.... എല്ലാം കാണുന്ന / അറിയുന്ന പ്റപൻച സൃഷ്ടാവിൽ അഭയം തേടുന്നു.....🤲🤲🤲🤲 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ആ മനുഷ്യൻ.... അത് കാണാൻ അനുഭവിക്കാൻ ഞങ്ങളെപോലുളളവർ ജീവിച്ചിരിപ്പിരുനനാലും ഇല്ല എങ്കിലും അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....🤲🤲🤲🤲 ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരതയാത്രയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു.... ജയ് ഭാരത്🙏🙏🙏
മറുകണ്ടം ചാടാൻ ആഗ്രഹിക്കുന്ന അവസരവാദികൾ എല്ലാം പോകട്ടെ.. എന്നിട്ട് പുതിയൊരു നേതൃത്വം, അതും രാഹുൽഗാന്ധിയുടെ കീഴിൽ... വരും. ഈ യാത്ര അതിനൊരു തുടക്കമാവട്ടെ.. 2024 ലേക്കുള്ള ഒരു ചുവടുവെപ്പും കൂടിയാവട്ടെ ഈ യാത്ര എന്ന് ആശംസിക്കാം..
ഒരു രാഷ്ട്രത്തിന്റെ നന്മക്കായി ഉന്നത ഭാവിക്കും. സന്തോഷകരമായ സഹവർത്തിത്തനും ആത്മാർത്ഥമായി ആഗ്രഹിച്ച കുടുംബംം സ്വരാഷ്ട്രത്തിനായി യഥാർത്ഥ ബലിദാൻ നടത്തിയ രാജ്യ സ്നേഹികൾ. കപടന്മാരുടെ മുമ്പിൽ നില നിൽപ്പിനായി ജീവന്മരണ പ്പോരാട്ടം.
രാഹുലിന്റെ ജീവിതം ഒരു പരുന്തിന്റെ പുനർജ്ജന്മം ആകട്ടെ.. ഈ മഹാരാജ്യം അതിന്റെ ഒരു രക്ഷകനെ പ്രതീക്ഷിച് കൊണ്ടിരിക്കുന്നു.. രാഹുൽ, സ്ഥിരതയോടെ പ്രവർത്തിച്ചാൽ താങ്കൾക്ക് പിന്നിൽ കോടികൾ ഉണ്ടാകും
People want to listen Mr Rahul speech very high personality lovely person he told love each other when he will become as prim minister iam waiting for that day God bless Mr Rahul Gandhi ❣️❤️❣️❤️❣️❤️❤️❣️❣️❤️❤️
എത്ര നിശങ്ക ഇനാണ് ഈ രാഹുൽ ഗാന്നി : ഇത്ര നിശ ങ്കള നായാൽ എങ്ങിനെയാണ് ഈ ദുഷ്ട ചിന്തകളം കലാപങ്ങളും , ശത്രുക്കളും ഉള്ളയിടത്ത് രാജ്യത്തെ രക്ഷിക്കാനാവുക. : അസത്യത്തെ സത്യം കൊണ്ട് ശരിയാക്കാമെന്നും വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കാം എന്നും മഹാത്മഗാന്ധിയുടെ വഴിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി : നിങ്ങളെ സർവ്വശക്തനായ പടച്ചവൻ രക്ഷിക്കട്ടെ : ഒരാപത്തും കൂടാതെ : പിറകെ ലക്ഷങ്ങൾ ലക്ഷങ്ങൾ: കൂടെ ഞാനും എന്റെ കുടുംബവും
നമുക്ക് 8വർഷങ്ങൾ മുൻപ് ഉണ്ടായിരുന്ന ആ ഇന്ത്യയെ വീണ്ടും കണ്ടെത്താൻ അദ്ദേഹത്തോട് ചേർന്നുനിൽക്കാം കൈകോർക്കാം.നമുക്ക് നമ്മുടെ സന്തോഷം വീണ്ടെടുക്കാം.കോൺഗ്രസിനെ തെറ്റിദ്ധരിച്ചതിന് പ്രായശ്ചിത്തം ചെയ്യാം. ജയ് കോൺഗ്രസ്സ്.ജയ് രാഹുൽജി
Very very good message about Rahulji. Allah has given very good humanity love affection etc etc to him ie we appreciate him. In urdu INSANIYAT ie Islam taught by our beloved peophet ( Sallahu Alahi Wassam ) First word Insaniyat. Spread all over the world by Prophet . Late Pm, Nehru ,Indiraji now Rahulji and Priyankaji all these are affection by public ie Family tradition we cannot see such man as well as Our late President APJ KALA. Both people speeches are very attractive for the public. SIMPLICITY , AFFECTION, LOVE LEADS TO Top in the world. May Allah give good health and wealth to him. If Allah wills next Pm in our country ie our intention May Allah fullfill our aims and thoughts. RAHUJI, HINDUSTAN, JAI JAWAN JAI KISSAN ZINDABAD.
Congratulations Rahul Gandhi sir welcome to kerala Jay Jay Indian natioanal congrasinu, very good, leader, very good person, Rahul Gandhi sir bigsalute ilovedearsir
ആ കുടുംബം അഭിമാനമായ ഇന്ത്യായാണ് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി രാജ്യത്തിന്റെ മക്കളാണ് ഇന്ത്യ യെ അത്രയ്ക്ക് സ്നേഹിക്കുന്ന ജനതയോട് ഇത്രയും നല്ല സ്നേഹം മറ്റൊരു പേരുണ്ടാകില്ല കുള്ളാം ആസാ മിയെ പോലുള്ള ചെറ്റ യെ കുഴിയിലോട്ട് എടുക്കാത്തതെന്തേ പരമ നാറി കമ്പിൽ സിംബൽ നികൃഷ്ട ജന്തു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യാ മഹാരാജ്യം നശിച്ചുപോകരുതേ എന്ന ദൃഡനിശ്ചയത്താൽ ഒരുക്കിയെടുത്ത ഭാരത് ജോഡൊ പദയാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഈ ശക്തിയെ തടുക്കുവാൻ ആർകഴിയില്ലതതിൻ്റെ തെളിവാണ് ഒരോ ദിവസവും ജനം യാത്രയിൻ കൂട്ടം ചേരുന്നത്.ഇന്ത്യൻ ജനത ഒന്നടങ്കം ഇഷ്ടപ്പെട്ട നേതാവായി രാഹുൽ ഗാന്ധി ഉയർന്ന് കഴിഞ്ഞു .തെറി വിളിക്കലും കളയാക്കലും കുറ്റം പറയലുമലു മച്ചല്ലാതെ ഇവർകെന്തറിയാം[ നിങ്ങളുടെ ഇത്തരം വാർത്തകൾ മറ്റു സംസ്ഥാന ഭാഷയിലേക്ക് പരിവർത്തനം ചെയ്യണമെന്ന പേക്ഷിക്കുന്നു. അത്രയ്ക്ക് ഹൃദയസ്പർശിയാണ്. ഡോക്ടർക്ക് ഒത്തിരി നന്ദി പറഞ്ഞിടട്ടേ. എൻ്റെ മനസ്സിൽ എന്തോ ഒരു വിഷമത്തിൻ്റെ അനുഭവമുണ്ടായി]
വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി കുടുംബ പാരഠപരൃഠ ഇസ്ലാമികമല തങ്ങൻമാർക് കാരൃമായി ജോലികൾ ഒന്നുഠ ആവശ്യമില്ല സമുദായം പോറ്റുഠ സുന്നികൾക് സി യഠ വലിയുളളാഹി എന്ന കളള വലിയുഠ എന്നാൽ ഇതു ഭൂമിയുടെ വലിയ ഒരു ഭാഗമായി രാജൃഠ നിയന്ത്രണം ഏറ്റെടുക്കുകയും മുന്നോട്ടു നയിക്കാൻ ശേഷിയുള്ളവരെ അളളാഹു ഏൽപ്പികടേ ആമീൻ ഇൻഷാഅളള�👍👍
He knows his father and grand mother were killed under the conspiracy plan of sangh Parivar. That is why he is against the politics of hatred by sangh Parivar
Unity in diversity, ulkollan orupad able politician aakan broad-minded like every creature need earth as a ecosystem, it is not anybody's authority, especially political muscle power.manmide boundary drawings and ownership of planet earth not under control of mankind, ellarum in and around 60 or70 , hasto go back to paramatma without any NRC.
അനിൽ sir ഈ കുടുംബത്തെ കുറിച് ഇത്ര സപ്പോർട്ട് ചെയ്യരുത് കാരണം എന്തെന്ന്ചോദിച്ചാൽ ഈ കുടുംബവും ആയിട്ട് recently 8 വർഷത്തെ. അടുപ്പം ഉണ്ട്,നിങ്ങളെ അറിയാവുന്ന ഒരു Liyaqaat Ali എൻ്റെ കൂടെ വർക്ക് ചെയ്യുന്നുണ്ട്,my name is Dileep PT ,Sub Inspector Delhi Police. ഈ ഗാന്ധി കുടുംബത്തെ കുറിച്ച് sir support ചെയ്യരുത്.
സർ ഇങ്ങനെ പഴയ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നിട്ട് ഒരു കാര്യവുമില്ല നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു രാഹുൽജി ഇന്ത്യ രാജ്യം മുഴുവൻ സവാരി ചെയ്തത് കൊണ്ട് ഒരുപ്രയോജനവുമില്ല കുടുംബ പാരമ്പര്യമോ സഹതാപമോ പറഞ്ഞു കൊണ്ടി രുന്നിട്ട് ഒരുകാര്വവുമില്ല നമ്മുടെ നാട് വളരെ ഗുരുതരാ വസ്ഥയിൽ പോയ്കൊണ്ടിരിക്കുക യാണ് എന്നത് സത്യമായ കാര്യ മാണല്ലോ ഈ സമയത്ത് സാധാരണ ക്കാരെ കെട്ടിപിടിച്ചു നടന്നതു കൊണ്ടോ ലോക്കൽ തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടോ ബിജെപി യെ താഴെ ഇറക്കാമെന്നു കരുതുന്നുണ്ടോ ഇത് ഒരു ജില്ല തിരഞ്ഞെടുപ്പൊ സംസ്ഥാന തിരഞ്ഞെടുപ്പൊ അല്ല ഇന്ത്യ യെ ബിജെപി യുടെകയ്യിൽ നിന്നും രക്ഷി ക്കാനാണെങ്കിൽ യുപിയിലും ഗുജറാത്തിലും ഗോവയിലും ബിജെപി ഭരിക്കുന്ന മറ്റു സ്റ്റേറ്റുകളി ലും പോയി ഈ ഊർജ്ജവും സമ്പത്തും ഇവിടെ വെറുതെ പഴക്കുന്നതിലും ഭേദം ബിജെപി ഭരിക്കുന്ന സ്ഥല ങ്ങളിൽ പ്രയോജന പ്പെടു ത്താൻ ശ്രമിക്കലല്ലേ നല്ലത് അതിനെ കുറി ച്ചു ചിന്തിക്കാൻ പ്രേരണ ചെലുത്തുക്ക.രാജ്യത്തെ രക്ഷി ക്കാൻ കോമാളിവേഷം കെട്ടിനടന്നിട്ടു ഒരുകാര്യവുമില്ല രാഹുൽജിയെ കൊണ്ട് കഴിയുമെന്ന് പ്രതീക്ഷയും വേണ്ട അദ്ദേഹം നന്മയുള്ള സാധു മനുഷ്യനാണ് ബിജെപി യെ താഴെയിറക്കാൻ നല്ല ചങ്കൂറ്റവും മമ താജി യെ പോലെ തന്റെടവും കരുതുമുള്ള ഒരുനേതൃത്ത മാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം അല്ലങ്കിൽ കോൺഗ്രസ്സിൽ നിന്നും തലമുതിർന്ന നേതാക്കൾ കൊഴിഞ്ഞു പോയ്കൊണ്ടേയിരിക്കും ഇന്ദിരാജി യുടെ മകന്റെ മകനായതു കൊണ്ട് ഇന്ദിരാജി യുടെ വൈഭവം ഉണ്ടാകണമെന്നില്ല
സ്വന്തം മാതാപിതാക്കൾ രാഷ്ട്രീയം നോക്കി നടന്നപ്പോൾ പരിചാരകരാൽ പോലും ലൈംഗിക പീഡനം അനുഭവിച്ചു പിന്നീട് ഒരു സ്വവർഗ്ഗ അനുരാഗി ആയ ഒരു മകന്റെ കഥ പറയുന്ന ഈജിപ്ഷ്യൻ സിനിമയുണ്ട്. അത്തരത്തിൽ മാനസികമായി മറ്റൊരാവസ്ഥയിൽ എത്തപ്പെടുന്ന വ്യക്തിക്ക് ആരോഗ്യപരമായ രീതിയിൽ ഒരു വ്യക്തിജീവിതമോ പൊതുജീവിതമോ ഉണ്ടാവില്ല, പകരം കുറെ അനുയായിവൃന്ദങ്ങളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചു അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിധേയവര്ത്തിത്വം. സ്വന്തം മാതാപിതാക്കൾ മത്സരിച്ചപ്പോൾ ലക്ഷക്കണക്കിന് വോട്ടുകൾ വാങ്ങി ജയിച്ച മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെട്ടു ഇങ്ങു കേരളത്തിൽ വന്നു മത്സരിച്ചു ജയിക്കേണ്ട വന്ന ഒര വൻ തോൽവിക്ക് വേണ്ടി താങ്കൾ വികാരഭരിതനായിട്ടു കാര്യമൊന്നുമില്ല. ശശി തരൂർ നെ പോലെ ഉള്ളവർക്ക് മുൻപ് തന്നെ കൂടുതൽ പാർട്ടിപ്രവർത്തനങ്ങൾക്ക് അവസരം നല്കയിരുന്നു എങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു ഇനി കൊണ്ഗ്രെസ്സ് പാർട്ടി ഈ മുതലിനെ കൊണ്ട് രക്ഷപ്പെടില്ല...
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽജി ഇന്ത്യയുടെ വിവിധ മണ്ഡലങ്ങളിൽ ഓടി നടന്ന് ഇന്ത്യക്കാരനായി ഇന്ത്യക്ക് വേണ്ടി ഭാരതത്തിലെ ഓരോ മനുഷ്യർക്കും വേണ്ടി നടത്തിയ നിരവധി പ്രസംഗങ്ങളുണ്ട് . ഇന്ത്യയുടെ ഹൃദയമറിഞ്ഞ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രസംഗങ്ങൾ . ബെന്നി ഭായ് താങ്കൾ എഴുതിയത് പോലെ ഒരു മാനസികരോഗിയുടെ ജൽപനങ്ങളായിരുന്നില്ല അവ ഓരോന്നും . ഭാരതത്തെ രക്ഷിക്കാൻ അന്വേഷിച്ച് പഠിച്ച് പ്രാവർത്തികമാക്കാൻ വേണ്ടി പറഞ്ഞ വിലപിടിച്ച വാക്കുകളായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഡിജി പറഞ്ഞതും ചെയ്തതും എല്ലാവർക്കുമറിയാം ..... ഒരു വലിയ മനുഷ്യനെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാൻ മാത്രം ചെറുതായിപ്പോയ ഒരു പ്രധാനമന്തിയല്ലേ ...... നമ്മുടെ ത് ......
@@saifudheenchirakkal9244 അയാൾ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് അയാൾക്ക് ചുറ്റുമുള്ള വിഗ്രഹങ്ങൾ ആണ്, കെസി ഉൾപ്പെടെ. ഒരു പ്രധാനമന്ത്രിയെ കള്ളൻ- എന്ന് വിളിച്ചു അധിക്ഷേപിച്ചു ശ്രദ്ധ നേടാനുള്ള ശ്രമം കോൺഗ്രസിലെ ഒരൊറ്റ നേതാക്കളും ചെയ്തിട്ടില്ല, രാഹുൽ ഒഴികെ. താത്വികമായ അവലോകനങ്ങൾ കൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയിലല്ല ഇപ്പോൾ കൊണ്ഗ്രെസ്സ്. ഈ ഗതികേടിൽ എത്തിയതിന്റെ പിന്നിൽ മറ്റാരാണ് കാരണക്കാർ? താങ്കൾക്ക് പറയാം.. കേരളത്തിൽ ഇന്ന് ഒരു എലെക്ഷൻ പ്രഖ്യാപിക്കട്ടെ... വീണ്ടും ശ്രീ പിണറായി വിജയൻറെ ഇടതുപക്ഷം തന്നെ അധികാരത്തിൽ എത്തും, സംശയം വേണ്ട.. ഒരു ദേശീയ നേതാവിനെ കണ്ടെത്താൻ കഴിയാത്ത പാർട്ടി..!!
വളരെ നല്ല മനുഷ്യൻ പക്ഷേ ഒരോർത്തർക്ക് ഒരോ പണി പറഞ്ഞിട്ടുണ്ട്, രാഹുൽജിക്ക് വല്ല ഡോക്ടർ എൻജിനീയർ ആയാൽ മതിയായിരുന്നു പ്രിയങ്കക്ക് വല്ല നഴ്സും, എന്നാൽ കൂടുതൽ ജനങ്ങളെ സേവിക്കാമായിരുന്നു അവർക്ക് താങ്കൾക്ക് ഇതിനേക്കാൾ സുന്ദരമായി അവരെ കുറിച്ച് സംസാരിക്കാമായിരുന്നു, തങ്കൾ ഇത്ര മാത്രം മനസ്സിലാക്കുക എനെ പഠിപ്പിച്ച ഒരു സ്ക്കൂൾ മാഷ് ഉണ്ട് വളരെ നല്ല മനുഷ്യൻ എന്നു വെച്ച് അദ്ദേഹത്തെ പിടിച്ച് എൻ്റെ നാട്ടിലെ ഹോസ്പിറ്റലിൽ ഡോക്ടറക്കാൻ പറ്റുല്ല , അങ്ങനെ ചെയ്താൽ, കുറേ പേർക്ക് ജീവൻ നഷ്ടപ്പെടും , മാഷ് അപ്പോഴും സൂപ്പറും നല്ല മനുഷ്യനുമാകും
അഴിമതി രഹിത ഇന്ത്യക്ക് വേണ്ടിയാണ് നടത്തം അതും കോൺഗ്രസ്സ് പാർട്ടി പരിപാടി പക്ഷേ അതിൽ പാർട്ടിയിൽ 3 രൂപ മെമ്പർഷിപ്പ് വരെ ഇല്ലാത്ത കോൺഗ്രസ്സ് ഭരിക്കുമ്പോൾ സമ്പാദ്യം എത്രയോ ഇരട്ടിയാക്കി മാറ്റിയ പുള്ളിയുടെ അളിയൻ റോബർട്ട് വാദ്രയുടെ പടം കൂടി പോസ്റ്ററിൽ വെച്ചു കൊണ്ടാണ് ഈ യാത്ര എന്നതാണ് കോമഡി 😂😂🥱
മതമുള്ളവനും മതമില്ലാത്തവനും . സന്തോഷത്തോടെ ജീവിക്കുന്ന ഒരു ഇന്ത്യ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു
ഭാരത് ജോഡോ യാത്രക്ക് എല്ലാവിധ ആശംസകളും
രാഹുൽ ഗാന്ധി നീണാൾ വാഴട്ടെ
അവസര വാദികൾ തുലയട്ടെ
കൂടുമാറിയ തുറന്നുഗുലാം നശിക്കട്ടെ
Ippo sentiments nu hope illa bro.. Vendathu sakthamaya decision samyath edukkuka ennanu..
Athukondu janagalku oru viawasam undaavnam..
Example aanu ameti.. Parambagdham ayi sakthamaya mandalam arunnu.. But avide janagalum ayi sambarkam nilanirtthaan pattiyilla.. Athu kondu kuttikali avasanippichu janagalu leku iranguka allathe election thotttaal munguka alla vendathu..
Ametiyil nammude pradhana mantri paranjathu Wayanadil Rahulnu vendi pakistante kodi ( muslim leaguente kodi) parakkunnu ennanu pinne tholkan vere karanam veno
.... എല്ലാം കാണുന്ന / അറിയുന്ന പ്റപൻച സൃഷ്ടാവിൽ അഭയം തേടുന്നു.....🤲🤲🤲🤲 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് ആ മനുഷ്യൻ.... അത് കാണാൻ അനുഭവിക്കാൻ ഞങ്ങളെപോലുളളവർ ജീവിച്ചിരിപ്പിരുനനാലും ഇല്ല എങ്കിലും അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....🤲🤲🤲🤲 ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരതയാത്രയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു.... ജയ് ഭാരത്🙏🙏🙏
നല്ല മനുഷ്യൻ , ഇന്ത്യയിലെ No. ! കുടുംബം ! ഇദ്ദേഹം ഇന്ത്യ ഭരിക്കുന്നത് കാണാൻ അതിയായ ആഗ്രഹമുണ്ട് !
അന്നും ഇന്നും എന്നും രാഹുലിനൊപ്പം
👏👏👏
👍🏼
💯💯💯
പാർട്ടി കൊണ്ട് എല്ലാ സുഖങ്ങളും അനുഭവിച്ച അപ്പൂപ്പന്മാർ, പാർട്ടിക്ക് ഒരു തളർച്ച വന്നപ്പോൾ കൂട് മാറി പോവുകയല്ലേ. അവർ അനുഭവിക്കും 🙏
👌👌👌👍👍👍
മറുകണ്ടം ചാടാൻ ആഗ്രഹിക്കുന്ന അവസരവാദികൾ എല്ലാം പോകട്ടെ.. എന്നിട്ട് പുതിയൊരു നേതൃത്വം, അതും രാഹുൽഗാന്ധിയുടെ കീഴിൽ... വരും. ഈ യാത്ര അതിനൊരു തുടക്കമാവട്ടെ.. 2024 ലേക്കുള്ള ഒരു ചുവടുവെപ്പും കൂടിയാവട്ടെ ഈ യാത്ര എന്ന് ആശംസിക്കാം..
വളരെ നന്നായീ വിഷയം അവതരിപ്പിച്ച താങ്കളെ അഭിനന്ദിക്കുന്നു
അല്ലാഹുവേ ഇന്ത്യയെന്ന നമ്മുടെ ഈ മഹാരാജ്യം അദ്ധേഹത്തിന്റെ കരങ്ങളിൽ എത്തികേണമേ നാഥാ.
ആമീൻ യാ റബൽ ആലമീൻ
രാഹുൽ ജി യുടെ ഉദ്യമം വിജയം വരിക്കട്ടെ
കൂടെ ഞങ്ങളും 👍👍👍👍👍🌹🌹🌹🌹🌹👏🏻👏🏻👏🏻👏🏻🙏🙏🙏🙏💚💚💚💚
ഒരു രാഷ്ട്രത്തിന്റെ നന്മക്കായി ഉന്നത ഭാവിക്കും. സന്തോഷകരമായ സഹവർത്തിത്തനും ആത്മാർത്ഥമായി ആഗ്രഹിച്ച കുടുംബംം സ്വരാഷ്ട്രത്തിനായി യഥാർത്ഥ ബലിദാൻ നടത്തിയ രാജ്യ സ്നേഹികൾ. കപടന്മാരുടെ മുമ്പിൽ നില നിൽപ്പിനായി ജീവന്മരണ പ്പോരാട്ടം.
ഇത്രയും നല്ല Introduction വേറെ ഇല്ല Big Salute Sir
സാർ താങ്കൾ സൂപ്പർ ആണ്
Good talk 👄
ജയ് ഭാരതയാത്ര ❤️❤️ജയ് രാഹുൽജി 👍👍
രാഹുൽ. നിങ്ങൾ. ഞങ്ങൾക്കു പ്രിയ പെട്ടവനാണ് ❤❤❤ പ്രേത്യേക രാഷ്ട്രിയ താല്പര്യമുള്ള വർക് പോലും നിങ്ങൾ. പ്രിയപെട്ടവനാണ്
Very good message.
മരിക്കുവോളം ഞാനും എൻ്റെ കുടുമ്പവും രാഹുൽജിക്ക് ഒപ്പം നിൽക്കും
കോൺഗ്രസിൽ നിന്ന് ആര് വിട്ട് പോയലും കോൺഗ്രെസ്സിന്ന് ഒരു ചുക്കും സംഭവിക്കില്ല ജയ് കോൺഗ്രസ് ജയ് രാഹുൽ ഗാന്ധി
സത്യം പറയുന്ന അങ്ങേക്ക് ഇരിക്കട്ടെ ഒറു കുപ്പു കൈ
രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ച മുത്തശ്ശി യുടെയും പിതാവിന്റെയും കരുത്ത് ആണ് രാഹുലിന്... ആരെന്ത് പറഞ്ഞാലും രാഹുലിനോപ്പം..
👍👍👍
With u
രാഹുൽ ഗാന്ധി ഇന്ത്യയെ രക്ഷിക്കട്ടെ എന്ന് 🤲🤲🤲.
Well said…….Sir 👍
ഞാൻ ഒരു പാർട്ടിയിലും പെട്ട ആൾ അല്ല .ഇന്ത്യയുടെ മതേതര സംരക്ഷണ തിനും അഖണ്ഡതയും കാത്ത് രക്ഷിക്കാൻ ഇറങ്ങിയ രാഹുൽ ഗാന്ധി ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
Pavam.rhauull..🤩🤩🤩🤩🤩🤝🤝🤝🤝🤝🤝🤝🤝🤝🤝🤝.kee.jai......
രാഹുലിന്റെ ജീവിതം ഒരു പരുന്തിന്റെ പുനർജ്ജന്മം ആകട്ടെ.. ഈ മഹാരാജ്യം അതിന്റെ ഒരു രക്ഷകനെ പ്രതീക്ഷിച് കൊണ്ടിരിക്കുന്നു.. രാഹുൽ, സ്ഥിരതയോടെ പ്രവർത്തിച്ചാൽ താങ്കൾക്ക് പിന്നിൽ കോടികൾ ഉണ്ടാകും
Best of Luck
നല്ലോണം വർക്ക് ചെയ്ത് സ്വന്തം പാർട്ടിയെ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കട്ടെ
❤❣All the best Rahul sir God bless you sir💪🇮🇳🇮🇳🇮🇳👍👍👍
ചിലരൊക്കെ അങ്ങനെയാണ്. ഹൃദയങ്ങളിലെ രാജാക്കന്മാരാണ്. അധികാരവും പദവിയും ഒന്നും കൊടുക്കാത്തത് ഇളം കാറ്റിന്റെ മൃദുലതയോടെ അവർ നെഞ്ചിലേറ്റും.
Congratulations 🎊
Great Leader 😍😍
സന്തോഷം sir ഒരുപാട്
💯💯💯💯💯💯
People want to listen Mr Rahul speech very high personality lovely person he told love each other when he will become as prim minister iam waiting for that day God bless Mr Rahul Gandhi ❣️❤️❣️❤️❣️❤️❤️❣️❣️❤️❤️
രാഹുൽ ഗാന്ധി 💟💚💟
എത്ര നിശങ്ക ഇനാണ് ഈ രാഹുൽ ഗാന്നി : ഇത്ര നിശ ങ്കള നായാൽ എങ്ങിനെയാണ് ഈ ദുഷ്ട ചിന്തകളം കലാപങ്ങളും , ശത്രുക്കളും ഉള്ളയിടത്ത് രാജ്യത്തെ രക്ഷിക്കാനാവുക. : അസത്യത്തെ സത്യം കൊണ്ട് ശരിയാക്കാമെന്നും വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കാം എന്നും മഹാത്മഗാന്ധിയുടെ വഴിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി : നിങ്ങളെ സർവ്വശക്തനായ പടച്ചവൻ രക്ഷിക്കട്ടെ : ഒരാപത്തും കൂടാതെ : പിറകെ ലക്ഷങ്ങൾ ലക്ഷങ്ങൾ: കൂടെ ഞാനും എന്റെ കുടുംബവും
നമുക്ക് 8വർഷങ്ങൾ മുൻപ് ഉണ്ടായിരുന്ന ആ ഇന്ത്യയെ വീണ്ടും കണ്ടെത്താൻ അദ്ദേഹത്തോട് ചേർന്നുനിൽക്കാം കൈകോർക്കാം.നമുക്ക് നമ്മുടെ സന്തോഷം വീണ്ടെടുക്കാം.കോൺഗ്രസിനെ തെറ്റിദ്ധരിച്ചതിന് പ്രായശ്ചിത്തം ചെയ്യാം.
ജയ് കോൺഗ്രസ്സ്.ജയ് രാഹുൽജി
Well said ...sir..💥jai Rahul Gandhi😍😍😍
Very very good message about Rahulji. Allah has given very good humanity love affection etc etc to him ie we appreciate him. In urdu INSANIYAT ie Islam taught by our beloved peophet ( Sallahu Alahi Wassam ) First word Insaniyat. Spread all over the world by Prophet . Late Pm, Nehru ,Indiraji now Rahulji and Priyankaji all these are affection by public ie Family tradition we cannot see such man as well as Our late President APJ KALA. Both people speeches are very attractive for the public. SIMPLICITY , AFFECTION, LOVE LEADS TO Top in the world. May Allah give good health and wealth to him. If Allah wills next Pm in our country ie our intention May Allah fullfill our aims and thoughts. RAHUJI, HINDUSTAN, JAI JAWAN JAI KISSAN ZINDABAD.
Congratulations Rahul Gandhi sir welcome to kerala Jay Jay Indian natioanal congrasinu, very good, leader, very good person, Rahul Gandhi sir bigsalute ilovedearsir
👍👍
ദയവു ചെയ്ത സംഘാക്കൾ കേൾക്കണം ഇത് നിങ്ങൾക്ക് എതിരെയുള്ള യാത്ര അല്ല നിങ്ങളുടെ കൂടെപ്പിറപ്പ് സംഘി കേന്ദ്ര ഗവര്മെന്റിനെതിരെ ഉള്ളതാണ് ...
👍👍😍
jai Congress.... Maranam vareum congressinoppam....
Rahulji nadathunna bharath jodo yathrake abivadingal 🙏🙏🙏
💪💪
Jai Hind
Good
👍👍👍
Super
അർഹത ഇല്ലാത്തവരെ നേതാവായി കൊണ്ടുനടക്കുന്ന ജനങ്ങൾ ഇവരെ കാണാൻ മിനക്കേടില്ല
👍👍👍🌹🌹🌹
🙏🙏🙏🙏🙏🙏🙏🌹
Rahul ഉയിർ
One and only RG❤️
ജയ് രാഹുൽജി
Sir kollath യാത്ര എത്തുമ്പോൾ പോയി പങ്കെടുക്കണം വീഡിയോ ചെയ്യുകയും വേണം
Jaihind Indian national Congress jaihind
❤️🇮🇳💪
Grait.rahul.l.love.you
ആ കുടുംബം അഭിമാനമായ ഇന്ത്യായാണ്
രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി രാജ്യത്തിന്റെ മക്കളാണ്
ഇന്ത്യ യെ അത്രയ്ക്ക് സ്നേഹിക്കുന്ന ജനതയോട് ഇത്രയും നല്ല സ്നേഹം മറ്റൊരു പേരുണ്ടാകില്ല
കുള്ളാം ആസാ മിയെ പോലുള്ള ചെറ്റ യെ കുഴിയിലോട്ട് എടുക്കാത്തതെന്തേ
പരമ നാറി
കമ്പിൽ സിംബൽ നികൃഷ്ട ജന്തു
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇന്ത്യയെ രക്ഷിക്കാൻ രാഹുൽ പ്രിയങ്ക യ്ക്കും എല്ലാവരേക്കാളും ഉത്തരവാദിത്വ മുള്ള കൊണ്ഗ്രെസ്സ് പടയാളികൾ
🇮🇳🥑🥑🥑🥑🇮🇳🇮🇳🇮🇳🇮🇳
Jai jai congress.
എത്ര സംസ്ഥാനത് കൂടി ഈ യാത്ര പോകും?
രാഹുൽഗാന്ധി ഇന്ത്യയുടെ പ്രാധാനമന്ത്രി ആകുന്ന ദിവസം അടിത്തുവരുന്നു 2🇮🇳0🇮🇳2🇮🇳4🇮🇳
🇮🇳🇮🇳🇮🇳🇮🇳👍
❤🤚💟
ഇന്ത്യാ മഹാരാജ്യം നശിച്ചുപോകരുതേ എന്ന ദൃഡനിശ്ചയത്താൽ ഒരുക്കിയെടുത്ത ഭാരത് ജോഡൊ പദയാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഈ ശക്തിയെ തടുക്കുവാൻ ആർകഴിയില്ലതതിൻ്റെ തെളിവാണ് ഒരോ ദിവസവും ജനം യാത്രയിൻ കൂട്ടം ചേരുന്നത്.ഇന്ത്യൻ ജനത ഒന്നടങ്കം ഇഷ്ടപ്പെട്ട നേതാവായി രാഹുൽ ഗാന്ധി ഉയർന്ന് കഴിഞ്ഞു .തെറി വിളിക്കലും കളയാക്കലും കുറ്റം പറയലുമലു മച്ചല്ലാതെ ഇവർകെന്തറിയാം[ നിങ്ങളുടെ ഇത്തരം വാർത്തകൾ മറ്റു സംസ്ഥാന ഭാഷയിലേക്ക് പരിവർത്തനം ചെയ്യണമെന്ന പേക്ഷിക്കുന്നു. അത്രയ്ക്ക് ഹൃദയസ്പർശിയാണ്. ഡോക്ടർക്ക് ഒത്തിരി നന്ദി പറഞ്ഞിടട്ടേ. എൻ്റെ മനസ്സിൽ എന്തോ ഒരു വിഷമത്തിൻ്റെ അനുഭവമുണ്ടായി]
യാത്റ തുടരുമ്പോൾ സ൦ഘികൾ വഴിയിൽ തൂറിമെഴുകു൦
R❤️❤️4
Support yoy
Rahul ghandi🔥🔥🔥🔥⚡
💪💪💪💪💪💪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪
ശുദ്ധനെ രാഷ്ടിയത്തിൽ സ്ഥാനമില്ല
Vijayathin Padaka vumaayi Unarvode Munnottu Lpovuka Naam Vijayathin Padaka vumaay Unarvode Mu nnottu povuka Naam
വലിയുളളാഹി മുഹമ്മദ് ഷെരിഫ് മണ്ണാർക്കാട് ബിജെപി കുടുംബ പാരഠപരൃഠ ഇസ്ലാമികമല തങ്ങൻമാർക് കാരൃമായി ജോലികൾ ഒന്നുഠ ആവശ്യമില്ല
സമുദായം പോറ്റുഠ സുന്നികൾക് സി യഠ വലിയുളളാഹി എന്ന കളള വലിയുഠ എന്നാൽ ഇതു
ഭൂമിയുടെ വലിയ ഒരു ഭാഗമായി രാജൃഠ
നിയന്ത്രണം ഏറ്റെടുക്കുകയും മുന്നോട്ടു നയിക്കാൻ ശേഷിയുള്ളവരെ
അളളാഹു ഏൽപ്പികടേ ആമീൻ ഇൻഷാഅളള�👍👍
Rahul Gandhi naxt p m
He knows his father and grand mother were killed under the conspiracy plan of sangh Parivar.
That is why he is against the politics of hatred by sangh Parivar
ഒന്നും നടക്കില്ല sir, ഇവന്മാർ ആണ്. ഇന്ത്യ ഇങ്ങനെ ആക്കിയത്. യാത്ര കഴിയുമ്പോഴേക്കും, എല്ലാം തീരും.
8വർഷങ്ങൾ കൊണ്ട് വളർന്നല്ലോ നീയും ഞാനും രാജ്യവും
Unity in diversity, ulkollan orupad able politician aakan broad-minded like every creature need earth as a ecosystem, it is not anybody's authority, especially political muscle power.manmide boundary drawings and ownership of planet earth not under control of mankind, ellarum in and around 60 or70 , hasto go back to paramatma without any NRC.
Rahul Gandhi 🇮🇳🇮🇳🇮🇳
Indiayil ippol Ulla rashtreeya nethakkalil kapadamillatha eka nethav jai Rahul jai bharat yathra jai congres
നടത്തം തീരും വരെ കൂടെയുണ്ടാവുമോ കണ്ടറിയാം
നിന്റെ കാര്യം നിനക്കുപോലും തീർച്ചയില്ല.ഞങ്ങൾ ഉണ്ട് തീർച്ച
ഈ നടത്തം കൊണ്ടൊന്നും ഒരു
കാര്യവുമില്ല കോൺഗ്രസ്സ് ഇന്നത്തെ
നിലയിൽ ആയത് മറ്റാരും ചെയ്ത
പാതകമല്ല സ്വയം നേടിയ പതനം
കേരളത്തിൽ ആരെ തോൽപിക്കാൻ വേണ്ടി ldf നെ തോൽപിക്കാൻ വേണ്ടി ആണോ
No Use....
അനിൽ sir ഈ കുടുംബത്തെ കുറിച് ഇത്ര സപ്പോർട്ട് ചെയ്യരുത് കാരണം എന്തെന്ന്ചോദിച്ചാൽ ഈ കുടുംബവും ആയിട്ട് recently 8 വർഷത്തെ. അടുപ്പം ഉണ്ട്,നിങ്ങളെ അറിയാവുന്ന ഒരു Liyaqaat Ali എൻ്റെ കൂടെ വർക്ക് ചെയ്യുന്നുണ്ട്,my name is Dileep PT ,Sub Inspector Delhi Police.
ഈ ഗാന്ധി കുടുംബത്തെ കുറിച്ച് sir support ചെയ്യരുത്.
സർ ഇങ്ങനെ പഴയ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നിട്ട് ഒരു കാര്യവുമില്ല നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കു രാഹുൽജി ഇന്ത്യ രാജ്യം മുഴുവൻ സവാരി ചെയ്തത് കൊണ്ട് ഒരുപ്രയോജനവുമില്ല കുടുംബ പാരമ്പര്യമോ സഹതാപമോ പറഞ്ഞു കൊണ്ടി രുന്നിട്ട് ഒരുകാര്വവുമില്ല നമ്മുടെ നാട് വളരെ ഗുരുതരാ വസ്ഥയിൽ പോയ്കൊണ്ടിരിക്കുക യാണ് എന്നത് സത്യമായ കാര്യ മാണല്ലോ ഈ സമയത്ത് സാധാരണ ക്കാരെ കെട്ടിപിടിച്ചു നടന്നതു കൊണ്ടോ ലോക്കൽ തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടോ ബിജെപി യെ താഴെ ഇറക്കാമെന്നു കരുതുന്നുണ്ടോ ഇത് ഒരു ജില്ല തിരഞ്ഞെടുപ്പൊ സംസ്ഥാന തിരഞ്ഞെടുപ്പൊ അല്ല ഇന്ത്യ യെ ബിജെപി യുടെകയ്യിൽ നിന്നും രക്ഷി ക്കാനാണെങ്കിൽ യുപിയിലും ഗുജറാത്തിലും ഗോവയിലും ബിജെപി ഭരിക്കുന്ന മറ്റു സ്റ്റേറ്റുകളി ലും പോയി ഈ ഊർജ്ജവും സമ്പത്തും ഇവിടെ വെറുതെ പഴക്കുന്നതിലും ഭേദം ബിജെപി ഭരിക്കുന്ന സ്ഥല ങ്ങളിൽ പ്രയോജന പ്പെടു ത്താൻ ശ്രമിക്കലല്ലേ നല്ലത് അതിനെ കുറി ച്ചു ചിന്തിക്കാൻ പ്രേരണ ചെലുത്തുക്ക.രാജ്യത്തെ രക്ഷി ക്കാൻ കോമാളിവേഷം കെട്ടിനടന്നിട്ടു ഒരുകാര്യവുമില്ല രാഹുൽജിയെ കൊണ്ട് കഴിയുമെന്ന് പ്രതീക്ഷയും വേണ്ട അദ്ദേഹം നന്മയുള്ള സാധു മനുഷ്യനാണ് ബിജെപി യെ താഴെയിറക്കാൻ നല്ല ചങ്കൂറ്റവും മമ താജി യെ പോലെ തന്റെടവും കരുതുമുള്ള ഒരുനേതൃത്ത മാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം അല്ലങ്കിൽ കോൺഗ്രസ്സിൽ നിന്നും തലമുതിർന്ന നേതാക്കൾ കൊഴിഞ്ഞു പോയ്കൊണ്ടേയിരിക്കും ഇന്ദിരാജി യുടെ മകന്റെ മകനായതു കൊണ്ട് ഇന്ദിരാജി യുടെ വൈഭവം ഉണ്ടാകണമെന്നില്ല
ആവികാരം ആവേശം കൊള്ളിച്ച ഗുജറാത്തിലെ യുപിയിലെ ജനങ്ങളെ കാണാതെയാണോ ഈ യാത്ര അതും പറയൂ അന്ധമായി രാഹുൽ ആരാധകാ
സ്വന്തം മാതാപിതാക്കൾ രാഷ്ട്രീയം നോക്കി നടന്നപ്പോൾ പരിചാരകരാൽ പോലും ലൈംഗിക പീഡനം അനുഭവിച്ചു പിന്നീട് ഒരു സ്വവർഗ്ഗ അനുരാഗി ആയ ഒരു മകന്റെ കഥ പറയുന്ന ഈജിപ്ഷ്യൻ സിനിമയുണ്ട്.
അത്തരത്തിൽ മാനസികമായി മറ്റൊരാവസ്ഥയിൽ എത്തപ്പെടുന്ന വ്യക്തിക്ക് ആരോഗ്യപരമായ രീതിയിൽ ഒരു വ്യക്തിജീവിതമോ പൊതുജീവിതമോ ഉണ്ടാവില്ല, പകരം കുറെ അനുയായിവൃന്ദങ്ങളുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ചു അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിധേയവര്ത്തിത്വം.
സ്വന്തം മാതാപിതാക്കൾ മത്സരിച്ചപ്പോൾ ലക്ഷക്കണക്കിന് വോട്ടുകൾ വാങ്ങി ജയിച്ച മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെട്ടു ഇങ്ങു കേരളത്തിൽ വന്നു മത്സരിച്ചു ജയിക്കേണ്ട വന്ന ഒര വൻ തോൽവിക്ക് വേണ്ടി താങ്കൾ വികാരഭരിതനായിട്ടു കാര്യമൊന്നുമില്ല.
ശശി തരൂർ നെ പോലെ ഉള്ളവർക്ക് മുൻപ് തന്നെ കൂടുതൽ പാർട്ടിപ്രവർത്തനങ്ങൾക്ക് അവസരം നല്കയിരുന്നു എങ്കിൽ ഈ ഗതികേട് വരില്ലായിരുന്നു
ഇനി കൊണ്ഗ്രെസ്സ് പാർട്ടി ഈ മുതലിനെ കൊണ്ട് രക്ഷപ്പെടില്ല...
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽജി ഇന്ത്യയുടെ വിവിധ മണ്ഡലങ്ങളിൽ ഓടി നടന്ന് ഇന്ത്യക്കാരനായി ഇന്ത്യക്ക് വേണ്ടി ഭാരതത്തിലെ ഓരോ മനുഷ്യർക്കും വേണ്ടി നടത്തിയ നിരവധി പ്രസംഗങ്ങളുണ്ട് . ഇന്ത്യയുടെ ഹൃദയമറിഞ്ഞ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രസംഗങ്ങൾ .
ബെന്നി ഭായ് താങ്കൾ എഴുതിയത് പോലെ ഒരു മാനസികരോഗിയുടെ ജൽപനങ്ങളായിരുന്നില്ല അവ ഓരോന്നും . ഭാരതത്തെ രക്ഷിക്കാൻ അന്വേഷിച്ച് പഠിച്ച് പ്രാവർത്തികമാക്കാൻ വേണ്ടി പറഞ്ഞ വിലപിടിച്ച വാക്കുകളായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മോഡിജി പറഞ്ഞതും ചെയ്തതും എല്ലാവർക്കുമറിയാം .....
ഒരു വലിയ മനുഷ്യനെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാൻ മാത്രം ചെറുതായിപ്പോയ ഒരു പ്രധാനമന്തിയല്ലേ ...... നമ്മുടെ ത് ......
@@saifudheenchirakkal9244 അയാൾ എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് അയാൾക്ക് ചുറ്റുമുള്ള വിഗ്രഹങ്ങൾ ആണ്, കെസി ഉൾപ്പെടെ.
ഒരു പ്രധാനമന്ത്രിയെ കള്ളൻ- എന്ന് വിളിച്ചു അധിക്ഷേപിച്ചു ശ്രദ്ധ നേടാനുള്ള ശ്രമം കോൺഗ്രസിലെ ഒരൊറ്റ നേതാക്കളും ചെയ്തിട്ടില്ല, രാഹുൽ ഒഴികെ.
താത്വികമായ അവലോകനങ്ങൾ കൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയിലല്ല ഇപ്പോൾ കൊണ്ഗ്രെസ്സ്.
ഈ ഗതികേടിൽ എത്തിയതിന്റെ പിന്നിൽ മറ്റാരാണ് കാരണക്കാർ? താങ്കൾക്ക് പറയാം..
കേരളത്തിൽ ഇന്ന് ഒരു എലെക്ഷൻ പ്രഖ്യാപിക്കട്ടെ... വീണ്ടും ശ്രീ പിണറായി വിജയൻറെ ഇടതുപക്ഷം തന്നെ അധികാരത്തിൽ എത്തും, സംശയം വേണ്ട..
ഒരു ദേശീയ നേതാവിനെ കണ്ടെത്താൻ കഴിയാത്ത പാർട്ടി..!!
സ്വാ൪ത താൽപര്യമായി ജീവിക്കുന്ന രാഷ്ട്രീയ ക്കാരെ പറയണ്ടായിരുന്നു
വളരെ നല്ല മനുഷ്യൻ പക്ഷേ ഒരോർത്തർക്ക് ഒരോ പണി പറഞ്ഞിട്ടുണ്ട്, രാഹുൽജിക്ക് വല്ല ഡോക്ടർ എൻജിനീയർ ആയാൽ മതിയായിരുന്നു
പ്രിയങ്കക്ക് വല്ല നഴ്സും, എന്നാൽ കൂടുതൽ ജനങ്ങളെ സേവിക്കാമായിരുന്നു അവർക്ക് താങ്കൾക്ക് ഇതിനേക്കാൾ സുന്ദരമായി അവരെ കുറിച്ച് സംസാരിക്കാമായിരുന്നു, തങ്കൾ ഇത്ര മാത്രം മനസ്സിലാക്കുക
എനെ പഠിപ്പിച്ച ഒരു സ്ക്കൂൾ മാഷ് ഉണ്ട് വളരെ നല്ല മനുഷ്യൻ എന്നു വെച്ച് അദ്ദേഹത്തെ പിടിച്ച് എൻ്റെ നാട്ടിലെ ഹോസ്പിറ്റലിൽ ഡോക്ടറക്കാൻ പറ്റുല്ല , അങ്ങനെ ചെയ്താൽ, കുറേ പേർക്ക് ജീവൻ നഷ്ടപ്പെടും , മാഷ് അപ്പോഴും സൂപ്പറും നല്ല മനുഷ്യനുമാകും
അഴിമതി രഹിത ഇന്ത്യക്ക് വേണ്ടിയാണ് നടത്തം അതും കോൺഗ്രസ്സ് പാർട്ടി പരിപാടി
പക്ഷേ അതിൽ പാർട്ടിയിൽ 3 രൂപ മെമ്പർഷിപ്പ് വരെ ഇല്ലാത്ത കോൺഗ്രസ്സ് ഭരിക്കുമ്പോൾ സമ്പാദ്യം എത്രയോ ഇരട്ടിയാക്കി മാറ്റിയ പുള്ളിയുടെ അളിയൻ റോബർട്ട് വാദ്രയുടെ പടം കൂടി പോസ്റ്ററിൽ വെച്ചു കൊണ്ടാണ് ഈ യാത്ര എന്നതാണ് കോമഡി 😂😂🥱
സ൦ഘികൾക്ക് തൂറാ൯മുട്ടാ൯ തുടക്ക൦ ആയി