EP #8 - അത്ഭുത കാഴ്ചകൾ | പരിശുദ്ധ മാതാവിന്റെ ഭവനം | Church Of Annunciation | Nazareth, Israel

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 245

  • @sherinzVlog
    @sherinzVlog  9 месяцев назад +7

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    TRAVEL SERIES
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

  • @abyjacob7793
    @abyjacob7793 Год назад +143

    ബൈബിളിലും സൺ‌ഡേ സ്കൂളിലും പഠിച്ചതും കേട്ടതുമായ കാര്യങ്ങൾ ഇങ്ങനെ കാണുമ്പോൾ നേരിൽ കാണുന്ന ഒരു അനുഭവം തോന്നുന്നു. 🙏🙏

  • @antonyfernandez1261
    @antonyfernandez1261 Год назад +159

    ഇനിയുള്ള ഇസ്രായേൽ വീഡിയോക്കു ലെങ്ത് കൂട്ടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി 👍

  • @athi3731
    @athi3731 10 месяцев назад +12

    മാതാവേ.... എന്റെ അച്ഛനും അമ്മയ്ക്കും. കൂടെപ്പിറപ്പുകളെയും. മക്കളെയും. സകല ജനങ്ങളെയും.. പൊന്നുപോലെ.. കാത്തുരഷിക്കണമേ 🙏❤️♥️🙏

  • @gokulkrishnaar4272
    @gokulkrishnaar4272 Год назад +69

    ഒരുപാട് അറിവുകളും കാഴ്ചകളും പകർന്നു തന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരായിരം നന്ദി ❤❤❤....

  • @thambannallure1515
    @thambannallure1515 Год назад +53

    ഷെറിൻ ഭാഗ്യവാനാണ് എല്ലാംവിവരിച്ച്തരാൻ ഒരാളെ കിട്ടിയല്ലോ, എല്ലാം ദൈവ ഹിതം.ചേച്ചിക്ക് ഒരുപാട് നന്ദി ❤സ്നേഹത്തോടെ

  • @MiniMini-jp2ul
    @MiniMini-jp2ul 3 месяца назад +3

    ഈശോയുടെ നാട് കണ്ണ് കൊണ്ടു വർണ്ണിക്കുന്നതി നും അപ്പുറവാണv എന്തൊരു ഭംഗിയാണu മനസ്സിന് എന്തൊരു കുളിർമ്മയാണ് ഇവിടെ ആണോ യുദ്ധം നടക്കുന്നത് യേശുവേ വർണ്ണിക്കുവാനാകുന്നില്ല🙏🙏❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲

  • @kerala2023
    @kerala2023 Год назад +23

    Shiny ചേച്ചി ഒരു Biblical Encyclopedia ആണ്....smart girl 🎉

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +3

    ഞങ്ങളെ പോലെയുള്ള വർക്ക് അവിടെ പോകാൻ പറ്റില്ല ഇത് കാട്ടിത്തന്ന മോന് ഒരായിരം നന്ദി ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @prajeesh_abraham
    @prajeesh_abraham Год назад +32

    മേരിമാതാ നിങ്ങളെ സംരക്ഷിക്കേണ്ട്🇮🇳🇮🇳🙏🇮🇳🙏

  • @ligibabu7365
    @ligibabu7365 Год назад +15

    2019 ഒക്ടോബർ 1 മുതൽ 10 വരെ ഞാനും holyland പോയിരുന്നു എങ്കിലും ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം കാരണം നമ്മൾ ആദ്യമായി പോകുമ്പോൾ എല്ലാം ഒന്നും വ്യക്തമാകില്ലഎന്നാൽ വീണ്ടും ഇങ്ങനെ കാണുമ്പോൾ ഓർമ വരും

  • @lijinraj532
    @lijinraj532 Год назад +19

    ഈ ചേച്ചി നല്ലൊരു ഗൈഡ് കൂടിയാണ് ഓരോ രാജ്യങ്ങളിൽ പോകുമ്പോൾ ഇതുപോലെ ഒരാളെ കിട്ടിക്കഴിഞ്ഞാൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റും

  • @sudhia4643
    @sudhia4643 Год назад +14

    നിങ്ങൾക്ക്. രണ്ടുപേർക്കും. ഒത്തിരിയൊത്തിരി. നന്ദിയറിയിക്കുന്നു. 🙏🙏🙏sudhi. EKM.

  • @anjalkunjumon5897
    @anjalkunjumon5897 Год назад +18

    നല്ലൊരു ഗൈഡ്... എല്ലാം വ്യക്തമായി വിവരിച്ചു തന്നു ❤

  • @ranjithbs4357
    @ranjithbs4357 Год назад +20

    കാണാനോ ഭാഗ്യമില്ല ഇത്രയെങ്കിലും അറിയാൻ പറ്റിയല്ലോ thank u🤝👍🏻

  • @jagats7541
    @jagats7541 Год назад +6

    വളരെ ആഗ്രഹിച്ചിരുന്നു കാണാൻ ഇനി പറ്റുമെന്ന് തോന്നുന്നില്ല നിങ്ങളുടെ video കണ്ടപ്പോൾ അവിടെ കണ്ട അനുഭൂതി യും സന്തോഷവും തോന്നി രണ്ടു പേർക്കും ഒരുപാട് thanks ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ ഉള്ള video ചെയ്യാൻ 🙏🏻🙏🏻🙏🏻👍🏼👍🏼👍🏼

  • @anuambily4112
    @anuambily4112 Год назад +6

    ദൈവ മാതാവേ ഈ വീഡിയോ ഞങ്ങൾക്ക് അനുഗ്രഹമായി തീരട്ടെ

  • @RijajosephRijajoseph
    @RijajosephRijajoseph 9 месяцев назад +2

    ഇത്ര അധികം മനോഹരമായി ഞങ്ങൾക്കു പറഞ്ഞു തരാൻ രണ്ടു പെരയും അനുഗ്രഹിച്ച ഈശോയ്ക്കു നന്ദി,

  • @ranijose8612
    @ranijose8612 Год назад +16

    ഇസ്രായേൽ വീഡിയോകൾ പലതും കണ്ടീട്ടുണ്ട്. എന്നാൽ ഇത്രയും clear ആയി എല്ലാം കാണുന്നതും കേൾക്കുന്നതും ആദ്യമായിട്ടാണ്. ഞങ്ങൾ അവിടെ ഉള്ളപോലെ തോന്നി . രണ്ടുപേരും നന്നായി പറയുന്നു. ഷെറിനെ അഭിനന്ദനം. ❤👏🙏🏻

  • @sethulakshmips5010
    @sethulakshmips5010 Год назад +14

    ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 🙏🙏🙏

  • @ronysebastian2123
    @ronysebastian2123 Год назад +13

    7:52 ഇത് കേൾക്കുന്ന കുറവില്ലങ്ങാട്കാരനായ ഞാൻ 😌😍

    • @tinujoshy21
      @tinujoshy21 Год назад +2

      ഞാനും❤️ കുറവിലങ്ങാട് ❤️ ആണെ....

  • @tonymaliyekkal
    @tonymaliyekkal Год назад +15

    കുറവിലങ്ങാട്‌ പള്ളിയിൽ ഒരിക്കൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്, പ്രാശാന്തമായ അന്തരീക്ഷം ❤.
    വളരെ മികച്ച വീഡിയോ

  • @amalbabu8773
    @amalbabu8773 Год назад +12

    8:00 kuravilangad ❤ സ്വന്തം മുത്തിയമ്മ 🫂

  • @SandhyaBaiju-d4h
    @SandhyaBaiju-d4h Год назад +4

    എന്നെങ്കിലും ഇവിടെ എത്താൻ ദൈവം സഹായികട്ടെ. 🙏🙏🙏🙏🙏

  • @binovarghese5014
    @binovarghese5014 Год назад +17

    Very informative. Thank you for bringing this video to us ❤

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад

    Praise the Lord Amen 🙏

  • @Linsonmathews
    @Linsonmathews Год назад +11

    ഇവിടെ ഒത്തിരി പേര് vlog ചെയ്തിട്ടുണ്ടേലും, വീണ്ടും നമ്മൾക്ക് കാണാൻ ഇഷ്ട്ടം... 👌❣️❣️❣️❣️

  • @jessyjohn2727
    @jessyjohn2727 8 месяцев назад

    എല്ലാം വളരെ മനോഹരമായി വിവരിച്ചു കൊടുക്കുന്ന സഹോദരി യ്ക്ക് പ്രത്യേകം നന്ദി 🙏🙏🙏🙏

  • @prabhaj8500
    @prabhaj8500 9 месяцев назад

    PARISHUDHAN ENNA VAAKK DAIVATHINU MAATHRAM ULLATHAANU KETTO VAAYICHITTILLE PARISHUDHAN PARISHUDHAN PARISHUDHAN SAINYANGALUDE YEHOVAA PARISHUDHAN VELIPPADU VAAYIKK APPO MANASILAAKUM

  • @AneeshKaricode
    @AneeshKaricode Год назад +4

    നല്ല അറിവ് നിറഞ്ഞ കാഴ്ചകൾ പകർന്നു തന്നു നന്ദി 😍😍

  • @nicebabu3
    @nicebabu3 Год назад +4

    ഈ വീഡിയോ കാണുമ്പോൾ നല്ലൊരു ഫീൽ...❤

  • @JerimolTomy
    @JerimolTomy 9 месяцев назад

    Eganeyulla videos kannubol jivichiruna yessuvilla vissasam onnukudi strongs akunu..oppam ithonum kanathe karathavil adiyurchu vissasicha pazhaya thalamuraye..namikunu..thank u..

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 месяца назад

    ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️👏👏👏💞💞💞

  • @inezdecruz2707
    @inezdecruz2707 10 месяцев назад

    Our group members renewed our wedding vows at Cana. Yes remember this well.
    Went 2 Lazarus cave where he ead buried. The stone passage going down which is uneven only one person at a time.
    D churches Annunciation Sepulchre . Yes visiting our Lady's home.
    Lord Jesus n Mama Mary bless all of U.

  • @sobhanavarghese8776
    @sobhanavarghese8776 Год назад +1

    ഞാൻ May മാസത്തിൽ പോയിരുന്നു. ഇനാൽ ഇപ്പൊൾ Sherin ൻ്റെ വീഡിയോ കാണുമ്പോൾ കാര്യങ്ങളിൽ നല്ല വ്യക്തത. Shyni എന്ത് നന്നായ് explain ചെയ്യുന്നു

  • @fixonbross5898
    @fixonbross5898 Год назад +2

    ഷൈനി ചേച്ചി എല്ലാം വിവരിച്ചു തന്നു സൂപ്പർ

  • @satheesh269
    @satheesh269 Год назад +5

    Amen 🙏God's gifted Land Israel🇮🇱🇮🇱🇮🇱🇮🇱🇮🇱 All glory be to Only one True living God jesus Christ Amen🙏 hallelujah hallelujah hallelujah🙏🙏

  • @prajithk123
    @prajithk123 Год назад +5

    Parisudha Mathavinte bhavanam kandathil athiyaya santhosham. Prays the Lord, Amen. 🙏🙏🙏

  • @anilashaji7938
    @anilashaji7938 Год назад +2

    Praise the Lord. 🙏⛪🌹🙏⛪🌹🙏⛪🌹

  • @sajeenasajeena5127
    @sajeenasajeena5127 Год назад

    Amme Madhave eniku Israel vannu Ellam Kanan Aagrahamundu.Amme eniku varan sahayikename. Amen.

  • @chippu4669
    @chippu4669 Год назад +5

    Chechide explanation so good❤❤

  • @sandhyavinesh5105
    @sandhyavinesh5105 Год назад +1

    Neritt kanan sadhichillenkilum ellam kanda feel ayi... ❤️❤️Thnqq so much Sherinz 🔥🔥

  • @pennammathomas9677
    @pennammathomas9677 9 месяцев назад

    Ente mathave ente kudumbethe kathone

  • @meghashemon768
    @meghashemon768 10 месяцев назад

    God bless me ❤❤❤❤ im a Christian i believe all church

  • @thomassebastian1324
    @thomassebastian1324 9 месяцев назад

    പൊന്നു മക്കളെ poyi.kaendpola..ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏🌹

  • @abyjacob7793
    @abyjacob7793 Год назад +3

    വീഡിയോ എല്ലാം അടിപൊളിയാണ് broiiii👌👌👌👍👍👍🥰🥰

  • @rasnadenny
    @rasnadenny Год назад +2

    Thank you sherin❤ ethokke neritt kaanan agrahichathannu..videos kandappol santhosham ayyii❤

  • @neethuabraham2195
    @neethuabraham2195 Год назад +2

    Praise the Lord 🙏🙏🙏🥰

  • @lazarpaul6835
    @lazarpaul6835 Год назад +3

    That sister very cute god bless you

  • @muzamilmuza8733
    @muzamilmuza8733 Год назад +10

    Video length കൂട്ടു ❤️❤️❤️

  • @spydrop
    @spydrop Год назад +8

    Don't know about christian religion & not a believer of any religion , but loved your videos ❤

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 9 месяцев назад

    Jesus Christ bless you ❤❤❤

  • @philipgeorge7753
    @philipgeorge7753 Год назад +3

    Informative video for the Christians & others.

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    🙏🙏🙏❤️🌹🌹❤️❤️🙏🙏Thanks for beautiful video 🙏🙏🙏

  • @Ammamathav7
    @Ammamathav7 10 месяцев назад

    Ammey enney rakshikanneyy

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 9 месяцев назад

    Thank you for the good news

  • @devu151
    @devu151 Год назад +1

    ഒരുപാടു ഇഷ്‌ട്ടം ആയി ❤️❤️❤️

  • @Mayammathomas
    @Mayammathomas Год назад

    Thanku

  • @laangels9774
    @laangels9774 Год назад

    Thank you❤❤❤❤❤

  • @saireenarajan7436
    @saireenarajan7436 Год назад +1

    அருமையான பகிர்வு❤

  • @regipeter5858
    @regipeter5858 10 месяцев назад

    Amen ❤❤❤

  • @LathaLatha-ul7ti
    @LathaLatha-ul7ti Год назад +1

    Wonderful episode 😍😍😍😍

  • @Farha_nisam4ig
    @Farha_nisam4ig Год назад +1

    Athimanohara ❤❤❤

  • @ValsammaBaby-d4u
    @ValsammaBaby-d4u Месяц назад

    ❤❤❤❤

  • @pareshkr6543
    @pareshkr6543 Год назад +2

    👍 വെയ്റ്റിംഗ്

  • @Sabuomanapuzha
    @Sabuomanapuzha Год назад +2

    Beautiful and nice narration 🙏🙏❤❤

  • @binilmathew1705
    @binilmathew1705 Год назад +10

    Thank you sherin bro for giving information and showing the place about the birth place of holy mother

  • @gracythomas3771
    @gracythomas3771 10 месяцев назад

    Very good video s. Thank you

  • @Trackhk
    @Trackhk Год назад +3

    Exited

  • @Sinayasanjana
    @Sinayasanjana Год назад +4

    ദേഹമെല്ലാം കുളിർ കോരുന്നു എല്ലാം നേരിൽ കണ്ടത് പോലെ

  • @Josekssuper
    @Josekssuper Год назад

    Super ഷെറിൻ, ഷൈനി

  • @Sinayasanjana
    @Sinayasanjana Год назад +1

    🎉🎉🎉

  • @rashmisreejith8672
    @rashmisreejith8672 Год назад +3

    Goosebumps 🥹

  • @nile.....8494
    @nile.....8494 Год назад +2

    Waiting

  • @SiniGeorge-bk7kk
    @SiniGeorge-bk7kk 3 месяца назад

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +1

    Praise the lord..

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад

    Thank you 😍

  • @JishithJyothi
    @JishithJyothi 9 месяцев назад

    പൊളി ആണ് എല്ലാം ❤️❤️❤️ഇഷ്ടമായി ഒരുപാട് ഇസ്രെയിൽ പൊളി രാജ്യം.. ❤️❤️.. പക്ഷേ ഇപ്പോൾ അവിടെ യുദ്ധം ആണലോ 😢

  • @shainyabraham5692
    @shainyabraham5692 Год назад +2

    ഒത്തിരി കാണാൻ ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന് ഒത്തിരി നി

  • @ljfun1103
    @ljfun1103 9 месяцев назад

    Good information

  • @sarahkovoor4657
    @sarahkovoor4657 10 месяцев назад

    Beautiful

  • @muhammedriyas3847
    @muhammedriyas3847 Год назад +2

    ❤❤ nice

  • @rymalamathen6782
    @rymalamathen6782 Год назад

    Chechi is very much knowledgeable

  • @jeslynsajiashlynsaji5848
    @jeslynsajiashlynsaji5848 Год назад

    Thank u

  • @SunilsHut
    @SunilsHut Год назад

    No. 1👍🏼 narrator.. 👌🏻👌🏻👌🏻

  • @jimmygeorge7956
    @jimmygeorge7956 Год назад +1

    Nice message ❤

  • @rejaneeshraj
    @rejaneeshraj 9 месяцев назад

    ഭാരത ദൈവം വേറെ വിദേശ ദൈവം വേറെ ഭാരത ദൈവം വിജയിക്കട്ടെ

  • @kalunk6912
    @kalunk6912 Год назад

    thankyou

  • @noblethomas1726
    @noblethomas1726 Год назад

    Nice .Thank you Sherin

  • @satheesanmk1570
    @satheesanmk1570 Год назад +1

    waiting..

  • @josephgeorge5575
    @josephgeorge5575 Год назад

    എനിക്കു നേരിട്ട് കാണണം

  • @iamdom6194
    @iamdom6194 10 месяцев назад

    ❤🙏🏼❤

  • @meghashemon768
    @meghashemon768 10 месяцев назад

    How neat the place.... I'm looking ❤ India how dirty road and all

  • @pimeshpjp7057
    @pimeshpjp7057 Год назад

    Beautiful. God bless

  • @bincybabu1307
    @bincybabu1307 Год назад

    Goosebumps video 🙏🙏🙏

  • @reshmalakshman5871
    @reshmalakshman5871 Год назад +2

  • @ivyjoseph6454
    @ivyjoseph6454 Год назад +1

    Best vlog ever😍

  • @abhishekabhi9054
    @abhishekabhi9054 Год назад

    Amen

  • @marykuttyanthony1657
    @marykuttyanthony1657 5 месяцев назад +1

    ദൈവo ഒരുവൻ മാത്രം പരിശുദ്ധൻ,മറിയ visuddhayaanu,parisuddhayalla

  • @himasandeep4795
    @himasandeep4795 Год назад +1

    🙏❤️✝️