ഇതേ പോലെ ആയിരുന്നു എന്റെ hus നല്ല വെളുപ് ഞാനോ 🙄ഇരുനിറംഅത്യാവശ്യം വണ്ണം എന്നിട്ടും കൊണ്ട് നടക്കാൻ ഇഷ്ടം അല്ലഅവർക്ക് വെളുത്തു തടിച്ചി പെണ്ണ് ഇഷ്ടം..... ആരെടുത്തും വൈഫ് എന്ന് പറയില്ല ദേഷ്യം.. ആരുടെ മുന്നിൽ ആണെങ്കിലും... എനിക്ക് പണം ഉള്ളോണ്ട് മാത്രം വീട്ടിൽ ഒലിപ്പീരു ആണ് hus... ഇപ്പോൾ 3മക്കൾ...ഇപ്പോൾ 15വർഷം ആയി... അന്നൊക്കെ എന്റെ കൂടെ നടക്കാൻ നാണക്കേട് ഇപ്പോഎന്നെ കണ്ടാൽ ഹസിന്റെ wife ആയി തോന്നില്ല പെങ്ങളുടെ മോൾ പ്രായം പോലെ ആയി... അത് കൊണ്ട് ഇപ്പോൾ കൊണ്ട് നടക്കാൻ ഇഷ്ടം... പക്ഷേ എനിക്ക് പണ്ടത്തെ ഒരുപാട് കാര്യം ഓർക്കുമ്പോ എന്റെ മക്കളെ കൂടെ നടക്കാൻ ആണ് ഇഷ്ടം... അവര് അവരുടെ ഉമ്മ അല്ലെന്ന് പറയില്ല എന്തായാലും.... ഒരു നേർച്ച ക് പോയി അവിടെ വെച്ച് ഒരുത്തി husine നോക്കുന്നു hus നോക്കുന്നു അവൾ വെളുപ് ന്റെ husum അവളെ... എന്നിട്ട് ഞാൻ എന്തോ സാധനം മച്ചാ അതു എവിടെ എന്നെ ചോദിച്ചു മിണ്ടാതെ മൈൻഡ് ആക്കുന്നില്ല... അടുത്ത നിന്ന ഉമ്മാമ്മ ചോദിച്ചു നിന്റെ പെണ്ണ് ആണോ എന്ന് മിണ്ടില്ല മച്ചാ അപ്പോൾ വേറൊരു ആൾ പറഞ്ഞു ആണ്... ഗർഫിണി ആണെന്ന് അപ്പോൾ ആ വെളുമ്പി കോത പോയി... അവളുടെ hus കറുപ്... സത്യത്തിൽ പെണ്ണിനും ആണിനും ഉണ്ട് ഈ ഒരു കാര്യത്തിൽ...
കറുത്ത പെണ്ണിൽനിന്നും സ്ത്രീധനം വാങ്ങിക്കാം....അതിനു ഒരു കുഴപ്പവും ഇല്ല... പെണ്ണിന്റെ കളറിന് എന്താണ് കുഴപ്പം? ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കിട്ടണം ❤️❤️❤️❤️
No no no. According to some unofficial reports. 71 percent of Indian women want Fair grooms. Rest 29 percent have no issues about skin tone, unless he's rich. Both men and women faces colourism in India.
@@Melancholymadness62 which report says that lol 😂😂 is it ur own .. then i can say 90 percent of men loves women for figure and rest 10 percent will marry someone ugly if she have heavy dowry 😅😅 hows that
എനിക്ക് കറുത്ത നിറമാണ് ഞാൻ ഒരുപാട് കാലം ഇതിന്റെ പേരിൽ സ്കൂൾ ലൈഫിൽ എന്ജോയ്മെന്റ് എന്തെന്ന് അറിഞ്ഞിട്ടില്ല എന്റെ 10 th class ഓർക്കുമ്പോ വെറുപ്പ് മാത്രം ഒരുപാട് സ്ഥലത്തിൽ നിന്ന് ഇത് പോലെ അനുഭവിച്ചിട്ടുണ്ട് ഒരുപാട് കല്യാണം മുടങ്ങി ഉമ്മാന്റെ വാപ്പാന്റെയും മുഖം കാണുമ്പോ ഞൻ തെറ്റ് കേയെന്ന് തോന്നും ബട്ട് അവർ അങ്ങനെ യല്ല എന്റടുത്തു പറയും അതില്ലെങ്കിൽ വേറെ നല്ലത് അങ്ങനെ എനിക്ക് എന്നേ സ്നേഹിക്കുന്ന എന്നേ ബഹുമാനിക്കുന്ന ഒരു സുന്ദരൻ ഭർത്താവിനെ കിട്ടി എന്റെ നിരത്തിനെ ഇന്ന് വരെ കുറ്റപ്പെടുത്തത് എന്നെ ബോഡി ഷെയിം ചെയ്യാത്ത മനസിലാക്കുന്ന എന്റെ ഇക്ക iam so.. Happy.. 😍😍😍
Satyaado, ഞാൻ വിചാരിച്ചിട്ടുണ്ട്, മറ്റുള്ളവർ സ്കൂൾ കോളേജ് കാലഘട്ടത്തെ Golden time എന്ന് വിളിക്കുമ്പോ, ഓർക്കാൻ അത്രയ്ക്ക് സുന്ദരമായ ഒരു memory പോലുമില്ലല്ലോ എന്ന്... ഏതെങ്കിലും കളിയാക്കലിന്റെയും അവഗണയുടെയും വിഷമാവുമായി ആയിരിക്കും വീട്ടിൽ വരിക... Kurach സൗന്ദര്യം ഉണ്ടാരുന്നേൽ ജീവിതം എന്ത് മനോഹരമായിരുന്നേനെ എന്ന ചിന്തയും കൊണ്ട് എത്ര നാൾ jeevikkendi varuo ന്തോ..
As a someone who is black skinned, i felt this to my core. Even though im not married i have faced many problems. At this point idgaf. Give respect take respect ennanalo. Iithupole enthikenlum face chyendi vannal give them a taste of themselves. Alland ee world pettan ang nannakum enn vicharichit oru karyavum illa.. Thanks mallu original series for making this. Ithukandit nannakunavar ondenki nannavat
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്. എല്ലാവർക്കും സ്കിൻ വൈറ്റ് ആവണം.പക്ഷേ ഹെയർ ബ്ലാക്കും ആയി ഇരിക്കും വേണം. എന്താലെ മനുഷ്യർ ഇങ്ങനെ. എന്നും എപ്പോഴും ഇങ്ങനെ തന്നെ. നിറം കുറവായതിൽ ഓർമ വെച്ച കാലം മുതൽ കേൾക്കുന്നു. ഇപ്പൊ അതൊക്കെ ശീലമായി😢.
പറയുന്നവന്മാരൊക്കെ കണ്ടാൽ മതി ഭയങ്കര ഗ്ലാമർ 😂ആണ് എന്നാ അവരെ ഡയലോഗ് കേട്ടാൽ.. എന്താല്ലേ അല്ലേലും കുറ്റം പറയുന്നവരൊക്കെ എല്ലാം തികഞ്ഞവർ ആവില്ല ന്നാലും മറ്റുള്ളോരെ സന്തോഷം അതാണ് കുറ്റം പറച്ചിൽ 🥴
എല്ലാം നിറത്തിനും ഉണ്ട് അതിന്റേതായ ഭംഗി. അത് കറുപ്പായലും വെളുപ്പയാലും. ഇപ്പൊ തമന്ന, ഐശ്വര്യ റായ് പോലുള്ളവരൊക്കെ കറുത്തിട്ടാണെങ്കിൽ അവരെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. അതുപോലെ തന്നെ ഇരു നിറവും കറുത്ത തുമായ എത്ര പേരെ നമുക്കൊക്കെ അറിയാം. അവരൊക്കെ വെളുത്താൽ അവരെയും കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. അതാണ് പറഞ്ഞത് എല്ലാ നിറത്തിനും അതിന്റേതായ ഭംഗി ഉണ്ടെന്ന്. ഇതുപോലുള്ള shortfilms, movies പോലുള്ളതോക്കെ വെറുതെ യാ അതിന്റെ ഒരു ആവശ്യവും നമ്മുടെ സമൂഹത്തിനാവശമില്ല.
Topic okke nallathanu but ith kanumbo black ayittullavarkkethra feel akum enn chindhichittindo😢😢avare support chaiyuvanengilum avrk athoru kuravayitt thonnum😊
Hi. Part 2 Available aanu. Actually this specefic episode is Part 3 of a Series. Nammude playlist section check cheythaal episode guide labhyam aakum. www.youtube.com/@malluoriginal/playlists
We understand your situation. We are strongly against shaming. We promote body positivity. Also if you are interested to be part of our short films you are always welcome. You can find our email id and phone number on the video description. Looking forward.
3.30 mnt ല് ഉള്ളവനും പറയണം ഈ ഡയലോഗ്. കറുപ്പ്, വെളുപ്പ്, ഒരു പ്രോബ്ലം ഇല്ല. Neatness ആണ് പ്രധാനം. ഈ കഥ യില് ചുമ്മാ ഉയർത്തി കാണിക്കുന്നു ഇങ്ങനെ പറയുന്നവര് ഇപ്പൊൾ ഇല്ല. സ്വന്തമായി തൊന്നുമയിരിക്കും മറ്റുള്ളവർ അങ്ങനെ പറയുമോ? പിന്നെ വണ്ണം ഒരു പ്രോബ്ലം ആയി തോന്നും വണ്ണം ഇല്ലാത്തവർക്ക് . അത് ഒരു യാഥാർത്ഥ്യം ആണ്...
@@rakhilm2067Definitely, We are still living with those hangovers ingrained during colonialism. Society has had set some sorts of standards, peeps that doesn't satisfy those tick boxes are subjected for colourism, racism, body shaming and so forth by the society.
@@F4focus-qx9cxyes, jobs that require appealing peeps would go through colourism even today. I've had a friend who got rejected by an international hotel management company for it's reception vaccancy by citing his dark skin tone.
Black is beautiful Enik light skin tone aan But i love 🖤 Niram deivathin oru presnam allado nammak jeevikan oxygen food cash mathi Baaki ullavark judge cheyan mathram ariyam
Hey dear pls don't overthink about it too much. You're still a person capable of doing anything a healthy human can do. Unlike a limbless or bed ridden person you aren't a liabilty for your parents. There are thousands of handicapped people that'll sacrifice anything just to live a single day in your shoes. Your skin tone isn't the issue here, but the people you're surrounded. Please stay away from those filths who are constantly judging you for a genetic trait. I'll suggest you work harder, get enough education and move to overseas, most of the people there will never judge you for your skin tone unlike people here.
ഇതേ പോലെ ആയിരുന്നു എന്റെ hus നല്ല വെളുപ് ഞാനോ 🙄ഇരുനിറംഅത്യാവശ്യം വണ്ണം എന്നിട്ടും കൊണ്ട് നടക്കാൻ ഇഷ്ടം അല്ലഅവർക്ക് വെളുത്തു തടിച്ചി പെണ്ണ് ഇഷ്ടം..... ആരെടുത്തും വൈഫ് എന്ന് പറയില്ല ദേഷ്യം.. ആരുടെ മുന്നിൽ ആണെങ്കിലും... എനിക്ക് പണം ഉള്ളോണ്ട് മാത്രം വീട്ടിൽ ഒലിപ്പീരു ആണ് hus... ഇപ്പോൾ 3മക്കൾ...ഇപ്പോൾ 15വർഷം ആയി... അന്നൊക്കെ എന്റെ കൂടെ നടക്കാൻ നാണക്കേട് ഇപ്പോഎന്നെ കണ്ടാൽ ഹസിന്റെ wife ആയി തോന്നില്ല പെങ്ങളുടെ മോൾ പ്രായം പോലെ ആയി... അത് കൊണ്ട് ഇപ്പോൾ കൊണ്ട് നടക്കാൻ ഇഷ്ടം... പക്ഷേ എനിക്ക് പണ്ടത്തെ ഒരുപാട് കാര്യം ഓർക്കുമ്പോ എന്റെ മക്കളെ കൂടെ നടക്കാൻ ആണ് ഇഷ്ടം... അവര് അവരുടെ ഉമ്മ അല്ലെന്ന് പറയില്ല എന്തായാലും.... ഒരു നേർച്ച ക് പോയി അവിടെ വെച്ച് ഒരുത്തി husine നോക്കുന്നു hus നോക്കുന്നു അവൾ വെളുപ് ന്റെ husum അവളെ... എന്നിട്ട് ഞാൻ എന്തോ സാധനം മച്ചാ അതു എവിടെ എന്നെ ചോദിച്ചു മിണ്ടാതെ മൈൻഡ് ആക്കുന്നില്ല... അടുത്ത നിന്ന ഉമ്മാമ്മ ചോദിച്ചു നിന്റെ പെണ്ണ് ആണോ എന്ന് മിണ്ടില്ല മച്ചാ അപ്പോൾ വേറൊരു ആൾ പറഞ്ഞു ആണ്... ഗർഫിണി ആണെന്ന് അപ്പോൾ ആ വെളുമ്പി കോത പോയി... അവളുടെ hus കറുപ്... സത്യത്തിൽ പെണ്ണിനും ആണിനും ഉണ്ട് ഈ ഒരു കാര്യത്തിൽ...
😓
😊
Onnum manasilayillaa
@@Storyspinner_Amenikum 😹
@@Storyspinner_Amninte pennano athu muthal onnum manasilayilla
“എല്ലാവരും ചിന്തഗതിയിൽ മുന്നോട്ട് ഒന്നും വന്നിട്ടില്ല എല്ലം ഉള്ളിൽ ഒതുക്കി അഭിനയിക്കആണ് ”-true 💯
അതേ 💯
True words
എത്ര വിദ്യാഭ്യാസം ഉണ്ടായാലും എത്ര കാലം മുന്നോട്ട് പോയാലും അത് അങ്ങനെ തന്നെ ആയിരിക്കും😢
കറുത്ത പെണ്ണിൽനിന്നും സ്ത്രീധനം വാങ്ങിക്കാം....അതിനു ഒരു കുഴപ്പവും ഇല്ല... പെണ്ണിന്റെ കളറിന് എന്താണ് കുഴപ്പം? ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കിട്ടണം ❤️❤️❤️❤️
🔥
സത്യം
Ath daivam kodutholum 🙂
Reels kand vannavar like........ 👍
Channel subscribe cheyyane 🙂
ബാക്കി എവിടെ
Boys കറുത്തിരുന്നാൽ പ്രശ്നം ഇല്ല പക്ഷെ വെളുത്ത പെണ്ണിനെ കെട്ടു .😂😂
No no no. According to some unofficial reports. 71 percent of Indian women want Fair grooms. Rest 29 percent have no issues about skin tone, unless he's rich. Both men and women faces colourism in India.
@@Melancholymadness62 which report says that lol 😂😂 is it ur own .. then i can say 90 percent of men loves women for figure and rest 10 percent will marry someone ugly if she have heavy dowry 😅😅 hows that
Reels kand vannavar undoo👍🏻👍🏻😄😄
റീൽസ് കണ്ട് വന്നവർ കമന്റ് ഇട്ടാൽ ഞങ്ങൾ പരീക്ഷയ്ക്ക് പഠിക്കും!!!
Illa
Und
Und
Njan 😊
എനിക്ക് കറുത്ത നിറമാണ് ഞാൻ ഒരുപാട് കാലം ഇതിന്റെ പേരിൽ സ്കൂൾ ലൈഫിൽ എന്ജോയ്മെന്റ് എന്തെന്ന് അറിഞ്ഞിട്ടില്ല എന്റെ 10 th class ഓർക്കുമ്പോ വെറുപ്പ് മാത്രം ഒരുപാട് സ്ഥലത്തിൽ നിന്ന് ഇത് പോലെ അനുഭവിച്ചിട്ടുണ്ട് ഒരുപാട് കല്യാണം മുടങ്ങി ഉമ്മാന്റെ വാപ്പാന്റെയും മുഖം കാണുമ്പോ ഞൻ തെറ്റ് കേയെന്ന് തോന്നും ബട്ട് അവർ അങ്ങനെ യല്ല എന്റടുത്തു പറയും അതില്ലെങ്കിൽ വേറെ നല്ലത് അങ്ങനെ എനിക്ക് എന്നേ സ്നേഹിക്കുന്ന എന്നേ ബഹുമാനിക്കുന്ന ഒരു സുന്ദരൻ ഭർത്താവിനെ കിട്ടി എന്റെ നിരത്തിനെ ഇന്ന് വരെ കുറ്റപ്പെടുത്തത് എന്നെ ബോഡി ഷെയിം ചെയ്യാത്ത മനസിലാക്കുന്ന എന്റെ ഇക്ക iam so.. Happy.. 😍😍😍
Blessed you are.
Am also..am lucky
Satyaado, ഞാൻ വിചാരിച്ചിട്ടുണ്ട്, മറ്റുള്ളവർ സ്കൂൾ കോളേജ് കാലഘട്ടത്തെ Golden time എന്ന് വിളിക്കുമ്പോ, ഓർക്കാൻ അത്രയ്ക്ക് സുന്ദരമായ ഒരു memory പോലുമില്ലല്ലോ എന്ന്... ഏതെങ്കിലും കളിയാക്കലിന്റെയും അവഗണയുടെയും വിഷമാവുമായി ആയിരിക്കും വീട്ടിൽ വരിക... Kurach സൗന്ദര്യം ഉണ്ടാരുന്നേൽ ജീവിതം എന്ത് മനോഹരമായിരുന്നേനെ എന്ന ചിന്തയും കൊണ്ട് എത്ര നാൾ jeevikkendi varuo ന്തോ..
എല്ലാർക്കും കാലം ഒന്ന് കരുതി വെച്ചിട്ടുണ്ടാകും എന്നാ ente vishvasam.. Nmml മറ്റുള്ളാർക്കുള്ളതല്ല നമുക് വേണ്ടിയാ ജീവിക്കേണ്ടത്.. അത്രേയുള്ളു
As a someone who is black skinned, i felt this to my core. Even though im not married i have faced many problems. At this point idgaf. Give respect take respect ennanalo. Iithupole enthikenlum face chyendi vannal give them a taste of themselves. Alland ee world pettan ang nannakum enn vicharichit oru karyavum illa.. Thanks mallu original series for making this. Ithukandit nannakunavar ondenki nannavat
Thanks for your feedback. We value that alot. Keep on supporting us. And offcourse we'll be doing more videos to erase these kinds of taboo 🥰❤️
എനിക്ക് എപ്പോഴും ഉള്ള സംശയം ആണ്. എല്ലാവർക്കും സ്കിൻ വൈറ്റ് ആവണം.പക്ഷേ ഹെയർ ബ്ലാക്കും ആയി ഇരിക്കും വേണം. എന്താലെ മനുഷ്യർ ഇങ്ങനെ. എന്നും എപ്പോഴും ഇങ്ങനെ തന്നെ. നിറം കുറവായതിൽ ഓർമ വെച്ച കാലം മുതൽ കേൾക്കുന്നു. ഇപ്പൊ അതൊക്കെ ശീലമായി😢.
അതൊക്കെ ഇപ്പൊൾ മാറി വരുന്നുണ്ട്.
പറയുന്നവന്മാരൊക്കെ കണ്ടാൽ മതി ഭയങ്കര ഗ്ലാമർ 😂ആണ് എന്നാ അവരെ ഡയലോഗ് കേട്ടാൽ.. എന്താല്ലേ അല്ലേലും കുറ്റം പറയുന്നവരൊക്കെ എല്ലാം തികഞ്ഞവർ ആവില്ല ന്നാലും മറ്റുള്ളോരെ സന്തോഷം അതാണ് കുറ്റം പറച്ചിൽ 🥴
So true
Reels kannathe vannavre indo 👀 enne polle 😌🤌🏻
എല്ലാവർക്കും melcow!🥰
@@malluoriginal 😹🤌🏻
ഈ ചേച്ചിടെ ഫാൻ ആയി മാറി ❤
❤️
ഇവൻ സത്യഭാമയുടെ ആളാണ് 😂😂😂😂
🤣🤣🤣
@@malluoriginal 😂😂
Colour and glamour doesnt pay guarantee...
എപ്പിസോഡുകൾ തുടർച്ചയായി കാണുമ്പോഴേ കാണാൻ ഒരു രസം തോന്നുകയുള്ളൂ
Reels kand thappi vannit next episode soon enn…pinne Nookumbam 6days aayite illu post cheythit.It’s in a good reach.
Adthath vegam erkiyudi 🥲
Ithu moonnamathe episode aanu ee seriesil. Adhyathe randennam poyi kandoli
Aa office l ellarum bayangara brightanenn paranjitt 😏
This is just acting dear🌚
🕊️
Reel kandu vannatha😍😍😍😍😍😍😍😍😍😍😍😍😍😍അങ്ങനെ വരുന്നവർ ഉണ്ടോ
ഉണ്ട് ഉണ്ട്
Yes
Superb.... Good message 👍👌❤🌹
Thank you
Avane kandalum mathy🤣
😏
acting an പൊട്ട.അവരെ കുറ്റം പറയല്ലേ moyandhe
Adipowli......good message 🔥
Thank you. Channel subscribe cheyyane 🙂
ഇതാണോ ആർക്കും വീഴാത്ത ഹേമ 😂
Athenne😂😂😂😂
😂😂
😅😅😅
😂😂😂😂😂
😂😂😂
Super 👍 good information 👏👏
Thank you
Super bro.. 👍🏻👍🏻👍🏻👍🏻
Thank you
എല്ലാം നിറത്തിനും ഉണ്ട് അതിന്റേതായ ഭംഗി. അത് കറുപ്പായലും വെളുപ്പയാലും. ഇപ്പൊ തമന്ന, ഐശ്വര്യ റായ് പോലുള്ളവരൊക്കെ കറുത്തിട്ടാണെങ്കിൽ അവരെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. അതുപോലെ തന്നെ ഇരു നിറവും കറുത്ത തുമായ എത്ര പേരെ നമുക്കൊക്കെ അറിയാം. അവരൊക്കെ വെളുത്താൽ അവരെയും കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല. അതാണ് പറഞ്ഞത് എല്ലാ നിറത്തിനും അതിന്റേതായ ഭംഗി ഉണ്ടെന്ന്. ഇതുപോലുള്ള shortfilms, movies പോലുള്ളതോക്കെ വെറുതെ യാ അതിന്റെ ഒരു ആവശ്യവും നമ്മുടെ സമൂഹത്തിനാവശമില്ല.
Nanma enthaanennu parayanam enkil thinma enthaanu ennu ariyande ?
Yes mam you are absolutely right
Right
Nice one✨
❤️
ഇതുപോലുള്ള short films എന്തിനാ എന്നാ എനിക്ക് മനസിലാകാത്തത്.
Nanma enthaanennu parayanam enkil thinma enthaanu ennu ariyande ?
@@malluoriginal എന്താ
നിന്നെ മാത്രം ഉദ്ദേശിച്ച ഷോട്ട് ഫിലിം ആണ്.... ഒന്നും മനസിലായില്ല എങ്കിൽ മാമുണ്ട് ചാച്ചി ക്കോ
@@kurumbans877 ഒമ്ബ്ര 🤣
@@ManjuMakesh 😁
Topic okke nallathanu but ith kanumbo black ayittullavarkkethra feel akum enn chindhichittindo😢😢avare support chaiyuvanengilum avrk athoru kuravayitt thonnum😊
ഇതിലെ സദുദ്ദേശം മാത്രം കാണൂ.
Itenda ivarde videos il second part unden paranjit njan kaanunnillallo onnintem part 2 !
Hi. Part 2 Available aanu. Actually this specefic episode is Part 3 of a Series. Nammude playlist section check cheythaal episode guide labhyam aakum. www.youtube.com/@malluoriginal/playlists
Ayin ivar ellarum ore skin tone aanello. enikk anganeya thonniye.
😅
Penninte karuppinu samoohathil karuppu kooduthal aanu bro
@@malluoriginal yah it's true☹️
Ee parayana Ivan aara athinu sharukh khan alle 😏??? Nalla reethikk ankering cheythond irunnatha njan... Pakshe niram illa ennum paranj kure kaliyakkalum matti nirthalukalum anubhavikkendi vannittund enikk.... Ithokke kanumbo aa chechiyil enikk enne thanneyanu kanan kazhinjath 🙂
We understand your situation. We are strongly against shaming. We promote body positivity. Also if you are interested to be part of our short films you are always welcome. You can find our email id and phone number on the video description. Looking forward.
R j chinju❤
Related aanu
😪
ithippo kalyanam kazhikkan pediyakunnu. paisakk vendi kettiyitt pinne vendan okke paranjalo
പേടിക്കണ്ട. ആദ്യമേ നന്നായി സ്ക്രീൻ ചെയ്തിട്ട് proceed ചെയ്യൂ
3.30 mnt ല് ഉള്ളവനും പറയണം ഈ ഡയലോഗ്. കറുപ്പ്, വെളുപ്പ്, ഒരു പ്രോബ്ലം ഇല്ല. Neatness ആണ് പ്രധാനം. ഈ കഥ യില് ചുമ്മാ ഉയർത്തി കാണിക്കുന്നു ഇങ്ങനെ പറയുന്നവര് ഇപ്പൊൾ ഇല്ല. സ്വന്തമായി തൊന്നുമയിരിക്കും മറ്റുള്ളവർ അങ്ങനെ പറയുമോ? പിന്നെ വണ്ണം ഒരു പ്രോബ്ലം ആയി തോന്നും വണ്ണം ഇല്ലാത്തവർക്ക് . അത് ഒരു യാഥാർത്ഥ്യം ആണ്...
അനുഭവിക്കുന്നവർ ഉണ്ട് സഹോ
@@malluoriginal അത് അങ്ങനെ കണ്ടിട്ടില്ല നേരിട്ട്... ശരിയായിരിക്കും
Who told u this?? educated ayikotte job...govt job undayikkotte..colour mugyam.. it's a reality.black tanned oily skin ,alpam thadi kude venam..auntyamrkku pne talkinu vere onnum venda..😂conditioned ellarum... it's a reality..karuppu kuravanu ennu chinthikkunnavar kuduthalum..allathavarum undu..❤bother cheyathavarum..undu indiayil prathekichu keralathil..auntymar and unclemarkku black oru pblm anu.simple
@@rakhilm2067Definitely, We are still living with those hangovers ingrained during colonialism. Society has had set some sorts of standards, peeps that doesn't satisfy those tick boxes are subjected for colourism, racism, body shaming and so forth by the society.
Next episode eppozha?
Soon. ഓരോ ആഴ്ചയും ഓരോ episode. So subscribe ചെയ്യൂ.
Ithil Kuttam parayunnavarude kolam 😂🤣
ശ്വേത 🥰🥰🥰🥰
It’s crct jolikku polum colour nokkunnund 😢😢njan anubavichatha ee colourinde perilulla discrimination
We support you.
Actress🔥🔥
ഇതിന് second part ഇല്ലേ
2 ND part upload cheythittundo..
ഇത് മൂന്നാം ഭാഗം ആണ്. ആദ്യത്തെ രണ്ടു ഭാഗങ്ങൾ ചാനലിൽ ഉണ്ട്
👏👏👏
Thank yoi
Good
So nice
Kettimbo hus supr arunnu..but Njan athra pora..but evidem kond pokumarunnu..
Ithu kanumbol black aytula alkark vishamakile
നല്ലതിനെ കുറിച്ച് പറയണമെങ്കിൽ നമ്മൾ മോശം എന്നതിനെ ചൂണ്ടി കാണിക്കണ്ടെ ?
Oru slim girl anofavikkunnathum cheyyo 😢😢😢😢
ഞങ്ങൾ എല്ലാ വിഷയങ്ങളും കൊണ്ട് വരും😊keep supporting 🥰
@@malluoriginal thirchayayum support cheyyam🥰
👌👌
എന്റെ husband എങ്ങനെയാണ് നിറം കമ്മിയായതിനെ തുടർന്ന് എങ്ങനെ പറയും 🥺 നമുക് നമ്മള്ളത് അല്ലെ അറിയുജ😒
എല്ലാം ശെരിയാകും
idhinte 3rd part nte link onn tharuo
ഇതാണ് മൂന്നാം ഭാഗം.
Secnd part?
Nice one ✨❤️
Thanks 😊.. Keep supporting
Next episode evdee
Uploaded today. Please check the channel or playlist. Do like and comment
Ee chechiye kanan hus nekkalum niramundallo.😂
😂
Athin randalum same skin tone aanlo pnedhaa
അതാണ്
Partt.4
Wonderful Short Film
Thank you
ഇവനും കറുപ്പ് ആണല്ലോ പിന്നെ എന്തിനാ ഇങ്ങനെ എല്ലാവരും വീഡിയിൽ അവേർഡ് ചെയ്യുന്നത്
ith acting all pothe
Body shaming 😡😡😡
We are stringly against Body Shaming. We support body positivity.
ഹേമയുടെ dialogues 🔥🔥
❤️
Ente huss nalla veluppan njan lightayitum nalla sneham an pavm verthirichu kandittilla
Next part eppazhaa☹️☹️
ആവർത്തന വിരസത ഒഴിവാക്കാൻ പുതിയ വിഷയങ്ങൾ കൊണ്ട് വരുന്നത്.. ❤️പരിഗണിക്കാം
Waiting for next part
Keep supporting us❤️
Nxt എപ്പിസോഡ്
Soon❤️
Wife looks beautiful than the husband anyways
🥰
Please uplod next episode
R J chinju അല്ലെ ഇത്
Athe
Part 2 evde
Ithu part 3 aanu
Cherukkan karuthath anelo🙄🙄
അതല്ലേ paradox
Good video❤
Glad you enjoyed!
Hema❤ hema chechida original place avidaaaa
Hema chechi കൊല്ലം ആണ്
@@malluoriginal anik ariyam chechiya chechi vimala hridayathil padicha alle
ബാക്കി എവിടെ
Soon Will upload.
Next episode
Please subscribe. We will.soon upload.
🎉
❤️
Next episode ennna aa varuna
ഇറങ്ങിയതായിരുന്നു. നമ്മുടെ playlist ഒന്ന് നോക്കാമോ
Eppoyum ith pole ulla chindagathi ullavar kashttam
if you left india and came to america you would have too many marriage offers from Black and spanish men :)
ഹോളിവുഡ് hero 😂നായകൻ എന്നാ ഗ്ലാമർ 😂😂
ഹതെ ഹതെ
That's it
Next എപ്പിസോഡ് വെയിറ്റിംഗ്
🌟🌟🌟🌟🌟
Oru karuppum veluppum🙃
Part 2
Soon
Next episode part 2 wait bro
This is third episode.
🥰🥰❤️
Black cherukan maare girls venda ennu parayum
Both are existing
next part plzz
Ipolake pinneyum purogamanam ille.. Ipolum ingne okke aano🤷🏻♀️🙄
ഉണ്ട്.ഇതൊക്കെ അനുഭവിക്കുന്നവർ ഉണ്ട്.
@@malluoriginal marriage cases il undavum🥲.. But companyil okke ingne thurann adich parayumo🥲
@@F4focus-qx9cx yes its there in many Indian firms
@@F4focus-qx9cxyes, jobs that require appealing peeps would go through colourism even today. I've had a friend who got rejected by an international hotel management company for it's reception vaccancy by citing his dark skin tone.
Where is next part
Coming soon. Stay tuned😊
Black athreykk problem ano enik undayi black ayakond karumbi enna peru 😢
Black is beautiful
Enik light skin tone aan
But i love 🖤
Niram deivathin oru presnam allado nammak jeevikan oxygen food cash mathi
Baaki ullavark judge cheyan mathram ariyam
ബോധമില്ലാത്തവർ അങ്ങനെ പലതും പറയും.. മുന്നോട്ട് പോകു.. 🥰😊best wishes
Aarkum veezhatha hema 😂😂
😂
Ithellam njn anubhavikunnatha ippolum. Am suicidal 😭😭😭
Please do not think so. Be bold. There is much more beautiful people in the world out there.
Hey dear pls don't overthink about it too much. You're still a person capable of doing anything a healthy human can do. Unlike a limbless or bed ridden person you aren't a liabilty for your parents. There are thousands of handicapped people that'll sacrifice anything just to live a single day in your shoes. Your skin tone isn't the issue here, but the people you're surrounded. Please stay away from those filths who are constantly judging you for a genetic trait. I'll suggest you work harder, get enough education and move to overseas, most of the people there will never judge you for your skin tone unlike people here.
Nxt part waiting
😊coming soon❤️
Ivanum karuthit ale😂
Support Body Positivity.
Ithano college beauty hema😂😂😂😂
😅😅
👍
Mujhe sirf dark skin girls hi pasand aati hai 😢😢 pr mili ni
Jhoot Mat Bol
ലാസ്റ്റ് വന്ന ആള് ആരാ 🤔🤔🤔
Next episode
Suspense und
🙌❤️