RAMADAN SPECIAL 🤩| ഞങ്ങളുടെ ആദ്യത്തെ നോമ്പ് തുറ | ഞങ്ങൾ ഉണ്ടാക്കിയ വിഭവങ്ങൾ | PULLOTHI

Поделиться
HTML-код
  • Опубликовано: 18 окт 2024
  • For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    PULLOTHI : ...
    SREELAKSHMI : ...
    SHAMIYA : ...
    ANJITHA : ...
    For PR\ Business inquiries:
    pullothi007@gmail.com
    #pullothi #ramadan #iftarvlog

Комментарии • 1,9 тыс.

  • @Zooooziiii
    @Zooooziiii 2 года назад +2375

    മതമേതായാലും ഈയൊരു സ്നേഹത്തിന് കിട്ടും പ്ലസ് പോയിന്റ് 👏👏👏👏👏👏😍😍😍

  • @farhasworld9813
    @farhasworld9813 2 года назад +590

    ജാതിയില്ല മതമില്ല മനുഷ്യർ മാത്രം.
    എപ്പോഴും ഈ സ്നേഹം നിലനിൽക്കട്ടെ 👍🏻👍🏻👍🏻🥰🥰🥰😘😘😘😘poli episode ❤️❤️❤️❤️❤️❤️❤️❤️

  • @Naseebakp-ke6ff
    @Naseebakp-ke6ff 2 года назад +796

    ഈ ഒരു friend ship ഇനിയും നിലനിൽക്കട്ടെ ❤️🥰 ഇന്നത്തെ episod എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു ❤️

    • @sahlashareef5848
      @sahlashareef5848 2 года назад +3

      Enikum

    • @jincyjulu7890
      @jincyjulu7890 2 года назад +5

      എനിക്കും

    • @hasnanisam1338
      @hasnanisam1338 2 года назад +1

      Enikum

    • @abdurheman5462
      @abdurheman5462 2 года назад +2

      ഈ ഒരു ഈ ഒരു കമന്റ് ഇടാൻ ഞാനും വിചാരിച്ചു കമന്റ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് നിങ്ങളുടെ കമന്റ് കണ്ടത്. നിങ്ങൾ പറയുന്നതുപോലെ ഈ ഫ്രണ്ട്ഷിപ്പ് എന്ന് നിലനിൽക്കട്ടെ❤️

    • @rukiyanedugatt9483
      @rukiyanedugatt9483 2 года назад +1

      Aameen

  • @shazakrahman3631
    @shazakrahman3631 2 года назад +120

    കൂട്ടുകാരുടെ ഇടയിൽ മതം ഇല്ല ജാദി ഇല്ല സ്നേഹം മാത്രം ❤enn ariyichivaraan ammale pullothi thaathaar💋🥰

  • @husainn192
    @husainn192 2 года назад +342

    ഇതൊക്കെ കാണുമ്പോൾ ആ പഴയ കാല ഇഫ്താർ കാലം ഓർമ വന്നു നിങ്ങളടെ ഈ ഒരു ഒത്തൊരുമ നില നിർത്തട്ടെ ചെറിയ ഒരു ഇഫ്താർ വിരുന്നു പ്രദീക്ഷിക്കുന്നു എപ്പോഴെങ്കിലും 🥰റമദാൻ കരീം 🥰

  • @zhiyaap7675
    @zhiyaap7675 2 года назад +101

    ഇവരുടെ home ടൂർ വേണം എന്നുളത് ആരൊക്കെ ❤

  • @jishnumohan556
    @jishnumohan556 2 года назад +617

    ഇത് പോലുള്ള വ്ലോഗ് ഇനിയും പ്രദേക്ഷിക്കുന്നു സൂപ്പർ ആയിട്ടുണ്ട് 👍👍🥰🥰

  • @arathysworld366
    @arathysworld366 2 года назад +46

    സൂപ്പർ ഇനിയും ഇതുപോലത്തെ വീഡിയോസ് വേണം വിഭവങ്ങളെല്ലാം പൊളിച്ചുട്ടോ❤️❤️😘😘

  • @Ourthemes
    @Ourthemes 2 года назад +227

    ഇതാണ് നോമ്പ് തുറ.🥳🤗
    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്.🥰👌

  • @liyanavallanchira3934
    @liyanavallanchira3934 2 года назад +124

    The way they respect each other religion make their friendship more beautiful ✨♥️

  • @sojangeorge7026
    @sojangeorge7026 2 года назад +54

    മതമേതായാലും ഈയൊരു സ്നേഹത്തിന് കിട്ടും പ്ലസ് പോയിന്റ് 👏👏👏

  • @sreerag7540
    @sreerag7540 2 года назад +77

    ഞങ്ങൾ ഹിന്ദുക്കൾ ✨️ ആണ് പക്ഷെ...ഞങ്ങളും നോല്ബ് അടുക്കുന്നുണ്ട് 🤗 രാവിലെ 4:30 എഴുനേറ്റ് രണ്ടു ഇഡലി കഴിക്കും പിന്നെ വൈകുന്നേരം 6:40 ആവുമ്പോൾ വെള്ളം കുടിക്കും.. ഈ നോല്ബ് എടുത്ത കഴിഞ്ഞാൽ ഒരു മനസുഗം ആണ് 💯 നമ്മൾക്ക് ഇത് കഴിഞ്ഞാൽ പിന്നെയും പിന്നെയും നോല്ബ് എടുക്കാൻ തോന്നുന്നു ❤️

  • @shortsworld285
    @shortsworld285 2 года назад +33

    Non stick panil മരത്തിന്റെ ചട്ടകം വെച്ചല്ലേ ഇളക്കുക. സ്പൂൺ വെച്ചാകുമ്പോൾ pan കേടാവില്ലേ

  • @DevuhDevutty
    @DevuhDevutty 2 года назад +21

    നിങ്ങളെപ്പോഴും പോളിയാണ്
    Friend shep അതിലും poli❤️❤️❤️❤️❤️❤️❤️Eniyum ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @ashrafcheruppulai4691
    @ashrafcheruppulai4691 2 года назад +104

    എല്ലാത്തിനും ശാമിക്ക് കട്ടക്ക് കൂടെ നിൽക്കുന്ന ശ്രീയും അഞ്ചിയും പൊളിയാണ്

  • @riswant188
    @riswant188 2 года назад +4

    ഏതൊരു മതമായാലും ഇങ്ങനെ സ്നേഹിക്കാനും അതു പോലെ തന്നെ തിരിച്ചു കിട്ടാനും ഒരു ഭാഗ്യം തന്നെ വേണം 🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍📱📱📱👍🥰🥰🥰🥰

  • @harishaneefa7847
    @harishaneefa7847 2 года назад +129

    സൂപ്പർ ആയിരുന്നു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചീസ് ♥️♥️

  • @kalaamkm4040
    @kalaamkm4040 2 года назад +3

    നിങ്ങൾ മുന്നാളുടേയും സ്നേഹം എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു ഞാനും ഇന്നലെ ഇതേ പൊലയാണ് നോമ്പ് തുറന്നത് 💓💓 ശ്രീ ചേച്ചി യുടെ വീട് അവിടായ അഞ്ചി ചെച്ചി യുടെ യ്യും വീട് എവിടെ യാ

  • @ansalna.n6458
    @ansalna.n6458 2 года назад +129

    Niglde നോമ്പ് thura കാണാൻ waiting aarnnu👍👍

  • @mrsrashisworld2178
    @mrsrashisworld2178 2 года назад +1

    Hlo frds, nonstic pathrangalil orikalum steelinte spoon use cheyyaruth, athu kondan pathrathinte adi color povunnath, marathinte allenkil nonstickinte spoon edukuka

  • @Naseebakp-ke6ff
    @Naseebakp-ke6ff 2 года назад +76

    ഇന്നത്തെ നോമ്പ് തുറയുടെ episod എനിക്കിഷ്‌ടപ്പെട്ടു 👍🏻❤️

  • @dahamayandhidh4631
    @dahamayandhidh4631 2 года назад +12

    ഇതു പോലെ ഉള്ള Videos ഇനിയും വേണം 🖇️ 💞😎 കലക്കി Shami ചേച്ചി സൂപ്പർ ✨️👌👌👌

  • @sistersworld4431
    @sistersworld4431 2 года назад +79

    അടിപൊളി എനിക്ക് നന്നായി ഇഷ്ട്ടപെട്ടു ഇനി ഇതുപോലെ ഇനീയും ഇതുപോലെ വീഡിയോ ചെയോ 😍

  • @aryaharrison8859
    @aryaharrison8859 2 года назад +3

    അടിപൊളി എപ്പിസോഡ് ചേച്ചിമാരെ. എനിക്ക് നിങ്ങളെ മൂന്ന് പേരെയും ഭയങ്കര ഇഷ്ടമാണ് കാരണം നിങ്ങളുടെ ഈ ഒത്തൊരുമയും സ്നേഹവും ഒക്കെ കാണുമ്പോൾ വളരെ സന്തോഷം. മൂന്നു പേരും ഒന്നിനൊന്നു പൊളി ആണ്. ഒരാൾ എന്ത് കാര്യം ചെയ്താലും ബാക്കി രണ്ടുപേരും അതിനു ഫുൾ സപ്പോർട്ട് ആണ്. ഈ സൗഹൃദവും പരസ്പര സ്നേഹവും വിശ്വാസവും എന്നും നിലനിൽക്കട്ടെ നിങ്ങടെ ഒരു വീഡിയോ കണ്ടുകഴിയുമ്പോൾ മനസിന് നല്ല ആശ്വാസവും നല്ല സന്തോഷവും തോന്നുന്നുണ്ട്. എല്ലാവർക്കും ഒന്നും ആ കഴിവ് കിട്ടില്ല ഒരാളുടെ മനസ്സിൽ അത്രമാത്രം സന്തോഷം തരാൻ അത് ഒരു പ്രോത്യേക കഴിവ് തന്നെയാണ് നിങ്ങളെ മൂന്നു പേരെയും കാണണമെന്നുണ്ട്.
    ലവ് യു ശ്രീ ചേച്ചി, അഞ്ജി ചേച്ചി, ഷാമിത്ത ❤️❤️❤️🥰🥰🥰😘😘😘💞💞💞💓💓💓
    ഞാൻ ആര്യ 💝

  • @sheeja450
    @sheeja450 2 года назад +38

    ഇത് shami chechiyude വീട് ആണോ adipoli 🥰🥰

  • @jannahfathima9507
    @jannahfathima9507 2 года назад +13

    ഫ്രഡ്‌ഷിപ്പിൽ മതംമില്ല ജാതിയില്ല എന്ന് കാണിച്ചുതരുന്ന ഈ അടിപൊളി ഫ്രണ്ട്ഷിപ് എന്നും നില നിൽക്കട്ടെ

  • @noushithasni4071
    @noushithasni4071 2 года назад +154

    നിങ്ങൾ ഏതു ചലഞ്ച് ചെയ്താലും അത് Poli ആണ് എനിക്ക് ഭയങ്കര ഇഷ്ടാ 🥰😘

  • @sheringeorge454
    @sheringeorge454 2 года назад +11

    ഇന്നത്തെ എപ്പിസോഡ് അടിപൊളി എപ്പിസോഡ് ആയിരുന്നു സൂപ്പർ 👌🏼👌🏼👌🏼👌🏼🔥🔥🔥🔥 ഇനീം ഇതുപോലത്തെ വീഡിയോസ് ഇടണേ 😁

  • @fathi8192
    @fathi8192 2 года назад +66

    നല്ലോണം ഇഷ്ടപ്പെട്ടു ഈ video 🥰🥰🥰 ellrkm coocking okke അറിയും le 🥰
    Shamide പഴേ veed എന്തുകൊണ്ട maariye എന്ന് paranjillallo 🤔🤔🤔
    - നിങ്ങടെ 3 perdeyum home tour cheyyamo

    • @haseebapari1457
      @haseebapari1457 2 года назад +3

      Njn manasil kardiya chodym anu
      Adym ed veed allayirunnallo enn

    • @chiyusworld9971
      @chiyusworld9971 2 года назад

      അപ്പോൾ ശാമിടെ സ്വന്തം വീടല്ലേ ഇത്

    • @fathi8192
      @fathi8192 2 года назад

      @@chiyusworld9971 സ്വന്തം ആവും തോന്നണു 🤔

  • @ahamedak1127
    @ahamedak1127 2 года назад +1

    Crct shami enikkum nomb murichavaad cherulli sarbath kudikkanam enday veettile ellarkkum anganeyan oru prethyeka feeling

  • @febinahaneefa5620
    @febinahaneefa5620 2 года назад +45

    Ramadan Kareem for all and specially for pulllothis 🥰

  • @siyabkt6284
    @siyabkt6284 2 года назад +5

    Mashah Allah❤ee jadhi madha bhedamillatha koottukettu ennum nilanilkkatte😍😍
    PULLOTHI ISHTTAM!!...♡♡

  • @DARKANGEL-rg5xc
    @DARKANGEL-rg5xc 2 года назад +33

    Nigal polli ahn 3 peru full on power ahne
    Love you my sisters 💞❤️

  • @hibshahsaa398
    @hibshahsaa398 2 года назад

    Njangal cutlet make cheyyumbo egg yellow+white mix cheyyum

  • @suhurukku9494
    @suhurukku9494 2 года назад +55

    Itha negative പറയുന്നത് അല്ല ithaa.....വെള്ളം കുടിക്കുമ്പോൾ വലതു കൈ താങ്ങി kudikkane ഇത്ത🤗

  • @soumyaakhil3419
    @soumyaakhil3419 2 года назад +3

    Ningarooday family members kanichutharumo❤️

  • @_maluh._.
    @_maluh._. 2 года назад +24

    Ee videokk vendi katta waiting aarunnu🔥🤗☺️☺️

  • @sakeenanaser208
    @sakeenanaser208 2 года назад +13

    ഷാമിയുടെ ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട് 😋

  • @martenawilson6937
    @martenawilson6937 2 года назад +48

    നിങ്ങളുടെ എല്ലാ ചലഞ്ചു പൊളിയാണ് ഞാൻ നിങ്ങടെ കട്ട ഫാൻ ആണ് 😍😍😘😘 poli ചേച്ചിമാരെ ❤️❤️❤️

  • @fasishanasfasishanas5260
    @fasishanasfasishanas5260 2 года назад

    Non stik panil steel vech elakkarudtooo.pnne chiken cureeele ullium thakaliyoke vevikadeum cury undaakaam alle.verde ninn ulli vayati neram kalaum njan.ulli thakali enji garlic paste okke venth kuzambayale njan chiken edu😁😁😁😁

  • @rithikapadikkal...
    @rithikapadikkal... 2 года назад +6

    Chechimareee non stick pan il steel spoons onnum use cheyyandatto..... athinte meletha coating ilakum fudil aavum.....wooden kayil use cheytholu 🥰

  • @pathuameen4606
    @pathuameen4606 2 года назад +2

    Sree anji shami nigal sherikum poliya oru jaadhimatha bhetham illa lob u pollothi😘😘😘♥️♥️♥️♥️♥️❤❤❤❤❤❤❤❤❤❤❤❤

  • @shahie.-
    @shahie.- 2 года назад +32

    Eee friends ship iniyum nilanilkatte 💕💕💕😘😘😘😘💕🥰🥰🥰god bless you ❤️❤️❤️❤️❤️dears ✨✨✨

  • @jamsheenashamim2605
    @jamsheenashamim2605 2 года назад +1

    പയപൊരിൽ കടലപ്പൊടി ഇടുമോ 🤔ഞാൻ frst time ആ കേൾക്കുന്നെ അതാട്ടോ ചോദിച്ചേ

  • @paruangel8467
    @paruangel8467 2 года назад +13

    അഞ്ചി യുടെ ഉന്നക്കായ കാണാൻ വളരെ രസമുണ്ട് 😊

  • @muhammedanjal3935
    @muhammedanjal3935 2 года назад +7

    മതം ഏതായാലുംഈ friendship നിലനിൽകട്ടെ 😍😍

  • @zainab16177
    @zainab16177 2 года назад +17

    Mashallah ningal eniyum uyarangalil ethette🤩🥰🥳❤️🔥

  • @sayanorabinu9182
    @sayanorabinu9182 2 года назад +2

    Sree chechik endh patty oru mood off pole

  • @nasarnasark3286
    @nasarnasark3286 2 года назад +15

    ഇനിയും റമദാൻ വീഡിയോ വാണം 🥰🥰🥰

  • @kunjumuthu8951
    @kunjumuthu8951 2 года назад +2

    masha allah
    Ellarkkum happy ramzan
    Nonstick pathrangalil stteel kayil upayogikumbol pathram kedavanulla sathiyetha kooduthelaan

  • @ajvlogs3361
    @ajvlogs3361 2 года назад +21

    Shami chechi. comedy
    Sree chechi. cute
    Anji chechi .paavam

  • @farsana.nfarsana.n7536
    @farsana.nfarsana.n7536 2 года назад

    Ningal herbal life shake kudikunno pathiri parathuna sthalath athithe protine powder irikunnu kudikkunnudo

  • @shahinarafi974
    @shahinarafi974 2 года назад +7

    Shaami Adhiyayittano chicken Curry vekunnath🤓last kaanumbol spr

  • @akshayaaji2204
    @akshayaaji2204 2 года назад +2

    നിങ്ങളുടെ ഈ frendship എന്നും നിലനിൽക്കട്ടെ 🙂🙂
    ഉന്നക്കായ ഓയിലിൽ ഇടുമ്പോൾ പൊട്ടിപ്പോകുന്ന പ്രശനം എനിക്കും ഉണ്ടായിരുന്നു , പിന്നെ ഞാൻ അത് വറുക്കന്നതിനു മുമ്പ് കുറച്ചുനേരം ഫ്രിജിൽ വച്ചു . അപ്പോൾ അത് പൊട്ടാതെ കിട്ടി . അങ്ങനെ ഒന്ന് try ചെയ്ത് നോക്കൂട്ടൊ

  • @fahadhajira4068
    @fahadhajira4068 2 года назад +40

    ക്കറ്റ്ലടിൻ്റെ മിക്സ് ഉണ്ടാക്കിയത് നമ്മുടെ challengil വെക്കുന്ന bowl alle😃

  • @sainabasaina999
    @sainabasaina999 2 года назад

    Egg.fullum.edikkam.dip.cheyyumbol.

  • @kskuriakose6048
    @kskuriakose6048 2 года назад +78

    Everything looks delicious ❤️😋😍

  • @rinsilarinu1340
    @rinsilarinu1340 2 года назад

    Unnakkayakk athinte ulli fill cheyyanam ennilla pazham odachitt athilek athum koode itt kuzhacha mathi eniitt shype aakiya mathi...njan ithu ippo aduth padichaatto😊

  • @shahidaabubacker2814
    @shahidaabubacker2814 2 года назад +9

    Adipoli video orupad istayi to ,

  • @mohammedshehzad1186
    @mohammedshehzad1186 2 года назад

    Ithrayum nalum kandathil vachu eniku ettavum ishttamayi ee vedio. Ella vedios um ishttamanu
    Ningalude friendship inu kannu thattathirikatte

  • @paruangel8467
    @paruangel8467 2 года назад +12

    കട്ട്ലൈറ്റ് കണ്ടിട്ട് നാവിൽ കൊതിയൂറുന്ന നു ❤

  • @nishmashilu1280
    @nishmashilu1280 2 года назад +3

    Matham onnum nookkathe ningalude ee sneham 🥳pwolii annuuuu ennum nilanikkattee allah ameen ⚡️🤲🏻

  • @sanasworld8862
    @sanasworld8862 2 года назад +10

    3പേരുടെയും sooper

  • @ummayyabiasif4086
    @ummayyabiasif4086 2 года назад +1

    Innathe video adipolli ayitund pinne nigalude home 🏠tour cheyoo
    Please🙏

  • @prvinoj7275
    @prvinoj7275 2 года назад +38

    1 minutes 2k like pullothi Pawer💜

  • @അക്കരെ
    @അക്കരെ 2 года назад

    ഉന്നക്കായ പഴം loosait thonunnudekik അതിലേക് ഇത്തിരി അരി പൊടി ചേർത്ത് പാകത്തിന് കുഴച്ച് എടുക്കുക

  • @hamsakutty9601
    @hamsakutty9601 2 года назад +14

    ഈ enikk valare ishtapettu innathe intro super aayirunnu 😘😍🥰 anji chechiyude hair style poli aanu

  • @btszone9967
    @btszone9967 2 года назад +1

    live video aakumo

  • @liyafathima8593
    @liyafathima8593 2 года назад +5

    Sree 🥰
    Shami🥰
    Anji🥰 superb

  • @Aafia7129
    @Aafia7129 2 года назад +1

    Hello 3 leyar മെർമെയ്ഡ് cakes decorating video cheyyo plzz oru kutty faninte അബിയേർത്ഥന plzz

  • @sajithapaul8601
    @sajithapaul8601 2 года назад +7

    ഇങ്ങനത്തെ വീഡിയോസ് നല്ല രസമാണ്

  • @godofstatus1254
    @godofstatus1254 2 года назад

    Oilin pakaram frooti Aano add cheythe

  • @arshadalungal1115
    @arshadalungal1115 2 года назад +3

    സൗഹ്ർദം നില നിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കും 🤲

  • @rajeeshpriya7182
    @rajeeshpriya7182 2 года назад +1

    Baank vilikkumpol Thane nomb thurakkanam enn ikaakkamarod parayanam athilaan puniyam kooduthalum.Love your video

  • @aimaaima3777
    @aimaaima3777 2 года назад +3

    നിങ്ങളുടെ ഈ friendship എന്നും നിലനിൽക്കട്ടെ 🥰🥰

  • @sajnak8073
    @sajnak8073 7 месяцев назад +2

    Ii year video ittane❤❤❤

  • @niya3507
    @niya3507 2 года назад +3

    നിങ്ങളുടെ സൗഹൃദം എന്നും നില നിൽക്കട്ടെ 💜💜

  • @fathimabp4598
    @fathimabp4598 2 года назад +2

    അടിപൊളി ആയിട്ടുണ്ട്ട്ടോ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു 👌👌♥️
    ഇനിയും റമദാൻ വ്ലോഗ് പ്രതീക്ഷിക്കുന്നു 🤍

    • @zahrazahwa
      @zahrazahwa 2 года назад

      ruclips.net/video/bvljkMsC7Ps/видео.html

  • @peape2624
    @peape2624 2 года назад +4

    Ningalude friendship lokavasanam vare undakum 💜💜💜💜💜💜💜

  • @prabithasajesh5974
    @prabithasajesh5974 2 года назад +1

    Challenge matti vlog cheythappo adipoliyayittundu ini inganethe video cheyyo koode challengum pinne vishu vlog cheyyane❤luv uuu😍😍🥰

  • @ranjitht8001
    @ranjitht8001 2 года назад +5

    Pullothi
    First Anji
    Second shami ,Sree
    Pullothi fan like adi please

  • @shanasayeeda8902
    @shanasayeeda8902 2 года назад

    Bank kodth nomb murikkumbol dua cheyyan marann povalle tto
    Baaki ellam adipoli
    Ee souhridam ennum nilalikatte

  • @rahithaj6749
    @rahithaj6749 2 года назад +10

    നിങ്ങളുടെ എല്ലാ വീഡിയോസും സുസു സൂപ്പറാ 👌♥️😘pullothi fans lake adi 👇

  • @renasworld9681
    @renasworld9681 2 года назад +1

    Matham nokathe egane oru friendship njan kanditilla

  • @fathimanadira9086
    @fathimanadira9086 2 года назад +3

    നിങ്ങളുടെ സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കട്ടെ 😊😊😊. ഇന്ന് കണ്ടതിൽ വെച്ച് മനോഹരമായ വീഡിയോ 🥰🥰🥰🥰🥰

  • @beenack1724
    @beenack1724 2 года назад +2

    ഇവരുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ 😍

  • @joshycp7349
    @joshycp7349 2 года назад +6

    True Friendship never end ❤️❤️

  • @safvansafvan3748
    @safvansafvan3748 2 года назад +1

    Shamitha vellam kalakkaundenn paranjappo narangavellam sathyam paranjal ath ozivakkan pattatha vellam ahn❤️😊😍😍

  • @niyanasrin9202
    @niyanasrin9202 2 года назад +20

    ഞാൻ മുട്ട വരഞ് പൊരിക്കുന്ന തിരക്കില 😌അപ്പോഴാ ഇത് കണ്ടേ ✨️
    അപ്പോൾ വേഗം പോയി ഉന്നക്കായിയും ഉണ്ടാക്കി 😁

  • @chippudillu8071
    @chippudillu8071 2 года назад

    Ningala aniyum nomb thurante vlog idoo plss ningale vlog anikk aattavum istayi nangalkkayi vlog ittatinn moonaalkkm thank you so much

  • @mhdsahal853
    @mhdsahal853 2 года назад +17

    Iftar adipoli ayi,🥰

  • @fayisafayisagafoor3969
    @fayisafayisagafoor3969 2 года назад

    Shaamiyude hijab tutorial video idumooo plsss

  • @ridhababu7023
    @ridhababu7023 2 года назад +3

    ഇതാണ് ശെരികുമുള്ള നോമ്പ് തുറ ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു നോമ്പ് തുറ അടിപൊളി ആയിരുന്നു i like it❤️ നിങ്ങളുടെ അടുത്ത നോമ്പ് തുറ k വേണ്ടി ഞാൻ കാത്തിരിക്കും 😘😘

  • @nishalalu6618
    @nishalalu6618 2 года назад

    Chicken kari undakkunnathu engane anu undakkunne ennu video cheyyamo

  • @shinijap6375
    @shinijap6375 2 года назад +4

    Anjikkum ....sree kkum 1st experience engane ndernn🥰🥳

  • @ayshu_insta_vibe3041
    @ayshu_insta_vibe3041 2 года назад +1

    Madam yedayalum ningalude friendship inde thudakam kurichad yankane Yann oru vlogil parayanam

  • @rafusworld9122
    @rafusworld9122 2 года назад +3

    ആദ്യമായിട്ടാ ഞാൻ നിങ്ങളുടവ വീഡിയോയിൽ sree ഉം അഞ്ചു ഉം രാത്രി വരെ നിന്നിന്ന് kanunnath😂 family ഉം ഉണ്ടാകും അല്ലെ 👍👍👍👍

  • @Ayisha_hiba
    @Ayisha_hiba 2 года назад +1

    ഷാമി നോമ്പിന് ഒരു day in my life ചെയ്യണം പ്ലീസ്

  • @isa2sisters686
    @isa2sisters686 2 года назад +25

    ഇതേ പോലത്തെ vlogs ഇനിയും വേണം

  • @ayishafidha8195
    @ayishafidha8195 2 года назад +1

    നിങ്ങളുടെ ഈ പരസ്പര സ്നേഹം എന്നും നിലനിൽക്കട്ടെ 💞💞💞💝💝💝