വാർത്ത എന്ന സിനിമയിലെ ഇന്നലെകൾ ഇതുവഴിയെ പോയി എന്ന പാട്ടിൽ പപ്പുവിനെ കാണണം ജീവിതത്തിൽ അനുഭവിച്ച എല്ലാ ദുഖങ്ങളും മുഖത്ത് പ്രകടമാകുന്ന വല്ലാത്ത ഒരു മാജിക് കാണാം
അങ്ങാടി , വാർത്ത പോലുള്ള സിനിമകളിൽ IV ശശി പപ്പുവിന് നല്ല റോളുകൾ കൊടുത്തിരുന്നു....അങ്ങാടി സിനിമയിൽ അച്ഛൻ്റെ പേര് ഇൻസ്പെക്ടർ ചോദിക്കുമ്പോൾ ഉള്ള സീൻ എത്ര പെർഫെക്റ്റ് ആണ്....
ഇനി ഒരിക്കലും ജനിക്കില്ല പപ്പുവിന് പകരം ഒരു ഹാസ്യ സഹനടൻ?. പപ്പുവിന് പകരം പപ്പുമാത്രം . പഴയ നടന്മാരുടെ കഴിവ് പുതിയ നടന്മാരിൽ കാണാൻ കഴിയില്ല . അവർ ജീവിക്കുകയായിരുന്നു .
താരങ്ങളെ ഇക്കാ ഏട്ടാ അച്ചായാ എന്നൊക്കെ വിളിക്കുന്നത് പരമ ബോറാണ്. അങ്ങനെ വിളിക്കുന്നത് കൊണ്ടാണ് അതിൽ മതം കയറി വരുന്നത്. കലയിലും കലാകാരന്മാർക്കും മതമില്ല.
പപ്പുവേട്ടൻ ഒരിക്കലും മരണം ഇല്ലാത്ത നടൻ, അവതരണം അതി മനോഹരം 🙏🙏🙏
പപ്പുവിനെ മലയാളികൾ ഒരുപാട് ഒരുപാട് സ്നേഹിച്ചു... പപ്പു മലയാളികളുടെ സ്നേഹം മനസ്സിലാക്കിയിരുന്നു
ആദ്യം മനുഷ്യൻ ആവുക, പിന്നെ നിങ്ങൾ എന്ത് ജോലിയും ചെയ്യുക, ഇതാണ് പപ്പുവിനെ പോലെ ഉള്ളവർ 🌹
വേണ്ട രീതിയിൽ അംഗീകാരം കിട്ടാതെ പോയ നടൻ. ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.
Arikkari ammu
സാധാരണക്കാരിൽ സാധാരണക്കാരനായ കലാകാരൻ പപ്പു !!❤
അങ്ങാടി യിലെ പാവാട വേണം എന്ന പാട്ട് പപ്പു അടിപൊളി യാണ്
ജഗതി ചേട്ടൻ - +പപ്പു ചേട്ടൻ + മാള ചേട്ടൻ = മലയാള ഹാസ്യ സാമ്രാട്ടുകൾ
Pappu❤❤❤
No one can forget him 👏
Fantastic actor
വാർത്ത എന്ന സിനിമയിലെ ഇന്നലെകൾ ഇതുവഴിയെ പോയി
എന്ന പാട്ടിൽ പപ്പുവിനെ കാണണം
ജീവിതത്തിൽ അനുഭവിച്ച എല്ലാ ദുഖങ്ങളും മുഖത്ത് പ്രകടമാകുന്ന വല്ലാത്ത ഒരു മാജിക് കാണാം
പുള്ളിടെ ആക്ടിങ് ആണെന്ന് തോന്നുകയെ ഇല്ല
അങ്ങാടി , വാർത്ത പോലുള്ള സിനിമകളിൽ IV ശശി പപ്പുവിന് നല്ല റോളുകൾ കൊടുത്തിരുന്നു....അങ്ങാടി സിനിമയിൽ അച്ഛൻ്റെ പേര് ഇൻസ്പെക്ടർ ചോദിക്കുമ്പോൾ ഉള്ള സീൻ എത്ര പെർഫെക്റ്റ് ആണ്....
പപ്പുവേട്ടൻ അവതരിപ്പിച്ച മുസ്ലിം കഥാപാത്രങ്ങൾ എനിയ്ക്ക് വളരെ ഇഷ്ടം അബു, സുലൈമാൻ, ആട്ടിമറിയിലെ റോൾ,,,,, എത്ര റോളുകൾ അങ്ങയെ എങ്ങിനെയാണ് മറക്കുക
"ഇന്ന് മുതൽ നീ പപ്പു എന്ന് അറിയപ്പെടും..":-വൈക്കം മുഹമ്മദ് ബഷീർ
Apt tribute to a great actor. Well scripted, very well presented 👏
എനിക്ക് ഇഷ്ടം 'ആൾക്കൂട്ടത്തിൽ തനിയെ' എന്ന ചിത്രത്തിലെ കഥാപാത്രം
💞💞💞
Arikkari ammu vil pappu hero 11:09
ഇനി ഒരിക്കലും ജനിക്കില്ല പപ്പുവിന് പകരം ഒരു ഹാസ്യ സഹനടൻ?.
പപ്പുവിന് പകരം പപ്പുമാത്രം .
പഴയ നടന്മാരുടെ കഴിവ് പുതിയ നടന്മാരിൽ കാണാൻ കഴിയില്ല .
അവർ ജീവിക്കുകയായിരുന്നു .
Njammala Koyikodinte muth enum hridayathil pappuettan ❤️
Pappuvettan
😍😍❤
💙💙💙
2000 februvay 25
🙏❤❤
❤🥰👍🌹
ഇത് മുകേഷ് ടോക് ൽ പറഞ്ഞ കഥ അല്ലെ 😀🙏
ഇത് മുകേഷേട്ടൻ പറഞ്ഞ കഥയല്ലേ
മിഥുനത്തിലെ കഥാപാത്രം അടിപൊളി
எளிய மனிதர்களின் பிரதிநிதியாக எப்பொழுதும் வெள்ளித்திரை நிறைந்திருந்த அந்த எளிய மனிதரை நாங்கள் என்றென்றும் போற்றுகின்றோம்
👍
സെലിബ്രറ്റികളെ ആരും ബഹുമാനത്തിന്റെ അലങ്കാരം പൊതിയാറില്ല. കാരണം. അവരുടെ യഥാർത്ഥ പേരിലല്ല അവർ അറിയപ്പെടുന്നത് തന്നെ.
Narasimham enna film avasana film ath mathram paranjilla
You. Supear. Supear. Supear.
❤❤❤
Mukesh speaking ൽ ന്ന് ചൂണ്ടി
മുകേഷ് പറഞ്ഞ കഥ....
Mallu charle champlian
Pappu calicutinte nishkalankatha niranna nadan
Pappy cheattan annu parayu
Hathane Mole Manuswatham Pappu Yatane yannum Nammuda manasil ound
സഹോദരി പപ്പുവേട്ടൻ എന്ന് പറഞ്ഞുകൂടേ മൂത്ത വരോട് ഒരു ബഹുമാനം വേണ്ടേ
ബഹുമാനം വാക്കുകളിൽ അല്ല . ഒരാളുടെ പേര് വിളിക്കുന്നത് എങ്ങനെയാണ് ഭാഹുമാനകുറവ് ആകുന്നത് ?
ഒരാളുടെ പേര് വിളിക്കുക എന്നത് ഒരിക്കലും ബഹുമാന കുറവ് അല്ല എന്നാണ് വിശ്വാസം
പ്രിയദർശൻറെ പപ്പുവേട്ടൻ
താരങ്ങളെ ഇക്കാ ഏട്ടാ അച്ചായാ എന്നൊക്കെ വിളിക്കുന്നത് പരമ ബോറാണ്. അങ്ങനെ വിളിക്കുന്നത് കൊണ്ടാണ് അതിൽ മതം കയറി വരുന്നത്. കലയിലും കലാകാരന്മാർക്കും മതമില്ല.
അനാവശ്യമായ ഏട്ടൻ വിളിയും ഇക്ക വിളിയും മത ഭ്രാന്തന്മാർ കെന്ദ്രഭരണത്തിൽ ഉള്ള ഈ സമയത്ത് ഒഴിവാക്കണം.
❤❤❤
❤❤
❤❤❤
❤❤
❤❤❤❤❤
❤❤❤❤