I Watched CID MOOSA Remake🤧🤧

Поделиться
HTML-код
  • Опубликовано: 8 окт 2022

Комментарии • 1,3 тыс.

  • @OMKVFishingCooking
    @OMKVFishingCooking Год назад +1051

    Exactly why not 😂

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 Год назад +522

    ഇത് കണ്ടുത്തീർത്ത കുട്ടിക്കാണ് ഈ വർഷത്തെ ക്ഷമക്കുള്ള അവാർഡ് ✌🏻
    ഇയാൾ ദിലീപിനെ ഒരുപാട് ശിക്ഷിച്ചിട്ടുണ്ട്, കുഞ്ഞികൂനൻ, my boss, bodyguard.... etc

    • @jimeshmurukesan8840
      @jimeshmurukesan8840 Год назад +3

      Enikkum venam. Njan Cid eesha, manjunatha BA LLB, my boss remake, pandippada remake ellam kandu. 😊😊😊😊

    • @jineeshmjmj5732
      @jineeshmjmj5732 Год назад

      എന്റെ പൊന്നെ ഓർമ്മിപ്പിക്കല്ലെ... ഇതിൽ ചിലത് കണ്ടിട്ടുണ്ട് സഹിക്കൂല....🤪😂😂

    • @jimeshmurukesan8840
      @jimeshmurukesan8840 Год назад +1

      ഹലോക്ക് മഞ്ജുനത് ba llb മാത്രം അല്ല തെലുഗ് റീമേക്ക് ഉണ്ട്. നാ സ്റ്റൈല് വെറു എന്നാ പേരിൽ. അതിൽ ലാലേട്ടന്റെ എക്സ്പ്രഷൻസ് അപ്പാടെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് ചന്ദ്രശേഖർ എന്ന നടൻ. ഹലോ ബി ജി എം സഹിതം അവര് തൂക്കി

    • @rahulkrishnar8495
      @rahulkrishnar8495 Год назад

      FMM gang nodo bala

    • @basilsaju_94
      @basilsaju_94 Год назад

      @@jimeshmurukesan8840 hallow storry english film inspered ane but padam poliyane.

  • @user-ty5xb5ip2m
    @user-ty5xb5ip2m Год назад +217

    ദിലീപേട്ടന്റെ റേഞ്ച് എന്താണെന്നു മനസിലാക്കണമെങ്കിൽ അദ്ദേഹത്തിന്റെ പടത്തിന്റെ remakes കണ്ടാൽ മതി 🔥🔥🔥ദിലീപേട്ടൻ

    • @leprechaunarise7096
      @leprechaunarise7096 Год назад +3

      പേട്ടന്റെ റേഞ്ച് പുള്ളിടെ അവസാനത്തെ ( കേശു ഈ വീടിന്റെ നാഥൻ ) സിനിമ കണ്ട് മനസിലായി സഹോ 🙏🤣🤣🤣 #പേട്ടൻ_പാവാട 👍😁🤭

    • @user-ty5xb5ip2m
      @user-ty5xb5ip2m Год назад +20

      @@leprechaunarise7096 ആ പടം എനിക്കുമിഷ്ടമായില്ല, ആ പടമല്ല ദിലീപേട്ടന്റെ ആകെ പടം,നിനക്ക് അയാൾ ചെയ്ത ഏതേലും ഒരു റോൾ ചെയ്യാൻ പറ്റുമോ? വേണ്ട നീ ആരാധിക്കുന്ന നടൻ ആരാണ്..? പറ compare ചെയ്ത് കാണിക്കാം..പേട്ടൻ പാവാട എന്ന് നീ പറഞ്ഞത്, നിന്റെ മുമ്പില
      ഒറ്റക്ക് ഒരു പെണ്ണിനെ കിട്ടിയ നീ വെറുതെ വിടോ?ലോകത്തെ വലിയ കാമ പ്രാന്തൻ മാരാണ് വലിയ മാന്യൻ മാരായി അഭിനയിക്കുന്നത് 😂

    • @leprechaunarise7096
      @leprechaunarise7096 Год назад

      @@user-ty5xb5ip2mഎനിക്കോ നിനക്കോ പേട്ടൻ ചെയ്ത റോൾ ചെയ്യാൻ പറ്റില്ല, സമ്മതിച്ചു. പിന്നെ ഞാൻ നിന്നെ പോലെ ആരാധനയുടെ പേരിൽ ജോലിയും കൂലിയും ഇല്ലാതെ കണ്ടവന്മാരുടെ മൂടും താങ്ങി ഫാൻസ്‌ എന്ന തയോളിത്തരത്തിൽ ഉള്ള ആളല്ല 👍🤭🤣🤣 പിന്നെ നിനക്ക് compare ചെയ്യാൻ ആണെങ്കിൽ എനിക്ക് ഇഷ്ടപെട്ട നടനെ പറയാം - കമലഹാസൻ - അങ്ങേരുടെ അണ്ടിയിലുള്ള രോമത്തിൽ പോലും compare ചെയ്യാൻ പറ്റുമോടാ നിന്റെ പേട്ടന് 🤔 പിന്നെ എന്റെ മുന്നിൽ നിന്റെ പെങ്ങളെയോ അതോ നിന്റെ കാമുകിയെയോ ഒറ്റയ്ക്ക് നീ പറഞ്ഞ് അയക്ക് - കളിക്ക് ശേഷം നീ അയച്ച ആള് തന്നെ പറഞ്ഞ് തരും 😉 കമലഹാസൻ ഏത് റേഞ്ചിൽ നിൽക്കുന്നു - പേട്ടൻ പാവാട ഏത് റേഞ്ചിൽ നിൽക്കുന്നു. തരത്തിൽ പോയി കളിക്കെടാ.. 😉🤭🤣🤣🤣

    • @mithunjs2533
      @mithunjs2533 Год назад

      @@leprechaunarise7096 എടാ മര പൊട്ടാ അയാൾക്ക് കിട്ടുന്ന കഥയിൽ അല്ലേ അഭിനയിക്കാൻ പറ്റൂ കേശു ഈ വീടിന്റെ നാഥൻ സിനിമയിൽ കഥ മോശം ആണ് ഉള്ള കഥയിൽ ദിലീപ്പ് നല്ല പോലെ അഭിനയിച്ചു

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq Год назад +1

      ​@@leprechaunarise7096nee etra tavana bhavana ye vaanam adichitundu...😅😅😅😅

  • @nivedhyaniranjana5035
    @nivedhyaniranjana5035 Год назад +452

    മലയാളത്തിൽ ആ പട്ടി പോലും നല്ല അഭിനയം ആയിരുന്നു 😘.

  • @ahalyapr9965
    @ahalyapr9965 Год назад +196

    Cid moosa is not just a movie its an emotion ❤️😂

  • @jeslinjacob6472
    @jeslinjacob6472 Месяц назад +13

    CID moosa is a film full of Legends , no one can remake it . Non of the caste is replaceable

  • @sinop_gaming
    @sinop_gaming Год назад +45

    അർജുന്റെ അഭിനയം പോലും ഇല്ലാത്ത ഇഷ 😂😂😂😂

  • @legend_sarath
    @legend_sarath Год назад +243

    Dileep.
    Vidyasagar💖.
    Johny Antony.
    Gireesh puthancherri.
    CID moosa നെ വെല്ലാൻ ഒരു റീമേക്കിനും സാധിക്കില്ല🙌🏻

    • @SounDTrack007
      @SounDTrack007 Год назад +6

      Udaykrishna - Sibi K. Thomas

    • @visshuvishnu6284
      @visshuvishnu6284 Год назад +1

      ദിലീപ് 🤣🤣
      ജഗതി sir ഉള്ളപ്പ

    • @nikhilnick6083
      @nikhilnick6083 Год назад +1

      Pinalla

    • @Sabith375
      @Sabith375 Год назад +4

      @@visshuvishnu6284 enthada dileep enn prnj chirikknne athil anger azhinjadiyitt thanneya aa padam athrayum reach kittyathu jagathy mathram abhinayicha padam jaykko

    • @raihanvs4963
      @raihanvs4963 Год назад +1

      ​@@visshuvishnu6284 aaa padathile ellarum nannayi abunayichituund aa patti vare 😂

  • @dhilonsubramanian2360
    @dhilonsubramanian2360 Год назад +49

    "എന്തെങ്കിലും ABCD എങ്കിലും എഴുതി കൊണ്ടുവരമായിരുന്നില്ലെ? "🤣
    ബൈ ദി ബൈ ഫോർക്കിൽ മൈക്ക് കുത്തി വെച്ചത് നൈസ് ആയിട്ടുണ്ട്! 😅

  • @ExplnrDude
    @ExplnrDude Год назад +324

    Fork -il mic vacha aa അതി ബുദ്ധി നമ്മൾ കാണാതെ പോവരുത് 😂😂👌nice 💕

  • @rahulnk9586
    @rahulnk9586 Год назад +47

    ഇതൊക്കെ കാണാൻ ഇരുന്നെങ്കിൽ ഒരു 10 മിനുട്ട് ഞാൻ തികച്ച് കാണില്ല. Full movie ഇരുന്നു കണ്ട തനിക്ക് Award🏅🏅🥇🥇 തരണം🙏🙏

  • @anilchandran9739
    @anilchandran9739 Год назад +18

    നമ്മുടെ നടന്മാരൊക്കെ ഇവന്മാരുമായി comparison ചെയ്യാനേ പാടില്ല.

  • @akcinimaticuniverse2248
    @akcinimaticuniverse2248 Год назад +62

    ചിരിച്ചു ചിരിച്ചു ചത്തെ...🤣🤣🤣 ഇത് പോലുഉള്ള roasting ഇനി പ്രേതിശിക്കുന്നു. 🤣

  • @maneeshvishnu
    @maneeshvishnu Год назад +44

    Mass ka baap analo hero 🔥
    Nice presentation sis ❤

    • @alipss
      @alipss  Год назад +5

      🥹❤️❤️

  • @mridhulk4666
    @mridhulk4666 Год назад +100

    എന്ത് രസാണ് പ്രസന്റേഷൻ ❤️🤭... ക്രഷ് ക്രഷേയ്...😍🥰💖

  • @mhdshahee2901
    @mhdshahee2901 Год назад +234

    Spoonil ലെമൺ വെച്ചു കണ്ടിട്ടുണ്ട് 😂 ആദ്യാമായിട്ട മൈക്ക് വെച്ചു കാണുന്നേ 😜😜😜

    • @VettichiraDaimon
      @VettichiraDaimon Год назад +18

      ഈ comment ആണ് ഞാൻ ഉണ്ടോന്ന് നോക്കിയേ 😂

    • @mohank9985
      @mohank9985 Год назад +5

      @@VettichiraDaimon same 2✋️

    • @kummismommyvlogs7190
      @kummismommyvlogs7190 Год назад +3

      😂😂😂😂

    • @alvomoto8275
      @alvomoto8275 Год назад +8

      ഞങ്ങടെയൊക്കെ നാട്ടിൽ അത് ഫോർക്കാണ് .... 😀😀

    • @neethuroshni9924
      @neethuroshni9924 Год назад +1

      Sathyam 🤣🤣🤣

  • @key-007
    @key-007 Год назад +59

    4:48 ഈ ചെങ്ങായീന്റെ ഈ നവരസം തന്നെയാണ് എല്ലാ പടത്തിലും ഉള്ളത് 😇പക്ഷേ ഇതും ഒരു രസം തന്നെയാണ് പക്ഷേ സീൻ കോൺസ്റ്റിപേഷൻ വന്നു ടോയ്‌ലെറ്റിൽ ഇരിക്കുന്ന സമയത്ത് ഉള്ളതാവണം 👍🏼👍🏼
    പിന്നെ ഓരോ ജനതയ്ക്കും അവരുടെ ബുദ്ധിക്കും കലാ വാസനക്കും അനുസരിച്ചുള്ള സിനിമ അല്ലേ ചെയ്യാൻ പറ്റൂ 😢😢 ചില മലയാള സിനിമകളും ഈ കാര്യത്തിൽ അത്ര മോശം ഒന്നുമല്ല 😂😂😂😂😂
    എന്തായാലും ട്രോള്ളാൻ ആണെങ്കിലും ഇതൊക്കെ മുഴുവൻ കാണുന്നവരെ സമ്മധിക്കനം 🙏🏻🤩

  • @meenutti...6302
    @meenutti...6302 Год назад +41

    Aa സിനിമക്ക് പറ്റിയ അവതരണം... പിന്നെ മൈക് സ്റ്റാൻഡ്... അതാണ്‌ പൊളി... അവതാരകയെ ശ്രെദ്ധിക്കാൻ വേറെന്താ വേണ്ടത്... ഇഷ്ടപ്പെട്ടു... അടിപൊളി 💞💞💞💞💞💞

    • @alipss
      @alipss  Год назад +5

      ❤️❤️🤗

    • @kileriachu1028
      @kileriachu1028 Год назад +4

      @@alipss enikkum Ishtapettu
      BTW kutty Single aaano?

    • @fredymsdian
      @fredymsdian Год назад

      @@kileriachu1028 kutti single alla 🌝

    • @westaywild3169
      @westaywild3169 Год назад +2

      @@kileriachu1028 😂

  • @blackbeltboy7926
    @blackbeltboy7926 Год назад +30

    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്,thumbnail കണ്ടപ്പോൾ ഹിന്ദിക്കാരി ആണെന്ന് വിചാരിച്ചു.The presentation is all cool. Also I really like your mic standard😅.you got a new subscriber sister👍

  • @M𝚛.𝙲𝚘𝚗𝚟𝚎𝚛𝚝𝚘𝚛

    ഫോർക്ക് കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടല്ലേ 😁👍

  • @jaivishnurajendran
    @jaivishnurajendran Год назад +48

    Put more remake movies in malayalam🙏
    Bayangara rasam indu kekan🤩😂

  • @sajeevea7223
    @sajeevea7223 Год назад +5

    ദിലീപേട്ടനെ പോലെ അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല ദിലീപേട്ടൻ uyir😘😘😘😘😘

  • @Mt150biker
    @Mt150biker Год назад +25

    ഒരു 100k sub മണക്കുന്നൊണ്ട്
    🌚😌👌🏻

  • @mr.chundeli
    @mr.chundeli Год назад +38

    ഈ ചാനൽ ആദ്യ० ആയി കണുവാ...എന്തരായലു० കൊള്ളാടെ🤩🤩.....subscribed😍...

    • @alipss
      @alipss  Год назад +4

      ❤️❤️❤️

  • @pushparajshetty1383
    @pushparajshetty1383 Год назад +91

    I liked your reactions more than them, very simple reaction, very natural keep doing sis
    Need more remake reactions

    • @alipss
      @alipss  Год назад +5

      ❤️🤝

  • @Sparc-qe1xp
    @Sparc-qe1xp Год назад +1

    I'm losing my shit looking at your make shift microphone 😂😂😂😂😂

  • @The.Daywalker
    @The.Daywalker Год назад +7

    _കന്നടയല്ലേ ഇങ്ങനെയൊക്കെ ചെയ്തുവച്ചത് തന്നെ ഭാഗ്യം...CID മീശ_ 😂🤣🍺

  • @iamanindian.9878
    @iamanindian.9878 Год назад +45

    ഫോർക്കിൽ മൈക്കാണ് എന്ന കാര്യം കുട്ടി മറന്നു പോകരുത്... ഇടക്ക് കൊറിക്കാൻ വല്ലതും അടുത്ത് ഉണ്ടാവുന്നത് നല്ലതാണ് 😄

  • @KDM406
    @KDM406 Год назад +5

    CID ESHA എടുത്ത Directorinnu ഒരു national അവാർഡ് കൊടുക്കണം.......🤣🤣🤣

  • @anamika23459
    @anamika23459 Год назад +45

    Ayyyyeeee vrithigeeed

  • @ananthakrishn4653
    @ananthakrishn4653 Год назад +51

    Enta ponnu bro onnum parayaan illa ugran presentation (ee video mattramalla innu vere chila videos kandu)😂😂
    Really entertaining✨✨

    • @alipss
      @alipss  Год назад +5

      Thankyou❤️🥹

  • @prashokkumarm6245
    @prashokkumarm6245 Год назад +12

    ഞാൻ ബാംഗ്ലൂർ ൽ ആണ്, ഈ അപ്പാപ്പൻ ദിലീപ് ന്റെ സകല films ഉം കുളം ആക്കി വെച്ചിട്ടുണ്ട്.... റീമേക്ക് പോലും,!!

    • @user-ci9xh9gu9i
      @user-ci9xh9gu9i Месяц назад

      യൂറോപ്പിലെയും ജപ്പാനിലെയും ചൈനയിലെയും സാങ്കേതിക വളർച്ചയും സാമ്പത്തിക മുന്നേറ്റവും ചൂണ്ടിക്കാണിച്ചു ഇന്തൃയുമായി താരതമ്യം ചെയ്താൽ എങ്ങനെയിരിക്കും. അതുപോലെ ഉളൂ ഇതും

    • @reshmivinod3600
      @reshmivinod3600 3 дня назад

      😂😂😂😂

  • @ahammeddhilshad8349
    @ahammeddhilshad8349 Год назад +4

    ജോലിയോട് 100 ശതമാനം ആത്മാർത്ഥത പുലർത്തിയ police ആണ് hero

  • @leviathen8011
    @leviathen8011 Год назад +14

    കന്നഡ ഫ്രണ്ട്സിനോട് നല്ല മതിപ്പ് ആണല്ലേ 😂 എയറിൽ കയറ്റുക ആണല്ലോ

  • @dinudavid4088
    @dinudavid4088 Год назад +8

    ഇതൊക്കെ കുത്തി ഇരുന്നു കണ്ട നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയുന്നു 😇😂😂

    • @alipss
      @alipss  Год назад +1

      😅❤️

  • @Sinister-o8k
    @Sinister-o8k Год назад +6

    താൻ കണ്ടതോ കണ്ടൂ ഞങ്ങളെയും കൂടി എന്തിനാ ഇത് കാണിച്ചു തരുന്നത് 😥😭😥😭😥😭😭😭😙

  • @JUarjun007
    @JUarjun007 Год назад +13

    Aha... New addictive Chanel after boombhang😌❤️

  • @JB-bw2jb
    @JB-bw2jb Год назад +1

    The think I most like about your vedio is you have a frok with mic and that is sooo unique..🙂

  • @sreerag7744
    @sreerag7744 Год назад +4

    I really like your videos🙂. Hopefully Keep going 🤓.

  • @arathias4130
    @arathias4130 Год назад +10

    😌❤️ i really loved your vedio soo good keep going buddy

  • @jayakrishnanjk2726
    @jayakrishnanjk2726 Год назад +27

    ആ...പോരട്ടെ.... കുഞ്ഞിക്കുനനും.... ബോഡി ഗാർഡിന്റെയും റീമേക്ക് കൂടി പോരട്ടെ....👍

    • @dreamer3088
      @dreamer3088 Год назад +1

      Aa chechi nne kollakkuu kondukkannooo

  • @bistobabu5401
    @bistobabu5401 Год назад +6

    നിങ്ങളുടെ ചാനൽ ഇന്ന് subscribe ചെയ്തു നിലവാരം ഒട്ടും കുറയാതെ ഇനിയും ഇതുപോലെ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ.

  • @BLVCK000
    @BLVCK000 Год назад +19

    എനിക്ക് തോന്നുന്നു മലയാളത്തിൽ ഏറ്റവും കൂടുതൽ ദിലീപ് ന്റെ സിനിമകൾ ആണ്‌ remake ആയി കൂടുതൽ പോയിട്ടുള്ളത്

  • @wami504
    @wami504 Год назад +7

    Ahh mic nte stand 😂😂 vere level majjah

  • @akkisnet
    @akkisnet Год назад +38

    പക്ഷെ ഞാൻ ശ്രദ്ധിച്ചത് കൂടുതലും ഈ കുട്ടീടെ സൗന്ദര്യ 😕😕😍😍👌👌

    • @mithunjs2533
      @mithunjs2533 Год назад +2

      വെളുത്താൽ സൗന്ദര്യം ആകുവോ അപ്പോൾ അമേരിക്ക കാര് എല്ലാം വെളുത്തു അല്ലേ ഇരിക്കുന്നത് മുഖ ഷെയപ്പ് നോക്കണം

    • @akkisnet
      @akkisnet Год назад +15

      @@mithunjs2533 നിന്നോടിപ്പോ ആരേലും വെളുപ്പ്ന്റെ കാര്യം പറഞ്ഞോ കുഞ്ഞിരാമ 🙄🙄

    • @8m4L
      @8m4L Год назад +5

      @@akkisnet nokkenda kanjav ann😂

    • @vmk4018
      @vmk4018 Год назад

      ഞാനും 🥰

  • @georgesamuel3503
    @georgesamuel3503 Год назад +6

    ഇത് താൻ മുഴുവൻ കണ്ടെങ്കിൽ തന്നെ സമ്മതിക്കണം 😂

  • @vijaygchanakyai9464
    @vijaygchanakyai9464 Год назад +5

    im karnnataka but .remake is💥
    no one can replace deleep ❣️❣️❣️❣️❣️❣️❣️

  • @econaveenhari
    @econaveenhari Год назад +22

    Mark my words...this channel is gonna be trending soon.🔥

  • @christyTens
    @christyTens Год назад +2

    ഒരു നല്ല പടം എടുത്തു എങ്ങനെ കുളം തോണ്ടാം എന്നതിന് ഉത്തമ ഉദാഹരണം... Jaggesh🥲😇

  • @g.e.benjaminprakasam2002
    @g.e.benjaminprakasam2002 Год назад +25

    even cid moosa is also remade in tamil as seena thaana but its okayish ,because of the comedy portion done by our vadivel

  • @Romeo_O_M
    @Romeo_O_M Год назад +24

    RIP CID moosa🥺

  • @cristyytjoshin8854
    @cristyytjoshin8854 Год назад +4

    Ayyeeee E cinema yenne 10 varsham jailil itt free aayit kanikkan paranjal polum njan kanillaa...Ororo kilavanmmare pidich Hero Aaki Film industrye nanam kedthunnu, Yendhayalum Super natural aayit abhinayikkanum cinema yedkkanum kazhivulladh Keralathil maathram aan 100% ❤❤❤❤ And I Love Dileep Yettan 😘😘😘😘😘😗😗😗

  • @MalcolmX0
    @MalcolmX0 Год назад +2

    Logic ന് ഉള്ളിലെ logic അതാണ് Cid മൂസ

  • @Amzone007
    @Amzone007 Год назад +32

    ഒന്നും different ആയി ചെയ്തില്ല എന്ന് പറയരുത് സിനിമ തന്നെ different ആയി എടുത്തില്ലേ 😆

  • @shubhithkumar5585
    @shubhithkumar5585 Год назад +5

    Nammal poyi kannada pillerod idh paranjal avar panjikidum. Avarkku idokke aan mass and natural. Njanum Karnataka aane.. 😀

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se Год назад +3

    - That is quite mushkil he 😂😂

  • @sajid3699
    @sajid3699 Год назад +1

    Love From Bangalore,, Pwolicchuu editing, thumba channagide 😍

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Год назад +4

    ഈ പടം ഞാൻ പണ്ട് കണ്ടിട്ടുണ്ട്.. ആ സിനിമയിൽ ആകെപാടെ orginality തോന്നിയത് അവിനാശ് സാറിനെ മാത്രമാണ് അദ്ദേഹം ആഷിഷ് vidyarthiyude ലെവൽ വന്നിട്ടും ഇല്ല... Jaggesh ന്റെ അനിയൻ ആണ് komal ഈ പടത്തിൽ ഹരിശ്രീ അശോകന്റെ റോൾ ചെയ്തവൻ അവൻ ചതിക്കാത്ത ചന്ദുവിനെ remake ചെയ്തു കോന്നിരുന്നു....
    പുനീത്, ദർശൻ, കിച്ചാ സുദീപ് ന്റെ പടം ഒക്കെ കിടിലനാണ്... യാഷിന്റെ പഴയ പടങ്ങൾ ഒക്കെ average... ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ ഒക്കെ 🔥🔥🔥 ആണ് kgf, charlie 777, വിക്രന്ത് 🔥🔥🔥

  • @Vivekj176
    @Vivekj176 Год назад +18

    Pwoli 😂😂 4:52 5:03 9:27 വധം 🤣🤣

  • @top-g2427
    @top-g2427 Год назад +7

    That mic setup tho 🥶

  • @ayubscreem7525
    @ayubscreem7525 Год назад +1

    Youuuuuu>>>😫💗💗💗💗

  • @akkuakbar7727
    @akkuakbar7727 Год назад +8

    അഭിനയം എന്തെ പൊളി അല്ലെ,,,,
    ആ മൈക്ക് ഒന്ന് കിട്ടുമോ😂😂

  • @raihanvs4963
    @raihanvs4963 Год назад +3

    njn athyaytta eee channel kanunnath super ayind by the by mike super ayind oru vedio shoot cheyyan 2 azhchakk tharoooo

  • @robmas87
    @robmas87 Год назад +2

    I like ur narration ❤️ keep it up 👍👍👍

  • @rijuprakashan2061
    @rijuprakashan2061 Год назад +1

    മിന്നൽ മുരളി എന്ന് ആണാവോ ഇറക്കുന്നെ 😂😂😂😂ചിരിച്ചു ചാവും 😜😜

  • @sal7273
    @sal7273 Год назад +1

    നീ ആള് കൊള്ളാലോ ഇത് ക്കെ ങ്ങനെ ഒപ്പിക്കുന്നു 😌😌💕🎊

  • @akshayakshay6442
    @akshayakshay6442 Год назад +4

    Ayiwa adipoli ayittundu💫 iniyu videos pradhishikkunnu.....
    Youtub career adipoli avatte❤️

  • @ProCasi
    @ProCasi Год назад +12

    voice nice aayitt indd mic poli aan, ❤❤ edit okke nice aan namakk video ottum bore adikate present cheyyune nice work Amigo 💯👍

    • @alipss
      @alipss  Год назад +1

      ❤️🤗🤗

  • @aqib96
    @aqib96 Год назад +2

    Muaadi sasa🤣

  • @rohithkrishna890
    @rohithkrishna890 Год назад +1

    Mercy killing chuttika kondu thalakkadichu . Polichuuu 😂😂😂😂

  • @sujithadevi2504
    @sujithadevi2504 Год назад +20

    adipoli... അവതരണം... enjoyed...

  • @Anu-kw7do
    @Anu-kw7do Год назад +10

    Heyy!! First time watching your videos.... Sathyam paranja enjoy chythu orupad.... Keep going and rock sister❤️... Full support❤️ പിന്നെ ആ മൈക് 🤣poli

    • @alipss
      @alipss  Год назад

      ❤️❤️🤗🤗🤭🤭

  • @sandrajoshy9755
    @sandrajoshy9755 Год назад +1

    CID eesha needs ur location 😂✨🔥🙌

  • @Milan-pd5xn
    @Milan-pd5xn 8 месяцев назад +1

    ഒരുപാട് ഇഷ്ടം ആണ് ചേച്ചി അവതരിപ്പിക്കുന്ന വീഡിയോസ്, സ്ലോ ആയി നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ് ❤️

  • @rambo134g
    @rambo134g Год назад +14

    Iam new subscribe ollathu തുറന്നു പറയാമല്ലോ ivacolus പോലുണ്ട് കണ്ടാൽ 😃 കറക്റ്റ് ആ ഒരു രീതി സംസാരരീതിയും പക്ഷേ അടിപൊളി വീഡിയോസ് ആണ് ഇടുന്നത് ഇനിയും ഇതുപോലത്തെ റിയാക്ഷൻ വീഡിയോസ് uploade cheayanum ❤️

    • @fidha5062
      @fidha5062 Год назад +5

      Avarude sister aananna ellarum parayunnath

    • @rambo134g
      @rambo134g Год назад +1

      @@fidha5062 ഓ എന്തൊരു twist aanu 😂😃😃

    • @mercyabraham7982
      @mercyabraham7982 Год назад +3

      Same bg

    • @travelwithbuddy7196
      @travelwithbuddy7196 Год назад +1

      @@fidha5062 ee channelil oru short vdo ind ath kandokk sisters thanneya

  • @TravelTrendsWithAbil
    @TravelTrendsWithAbil Год назад +3

    ഞാൻ കന്നടയിൽ പോയി ഒന്ന് ശ്രെമിച്ചാലോ 😅😅😅

  • @mridhulk4666
    @mridhulk4666 Год назад +3

    We need more videos 🌚✨

  • @genisbibin8292
    @genisbibin8292 Год назад +8

    At this point I feel like this is less of a remake and more of parody. I mean Why?😂

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +5

    🌺🌺 ഐവ കലക്കി 😍🔥🔥🔥🔥 കട്ട സപ്പോർട്ട് ഉണ്ട് 🔥🔥🔥🔥🔥🔥

  • @Mohammedshifas100
    @Mohammedshifas100 Год назад +6

    😂😂😂loved ur presentation

    • @alipss
      @alipss  Год назад

      Thankyou❤️

  • @ansig_x2844
    @ansig_x2844 Год назад +1

    യൂട്യൂബിൽ പണ്ടേ വരേണ്ടതായിരുന്നു ഇത്രയും നാൾ എവിടെയായിരുന്നു

  • @akshaykunnath3785
    @akshaykunnath3785 Год назад

    Best videos. Keep it up. Full support from my end.

  • @sruthysathyann
    @sruthysathyann Год назад +5

    😂😂😂❤

  • @rafeeka7701
    @rafeeka7701 Год назад +6

    നീ പൊളിച്ചു പെണ്ണെ 🌹🌹 നല്ല അവതരണം. സ്പൂൺ മൈക്ക് kidu😃

  • @musthafapadikkal6961
    @musthafapadikkal6961 Год назад +80

    എല്ലാ സീനും ഓവറാക്കി ച്ചളമാക്കുന്ന ഈ മരങ്ങോടനും ഒരു നടൻ ആണല്ലോ പടച്ചോനെ

  • @blacknoir3858
    @blacknoir3858 Год назад

    fork mic😂😂big fan

  • @user-on5pl7ch3z
    @user-on5pl7ch3z Год назад +1

    അപ്പോഴാണ് എനിക്ക് Yutube റെക്കമെന്റ് ചെയ്തത് :ചന്ദ്രിക അതിനോടൊപ്പം ഒരു സ്പൂൺ ഫ്രീ

  • @madamelabaguette5324
    @madamelabaguette5324 Год назад +4

    ivaculous nte sister ahnoo...same bookshelf

  • @travelwithbuddy7196
    @travelwithbuddy7196 Год назад +4

    Appoopan and boys nte sthiram vettamrigam devji aanenki ivadathe ee navarasa nayakanaanu😁.vdo poli 👌🏻👌🏻🤩🤩 onnum parayan illa.pinne pattuvanenki mmade telugile balayyaye koodi onn pariganikkanam 😁😁

  • @ashithevoyager
    @ashithevoyager Год назад +1

    Video polichu.. Pettanu Thane iyalude channel 100k agatte 🙌

  • @ajmalatta2399
    @ajmalatta2399 Год назад +1

    Le patti:- abhamaanich kazhinjenkil njan angoott🥺😆

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Год назад +4

    ഇവനാണ് dileep movie remake cheythu നശിപ്പിക്കും😄😄 cid moosa, bodyguard, kunjikoonan അങ്ങനെ കുറെയെണ്ണം ഉണ്ട് but orginality correct malayalam annu ❤❤

  • @thugschannel6533
    @thugschannel6533 Год назад +16

    ഈ പടം 2022 il ഇറങ്ങിയർന്നെഗിൽ ഞാൻ sujest ചെയുന്നത് 777 ചാർളി ഇലെ combo ആണ് 💯

  • @jocker6703
    @jocker6703 Год назад +2

    Mike stand vere level ithukond inganem oru upakaram undalle poli

  • @ameer3836
    @ameer3836 Год назад +1

    I like this 🥰grrr very very matching 🥰🥰🤣🤣

  • @jibinjijidavid2356
    @jibinjijidavid2356 Год назад +18

    CID MOOSA kku shesham kerala yile ella German shepherds inum " ARJUN" ennairunnu name athaan Arjun's power 🔥. Ingerade bodyguard koode kand nokk 😂

  • @xolo3478
    @xolo3478 Год назад +5

    This channel is going to grow massively mark my words

  • @rzlmjd
    @rzlmjd Год назад

    Nice mic stick i like it🌝

  • @shabil___4279
    @shabil___4279 Год назад +1

    Aa spoon mike🤣🙌🙌👀🔥

  • @hyuhhh
    @hyuhhh Год назад +3

    ഇതിലും വലുത് ഇനി വരാൻ ഇല്ല 😂🤭