കരഞ്ഞു നിലവിളിച്ചു പോയ റമളാൻ ഗാനം| Noushad Baqavi | Kannur Shareef New Song│Noushad Baqavi Hit Song
HTML-код
- Опубликовано: 17 ноя 2024
- RAMADHAN KARANJAL
റമളാൻ കരഞ്ഞാൽ
Singer : Kannur Shareef
Lyrics : Noushad Baqavi
റമളാൻ
കരഞ്ഞാൽ....
രചന: എ എം നൗഷാദ്ബാഖവി
പാടിയത്: കണ്ണൂർ ഷെരീഫ്
ആരും റമളാനെ കരയിക്കല്ലേ...
ആരാധനായില്ല കളിയാക്കല്ലേ..
ആരും തുണയില്ലാഇരുളിലല്ലേ..
ആഴം ഖബറിൽ നീ..മറന്നീടല്ലേ..
ആദ്യം റഹ്മത്തിൻ ദിനങ്ങളല്ലേ
ആദി പെരിയോനും കനിഞ്ഞതല്ലേ
ആർദ്രതതടoതല്ലിഒഴുകാനല്ലേ
ആർത്തിയിൽറമളാനെപുണരാനല്ലേ
ആരുംപരസ്പരം പിണങ്ങീടല്ലേ..
അഫ്വിൻമഴകൊള്ളാൻമറന്നീടല്ലേ
ആർക്കുംപൊറുക്കുന്നപടച്ചോനല്ലേ.
ആത്മാർതമായ്നീയുംദുആചെയ്യില്ലേ
അറിയൂദുനിയാവ്ഒരുനിഴലല്ലേ..
അതിൽനിൻആത്മാവ്മുഴുകീടല്ലേ
അരികിൽറമളാനോഒരുനിധിയല്ലേ
അതിനാൽകഴുകൂനിൻഅകമിൽമെല്ലേ
അതിരറ്റനുഗ്രഹംഒരുലൈലല്ലേ
അൽഫ്ശഹ്റിലുംമികച്ചാതല്ലേ
അളവറ്റജ്റെല്ലാംഅത് നൽകില്ലേ
അതിനായ്അഹദവൻതരുന്നതല്ലേ
അരുതായ്മകൾകൊണ്ട്അഴിഞ്ഞാsല്ലേ
അതിരിൻകയറെല്ലാംഅഴിച്ചീടല്ലേ
അതിഥിറമളാനുംപിരിഞ്ഞീടില്ലേ
അത് നിൻഹയാത്തിനെശപിച്ചീടില്ലേ
#RamalanSong
#Ramalas2023
#noushadbaqavi_song
#kannurshareef
#KannurShareefNewSong
#NoushadBaqaviNewSong
#rAMADHAN
#Ramadan
#Ramalan
#Ramalankaranajal
Noushad Baqavi Official
Welcome to the official RUclips Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
അസ്സലാമു അലൈക്കും
ഈ ...പരിശുദ്ധറമദാൻ നമുക്ക്
അനുകൂലമായ സാക്ഷിയാക്കട്ടെ..ആമീൻ
Ameen Ameen ya rabbil Alamin 🤲🤲
ആമീന് 🤲🏽
اامين يارب العالمين
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് നല്ല വാക്കുകളും നല്ല വരികളും കേൾക്കാൻ ഇമ്പമുള്ളാ പആട്ടു അള്ളാഹു ഉസ്താദിനെ ദീർഗായുസ് nalkattee
എത്ര സുന്ദരമായ വരികൾ 🌹🌹🌹. റമളാൻ നമുക്ക് അനുകൂല സാക്ഷിയാക്കണേ അല്ലാഹ് 🤲🤲🤲🤲❤️
വരികളിലെ വസന്തം പരിശുദ്ധ റമളാന് പോലെ സുഗന്ധ പൂരിതം ❤
Usthadinte എല്ലാ സോങ്ങിൻ്റെയും പ്രത്യേകത അക്ഷരങ്ങൾ ആണ്
മ കൊണ്ട് അലങ്കരിച്ച മദീന പുരിയും
ആ. കൊണ്ട് അലങ്കരിച്ച ഈ songum
മാഷാ അല്ലാഹ്
Duhayil ഉൾപെടുതനെ....
ഉസ്താദുമാരിൽ ഞാൻ കണ്ടതിൽ വെച്ച് ഈമാൻ ന് power ഉള്ളത് നൗഷാദ് baqavi ഉസ്താത് 🥰💪🤲🤲
Mashaallah ❤
ഈമാൻ പവർ ചെക്കിങ് മെഷീൻ ഒക്കെ വീട്ടിൽ ഉണ്ടോ..
എന്താ സഹോദരാ - വിഢിത്തം പറയരുത് - നൗഷാദുസ്താദിൻ്റെ അടുത്ത് നീ ഉണ്ടങ്കിൽ നിന്നെ പിടിച്ച് പെടക്കും ഒരാളുടെ യും ഈമാൻ അളക്കാൻ നമുക്കാവില്ല - അതിനുള്ള അളവ് കോൽ നമ്മുടെ കയ്യിലില്ല - സൂക്ഷിക്കുക ഇത്തരം വർത്തമാനങ്ങൾ എത്രയോ ഉഖ് റവിയായ ആലി മീങ്ങൾ ഇരു സമസത്തയിലും ഉണ്ട് അവരൊന്നും ഫെയ്മസകാൻ കൊതിക്കാത്തവരാണ് - നൗഷാദ് ഉസ്താദിനെ ഇകഴ്ത്തുകയല്ല എല്ലാവരേയും അള്ളാഹു നന്നാക്കട്ടേ -
വിവരക്കേട് പറയരുത്.
പൊട്ടൻ 😂
മാഷാ അല്ലാഹ്!
വീണ്ടും ബാഖവിയുടെ തൂലികയിൽ റമളാൻ കരഞ്ഞാൽ !
നാഥൻ സ്വീകരിക്കട്ടെ!
നമുക്ക് എല്ലാവർക്കും റമളാൻ അനുകൂലമായി സാക്ഷി നിൽകട്ടെ !
ആമീൻ.........
❤❤❤
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് മാഷാ അല്ലാഹ് 🤲🏻 അള്ളാഹു സുബ്ഹാനള്ളാഹുത്താല ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും അഭിയത്തും ഖൈറും ബർക്കത്തും നൽകി എന്നും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻
ഉസ്താദ് ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻
അർത്ഥവത്തായ song
അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ
Masha Allah... manassil thattunna usthadinte varikal. Pine e shabdathine kurich onnum parayanilla, annum innum yennum shariefkante voice vere level... feeling voice
❤❤❤നല്ല വരികളെഴുതി കണ്ണൂർ ഷെരീഫ്ക്കാരെ സുന്ദരമായ ആലാപനം 🎉
ആരും റമളാനെ കരയിക്കല്ലേ
ആരാധനയില്ലാ കളിയാക്കല്ലേ
ആരും തുണയില്ലാ ഇരുളിലല്ലേ
ആഴം ഖബറിൽ നീ മറന്നീടല്ലേ 2
ആദ്യം റഹ്മത്തിൻ ദിനങ്ങള
ല്ലേ....ആദി പെരിയോനും ക
നിഞ്ഞതല്ലേ....ആർദ്രത തടം
തല്ലി ഒഴുകാനല്ലേ....ആർത്തി
യിൽ റമളാനെ പുണരാനല്ലേ
ആരും പരസ്പരം പിണങ്ങീട
ല്ലേ...അഫ്വിൻ മഴക്കൊള്ളാ
ൻ മറന്നീടല്ലേ.....ആർക്കുന്ന
പൊറുക്കുന്ന പടച്ചോനല്ലേ....
ആത്മാർതമായ് നീയും ദുആ
ചെയ്യില്ലേ....
ആരും റമളാനെ കരയിക്കല്ലേ
ആരാധനയില്ലാ കളിയാക്കല്ലേ
അറിയൂ ദുനിയാവ് ഒരു നിഴല
ല്ലേ...അതിൽ നിൻ ആത്മാവ്
മുഴുകീടല്ലേ....അരികിൽ റമ
ളാനോ ഒരു നിധിയല്ലേ....അ
തിനാൽ കഴുകൂ നിൻ അക
മിൽ മെല്ലേ അതിരറ്റനുഗ്രഹം
ഒരു ലൈലല്ലേ.....അൽഫ് ശ
ഹ്റിലും മികച്ചതല്ലേ..... അള
വറ്റജ്റെല്ലാം അത് നൽകില്ലേ
അതിനായ് അഹദവൻ തരു
ന്നതല്ലേ....
ആരും റമളാനെ കരയിക്കല്ലേ
ആരാധനയില്ലാ കളിയാക്കല്ലേ
അരുതായിമകൾ കൊണ്ട്
അഴിഞ്ഞാടല്ലേ.... അതിരി
ൻ കയറെല്ലാം അഴിച്ചീടല്ലേ...
അതിഥി റമളാനും പിരിഞ്ഞീ
ടില്ലേ...അത് നിൻ ഹയാത്തി
നെ ശപിച്ചീടില്ലേ....
(ആരും റമളാനെ)
🎤 : _കണ്ണൂർ ഷെരീഫ്ക്ക_
ഉസ്താദ് എന്റെ നാട് ഓച്ചിറ ഉസ്താദിനെ ഒരുപാട് ഇഷ്ടം ആണ് ദുവയിൽ ഉൾപ്പെടുത്തണേ ഉസ്താതിന്റെ എല്ലാം പാട്ടും ഒരുപാട് ഇഷ്ടം ആണ് ❤
മാഷല്ലാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ മാതാപിതാക്കൾക്കു വേണ്ടിയും എനിക്ക് നല്ല ജോലി ശെരിയാവനും
അകമിൽ ഇഷ്ക്കേറു൦ പ്രിയപ്പെട്ടോരേ.. അറിവി൯ നിലാപൊയ്ക നിറഞ്ഞീടട്ടേ അതിനായ് അഹദവ൯ കനിഞ്ഞീടട്ടേ.... ആയുസ്സാരോഗ്യവു൦ എറ്റീടട്ടേ
മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ Kannur sahreef ❤❤❤
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ ആമീൻ ഇതുപോലെ നല്ലപ്പാട്ട് കേൾക്കാൻ ഞങ്ങൾക് ത്വാഫീഖ് ചെയ്യണേ റബ്ബേ ആമീൻ
മാഷാ അല്ലാഹ്......
എത്ര മനോഹരമായിട്ടാണ്
പരിശുദ്ധ റമളാന്റെ പ്രാധാന്യം
വിവരിച്ചതും, അതിനെ നിസാരവൽക്കരിച്ചാൽ
ഉണ്ടാകുന്ന വിപത്തുകളെ
ഓർമ്മപ്പെടുത്തിയതും
ആ തൂലികയിൽ അത്ഭുദങ്ങൾ
പിറന്നു കൊണ്ടേയിരിക്കുന്നു
ശരീഫ്ക്കാന്റെ ശബ്ദം കൂടി ആയപ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് കേൾക്കുമ്പോൾ
മാഷാഅല്ലാഹ് നന്നായിട്ടുണ്ട്
മാഷാ അല്ലാഹ്, നല്ല വരികൾ, ഉസ്താദിന്നും മറ്റു pravartharkkum ദീർഘായുസ് നേരുന്നു
Mashaallah ethra sundaramaya varikal.
അസ്സലാമുഅലൈക്കും ഉസ്താതെ. എല്ലാർക്കും റമളാൻ ആശംസകൾ. പരസ്പരം ദുഃആയിൽ ഉൾപ്പെടുത്തണെ 🤲. അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാവിത ബർകതും നൽകട്ടെ ആമീൻ 🤲അതുപോലെ നമ്മൾ എല്ലാപേർക്കും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ 🤲🤲
ശരീഫ് ക നന്നായി പാടി 😍👍,,,
അർത്ഥവത്തായ വരികൾ,,,,
അള്ളാഹു, റംസാൻ നമ്മിൽ നിന്ന് സ്വീകരിക്കട്ടെ 🤲,,,,
പാപങ്ങൾ പൊറുക്കട്ടെ 😔🤲🤲,,,,,,
ആമി ആമി യാ റബ്ബൽ ആലമീൻ
ഒരു രക്ഷയുമില്ല 🥰🥰
കാലികപ്രസക്തമായ നിലവിളി 🙏🙏
മനോഹരമായ ആലാപനം 😍😍
ഷമീമ ഷഹനായി 🥰
Masha Alla👌 ദു ആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲
ദുആയിൽ ulpeduthane ഉസ്താദേ
ദുഹയിൽ ഉൾപ്പെടുത്തനെ ഉസ്താദേ
Masha Allah 🤲🏻💚💚 song
Mashaallaathrasunthatamayavarikal
മാ ഷാ അള്ളാ.. അല് ഹം ദു ലി ല്ലാ.. പുണ്യ മാസത്തിൽ ഏറ്റവും വിലപ്പെട്ട ഉപദേശം.. ഉപയോഗ പ്രദo പ്രിയ ഉസ്താദ് ന്റെ ഈ മനോഹരമായ വരികള്...🌹 അല്ലാഹു നമ്മുടെ എല്ലാം എല്ലാ സ്വലാഹി യ ത്തു കളും ദുആ കളും ഖ ബൂ ല് ചെയ്യട്ടെ 🤲🏽💖
Masha Allah. Noushad ustadinte Thoolikayil Kannur shareef ikkante Aalapanam.
മാഷാ അല്ലാഹ് 👍🏻
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
Masha Allah masha Allah masha Allah
ഈ പാട്ടിലെ എല്ലാ വരികളുടെയും തുടക്കം ”അ ”എന്ന അക്ഷരം കൊണ്ടാണ്
മാഷാ അള്ളാ...
Masha അള്ളാഹ് 🥰🥰🥰
ഉസ്താദിന്റെ വരിയിൽ മാപ്പിള പാട്ടിന്റെ സുൽതാന്റെ ശബ്ദം
Duhayil ulpeduthanam usthade
Masha allhaah👍
Usthathinte varikal padan vallatha moham
Mash Allah. Dhuen ulpeduthan usthe
I am in tamil nadu,,,song Masha Allah kudumpattil santhosam kiddan dua saiyanum usthathu 😢
Masha.allha.alhamdulilla.
Masha Allah🔥🔥🔥
ഒരുപാട് ഇഷ്ട്ടപെട്ടു song masha allah 🤲🤲🤲
Maashah allah. 👍🏻👍🏻👍🏻👍🏻. Usthad duayil ulpeduthane
MashaAllah
മാഷാ അള്ളാ اَلسَّلَامُ عَلَيْكُمْ وَرَحْمَةُ الله وَبَرَكَا تُهُ
*_"May Allah Bless all your needs and answer all your prayers"_*
*Warm greetings on Ramadan🌙 to you and your family. May the holy essence of this festive occasion inspire you towards a better life. A very Happy Ramadan to you.*
*DUA🤲 FOR ALL*
Duha cheyyanam
Usthadinu allahu arogyathodulla deerkhayussu nalki anugrahikkatte ameen
Masha Allah ❤❤duayil ulpeduthane usthad
Ameen.ameen😢😢😢
ദുആയിൽ ഓർക്കണേ ഉസ്താദ്
അസ്സലാമു അലൈക്കും
Mashallaha Alhamdulillaha👍🏻👍🏻
Alhamthulillah കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഹിർദയത്തിൽ തട്ടുന്ന ഓരോ വരിയും
Supper
മാഷാഅല്ലാഹ്.മാഷാഅല്ലാഹ് മാഷാഅല്ലാഹ് ¹1
@ Mashaalla*@
മാഷാ അള്ളാ
Mashallaha. Alhamdulillah.. Alhamdulillah
അർത്ഥവത്തായ song 👍🏻👍🏻👍🏻
masha alla. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
മാഷാഹ് അല്ലാഹ് 🌹❤❤❤
Zeenath,, 🤲🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲
@ Very Very Congratulations*@
Mashah allaah Alhamdulillah duayil ulppeduthane usthathe
Masha Allah 🥰🥰🥰
മാഷാഹ് അല്ലാഹ് 🌹. എന്റെ മക്കൾ ഉസ്താദിന്റെ പാട്ടുകൾ കേട്ട് പഠിക്കാനുണ്ട്.
Nombinte barkath kond eniku oru mol undavana🤲cheyyane usthade
Ma shaa Allah
മാഷാ അല്ലാഹ്
മാഷാ അള്ളാ ദുആ ചെയ്യണം ഉസ്താദ്
Mashaallah Alhamdulillah🤲🏻
Alhamdulillah Masha allah
റമളാൻഅനുകൂലമാകുന്നവരുടെകൂട്ടത്തിൽഞങളെയുഠനീഉൾപെടുത്തണേഅള്ളാ..ഈപാപികളെറഹ്.മത്തിൻ്റെനോട്ടഠനീനോകണേഅള്ളാ..
മാഷാ അള്ളാഹ് മഷാ അള്ളാഹ്
ماشاء الله👍👍👍😥
mashallah awesome song
Masha allha allha.usthathinu dhirkaysulla afiyathu kodukatteyy.usthathe sneha svarathil varanam ennu agrham undu insha a.usthathe ella manapreyasagalum mathil purnathayodu koodi niskarikkan umm.ibathathukal cheyyan vendi umm dua cheyaneyy
Alhamdulillah 🤲🏻🤲🏻🤲🏻
Masha Allah 🤲🤲
MashaAllah 🤲🏻🤲🏻🤲🏻
മാഷാ അള്ളാ 🤲🤲🤲🤲🌹🌹
Masha Allah 😍
Masha allah
Duayil ulpeduthane
മാഷാ അല്ലാഹ് 👌🏻
Assalamu alaikkum,othiri othiri ishttayi usthathe song.yeka ilahu sthathinum usthathinte kudumbathinum ellavidha barkkathum choriyatte🤲🤲
Mashaallha
Ma sha Allah💔
Mash Allah ,dua saiyanum usthathu😢
Masha allah .duayil ulpeduthanee
💚❤️💚💯
Masahalla 🤲🤲🤲🤲👍🏻👍🏻👍🏻
@ Alhamdulilla*@
അൽഹംദുലില്ലാഹ്.
Masha allah
Masha Allah 👍🤲🤲
Masha
Allah
Duayil ulpeduthane usthade
Usthade dua yil ulpeduthanne🤲
Mashaalla supar song
Alhamdulillah
Usthade dua yil ulpeduthane mole sslc examin ful mark vanganum dua cheyyanam
🤲🏻🤲🏻🤲🏻
❤❤ super song