വളരെ നല്ല വീഡിയോ ആണ്. എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.ഞാൻ പഠിച്ച തയ്യൽ ക്ലാസിൽ പോലും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല.very good very good 👌👌👌👍👏👏👏👏
എല്ലാർക്കും നിപ്പിൾ പോയിന്റിൽ നിന്നും താഴേക്ക് 3 ഇഞ്ച് ആണോ എടുക്കേണ്ടത്. പിന്നെ front neckinte താഴെ ഒന്നര ഇഞ്ചും വെയ്സ്റ്റ് സൈഡിൽ 1 ഇഞ്ച്ചും തന്നെയാണോ ഇല്ല്ല അളവിലും എടുക്കെണ്ടത്
ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട് പക്ഷെ ഈ നിപ്പിൾ പോയിന്റ് എന്നു പറയുന്നത് വളരെ അരോചകം ആണ് ആരും അങ്ങനെ പറയാറില്ല മെയിൻ ഡോട്ട് അല്ലെങ്കിൽ സെൻട്രൽ ഡോട്ട് എന്നോ പറയൂ പ്ലീസ്
താത്ത ഞാൻ ഇതുവരെ blavs തൈച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് തയ്ച്ചു കറക്റ്റായി താങ്ക്സ് 👌👌👌👌
ഉപകാരപ്രദം.
മോളേ പറഞ്ഞു തന്ന രീതി വളരെ നന്നായി മനസ്സിലാക്കാൻ. കഴിഞ്ഞു. താങ്സ്.
വളരെ എളുപ്പമാണ് എന്ന് തോന്നുന്നു ട്രൈ ചെയ്യണം 👍
കട്ടോരി കട്ടിംഗ് വീഡിയോ ഇട്ടിട്ടുണ്ടോ, ഇട്ടാൽ ഉപകാരം ആയിരുന്നു
വളരെ നല്ല വീഡിയോ ആണ്. എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.ഞാൻ പഠിച്ച തയ്യൽ ക്ലാസിൽ പോലും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല.very good very good 👌👌👌👍👏👏👏👏
Thanks.
Njan Saree blouse stitchu chaithu. Valare nannayi kitty
👌..
Umma kkuppayam cattingum stichingum alav edukkunnadum onn kanikkumo
Nalla presentation
Back seemalavans 1/2 inch aane medam paranjath frendil 2 inchumparanju agineyano :rndath pinne 40 inchinum ethe alavil edutha mathiyo
വളരെ നന്നായിട്ടുണ്ട്. തീർച്ചയായിട്ടും ട്രൈ ചെയ്യും. 😍😍
Super👍
ഈ chest അളവ് upper ചെസ്റ്റിന്റെ ആണോ , full ബസ്റ്റിന്റെ ആണോ. Please tell me
Eeth lining veache stich cheyunath parayamo
ഞാൻ തയ്യ്ച്ചു വളരെ നന്നായിട്ടുണ്ട് സൂപ്പർ....
Thanks😍😍
Superrrrrrrr
Super
Verygod
Front partil extra sewing allowance idandaa
njan thaychu. Nannayi vannu. Othiri thanks chechi
Ee class nalla upakaarapradhamaayi... 👍👍👍
Neat idea
Cross cut video cheythathinu thank you so much
Njanchaithnokkum...
very good mole
Hy
Njn Puthiya aalaanu
Enikku orupaadu ishttaayi
Nalla pole manassilaayi
Orayiram Nanni ariyikkunnu
അല്ല ഒരു മീറ്റർ തുണിയിൽ നന്നായി തയ്യിക്കാം ഞാൻ സ്ഥിരമായി തയ്യിക്കുന്ന് ഇങ്ങനല്ല കട്ടിന്ദ്
ബോഡിയിൽ നിന്നും അളവെടുക്കുമ്പോൾ ചെസ്റ്റ് അളവിൻെറ കൂടെ ചുരിതാ റിനു് 4" + ചെയ്യുന്ന പോലെBlouse നു് എത്രയാണ് + ചെയ്യേണ്ടതു്?
Adyamayitta e mathiricrose cutting kanunnat
Hai super super cutting methord eni 36 ench cheyyamo
Shoulder, waiste round, length , sleeve length , sleeve round parayu cutting kanikam
Usefull video
Pm
Nipple point mark cheyumbol seam allowance edukkanamallo. Alla chal 9 ennath 8.50 aaville?
ഇല്ല ക്രോസ്സ് കട്ട് അല്ലേ അപ്പോൾ തുണി വലിയും അതുകൊണ്ട് വേണ്ട
എല്ലാർക്കും നിപ്പിൾ പോയിന്റിൽ നിന്നും താഴേക്ക് 3 ഇഞ്ച് ആണോ എടുക്കേണ്ടത്. പിന്നെ front neckinte താഴെ ഒന്നര ഇഞ്ചും വെയ്സ്റ്റ് സൈഡിൽ 1 ഇഞ്ച്ചും തന്നെയാണോ ഇല്ല്ല അളവിലും എടുക്കെണ്ടത്
ഇതു പ്രിൻസിസ്സ്‌ക്കറ് alle
ഞാൻ ചെയ്തു നോക്കും
front arm hole nte avide chuluv varunnath enthukondan....athenganr pariharikam
Hii
ഇങ്ങനെ ഒരൂ ക്റോസ്സ് കട്ടിങ്ങ് ആദ്യമായാണ് കാണുന്നത് ..നോക്കട്ടെ എങ്ങനെയുണ്ടാവുംമ്ന്ന് ...princes cut blouse cutting kanikane...plz
Moonindecenteroneandhalfanu
Chechi lining sari blouse kanikkamo please
Whatdapp nbtr. tharumo....🤔
Kazhuth erangi pokunnath enthukond
ഫ്രണ്ട് പീസിൽ പടി വെക്കാൻ അരയിഞ്ച് കൂട്ടി വേണ്ടേ വെട്ടാൻ
Back neck 7.50 vekkimbol shoulder ethra edukknam?
2.5
റിപ്പളൈ അയച്ചു തരൂ
Dobble cattory video kanikkamo mem ?
N.P 9 ഇഞ്ച് മാർക്ക് ചെയ്തിട്ട് പിന്നീട് 3 ഇഞ്ച് എന്ത് അളവാണ്
Good
Blouse
നന്നായിട്ടുണ്ട്. 40 ഇഞ്ച് chest size and 16 ഇഞ്ച് ഇറക്കവും back neck 9 ഇഞ്ചും ഉള്ള Cross cut blouse ന് shoulder എത്ര വേണം എന്ന് പറഞ്ഞു തരാമോ.
6 1/2"
@@ladymagnet8195 thank you
എനിക്ക് ഒരു ബ്ളൗസ് തയ്ച്ചു തരണം
Deep neck aanekill shoulder,kykuzhi vethyasam varumo...atho ee paranjha reethithanne mathiyo
Back part cut. cheyyumpol lengthwise alle cloth edendathu?Anyway Iwill try it
Cross cut ന് tuck പോയന്റ് 9"എടുത്താൽ മതിയോ, സാധാരണ 10"അല്ലെ എടുക്കുന്നത്
Blouse measurement engane edukkum
Onnu kanich tharumooo
Pls
ബ്ലൗസിന്റെ ബാക്ക് ഭാഗം പൊന്തി ഷോൾഡർ മുന്നോട്ട് ഇറങ്ങുന്നതിനു എന്താണ് പരിഹാരം
ഞാന്‍ ചെയ്യുന്നത് backneck ,armhole nekkalum അല്പം കുഴിച്ച് വെട്ടി thaykunnu
Plp our
Side attache chithittano shoulder join chiyunnate.
Yes
ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട് പക്ഷെ ഈ നിപ്പിൾ പോയിന്റ് എന്നു പറയുന്നത് വളരെ അരോചകം ആണ് ആരും അങ്ങനെ പറയാറില്ല മെയിൻ ഡോട്ട് അല്ലെങ്കിൽ സെൻട്രൽ ഡോട്ട് എന്നോ പറയൂ പ്ലീസ്
Tuck 10 എന്ന് പറഞ്ഞിട്ട് 9 ആണല്ലോ mark ചെയ്തത്
Njanum athalochichu... Cross ayathukondakum
Fit അലവിനൊപ്പം loose ചേർക്കണ്ടെ
Plus1/4"
Ningal doutsnu reply thararilla. Pinnengana. Manasilavunne.
Yentha dout
kadukki
Onnukuudikanniku
Super
Nice
Chechi lining sari blouse kanikkamo please
Super
Super