സീതാദേവിയെ ശ്രീരാമൻ ഉപേക്ഷിച്ച സ്ഥലം..../

Поделиться
HTML-код
  • Опубликовано: 18 ноя 2024
  • പൊൻകുഴി ശ്രീ രാമ ഷേത്രം എന്നറിയപ്പെടുന്ന ഷേത്രം ആണ്, ശ്രീരാമൻ,ലക്ഷ്മണൻ,ഹനുമാൻ,സീതാദേവി എന്നിവരാണ് ഇവിടുത്ത ആരാധന മൂർത്തികൾ. ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി എത്തിപ്പെട്ടു എന്ന് കരുതപ്പെടുന്ന സ്ഥലവും ഇവിടെ ആണ്..
    #wayanad
    #forest
    #temple
    #seethadevi
    #sreeraman
    #nature
    #templehistory
    #travel
    #tourism
    #touristspot
    #adventure
    #trending
    #malayalam
    #vlog
    #malayalamvlog
    #ancient
    #wayanadtemplehistory
    #പൊൻകുഴി
    #ponkuzhi
    #muthanga
    #wayanadvlog
    #travelvlog
    #മലയാളം
    #malayalamvlog
    #wyd
    #വയ്‌ട്രാവലർ
    #ramayan
    #ramayanam
    #history
    #sreerama#seethadevi#history #ponkuzhitemple

Комментарии • 14

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Год назад +1

    വാ മോനേ വാ ❤️ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാൻ കഴിയുന്നതുതന്നെ മഹാഭാഗ്യം. അമ്മ പറഞ്ഞുതന്നിട്ടുള്ള കഥകളാണെന്റെ മനസ്സിൽ ഇപ്പോഴും ഉള്ളത്. ഒരുപാടു പുരണകഥകൾ അമ്മയുമച്ഛനും പറഞ്ഞുതന്നിട്ടുണ്ട്. ഒരു കാര്യത്തിൽ ഇതു കാണുമ്പോൾ എനിക്കു സങ്കടം വരുന്നു. അവർ ഇന്നു ജീവിച്ചിരുപ്പില്ല. ഉണ്ടായിരുന്നേൽ ഇതൊക്കെ എനിക്കവർക്കും കാണിച്ചുകൊടുക്കാമായിരുന്നു. അതോർക്കുമ്പോൾ എവിടെയോ ഒരു വിങ്ങൽ 💕

  • @vishnuprasadMg-gi7ww
    @vishnuprasadMg-gi7ww Год назад

    Presentation super 👍👍❤️

  • @anandwynd8145
    @anandwynd8145 Год назад

    👏👌

  • @arjunraj-mt9rl
    @arjunraj-mt9rl Год назад

    😊😊

  • @Sanchari9947
    @Sanchari9947 Год назад

    Bro, കൊള്ളാം pwli🔥, ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണേ....

  • @latheesh625
    @latheesh625 Год назад

    👍👍👌👌

  • @edisonspsc4118
    @edisonspsc4118 Год назад

    Nice place, super🔥bro വീക്കിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയൂ

  • @ra_r_a_1
    @ra_r_a_1 Год назад

    Nice ❤

  • @sandeept.g880
    @sandeept.g880 Год назад

    Weakil 1 അല്ല 2 videos അപ്‌ലോഡ് ചെയ്യണം എന്നാണ് എന്റെ ഒരിത് 😂😂❤