ഇന്ന് ഈ ഹിജ്‌റ വർഷത്തിലെ അവസാന തിങ്കളാഴ്ച! ചൊല്ലേണ്ട തസ്ബീഹ് ദിക്റുകള്‍ സ്വലാത്തുകള്‍ dulhijja 24

Поделиться
HTML-код
  • Опубликовано: 29 июн 2024
  • ഇന്ന് ദുല്‍ഹിജ്ജ 24 തിങ്കളാഴ്‌ച രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 24 rav
    ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് ദുല്‍ഹിജ്ജ 24 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 24 rav
    ഇന്ന് ദുല്‍ഹിജ്ജ 24 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 24 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    After eid days magrib
    dulhijjah 24
    ദുല്‍ഹിജ്ജ 24 രാവ്
    ദുല്‍ഹിജ്ജ 24 ആം ദിനം
    Dhul Hijjah
    dulhijja
    dulhijjah 24
    Dulhijjah 24 rav
    ദുല്‍ഹിജ്ജ 24
    ദുല്‍ഹജ്ജ്
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Dulhijjah dua
    Dulhijjah 2023
    Dulhijjah Swalath
    Dulhijjah Dhikr
    ദുല്‍ഹിജ്ജ
    ദുല്‍ ഹജ്ജ്
    ദുല്‍ഹിജ്ജ 2023
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 185

  • @AslamAslu-pq1hz
    @AslamAslu-pq1hz Месяц назад +13

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പരിശുദ്ധ തിങ്കളാഴ്ച രാവിന്റെ ബർക്ക തുകൊണ്ട് എന്റെ മനസ്സിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് അത് എല്ലാം തീർത്ത് തരണേ ഉസ്താദ് എല്ലാ ദുആ യിലും ഉൾപെടുത്തണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohdsajad849
    @mohdsajad849 Месяц назад +15

    അൽ ഹംദുലില്ലാഹ് പോരി ശാക്കപെട്ട ഈ സമയത്ത് ചൊല്ലുന്ന ദിക്ർ സാലാത്തുകൾ സുറത്തുകൾ എല്ലാം നീ ഖബൂലാക്കണെ അള്ളാ❤❤

  • @jameelahassan5408
    @jameelahassan5408 Месяц назад +11

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ.. ഈമാനോടെയുള്ള നല്ല മരണം ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Месяц назад +17

    🤲 ഉസ്താദിൻ്റെ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ ഇന്നത്തെ രാവിൻ്റെ എല്ലാ പോരിഷയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്'🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +17

    🤲 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ ബറക്കത്ത് കൊണ്ട് നമ്മുടെ അമലുകൾ എല്ലാംസ്വാലിഹായ അമലുകളായി സ്വീകരിച്ച് നമ്മുടെ നന്മയുടെ ഭാരം കൂട്ടി സ്വർഗാവകാശികളാക്കണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +29

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Месяц назад +19

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിലെ മഗ്‌രിബോട് അടുത്ത സമയത്തെ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @muhammedsk3498
    @muhammedsk3498 Месяц назад +6

    الحمدلله الحمدلله الحمدلله❤

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Месяц назад +5

    അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ അള്ളാ🤲🕋🤲

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ തീവ്ര പരിശ്രമങ്ങൾക്ക്‌ റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

  • @user-ov5bj5mr5v
    @user-ov5bj5mr5v Месяц назад +4

    എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കാനും മക്കൾ സ്വാലിഹായ മക്കളാവാനും ഉസ്‌താദ്‌ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 Месяц назад +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറാൻ 🤲🏻🤲🏻🤲🏻😓ഉറച്ച ഈമാൻ നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓

  • @shakeelak4436
    @shakeelak4436 Месяц назад +5

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 Месяц назад +4

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @SubaidaVahab-gu9cl
    @SubaidaVahab-gu9cl Месяц назад +3

    മക്കൾ സ്വാലിഹ് ദുആ ചെയ്യണം ഉസ്താദ്

  • @FathimaFathima-vx9ie
    @FathimaFathima-vx9ie Месяц назад +4

    അൽഹംദുലില്ലാ ഉസ്താദിൻ്റെ ഈ മജിലിസിൽ പങ്കെടുക്കാൽ വല്ലാത്ത ആവേശമാണ് എല്ലാ ദുഹാകളിലും ഞങ്ങളെ ഉൾപ്പെടുത്തണേ ഉസ്താദേ" ആമീൻ യാറബ്ബൽ ഹ്വാല മീൻ

  • @AyshabiAba-rz7fw
    @AyshabiAba-rz7fw Месяц назад +2

    അൽഹംദുലില്ലാഹ് പോരിശ ഏറിയ തിങ്കളാഴ്ച രാത്രി ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പടുത്തണെ

  • @ReshiyabiLukman
    @ReshiyabiLukman Месяц назад +4

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌

  • @jasminnizar6670
    @jasminnizar6670 Месяц назад +32

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @naveedinaam5074
    @naveedinaam5074 Месяц назад +3

    അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ

  • @saphiyaabu1007
    @saphiyaabu1007 Месяц назад +3

    Alhamdulillah

  • @saidjalaludheen9172
    @saidjalaludheen9172 Месяц назад +4

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @AbidaHamza_vallathil
    @AbidaHamza_vallathil Месяц назад +3

    Alhamdulillah Alhamdulillah Alhamdulillah ❤🤲🤲💚usthadinte duayil cherkkanee 🤲🤲😭😭

  • @nabeesanabeesa6650
    @nabeesanabeesa6650 Месяц назад +4

    🕋🕋🕋 امین امین یا رب العالمین 🕋🕋🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад +2

    അൽഹംദുലില്ലഹ്🤲🏻
    പരിശുദ്ധമായ തിങ്കളാഴ്ച രാവിലെ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @RinshadBanu
    @RinshadBanu Месяц назад +4

    Alhamdulillah 😊😊😊

  • @meeravahid7481
    @meeravahid7481 Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @naseemashamsudeen5878
    @naseemashamsudeen5878 Месяц назад +3

    Alhamdulillah Alhamdulillah 🤲🤲🤲🤲🤲

  • @zeenathe1943
    @zeenathe1943 Месяц назад +3

    അൽഹംദുലില്ലാഹ് 🤲

  • @ayishanashva9374
    @ayishanashva9374 Месяц назад +3

    Ameen 🕋🤲🏼🤲🏼🤲🏼

  • @Insinearsheiiiii
    @Insinearsheiiiii Месяц назад +1

    എന്റെ ശരീരത്തു കൂടിയ പിശാചിന്റെ ശല്യത്തെ നീ പൂർണമായും ഒഴിവാക്കിത്തര ണേ നാഥാ 😢🤲

  • @beemabeevicm3877
    @beemabeevicm3877 Месяц назад +2

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... കാരുണ്യവാനായ നാഥാ ഒരുപാട് സങ്കടങ്ങളും വേദനകളും മനസ്സിൽ വെച്ചു കൊണ്ടാണ് റഹ്മാനെ ഞങ്ങൾ ഈ മജ്ലിസിൽ പങ്കെടുക്കുന്നത്. ഈ മജിലിസിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാവരുടേയും എല്ലാ പ്രയാസങ്ങളും നീക്കി തരണേഅല്ലാഹ് .... ഞങ്ങളുടെ ദുആ സ്വീകരിക്കണേ നാഥാ 🤲🤲🤲🤲ആമീൻ

  • @MANHA970
    @MANHA970 Месяц назад +1

    ഉസ്താദ് എനിക് ഇമാൻ കിട്ടി മരിക്കാൻ ദുഅഃ ചെയ്യണം ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @ramlushamsu4210
    @ramlushamsu4210 Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഇന്നത്തെ രാവിൻറെ എല്ലാവർക്കും ഞങ്ങൾക്കും ഉസ്താദിനും എല്ലാവർക്കും തരണേ അള്ളാ

  • @sameera_sam
    @sameera_sam Месяц назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ് എല്ലാം ശരിയാക്കി തരണേ അള്ളാ

  • @muhammadshafi8443
    @muhammadshafi8443 Месяц назад +3

    അൽഹംദുലില്ലാഹ് മഗ് രി ബിന്റെ സമയത് ഞങൾ ചെല്ലുന്ന സ്വലാത്ത് ദിക്ർ മജ്‌ലിസ് കബൂൽ ചെയ്യണേ

  • @zainabaabdu5018
    @zainabaabdu5018 Месяц назад +1

    ഹലാലായ മുറാദുകൾ ഹാസിലിവാൻ വേണ്ടി ദുആ ചെയ്യുക ഉസ്താദെ 🤲🤲

  • @ahammednaseema786
    @ahammednaseema786 Месяц назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ഉസ്താദ് തിന്റ്റ് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @zeenathsulaiman8743
    @zeenathsulaiman8743 Месяц назад +1

    ഉസ്ത ദി ൻ ൻ്റെ ദുയിൽ ഉൾപെടുത്തനെ അ മീൻ🤲🏻🤲🏻🤲🤲🕋🕋

  • @juneethasalam7345
    @juneethasalam7345 Месяц назад +3

    ♥️ സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം♥️

  • @Ft_janna
    @Ft_janna Месяц назад +3

    ശാരീരികവും മാനസികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ😢

  • @shihalsaudi9395
    @shihalsaudi9395 Месяц назад +1

    അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @MANHA970
    @MANHA970 Месяц назад

    ഉസ്താദ് എനിക് ഉംറ നിർവഹിക്കാൻ അല്ലാഹു എത്തിക്കാൻ duaa ചെയ്യണം ആമീൻ ആമീൻ ആമീൻ

  • @abdullavettikad2541
    @abdullavettikad2541 Месяц назад +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @althafrahman6234
    @althafrahman6234 Месяц назад +1

    ദുആയിൽ ഉൾപെടുതണേ ഉസ്താദേ .🤲🤲🤲🤲🤲🤲🤲‼️

  • @richgmr2248
    @richgmr2248 Месяц назад +2

    അൽഹംദൂലില്ല അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nabeesakonnakad2609
    @nabeesakonnakad2609 Месяц назад

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @Shahina-123
    @Shahina-123 Месяц назад +3

    Alhamdulillah 🤲🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 Месяц назад +3

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @Salim-hv9dk
    @Salim-hv9dk Месяц назад +1

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 Месяц назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @shazzp8748
    @shazzp8748 Месяц назад

    Alhamdulillah alhamdulillah alhamdulillah

  • @mymoonac5910
    @mymoonac5910 Месяц назад +3

    ദുഹായിൽഉൾപടുതണേ

  • @parisaezak6078
    @parisaezak6078 Месяц назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @suharakm9855
    @suharakm9855 Месяц назад +4

    Duayil ul peduthanam usthady

  • @attabipandari1675
    @attabipandari1675 Месяц назад

    Alhamdulillahi 🤲 alhamdulillahi 🤲 ദുആ യിൽ ഉൾപ്പെടുത്തന്നെ ഉസ്താദ്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Месяц назад +1

    സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വാല ഇലാഹ ഇല്ലാഹു അള്ളാഹു അക്ബർ 🕋വല ഹൌല വല ഖുവ്വാത്ത ഇല്ലാ ബില്ലാഹിൽ അലീയൂൽ അളീം 🕋🕋❤️❤️❤️🕋🕋🥰🤲🤲🤲

  • @JameelaPt-cd8wy
    @JameelaPt-cd8wy Месяц назад +1

    ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം

  • @AlimaKunju
    @AlimaKunju Месяц назад +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @juneethasalam7345
    @juneethasalam7345 Месяц назад +2

    🤲 بسم لله الرحمان الرحيم 🤲

  • @Lailavk892
    @Lailavk892 Месяц назад +2

    Alhamdulillah 🤲

  • @shahidap1952
    @shahidap1952 Месяц назад +2

    Alhamdulillh ♥️ jazakkalla khair .Allahuve qubool cheyyane ee dikir majilis 🤲🤲💖

  • @abdullap4596
    @abdullap4596 Месяц назад +2

    മാഷാ അല്ലാഹ്

  • @ayshabikt4414
    @ayshabikt4414 Месяц назад +1

    Alhamdulillah. Alhamdulillah. Mashaalla ❤🤲🤲🤲

  • @SuharaH-st9qf
    @SuharaH-st9qf Месяц назад +2

    ഉസ്താദ്

  • @shahalvt1617
    @shahalvt1617 Месяц назад +3

    Alhamdulillah Alhamdulillah sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee

  • @safasulaikha4028
    @safasulaikha4028 Месяц назад +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼

  • @Ameen-7
    @Ameen-7 Месяц назад +1

    Alhamdulillah Alhamdulillah

  • @user-nr7kx9qq6v
    @user-nr7kx9qq6v Месяц назад

    Alhamdulillahhhh Alhamdulillahhhh Alhamdulillahhhh RabbilAalameen

  • @Ft_janna
    @Ft_janna Месяц назад +2

    ആമീൻ

  • @safiyamohammed382
    @safiyamohammed382 Месяц назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢

  • @ameeras3273
    @ameeras3273 Месяц назад +1

    Kudukkil ninnum rakshanalkanduachryyyanam Aameen

  • @aminarahiman1445
    @aminarahiman1445 Месяц назад +1

    Ameen ameen yarabal alameen 🤲🤲🤲

  • @nazimuddeena6348
    @nazimuddeena6348 Месяц назад +1

    Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MujeebPalasheri
    @MujeebPalasheri Месяц назад

    അൽ ഹംദുലില്ലാഹ് ദുആ ഇൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🕋🕋🕋❤️❤️🥰🥰🥰💚💚💜💜💙💙💛🤍🤍🕋🕋🕋🕋

  • @RasalTp-hd8jt
    @RasalTp-hd8jt Месяц назад +2

    അൽഹംദുലില്ലാഹ്

  • @soudhaabdulkadher1073
    @soudhaabdulkadher1073 Месяц назад +1

    Alhamdulillah 🤲 evesesttaraveilusthadettavelapattaduhayilnjagalaumnjagalilnenummaranapattavarkumvadeduhacheyyaneusthde.. ameen yarabbalalameen 🤲🤲🤲

  • @hadin9549
    @hadin9549 Месяц назад +1

    Alhamdulillah 🤲🏻

  • @aleemaibrahim
    @aleemaibrahim Месяц назад +1

    Halalaya udesangal haselakanum rogam sefayakanum afeyathulla deergayussen vendeyum maranam gairakumbol parepoorna eemanode koode age bathe nanaye marekanum duacheyanam

  • @JasnaMm-bg3yr
    @JasnaMm-bg3yr Месяц назад +1

    Alhamdhulillah alhamdhulillah alhamdhulillah

  • @kunjalassanak770
    @kunjalassanak770 Месяц назад +1

    Duhayilulpeduthanam usthade 🤲🏻🤲🏻🤲🏻

  • @muhammadmuhsin4669
    @muhammadmuhsin4669 Месяц назад +1

    Dua usthaade prayasathil aanu asugam und ellarkum ellam pettanane shifa kittan dua cheyyane 🤲😢

  • @AlimaKunju
    @AlimaKunju Месяц назад +1

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @FathimaSanu-kk4rb
    @FathimaSanu-kk4rb Месяц назад +3

    Dua cheyyunum usthade

  • @aminarahiman1445
    @aminarahiman1445 Месяц назад +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @havvaumma4564
    @havvaumma4564 Месяц назад +2

    അൽഹംദുലില്ലാ

  • @nafeesaavm975
    @nafeesaavm975 Месяц назад +1

    അൽഹംദുലില്ലാഹ്. 🤲🤲🤲....

  • @asmabicp1797
    @asmabicp1797 Месяц назад +3

    ദുആചെയ്യണംഉസ്താതെ

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx Месяц назад +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋🕋🕋

  • @AlimaKunju
    @AlimaKunju Месяц назад +1

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @fanurifu
    @fanurifu Месяц назад +1

    Ameen

  • @JameelaJameela-pl6pf
    @JameelaJameela-pl6pf Месяц назад +1

    Ameeen

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw Месяц назад +1

    Bismillah Alhamdulillah

  • @ismailfathima9175
    @ismailfathima9175 Месяц назад +1

    Ameen yarabbelalameen🤲🤲🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Месяц назад +1

    Alhamdulillah duaayil cherkane usthade

  • @noorjimohamed6402
    @noorjimohamed6402 Месяц назад

    Alhamdulillah Aammen 🤲🤲🤲🤲👍👍🕋🤲

  • @subaidapa9217
    @subaidapa9217 Месяц назад +1

    Alhamdulilla halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen.

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr Месяц назад +3

    Alhumdhulillahrabbilalameennjgnaludedhugasweekarikeneme