അവർ നിങ്ങളിലേക്ക് തിരികെ വരാൻ എത്രമാത്രം ആഗ്രഹിക്കുന്നു💯They will come to you

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Edit with InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 179

  • @sajithaanil3075
    @sajithaanil3075 10 месяцев назад +12

    Thankyou universe.🙏
    Thankyou mam. 🙏
    Thankyou god. 🙏
    എന്നെ ബ്ലോക്ക്‌ ചെയ്തിട്ട് ഒരു വാക്ക് പോലും പറയാതെ പോയിട്ട് ഇന്ന് 20ദിവസം ആയി.. തിരിച്ചു വരുമോ എന്ന് എനിക്ക് അറിയില്ല. എത്രയും പെട്ടന്ന് അവൻ തിരിച്ചു വരാൻ എല്ലാരും പ്രാർത്ഥിക്കണേ. 🙏🙏🥰💔💔💔

  • @aneeshkannan8582
    @aneeshkannan8582 10 месяцев назад +16

    എനിക്ക് ഒന്നിനും കഴിയില്ല.,..😢 ഈശ്വരൻ എന്നെഇങ്ങിനെതീരാ സങ്കടത്തിലാക്കി...😢 ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമാണ്ഇത്.... ഒരിക്കലും പരിഹാരം ഉണ്ടാകുവാൻ ഇടയില്ല🎉 എന്നിട്ടും 😢എന്തുമഹാ..പാവമാണെനിക്ക്😢 വന്നു ഭവിച്ചത്ഒരുമിച്ചെരു.. ജീവിതം സാദ്ധ്യമല്ല എന്നാൽപ്പിന്നെ ഉപേക്ഷിക്കാനുംകഴിയുന്നില്ല..ഞാൻകാരണംഒരു....പുൽനാബുപോലുംചായരുതെ...എന്നായിരുന്നു പ്രാർത്ഥന...എന്നിട്ടിപ്പോൾ 😭ഒന്നും വയ്യ.. സഹിക്കാൻ പറ്റാത്ത ഒരവസ്ഥ ജീവിക്കാനും മരിക്കാനും കഴിയുന്നില്ല ഇനി ആർക്കും ഈഒരവസ്ഥ ഇല്ലാതിരിക്കട്ടെ 🙏😢

    • @archanamv9285
      @archanamv9285 10 месяцев назад +2

      Ithe avasthen nikum nth cheyanonn arila avanta vtukar avanu vere mrg noken avar avanta manasu maati kond ponen avanta kalyanm kanan ulla dhairiyam enik illla 😭😭

    • @Food_partners442
      @Food_partners442 10 месяцев назад +4

      എല്ലാവർക്കും സെയിം അവസ്ഥ ആണല്ലേ സാരമില്ലടോ ellam ok ആവും
      Athu വരെ അനുഭവിക്കുന്നതൊക്കെ nammude കർമയാണ് എന്ന് കരുതി സമാദാനിക്കു..
      Chila ടൈമിൽ തീർത്തും ഒറ്റപ്പെടുന്നപോലെ ആണ്.. പോട്ടെ അവര് വരും ചെയ്സ് ചെയ്യാൻ നിൽക്കണ്ട.ഞാൻ ചിന്തിക്കും enikku മാത്രമേ ഉള്ളോ ee അവസ്ഥ എന്ന്.. നമ്മളെ പോലെ എത്രയോ പേരുണ്ടല്ലേ..
      ആത്മാർത്ഥത കൂടി പോയത് കൊണ്ട് പറ്റുന്നതാണ് അവര് വരട്ടേ.... എന്നും യൂണിവേഴ്സിനോട് നന്ദി പറയു for ഗിവ് ചെയ്യൂ

    • @seenathseena5705
      @seenathseena5705 10 месяцев назад

      എന്റെ അവസ്ഥ ആണ് ഇവിടെ പറഞ്ഞത് 😢

  • @lachuz9397
    @lachuz9397 10 месяцев назад +5

    സ്‌നേഹം ഉണ്ടെങ്കിൽ അത് പുറത്ത് പ്രകടിപ്പിക്കണം.എല്ലാം ഉണ്ടെന്നു പറഞ്ഞു ഒരാളെ പുറകിൽ നടത്തിക്കുന്നതോ, വേദനിപ്പിക്കുന്നത് ഒന്നും സ്നേഹം ഉണ്ടെന്നു കരുതാൻ ആവില്ല 🥹☹️വളരെ ആൽമാർത്ഥമായി ജീവനായി കണ്ടു ചേർത്ത് പിടിക്കുമ്പോ ഇട്ടിട്ട് പോകുന്നവർ അറിയാതെ പോകുന്നത് അവരുടെ തീരാ നഷ്ടം തന്നെയാ അത്രേ പറയാൻ ഉള്ളൂ 😢😢😢But still I❤him

  • @ShylajaS-iu1cm
    @ShylajaS-iu1cm 10 месяцев назад +2

    ,
    എനിയ്ക്കും ഇങ്ങനെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് അറിയാൻ കഴിഞ്ഞാതിൽ നന്ദി

  • @augustinlasar7582
    @augustinlasar7582 10 месяцев назад

    മാഡം. പറയുന്നത്. എല്ലാം. ശെരിയാണ്. റീഡിംഗ് ഇടുന്ന. തിയതി. എന്താ ഇടാത്തത്. Thanks. മാഡം. 🙏👍

  • @onelove5688
    @onelove5688 10 месяцев назад +1

    Hii..ചേച്ചി... ചേച്ചിയോട് ഒരുപാട് നന്ദി ഉണ്ട്‌... കരണം... ചേച്ചിയുടെ ഈ ചാനലാണ്... എന്റെ ജീവിത്തിൽ മാറ്റം വരുത്തിയത്....
    Thankzz 🙏🙏

  • @nelcyk7045
    @nelcyk7045 10 месяцев назад +5

    Thank you Universe🙏
    Thank you God🙏
    Thank you🙏
    Thank you Angel🙏

  • @renjinisaranya3382
    @renjinisaranya3382 9 месяцев назад

    പറഞ്ഞത് എല്ലാം സത്യം ആയിരിക്കട്ടെ thank god ❤️

  • @amanullah123-r8w
    @amanullah123-r8w 10 месяцев назад +2

    കാത്തിരുന്ന വീഡിയോ

  • @GayathriR-u9l
    @GayathriR-u9l 10 месяцев назад +5

    I strongly claim❤❤Thank you universe❤❤

  • @Anamika-l2v
    @Anamika-l2v 10 месяцев назад +2

    താങ്ക്യു yunivers 🙏🏽🙏🏽🙏🏽❤️

  • @nibu8672
    @nibu8672 10 месяцев назад +3

    Nayiz video good luck ❤️👍 thanks again

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 10 месяцев назад +5

    Thankyou universe 🙏
    Thankyou angel 🙏
    Thankyou divine 🙏🌈💫

  • @sreeyeshka122
    @sreeyeshka122 10 месяцев назад +3

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @Shobha-uu9se
    @Shobha-uu9se 10 месяцев назад

    സത്യം.. സത്യം മാണ് മേ ടം പറ ഞ്ഞ ത് 🙏🙏🙏thanks

  • @beenacbeena403
    @beenacbeena403 10 месяцев назад +2

    🙏🙏🙏ശരിയായിരിക്കാം മാഡം ഐഎംഒ വരെ ബ്ലോക്ക്‌ ആക്കി വച്ചിരുന്നു. അത് ഇന്ന് ബ്ലോക് മാറ്റി 🙏🙏🙏🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg 10 месяцев назад +4

    I strongly claim it. Thanku you universe🙏 thank you angel❤️ thank you devine ❤️

  • @mohamedshefeeq238
    @mohamedshefeeq238 10 месяцев назад +2

    I. Claum.. Posetive energy. Thanku. Universe🌌🌌🌌🌌

  • @sreejavt14
    @sreejavt14 10 месяцев назад +1

    Thank u universe

  • @fareeds187
    @fareeds187 10 месяцев назад +1

    Thank you universe ❤️🙏Thank you divine ❤️🙏Thank you Angels ❤️🙏Thank you ma'am ❤️🙏 777 എനിയ്ക്കിഷ്ടമുള്ള നമ്പർ ആണ് എൻ്റെ ലൈക്കിൽ ഈ റീഡിങ് 777 ❤️🌈 ആയത്❤️ SF രണ്ട് പ്രാവശ്യം T,37 ഒരു പാട് സന്തോഷം തോന്നുന്നു ❤️🙏Thank you so much ma'am ❤️🙏

  • @KavithaR-t8p
    @KavithaR-t8p 10 месяцев назад +4

    Thank you universe🙏🙏🙏❤️ എന്നെ വിളിക്കും എന്ന് ഞാൻ വിശോസിക്കുന്നു

  • @reshmamanoj3976
    @reshmamanoj3976 10 месяцев назад +4

    I strongly claim this positive energy ❤❤
    I strongly claim a happy and prosperous married life with my person ❤❤
    Thank you universe 🙏🙏❤️❤️
    Thank you angels 🙏🙏❤❤

  • @npnairotp1077
    @npnairotp1077 10 месяцев назад +2

    Purple❤,health issue,Green colour,3,abroad,ego,D,.white colour...

  • @iqoo_neo9pro
    @iqoo_neo9pro 10 месяцев назад +1

    Ellam nallathaavan prarthikkanam mam thanks angels thanks univers thank god

  • @musical_journey01
    @musical_journey01 8 месяцев назад

    Thank you universe 🙏
    Thank you God 🙏
    Thank you angels🙏

  • @sreelathasasi9735
    @sreelathasasi9735 10 месяцев назад +1

    Third party situation മാറണം അതൊരു വ്യക്തി തന്നെയാണ്. മാമിന്റെ പ്രാർത്ഥന eppolum ഉണ്ടാവണം. 🙏🏻🙏🏻🙏🏻🙏🏻

  • @tesnifathima9387
    @tesnifathima9387 10 месяцев назад

    Clues almost connect avunnund, Helth issu, green colour, black colour,32,20, T, F, artist 🙏🏻my person ethrayum pettenn ennilekk thirichu varaan prarthikkanan 🙏🏻 I trust universe 🙏🏻✨🌈 Thank you god 🙏🏻Thank you universe ❤❤Thank you angels 😇🦋Thank you mam 🔥💝❤❤❤

  • @harikrishnanr8480
    @harikrishnanr8480 10 месяцев назад +1

    I strongly claim all positive energies ❤
    Thank you universe ❤
    Thank god❤

  • @AthiAthi-c4d
    @AthiAthi-c4d 10 месяцев назад +1

    Yes I am claim🙏 thank you for your reading mam🙏👌 iam very strongly positive reunion🙏🙏 thank you❤🌹🙏 universe🌌🙏 thank you❤🌹🙏 divine🙏 thank❤🌹🙏 angels🙏 om nama shivaya🙏🙏

  • @Vichuparu133
    @Vichuparu133 10 месяцев назад

    I strongly claim this positive reading 💓 njangale univers thanne onnippikkane 🥰🥰🥰

  • @minimini2984
    @minimini2984 10 месяцев назад +2

    Thank you universe and thankyou mam

  • @sindhusindhu7258
    @sindhusindhu7258 10 месяцев назад

    ഓരോ ദിവസം കാത്തിരിക്കുവ thank you universe🙏🙏🙏

  • @NavasKallakkath
    @NavasKallakkath 10 месяцев назад

    Tank you God tank you univers thank you mam positive reading aayirunnu kure cluse undayirunnu ee reading sathyavatte ennprarthikunnu

  • @drishyatm6011
    @drishyatm6011 10 месяцев назад +3

    I strongly claim this positive energies of Reading ❤️ Reading and clues reasonated aanu. Letter D ente name first letter aanu. Number 25 ente birthday date aanu athupole age um aanu.Njan oru artist aanu.December month ente partner birthday month aanu.Number 2 ente partner birthday date aanu.Number 27 ente partner age aanu.Ente partner Abroad aanu. peattannu reactive aakkunna character aanu ente partner.Angel number 111,777 njan kaanarund. Red colour, Black colour, white colour ente favourite colours aanu. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim come back with my person ❤️ I strongly claim strong stable and unconditional love with my person ❤️ I strongly claim marriage with my person ❤️ I strongly claim to Remove all the third party situation from our relationship.Thank you Universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you Mam ❤❤❤

  • @arunsarga2893
    @arunsarga2893 10 месяцев назад

    മാസങ്ങളോളം ഞങ്ങൾ തമ്മിൽ അകൽച്ചയിലാണ് നോ കോണ്ടാക്ട് സിറ്റുവേഷൻ ആണ് യൂണിവേഴ്സൽ പറഞ്ഞത് സത്യമാകട്ടെ അവളുടെ തിരിച്ചുവരവിന് ഞാൻ കാത്തിരിക്കുന്നു.... താങ്ക്യൂ യൂണിവേഴ്സ് മാo കാത്തിരിക്കുന്നു

  • @sarithasajeevan8688
    @sarithasajeevan8688 10 месяцев назад

    Thank you Universe...

  • @sheebava5079
    @sheebava5079 10 месяцев назад +1

    I claim positive reading 🙏 I claim strongly reunion and togetherness with my person 🙏 Thank you universe 🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 10 месяцев назад +1

    Thank you universe Thank God Thanks Mam

  • @ajvadaju287
    @ajvadaju287 10 месяцев назад +4

    ❤I am very very happy ❤❤❤thank u maaam❤❤thank u universe❤❤❤❤thank u god❤❤❤

  • @aiswaryajobin5614
    @aiswaryajobin5614 10 месяцев назад +1

    Thank you....universe ❤❤❤❤i claim this reading ❤❤❤❤❤

  • @DeepaKankalath
    @DeepaKankalath 3 месяца назад

    Thank you univers ❤️🙏 Thank you mam ❤️🙏

  • @samdanielkolladsam
    @samdanielkolladsam 10 месяцев назад

    Very nice..., reeding...resinate. Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @lathikaharidas949
    @lathikaharidas949 10 месяцев назад +1

    Thank u Universr❤❤❤ Reading resonating to my conditions ❤❤❤Thank u Divine❤❤❤

  • @adhithyaraj225
    @adhithyaraj225 10 месяцев назад +1

    Thank you universe ❤️

  • @allaboutamana
    @allaboutamana 10 месяцев назад +1

    Thankyou universe i strongly believe and claim this reading❤

  • @RaniRani-xt9rg
    @RaniRani-xt9rg 10 месяцев назад

    Thanks മാം നല്ലതെവരു, ദൈവം അനുഗ്രഹിക്കട്ടെ, 🙏♥️🌹അദ്ദേഹംത്തെയും ♥️🥰♥️, താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️, താങ്ക്സ് god♥️🥰♥️🙏🙏🙏

  • @padmanabhanpv4140
    @padmanabhanpv4140 10 месяцев назад +1

    പ്രണയ ബന്ധമാണോ അതോ ദാമ്പത്യ ബന്തമാണോ മോള് ഈ വീഡിയോയിലൂടെ concept ചെയ്യുന്നത്... കാരണം ഈ old age ലും പ്രതീക്ഷയാണ് 🌹

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 10 месяцев назад

    I claim this reading positive energies. Thank you Universe 🙏❤️🙏🙏🙏🙏

  • @11j917
    @11j917 10 месяцев назад +1

    Thankyou mam❤️. Nice reading. Resonated. Soulmate Twin flame❤❤❤. I strongly claim this positive energies. I strongly claim remove all third party situation in our relationship.clues correct❤️💙💙. Thankyou God. Thankyou universe❤️🦋🦋🦋🦋💙💙💙💙🙏🙏🙏🙏🙏👍👍👍👍🌈🌈🌈🌈🌈🦋🦋🦋🦋❤️❤️❤️❤️....

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 10 месяцев назад +1

    Thanku univers 🙏🙏🙏🙏🙏

  • @Shijil-eh5od
    @Shijil-eh5od 10 месяцев назад +4

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @surendranshivalayam4108
    @surendranshivalayam4108 9 месяцев назад

    Valarenanni

  • @saranyarahul6647
    @saranyarahul6647 10 месяцев назад +3

    അവോയ്ഡ് cheyuva ആണ് madam.... But ഇഷ്ട്ടം ഉണ്ട് അത് തുറന്നു parayunnu ഇല്ലാ... But മാഡത്തിന്റെ വീഡിയോ എല്ലാം +ve ആണ് കേൾക്കുന്നത്... പിന്നെ എങ്ങനെ ആണ്.... എന്ത് ചെയ്യാൻ ആണ്

  • @sreejanair8294
    @sreejanair8294 10 месяцев назад +1

    Thank you.. 🙏🙏

  • @devadas-fo7gy
    @devadas-fo7gy 10 месяцев назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Njan July 1 nu Ellam UNNIVERSENU SAMERPPICHU iniellam UNNIVERSE THARUNNA pollay PARANUNNAPOLLAY THANK U MAM

  • @moongirltalks7625
    @moongirltalks7625 10 месяцев назад

    I strongly claim this positive energy❤. Thank you divine.. Thank you Angel's❤

  • @anithaindira5585
    @anithaindira5585 10 месяцев назад

    🥰I Strongly claim this positive reading 🥰thank you Universe🙏🕉️🙏🕉️🙏🕉️🙏

  • @soudaminipr9206
    @soudaminipr9206 10 месяцев назад

    Thankyou universe strongly clame universe thankyou universe thankyou God.

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 10 месяцев назад

    I strongly claim all the positive energy🙏thank you universe🙏thank you divine🙏

  • @rajeevmc6350
    @rajeevmc6350 10 месяцев назад

    Thankyou madam❤

  • @hemalathakt5693
    @hemalathakt5693 10 месяцев назад +1

    Thank you universe I trust universe

  • @ajnaanil
    @ajnaanil 10 месяцев назад +1

    I strongly claim ❤️❤️ thank u universe ❤️

  • @geetharadhakrishnan9850
    @geetharadhakrishnan9850 10 месяцев назад +1

    Thank you 🙏🙏🙏🙏

  • @prasanthmundakayam9915
    @prasanthmundakayam9915 10 месяцев назад

    Thank you universe❤❤❤❤
    Thank you God❤❤❤❤
    Thank you Devine❤❤❤❤

  • @MubishiraMubi-f8h
    @MubishiraMubi-f8h 10 месяцев назад

    I strongly claim this positive energy❤

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 10 месяцев назад

    Thank u God 🙏. Thank u universe 🙏. I believe in the power of God and universe 🙏.
    Thank u mam 🙏. My dear Molutty I love you ❤. You are my dream ❤. You are my precise gift ❤. I forgive ❤. We are a soul mate relation❤
    I am waiting for your great present. ❤. I miss u, miss u, miss u ❤. Molu please come back very soon, time is over ❤. Molu God bless u 🙏. Thanks molu 🙏.

  • @resmilatheesh6279
    @resmilatheesh6279 10 месяцев назад +1

    Thank you universe❤❤❤
    Thank you god❤❤❤

  • @shahanasziya
    @shahanasziya 10 месяцев назад

    I strongly claim positive energy thnkyou universe thnk uuuuu universe 🙏 thank you universe 🙏

  • @sreelekshmims01
    @sreelekshmims01 10 месяцев назад

    I strongly claim this positive energy thank you universe ❤️🙏

  • @Sindhu-w8j
    @Sindhu-w8j 8 месяцев назад

    Om namah shivaya ❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ithendejeevitham
    @ithendejeevitham 10 месяцев назад +2

    😔😔 അവനില്ലാതെ എനിക്ക് പറ്റില്ല.. അവനില്ലാതെ ഞാൻ ഇല്ല

  • @sindhus8804
    @sindhus8804 10 месяцев назад

    Thànk you universe 🙏🙏🙏🙏

  • @rajammaanandhan5029
    @rajammaanandhan5029 10 месяцев назад

    I strongly claim the positive energies of reading.I claim reunion and happy togeterness with my person.I strongly claim to remove third party situation from our relationship.Thank you universe 💝💝💝 Thank you God 🙏🙏🙏 Thank you mam 🌹🌹🌹

  • @anjuvinu8799
    @anjuvinu8799 10 месяцев назад

    Thank you universe 🙏🙏🙏.. Njangalkk reunion undakanam

  • @Rahul...........1994
    @Rahul...........1994 10 месяцев назад

    I strongly claim it thank you universe ❤❤❤❤❤❤❤❤❤

  • @amritha4712
    @amritha4712 10 месяцев назад

    Thankyou universe🙏
    Thankyou universe🙏
    Thankyou universe🙏

  • @sathyanprakash6942
    @sathyanprakash6942 10 месяцев назад

    Thankyou univerese 🙏🏻🙏🏻🙏🏻

  • @JesiAp-d2o
    @JesiAp-d2o 10 месяцев назад

    ശരിയാണ്

  • @Food_partners442
    @Food_partners442 10 месяцев назад

    ഹലോ mam.. ഞാനിപ്പോൾ ലൈഫിൽ കുറച്ചൊക്കെ പിടിച്ചു നിൽക്കാൻ പഠിച്ചു
    Nnalum വേദന ഉണ്ട്.. Athu അവനിൽ വല്ലാതെ അടിക്റ്റ് ആയത് കൊണ്ടാണ്.. മെന്റലി nalla വേദന vararund aa ടൈമിൽ ഞാൻ ഒറ്റക്ക് ഇരിക്കാറില്ല വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യും.. പിന്നെയും വേദന വരും... Athu സഹിച്ചല്ലേ പറ്റു.. വേറെ നിവർത്തി ഇല്ല.. ഏതു സാഹചര്യങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോവാനുള്ള ശക്തി univers
    തരും... Sorry പറഞ്ഞുപറഞ്ഞു for give ചെയ്യാ ellam. Ok ആവും
    Thank u mam.. For this reading

  • @PrasoonC-w4p
    @PrasoonC-w4p 10 месяцев назад

    Thanku. Mam. 🙏. Thank. U. Goad. 🙏🙏🙏🙏. Thanku. Univers🙏🙏🙏🙏

  • @vishnuns6334
    @vishnuns6334 10 месяцев назад

    Thank u ❤❤❤ thank u univers ❤❤❤ thank u god❤❤❤🙏 thank u🙏

  • @bincyhari8271
    @bincyhari8271 10 месяцев назад

    Thank you Universe 💗 Thank you angels.❤️

  • @Anujomol
    @Anujomol 10 месяцев назад

    Thank you unverse

  • @SujaS-ku7ft
    @SujaS-ku7ft 10 месяцев назад +1

    മാം ഞങ്ങൾ ഇന്നും നേരിൽകണ്ട് സംസാരിച്ചു എന്നെ ഇഷ്ടമാണ് പക്ഷെഒഴുവാക്കി വിടുകയാ എന്നെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല. ഞാൻ കാത്തിരിക്കുന്നു അതിന്റെ ഇഷ്ടം എന്നോട്ട് തുറന്ന് പറയാനുണ മനസ് യുണിവേഴ്സ് കൊടുക്കണേ🙏😢

  • @anususanabraham9249
    @anususanabraham9249 10 месяцев назад

    Thank you universe ❤️🙏🏻 thank you angel 🙏🏻👼🏻

  • @rajuvs2683
    @rajuvs2683 10 месяцев назад

    I strongly believe the positive reading I claim reunion with my person thank you universal very very thanks divine thanks ma'am

  • @deepamadhu8853
    @deepamadhu8853 10 месяцев назад

    Thinuyou super video❤❤❤❤❤❤👌👍

  • @vijunath3521
    @vijunath3521 10 месяцев назад

    I strongly claim reunion with my person🙏🙏🙏. Thank you universe 🙏🙏🙏

  • @sinojcs3043
    @sinojcs3043 10 месяцев назад

    Yes iam claim this reading ❤thk u universe ❤

  • @bindusunil3134
    @bindusunil3134 10 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏🙏❤️❤️❤️

  • @PriyaJose-t2j
    @PriyaJose-t2j 10 месяцев назад

    Thank God 🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 10 месяцев назад

    Thank God 🙏🙏🙏thanku univeres 🙏🙏🙏🙏

  • @lalimanayil8302
    @lalimanayil8302 10 месяцев назад +2

    ❤❤❤

  • @sangeetharaja896
    @sangeetharaja896 10 месяцев назад

    Varum thirichu varum universe tharum

  • @sujathachandran530
    @sujathachandran530 10 месяцев назад

    Thank s universe❤❤❤thanks mam❤❤❤

  • @abhieh_
    @abhieh_ 10 месяцев назад

    Resonate💯

  • @ResmiSanthosh-si4up
    @ResmiSanthosh-si4up 10 месяцев назад

    Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏t

  • @SOBHANAAG-uu8bq
    @SOBHANAAG-uu8bq 10 месяцев назад

    Tanks mam

  • @bossgaming8841
    @bossgaming8841 10 месяцев назад +2

    Chechi aval ente soulmate annu but ath avakk manasilavunnila njan oru message ayacha kure time kazhinjitta aval enikk replay therunnath avakk enne ishtam okke thanne but avale situation nthann enod parayyunilla njan kure vattam choichu ntha preshnam enn chellapo parayum onullann pinne parayum vittukare pedichittann😞

  • @VishakUnni-u6o
    @VishakUnni-u6o 9 месяцев назад

    വെയ്റ്ങ് അന്ന് മാം 😔