എന്റെ ആദ്യത്തെ favourite വ്ലോഗർ ആയ സുജിത് ഏട്ടന്റെ വീഡിയോ ക് പോലും ഇപ്പോൾ ഇത്രയും കാത്തിരിക്കാറില്ല ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാഴ്ചകൾ കൂടുതൽ കാണാൻ കഴിഞ്ഞത് ഈ അടുത്ത് ആയി നിങ്ങളുടെ യും pikoline vibe dot ഗ്രീൻ പിന്നെ നമ്മുടെ പ്രിയ ശബരി ഏട്ടൻ നിങ്ങളുടെ voice സൂപ്പർ ആണ് കേട്ടോ നല്ല കാഴ്ചകളും നിങ്ങളുടെ ഇത്പോലെ ഉള്ള wild life വീഡിയോ വളരെ നല്ലത് ആണ്
വളരെ നല്ല വീഡിയോയാണ് പതിവ് പോലെ ഇതും. ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത ഇത് എക്കാലവും സൂക്ഷിച്ചു വക്കാൻ പറ്റിയ ഒന്നാണ് ഇത്. സ്കൂൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വിവിധയിനം പക്ഷികളെയും ഇതിൽ കാണിച്ചു തരുന്നുണ്ട് മാത്രവുമല്ല നല്ല ക്ലാരിറ്റിയുമുണ്ട്. നന്ദി ന്യൂട്ടൺ..!
Itrayum risk eduthulla videos malayalam channels il valare rare...athil most favourite is yours..Good luck to you from Kuwait...have shared with lot many friends of mine
Hi bro this is sethu from chennai Really amazing videos bro . I am also a wildlife lover ,nature lover .I ever scenes like that videos thank u bro for ur efforts
ഒന്നും പറയാൻ ഇല്ല bro,, സൂപ്പർ 🥰🥰 Vishual ക്വാളിറ്റി ഒരു രക്ഷയും ഇല്ല..... ഒരു doubt,,, കാടിന്റെ വീഡിയോസ് ചെയ്യുന്ന 2 വ്ലോഗർ മാർ ഒരു മിച്ചു same place il പോയാൽ ഒരാൾക്ക് മാത്രം അല്ലേ വീഡിയോസ് അപ്ലോഡ് ചെയ്യാൻ പറ്റു.... മറ്റേ ആൾക് same തന്നെ വീഡിയോസ് ചെയ്യാൻ പറ്റില്ലാലോ? ഒരു സംശയം കൊണ്ട് ചോദിച്ചതാ 🥰🥰
Dot green pikolin രണ്ടുപേരുടെയും വിഡിയോയിൽ കൂടി ആണ് സാം ന്റെ വീഡിയോ അറിഞ്ഞത്. അടിപൊളി വീഡിയോ. നല്ല വിവരണം. ഈ വീഡിയോ കൂടുതൽ മനോഹരം. ഒരുപാട് പക്ഷികളെ കൂടി കാണിച്ചല്ലോ. ഒരു ചെറിയ bird വാച്ചിങ് ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഇനിയും ഒരുപാട് നല്ല വീഡിയോസ് പോരട്ടെ. ആശംസകൾ 🙏
ബ്രോ ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്, അവതരണം അടിപൊളി. വോയിസ് അടിപൊളിയാണ്, സഞ്ചാരം (സന്തോഷ് ജോർജ്) വീഡിയോ കാണുന്ന ഒരു ഫീൽ ഉണ്ട്. കാരണം,ഞാൻ നേരിട്ടു കാണുന്നപോലെ തോന്നി. ഒരു പക്ഷെ വൈൽഡ് ലൈഫ് വീഡിയോസ് എനിക്ക് കൂടുതൽ ഇഷ്ടം ഉള്ളത് കൊണ്ട് ആകും. ഇത്ര നാളും കണ്ട വിഡിയോസിൽ വെച്ച ഫസ്റ്റ് ടൈം ആണ് താങ്കളുടെ വീഡിയോസിനു കമെന്റ് ഇടുന്നത്.വോയിസ് എഡിറ്റ് ചെയ്ത് ചെയുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇനിയും അത് പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്റെ വിട് ഇടുക്കി ആണ്. ഞാൻ കാണാത്ത പല സ്ഥലങ്ങളും പരിചയപെടുത്തിയതിലും tks. എല്ലാ വിഡിയോസും ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നു. ഫുൾ കണ്ടു തീരുന്നതിനു മുമ്പ് അടുത്ത വീഡിയോ പോന്നോട്ടെ.... 😂😂😂 Itme JISMON THOMAS QATAR (പ്രവാസി )
ദയവുചെയ്ത് രാത്രി സഞ്ചാരം ഒഴിവാക്കുക .നിങ്ങളുടെ വെളിച്ചം , വാഹനത്തിന്റെ ശബ്ദം രാത്രി ഇരതേടുന്ന ജീവികളെ എത്ര മാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെ എന്ന് അറിയാമോ..? എൻ്റെ ഒരു suggestions മാത്രം.
ചേട്ടാ ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി. ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.എന്താണ് "വന്യത" എന്നും "വന്യമൃഗങ്ങൾ" എന്താണെന്ന് കാണിച്ചിരുന്നു.!!!ഞാൻ ഒരിക്കൽ ഇവിടെ എത്തും!!!.പ്രകൃതി ഇഷ്ടപ്പെടുന്ന എൻറെ കൂട്ടുകാരുമായി.ഞാനും എൻറെ !!!! MY WEAPON IS NATURE!!! ചാനലിൽ ഒരു കൂട്ടുകാരനുമായി MY WEAPON IS NATURE
Ithinte part 1 il background music nu bhayankara sound aayrunnu.i felt annoying.ithilum headset vech kelkumpo athyavashyam disturbing aanu.volume is the only problem.apart from that it's nice music....
ബ്രോ ഞാൻ കണ്ണൂർ mattul നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഇപ്പോൾ ഈ ഞാൻ തന്നെ ഈ വീഡിയോ യിൽ മുൻപ് ഒരു കമന്റ് എഴുതി എങ്കിലും വീണ്ടും എഴുതുന്നു 32 ആയിരം സബ് ആയി ഇപ്പോൾ അപ്പൊ 3 day കൊണ്ട് 12 നായിരം വ്യൂസ് ഉണ്ടേൽ നിങ്ങൾ വിജയിച്ചു ഒരു വ്ലോഗർ എന്ന നിലയിൽ ഇപ്പോൾ കുറെ ആളുകൾ കാണാൻ തുടങ്ങി ഈ ഫാമിലി വ്ലോഗർ ആയ പൊന്നൂസ് ന്ടെ ഒക്കെ പ്രേക്ഷകർ പോലും അതൊക്കെ വെറും വേസ്റ്റ് എന്ന് മനസ്സിൽ ആക്കി നിങ്ങളുടെ ഒക്കെ ചാനൽ കാണാൻ തുടങ്ങും നിങ്ങളുടെ പ്രേക്ഷകർക് സമയം നഷ്ടം ആവില്ല ഉപകാരം മാത്രം 1 ലാക്ക് ന്ടെ മേലെ സബ് ആയ ആളുകൾക് പോലും ഇപ്പോൾ 10000 വ്യൂസ് കിട്ടിയാൽ കിട്ടി എനിക്കും സന്തോഷം നിങ്ങളുടെ ചാനൽ വളരുമ്പോൾ ഞാൻ എല്ലാർക്കും ഷെയർ ചെയ്യാൻ തുടങ്ങി ചാനൽ നിങ്ങളുടെ ചില വീഡിയോ കണ്ട വീഡിയോ പോലും ഡൌൺലോഡ് പോലും ചെയ്തു വെക്കാറുണ്ട് all the best
എന്റെ ആദ്യത്തെ favourite വ്ലോഗർ ആയ സുജിത് ഏട്ടന്റെ വീഡിയോ ക് പോലും ഇപ്പോൾ ഇത്രയും കാത്തിരിക്കാറില്ല ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കാഴ്ചകൾ കൂടുതൽ കാണാൻ കഴിഞ്ഞത് ഈ അടുത്ത് ആയി നിങ്ങളുടെ യും pikoline vibe dot ഗ്രീൻ പിന്നെ നമ്മുടെ പ്രിയ ശബരി ഏട്ടൻ നിങ്ങളുടെ voice സൂപ്പർ ആണ് കേട്ടോ നല്ല കാഴ്ചകളും നിങ്ങളുടെ ഇത്പോലെ ഉള്ള wild life വീഡിയോ വളരെ നല്ലത് ആണ്
Thank you so much 🥰🥰. Keep supporting 🥰🥰
100 %
Love your videos bro.. keep it up
thank you 😊
അടിപൊളി കാഴ്ചകൾ 😍👌🏻
കിടിലൻ എക്സ്പീരിയൻസ് ആരുന്നു 😊👍🏻
👍നിങ്ങളും സൂപ്പർ ആണ്
@@gtr6137 😍😊
Thank you bro 😊🥰😊
Pinnalland🥰🥰
അടിപൊളി വീഡിയോ.. പൂള പൂവും കാണാൻ പറ്റി
Thank you bro 😊🥰
സൗദിയിൽ ഇന്ന് നല്ല തണുപ്പ് അനുഭപ്പെട്ടു പുതപ്പിനടിയിൽ ഇത് പോലെ കണ്ടിരിക്കാൻ അവസരം ഒരുക്കി തന്ന ബ്രോ 🎉❤
Thank you bro 😊🥰☺️
എല്ലാം ഒന്നിനൊന്നു മെച്ചം,, എന്താപറയുക ? അതിഗംഭീരം🎉🎉
Thank you so much 🥰
വളരെ നല്ല വീഡിയോയാണ് പതിവ് പോലെ ഇതും. ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത ഇത് എക്കാലവും സൂക്ഷിച്ചു വക്കാൻ പറ്റിയ ഒന്നാണ് ഇത്. സ്കൂൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വിവിധയിനം പക്ഷികളെയും ഇതിൽ കാണിച്ചു തരുന്നുണ്ട് മാത്രവുമല്ല നല്ല ക്ലാരിറ്റിയുമുണ്ട്. നന്ദി ന്യൂട്ടൺ..!
Thank you so much 🥰🥰. Serikkum Peru Sam ennanu
Really nice video and presentation.... 👍
Thanks a lot 😊
മനോഹരമായ കാഴ്ചകൾക്ക് നന്ദി
Thank you 😊
Bro jengil safari super 👌
Thank you 😊
ധാരാളം മൃഗങ്ങൾ..സൂപ്പർ കാഴ്ചകൾ..അടിപൊളി
Thank you 😊🥰
കൊള്ളാം 👍
Thank you ☺️🥰
Thanks .visual treat thannathinu
Thank you bro 😊🥰
Superb bro, onnm parayanilla orupad videos kanditund RUclips il, pakshe ur video is something very special, ah sound & video adipoli, aduth gavi poking enikum kude varanam atleast nannaytu enjoy cheyan patum.
Thank you so much bro 😊🥰
white bellied treepie-last bird
Yeah correct 😊
Video oru rakshayum illa bro fully addicted,, awesome,,,
Thanks bro 😊🥰
Bro keralathil sanjarayogyamaya malanirakalude oru video chyuo..
(Koda irangunnath)..
Sure bro. Will plan in future
Bro കൊള്ളാം നല്ലതാ but humble request സംസാരത്തിൽ ഇടയ്ക്കുയുള്ള ചിരി അലോസരം തന്നെയാ. Overall super...
Sure Bro. Ini sradhikkatto. Thanks for your suggestion
Nyc presentation chettayii 😅😅😅
Thank you dear 😊🥰🥰
Super nice
Thank you 😊
Greeting from dubai…
oro vedios varan katta waiting…kandirikkan ennna oru feel anenn ariyumo..one of our favorite channel..❤munnot pokkolu..ful suport
Thank you so much bro 😊🥰😊
സൂപ്പർ
Thank you 😊🥰
സൂപ്പർ 👌🏻👌🏻👌🏻
Thank you 😊🥰
Itrayum risk eduthulla videos malayalam channels il valare rare...athil most favourite is yours..Good luck to you from Kuwait...have shared with lot many friends of mine
Thank you so much 🥰🥰
ഗവി ട്രിപ്പ് പൊളി ആണ് ബ്രോ
Yes bro. Ethra poyalum madukkilla
ബാക്ക്ഗ്രൗണ്ട് മ്യൂസിക്, 🥰, നിങ്ങളുടെ വിവരണവും 🥰🥰🥰
Thank you bro 😊
❤❤❤❤ഗവി ഇഷ്ടം
Thank you
അടിപൊളിയെ....❤️❤️❤️
Thank you bro 😊
Kazhcha virunnu ennoke paranjal ithanu❤❤
Thank you so much bro 😊🥰.
Super video and your presentation also excellent and your voice is super all the best bro👍🏻👍🏻
Thank you so much 🥰🥰
Super super
Thanks bro
Nice place👍
Thanks bro 😊
പൊളിച്ചു അടിപൊളി. ഒന്നും പറയാനില്ല 🥰😍😍😍
Thank you so much 🥰🥰
Engana undairinnu experience
Powli ayirunnu bro.
Video super...BGM super...talking super... Thank you for everything....🙏
Thank you so much 🥰
സൂപ്പർ ബ്രോ ❤️❤️❤️
Thanks bro 😊
Poli😜😍😍😍😍
Thank you 😊
Beautiful
Thank you 😊
red whiskered bulbuls, minivet(male and female),golden oriole ,golden fronted leafbird, drongo, imperial pigeons.
Thank you 😊
Super
Thank you ☺️
Syam Really fine of u 👏👏👍👍❣❣❣❣
Thank you so much 🥰
Chetta background score oru rand point kurachal nannairkim
Sure bro.
Very good ❤
Thanks 😄
really it is a visual treat. thanks bro
Thank you 😊🥰
Nice broi
Thank you
Njan poyittite unde gavi but night view adiyam ayitta kanunna
Night view kittan padanu bro
Adipoli👌🏻👌🏻👌🏻😍
Thank you 😊🥰
@@new10vlogsbro njn ningal kodutha link lu keri nokki. One persion aano 5500 charge cheyyunne? Atho randalkku kudittu aano?
Hi bro this is sethu from chennai Really amazing videos bro . I am also a wildlife lover ,nature lover .I ever scenes like that videos thank u bro for ur efforts
Thank you so much Sethu. Keep supporting 🥰
Perfect bgm❤
Thank you
Use cheyyunna camara eatha parayo wildlife
Mark 4 anu bro
ഈ Ring tone Eathanu parayamo
Ethu ringtone?
Poli
Thank you
Beautiful video... 👍👍👍👍
Thank you bro 😊🥰
👌👌👌👌
Thank you 😊
Saam Bro ❤️
Thank you bro 😊🥰
Bgm music ന് പകരം കാടിന്റെ നാച്ചുറൽ സൗണ്ട് ആയിരുന്നു എങ്കിൽ കുറച്ച് കൂടി ഫീൽ കിട്ടിയേനെ ❤️
Sure bro. Ithil background music ittal full Jeepinte sound ayi poyene😁
@@new10vlogs haha ആണല്ലേ.. എന്നാൽ ബിജിഎം ആയി വേറെ നാച്ചുറൽ സൗണ്ട് കേറ്റിയാൽ മതി ❤️
You have improved a lot brother. Nice videography. Wish you all the best...
Thank you so much 🥰
Nice talking super 👌
Thank you 😊🥰
Polli
Thank you 😊
I like so much bro forest and adventure
Thank you so much 🥰🥰
Bro addition enthelum pay cheyano food inoke?
Package anu bro. Food included anu
@@new10vlogs okay broh ❤️❤️
video qualityil ariyam taankal ethra dedicated aayittan video cheyunath ennu ...❤Nice 🎉
Thank you so much 🥰
dont use this backround music its sad ,, the first one but the second one is awsome
Thank you bro 😊🥰
3:09 എന്താണ് ചാടി മാറുന്നത്
Marappatti🥰
Excellent video. എടപ്പാളയം stay ആണോ ഇതാണോ നല്ലത്?May ൽ book ചെയ്യാനാണ്.
Athu edappalayam thanne anu
👍🏻
Thanks bro
super👍🤩
Thank you so much
Pls avoid noisy audio background
Sure bro. Noted
👍
Thank you
fan boy present ❤❤❤❤
Thanks bro 😊🥰
Azif alide sound aayit samyam ullapoleee
Hahaha 😂. Thank you 😊
Thank you ☺️🥰
നല്ല വിഡിയോയും അവതരണവും ഇത് സഫാരി ഏത് ആണ് എങ്ങനെയാണു ബുക്ക് ചെയ്യുന്നത്
Ithu aviduthe stay edukkumbol koode ullathanu. Safari mathramayitanenkil nerittu book cheyyam
ഒന്നും പറയാൻ ഇല്ല bro,, സൂപ്പർ 🥰🥰
Vishual ക്വാളിറ്റി ഒരു രക്ഷയും ഇല്ല.....
ഒരു doubt,,, കാടിന്റെ വീഡിയോസ് ചെയ്യുന്ന 2 വ്ലോഗർ മാർ ഒരു മിച്ചു same place il പോയാൽ
ഒരാൾക്ക് മാത്രം അല്ലേ വീഡിയോസ് അപ്ലോഡ് ചെയ്യാൻ പറ്റു.... മറ്റേ ആൾക് same തന്നെ വീഡിയോസ് ചെയ്യാൻ പറ്റില്ലാലോ?
ഒരു സംശയം കൊണ്ട് ചോദിച്ചതാ 🥰🥰
Thank you bro 😊🥰. Randu perum cheyyunna methods vere vere ayirikkille. So prasnamilla ennan ente viswasam
Najan poyttod namela plese anea 😘
Adipoli 😊🥰
Dot green pikolin രണ്ടുപേരുടെയും വിഡിയോയിൽ കൂടി ആണ് സാം ന്റെ വീഡിയോ അറിഞ്ഞത്. അടിപൊളി വീഡിയോ. നല്ല വിവരണം. ഈ വീഡിയോ കൂടുതൽ മനോഹരം. ഒരുപാട് പക്ഷികളെ കൂടി കാണിച്ചല്ലോ. ഒരു ചെറിയ bird വാച്ചിങ് ഇഷ്ടപ്പെടുന്നത് കൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഇനിയും ഒരുപാട് നല്ല വീഡിയോസ് പോരട്ടെ. ആശംസകൾ 🙏
Sure Parvathi. Thank you so much 🥰🥰. Keep supporting 🥰
ബ്രോ ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്, അവതരണം അടിപൊളി. വോയിസ് അടിപൊളിയാണ്, സഞ്ചാരം (സന്തോഷ് ജോർജ്) വീഡിയോ കാണുന്ന ഒരു ഫീൽ ഉണ്ട്. കാരണം,ഞാൻ നേരിട്ടു കാണുന്നപോലെ തോന്നി. ഒരു പക്ഷെ വൈൽഡ് ലൈഫ് വീഡിയോസ് എനിക്ക് കൂടുതൽ ഇഷ്ടം ഉള്ളത് കൊണ്ട് ആകും. ഇത്ര നാളും കണ്ട വിഡിയോസിൽ വെച്ച ഫസ്റ്റ് ടൈം ആണ് താങ്കളുടെ വീഡിയോസിനു കമെന്റ് ഇടുന്നത്.വോയിസ് എഡിറ്റ് ചെയ്ത് ചെയുന്ന വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇനിയും അത് പോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. എന്റെ വിട് ഇടുക്കി ആണ്. ഞാൻ കാണാത്ത പല സ്ഥലങ്ങളും പരിചയപെടുത്തിയതിലും tks. എല്ലാ വിഡിയോസും ഇപ്പോ കണ്ടുകൊണ്ടിരിക്കുന്നു. ഫുൾ കണ്ടു തീരുന്നതിനു മുമ്പ് അടുത്ത വീഡിയോ പോന്നോട്ടെ.... 😂😂😂
Itme
JISMON THOMAS
QATAR (പ്രവാസി )
Thank you so much bro for your words 🥰🙂
👌hi
Hello
ഇത് നേരത്തെ ബുക്ക് ചെയ്യണോ. Deettails ഒന്ന് പറയുമോ
Nerathe book cheyyam.and check post il ninn direct book cheyyanum pattum. Video il detailed ayi paranjirunnu
Eneyum kondupovooooo
Hahaa. Mikkappozhum unplanned ayirikkum pokunnath
💖💖💖
Thank you 😊
Happy Christmas bro ⛄🎄
Same to you bro 😊🥰
💥💥😍
Thank you 😌
ഇവിടേക്ക് ബൈക്കിനു പോവാൻ പറ്റുമോ
ഇല്ല.
Illa bro
❤️❤️❤️❤️❤️
Thank you
Nigal samsarikumbol edakku enthina mukkunathu athu bore anu athu ozkhivakkuu
ദയവുചെയ്ത് രാത്രി സഞ്ചാരം ഒഴിവാക്കുക .നിങ്ങളുടെ വെളിച്ചം , വാഹനത്തിന്റെ ശബ്ദം രാത്രി ഇരതേടുന്ന ജീവികളെ എത്ര മാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെ എന്ന് അറിയാമോ..? എൻ്റെ ഒരു suggestions മാത്രം.
Thank you bro 😊🥰
🎈🎈🎈🎈🎈🎈🙏🙏
Thank you 😌😌
Hi too much noise in this video
Yeah bro. Due to the low light
ചേട്ടാ ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.എന്താണ് "വന്യത" എന്നും "വന്യമൃഗങ്ങൾ" എന്താണെന്ന് കാണിച്ചിരുന്നു.!!!ഞാൻ ഒരിക്കൽ ഇവിടെ എത്തും!!!.പ്രകൃതി ഇഷ്ടപ്പെടുന്ന എൻറെ കൂട്ടുകാരുമായി.ഞാനും എൻറെ
!!!! MY WEAPON IS NATURE!!! ചാനലിൽ ഒരു കൂട്ടുകാരനുമായി
MY WEAPON IS NATURE
Thank you bro 😊. All the very best
Broiiii
Yes bro
❤️❤️❤️
Thank you 😊
🥰
Thank you 😊🥰
❤️🌹🌹👍
Thank you 😊
@🫡😍
Thank you
🤣🤣🤣🤣🤣w🙏🙏
Ithinte part 1 il background music nu bhayankara sound aayrunnu.i felt annoying.ithilum headset vech kelkumpo athyavashyam disturbing aanu.volume is the only problem.apart from that it's nice music....
Thank you so much 🥰
ബ്രോ ഞാൻ കണ്ണൂർ mattul നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഇപ്പോൾ ഈ ഞാൻ തന്നെ ഈ വീഡിയോ യിൽ മുൻപ് ഒരു കമന്റ് എഴുതി എങ്കിലും വീണ്ടും എഴുതുന്നു 32 ആയിരം സബ് ആയി ഇപ്പോൾ അപ്പൊ 3 day കൊണ്ട് 12 നായിരം വ്യൂസ് ഉണ്ടേൽ നിങ്ങൾ വിജയിച്ചു ഒരു വ്ലോഗർ എന്ന നിലയിൽ ഇപ്പോൾ കുറെ ആളുകൾ കാണാൻ തുടങ്ങി ഈ ഫാമിലി വ്ലോഗർ ആയ പൊന്നൂസ് ന്ടെ ഒക്കെ പ്രേക്ഷകർ പോലും അതൊക്കെ വെറും വേസ്റ്റ് എന്ന് മനസ്സിൽ ആക്കി നിങ്ങളുടെ ഒക്കെ ചാനൽ കാണാൻ തുടങ്ങും നിങ്ങളുടെ പ്രേക്ഷകർക് സമയം നഷ്ടം ആവില്ല ഉപകാരം മാത്രം 1 ലാക്ക് ന്ടെ മേലെ സബ് ആയ ആളുകൾക് പോലും ഇപ്പോൾ 10000 വ്യൂസ് കിട്ടിയാൽ കിട്ടി എനിക്കും സന്തോഷം നിങ്ങളുടെ ചാനൽ വളരുമ്പോൾ ഞാൻ എല്ലാർക്കും ഷെയർ ചെയ്യാൻ തുടങ്ങി ചാനൽ നിങ്ങളുടെ ചില വീഡിയോ കണ്ട വീഡിയോ പോലും ഡൌൺലോഡ് പോലും ചെയ്തു വെക്കാറുണ്ട് all the best
Thank you so much for your lovely words. Keep supporting 🥰😊
💕💕💕💕
Thank you 😊
❤❤❤❤❤❤❤