ആരാണയ്യപ്പൻ? PART 2 : CHATHAN | Who is Lord Ayyappa? | Story of Neeli Mala and Sabarimala |

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 195

  • @jayadevj5696
    @jayadevj5696 Год назад +12

    സത്യത്തിൻ്റെ മുഖം എപ്പോഴും വികൃതമാണ് അതുകൊണ്ട് മറ്റുള്ളവർക്ക് സത്യം അങ്കിക്കരിക്കൻ കഴിയില്ല കാരണം അവർക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്

  • @achupullu3215
    @achupullu3215 Год назад +48

    ചാത്തൻ ഒരു ധർമ്മ ദൈവമാണെന്ന സത്യം വരും തലമുറയെങ്കിലും തിരിച്ചറിയട്ടെ 🙏 keep move on ആനന്ദ് ജി

    • @gopalanadithyan9226
      @gopalanadithyan9226 Год назад +1

      Sabari mala അയ്യപ്പനെ അന്വേഷിച്ചു സംഘ കാലത്തേക്ക് പോകുന്ന വിഡ്ഢികളെ കുറിച്ച് സഹതാപം മാത്രം.

    • @nikhilpv06
      @nikhilpv06 Год назад

      Chathan = shasthavu
      Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam

    • @Srkh-j1p
      @Srkh-j1p Год назад

      Adam( shiv).. eve( uma) son set (sathan)...

  • @suseelats6238
    @suseelats6238 Год назад +4

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @RemakRemak-rw9bz
    @RemakRemak-rw9bz Год назад +3

    Ayyappan 3 ഭാഗം വരുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഈയൊരു കഥയുടെ സത്യം ഞാൻ അറിഞ്ഞു 🙏🙏

  • @girijanair5821
    @girijanair5821 Год назад +9

    Oh my God. So many hidden facts. Very well explained. But very difficult to understand. Great research work. Thank you Sir.

  • @73635p
    @73635p 22 дня назад +3

    അയ്യപ്പൻ ആരും ആയ്കോട്ടെ...
    ശുദ്ധമായ മനസോടെ ഭക്തിയോടെ പ്രാർത്ഥിച്ചാൽ ഭഗവാൻ അനുഗ്രഹിക്കും 🥰...
    എല്ലാം ഒന്ന് തന്നെ

  • @karthikkarthikeyan5279
    @karthikkarthikeyan5279 Год назад +5

    എന്റെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന കഥകളാണ് തങ്ങള് വീഡിയോയിലൂടെ പറഞ്ഞത് ❤❤❤🎉

  • @aswinkrishnaandaksharakris200
    @aswinkrishnaandaksharakris200 Год назад +6

    Salute sir waiting for next part

  • @rijeshkizhakekkara6606
    @rijeshkizhakekkara6606 Год назад +6

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🏻

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 2 месяца назад +2

    സത്യം... ശാസ്ത്താവു ആണ്... ചാത്തൻ ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aghori-n6n
    @Aghori-n6n Год назад +3

    3 part waiting 😍

  • @madhus7550
    @madhus7550 Год назад +51

    ഇങ്ങനെ എത്ര കെട്ട് കഥകൾ ഉണ്ടാക്കിയാലും എൻറെ അയ്യപ്പനിലുള്ള ഭക്തി കൂടുകയെ ഉള്ളൂ, ഒരിക്കലും കുറയ്ക്കാൻ കഴിയില്ല

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      ഈ ഞാനടക്കം നിങ്ങളും വിശ്വസിച്ചതും ഒരു കെട്ടുകഥ മാത്രമാണ്.. തീർച്ചയായും അയ്യപ്പൻ എന്ന സങ്കല്പത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട് സഹോദര.. മൂന്നു വർഷം ഈ ഞാനും അ മല കയറിയവൻ തന്നെയാണ്

    • @janardhananp6992
      @janardhananp6992 Год назад

      NeritdevidarsanamlabichavyakthiyanenjanperejodichillaDeviyanennematrammanasilayi

    • @കുമ്പിടി_0
      @കുമ്പിടി_0 Год назад

      @@janardhananp6992 ഇതുപോലെ നിർത്തി നിർത്തി എഴുതു മനുഷ്യ.. എന്താണ് എഴുതിയത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാവണ്ടെ.. വയറിളകി തൂറിയത് പോലെ ആയി ഇത്

    • @nikhilpv06
      @nikhilpv06 Год назад +1

      Chathan = shasthavu
      Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam

    • @harishs8381
      @harishs8381 Год назад

      ഇങ്ങനെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദു വിശ്വാസത്തെ നശിപ്പിക്കാൻ.. എന്തായാലും ഇവറ്റകൾ എത്ര കിടന്ന് ചിലച്ചാലും ബുദ്ധിയുള്ളവർ ചിന്തിക്കും..

  • @zachzanal1067
    @zachzanal1067 Год назад +4

    Didn't disappoint with the waiting
    Now, waiting for future parts
    Good luck)

  • @jishnuvinod9037
    @jishnuvinod9037 3 месяца назад +2

    Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bloxwin8890
    @bloxwin8890 Год назад +2

    Adutha part undo

  • @arunachuthan3444
    @arunachuthan3444 Год назад +3

    Super, amazing video

  • @suryakiransathyanmp7987
    @suryakiransathyanmp7987 10 месяцев назад +2

    യഥാർത്ഥ കഥ

  • @mallikamurali5516
    @mallikamurali5516 2 месяца назад +1

    സ്വാമി ശരണം 🙏🏼🙏🏼🙏🏼

  • @saikrishnan666
    @saikrishnan666 2 месяца назад +1

    Your findings are TRUE 👍

  • @VijayaK-gl9we
    @VijayaK-gl9we Год назад +3

    Excellent . Keep rocking👍

  • @prasanthbhanuprasanthbhanu3114
    @prasanthbhanuprasanthbhanu3114 Месяц назад +1

    സത്യം.. സത്യമാണ് ഈ പറഞ്ഞത് ❤❤❤

  • @rajeshkumar.v7663
    @rajeshkumar.v7663 28 дней назад +1

    Good job

  • @limelightff
    @limelightff Год назад +4

    Waiting for next part.

  • @aryakrishnanaryakrishnan7988
    @aryakrishnanaryakrishnan7988 Год назад +4

    Waiting for Next part

    • @ANSWER1
      @ANSWER1  Год назад

      Thank you, keep supporting us 🙏

  • @KURUMTHOTTY
    @KURUMTHOTTY Год назад +1

    Katta Waiting for next part

  • @SanjeevKumar-pg7zm
    @SanjeevKumar-pg7zm Год назад +1

    when part 3

  • @ananthankalarickal9822
    @ananthankalarickal9822 Год назад +2

    Wawww......

  • @aardhrajayakumar5221
    @aardhrajayakumar5221 4 месяца назад +2

    3rd part please please 😢😢

  • @shobinsrajpambungal5184
    @shobinsrajpambungal5184 Год назад +1

    Super episode of real facts

  • @jayanthypg-uz5yo
    @jayanthypg-uz5yo Год назад +1

    നന്ദി 🙏🏼🕉️ ഓം

  • @sreekanthpviswam6097
    @sreekanthpviswam6097 Год назад +1

    Good attempt 👏. Part 3 please 🙏

  • @kan-wn4uw
    @kan-wn4uw Год назад +2

    Thanks 🙏🎉🙌

  • @newtravellerwithmuzic8403
    @newtravellerwithmuzic8403 Год назад +1

    Wsiting for next epsd,

  • @dinu78ful
    @dinu78ful 3 месяца назад +1

    I have heard many Marathi people telling that subramanyaswamy and ayyappa are same. This video has confirmed it.

  • @koodallur
    @koodallur Год назад +8

    അതു തന്നെയാണ് തത്ത്വമസി. എല്ലാം ഒന്നാണ്.

    • @sugeeshsugee7407
      @sugeeshsugee7407 Год назад

      ആരു പറഞ്ഞ തത്വമസിയുടെ പറഞ്ഞാൽ എല്ലാം ഒന്നാണെന്ന് അറിയാതെ ഒന്നും പറയരുത് തത്ത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രഹ്മമെന്ന massi എന്ന വാക്കുകൊണ്ട് മ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ എന്നാണ് അസി എന്ന് പറഞ്ഞാൽ ചിരിക്കുന്നതെന്ന് അതിൻറെ അർത്ഥം മനസ്സിലാക്കണമെങ്കിൽ വേദങ്ങൾ ഒരുപാട് പഠിക്കണം അതിനുള്ള ഇന്ദ്രിയ വിജയം കൈവരിക്കുന്ന ആൾക്ക് അത് പറ്റു അതല്ലേ ശബരിമലയിൽ വ്രതം എടുക്കാൻ ബ്രഹ്മചര്യ വ്രതം എടുക്കാൻ ശ്രമിക്കുന്നത്

    • @rishancr270vlogs5
      @rishancr270vlogs5 7 месяцев назад

      Myraan😂

    • @rishancr270vlogs5
      @rishancr270vlogs5 7 месяцев назад

      Thatha + messy😂😂

  • @uppalakishore1
    @uppalakishore1 Год назад +1

    Can we have in English or Hindi please

  • @_VJ_FILM_VLOG_
    @_VJ_FILM_VLOG_ Год назад +2

    Waiting for the next video

    • @_VJ_FILM_VLOG_
      @_VJ_FILM_VLOG_ Год назад +1

      പെട്ടെന്ന് ഉണ്ടാവോ next video

  • @subeeshsubi3375
    @subeeshsubi3375 Год назад +2

    താങ്കൾ പറഞ്ഞത് ശെരിയാണ്

  • @Leela--mani303
    @Leela--mani303 Год назад +1

    3rd part waiting

  • @കുമ്പിടി_0
    @കുമ്പിടി_0 Год назад +4

    താങ്കളുടെ അന്യേഷണത്തിൽ തീർച്ചയായും യാഥാർത്ഥ്യം ഉണ്ട്..🙏

  • @channelstoped560
    @channelstoped560 Год назад +1

    Part 3?

  • @ShijithKondoden
    @ShijithKondoden Месяц назад +1

    ❤️❤️❤️❤️❤️❤️👍🏻🕉️👍🏻

  • @vishnudev.s
    @vishnudev.s Месяц назад

    do upload part 3

  • @sumeshgovind1111
    @sumeshgovind1111 Год назад +1

    good

  • @thefullmoonlight
    @thefullmoonlight Год назад +2

    please continue this series

  • @Gft932
    @Gft932 Месяц назад +1

    ❤❤❤❤

  • @Sai-co7vg
    @Sai-co7vg 9 месяцев назад +1

    Correct❤

  • @yadhukrishnaae9751
    @yadhukrishnaae9751 Год назад +5

    Nxt പാർട്ട്‌ വേഗം വേണം 😇🙏🏼

  • @swathiambujakshan791
    @swathiambujakshan791 Год назад +2

    🙏🙏🙏🙏

  • @Vineethavijesh-j1k
    @Vineethavijesh-j1k Год назад

    നിങ്ങൾ എന്താണ് വീഡിയോ ചെയ്യാത്തത്

  • @ratheeshshivaram1569
    @ratheeshshivaram1569 Год назад +1

    Good🙏

  • @swamiswami6419
    @swamiswami6419 8 месяцев назад +1

    Please telugu

  • @rkp6361
    @rkp6361 Год назад +4

    മഹതുദ്ധ്യമം. ഗവേഷണത്തിന് ഉപയോഗിച്ച പുസ്തകങ്ങൾ, രേഖകൾ തുടങ്ങിയവ വിശദമാക്കാമോ ഇനി മുതൽ? 🙏

  • @jayamohanannair4414
    @jayamohanannair4414 Год назад +18

    തമിഴന്റെ ചരിത്രം ശരി... എന്നാൽ മലയാള ചരിത്രം തെറ്റ് എന്ന് താങ്കൾ തന്നെ സമ്മിതിക്കുന്ന ഒരു കാലം വരും 😆😆😆ഓം ഏകം സത് :🤘

    • @Nnpg88
      @Nnpg88 Год назад

      I want your phone number sir

    • @lijincc100
      @lijincc100 Год назад +3

      മലയാളം. അത് തമിഴിൽ നിന്ന് വന്നതാണ് നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് തമിഴ്നു മലയാളത്തിനേക്കാൾ.....പല ചരിത്രവും തമിഴ്ഇൽ നിന്ന് പരിവർത്തനം വന്നത്തതാണ് എന്നതാണ് സത്യം....

    • @alanalan6884
      @alanalan6884 5 дней назад

      டேய்நீமலையாளிய்மாறிமூன்னூறுஆண்டுகள்தான்ஆகுது

  • @DJ_NS
    @DJ_NS Год назад +3

    അടുത്ത പാർട്ടിനായി വെറ്റിങ്....

  • @ananducvananducv2156
    @ananducvananducv2156 Год назад +2

    Why is ayyappa in brammachari please tell the truth shasthav is married

  • @Ramram-bo4nr
    @Ramram-bo4nr 6 месяцев назад +1

    സത്യങ്ങൾ ❤️

  • @Anulal006
    @Anulal006 Год назад +1

    ബാക്കി ഭാഗം ഉറപ്പായും ചെയ്യണം എന്നു അപേക്ഷിക്കുന്നു

  • @timefortravel8469
    @timefortravel8469 11 месяцев назад +1

    സത്യം 🙏🌞

  • @spiritualityndmysticism5151
    @spiritualityndmysticism5151 6 месяцев назад

    Seyon(skandan), Sa(s)than(Aiyan, Ayappan), Chathan(Vishnu Maya) are are different forms. All these gods are Shivaputras but Skanda(Muruga) is from Shivas Third Eye and his main vahana is Peacock, Ayappan(Aryan) is Harihara putra, vaaji vahan(horse), see at sabarimala Kodimaram. Chathan(Vishnumaya) was born from Shiva's hunter form(Kiraada) and human huntress, his vahana is Mahisha(Buffalo). To know more, read Skanda puranam Ma Sastha padalam, where Maha Shastha(who was at ma paarvati's heart) was created by Shiva and Mohini's union.

  • @varunrajm5290
    @varunrajm5290 Год назад

    High power brahmarakshas ine patty video cheyyamoooo

  • @ranjithpkd8278
    @ranjithpkd8278 Год назад

    😍

  • @KURUMTHOTTY
    @KURUMTHOTTY Год назад

    Oru Samshayam und parayumo.... Neeliyude makan Ayyappan ennu parayunnu. apol ee
    Neeliyum kathinarum eathu kalakattathilannu undayirunnath ayyapanu munpo sheshamo?

  • @thejass100
    @thejass100 Год назад +1

    👍

  • @jeevaraj1836
    @jeevaraj1836 Месяц назад +1

    മുരുകാ...

  • @AK-dx5nt
    @AK-dx5nt 9 месяцев назад +1

    കണ്ടു പിടുത്തങ്ങൾ ഇനിയും വരട്ടെ

  • @jayalekshmis3630
    @jayalekshmis3630 Год назад +1

    This is the truth

  • @ValsammaKN
    @ValsammaKN Год назад

    Atariille ayyappan aannu ayyappan koodutal ariyanda

  • @anjudileep4149
    @anjudileep4149 Год назад +1

    Nxt വേഗം വണ്ണം

  • @hurry1274
    @hurry1274 28 дней назад +1

    Peel away all the unnecessary business-driven rituals, and bring the true face of the divinity at Sabarimala. That face will shine through with the real beauty of the Almighty. Doesn't matter whether it is called Ayyappan or Sasthavu or Chathan or Pulipani sidhar. All that matters is the fact that it is the seat of divine energy. Tat Vam Asi. That Thou Art. EVERYTHING Isavasya Upanishad said is what Sabarimala signifies. Hari Om. Shanti. Shanti. Shanti:

  • @adithyan3784
    @adithyan3784 Год назад

    chattante mahisha vahanam entukonu murukanum ayyapanum illa ennu koodi parayanam. Pimmea ee parayunna dhandum pothum kaalanm undennu marakkanda!

  • @newtravellerwithmuzic8403
    @newtravellerwithmuzic8403 Год назад +2

    Ingane palavarum research cheithitanu munpulla kalathe palathum kandupidichathum, ithoru sayipanu paranjathekil ipolulla palarkum viswasam vannene, ,so mutathe mullak manallya, , ningal yadharthyavum researchum ayi munpotu pokuka ,gpod luck

  • @123sudham
    @123sudham Год назад +1

    sahasrakodi Likes🥰🥰🥰

  • @Eternalife10.0
    @Eternalife10.0 Год назад +2

    Enne padipicha Tamil masterine orma varunnu.

  • @ponnukunju273
    @ponnukunju273 9 месяцев назад

    Yeshukristhunu mumpano shesham aano ee sambavagl okke indayath🤔

  • @artistgallery9786
    @artistgallery9786 Год назад

    Next part

  • @jilinlalaji4963
    @jilinlalaji4963 5 месяцев назад

    Etra paranjalum ayyappan malayarayan anennu matram parayarutu. Atu kurachilayippovum. Aa satyam adyam parayu

  • @infocountry16
    @infocountry16 Год назад

    Sathyam Enthayalum vishwasamaanu valuthu

  • @devipriyarajeesh7141
    @devipriyarajeesh7141 Год назад +1

    മലയാളം ചരിതം തെറ്റ് യാണ് നിങ്ങൾ പറയുന്നത് ശരിയാണ്. ഇതു സത്യ മാണ് ഞാൻ യോജി ക്കുന്നു

  • @Eternalife10.0
    @Eternalife10.0 Год назад +2

    Applause.

  • @jayakrishnanvc6526
    @jayakrishnanvc6526 Год назад

    Sasthaavve :- Sanniyeesvarran or Dharmmadevvan...
    Chaathan:- Vishnnumaauiaa chaathan.... ❤❤❤❤Thease two are diffrent😅😅😅

  • @hellokannur6838
    @hellokannur6838 Год назад

    അയ്യപ്പൻ കുട്ടി ചാത്തൻ ശാസ്താവ് . R രാമാനന്ദ്

  • @nikhilpv06
    @nikhilpv06 Год назад

    Chathan = shasthavu
    Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam

  • @aneeshnambiyath4333
    @aneeshnambiyath4333 Год назад +3

    R രാമാനന്ദിന്റെ 'കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ് ' എന്ന പുസ്തകത്തോടുള്ള credit mention ചെയ്യേണ്ടതായിരുന്നു 😃

    • @ANSWER1
      @ANSWER1  Год назад

      Courtesy is already given to Ramanand. Request you to watch the video from the beginning. അദ്ദേഹത്തിൻ്റെ വീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
      എന്നാൽ കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയല്ല ഈ വീഢിയോ ഉണ്ടാക്കിയിരിക്കുന്നത്.
      അങ്ങനൊരു വീഢിയോ ഈ സീരിസിൽ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. 🥰🙏

    • @aneeshnambiyath4333
      @aneeshnambiyath4333 Год назад +1

      ക്ഷമിക്കു.... മിസ്സ്‌ ആയി പോയി ❤

  • @subhasht9135
    @subhasht9135 Год назад +6

    നീലിയെന്നാൽ കള്ളിയങ്കാട്ട് നീലിയല്ല
    പാലക്കാട് കല്ലടിക്കോട്ട് കരിനീലിയാണ്

    • @ANSWER1
      @ANSWER1  Год назад

      നീലിയെ യക്ഷിയാക്കിയ വിധമാണ് പറഞ്ഞത് 🥰🙏

    • @anoopkg3709
      @anoopkg3709 Год назад

      U mean cheruneeli? (Malavayi)

  • @ivascreations2278
    @ivascreations2278 Год назад +1

    Ayyappanum ശാസ്താവ് ഒന്നാണോ

    • @arunk4478
      @arunk4478 Год назад

      ശാസ്ത്താവിൽ അയ്യപ്പ സ്വാമി (ആര്യൻ കേരളൻ) വിലയം പ്രാപിച്ചു അയ്യപ്പൻ സ്വാമിയുടെ ജീവസമാധി പിഠം ശബരിമലയിൽ തന്നെ ഉണ്ട്....അത് തന്നെയാണ് മൂല സ്ഥാനവും സ്വാമി ശരണം 🙏

    • @nikhilpv06
      @nikhilpv06 Год назад

      Manimandapm

  • @AB-.FOREST3972
    @AB-.FOREST3972 Год назад +11

    വ്യൂസ് കുറവാണ് എന്ന് വെച്ച് വീഡിയോ.. പാർട്ട് നിർത്തരുത്..
    ഇതിൽ. എനിക്ക് തോന്നിയ ഒരു മിസ്റ്റേക്ക് ഉണ്ട്.. കൊട്ട്രവയി അമ്മയുടെ മകൻ ചേയോൻ എന്ന ചാത്തൻ അത് ശെരിയാണ്..
    പക്ഷേ മുരുകനും അയ്യപ്പനും..
    "ചേയോനും ചേയോന്റെ 'അമ്മ കൊട്ട്രവയിടെയുടെയും ഉപാസകർ ആയിരുന്നു അതുപോലെ തന്നെ അവർ
    മലനാടിന്റ കാവൽകാരനും.. യോദ്ധാവും ഗുരുവും, ആയിരുന്നു
    അങ്ങനെയാണ്.. ഞാൻ വായിച്ചതും കേട്ടതുമെല്ലാം.. എല്ലാം ശെരിയാവണം എന്നില്ല എന്നാലും അഭിപ്രായം പറഞ്ഞതാണ്..
    കൊടുംങ്ങല്ലൂർ അമ്പലത്തിലെ ആരും കാണാത്ത ആരെയും കാണിക്കാത്തതുമായ വിഗ്രഹം കൊട്ട്രവയി അമ്മയുടെ ആണ് അതുപോലെ ഊരക്കത്തമ്മ തിരുവടി.അമ്മയും അത് തന്നെ
    പാറേമ്മേകാവ് അമ്പലത്തിലെ യഥാർത്ഥ വിഗ്രഹം മുഴുവനായി.. ആർക്കും കാണാൻ സാധിക്കില്ല വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക.
    ചുരുക്കി പറഞ്ഞാൽ എല്ലാ അമ്പലങ്ങളിലും കൊട്ട്രവയി അമ്മയും.. മകൻ ചാത്തനും മാണ് പല സ്ഥലങ്ങളിലും പേര് മാത്രം വേറെയും പ്രതിഷ്ഠ ഇവരുടെയുമാണ്.. എല്ലാ കാളി ക്ഷേത്രങ്ങളിലും.. ചാത്താനോ .. ശാസ്താവോ.. അയ്യപ്പനോ ആയി. ഉപ പ്രതിഷ്ഠ കാണം
    എന്റെ അന്വേങ്ങൾക്ക് ഏറ്റവും ഉപകാരമായത് നിങ്ങളുടെ ഫസ്റ്റ് പാർട്ട് വീഡിയോ ആണ്.. ഇനിയും പ്രതീക്ഷിക്കുന്നു
    അയ്യനാർ അപ്പൻ എന്ന ദൈവത്തെ കൂടി അടുത്ത വീഡിയോയിൽ ഉൾപെടുത്തി വീഡിയോ ചെയ്യണേ 🙏🏻

  • @baijugd3699
    @baijugd3699 Год назад +1

    🌹🌹🌹🌹🌹🌹പൊട്ടത്തരം പറയാതെ
    🌹🌹🌹🌹🌹🌹🌹🌹🌹ചാത്തൻ ഒരു നശിച്ച ദുർ ദവാത്ത സങ്കല്പം ആണ്. ഇവുടെ അയ്യപ്പന്ആയി യാതൊരു ബന്ധവും ഇല്ല. ചാത്തൻ വേറെ അയ്യപ്പൻ വേറെ..... 🌹🌹🌹🌹ആദ്യം അതു മനസിലാക്കു

    • @dhanyanair1799
      @dhanyanair1799 29 дней назад

      ചാത്തനെ ദുർദേവത ആയി പ്രചരിപ്പിച്ചത്, നമ്മുടെ സംസ്കാരത്തെ വികലമാക്കാൻ സ്വാർത്ഥ താല്പര്യക്കാർ ആണ്

  • @Odinvillive
    @Odinvillive 11 месяцев назад

    Choyon, Odin " god of hunt".

  • @aswinaswi7424
    @aswinaswi7424 Год назад +4

    ആര്യൻ - ശേഷ്ഠൻ
    അയ്യാ - ശേഷ്ഠൻ
    എന്നാണ് അർത്ഥം...ഹിന്ദുകളുടെ പരിയായ നാമം ആണ് ആര്യൻ... Lord Indra 🕉️

  • @ai66631
    @ai66631 2 месяца назад

    Bro ur confused being🤣🤣🤣Chathan is different
    Murugan is subramanya swamy
    Sastha is chathan

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад +2

    പണ്ട് കുല ദൈവങ്ങളായി കണ്ണപ്പനും, കാളിയും ആണെന്ന് പറഞ്ഞിരുന്നു - ഇത് മയോനെയും കൊട്രവെയും ഉദ്ദേശിച്ചായിരിക്കണം

  • @varasarah
    @varasarah 8 месяцев назад

    Appol engane Buddjists were reconverted

  • @arunk4478
    @arunk4478 Год назад +2

    . അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു അയ്യപ്പൻ ശാസ്താവായി മാറി എന്ന് തന്നെ പറയാം അഞ്ചിന്നും അപ്പനായവനൻ അയ്യപ്പൻ. അയ്യപ്പൻ ജീവ സമാധിയിൽ കുടികൊള്ളുന്നിടവും ശബരിമലയുടെ മൂല സ്ഥാനവും മണിമണ്ഡപമാണ്...
    ഇനിയെങ്കിലും മനസിലാക്കുക ശ്രീകോവിലിൽ കുടികൊള്ളുന്നത് ശാസ്താവും, ജീവസമാധി പിഠമായ മണിമണ്ഡപത്തിൽ അയ്യപ്പ സ്വാമിയും കുടികൊള്ളുന്നു.

    • @gopalanadithyan9226
      @gopalanadithyan9226 Год назад

      അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു. ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് പ്രതിഷ്ടകൾ നടത്തിയത് എല്ലാം അയ്യപ്പൻ തന്നെയാണ്. അയ്യപ്പൻ ശാസ്താവിനെ അവിടെ പ്രതിഷ്ടിച്ചിട്ടില്ല. അപ്പോൾ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു പറയുന്നത് ശുദ്ധ വിഡ്ഢിത്തം അല്ലെ.1900 മാണ്ടിനു ശേഷം മാത്രം ശബരിമലയിൽ എത്തിയ പുരോഹിത വർഗം കൂട്ടി കൊണ്ട് വന്നതാണ് ശാസ്താവിനെ.കേരളത്തിലെ ബ്രമണരേ കിട്ടാതെ വന്നപ്പോൾ ആണല്ലോ രാജാവ് ആന്ധ്രക്കാരെ വിളിച്ചു കൊണ്ട് വന്നത്. അയ്യപ്പ ന്റെ മൂല മന്ത്രവും പൂജയും അറിഞ്ഞു കൂടാത്ത ആന്ധ്രക്കാര് ശാസ്താവിന്റെ പൂജ ചെയ്യുന്നു അത്രമാത്രം. എന്തായാലും ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ്‌ ദേവസം ബോർഡ്‌തന്നെ എടുത്തു മാറ്റിയിട്ടുണ്ട്
      ആന്ധ്രയിൽ നിന്നും എത്തിയ തന്ത്രി ക്കു അയ്യപ്പന്റെ മൂല മന്ത്രം പോലും അറിഞ്ഞു കൂടന്നു പറഞ്ഞാൽ ഇതൊക്കെ ശരിയാണോ എന്നു ചിലർ ചിന്തിച്ചേകം ഉദാഹരണം പറയാം പുല്ലുമേഡ് ദുരന്തതിനു ശേഷം ശബരിയിലെ തന്ത്രി ആയിരുന്ന കണ്ടരാര് മോഹനര് എറണാകുളത്തു ശോഭ ജോണിന്റെ ഫ്ലാറ്റിൽ യോ..... പൂജക്ക് പോയി മോഹനരുടെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്നതൊക്കെ ശോഭ ജോൺ അഴിച്ചെടുത്തു.പോലീസ് കേസ് ആയി ഹൈ കോടതിയിൽ ജസ്റ്റിസ് പരി പൂർണൻ സാമിയുടെ ബെഞ്ചിൽ എത്തി. അദ്ദേഹം മോഹനരുടെ അടുത്ത് രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് അതിനുള്ള മറുപടി എന്തായിരുന്നു എന്നറിയുക അയ്യപ്പന്റെ മൂലമന്ത്രം എന്നതാണ്. ഉത്തരം! അറിഞ്ഞു കൂടാ ഗായത്രി മന്ത്രം അറിയാമോ " ഈ മന്ത്രം ശബരിമലയിൽ ആവശ്യമില്ല. ഇതൊക്കെ പത്രങ്ങളിൽ അടിച്ചു വന്നതാണ് മോഹനർക്കു അറിഞ്ഞു കൂടാത്തത് അയാളുടെ പിൻഗാമികൾക്കു എങ്ങിനെ അറിയാനാണ് ഇതാണ് ശബരിമയിലെ തന്ത്രി യുടെ വിവരം

    • @gopalanadithyan9226
      @gopalanadithyan9226 Год назад

      അയ്യപ്പൻ അങ്ങിനെ ഒരിടത്തും വിലയം പ്രാപിക്കുന്ന മൂർത്തി ഒന്നുമല്ല. അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ arinju👌കൂടാത്ത ആന്ധ്രക്കാരെ രാജാവ് വിളിച്ചു കൊണ്ട് വന്നു പൂജ ഏല്പിച്ചു കൊടുത്താൽ അവർ എന്തു ചെയ്യാൻ ആണു. അയ്യപ്പന്റെ പ്രതിഷ്ടയുടെ മുമ്പിൽ ആന്ധ്ര കാര് കാണിക്കുന്ന ഘോഷ്ടികൾ പൂജ ആയിട്ടു പോലും കണക്കാക്കാൻ പറ്റുല്ല. അത് കൊണ്ട് എന്തെല്ലാം അനിഷ്ട സംഭവങ്ങൾ ആണു ശബരിമലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വല്ല പരിഹാരവും ഉണ്ടോ.

  • @-pgirish
    @-pgirish Год назад

    തെറ്റായ വാദങ്ങളാണ്, പല വിധത്തിലുള്ള ദുരുദ്ദേശം, ഇവിടെ ഇപ്പോഴും ഈ പല ദേവതകളെയും ആരാധിക്കുന്നത് അധമമായ വിധത്തിലാണ്, ആഭിചാരവും മറ്റും അതിനെ വെള്ള പൂശിയിട്ട് കാര്യമില്ല, അതറിഞ്ഞാണ് ഗുരുദേവനെ പോലെയുള്ളവർ സത്വികമായ ആരാധനരീതികൾ കാട്ടികൊടുത്തത്. മനുഷ്യൻ മുന്നോട്ടാണ് പോകേണ്ടത് പിറകോട്ടല്ല. ഇതൊക്കെയാണ് ഇവിടെ മതപരിവർത്തനം സുഗമമാക്കിയതും.

    • @dhanyanair1799
      @dhanyanair1799 29 дней назад

      ചരിത്ര രേഖകൾ മുൻ നിർത്തി ആണ് പറയുന്നത്.

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 Год назад +2

    ബ്രോ ചത്താനെ ദുർദേവത ആക്കിയത് സെമറ്റിക് മതങ്ങൾ ആണ് എന്ന് പറഞ്ഞാലോ.... അത് ശരി അല്ല എന്നാണ് എന്റെ അഭിപ്രായം.... ഇവിടുത്തെ വൈദിക പാരമ്പര്യം ആണ്... കടുത്ത ജാതി വ്യവസ്ഥയുടെ അനന്തര ഫലം... അതാണ് അതിനു കാരണം... പിന്നെ നീലി എന്നാ ഒരു യക്ഷിയുടെ കഥ.. തമിഴ്‌നാട്ടിൽ കേരളത്തിലും പ്രജരത്തിൽ ഉണ്ട്‌... ഒരു നീലി മാത്രം ഉള്ളു എന്ന് പറയാമോ...
    കുറച്ചൂടെ ശ്രദ്ധിച്ചു

    • @ANSWER1
      @ANSWER1  Год назад

      കേരളത്തിൽ ഇന്നും ചാത്തനെ കുടുംബപരദേവതയായി ആരാധിക്കുന്ന ബ്രാഹ്മണരുണ്ട്. വൈദിക മതത്തിൽ ചാത്തൻ ഒരു പ്രധാന ദേവതയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചാത്താനെ സാത്താനെന്ന ദുഷ്പേരിൽ നിന്ന് മാറ്റി, ശാസ്താവാക്കി സംരക്ഷിക്കുകയാണ് വൈദിക മതം ചെയ്തത്.
      തമിഴ്നാട്ടിലെ നീലിയ്ക്കും ക്ഷേത്രമുണ്ട്. എവിടെ യക്ഷിക്കഥയുണ്ടാക്കിയാലും അതിന് നീലി എന്ന് പേരിടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

    • @villageCraftFoodmediavcfm2021
      @villageCraftFoodmediavcfm2021 Год назад

      @@ANSWER1 ആവണ്ണങ്ങട്ട് തൃശൂർ അറിയാം.. ഇല്ല എന്ന് പറയുന്നില്ല... പക്ഷേ കേരളത്തിൽ ശക്തെയ്യ പൂജ കഴിക്കുന്ന ചാത്തൻ പോലുള്ള ദേവതകളെ... ദുർദേവതകൾ ആക്കി മാറ്റിയിത്തിൽ കേരളത്തിലെ വൈധികാർക്ക് വലിയ പങ്ക് ഉണ്ട്‌ ബ്രോ....
      ഇല്ല എന്ന് പറയരുത്... അവരുടെ ജാതി ചിന്ത ആണ് ഇവിടെ സെമാറ്റിക്ക് മതം വളരാൻ കാരണം... എന്നാ വാസ്തവം കാണാതെ പോകരുത്....
      ഇവിടെ ആലപ്പുഴ ജില്ലയിൽ ഉണ്ട്‌ നീലിക്ക് ക്ഷേത്രം....
      കടമാറ്റം പള്ളിയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കുരിശു കാട്ടി നീലിയെ തളച്ചു എന്നും കൊട്ടാരത്തിൽ ശഗുണ്ണി പറഞ്ഞിട്ട് ഉണ്ടോ എന്നും അറിയില്ല..
      വീഡിയോ വളരെ നല്ലത് ആണ് പക്ഷേ അതിൽ വേണ്ടാത്ത എന്തോ കുത്തി കേറ്റുന്നത് പോലെ.. തോന്നി...
      ആരാണ് അയ്യപ്പൻ എന്ന് പരമ്പര മുന്പോട്ട് പോകട്ടെ...
      പന്തളം കഥയും, ചിരപ്പച്ചിറ കഥയും... എല്ലാം ആയി
      വിജയ ആശംസകൾ

    • @akhilsudhinam
      @akhilsudhinam Год назад

      ഒരുപാട് ക്രിസ്ത്യാനികൾ എന്നോട് പറഞ്ഞിട്ടുണ്ട് കുട്ടിച്ചാത്തൻ എന്ന് കേൾക്കുമ്പോൾ അവർ പറയും അത് സാത്താൻ ആണെന്ന് അതിനെ ആരാധികരുത് എന്ന് അവർക്കു ഈ അറിവ് കൊടുക്കുന്നത് അവരുട പുരോഹിതൻ ആവും

  • @praveenchandranpkc8929
    @praveenchandranpkc8929 Год назад

    Very difficult to believe because it doesn't has any logics then what about shabri and what about pathalam pls don't mislead by creating fake stories

  • @rahulkudajadhriyil
    @rahulkudajadhriyil Год назад +3

    അവിടുന്നും ഇവിടുന്ന് വല്ലതും കേട്ടിട്ട് വെറുതെ ഓരോന്ന് പടച്ച് വിടരുത്

  • @sarathsreenilayathil
    @sarathsreenilayathil Год назад +1

    തൃപ്രയാർ ശ്രീരാമൻ അല്ലേ???

    • @ANSWER1
      @ANSWER1  Год назад

      മഹാവിഷ്ണുവിൻ്റെ ശ്രീരാമാവതാരമായി സങ്കല്പം.

    • @sarathsreenilayathil
      @sarathsreenilayathil Год назад

      @@ANSWER1 എന്നാലും ചാത്തൻ ---> ശാസ്താവായ ഐതിഹ്യം 🫢

  • @sarathsreenilayathil
    @sarathsreenilayathil Год назад +1

    ഇതൊക്കെയും നിങ്ങളുടെ വാദം മാത്രം അല്ലേ??