🇨🇦CANADA-ൽ പിടിച്ചു നിൽക്കാൻ എത്ര ജോലി ചെയ്യണം 🔥🔥🔥 My Part-time Jobs

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Mamaearth website=bit.ly/3sROHBH
    Amazon=amzn.to/3Ny9od1
    Flipkart=bit.ly/3NcuUDT
    Purplle=bit.ly/47XZuJ7
    Use this BHAGYAN2023 code to get 20% off
    #myhaulstore
    Follow me on Instagram : / abhibhagyan
    Follow me on Facebook Page : / abhibhagyanofficial
    Follow me on Facebook : / abhibhagyan

Комментарии • 197

  • @aparatha
    @aparatha 9 месяцев назад +46

    കഷ്ടപ്പാട് ഇല്ലാത്തൊരു ജീവിതം എവിടെയും ഇല്ല...... Enjoy your life as much as you can🎉🎉

  • @rehumathullaka8112
    @rehumathullaka8112 8 месяцев назад +6

    ബൈജു പുതിയ കാനഡ ടൂറുമായി ഇറങ്ങിയിട്ടുണ്ട്... പിള്ളേരെ കൊതിപ്പിക്കാൻ... അവിടെ ചെന്നു കാശ് കളഞ്ഞു തിരിച്ചു വീട്ടിൽ തിരിച്ചു പോകാൻ കഴിയാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ കാണാതെ കോളേജ് ക്യാമ്പസ്‌ കാട്ടി അവിടുത്തെ സൗകര്യങ്ങൾ കാട്ടി നാടുമായി താരതമ്യം ചെയ്തിട്ട് എന്തു ഗുണം....

  • @sankaranramachandran4188
    @sankaranramachandran4188 8 месяцев назад +4

    കേരളത്തിൽ ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്ന തുക 2000 അപ്പൊ ' ഒരു മാസം 60,000

  • @SahadCholakkal
    @SahadCholakkal 9 месяцев назад +19

    2012 ൽ ഞാനും കൊറേ പാത്രങ്ങളും ബീർ ഗ്ലാസും കഴുകി സിങ്കപ്പൂരിൽ.. അന്ന് മണിക്കൂറിൽ 4 ഡോളർ വെച്ച് കിട്ടിയിരുന്നു (4×42)

  • @RakeshK-fi6kd
    @RakeshK-fi6kd 9 месяцев назад +42

    ആ 25 ലക്ഷം രൂപ എന്റെയടുത്തു ഉണ്ടെങ്കിൽ ഞാൻ fd ഇട്ടിട്ടു intrest ൽ ജീവിതം കൊണ്ടുനടക്കും

    • @easowpm5592
      @easowpm5592 9 месяцев назад +3

      F D finance co. Will be vanished from Kerala😮😮😮

    • @amalramachandran7778
      @amalramachandran7778 9 месяцев назад +1

      Uvvaa

    • @RakeshK-fi6kd
      @RakeshK-fi6kd 9 месяцев назад +1

      വേറെയും വഴി ഒരുപാടുണ്ട്

    • @anoopdas2608
      @anoopdas2608 9 месяцев назад +7

      Fd oru monthly oru 25k kittum ayirikam
      But oru joli oke kittiyal ithine kattum samabathikam

    • @sachin7236
      @sachin7236 9 месяцев назад +2

      Inflation എന്നുന്നുണ്ട് ബായ്

  • @rajaniap867
    @rajaniap867 9 месяцев назад +11

    മോനെ എന്റെ മോൻ അവിടെ sudbury യിൽ septemberil വന്നു. മോന്റെ video കാണുമ്പോൾ ആശ്വാസം. അവൻ ജോലി കിട്ടി.

  • @AshbyGopinath
    @AshbyGopinath 9 месяцев назад +29

    Fee adakkan പൈസ ഇല്ലാതെ Course drop ചെയത് പോകാൻ ഇരിക്കുന്ന ഞാൻ... ചില തീരുമാനങ്ങള്‍ തെറ്റ് ആയി പോയി.. എത്രയും പെട്ടെന്ന് തിരുത്താൻ ആഗ്രഹിക്കുന്നു

    • @arunsnair5805
      @arunsnair5805 9 месяцев назад +1

      Full fees Ada challenge pokunnathu?ippo ellaavarum veedu panayam vachaanu(palarum) pokunnathu...y dropping?

    • @AshbyGopinath
      @AshbyGopinath 9 месяцев назад +3

      @@arunsnair5805 first year fee മാത്രം ആണ് സുഹൃത്തേ അടയ്ക്കുക ഉള്ളു.. Two year course aanel അത്ര തന്നെ പൈസ വീണ്ടും കെട്ടണം

    • @Dhdhjjejsiid
      @Dhdhjjejsiid 9 месяцев назад +1

      Ethra Paisa vende broik

    • @Dhdhjjejsiid
      @Dhdhjjejsiid 9 месяцев назад +1

      Nhn tharam

    • @RobinsWill
      @RobinsWill 8 месяцев назад

      @@Dhdhjjejsiid Ente makane onn help cheyamo. Job ila. Kitcheneril aanu 6 months aayit kashtapaadanu. Avarude veetil aarkum joli ila 12 per und

  • @adhi464
    @adhi464 9 месяцев назад +137

    പണി കിട്ടീട്ടും കഷ്ടപ്പാടാണെന്ന് പറയാൻ കാണിച്ച മനസ് 🤌

    • @idukkikaari3736
      @idukkikaari3736 9 месяцев назад +22

      Pani kittiyaal pinne sukam aanenn aano chettante vichaaram?

    • @adhi464
      @adhi464 9 месяцев назад +6

      @@idukkikaari3736 ayin pani edkkan alle pone😒

    • @adhi464
      @adhi464 9 месяцев назад +13

      Kashttapett thanneya ellarum paniyedkkane... Allathe ac roomil irinn cheetum kalichondrnnaal pani akumo🐒

    • @fr0znn
      @fr0znn 9 месяцев назад

      ​@@idukkikaari3736 Athokke arinjatalle pone alle pinne veruthe irunna pore

  • @SanjuTechy
    @SanjuTechy 9 месяцев назад +15

    Ellam settakum aliyaa

    • @nithinraj9389
      @nithinraj9389 3 месяца назад +3

      ആ അളിയാ ഇപ്പൊ സെറ്റ് ആയില്ലേ.....

  • @CameraManSajeev
    @CameraManSajeev 9 месяцев назад +55

    Thank you for being honest about your life in Canada. People need to realise that going to a foreign country is not going to improve your life straight away...be prepared for real hard work. Think hard before making a decision like this. Student's are struggling here in UK as well but people are not willing to be open and truthful about their situation.

  • @bsdksujoy1277
    @bsdksujoy1277 7 месяцев назад +2

    ഒരു രണ്ട് ലക്ഷം മാസം നാട്ടിൽ കിട്ടിയാൽ പിന്നെ ഇവിടെ നിൽക്കുന്നത് അല്ലേ നല്ലത് 😊.

    • @-kraddlez-
      @-kraddlez- 5 месяцев назад

      Aah nattile enganaa rand laksham kittnne???

  • @umeshmanim1534
    @umeshmanim1534 8 месяцев назад +8

    Cash koduthu pani irannu vangunna Malayali Ulakal.

  • @lp6015
    @lp6015 8 месяцев назад +4

    Bro itharyum jobs nattil cheythal koddishwaran akam pakshe nammude nattil oru Ila 🌿 polulum malayalees marichidila

  • @stevewithnojob
    @stevewithnojob 9 месяцев назад +15

    I won't really recommend someone from IT field to migrate because of Fomo , better opportunities or salary. If you're concerned about salary , then there's no country other than US to earn like India if you're skilled enough. Earning like 2cr/ per annum isn't a myth anymore in Banglore , Hyderabad , Gurgaon, Noida etc. I've worked and interned in few FAANG companies in bangalore. Most people earn more than 30lpa. Not just people from IITs or other top tier institutes , I've seen people who started their career with 20k salary now getting 80+lpa with 5-8 year of experience. It's all about skills. So don't just migrate to answer random ammavans/ ammayis chori questions or because of FOMO.

    • @vlogithan8784
      @vlogithan8784 9 месяцев назад

      Bro de contact tharamo?

    • @umeshmanim1534
      @umeshmanim1534 8 месяцев назад

      What is FOMO??

    • @parvathyp4152
      @parvathyp4152 8 месяцев назад

      What is FOMO??

    • @Dr.freedom
      @Dr.freedom 8 месяцев назад

      ​@@parvathyp4152Fear of Missing Out

    • @Dr.freedom
      @Dr.freedom 8 месяцев назад

      Point! But if you can earn 30LPA in India, you can easily learn 3x in Canada as too.

  • @mohamedfaisal1562
    @mohamedfaisal1562 8 месяцев назад +2

    Proud to be open up

  • @Annatravelworld
    @Annatravelworld 9 месяцев назад +19

    ഇയാൾ ഇവിടെ നിന്ന് പോകുമ്പോൾ അറിഞ്ഞില്ലേ കാനഡയിൽ തണുപ്പ് ഉണ്ടെന്നു. അതും ഒരു നോർമൽ തണുപ്പ് അല്ല canada യിൽ എന്ന് ഏതൊരു പൊട്ടനും അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ അവിടെ കഷ്ടപ്പെട്ട് പോയത് എന്തിനാണ്? അവിടെ നില്കുന്നെ ഇത്ര കഷ്ടപ്പാട് ആണെകിൽ അവിടെ നിന്നു നിർത്തി പോരു അതല്ലെ നല്ലത്. പോകണം എന്നുള്ളവർ പോകട്ടെ പോകണ്ട എന്നുള്ളവർ പോകണ്ട അതൊക്കെ അവരവരുടെ ഇഷ്ടം. Bt ful നെഗറ്റീവ് പറഞ്ഞു video ചെയ്യരുത്. എത്രയോ പേർ നിങ്ങള്ടെ video കണ്ടു confidents പോയി നിൽക്കുന്നവർ ഉണ്ടാകാം. നിങ്ങൾ എല്ലാർക്കും nalla msg ആണ് കൊടുക്കാൻ ഉദ്ദേശിക്കുനെ എങ്കിൽ നിങ്ങൾ നാട്ടിൽ വന്നിട്ടു ഇതുപോലെ video ചെയ്യു canada തണുപ് ആണ് കഷ്ടപ്പാടാണ് അതുകൊണ്ട് നിങ്ങൾ നിർത്തി പൊന്നു. അങ്ങനെ പറഞ്ഞു video ചെയ്യു.അതല്ലെ ഏറ്റവും ബെസ്റ്റ്. ഈ video കണ്ടിട്ടു നിങ്ങൾ എല്ലാർക്കും നല്ലൊരു msg pass ചെയ്യാൻ ആണ് ഈ video ചെയ്തെന്നു തോന്നുന്നില്ല. കൂടുതൽ ആളുകൾ ഇനിം canada വന്നാൽ അവിടെ ഉള്ളവരുടെ job കുറയുമോ സേവിങ്സ് കുറയുമൊന്നുള്ള ടെൻഷൻ ആണ്.
    ഒന്ന് മാത്രം ഓർക്കുക ഈ ലോകത്ത് എവിടെ ആണെങ്കിലും ഒന്നല്ലെഗിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെട്ടാൽ മാത്രമേ ജീവിക്കാൻ കഴിയു. പലർക്കും പലതരത്തിൽ ആണ് ബുദ്ധിമുട്ടുകൾ എന്ന് മാത്രം. Al d best

    • @ajosh6236
      @ajosh6236 9 месяцев назад +4

      ശെരിയാണ് കുറെ പേർ ഇതു പോലെയുണ്ട് മറ്റുള്ളവർ വന്നു രേക്ഷപെട്ടലോ😂😂😂.. ഈ ഡയലോഗ് അടികുന്നവന്മർ അവിടെ തന്നെ നിൽക്കും😂😂😂കഷ്ടം തന്നെ

    • @athuldominic
      @athuldominic 8 месяцев назад +6

      Agent ആണല്ലേ 😁

  • @CATips
    @CATips 9 месяцев назад +7

    സൂപ്പർ ❤

  • @SeloidMeiust
    @SeloidMeiust 2 месяца назад +1

    Canada orupad job vacancy und home care restaurant and warehouse. Njn student an caregiver ayii joli cheyunn almost 2.50 lakh undakkam oru masam kond. Poli ann candaa💪

    • @PranavKr-m1z
      @PranavKr-m1z 4 дня назад

      Bro nte contact details onnu parayo

    • @PranavKr-m1z
      @PranavKr-m1z 4 дня назад

      Bro nte contact details onnu parayo

  • @vidztalk8236
    @vidztalk8236 5 месяцев назад +1

    Pr guarantee oru country yum gurantee cheyunnilla. Sop yil ezhuthunnath thanne padichit return varum ennu aanu. Ipolathe situation ellayidathum same aanu. Athoke maarum. Luxurious life car fone enooke mind il vach oru proper work aakunne munne ithoke cheythal moonjum. Nalla plan venam. Pinne evide poyalum bro struggle cheyyanam. Ath naattil aayalum canada aayalum.

  • @Sreenivasan-q5s
    @Sreenivasan-q5s 7 месяцев назад +2

    KASHTAPPAdanenkil pinne avide nikkunnathu enthina....

  • @electrowizard26
    @electrowizard26 21 день назад

    koode ullavanu sathyangal vilich paranjath athra digest ayitillla

  • @php5364
    @php5364 8 месяцев назад +2

    Hi Bro ,
    Njan visiting visa il avide varan erikkunnu.
    Oru accommodation engananu kandathunath

    • @ABHIBHAGYAN
      @ABHIBHAGYAN  7 месяцев назад +1

      Facebook Marketplace nokki edukkunnathavum nallath. If you’re looking to rent out a room. Airbnb okke und kurachukoode expensive aavum.

    • @rockystravelvloging387
      @rockystravelvloging387 7 месяцев назад

      Bro number ഒന്ന് തരോ plz ഞാനും visiting വരാൻ നിക്കാണ്

  • @abhisheknair835
    @abhisheknair835 9 месяцев назад +7

    Satyavasta ✅

  • @robikkatechy4093
    @robikkatechy4093 9 месяцев назад +20

    Bro, totally understand the situation right now is bad but it’s not just in Canada everywhere in the world it’s same…. Things will change work hard once you get the PR you will realize how supportive this country is…. All the best🤞

    • @Mr_donutt
      @Mr_donutt 8 месяцев назад

      Bro engane enthan PR kittan cheyandathu

    • @lookayt6614
      @lookayt6614 2 месяца назад

      This country giving pr and destroying their own country

    • @luisfernando5998
      @luisfernando5998 29 дней назад

      @@Mr_donuttmarry Canadian

  • @RajeevKrishnan-l3m
    @RajeevKrishnan-l3m 7 месяцев назад

    Sir എനിക്ക് ഒരു ജോലി വാങ്ങിച്ചു തരുമോ

  • @niyasniyas1770
    @niyasniyas1770 4 месяца назад

    കാനഡയിൽ അമേരിക്ക യൂറോപ് രാജ്യത്തു 1 മണിക്കൂർ ജോലി ചെയ്തു എങ്കിൽ 1000 രൂപ വെറുതെ അല്ലാ ആളുകൾ വിദേശ രാജ്യങ്ങൾ പോയി ജോലി ചെയുന്നത്

    • @Lu_cid_
      @Lu_cid_ 3 месяца назад +3

      അതുപോലെ അവിടെ ചിലവ് ഉണ്ട് ബ്രോ

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 9 месяцев назад +5

    Congrats for 100k 🎉🎉❤

  • @naseef5213
    @naseef5213 9 месяцев назад +8

    Bro avidek multiple entry visa undo
    Anganoru visa undo

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +2

      Yes, you can apply for multiple entry visiting visa.

  • @sajansajan4744
    @sajansajan4744 5 месяцев назад +1

    Bro..njan oru agency vazhi work permitode koode aanu varunne..pakshe job guarantee illa...avide vannitt job nokkanam...part time jobs kittumo bro...work permit undelu full time job kittuvo..pls guide

    • @ABHIBHAGYAN
      @ABHIBHAGYAN  5 месяцев назад +1

      Work permit undenkil labour jobs kittan kurachukoode eluppamanu. Don’t worry.

  • @mpbashir313
    @mpbashir313 8 месяцев назад +1

    Bro ദുബായിൽ നിന്ന് കൺസൾട്ടൻസി വഴി Light vehicle driver ജോലിക്ക് Job offer letter കിട്ടിയ ശേഷം വരുന്നത് Safe ആണോ? Initial payment 5000 aed and after joining job after salary 11800 total 16800 aed ആണ് അവർക്ക് കൊടുക്കേണ്ടത്.
    Salary ഏകദേശം 4300 Canadian dollar ആയിരിക്കുമെന്നും പറയുന്നു.
    നിങ്ങളുടെ experience വെച്ച് ഒന്ന് റിപ്ലെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @ABHIBHAGYAN
      @ABHIBHAGYAN  8 месяцев назад +1

      Work permit kitti varunnavark valiya budhimuttukal neridendi varilla bro

    • @mpbashir313
      @mpbashir313 8 месяцев назад

      @@ABHIBHAGYAN 4500 salariyokke LMV driver jobin kodukkunnundo

    • @Y-hf1ir
      @Y-hf1ir 6 месяцев назад

      ​@@mpbashir313Bro ithokke udayipp anu enikk nerittariyunnathan inghanathe trap Driver visa majority fake aanu avar medical, visa fee ennokke paranj kure perude ninnu kayyil ninnu cash vanghum ennitt last visa rejection vannen paranju pattikkum offer letter undenn paranju visa kittilla, ippo thanne Canadayil dharalam alukal job illathe nilkkunnund appo alochichal pore purath ninnu driving vendi okke arenkilum visa sponsor cheyyumo. IT any other highly skilled field anenkil ok aanu but driving visa especially light vehicle cases 99% fake aanu

  • @biyancatom3493
    @biyancatom3493 9 месяцев назад +1

    Nice presentation

  • @GangsterMalayali007
    @GangsterMalayali007 9 месяцев назад +1

    ഗൾഫിൽ 50 ഡിഗ്രി ചൂടിൽ ജീവിച്ച പണിയെടുത്ത എക്സ്പീരിയൻസ് ഉള്ള മലയാളികളോട് ആണോ രാമ നീ കഷ്ടപ്പാട് പറയുന്നത് 😁😁😁

  • @gauthamkrishnau7463
    @gauthamkrishnau7463 2 месяца назад

    നാലു മാസം അത്ര വലിയൊരു കാലയളവല്ല

  • @Biju-f2y
    @Biju-f2y 9 месяцев назад +1

    പിന്നെ അങ്ങോട്ട്‌ ചെന്നാൽ ലക്ഷം കിട്ടും എന്ന് വിചാരിച്ചു എല്ലാ സ്ഥലത്തും കഷ്ടപ്പാട് ഉണ്ട്

  • @BaijuV-p7x
    @BaijuV-p7x 5 месяцев назад +2

    Ente mon kichenair watterloo conastagoil student visayil vnnitt . 4 month ayi parttime ayilla please help cheyyumo

    • @ABHIBHAGYAN
      @ABHIBHAGYAN  5 месяцев назад +1

      Spring aavumbo Kure job opportunities varum. Don’t worry. He’ll get a part time job soon.

    • @lookayt6614
      @lookayt6614 2 месяца назад

      Arelum parnjo ithrem kashtapetu ingoteku vidan njn vanitu 8 masamayi oru partime polum kitanila

  • @Deychar5288
    @Deychar5288 9 месяцев назад

    Innu kastapeduunnite result nale kittum struggle cheyyuka

  • @the_exido
    @the_exido 9 месяцев назад +1

    Congrats bro for 100k🎉

  • @Hashioachira
    @Hashioachira 9 месяцев назад +4

    🙄 ippolum jolik pokathe roomil kidakkunna njan 🤠

  • @shaan3018
    @shaan3018 3 месяца назад

    Ennitt pinne edhina nighal avide nilkkunnath

  • @baijuthottungal3696
    @baijuthottungal3696 5 месяцев назад

    ശരിയാണ് കാനഡ ബുദ്ധിമുട്ടാണ്

  • @aj4864
    @aj4864 9 месяцев назад +1

    Atlantic provincil padicha points koodthal kitto pr vekkumpo

  • @artlover3842
    @artlover3842 8 месяцев назад +1

    Conestoga college blacklistil ano ,avide padicha vila ille

    • @ABHIBHAGYAN
      @ABHIBHAGYAN  8 месяцев назад +1

      Vila illenkil aarum varillallo, it’s good but not the best.

  • @FoodieAB2002
    @FoodieAB2002 8 месяцев назад

    Australia 💪 mexico 💪🔥🔥

  • @chinnammavarghese5460
    @chinnammavarghese5460 7 месяцев назад

    Ennalum saramilla kuttikal keri canada ,uk pokatteee ,plus two kazhinjal udan pokanam kuttikal

    • @abi1363
      @abi1363 7 месяцев назад +3

      Aa onu mindande irik chechi aryilel

  • @shreyakrishna5864
    @shreyakrishna5864 9 месяцев назад +1

    Wow❤

  • @potato_guy_123
    @potato_guy_123 9 месяцев назад

    Olds, ALBERTA September

  • @VISHNUV-dz4cg
    @VISHNUV-dz4cg 9 месяцев назад +2

    Bro gda veccancy ഉണ്ടോ plz replay nursing assistant or care giver

  • @sabarivl6777
    @sabarivl6777 4 месяца назад

    25 ലക്ഷം?? 😱

  • @Black_Pander07
    @Black_Pander07 9 месяцев назад +4

    Ente ponnu machane nee super da very honest….. still people want to come here thinking that dollar falls from trees in Canada.

  • @abrahamco276
    @abrahamco276 2 месяца назад

    ഇല്ലാത്ത പണം കടം വാങ്ങി വാഗ്ദത്ത ഭൂമിയിലെത്തി സായ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്നത് അന്തസ്സും ആഭിജാത്യവുമുള്ളവർക്കെ പറ്റൂ.😂😂😂😂😂

    • @gauthamkrishnau7463
      @gauthamkrishnau7463 2 месяца назад

      കഷ്ടപ്പെട്ടാൽ അതിന്റ പ്രയോജനം ഉണ്ട് guy

  • @amdiaries7624
    @amdiaries7624 4 месяца назад

    Mississaugal ulla arelum undo oru job setakki tharann

  • @adithkanil9356
    @adithkanil9356 8 месяцев назад +1

    Canadayil Bro nde sthalam edhaan??

  • @SurajInd89
    @SurajInd89 9 месяцев назад

    Salary paranjath dollaril aano or in canadian dollar?

  • @abhiabhishek8054
    @abhiabhishek8054 9 месяцев назад +1

    Bro ielts exam ezhuthi anno poyee??

  • @yolo9492
    @yolo9492 9 месяцев назад +5

    Broo ee kashtapad 2 varsham sahichal pinne life set aakalo?? Money indaakan patoole??? Onn reply theruoo??

    • @lakeofbays1622
      @lakeofbays1622 9 месяцев назад +3

      No you have to get PR. Many of these students won't get it.

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +5

      Ippozhathe saahacharyathil expense ivide valare kooduthal aanu brother.

    • @atheist-cj4qd
      @atheist-cj4qd 8 месяцев назад

      ​@@ABHIBHAGYAN padich kazhinj job kityal , per month oru 80000 save cheyyan patto ?

  • @ashbinjoseph4915
    @ashbinjoseph4915 9 месяцев назад +16

    Bro avide vellom job ondo

  • @Asi.asi.as...
    @Asi.asi.as... 9 месяцев назад +1

    Bro ningalkk okke vattano December lastil -5 okke kurava avde

  • @aneeshassan7817
    @aneeshassan7817 4 месяца назад +1

    Eda mone naatil vannu taco restaurant tudagu.

  • @umeshmanim1534
    @umeshmanim1534 8 месяцев назад +3

    Papi chellunidam Pathalam...Malayali chellunnidam Naragam.

  • @AbiCherukallayi
    @AbiCherukallayi 9 месяцев назад +5

    Love u 4
    Sanju
    Virak
    Abhi
    Gokul
    സഞ്ചു ചാനെൽ തുടങ്ങിയ ടൈം മുതൽ നിങ്ങളെല്ലാവരും ❤️

  • @KinginiTalks
    @KinginiTalks 9 месяцев назад +1

  • @Jithu123h
    @Jithu123h 9 месяцев назад +1

    Europe ✅

  • @akashakz9894
    @akashakz9894 9 месяцев назад +1

    Dheekshith bro evde?

  • @FRINDSHIP4U
    @FRINDSHIP4U 5 месяцев назад

    To any country survival for 6 to 12 months will be too hard. Ath EU, NZ, Canada okke anel specially Angane thanne. Gulf lot visit visa ke poi visa renew cheith nikkunna nammal alle ee ponath. It’s okay. God bless

  • @Man_46
    @Man_46 9 месяцев назад +1

    Hello bro Ottawa engane ind for students nowadays??? Planning to do pgd at Algonquin Ottawa.

    • @NMW95
      @NMW95 9 месяцев назад +1

      വളരെ നല്ലതാ 😂

    • @Man_46
      @Man_46 9 месяцев назад

      @@NMW95 enthanu bro karyam... Situation bad aano? Plan cheyyuvaanu but aviduthe avastha arinjal ipozhe change cheyyamallo... Paranjal nannayirunnu

    • @NMW95
      @NMW95 9 месяцев назад +6

      @@Man_46 Bro better course india chaytit Gulf Countries poyi set akan nokk ivde full pattini daridryam anu ake ulla benefit pongacham parayam canada il ananu.
      Relaity always remains the same

    • @Man_46
      @Man_46 9 месяцев назад

      @@NMW95 Bro Ottawa aano ullath?

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +1

      Ontario full similar aanu bro, valiya cities Kure mode expensive aanu.

  • @JojokjJose
    @JojokjJose 8 месяцев назад

    best india

  • @ennzzo48
    @ennzzo48 9 месяцев назад +1

    Bro how do you do two jobs and manage time for studies as well????

  • @lookayt6614
    @lookayt6614 2 месяца назад

    Majority of students are doing well their ego doesn't allow to open up about their good wage they dont want other poor kerala people to come and help their families

  • @arunsnair5805
    @arunsnair5805 9 месяцев назад +1

    GVC?????10000 TO 20000?Manasilaayilla...

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +1

      GIC increased from $1000 to $2000. (Living cost)

  • @kiranm506
    @kiranm506 9 месяцев назад +6

    Koode undaayirunnavan naattil poyo...?

    • @aimbot569
      @aimbot569 9 месяцев назад

      😂noki erruno

  • @santhoshkumar-r9l
    @santhoshkumar-r9l 2 месяца назад

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

  • @1-22_
    @1-22_ 8 месяцев назад

    Habeebi come to Alberta

  • @aimbot569
    @aimbot569 9 месяцев назад +1

    Finland -32 ok aaan

  • @baijujohn74
    @baijujohn74 6 месяцев назад

    😄😄😄

  • @GwChristy
    @GwChristy 9 месяцев назад +7

    PR enthanu?😢

    • @ikrumon6983
      @ikrumon6983 9 месяцев назад +1

      Permanent residence

  • @vasuannanyt5167
    @vasuannanyt5167 9 месяцев назад +1

    Enni evan nammal varatthirikan parayuvanno😂😂😂

  • @GlobalU-im6pq
    @GlobalU-im6pq 9 месяцев назад +2

    Enth pani aanelum ponnu makkale ee nashicha naatilott varathirikunatha nallath

    • @aspirant1232e
      @aspirant1232e 9 месяцев назад +3

      Ninak nashicha naad ayi thonunengil you can go away njangal ivide happy aan and we are going to make this country a better place

    • @GlobalU-im6pq
      @GlobalU-im6pq 8 месяцев назад

      😂 do njan paranjath namude naadine patiya 😂😂😂

  • @rmlck9413
    @rmlck9413 9 месяцев назад

    ഡയപ്പർ പൊട്ടീര് തുടങ്ങിയോ ബ്രോ

  • @kennetbaji569
    @kennetbaji569 9 месяцев назад +1

    Canada Masters stayback how many years?

    • @Mr_donutt
      @Mr_donutt 8 месяцев назад

      Stay back 1year kittullu 3years + 1year stay back indel PR nnu apply cheythal kittiyal rekshapett

  • @_dK_C_518
    @_dK_C_518 5 месяцев назад +1

    Bro stay evdeya

  • @vijikrishnakumar5335
    @vijikrishnakumar5335 9 месяцев назад +1

    Ningal avide padilkan poyathano atho koolipanikko?

  • @amalrajpaleri
    @amalrajpaleri 9 месяцев назад +3

    Canadayil climate okke engane und

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +1

      Poli climate 😂😅

  • @umeshmanim1534
    @umeshmanim1534 8 месяцев назад +2

    Durantholikal a.k.a. Malayalikal in Canada

  • @AshiqPass104
    @AshiqPass104 5 месяцев назад +1

    25 laksi. Kozhi farm eduthaal labham ahnnu bro

  • @akshayvpradeep
    @akshayvpradeep 9 месяцев назад

    Vere countrykal ethokke

  • @2xbearth
    @2xbearth 8 месяцев назад

    ഉള്ളത് പറഞ്ഞാല് അവിടത്തെ ബംഗാളി 😂

  • @SaranyaBoban
    @SaranyaBoban 9 месяцев назад

    Canada life😮

  • @Bmc2021
    @Bmc2021 6 месяцев назад

    Stay in kerala better life

  • @moonnetmedia3498
    @moonnetmedia3498 9 месяцев назад

    Bro how old are you ?

  • @vancouverdiaries738
    @vancouverdiaries738 9 месяцев назад

    PR kituo bro?

  • @akhilaadhi8919
    @akhilaadhi8919 9 месяцев назад +1

    Blissfull malayali😅😅

  • @AlexX-vy3wx
    @AlexX-vy3wx 4 месяца назад

    No job is easy

  • @aj4864
    @aj4864 9 месяцев назад

    Motive power technician nalla course ano?

    • @adithyan2675
      @adithyan2675 9 месяцев назад +2

      Motive power technician co op ulla edukk

    • @aj4864
      @aj4864 9 месяцев назад

      @@adithyan2675 ok

  • @losers638
    @losers638 9 месяцев назад +1

    Bro Geulph il oru job set aaki tharoo

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад +1

      Pls find me on Instagram, I can let you know if I come across any.

  • @Foodiefasal
    @Foodiefasal 9 месяцев назад +1

    Canadayil evide yaa brooo

  • @abinodattil6422
    @abinodattil6422 8 месяцев назад

    Canada life shuper aa😂😂😂

  • @artlover3842
    @artlover3842 9 месяцев назад +1

    Machanmare 13history of arrears indel engane kittumo

    • @ABHIBHAGYAN
      @ABHIBHAGYAN  9 месяцев назад

      Kittandonnumilla, Kure cash mudakkan pattiya mathi

    • @losers638
      @losers638 9 месяцев назад

      Arrears oru scene ila bro..conestoga college or saskachawan polytechnic college il apply cheytha mathi

    • @niriap9780
      @niriap9780 8 месяцев назад +1

      Keralathile Ella vetta valiyanmaarum Canada pokaan pattum...ninakkum pokaam

  • @jithinjithz2645
    @jithinjithz2645 9 месяцев назад

    🫂❤️

  • @ramantnarayanan4308
    @ramantnarayanan4308 9 месяцев назад

    ഒന്ന് പോട്

  • @santhoshkumar-r9l
    @santhoshkumar-r9l 2 месяца назад

    What a boast in the past. They are in Canada. They are in America, they are in Britain, they are in Germany, they are in Europe. They are in Australia.They are there on a huge scale beyond imagination. Now I'm numb. I'm fine.