നിയോഗപ്രാർത്ഥന DAY13 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поделиться
HTML-код
  • Опубликовано: 12 окт 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 8 тыс.

  • @thara1907
    @thara1907 9 часов назад +112

    എന്റെ കർത്താവെ എല്ലാ മക്കളുടെയും വിവാഹതടസം മാറികിട്ടണമേ

  • @Linsonmathews
    @Linsonmathews 13 часов назад +88

    ദൈവമേ, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️

  • @divyavs777
    @divyavs777 2 часа назад +3

    നിരാശാ, അലസത, ഉറക്കം, നിരീശ്വര ചിന്ത എന്നിവയാൽ ബന്ധനത്തിൽ പെട്ടു കിടക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു... യേശുവേ സുഖപ്പെടുത്തണമേ 🙏🏼

  • @shibytiju1102
    @shibytiju1102 2 часа назад +2

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @maryhelenkunjumary2302
    @maryhelenkunjumary2302 13 часов назад +127

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അത് അവർക്കു സാധിച്ചു കൊടുക്കണമേ ആമ്മേൻ ഹാലേലൂയ്യാ

  • @Helnabenny-s8f
    @Helnabenny-s8f 8 часов назад +196

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും കർത്താവേ കരുണ കാണിക്കണേ അനുഗ്രഹപ്പെട്ട ഒരു ജോലി തന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ നാഥാ സാമ്പത്തിക കടബാധ്യതകൾ നീക്കി തരണമേ സാമ്പത്തിക മേഖലകൾ തുറന്നു തരണമേ🙏🙏🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 13 часов назад +145

    നസ്രായന യേശുവേ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പര സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ

    • @sherlyharison3718
      @sherlyharison3718 3 часа назад +1

      ഈശോയെ ഹർഷ,സാജൻ സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ

    • @neethuelsageorge6905
      @neethuelsageorge6905 3 часа назад +1

      Amen

  • @SupriyaS-xo9of
    @SupriyaS-xo9of 3 часа назад +6

    ഈ നിയോഗ പ്രാർത്ഥനയിലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ പ്രത്യേകിച്ച് പതിനഞ്ചാം തീയതി ബിഎസ്സി നേഴ്സിങ് സെക്കൻഡ് സേം എക്സാം എഴുതുന്ന എൻറെ ധന്യ മോളെ അനുഗ്രഹിക്കണമേ

  • @aliceagnesagnes3019
    @aliceagnesagnes3019 8 часов назад +73

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കണമേ ആമേൻ 🙏

    • @leenajiju2283
      @leenajiju2283 5 часов назад

      എന്റെ ഈശോയെ എനിക്കു 25 തീയതി വാടക കൊടുക്കാൻ അവിടുന്നു വഴി കാണിച്ചു തരണേ

    • @leenajiju2283
      @leenajiju2283 5 часов назад

      എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ

  • @miniudayan4866
    @miniudayan4866 12 часов назад +75

    എന്റെ ഈശോയെ പാപിയയ എന്നോടും എന്റെ കുടുംബത്തോടും കരുണ തോന്നണമേ ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ ഈശോയെ

    • @rosammathomas8004
      @rosammathomas8004 8 часов назад

      ആമേൻ

    • @vijigeorge6278
      @vijigeorge6278 8 часов назад +1

      എന്റെ ഈശോയെ നിയോഗ പ്രാർത്ഥന മുങ്ങാതെ കൂടാൻ അനുഗ്രഹിക്കണമെ, മക്കളെ വിശുദധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ, മക്കളെ വിശുദധികരിക്കണമെ.🙏🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 8 часов назад

      🙏🙏🙏🙏

    • @arunaugustine8893
      @arunaugustine8893 5 часов назад

      🙏🙏🙏🙏🙏

  • @arathysanthosh6368
    @arathysanthosh6368 14 часов назад +46

    കർത്താവെ എല്ലാരുടെ മേലും കരുണ ആയിരിക്കേണമേ 🙏🙏

  • @Hamletgastonisrael
    @Hamletgastonisrael 2 часа назад +2

    ഇശോയെ എന്റെ സഹോദരങ്ങൾക്കും വീടില്ലാത്ത എല്ലാ മക്കൾക്കും നല്ല വീട് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ 🙏🙏

  • @ANNMARIYA-r6y
    @ANNMARIYA-r6y 7 часов назад +56

    യേശുവേ എൻറെയും മാതാപിതാക്കളുടെയും പൂർവ്വികരുടെയും കടങ്ങളും പാപങ്ങളും അവിടുത്തെ തിരുമുറിവുകളിൽ സമർപ്പിക്കുന്നു. യേശുവേ തിരുരക്തത്താൽ കഴുകി വിഗുഡീകരിക്കണമേ. അനുഗ്രഹിക്കണമേ.

  • @RohithSRRohithSR
    @RohithSRRohithSR 8 часов назад +55

    ഈശോയെ പഠിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ, പഠിക്കുന്ന വിഷയങ്ങൾ ഓർമയിൽ നിൽക്കുവാൻ പരിശുദ്ധത്മാവിനാൽ എന്റെ മക്കളെ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @MollyMathew-jj1kw
    @MollyMathew-jj1kw 9 часов назад +52

    ഈശോയെ കരുണയായിരിക്കേണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അങ്ങയെ തിരു രക്തത്താൽ കഴുകണമേ വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ

    • @rosammathomas8004
      @rosammathomas8004 8 часов назад

      യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 8 часов назад

      യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധന 🙏🙏🙏

    • @AlphonseJoseph-d3f
      @AlphonseJoseph-d3f 8 часов назад

      ജാ

    • @minuraju1673
      @minuraju1673 7 часов назад

      ആമേൻ 🙏

    • @sobyjoseph5363
      @sobyjoseph5363 6 часов назад

      Amen🙏

  • @daisammamathew3981
    @daisammamathew3981 2 часа назад +1

    വിശുദ്ധ മന്ദിരത്തിലെ നന്മകളാൽ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ... ആമ്മേൻ

  • @RosilyJose-fw4im
    @RosilyJose-fw4im 6 часов назад +29

    എന്റെ കർത്താവായ യേശുവേ എന്റെ മോന് നല്ലൊരു മംഗല്യ ഭാഗ്യം തന്നേക്കണേ യേശുവേ

    • @akhilassisi383
      @akhilassisi383 5 часов назад

      എല്ലാവർക്കും നല്ല ജിവീത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, ആമേൻ

    • @josehormese1933
      @josehormese1933 5 часов назад

      Amen

    • @wilsonvarkey56
      @wilsonvarkey56 5 часов назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @georgejose8600
      @georgejose8600 5 часов назад

      Amen

  • @pushpavally84
    @pushpavally84 8 часов назад +96

    യേശുവേ എന്റെ മേലുള്ള എല്ലാ ശാപം എടുത്തു നീക്കി എല്ലാ തടസവും നീക്കി അനുഗ്രെഹികേണമേ ആമേൻ ആമേൻ amen

  • @subintharayiltharayil512
    @subintharayiltharayil512 9 часов назад +95

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് അങ്ങേയ്ക്ക് ഞങ്ങള് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah നന്ദി സ്തുതി മഹത്വം സ്തോത്രം

    • @minuraju1673
      @minuraju1673 8 часов назад +1

      ആമേൻ 🙏

    • @ValsammavdAlphonsa
      @ValsammavdAlphonsa 8 часов назад

      Enteksnnineerkanstheerikkslle eeshoye​@@minuraju1673

    • @josephmv5990
      @josephmv5990 8 часов назад +2

      നസ്രാനായ എൻറെ ഈശേയെ എൻ്റെ നിയോഗം സാധിച്ചു തരണേ എൻറെ സുഹൃത്ത് എന്നോട് പിണക്കം മാറിഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ

    • @josephmv5990
      @josephmv5990 8 часов назад +2

      നസ്രായനായ എൻറെ ഈശോയെ എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെ മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അനുഗ്രഹിക്കണേ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങും കോഴ്സും നല്ല മാർക്കോടെ പാസ്സായി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏 ഈശോയുടെ ഈ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏

    • @SherlyJijo
      @SherlyJijo 7 часов назад +1

      ആമീൻ 🙏🙏🙏

  • @BinuRani
    @BinuRani 2 часа назад +1

    🌹🌹അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ നന്മകൾക്കൊണ്ട് എന്നെ ഇന്നു സംതൃപ്തനാക്കണേ എന്റെ കുടുംബത്തെ സംതൃപ്തരാക്കണേ ❤! ഹല്ലേലുയ 🌹🌹

  • @JhonsonKj
    @JhonsonKj 10 часов назад +79

    ഈശോയെ എല്ലാ ശാരീരിക രോഗവും മാറ്റണമേ. ചൊറിച്ചിൽ, തല വേദന യും കാലും കയ്യും വേദന, മൂത്രത്തിൽ വരുന്ന പതയും ഇവ എല്ലാം സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @SabuOs-i2e
    @SabuOs-i2e 6 часов назад +26

    നസ്രായനായ എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു 🙏🙏🙏എല്ലാ തടസകളെയും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ അമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moncylalan424
    @moncylalan424 2 часа назад +1

    യേശുവേ Exomഎഴുതിയ എല്ലാ മകളേയു അനുഗ്രഹിക്കേണമേ ആമേൻ

  • @bimolsha4058
    @bimolsha4058 6 часов назад +44

    ഈശോയെ ജോലി അന്വേഷിച്ചു നടക്കുന്ന മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കേണമേ

    • @georgejose8600
      @georgejose8600 5 часов назад

      Amen

    • @MiniPeter-t2u
      @MiniPeter-t2u 4 часа назад +1

      Part time jolikayi prarthichukondirikunna monte thadasangal mattikodukane matave

  • @minialex2666
    @minialex2666 9 часов назад +77

    നസറായനായ യേശുവേ, പഠിക്കുന്ന എല്ലാ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമേ🙏

    • @SuniMathew-c5e
      @SuniMathew-c5e 8 часов назад

      Amen❤

    • @rosammathomas8004
      @rosammathomas8004 8 часов назад

      ആമേൻ🙏🌹🙏

    • @shylavelther2211
      @shylavelther2211 8 часов назад

      . യേശുനാഥ! എന്റെ ശരീരിക ബുദ്ധിമുട്ടുകൾ മാറ്റിതര ണെ . എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകണമെ🙏🏻:🙏🏻🙏🏻🙏🏻

    • @jaisha9543
      @jaisha9543 6 часов назад

      Amen amen

    • @wilsonvarkey56
      @wilsonvarkey56 5 часов назад

      🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuvarghese3136
    @manjuvarghese3136 8 часов назад +91

    മക്കളെ സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു ബന്ധുമിത്രാദികളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

    • @marycherianc9897
      @marycherianc9897 7 часов назад

      Lord bless us protect us our travel give us good health be with us Lord guide us give victory

  • @JobiJobi-dd2lp
    @JobiJobi-dd2lp 2 часа назад +1

    Yesuve, enne kathukollaname, onnu manikaname, vijayam nalki anugrahikaname 🙏🙏🙏. Bless me Jesus 🙏🙏🙏

  • @annamaannama1835
    @annamaannama1835 8 часов назад +25

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 9 часов назад +64

    നസ്രായണായ യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ അങ്ങു സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, എല്ലാ തടസ്സങ്ങളും പൂർണ്ണമായും എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതന്നെ ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

    • @sujajoseph4923
      @sujajoseph4923 9 часов назад

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

    • @rosammathomas8004
      @rosammathomas8004 8 часов назад

      ആമേൻ🙏🙏🙏

    • @ManoShaji
      @ManoShaji 6 часов назад

      Amen

  • @subintharayiltharayil512
    @subintharayiltharayil512 9 часов назад +133

    യേശുവേ ഈ നിയോഗപ്രാർഥനയിൽ പങ്കെടുക്കുന്ന എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും,ലക്ഷകണക്കിന് ജനങ്ങളും എഴുതി സമര്പ്പിച്ച എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ .ഞങ്ങളുടെ നിയോഗത്തിൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങൾ , ബേന്ദ്ധനങ്ങൾ ,കുരുക്കുകൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @Hamletgastonisrael
    @Hamletgastonisrael 2 часа назад +1

    ഞാൻ പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @PRASANNAB-f9v
    @PRASANNAB-f9v 2 часа назад +1

    ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹💕💕💕💕🙏🙏🙏🙏🙏🙏

  • @sinijoshy2629
    @sinijoshy2629 7 часов назад +52

    മദ്യത്തിനും മയക്കുമരുന്നിന്നും അടിമയായിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അവർക്ക് വിടുതൽ നല്കി അനുഗ്രഹിക്കണമേ......

  • @mollyjose9012
    @mollyjose9012 15 часов назад +19

    നന്ദി ദൈവമേ നന്ദി ദൈവമേ

  • @jessyjoby839
    @jessyjoby839 3 часа назад +1

    യേശുവെ ഈ നിയോഗപ്രാർത്ഥന ഞങ്ങൾക്ക് നന്മ അനുഭവിപ്പാൻ ഇടയാക്കി തീർക്കണമെ ആമീൻ

  • @antovarghese4243
    @antovarghese4243 10 часов назад +45

    🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @flowerjose7352
    @flowerjose7352 10 часов назад +90

    കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു അതിന്റെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️✝️

    • @rosammathomas8004
      @rosammathomas8004 8 часов назад

      ആമേൻ

    • @minis9111
      @minis9111 8 часов назад

      Amen 🙏🙏🙏🙏🙏

    • @minijoy657
      @minijoy657 6 часов назад +1

      ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

    • @minijoy657
      @minijoy657 6 часов назад

      കാലുമതേ വട്ട ചൊറി മാറ്റി തരണേ അമ്മേ മാതാവേ

    • @minijoy657
      @minijoy657 6 часов назад

      മകൾക് പഠിക്കാനും ബുദ്ധി ഓർമ ശക്തി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും ഉയർതണമേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ

  • @ShijiManuel
    @ShijiManuel 8 часов назад +21

    സസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @JessyGiji
    @JessyGiji 2 часа назад +1

    Yesuve niyoga prathanayil pankedukkunna ellavereyum anugrahikkaneme amen

  • @MelphinVavachan
    @MelphinVavachan 8 часов назад +27

    യേശുവേ എന്റെ അച്ചായന്റെ വേരിക്കോസ് വെയിനുമായി ബന്ധപ്പെട്ട മുറിവും വേദനയും പൂർണമായും സുഖമാക്കണമേ.... ആശ്വാസമായി അങ്ങ് കടന്നുവരണമേ.... ഞങ്ങളുടെ കണ്ണുനീർ കാണണമേ.... 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏

  • @johnjacob4557
    @johnjacob4557 5 часов назад +31

    നസ്രായനായ എൻറെ യേശുവേ എൻറെ വിഷമങ്ങൾ മാറ്റിത്തരണമേ🙏 ഹാലേലൂയ്യ

  • @shilpajames2079
    @shilpajames2079 8 часов назад +19

    കരുണ തോന്നണമേ കർത്താവെ പാപികളായ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @anumaria4908
    @anumaria4908 3 часа назад +7

    1. എന്റെ ഈശോയെ അണിയത്തിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
    2. കുടുംബസാമാധാനം ലഭിക്കണമേ.
    3. രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @shanimolvarghese7086
    @shanimolvarghese7086 14 часов назад +53

    ഞങളുടെ മാതാ പിതാക്കളെ അനുഗ്രഹിക്കേണമേ. എൻ്റെ ജീവിത പങ്കാളിയെ ഓർത്ത് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ. സഹോദരി സഹോദരന്മാരെ.അനുഗ്രഹിക്കേണമേ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 12 часов назад +52

    നസ്രായനായ എൻ്റെ യേശുകർത്താവേ എൻ്റെ പ്രാർത്ഥനയുടെ മേൽ ഇന്നത്തെ വചനത്തിൻ്റെ അധികാരമുള്ള നാമത്തിൽ അത്ഭുതകരമായ
    ദൈവത്തിൻ്റെ കൃപയും അനുഗ്രഹവും വെളിപെടെണമെ
    ആമേൻ ആമേൻ ആമേൻ

    • @Nancy-k5n
      @Nancy-k5n 8 часов назад +1

      Ammen

    • @soothram1419
      @soothram1419 7 часов назад +1

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 4 часа назад

      ആമേൻ ആമേൻ ആമേൻ

  • @jancythomas3661
    @jancythomas3661 8 часов назад +30

    യേശുവേ നന്ദി സ്തുതി സ്തോത്രം.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം എല്ലാ നിയോഗങ്ങളിലും അവിടുത്തെ കരുണ ഉണ്ടകീനമേ

  • @latharaju1555
    @latharaju1555 7 часов назад +42

    ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജോലിയില്ലാത്തവരെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @gijujoseph3990
    @gijujoseph3990 7 часов назад +28

    യേശുവേ സഹായിക്കേണമേ. അനുഗ്രഹിക്കേണമേ സൗഖ്യം നൽകേണമേ പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ നൽകേണമേ

  • @taabra
    @taabra 2 часа назад +1

    Yesuvejangalude.kudubathile.ella.badhnagaĺeum.azhichumattenamae.amen🎉🎉🎉

  • @subintharayiltharayil512
    @subintharayiltharayil512 8 часов назад +172

    യേശുവേ ഞങ്ങൾക്കായി അങ്ങ് നൽകിയ ഈ നിയോഗപ്രാർഥനയെ അനുഗ്രഹിക്കണമേ .ഇത് ത്യാഗത്തോടെ ചെയ്യുന്ന മാത്യു അച്ഛനേയും അച്ഛൻ്റെ ഭ്യനകേന്ദ്രത്തെ അച്ഛൻ്റെ ക്കൂടെ പങ്കെടുക്കുന്ന എല്ലാ വൈദികരെ അല്മായ ശുശ്രുഷകരെ അനുഗ്രഹിക്കണമേ സഹായിക്കണമേ ആത്മാവിൽ ഉണർത്തണമേ എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി സ്തോത്രം മഹത്വം

    • @ShinnyJuby
      @ShinnyJuby 8 часов назад +1

      Amen🙏🙏🙏🙏🙏🙏🙏 0:00 🙏🥹

    • @maryantony9612
      @maryantony9612 8 часов назад +1

      Amen

    • @devivithuraj9044
      @devivithuraj9044 8 часов назад +1

      Amen!

    • @alicemathew8061
      @alicemathew8061 7 часов назад +1

      യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അതിൽ നിലനിൽക്കുന്നഎല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്ത് മാറ്റി അങ്ങ് സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ.. ആമേൻ

    • @AnilKumar-ei9vi
      @AnilKumar-ei9vi 7 часов назад +1

      Amen.Amen

  • @rintuvinodrintu6859
    @rintuvinodrintu6859 4 часа назад +32

    നസ്രായനായ എന്റെ യേശുവേ,എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അതിൻ മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളെയും ബന്ധനങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ, സാക്ഷിയാക്കണമേ ആമ്മേൻ, ആമ്മേൻ ആമ്മേൻ 🙏🏻

  • @sijijose5570
    @sijijose5570 2 часа назад +1

    ഇശോയെ മക്കളെ സമർപ്പിക്കുന്നു അവരുടെ വിശ്വാസം വർധിപ്പിക്കണമേ നല്ല തീരുമാനം എടുക്കാൻ സഹായിക്കണമേ 🙏🙏🙏 എക്സാം മിനു നല്ല റിസൾട് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @azwintintu389
    @azwintintu389 8 часов назад +21

    എൻ്റെ യേശുവേ ഞങ്ങൾ അങ്ങയുടെ അലയത്തിലെ വിശുദ്ധമന്ദിരത്തിലെ നൻമകൾ കൊണ്ടു സംതൃപ്തരാക്കണമേ നന്ദി നന്ദി അരാധന

  • @sinimanoj9513
    @sinimanoj9513 8 часов назад +48

    കർത്താവെ എന്റെ തകർന്ന കുടുംബ ജീവിതം അവിടുത്തെ മുൻപിൽ സമർപ്പിക്കുന്നു 🙏കർത്താവെ ജീവിക്കാൻ ആവശ്യമായ സമ്പാദ്യം നല്കണമേ 🙏കർത്താവെ ഒരു വീട് നല്കണമേ 🙏എന്റെ കുഞ്ഞുങ്ങളെ കാത്തു സംരക്ഷിക്കണമേ 🙏ആമേൻ

  • @shieladcruz4387
    @shieladcruz4387 2 часа назад +1

    എൻ്റെ ഈശോയെ ഒരു ദിവസം കൂടി ഞങ്ങൾക്ക് നൽകിയതിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു നന്ദി പറയുന്നു. ഈശോയെ,അങ്ങയുടെ വിശുദ്ധ മന്ദിരത്തിലെ നന്മകൾ കൊണ്ട് എന്നയും,എൻ്റെ കുടുംബത്തെയും സംതൃത്തരകണമെ... ഇന്ന് ഞങ്ങളേ അനുഗ്രഹിക്കണമേ....ആമേൻ

  • @Nisha36789fnj
    @Nisha36789fnj 7 часов назад +31

    എന്റെ ഈശോയെ എന്റെ തൊണ്ടയിലെ മുഴയും വേദനയും മാറ്റിത്തരണമേ യേശുവേ സോസ്ത്രം ഹല്ലേലൂയാ ഹല്ലേലൂയാ 🙏🙏🙏

    • @srsharonmaria2265
      @srsharonmaria2265 7 часов назад

      പ്രാർഥിക്കുന്നു.

    • @anilkodippara
      @anilkodippara 6 часов назад

      പ്രാർത്ഥിക്കുന്നു

  • @Sunithamanoj-uf3ej
    @Sunithamanoj-uf3ej 7 часов назад +17

    എന്റെ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് എനിക്കത് സാധിച്ചു തരണമെ ആമേൻ❤❤❤❤

  • @subintharayiltharayil512
    @subintharayiltharayil512 9 часов назад +48

    പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ ഭവനത്തെ കുടുംബത്തെ മക്കളെ അനുഗ്രഹിച്ചു ഉയർത്താൻ സഹായിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ hallelujah hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @Bennasaji
    @Bennasaji 2 часа назад +1

    ഈശോയെ നന്ദി എന്റെ മകന്റെ സൺഡേസ്കൂൾ മാർഗംകളി ഗ്രൂപ്പിലെ ഫസ്റ്റ് തന്നതിന് ഈശോയ്ക്ക് നന്ദി 🙏

  • @beenadaniel800
    @beenadaniel800 6 часов назад +18

    യേശുവേ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണ മെ

  • @celinjoseph3821
    @celinjoseph3821 8 часов назад +24

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ sadichutharane🙏🏻. എന്റെ മക്കളെ anugrahikane🙏🏻

  • @shijishinoj7746
    @shijishinoj7746 8 часов назад +22

    ഈശോയെ എല്ലാവരുടെയും നിയോഗം സാധിച്ചു നൽകണേ

  • @thankamani5443
    @thankamani5443 2 часа назад +1

    കർത്താവെ ഞാൻ ഈ പ്രാർത്ഥന എന്നും കളിക്കാൻ തന്ന അനുഗ്രഹത്തിന് നന്ദി ദൈവമേ ഞാൻ ഹിന്ദുവാണ് കർത്താവ് എന്നെ വിളിച്ചത് കൊണ്ടും എന്നെ ചേർത്ത് പിടിച്ചുനടത്തുന്നത് കൊണ്ടും ആണ് ദൈവമേ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് എന്റെ ആവശ്യങ്ങൾ അറിയുന്ന ദൈവം എല്ലാം നടത്തിത്തരും ഞാൻ നല്ലരു സാക്ഷ്യം പറയുവാനും അങ്ങയുടെ നമ്മം മഹത്വപെടുത്തുവനും എന്നെ അനുഗ്രഹിക്കണമേ ആമേൻ നന്ദി 🙏🙏🙏

  • @sheejakp8086
    @sheejakp8086 7 часов назад +24

    കർത്താവായ യേശുവേ ഞങ്ങളുടെ ജീവിതത്തിന്റെ പദ്ധതികളിൽ കൂടെ നിന്ന് വഴി നടത്തി തരുന്നതിനു നന്ദി ദൈവമേ 🙏🙏🙏

  • @cicilyvarghese851
    @cicilyvarghese851 2 часа назад +1

    കാരുണ്യവാനായ ദൈവമേ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ബാബു എന്ന മകനെ അനുഗ്രഹിക്കണമെന്നും ആശുപത്രിയിൽ പൈസ അടക്കാൻ സഹായിക്കണമെന്നും പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @philominaomana3724
    @philominaomana3724 8 часов назад +16

    നന്ദി ഈശോയെ... എല്ലാത്തിനും 💕💕🙏🏿🙏🏿ഞങ്ങളിൽ കനിയേണമേ 🙏🏿🙏🏿🙏🏿

  • @ShincyShincy-f5c
    @ShincyShincy-f5c 7 часов назад +47

    ഈശോയെ ഭവനം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു 🙏

    • @rosammageorge4759
      @rosammageorge4759 6 часов назад

      Amen

    • @rosammageorge4759
      @rosammageorge4759 6 часов назад

      Amen

    • @waketoexplore1491
      @waketoexplore1491 6 часов назад

      Amen

    • @ElammaDEVASIA
      @ElammaDEVASIA 6 часов назад

      ഈശോയെ ഇന്ന് എൻ്റെ എല്ലാനിയോഗങ്ങളേയും സ്വീകരിച്ച് എനിക്ക് ഈ സാധിച്ചു തന്നു ഇന്ന് എന്നെ അനുഗ്രഹിക്കണമെ ആമേൻ

  • @BinduSunil-cm4et
    @BinduSunil-cm4et 2 часа назад +1

    എന്റെ ഈശോയെ ഇന്ന് പൈസ കിട്ടണേ 🙏🙏ഫാബ്രിക്കേഷൻ ഇന്ന് അഴിക്കണേ പൈസ കിട്ടണേ അമ്മ അതുനടത്തി തരണേ 🙏🙏🙏

  • @sajinimathew7589
    @sajinimathew7589 8 часов назад +23

    ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാനുള്ള എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jessysebastian2629
    @jessysebastian2629 7 часов назад +32

    നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്ഗ്രഹിക്കണേ കർത്താവേ 🙏🏻

  • @josecyriac7243
    @josecyriac7243 6 часов назад +18

    ഈശോയെ എന്റെ നിയോഗങ്ങൾ കൃപയാൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @JomolJomolജോസഫ്
    @JomolJomolജോസഫ് 2 часа назад +1

    നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി അനുഭവിക്കുന്ന എല്ലാവരെയും കാത്ത് അനുഗ്രഹിക്കണേ അച്ഛനെ അനുഗ്രഹിക്കണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ എല്ലാവരെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിക്കണേ പൈസ കടം കൊടുത്തിട്ട് തിരിച്ചു കിട്ടാത്തവരെ അനുഗ്രഹിക്കണേ ഈ വീടില്ലാതെ അനുഗ്രഹിക്കണമേ തകർന്നുപോയവരെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaKoshy-cm2yo
    @BeenaKoshy-cm2yo 7 часов назад +22

    കർത്താവെ എല്ലാ ബന്ധനങ്ങളും തടസങ്ങളും ഞങ്ങളുടെ ജീവിതത്തിൽ നിന്നും നീങ്ങിപോകണമേ മക്കളെ എല്ലാ കഴിവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @VgdHdd-q2u
    @VgdHdd-q2u 4 часа назад +8

    എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤

  • @annammajohn7677
    @annammajohn7677 7 часов назад +21

    ഈശോയെ 🙏🏼അങ്ങയുടെ വിശുദ്ധ മന്ദിരത്തിലെ നന്മകൾ കൊണ്ട് ഇന്ന് ഞങ്ങളെ നിറക്കണമേ 🙏🏼നാഥാ ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ, അങ്ങയുടെ എന്റെ കുടുംബത്തെ 🙏🏼നിയോഗംങ്ങളെ തൃകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼ആമേൻ 🙏🏼🙏🏼🙏🏼

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 14 часов назад +781

    നസ്രായനായ യേശുവേ അനുഗ്രഹ ധ്യനകേന്ദ്രത്തിൽ നിന്നും ഞാൻ പരിചയപ്പെട്ട കോട്ടയത്ത്‌ നിന്ന് വന്ന തോമസ് ചേട്ടന്റെ എല്ലാവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏

    • @nishanidhin777
      @nishanidhin777 10 часов назад +105

      എന്നെയും കൂടി ഈ പ്രാർത്ഥനയിൽ ഓർക്കണേ🙏നാലഞ്ചുപേർ അഞ്ചാറ് ലക്ഷം രൂപ തന്ന സഹായിച്ചു . ആറുമാസത്തിനുള്ളിൽ തിരിച്ചു തരാം എന്ന് പറഞ്ഞാണ് മേടിച്ചത് . ഇപ്പോൾ ഒന്നര വർഷമായി ഇതുവരെ കൊടുക്കാൻ സാധിച്ചിട്ടില്ല അവർ എന്നും വിളിച്ചു കൊണ്ടിരിക്കുകയാണ് . ഇനി അവർ നേരിട്ട് വീട്ടിലേക്ക് വരും എന്നാണ് പറഞ്ഞിരിക്കുന്നത് എന്ത് ചെയ്യും എന്റെ ഈശോയെ ഞാൻ . ഒരു 300000 മൂന്ന് ലക്ഷം രൂപയുണ്ടായിരുന്നെങ്കിൽ എന്റെ പ്രശ്നങ്ങൾക്ക് ഒരു ആശ്വാസം ലഭിച്ചേനെ..... കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാവരെയും സ്വർഗ്ഗത്തിലെ ദൈവം ഇറങ്ങിവന്ന എല്ലാവർക്കും ആശ്വാസം നൽകേണമേ.........

    • @sujajoseph4923
      @sujajoseph4923 9 часов назад +13

      Amen 🙏🙏🙏

    • @thresiammageorge5829
      @thresiammageorge5829 9 часов назад +37

      എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വികരിച്ചു അതിലെ ബന്ധങ്ങളും തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് അത് സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ. ആമ്മേൻ

    • @Gopinathan-iq7bh
      @Gopinathan-iq7bh 8 часов назад +10

      Amen

    • @beenascaria8096
      @beenascaria8096 8 часов назад +8

      Ammen

  • @rejicherian3116
    @rejicherian3116 8 часов назад +22

    ഈ പ്രാർത്ഥന കൂട്ടായ്മയെ കൂടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.. അവിടുത്തെ അസാധ്യമായിട്ട് ഒന്നുമില്ലല്ലോ. എല്ലാവരുടെയും കണ്ണീരും സങ്കടങ്ങളും കണ്ടു അതിനു ഉത്തരം നൽകുന്നത് കർത്താവ്. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SusankChacko
    @SusankChacko 2 часа назад +1

    ഈശോയെ എൻറെ കുഞ്ഞിന് നല്ല സാലറിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ സഹായിക്കണമേ തടസ്സങ്ങളെ മാറ്റി കൊടുക്കണമേ ആപത്തിൽ നിന്നും വിടുവിച്ച് കാത്തുകൊളളണമേ മനസ്സിൻെറ പ്രയാസം മാറ്റി കൊടുക്കണമേ

  • @sajinimathew7589
    @sajinimathew7589 8 часов назад +30

    ഈശോയെ ഞങ്ങൾ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SheenaEldho-jj2tg
    @SheenaEldho-jj2tg 8 часов назад +17

    ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചുകൊടുക്കണമേ

  • @JessyJoy-yu4hy
    @JessyJoy-yu4hy 2 часа назад +1

    നസ്രായനായ എൻറെ ഈശോയെ ജീവൻറെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ

  • @marypv5983
    @marypv5983 8 часов назад +19

    എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ അമലിനും നിരുപമയ്ക്കും സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ.മുത്തിനേയും ജിജോയേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ എന്റെ ഈശോയെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശ്ശോയെ സഹായിക്കണമേ ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @maryvalsala8083
    @maryvalsala8083 8 часов назад +14

    Entea eshoye kudumbham muzhuvanum poornamaum muzhuvanaum daiva vishasam varhippikane samadanam santhi aarogyam sambhath aisvryam anugrAham aakkitheerkkeane eshoyee sthuthi mahathwam aaradhana sthothram hallelujah thanks ❤

  • @thresiammajoseph1491
    @thresiammajoseph1491 8 часов назад +31

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അതിനേ ൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളു തടസ്സങ്ങളു പൂർണ്ണമായ് എടുത്തു മാറ്റി എനിക്കു സാധിച്ചു തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 9 часов назад +22

    യേശുവേ മകന്റെ കട ഭാരങ്ങൾ പൂർണമായും എടുത്തു മാറ്റി ഒരു സാക്ഷി യത്തിന് ഇടക്കേണമേ. താമസിയ്ക്കരുതേ. മകളുടെ ജോലി പഴയ സ്ഥലത്തു ആക്കി കൊടുത്തു അനുഗ്രഹിക്കേണമേ. കൊച്ചുമക്കൾ ദൊവ കൃപയിൽ വളർന്നു വരുവാൻ കൃപ ചെയ്യണമേ

  • @josephmathew719
    @josephmathew719 6 часов назад +17

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @anumolerajan
    @anumolerajan 7 часов назад +24

    കർത്താവായ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് ഇന്ന് സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏

    • @RathiJibin-yh6yj
      @RathiJibin-yh6yj 6 часов назад

      ദൈവം അനുഗ്രഹിക്കട്ടെ എത്രയും വേഗം സാധിക്കട്ടെ

  • @perumpel9878
    @perumpel9878 3 часа назад +1

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ സ്നേഹവും സമാധാനവും, സന്തോഷവും, ആനന്ദവും ഐശ്വര്യവും നിറയാൻ അനുഗ്രഹിക്കട്ടെ. കർത്താവേ അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേ. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവർത്തി ഞങ്ങളുടെ നാളുകളിൽ അങ്ങ് ആവർത്തിക്കണമേ.
    ഈശോയെ നന്ദി. അങ്ങയുടെ വിശുദ്ധ മന്ദിരത്തിലെ വലിയ നന്മകൾ കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ ഭാവനങ്ങളെയും സംതൃപ്താരക്കണമേ . അങ്ങയുടെ അങ്കണത്തിൽ വസിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തരണമേ ആമേൻ. 🙏🙏🙏🔥🔥🔥❤❤❤🙏🙏

  • @vironisanthosh9564
    @vironisanthosh9564 5 часов назад +13

    യേശുവേ എൻറെ അസുഖം മാറ്റി നാളെ മുതൽ ജോലിക്ക് പോവാൻ അനുഗ്രഹം നൽകണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലൂയ ഹല്ലേലൂയ ആമേൻ

  • @jeenashalujeenashalu2188
    @jeenashalujeenashalu2188 6 часов назад +28

    നസ്രായനായ യേശുവേ ദിവ്യബാലിക് പോവാതിരിക്കുന്ന എല്ലാവരെയും ദിവ്യബാലിയിൽ പോവാൻ പ്രാർത്ഥിക്കുന്നു

  • @darleyshibu2955
    @darleyshibu2955 7 часов назад +30

    എൻ്റെ യേശുവേ എൻ്റെ പാപങ്ങൾ കഴുകി എൻ്റെ പൈതലിന്മേൽ കരുണ തോന്നണമേ. എൻ്റെ കുഞ്ഞിന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ. അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ

  • @lizzyjoseph8882
    @lizzyjoseph8882 8 часов назад +12

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് അവനെ ഒരു അനുഗ്രഹമാക്കണമേ

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 2 часа назад +1

    എന്റെഈശോയെ അനുഗ്രഹിക്കേണമേ ആമേൻ🙏

  • @annmariya4505
    @annmariya4505 6 часов назад +30

    എൻ്റെ യേശുവേ എൻ്റെ പ്രാർത്ഥന സ്വീകരിക്കേണമേ സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @dude3045
    @dude3045 12 часов назад +24

    നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അങ്ങ് ദൈവാനുഗ്രഹത്താൽ സാധിച്ചു തരണമേ ആമീൻ🙏🙏🙏

  • @rosammasunny5029
    @rosammasunny5029 6 часов назад +11

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ

  • @marymp9094
    @marymp9094 7 часов назад +13

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 13 часов назад +29

    എന്റെ യേശുവേ എനിക്കാരുമില്ല എന്റെ യേശുവേ നീ എന്നെ കാത്തു രക്ഷിക്കണമേ ആമ്മേൻ

  • @mathewnc1276
    @mathewnc1276 3 часа назад +2

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലുയ ആമേൻ ഹല്ലേലുയ ആമേൻ haleluya ❤️❤️❤️❤️❤️
    Thank you jesus for your lovely grace and blessing to our family and solve our health job financial problems Hallelluya Aamen 🙏🙏🙏🙏🙏Hallelluya Aamen 🙏🙏🙏🙏🙏Hallelluya Aamen 🙏🙏🙏🙏🙏Hallelluya Aamen

  • @jaquelinvm830
    @jaquelinvm830 7 часов назад +13

    ഈശോയെ ഞങ്ങളുടെ നിയോ
    ഗത്തെ സമർപ്പിക്കുന്നു