കണ്ണൂർ ഷെരീഫിന്റെ ഏറ്റവും മികച്ച 50 മാപ്പിളപ്പാട്ടുകൾ | Kannur Shareef Non Stop Mappila Pattukal Old

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 1,5 тыс.

  • @rejasaja6322
    @rejasaja6322 3 года назад +15

    കണ്ണൂർ ഷെരീഫിക്ക എൻ്റെ അനിയൻ ന്ന് ഇക്ക പാട്ട് നല്ല ഇഷ്ടാ 24 മണിക്കൂറും ഇക്ക പാടാ കോൾക്കും വേറെ ആരുടെയും പാട് കോക്കുല☺

  • @AsiyaSalim-d9y
    @AsiyaSalim-d9y Месяц назад +2

    ഷെരിഫിക്കാടെപ്പാട്ട് നല്ല രസമുള്ളപ്പാട്ടാണ് അൽഹംദു ലില്ലാഹ് എത്ര മനോഹരമായപ്പാട്ടാണ് ഇത് സ്റ്റോജ് ലക്കി മറിയും അത്ര നല്ല രസകരമാണ്

  • @mallududepachu
    @mallududepachu 3 года назад +4

    Adipolle

  • @thanuworld6474
    @thanuworld6474 2 года назад +1

    Ee sulthan innale ente veetila vannirunnu🥰

  • @printhouse6009
    @printhouse6009 4 года назад +123

    മാപ്പിളപ്പാട്ടു വേദിയിൽ കണ്ണൂർ ഷെറിഫിജിയെ വെല്ലാൻ ആരും ഇല്ല . ഇന്നുള്ള പല പാട്ടുകാരും ഇദ്ദേഹത്തെ കണ്ടുപഠിക്കണം. പുതിയ തലമുറയിലെ പലരും മഹത്തായ ഈ കലയെ വികൃതമാക്കുന്നു

    • @chjvjvhfjvjj9502
      @chjvjvhfjvjj9502 4 года назад +2

      അച്ഛൻ പച്ച പൊലാടിച്ചി

    • @shanvp5823
      @shanvp5823 4 года назад +2

      Antha nayinte mone😡

    • @sainababeevi8216
      @sainababeevi8216 3 года назад

      @@shanvp5823 y6 7h 7y 7 7y thy y7hy 7 yy6 u67 76 767y 66 7y y y hy yby 7y y y y high yb y6y 7 yh6 yyy7h 6 7yy7yy7 7hhyu dey7y y7hh 6h 7y hy 6 hy b bb 6yyyyyh y yy by y6 y76bb7 7h7 u 64 ny4i o64 u4 6y 4 u4 4y04 u7eyyy 6 7 y 7 7 h 76 7y hy y6 y y 7y y why 6 67hu 7y y y7 7y h777y 6 yd7 y h 66 y 7h 6h6 7 b7 b 7 y 7b y hybrid y 7 yy6h y ehh 6 y 76 y h byby6 6 b6y y 6 6 y yy h eyyy y hh6hh h7y u 7 7 y7 76 7 y y7 7 7

    • @hussainmalayil4013
      @hussainmalayil4013 3 года назад +2

      ഇനി ആർ?

    • @hashimaj5569
      @hashimaj5569 2 года назад

      Mappiilapattuula

  • @mnvv.l.o.g554
    @mnvv.l.o.g554 2 года назад

    Njan ee pattu kalolsavathinu PADI enikku first kitti ethile 4mathe song thanks valare upakarappettu💖💏💯✨💫🎉🎊🥳🤩😍🥰😘😚😙😗😉💗💕💞💓

  • @SiyadA-d1s
    @SiyadA-d1s 11 месяцев назад +2

    ഒരു മാപ്പിളപ്പാട്ട് ശരീഫ്ക്കാനെ വല്ലാണ്ട് ഇതുവരെ ഒരാൾ ഉണ്ടായിട്ടില്ല

  • @skpulikkal4343
    @skpulikkal4343 Год назад +1

    ഞാൻ ഇപ്പോളും കേട്ടു ക്കൊണ്ടിരിക്കുന്നു.
    15.05.23 22:35 Hrs

  • @subulusalam4600
    @subulusalam4600 5 лет назад +76

    ഇപ്പോഴത്തെ വിരഹ ഗാനങ്ങളല്ല.......
    ഇതൊക്കെയാണ് മാപ്പിളപ്പാട്ട്
    ശരീഫ്ക്ക ഇഷ്ടം

  • @zainulabideen3422
    @zainulabideen3422 3 года назад +3

    ജമീൽകയുടെ വരികൾ ഹാ ഹാ ഒന്നും പറയാനില്ല... അതുലുപരി ശരീഫ്കായുടെ ഈണവും...... മനസ്സ് നിറഞ്ഞു പോയി

  • @manoharankk6800
    @manoharankk6800 3 года назад +43

    Dear ഷെരിഫ്, ജി, ഇത്രയും നല്ല പാട്ടുകൾ ഇത്രയും നല്ല ശബ്ദതത്തിൽപാടുന്ന അങ്ങക്ക് 1000,1000, പ്രണാമംങ്ങൾ

  • @rejisha-vt4ss
    @rejisha-vt4ss 2 года назад +3

    ശരീഫ്ക ഒരു സംഭവം തന്നെ എന്താ കേൾക്കാൻ സുഖം മാപ്പിളപ്പാട്ടിൻ്റെ പേര് കളഞ ഒരു നായിൻ്റ മോൻ ഉണ്ട് തനസീർ കൂത്തുപറമ്പ് ഓൻ ഒരുത്തൻ കാരണമാണ് മാപ്പിളപ്പാട്ട് ഇപ്പൊൾ കേൾക്കാൻ ഇഷ്ടപ്പെടാത്തത്

  • @irshadmajeed7865
    @irshadmajeed7865 6 лет назад +7

    നിങ്ങൾ ഒരു സംഭവം ആണ് ശരീഫ്ക്ക നമുക്ക് കണ്ണൂർകാർക്ക് എന്നു അഹകരിക്കാൻ നിങ്ങള പോലെ കലാകാരൻ ഉണ്ടലോ പിന്നെ എർണാലി മുസ്സക പിന്നെ കുറ കലാകാരൻ മാർ ഇവിടെ ഉണ്ടല്ലോ സൂപ്പർ സോങ് ശരീഫ്ക്ക polwichu

    • @സദിക്ക്P
      @സദിക്ക്P 5 лет назад +1

      സൂപ്പർ

    • @ninazshastudio1807
      @ninazshastudio1807 6 месяцев назад +1

      എരഞ്ഞോളി മൂസ, പീർമുഹമ്മദ്, തലശ്ശേരി എ ഉമ്മർ, തലശ്ശേരി കെ റഫീഖ്, എം പി ഉമ്മർകുട്ടി,എം കുഞ്ഞിമൂസ,,എം ശൈലജ, സിബില സദാനന്ദൻ, കണ്ണൂർ സലീം, കണ്ണൂർ സീനത്ത്, കണ്ണൂർ ശരീഫ്,ആബിദ് കണ്ണൂർ,പട്ടുവം മുസ്തഫ, അസിസ് തായിനെരി, അഷ്‌റഫ്‌ പയ്യന്നൂർ
      ഇവർ മാപ്പിള ഗായകരിൽ കണ്ണൂരിന്റെ സംഭാവന.
      കൂടാതെ കവികളായ ഒ ആബു, ഒ വി അബ്ദുല്ല, പ്രേംസൂറത്ത്, സംഗീത സംവിധായകരായ AT ഉമ്മർ, കെ രാഘവൻ, ചാന്ദ് പാഷ, നൗഷാദ് കണ്ണൂർ,കെ എ ലത്തീഫ്

  • @pakkupakku9410
    @pakkupakku9410 5 лет назад +666

    2020 ൽ ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടകിൽ ലൈക്‌ അടിച്ചു പോകാൻ മറക്കല്ലേ😍😍

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 лет назад +251

    കണ്ണൂർ ഷെരീഫ് ഇക്ക യുടെ മാപ്പിള പാട്ടുകൾ ഒരുപാട് ഇഷ്ട്ടം.....മാപ്പിള പാട്ടിന്റെ സുൽത്താൻ......💕💕💕💕💕👏👏👏👏👏👏👏👏

  • @mageedsajna6758
    @mageedsajna6758 3 года назад

    സൂപ്പർ സൂസൂപ്പർ

  • @akashmam7323
    @akashmam7323 5 лет назад +37

    എനിക്കും ശരീഫിക്ക ഇഷ്ടമായ പാട്ടുകൾ ഇത് പാടിയ സുല്ത്താന് നന്ദി

  • @shasnasiyashshasna451
    @shasnasiyashshasna451 2 года назад +4

    Shareefkka ❤️❤️❤️.... ഏറ്റവും മികച്ച പാട്ടുക്കാരൻ..... താങ്കളെ പോലെ എത്ര മനോഹരം song 🥰🥰

  • @santhoshng1803
    @santhoshng1803 2 года назад +7

    നല്ല അടിപൊളി പാട്ടുകൾ. Sir.

  • @shahmeenasherin6951
    @shahmeenasherin6951 6 лет назад +14

    Thank you ഷെരീഫിക്ക

  • @sabirsulaiman92
    @sabirsulaiman92 4 года назад +9

    പണ്ട് വാൽക്മാനിൽ കാസറ്റ് ഇട്ട് ഇതൊക്കെ കേട്ട് നടന്നിരുന്ന ഒരു കാലം ഓർമവന്നു😍❤️
    അന്നും ഇന്നും കണ്ണൂർ ശരീഫ് മാപ്പിളപ്പാട്ടിന്റെ സുൽത്താൻ തന്നെ❤️💯

  • @mathewps2007
    @mathewps2007 Год назад +1

    love it

  • @shijasmannaravil3543
    @shijasmannaravil3543 4 года назад +105

    മാപ്പിളപ്പാട്ട് ഇഷ്ടം ഉള്ളവർ അടി ഒരു ലൈക്‌

  • @JubairiyaNisam
    @JubairiyaNisam Год назад +1

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ ശരീഫ്ക്ക 👌🏻👌🏻

  • @sainudheenkattampally5895
    @sainudheenkattampally5895 4 года назад +13

    ശരീഫിൻറ്റെ ശരിഫായ പാട്ട്
    പാട്ടിനെ കഷ്ടപ്പാടിനിടയിലും നെഞ്ചിലേറ്റി പാട്ടിനെ പാട്ടിലാക്കിയ ശരീഫിന് എന്റെ സ്നേഹം

  • @Kallan_fx
    @Kallan_fx Год назад

    Nalla pattu😊
    Mood ayi

  • @malayalamwhatsappstates0097
    @malayalamwhatsappstates0097 5 лет назад +73

    എന്താ എന്ന് അറിയില്ല പഴയ മാപ്പിള song വല്ലതെ ഇഷ്ടം ആണ്

  • @sudabicmcm9882
    @sudabicmcm9882 3 года назад +2

    മാപ്പിളപ്പാട്ട് ഇഷ്ടം ആണ് ഞങ്ങളുടെ കണ്ണൂർ െഷരീഫ്ക്ക

  • @r0silrosil411
    @r0silrosil411 5 лет назад +2

    Songs... പൊളിച്ചു അടക്കി... മാഷാഅല്ലാഹ് 😍

  • @jaisalrahman761
    @jaisalrahman761 7 лет назад +163

    ഇതു പോലെയുള്ള നല്ല പാട്ടുകൾ.. അതിനാണ് മാപ്പിളപ്പാട്ടുകൾ എന്ന് പറയേണ്ടത് 😍😍

  • @DanishDanish-iw2im
    @DanishDanish-iw2im 3 года назад +1

    Spr songs

  • @mohasintm3585
    @mohasintm3585 4 года назад +3

    Kannur shareef kkade patt yethra kettalum madhivarilla mappila pattinte sultan 👍🏻👍🏻👍🏻👌👌👌🌷

  • @ShemeerSherin
    @ShemeerSherin Месяц назад +1

    👍🏻👍🏻👍🏻❤️❤️❤️💗💗💗

  • @fasnashafeerbt9173
    @fasnashafeerbt9173 2 года назад +12

    ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകൾ 😘🥰🥰🥰🥰🥰🥰😘😘😘😘😘😘😔😔😔😔😔💝💝💝💯💯💯🤗ഷെരീഫ്ക്ക സൂപ്പർ 😜😜💯💯💯💯💯💯💯💯😍😍😍😍🥰🥰🥰🥰🥰🥰🥰🥰😘😘😘😘

  • @musthafatp4595
    @musthafatp4595 2 года назад +3

    അതു അടി പൊളി

  • @fazalmohammedt2964
    @fazalmohammedt2964 4 года назад +1

    Hai

  • @letsgetcooking3764
    @letsgetcooking3764 4 года назад +9

    Thanks a lot brother.

  • @mohdrafique1391
    @mohdrafique1391 2 года назад

    Sharif please welcome to Andaman please visit one time your friend and your brother l miss you ❤️❤️❤️🌹🌹🌹

  • @bangtan_tharavadu2393
    @bangtan_tharavadu2393 5 лет назад +10

    Idilum nalla mappilapattu vereyundo masha allah😘😘

  • @hasnarasheedh655
    @hasnarasheedh655 4 года назад +16

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @fahadparambath8546
    @fahadparambath8546 6 лет назад +222

    കഴിഞ്ഞു പോയതും വരാനിരികുന്നതുമായ പാട്ടുകാർക് എത്തി പിടികാൻ കഴിയാത്ത അത്ര വലിയ വിഷ്യ രൂപം..കണ്ണൂർ ഷരീഫ്.

  • @riyasriya6322
    @riyasriya6322 4 месяца назад

    ഇഷ്ടം ആണ് മുത്തേ പൊളിച്ചു 🎉

  • @albincs053
    @albincs053 5 лет назад +21

    Ithoke aanu maapila paatu.. shareef ikka u are a brilliant singer and ur voice pakka poliyahnu

  • @asheerkphasheerkph3914
    @asheerkphasheerkph3914 3 года назад +10

    അഫ്സൽ &ഷരീഫ്...രണ്ടാളും സൂപ്പർ ആണ്

  • @jeneeshirshad190
    @jeneeshirshad190 6 лет назад +181

    ഇപ്പോഴും ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള നിർവൃതി മറ്റുള്ള പാട്ടുകൾക്കില്ല

  • @sameerasameer1584
    @sameerasameer1584 4 года назад +14

    ماشاء الله

    • @dinkandanora9909
      @dinkandanora9909 3 года назад

      Shareefka super.You are the sulthan of mappilapattu

  • @ashrafblueleaf2820
    @ashrafblueleaf2820 4 года назад +3

    Hi sprb

  • @siddikkoliyottummal5711
    @siddikkoliyottummal5711 2 года назад +2

    മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ

  • @sabith880
    @sabith880 Год назад +6

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇ സോങ്
    എന്റെ കളിതോയി എന്ന സോങ് കേട്ടിട്ടുണ്ടോ നിങ്ങൾ

  • @basithmayanad8758
    @basithmayanad8758 2 года назад +7

    ഗാനമേള വേദിയിൽ ശരീഫ്ക്കാ എന്നും നിറ പുഞ്ചിരിയോടെ നിറഞ്ഞു നിൽക്കുന്നു.

  • @salmanfaris9366
    @salmanfaris9366 Год назад

    THRlSSUR KOZHlKKODE KANNUR

  • @rajeeshmongamrajeeshmongam8059
    @rajeeshmongamrajeeshmongam8059 5 лет назад +216

    മാപ്പിളപ്പാട്ട് എന്നാൽ കണ്ണൂർ ഷരീഫ് തന്നെ, അദ്ദേഹത്തിന്റെ ആ ഭാവം, പാട്ടിലേക്കുള്ള ലയനം.. ഹോ വാക്കുകളില്ല ഷെരീഫ്ക്ക... 😚😚

    • @jamsheeshameeritisgreatfam4441
      @jamsheeshameeritisgreatfam4441 5 лет назад +10

      ഹായ് ഷരീഫ് ക്കാ നിങ്ങളെപ്പാട്ട് വളരെ ഉഷാറാണ് .നിങ്ങളെ ഞങ്ങൾക്ക് ബയങ്കര ഇഷ്ട്ടമാണ് .

    • @shibinasa1258
      @shibinasa1258 5 лет назад +3

      മാപ്പിള പാട്ട് എന്നാൽ അത് മാർക്കോസ് ഇക്ക മാത്രം

    • @majeedp2653
      @majeedp2653 4 года назад +4

      Kapoor sherifite mikacha50 mappila songs

    • @salusalu3017
      @salusalu3017 4 года назад +2

      $👌👌👌

    • @abdurasheed1731
      @abdurasheed1731 4 года назад +3

      എത്ര ഇഷ്ട്ടം ആണ് ശരീഫ്ക്ക i love u ഇക്കാ

  • @mohammedjinaf3502
    @mohammedjinaf3502 5 лет назад +8

    Sathyam parayam.....nannayittund😍

  • @rechueachoos9447
    @rechueachoos9447 4 года назад +3

    ഷെരീഫ്ക്ക ഇങ്ങള് മുത്താണ്. ന്താ ആ വോയ്‌സ്...😍

  • @muhammadsinanc.h223
    @muhammadsinanc.h223 3 года назад

    Pattinthe sulthan😍😍😍😍

  • @isthihan792
    @isthihan792 3 года назад +3

    Polich bro shareefka 👌

  • @AboobakkarAboobakkar-p8u
    @AboobakkarAboobakkar-p8u Год назад

    Super ❤🎉

  • @busywithoutwork
    @busywithoutwork 4 года назад +7

    Superb...

  • @abdulsatharv.m6971
    @abdulsatharv.m6971 3 года назад

    വ്യത്യസ്ഥമായ സംഗീത ലോകത്തേക്ക് ഞ്ഞങ്ങളെ കൂട്ടിക്കോണ്ട് പോയ ഷെരീഫ്ക്കാക് ഒരായിരം അഭിനന്തനങ്ങൾ...''

  • @umarvilayur8803
    @umarvilayur8803 7 лет назад +26

    തകർപ്പൻ മാപ്പിളപ്പാട്ടുകൾ.....
    വർണ്ണനകൾക്കതീതമാണ് ഈ പാട്ടുകളും ഗായകനും...

  • @najubudheenabdu633
    @najubudheenabdu633 2 года назад +1

    Shereefkante istapetta oru aradhaganan... Vedhigalil oru pad ikkante ganam padeetund👍👍👍👍👍

  • @shamshadhussain3368
    @shamshadhussain3368 7 лет назад +33

    മികച്ച ഒരുപിടി ഗാനങ്ങൾ അതിലുപരി മികച്ച ആലാപനം

  • @coronavirus5607
    @coronavirus5607 4 года назад +10

    Best song one song from 56 mins. I heard 1000 times

  • @vasukeerthanam7263
    @vasukeerthanam7263 5 лет назад +16

    നല്ല മധുരമുള്ള ഗാനങ്ങൾ

  • @sivaram8259
    @sivaram8259 2 года назад

    ഞങ്ങള് കുടുംബത്തോടെ ഇക്കാടെ ഫാനാട്ടോ 🙏🙏🙏🙏🙏

  • @fizafathimae5487
    @fizafathimae5487 4 года назад +1

    Super song ..... Adipoli....

  • @dilnafathima8589
    @dilnafathima8589 4 года назад +4

    Apipowlii...... song ishtamm😍

  • @ansafansu6268
    @ansafansu6268 4 года назад +5

    കൊടുത്തു കൂടെ ഈ സുൽത്താൻ ഒരു സപ്പോർട്ട് 😍😍

  • @rameesv6891
    @rameesv6891 4 года назад +1

    Nammale muth shareefka🥰🥰🥰🥰😘😘😘🤩🤩🤩

  • @refeekrefeekav5443
    @refeekrefeekav5443 6 лет назад +4

    സൂപ്പർ. ഒന്നും. പറയാൻ. ഇല്ല. സാദുവായ.പാട്ടുകാരൻ. കണ്ണൂർ. ഷെരീഫ്. 👍👍👍👍👍👍👍

  • @NasarMathur
    @NasarMathur 8 лет назад +9

    നല്ല ഗാനങ്ങള്‍ ,,,,,,,,

  • @salmanfaris9366
    @salmanfaris9366 Год назад

    കണ്ണൂർ കോഴിക്കോട്

  • @nishii_03-7
    @nishii_03-7 4 года назад +5

    Sherifkka adipoli👌👌✌✌

  • @abdulhameedhameed9740
    @abdulhameedhameed9740 4 года назад

    നല്ല പാട്ട്

  • @riyaskuvaparambil9968
    @riyaskuvaparambil9968 4 года назад +13

    Ekkayude voice onnum parayanilla God blessing you

  • @beelinetv1182
    @beelinetv1182 3 года назад

    Best wishes

  • @samsheersamshi9490
    @samsheersamshi9490 4 года назад +9

    സൂപ്പർ ഇതാണ് മാപ്പിള പാട്ട്

  • @hussainnh3053
    @hussainnh3053 3 года назад

    സൂപ്പർ സോങ്

  • @mammumk7233
    @mammumk7233 8 лет назад +6

    അടിപൊളി

  • @noorjahanj6300
    @noorjahanj6300 4 года назад +2

    Super super super super super super super super

  • @messi94158
    @messi94158 5 лет назад +3

    സൂപ്പർ ഇടക്ക് ഇടക്ക് കേൾക്കും

  • @basithmayanad8758
    @basithmayanad8758 3 года назад +1

    ശരീഫക്ക അന്നും ഇന്നും നല്ല നല്ല പാട്ടുകൾ പടിട്ടുണ്ട്.

  • @muhammadanshil3354
    @muhammadanshil3354 3 года назад +68

    2021 ൽ കേൾക്കുന്നവരുണ്ടെങ്കിൽ like👍

  • @cochinkalakshethra9092
    @cochinkalakshethra9092 5 лет назад +2

    ഷെരിഫ് ഇക്കാക്ക് തുല്യം ഷെരീഫ് ഇക്ക മാത്രം. ഇക്കാന്റെ പാട്ട് കേൾക്കുമ്പോൾ മനസിന്‌ നല്ല സുഖമാണ്. ഇക്കാക്ക് പടച്ചോന്റെ എല്ലാം വിധ അനുഗ്രഹവും ഉണ്ടാവട്ടെ.

  • @muhammadsaidu3459
    @muhammadsaidu3459 8 лет назад +40

    സൂപ്പർ സെലക്ഷൻ

  • @AyishaTk-y2d
    @AyishaTk-y2d 22 дня назад

    ഇക്കാന്റെ പാട്ട് ഉമ്മാക്ക് വളരെ ഇഷ്ടമാണ്

  • @azeezjameela9657
    @azeezjameela9657 4 года назад +254

    2021 ൽ കാണുന്നവർ ഉണ്ടോ like അടി 👍

  • @akkuakbar3771
    @akkuakbar3771 4 года назад +1

    Kanur sherifinte pattukal vere leval oru rekshayilla

  • @mohammedaflan1756
    @mohammedaflan1756 4 года назад +7

    Shareef kka. Poli. Poli 💥💥💥💥💥💥

  • @raoufshenzaraoufshenza1625
    @raoufshenzaraoufshenza1625 4 года назад +2

    Ishtam shareefkaa😍😍😘😘😗

  • @ayshahussain7920
    @ayshahussain7920 4 года назад +13

    Mapillapattinte rockstar 😎😎

  • @sainudheensainu3734
    @sainudheensainu3734 3 года назад +1

    Shareefkka മാപ്പിള പാട്ടിന്റെ രാജകുമാരൻ

  • @sirajkb2626
    @sirajkb2626 5 лет назад +127

    Mappila paattinte sulthan 👍👍👍👌👌👌👌💐💐💐💐

  • @muhammedadnan2217
    @muhammedadnan2217 3 года назад

    Super😗😗😗

  • @appuadhil
    @appuadhil 5 лет назад +12

    സൂപ്പർ കണ്ണൂർ ശരീഫ് അണ്ണാ poli

  • @asifbrothersvlogs8890
    @asifbrothersvlogs8890 3 года назад +1

    സൂപ്പർ സോങ് മറക്കാൻ പറ്റാത്ത മാപ്പിള പാട്ടുകൾ

  • @arshadALI-nu4iq
    @arshadALI-nu4iq Год назад +118

    2024 ൽ ആരേലും ഈ ഗാനങ്ങൾ കേൾക്കുന്നുണ്ടോ 🥰

  • @nehlasdreamworld8887
    @nehlasdreamworld8887 4 года назад

    Sooper

  • @jaisalrahman761
    @jaisalrahman761 8 лет назад +8

    മറക്കാൻ പറ്റാത്ത മാപ്പിള പാട്ടുകൾ ..കണ്ണൂർ ഷെരീഫ്ക്ക...thankyou

  • @rishadcoorgrishadcoorg9419
    @rishadcoorgrishadcoorg9419 3 года назад +1

    Shereef ikkaneyum adhehathinte paatum ishtamullavar adik ivideyoru like