MG GLOSTER 2024 | MG GLOSTER REVIEW | DRIVE REVIEW | PRICE MILEAGE ETC | TOYOTA FORTUNER VS GLOSTER

Поделиться
HTML-код
  • Опубликовано: 12 сен 2024
  • MG GLOSTER 2024 | MG GLOSTER REVIEW | DRIVE REVIEW | PRICE MILEAGE ETC | TOYOTA FORTUNER VS GLOSTER
    This is a detailed review regarding MG GLOSTER SUV CAR. Here in this video we are explaining all the facts ,for what customer is aiming for.
    FOR MORE INFORMATION :
    CONTACT: 9778411021
    #mggloster #mg

Комментарии • 19

  • @sanalkumarvg2602
    @sanalkumarvg2602 2 месяца назад +7

    അനിയാ അറിയാത്ത കാര്യങ്ങള്‍ ചുമ്മാ എടുത്ത് അലക്കരുത് അത് കാശ് വാങ്ങിയിട്ടായാലും അല്ലെങ്കിലും , ഫോര്‍ഡ് എന്ടവര്‍ നെ മലര്‍ത്തി അടിക്കും എന്ന് കൊട്ടി ഘോഷിച്ചു വന്ന വണ്ടി ഒരു തുക്കടാ കയറ്റം കയറാന്‍ കിടന്നു മുക്കി മൂളിയത് ഒരു മോഡിന്റെയും പ്രശ്നം അല്ല , ടെസ്റ്റ്‌ ഡ്രൈവിനു കൊടുത്ത വണ്ടി already accident ആയി അതിന്റെ സെന്‍സറുകള്‍ ഉള്‍പ്പടെ എല്ലാം damage കണ്ടീഷനില്‍ ആയിരുന്നത് കൊണ്ടാണ് അത് ഓടിച്ചത് സുജിത്തും അല്ല ഒരു വിധം എല്ലാ വണ്ടികളും ഏതു മോഡില്‍ എങ്ങനെ ഓടിക്കണം എന്ന് വൃത്തി ആയി അറിയുന്ന ആള് തന്നെ ആണ് ..താന്‍ ഇപ്പോള്‍ കൊണ്ട് പോയ വണ്ടി ഇതേ പോലെ accident and faulty ആയത് ആണെങ്കില്‍ അതിനും issues കാണിക്കും ...പക്ഷെ ചോദ്യം , അങ്ങനെ ഒരു ഫോള്‍ട്ട് കാണിച്ചത് താന്‍ അത് straight ആയി വ്ളോഗില്‍ കാണിക്കുമോ അതോ അറിയിക്കാതെ Hide ചെയ്യുമോ ? സുജിത് hide ചെയ്തില്ല ഉള്ളത് ഉള്ളത് പോലെ പറഞ്ഞു , അയാള്‍ അങ്ങനെ ആണ് ..കൂട്ടത്തില്‍ പറഞ്ഞു , ഇത് അവര്‍ക്ക് കിട്ടിയ വണ്ടിയുടെ പ്രശ്നം ആവാന്‍ തന്നെ ആണ് സാധ്യത എന്ന് ...അത് അയാളുടെ അന്തസ്സ് ..Faulty ആയ വണ്ടി കൊടുത്ത MG അതിന്റെ പേരില്‍ ഒരു customer നെ വേട്ടയാടുന്നത് ന്യായീകരണം ഇല്ല ..

    • @krishmachans
      @krishmachans  2 месяца назад +2

      സുഹുർത്തെ ഞാൻ പുതിയ 2024 വണ്ടി യാണ് നിങ്ങള്ക്ക് വേണ്ടി കാണിച്ചത്. അതിന്റെ ഡീറ്റെയിൽസ് കാണിക്കുക എന്നുള്ളതാണ് ഞാൻ ചെയ്തത്. ഞാൻ cash മേടിച്ചല്ല video ചെയുന്നത്. അതുകൊണ്ട് എന്ത് വന്നാലും ഞാൻ വിഡിയോയിൽ കാണിക്കും. ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല അതിന്റെ വാസ്തവം പറഞ്ഞു എന്നെ ഉള്ളു. പറ്റുന്നവർ accept ചെയുക 🙏🏻 ശുഭദിനം

    • @sanalkumarvg2602
      @sanalkumarvg2602 2 месяца назад +5

      ​ @krishmachans പുതിയ വണ്ടിയുടെ കാര്യം താന്‍ പറഞ്ഞോ , പക്ഷെ past ലെ ഒരു സംഭവം അതും മറ്റൊരു വ്യക്തി ഉള്‍പ്പെട്ട സംഭവം ഇതുമായി Connect ചെയ്യുമ്പോള്‍ വസ്തുതകള്‍ പഠിച്ചിട്ടു സംസാരിക്കുക , വായില്‍ തോന്നിയത് പറഞ്ഞാല്‍ ഇതേ പോലെ കമന്റുകള്‍ വരും ...അന്നേരം ഞാന്‍ പുതിയ വണ്ടിയുടെ details പറഞ്ഞതാണ്‌ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല

    • @krishmachans
      @krishmachans  2 месяца назад +1

      @@sanalkumarvg2602 പഴയ കാര്യത്തിന്റെ നിജസ്ഥിതി അറിയിച്ചെന്നെ ഉള്ളൂ. ✌🏻

  • @bambala469
    @bambala469 Месяц назад +4

    Door handle പിടിച്ച് വലിച്ചാൽ door തുറക്കും, stearing വലത്തോട്ട് തിരിച്ചാൽ ടയർ വലത്തോട്ട് തിരിയും, ഇടത്തോട്ടു തിരിച്ചാൽ ഇടത്തോട്ടും , അങ്ങിനെ ഒരു പാട് ഫീച്ചേഴ്‌സ് ഉണ്ട്

  • @azeemismail
    @azeemismail 2 месяца назад +2

    Ee car rekshpedanamenkil minimum aa engine vere source cheyth vekkanam because oru 7 years okke use cheyyunna aalk purath ninnoke okke engine /transmission/suspension work edukkendi vannal parts velya issue undaakkum chinese aayath kond purath maxxus d90 pro aayitaanu ith sale cheyyunnath athinte parts correct aayit kittaathath kond purathum sale kurava

  • @manuzacharias1989
    @manuzacharias1989 Месяц назад +1

    Pushpagiri pallide compound aanalo. Machane veede avida

    • @krishmachans
      @krishmachans  Месяц назад

      @@manuzacharias1989 pallom ✌🏻😊

  • @JustEasyLearning_PSC
    @JustEasyLearning_PSC 2 месяца назад +1

    Nice video... Well presented👍😊

  • @thomasvarkey4698
    @thomasvarkey4698 2 месяца назад +1

    വളരെ നല്ല വിവരണം

  • @tonypalai
    @tonypalai 2 месяца назад +1

    Good informative video

  • @automodz8658
    @automodz8658 Месяц назад +2

    Boss Sujith bakthan ford edavare kode oru offrod video ende adepole onne test chayya mo

  • @hellohi1172
    @hellohi1172 2 месяца назад +1

    creta 2024 petrol user review
    Plz

  • @bhagyarajmahi5245
    @bhagyarajmahi5245 2 месяца назад +1

    🥰🥰

  • @vikramjitsingh7
    @vikramjitsingh7 11 часов назад

    Beware, It's a really bad product. Spends more time in the workshop than with us. Requires so many part replacements- Screen, A/C and its components, Sensors, 2 battery replacements in 3 years, 3 Alternator replacements in 3 years, pipes around the sunroof, A/C grill and knob breakdown. Every rain, the water seeps inside the car. Stalls on the road and we have to get crane to send it to the worship. We're only keeping the car since we had taken the extended warranty. Otherwise, it's a dangerous car to own considering its cost of maintenance and high need of parts replacement.

  • @khanmajeed1
    @khanmajeed1 2 месяца назад +5

    പൈസ ഉള്ളവന് ഇതല്ല ഇതിനപ്പുറം ഉള്ളത് എടുകാം ഇല്ലാത്തവന് ഇത് വെറും പുല്ലു. പിന്നെ വോയിസ്‌ കമന്റ്‌ എന്തോ വലിയ സംഭവം മാതിരി എനിക്ക് തോന്നുന്നത് nexon ev യിലും ഇത് പിന്നെയാണോ ഇത്രയും വിലയുള്ള വണ്ടിയിൽ വലിയ സംഭവം മാതിരി പറഞ്ഞത്