How to stitch invisible zip in churidar || 5 മിനിറ്റിൽ lnvisible zip തയ്ക്കാം

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 227

  • @benshoybeneettabelnajenson8171
    @benshoybeneettabelnajenson8171 Год назад +69

    Eniku ee zib vekkan ariyillayirunnu kore channel nokki onnum seriyakunnudarnnilla but ith kandittu njan cheithunokkipo seriyayi Thanku🥰🥰🥰🥰🥰🥰

    • @chinjudesign
      @chinjudesign  Год назад +6

      Thank you so much 😊

    • @shinyrenji1294
      @shinyrenji1294 Год назад +1

      Sadharana machine il single foot press vangan kittumo

    • @aseezaishas1861
      @aseezaishas1861 6 месяцев назад

      ​@@shinyrenji1294kittum
      Ningla machine athaano brand athinda shopil poyi vaangalayirikkum better

  • @aadhiadithyan7138
    @aadhiadithyan7138 10 месяцев назад +28

    ഞാൻ കുറെ വീഡിയോസ് കണ്ടു സിബ്ബ് വെക്കുന്നതിന്റെ ഒന്നും എനിക്ക് വ്യക്തമായി മനസിലായില്ല പക്ഷെ നിങ്ങളുടെ ഈ വീഡിയോസ് എനിക്ക് വേഗം മനസിലായിട്ടോ താങ്ക്സ്

    • @chinjudesign
      @chinjudesign  10 месяцев назад

      Welcome dear☺️

    • @lalithajl2638
      @lalithajl2638 4 месяца назад

      സിബ് വളഞ്ഞു പോകുന്നു

  • @sreelathavijayan2343
    @sreelathavijayan2343 4 дня назад

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഒത്തിരി വീഡിയോ കണ്ടിട്ടും മനസിലായില്ല. നല്ല വ്യക്തമായി പറഞ്ഞു തന്നു. ഒരുപാട് നന്ദി 😊🙏

  • @sulathasuresh1332
    @sulathasuresh1332 5 месяцев назад +7

    ഞാനും കുറെ videos കണ്ടെങ്കിലും 'ഇതിൽ നിന്നാണ് ശരിക്കും മനസ്സിലാക്കിയത് Thanks alot

  • @rifasiraj8549
    @rifasiraj8549 Год назад +11

    വളരെ വ്യക്തവും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള അവതരണവും.. thq ❤️❤️😍😍

  • @Faiza_designs
    @Faiza_designs Год назад +5

    വളരെ വൃത്തിയിലും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലും പറഞ്ഞു തന്നു... Thnku thnku സൊ much dear🥰🥰🥰

  • @bindujayaprakash903
    @bindujayaprakash903 3 месяца назад

    Thank you ചേച്ചി ഇത്രയും വെക്തമായി ആരും പറഞ്ഞുതന്നിട്ടില്ല ❤️❤️❤️❤️❤️❤️

  • @riyaspk8765
    @riyaspk8765 5 месяцев назад

    ഞാൻ കുറെ video കണ്ടു. എനിക്ക് അതൊന്നും അധികം മനസ്സിലായില്ല. ഇത് നന്നായി മനസ്സിലാവുന്നുണ്ട്.❤

  • @gareebnavasnavas537
    @gareebnavasnavas537 Год назад +1

    ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇൻവിസിബിൾ സിപ് വെക്കുന്നത്... But sis നന്നായി മണൽസ്സിലാക്കിത്തന്നു.. താങ്ക് യൂ ❤️

  • @sulaikha_sulaiman
    @sulaikha_sulaiman Год назад +2

    എനിക്ക് ഈ zip വെക്കാൻ ഇത്ര എളുപ്പാണെന്ന് അറിയില്ലായിരുന്നു.
    Thanks

  • @sathimurali1059
    @sathimurali1059 13 дней назад

    വളരെ നന്നായി അവതരിപ്പിച്ചു,നന്നായി വരട്ടെ❤

  • @resmisunil4960
    @resmisunil4960 28 дней назад

    ഇപ്പോഴാണ് മനസ്സിലായത് വളരെ നന്ദി

  • @information.corner
    @information.corner Год назад +1

    Very clear video❤Thank u soo much chechii❤😊

  • @rittuthomas8227
    @rittuthomas8227 Месяц назад

    Very nice explanation. Thank yo🙏🏻🙏🏻🙏🏻

  • @Jilllnnna
    @Jilllnnna Год назад +1

    Valare nalla reethiyil paranju thannu... Thanks

  • @ashakadavill
    @ashakadavill 3 месяца назад

    Thanks..njan first time invisible zip try cheythu❤

  • @a2083
    @a2083 Год назад

    Thank yu yenik ee zip vekkan ariyillayirunnu chechyude vedio kandappo nallapole manasilayi thank you

  • @sunimolsuni4311
    @sunimolsuni4311 10 месяцев назад

    Thankyou dear nala ellupamundu ethu thaykan ❤❤

  • @soumyarajesh8112
    @soumyarajesh8112 Год назад +1

    Nalla avatharanam spr👏👏👏👏🥰🥰🥰

  • @aavaninm5753
    @aavaninm5753 10 месяцев назад

    Chechi....adipoli explanation. 💯

  • @RaheemRahim-ug7by
    @RaheemRahim-ug7by 3 месяца назад

    Nannayi,manassilaakki tharunna video,super,

  • @SandhyaSandhyaSekharan-nt3bi
    @SandhyaSandhyaSekharan-nt3bi 8 месяцев назад +1

    നന്നായി പറഞ്ഞു തന്നു ❤

  • @minibabu4840
    @minibabu4840 3 месяца назад

    Very clearly explained❤

  • @ajsalmohammed.t8837
    @ajsalmohammed.t8837 6 месяцев назад +1

    💕very helpful video💕

  • @lintumolcpathrose3916
    @lintumolcpathrose3916 Год назад

    Thank you chechi.. Nannayi manasilakki thannu😍😍

  • @juliyayohannan3971
    @juliyayohannan3971 Год назад

    Thank u chechi kore try cheytatt ipo ee video kandapo aanu ready aayatu

  • @aswathysk6343
    @aswathysk6343 Год назад

    Oru ready made kurtiyil engne invisible zip stich chyamenn kanikamo

  • @HYRA___
    @HYRA___ Год назад +1

    Zip vekkana churidar back partil ara inch koodthal idano?

    • @chinjudesign
      @chinjudesign  Год назад

      വേണ്ട .1/2 inch കൂടുതൽ കൊടുത്താലും കുഴപ്പമില്ല .

    • @HYRA___
      @HYRA___ Год назад

      @@chinjudesign ❤️

  • @priscillasanthoshissac3629
    @priscillasanthoshissac3629 11 месяцев назад

    Zip vaikumbol cloth nte vannam kurayumo.athanusarich ano mesharment edukendath..

    • @chinjudesign
      @chinjudesign  11 месяцев назад +1

      Measurement correct എടുത്തു .1/2 inch കൂടുതൽ കൊടുത്താലും കുഴപ്പമില്ല .

    • @priscillasanthoshissac3629
      @priscillasanthoshissac3629 11 месяцев назад

      @@chinjudesign okey Thankyou.

  • @Aryan-x8i7k
    @Aryan-x8i7k 3 месяца назад

    Foot rightum leftum use cheyamo

  • @jauhararushda6008
    @jauhararushda6008 Год назад

    Kure sremichittum pathathaan chechi correct kannichu thannu thanks

  • @jayalakshmitj4857
    @jayalakshmitj4857 7 месяцев назад

    Alrdy stitch cheytha blousil zib vekkan patto????

  • @Videofix4678
    @Videofix4678 Год назад +1

    One side foot normal mechine ഇൽ പറ്റോ

    • @chinjudesign
      @chinjudesign  Год назад

      ഞാൻ use ചെയ്യുന്നത് Normal machine ആണ് .Single foot use ചെയ്യാം.

  • @thasnizworld5147
    @thasnizworld5147 4 месяца назад

    Cuttingl back front m ore alavalo edukaa

    • @chinjudesign
      @chinjudesign  4 месяца назад

      Front partil 1 inch kuduthal edukkam. Njan ore alavu eduthath.

  • @majoose3672
    @majoose3672 Год назад

    Ready made dressil eghene cheyyum plssss reply

    • @chinjudesign
      @chinjudesign  Год назад

      ഇതുപോലെ തന്നെ Stitch ചെയ്യുക .

  • @vrindavrinda2631
    @vrindavrinda2631 Год назад

    Nrml metnil nrml സൂചി vech chyaan pattathile chechi

    • @chinjudesign
      @chinjudesign  Год назад

      Normal സൂചി പറ്റും

  • @sruthireddyandem
    @sruthireddyandem Год назад +2

    super sister.. im from Hyderabad. i dont know Malayalam... but still im able to understand .. Thank you

  • @myworld-iz8we
    @myworld-iz8we 6 месяцев назад

    Normal foot kond vekkan pattumo

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 месяца назад

    Chechide machine double machine aano

  • @achusdesigns5921
    @achusdesigns5921 Год назад

    ഇങ്ങനെ ചെയുമ്പോൾ cuttingൽ frontum backum changes കൊടുക്കുന്നുണ്ടോ

    • @chinjudesign
      @chinjudesign  Год назад

      ഇല്ല.

    • @achusdesigns5921
      @achusdesigns5921 Год назад

      @@chinjudesign അപ്പോൾ neck കുറഞ്ഞു പോകില്ലേ

  • @ezzasthomas25
    @ezzasthomas25 2 месяца назад +1

    invisible zip വയ്ക്കുന്നതിന് foot മാറി ഇടണോ

  • @indirakallazhy5920
    @indirakallazhy5920 5 месяцев назад

    Thank you so much❤

  • @tia5911
    @tia5911 Год назад

    Nallonam manasilayii... Thank u chechii.... Vere vedio kandatt onnum angane manasilayilla❤️❤️❤️chechide vedio simple and pettan manasilavana aan

  • @sakirtoday2758
    @sakirtoday2758 7 месяцев назад

    Very easy method,👌👌👌👌👌

  • @MymoonaThabseed
    @MymoonaThabseed 2 месяца назад

    Single foot ഇല്ലാതെ ഇത് ചെയ്യാൻ പറ്റുമോ

    • @chinjudesign
      @chinjudesign  2 месяца назад

      ഇല്ല. zip ചെയ്യാൻ ബുദ്ധിമുട്ടാണ്.single foot വാങ്ങാൻ അധികം പൈസയില്ല

    • @MymoonaThabseed
      @MymoonaThabseed 2 месяца назад

      @@chinjudesign 😍

  • @fareedamahroof2830
    @fareedamahroof2830 3 месяца назад

    Zipinte mukalil kurach bakki undakille ath murich kalanjathano

  • @ahalyasyam8494
    @ahalyasyam8494 11 месяцев назад +1

    Normal മെഷീൻ ഇൽ ഈ zipper foot ഉപയോഗിക്കാൻ പറ്റുമോ?

  • @bommyrockz6039
    @bommyrockz6039 6 месяцев назад

    Very nice🎉 thanks

  • @hazisdiary
    @hazisdiary Год назад

    Chechi single foot enthuva? Ath vangan kittuvo engana attach chyuka?

    • @chinjudesign
      @chinjudesign  Год назад

      Zip,piping vakkan upayogikkunna foot.stitching accessories shopil kittum .

    • @hazisdiary
      @hazisdiary Год назад +2

      @@chinjudesign ok thanks for replying.
      ❤️ Njan anyeshikkatto shopil.

    • @BJU24
      @BJU24 Год назад

      @@chinjudesignഉഷ mechinu ഇങ്ങനെ യുള്ള foot വാങ്ങാൻ കിട്ടുമോ.

    • @chinjudesign
      @chinjudesign  Год назад

      Kittum

    • @deepaanil1842
      @deepaanil1842 7 месяцев назад

      Kitum

  • @preethileni5486
    @preethileni5486 Год назад

    Chechi engane stich cheyumbo neck width kurayumo

  • @ChinnuChinnuskylab
    @ChinnuChinnuskylab 10 месяцев назад

    Super
    Thanks❤❤

  • @jasnajamshid8453
    @jasnajamshid8453 Год назад

    Idh Eadh mechine a?foot engna vangikua link ndo

  • @abiyasanil5827
    @abiyasanil5827 7 месяцев назад

    Zipper foot evdenna vangiye

    • @chinjudesign
      @chinjudesign  7 месяцев назад

      സ്റ്റിച്ചിംഗ് ആക്സസറീസ് വരുന്ന ഷോപ്പിൽ കിട്ടും

  • @amrithaaneesh1246
    @amrithaaneesh1246 7 дней назад

    Foot mattanam ennu nirbandam aaano

    • @chinjudesign
      @chinjudesign  7 дней назад

      Cheyyan easy foot mattunnathannu.

  • @fathimasainu3955
    @fathimasainu3955 Год назад

    Moley thank youuuuuu daaaaaaa❤❤❤❤

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Год назад

    Thanku nannaimansilayi

  • @krishnakrish4-hl2iz
    @krishnakrish4-hl2iz 6 месяцев назад

    Thanks chechy❤

  • @mariaashna4733
    @mariaashna4733 2 года назад

    Ingane cheyyumbo nammal vettiya back neck cheruthaayi pokumo

  • @SabeehathbeeviBeevi
    @SabeehathbeeviBeevi 10 месяцев назад

    ഓരോ സൈഡ് അടിക്കുമ്പോൾ foot മാറ്റി ഇടണോ

  • @anjushaijushaiju2060
    @anjushaijushaiju2060 Год назад

    സൂപർ. ഒരു പാട് ഗുണം ചെയ്യുന്ന video

  • @jyothibijoy6137
    @jyothibijoy6137 Год назад

    വ്യക്തമായ അവതരണം

  • @richuzzworld8688
    @richuzzworld8688 Год назад

    Super chechy

  • @sumibenny5165
    @sumibenny5165 Год назад +2

    നന്നായി മനസ്സിലായി Thankyou

  • @sudhikannan4155
    @sudhikannan4155 Год назад

    Thank you for the easy method

  • @goodwinnidhinidhi1104
    @goodwinnidhinidhi1104 Год назад

    VERY GOOD PERFOMANCE VERY GOOD

  • @fathimafarooq2958
    @fathimafarooq2958 10 месяцев назад

    താങ്ക്സ്❤

  • @rumaisashabeer-ie1qh
    @rumaisashabeer-ie1qh Год назад

    ഫീഡിങ് ടോപ്പിന് എങ്ങനെ കാണിച്ചുതരുമോ

    • @chinjudesign
      @chinjudesign  Год назад

      Feeding top zip നേരത്തെ upload ചെയ്തിട്ടുണ്ട് . Playlist check ചെയ്യുക.

  • @preethamanoj9169
    @preethamanoj9169 Месяц назад

    🙏🏻❤

  • @dhanyasanthosh2641
    @dhanyasanthosh2641 Год назад

    Thank you chechi😍

  • @Mayoos2014
    @Mayoos2014 4 месяца назад

    ഇതു സാധാ മെഷീൻ ആണോ?

  • @devil._mp4482
    @devil._mp4482 Год назад

    Enikku ithariyillayirunnu thanks

  • @beenasuresh2830
    @beenasuresh2830 Год назад

    Thanks 🙏😊❤

  • @Remy673
    @Remy673 8 месяцев назад

    Thank you

  • @muhsifakru7761
    @muhsifakru7761 Год назад

    Tnx dear

  • @priyajoby6809
    @priyajoby6809 2 года назад

    ജാക്കറ്റ് മോഡൽ കുർത്തി ചെയ്തു കാണിക്കുമോ 🙏🏻🙏🏻

    • @chinjudesign
      @chinjudesign  2 года назад

      2 video upload ചെയ്തിട്ടുണ്ട് .

    • @chinjudesign
      @chinjudesign  2 года назад

      ruclips.net/video/6doteHOHcUk/видео.html

    • @chinjudesign
      @chinjudesign  2 года назад

      ruclips.net/video/tOhnXOgRzeY/видео.html

  • @muhammadmansoor5519
    @muhammadmansoor5519 Год назад

    ഇത് സാധാ foot ഇട്ട് ചെയ്യാൻ കഴിയോ

    • @chinjudesign
      @chinjudesign  Год назад

      സാധാ foot ഇട്ട് ചെയ്യാൻ പ്രയാസമാണ് .

    • @Richusvlog2292
      @Richusvlog2292 8 месяцев назад

      ഇല്ല . വ്യത്തി ആവില്ല

  • @shylajaponnamma394
    @shylajaponnamma394 Год назад

    👍👍👍👍

  • @jannathp7397
    @jannathp7397 5 месяцев назад +2

    കാണാൻ പറ്റൂന്ന തുണിയിൽ ചെദാൽ നന്നായിരുന്നു

  • @abdullam.s.7186
    @abdullam.s.7186 Год назад

    നല്ലത് പോലെ മനസിലാക്കാൻ പറ്റി

  • @anjali1771
    @anjali1771 2 года назад

    Nice Explaination

  • @Sachu_shanu
    @Sachu_shanu Год назад

    Thanku chechy

  • @sheebaanvaranvar9231
    @sheebaanvaranvar9231 Год назад

    Thanks😍

  • @anusekitchenVlogs
    @anusekitchenVlogs Год назад

    ❤❤❤

  • @subidha2420
    @subidha2420 7 месяцев назад

    Nallonam manassilayi

  • @najianshad2105
    @najianshad2105 6 месяцев назад

    Aadyam kurachu viyarthu ..but fainal set aayi😊

  • @trendsmediarajisuresh8807
    @trendsmediarajisuresh8807 Год назад

    Thanks

  • @sabeena.ksabeena.k9159-rv3uc
    @sabeena.ksabeena.k9159-rv3uc Год назад

    Good

  • @NishabiIqbal
    @NishabiIqbal 10 месяцев назад

    🎉

  • @venuneat2737
    @venuneat2737 7 месяцев назад

    🤞

  • @sanalsanu8269
    @sanalsanu8269 Год назад

    👌

  • @sujadevu3212
    @sujadevu3212 Год назад

    ഈ food എവിടെ കിട്ടും

  • @beenakumar1375
    @beenakumar1375 Год назад

    ഞാൻ ഒത്തിരി വീഡിയോ കണ്ടിട്ടും ഇത് കണ്ടപ്പോൾ ആണ് എനിക്ക് സിപ്

    • @beenakumar1375
      @beenakumar1375 Год назад

      വെക്കാൻ പറ്റിയത് താങ്ക്സ് 😘😘😘

    • @chinjudesign
      @chinjudesign  Год назад

      Welcome Dear

  • @linothomas9684
    @linothomas9684 2 года назад

    Super

  • @shinyantony2477
    @shinyantony2477 Год назад

    Thank you❤

  • @solly549
    @solly549 2 месяца назад

    എനിക്ക് അറിയില്ല

  • @Rizasachoos
    @Rizasachoos 5 месяцев назад

    താഴെ ബോറായി നിക്കുമോ

  • @jesnasalim6286
    @jesnasalim6286 Год назад

    Thanku chechi

  • @arifaaskar5997
    @arifaaskar5997 Год назад

    Adipoli👍🏻

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 4 месяца назад

    Endeyum single machine aanu foot vachitt sari avunilla

    • @chinjudesign
      @chinjudesign  4 месяца назад

      Normal Foot Fit ചെയ്യുന്ന പോലെ തന്നെയാണ് ഈ Foot fit ചെയ്യേണ്ടത്.

  • @suryaragesh4047
    @suryaragesh4047 8 дней назад

    Thank you ❤