പൊങ്ങച്ചം കാണിക്കാൻ കടം കയറി മുടിഞ്ഞു മുക്ര ഇട്ട് കിടക്കുന്ന മലയാളി 😊 ... ദേശിയ കണക്കിൽ കടക്കെണിയിൽ മലയാളികൾക്ക് നല്ല സ്ഥാനം ഉണ്ട് . വീട്, വീട്ട് സാധനങ്ങൾ , വാഹനം , വിവാഹം . അങ്ങനെ നീളുന്നു മലയാളിയുടെ ബാധ്യത ...ബാങ്ക് നിക്ഷേപത്തിൽ പിന്നിൽ നിൽക്കുന്നതും മലയാളി തന്നെ .. വലിയ വീടും വാഹനവും അല്ലാതെ കാര്യമായ സ്ഥിര നിക്ഷേപവും മലയാളിക്ക് ഇല്ല.... ദിവസം മീനും ഇറച്ചിയും ഇല്ലാതെ ശാപ്പാട് ഇറങ്ങാത്ത ടീമുകളും കയറി കിടക്കാൻ ഒരു കൂര എന്നതിൽ ഉപരി ഓടി ചാടി നടക്കാൻ കൊട്ടാരം എന്ന ചിന്തയും കാരണം മലയാളി എന്നും കടത്തിൽ നിന്ന് കടത്തിലേക്ക് മുങ്ങി കിടക്കും .ആജീവനാന്ത കാലം ബാങ്കിന് വേണ്ടി ആയുസ്സും ആരോഗ്യവും ചിലവാക്കി പണം അടച്ച് ജീവിച്ചിട്ട് മറ്റുള്ളവരെ അന്തസ്സ് പഠിപ്പിക്കും ❤....
ചരിത്രത്തിലെ ഏറ്റവും വലിയ ധാനികനോ..👇🏼 👇🏼 Mansa Musa, the emperor of Mali, is considered to be the wealthiest person in history, with his wealth valued at over $400 billion today. His wealth was so vast that his spending caused prices to rise for everyday goods. To counteract this, he bought up gold from the markets of Cairo, restoring some order to the economy.
കടം ഉണ്ട് എന്ന് പറഞ്ഞു കമന്റ് ബോക്സ് ഇൽ കരയുന്ന വരോട് 15കൊല്ലം മുന്നേ നിനക്കൊന്നും ചിന്തിക്കാൻ കഴിയാത്ത അത്ര കടം ഉള്ള ആളായിരുന്നു musk അവടെ നിന്ന് ആണ് ഇന്നത്തെ കോടീശ്വരൻ ആയെ
അംബാനിയെ ഇവരുടെ കൂട്ടത്തിൽ പെടുത്തിയതാണാ മറ്റുള്ളവർ അദ്ധ്യാനിച്ചുണ്ടാകിയാണല്ലോ ധനികരായത് . അംബാനിയും അധാനിയും ഇന്ത്യൻ ജനതയെയും വൻകിട ബേങ്കിൽ നിന്ന് കടമെടുത്ത് സർക്കാറിനെ പറ്റിച്ചുമല്ലേ ധനികരായത്
3 ലക്ഷം കടവും 245 രൂപ പോക്കറ്റിലുമാണ് എന്റെ ആസ്തി😢
😢
ഇന്ന് പണിക് പോയാൽ oru 500 കിട്ടും ഇവിടെ ഇരിക്കുന്ന നേരം അപ്പോൾ 745 ആവും ആസ്തി അങ്ങനെ തന്നെ ahdo എല്ലാരും
Ivide 15 lakh kadam und pinne yann ninte 3 lakh
Don’t worry you will be alright
25 ലക്ഷം ഉണ്ട് 😊
ഈ മാസത്തെ ലോൺ അടക്കാൻ കടം വാഗാൻ ആളെ തപ്പുന്ന ഞാൻ....😅
😂😂😂
Enutt car okke undallo gella
എല്ലായിടത്തും ഇങ്ങനൊക്കെ തന്നെ ആണല്ലേ 😟
@@vijeesh_alam 😂😂😂
പൊങ്ങച്ചം കാണിക്കാൻ കടം കയറി മുടിഞ്ഞു മുക്ര ഇട്ട് കിടക്കുന്ന മലയാളി 😊 ... ദേശിയ കണക്കിൽ കടക്കെണിയിൽ മലയാളികൾക്ക് നല്ല സ്ഥാനം ഉണ്ട് . വീട്, വീട്ട് സാധനങ്ങൾ , വാഹനം , വിവാഹം . അങ്ങനെ നീളുന്നു മലയാളിയുടെ ബാധ്യത ...ബാങ്ക് നിക്ഷേപത്തിൽ പിന്നിൽ നിൽക്കുന്നതും മലയാളി തന്നെ .. വലിയ വീടും വാഹനവും അല്ലാതെ കാര്യമായ സ്ഥിര നിക്ഷേപവും മലയാളിക്ക് ഇല്ല.... ദിവസം മീനും ഇറച്ചിയും ഇല്ലാതെ ശാപ്പാട് ഇറങ്ങാത്ത ടീമുകളും കയറി കിടക്കാൻ ഒരു കൂര എന്നതിൽ ഉപരി ഓടി ചാടി നടക്കാൻ കൊട്ടാരം എന്ന ചിന്തയും കാരണം മലയാളി എന്നും കടത്തിൽ നിന്ന് കടത്തിലേക്ക് മുങ്ങി കിടക്കും .ആജീവനാന്ത കാലം ബാങ്കിന് വേണ്ടി ആയുസ്സും ആരോഗ്യവും ചിലവാക്കി പണം അടച്ച് ജീവിച്ചിട്ട് മറ്റുള്ളവരെ അന്തസ്സ് പഠിപ്പിക്കും ❤....
പണം ഒരു മത്സരം പുറത്ത് പറയാൻ മടി ഉള്ള പണക്കാർ ഉണ്ട്
രണ്ടാം സ്ഥാനം എനിക്ക്, പക്ഷെ ഞാൻ പുറത്ത് പറയില്ല
I want to rs 2 crore rupees please😂
Njan qataril aan 15 varsham aayi oil gas cambinil cooking aan ente jooli enik kittunna Qatar riyal uro masam 11000 Indian Mani 257000 aan
Car free sapadu free room free
2029 IL enik kittiya salary 4500 aan Indian Mani annu 59000😮 aan 2024 IL enik 11000
Ellam varshavum ente salary koottunnu
My favourite one and only Oracle corporation ❤
എൻ്റെ വീട്ടിലെ ഒന്നാം നമ്പർ ധനികൻ ഞാൻ തന്നെ✋
But no one beat ratan tata sir ❤
All hand has blood on it.
This is blessing of living God, by hard work
-207
നാളെ നമ്മളും 🎉🎉
വീട് വച്ച് 12 ലക്ഷം കടം ഉള്ള ഞാൻ
നമ്മുടെ പദ്മനാഭന് ഉള്ളതിന്റ പകുതി ഉണ്ടോ ആർകെങ്കിലും
🙄
22 billion doller ആണ് അമ്പലത്തിൽ നിന്ന് ഇത് വരെ കണ്ടെത്തിയത്. Musk നൂ 300 billion അടുത്ത് വരും
@@ItsAshishTvMalayalam ath 2013'il kanak eduthapol ulla gold rate vach ulla kanaka ann goldinu 1 pavanu 12000 ento ollu🤭.. Inn 58000 just calculate😅. Pinne diamondinte onnum original moolyam kanakakeetilla
850 ലക്ഷം കോടിക്കു മുകളിൽ ആണ് @@ItsAshishTvMalayalam
@@ItsAshishTvMalayalam A നിലവറയിൽ നിന്ന് മാത്രം 84 ലക്ഷം കോടി രൂപയാണ്. സിഎജി വിനോദ് റായ് സുപ്രീം കോടതിയിൽ കൊടുത്ത റിപ്പോർട്ട് ആണ്
മാസ്ക് ഏട്ടാ 500 രൂപ കടം തരോ
500 kadam chodichal appo kelkam Mask avante vevalathi parachil 😀
കല്യാണം തുടങ്ങിയതുമുതൽ ആ സ്റ്റേജിൽ നിന്ന് ഇറങ്ങിയിട്ടില്ല
അറിയാതെ കണ്ണ് ന്നനഞ്ഞു 😢
He will lead the world to new era 👍👍
എന്റെ ആസ്തി.. 1ലക്ഷം 🥴
Best of luck 👍
കൃത്രിമ ബുദ്ധി സ്ഥാപനം അല്ല നിർമ്മിത ബുദ്ധി സ്ഥാപനം
കൊള്ളാം ഇതൊക്കെ ഏൻഡ് ചെയ്യും
ചരിത്രത്തിലെ ഏറ്റവും വലിയ ധാനികനോ..👇🏼
👇🏼
Mansa Musa, the emperor of Mali, is considered to be the wealthiest person in history, with his wealth valued at over $400 billion today. His wealth was so vast that his spending caused prices to rise for everyday goods. To counteract this, he bought up gold from the markets of Cairo, restoring some order to the economy.
അയാൾക്ക് hard ടൈംസ് ഉം ഉണ്ടായിരുന്നു 😭🫡
ഏറ്റവും വലിയ ധനികനായി ഒരു ഇന്ത്യക്കാരൻ വന്നെങ്കിൽ ഞാൻ ഏറെ സന്തോഷിച്ചേനേ..എല്ലായിടത്തും ഇന്ത്യയുടെ പേര് കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്❤❤❤
Funny 😅
Aaru unddayittum kaariyagal illaaa adinu yoosfali bay yode Panam bavagale sahayikkunnu
E Lon വന്നത് കൊണ്ട് അമേരിക്കയിൽ പട്ടിണി ഇല്ല എന്നാണ് കേട്ടത് 😂
Americayilekke migrate cheytho...athe rakshe ullu
ശ്ശോ, ഒരു രൂപ കുറവുണ്ട്.....
ഇല്ലെങ്കിൽ ഞാൻ മസ്ക് ചേട്ടന്റെ അടുത്തെത്തിയേനെ..........
2 roopa njan tharaam.poyi 1 first adikk ...ok
എന്റെ ആസ്തിയുടേ പകുതി യോളം എത്തി ലെ
😂😂😂 വിടരുത് തോമാ കട്ടക്ക് നിന്നോ
😂😂
😂😂
സമ്പത്ത് ചോർന്ന് ജനങ്ങൾ ദാരിദ്രമാകുന്നു.
10 ലക്ഷം എനിക് കടഉം 50 റുപ്പീസ് പോക്കറ്റിൽ ഉള്ള ഞാനും പാട്ടികയിൽ ഞാനും ഉൾപെടും 😂
കടം ഉണ്ട് എന്ന് പറഞ്ഞു കമന്റ് ബോക്സ് ഇൽ കരയുന്ന വരോട് 15കൊല്ലം മുന്നേ നിനക്കൊന്നും ചിന്തിക്കാൻ കഴിയാത്ത അത്ര കടം ഉള്ള ആളായിരുന്നു musk അവടെ നിന്ന് ആണ് ഇന്നത്തെ കോടീശ്വരൻ ആയെ
ഏതാ അല്ല... 👌👌👌
34750 കോടി Doller എന്ന് വെച്ചാൽ എത്രെയാണ് എന്ന് പോലും അറിയില്ല... ആരെങ്കിലും ഒന്ന് നമ്മുടെ പൈസയില്ലേക് മാറ്റി പറഞ്ഞു തെരു... കേട്ടാൽ ഒരു രസം 😅
29.36 ലക്ഷം കോടി രൂപ
ഇവിടെ ഒരു അദാനിയാണ്
പാവങ്ങളുടെ പട്ടിണി മാറുമോ എന്ന് ആരും ചോദിക്കാൻ വന്നില്ല 😁😁
എന്റെ v3 അടവ് അടക്കാൻ പറ്റുന്നില്ല അപ്പോൾ ഓന്റെ ഡോളർ പറി
ലോകത്തെ ഒന്നാം നമ്പർ ധനികനായ Elon Musk ചരിത്രത്തിലെ ഏറ്റവും വലിയ ധനികൻ ആയന്നോ😂😂
Rules the earth 🔥
നാലര ലക്ഷം കടമുള്ള ഞാനും ഇയാളുടെ പട്ടികയുടെ താഴെ ഉണ്ടാവും 😍
അത് കൊണ്ട് എന്ത് വേണം...
It's all finished within 1 breath
Ithonnum enne bhadhikkunna prashnamilla
😂
❤
നിങ്ങൾക്ക് ഒരു കാര്യം അറിയാമോ.. മസ്ക് മനുഷ്യൻ അല്ല... ഏലിയൻ ആണ്... 😅 ചിരിക്കേണ്ട... ഗൂഗിൾ സെർച്ച് ചെയ്തു നോക്ക് 😂
ഹി...ഹി...എന്നിട്ടാണ് 💩ആംബർ ഹെർഡുമായിട്ടു ഡിംഗോൾഫിക്കേഷന് പോയത്
@CICADA_007 ചിരിക്കാതെ പോയി സെർച്ച് ചെയ്യു 😅
ഇതിന്ന് കുറച്ചു വല്ല പാവങ്ങൾക്കും കൊടുത്തൂടെ
Tesla motorsinde CEO 🙏🙏🙏🙏
Musk 🎉
അമേരിക്കൻ അദാനി
Dey last ambaniyee ookithu alllee aaa kandathuu😂😂
Congratulations Mr Mask Master ❤❤❤❤🎉😂
Good.. 👏👏👏 sir..👍
Mukesh ambani last an
മോദിയിൽ അദാനി നിക്ഷേപം നടത്തി വൻ പണം സമ്പാദിച്ചു!! എലോണും അതുതന്നെ .... !!
അദാനിയെ പോലെ. രാജ്യം കൊള്ളയടിച്ചിട്ടല്ല 👍🏻👍🏻
Jeff Bezos ❤
അംബാനിയുടെ കാര്യം ഇവിടെ പറയാൻ ഉളുപ്പില്ലേ
അംബാനിയെ ഇവരുടെ കൂട്ടത്തിൽ പെടുത്തിയതാണാ
മറ്റുള്ളവർ അദ്ധ്യാനിച്ചുണ്ടാകിയാണല്ലോ ധനികരായത് .
അംബാനിയും അധാനിയും ഇന്ത്യൻ ജനതയെയും വൻകിട ബേങ്കിൽ നിന്ന് കടമെടുത്ത് സർക്കാറിനെ പറ്റിച്ചുമല്ലേ ധനികരായത്
Best 😂 School poyinel engane parayillayirunnu. Ambani own worlds largest oil refinery in Gujrath. 😂
Abaniyede aduth veeilla applla
💪💪💪💪💪🙏🙏🙏
There is no good mind.
❤❤❤👏👏👏👏🎉🎉🎉
Entha ambaniyude kanakk logathil ethre aanenn parayathe?
Tesla car accident ae 3 മലയാളി marichu entha parayan ollath
Halo.kurachu.tharumo
Ambani aayalum uoombani aayalum nmmk ellam kanakka😂
ഒരു ഫുള്ളിന് തെക്കയത്തില്ല. ഷെയർ ഇടേണ്ടി വരുമല്ലോ 😊😊
❤🎉😅
Mansa musa
Vladimir Putin
Avar vilikumpol Njaan bc aayirunnu athukonda Ente perillathe poye
Lokathile panakarn only muslim
Ivarekalum und ivde uae ruler de kayyil...idonnum lokam ariyilla ennullathaanu vaasthavam
Athu family wealth aan alland individual wealth alla. Pinna saudi royal family is worth more than UAE royal family.
Fake news....
Enittum boomiyil pullik sontham ayit oru veed illalo ............ company officil alle kidakaneeee.......cash illanjittlattooo pulli ivadathe veed vittu......chovayil veed paniyan vendi......😂😂
He stays in his workshop 👍❤️
Ottayk vazhi vetti vanna muthal 😂
Kallanu kollakaran koottu
Yenthaallee
This is fake it's more
😂
Treeeeeeereeee3ee4rrr4rrla
Arabi raja kan marude
Sambatho
Athu kudumba swath aan
Alland individual wealth alla.
Wil you help me to reach you ?
Is there anybody else there going to help any Indian. The falling country in the world due to corrupt & criminal rulers.
Illuminatty