പൊന്മള ഉസ്താദിന്റെ ത്വരീഖത്ത് പഠന ക്ലാസ്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 45

  • @foundmedia6634
    @foundmedia6634 6 лет назад +9

    طول الله عمره مع الصحة والعافية

  • @ahmadabdullah4149
    @ahmadabdullah4149 6 лет назад +6

    ആലിമീങ്ങളായ ഇവരാണ് ആരിഫീങ്ങളുടെ അടുക്കല്‍ പോയി ത്വരീഖത്തിനെ പറ്റി പഠിക്കേണ്ടതും എന്നിട്ട് സാധാരണ മുസ്ലീം സഹോദര സഹോദരിമാര്‍ക്ക് ഇത് പകര്‍ന്ന് കൊടുക്കേണ്ടതും!

  • @rafeequekallathani8170
    @rafeequekallathani8170 Год назад

    👍 👍

  • @AHAMEDKUTTYKV
    @AHAMEDKUTTYKV Год назад

    വളരെ ഉപകാരപ്രദം : വിജ്ഞാനപ്രദം.

  • @lovelike6177
    @lovelike6177 4 года назад +1

    പൊന്മള ഉസ്താദ് സൂപ്പർ

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe 3 года назад

    Usthade arrahmanu fasal Bihi habeera.
    Allahuvinte rasoolinte perakuttiye kafirakkiyawaraniwar. Ariyathà kariyathekurichuparayaruth.

  • @noufalck715
    @noufalck715 4 года назад +1

    Exactly correct

  • @hakkeemobh6407
    @hakkeemobh6407 5 лет назад +1

    Video clear illa

  • @mueenudheenpgrpalakkunnumm7446
    @mueenudheenpgrpalakkunnumm7446 4 года назад +1

    ഇതിൽ എന്താണ് ഉസ്താദ് പറയുന്നധ് എന്ന് പോലും മനസ്സിലാക്കാത്ത കുറെ ജാഹിലീങ്ങളുടെ കമന്റ് കാണുന്നുണ്ടല്ലോ

  • @soul-yh6jn
    @soul-yh6jn 3 года назад +1

    ഉസ്താദ് മുത്താണ് കേൾക്കാൻ വൈകി

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe 3 года назад

    Swantham shaihine kafirakiyathanu
    E.K Usthadu.

  • @Ashrafi737
    @Ashrafi737 5 лет назад +3

    good

  • @ahmadkhan3722
    @ahmadkhan3722 3 года назад

    പണ്ടിതർ എ തിർ ക്കാ ത്ത ഒരു സൂഫി വഴിയോ?, ഓരോ കാല കട്ട ത്തിലും എ തിർ പ്പ്‌ ആരാ യി രുന്നു എന്ന് മറച്ചു വെക്കുന്നു,

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe 3 года назад

    Samastha ethirtha thareeqathellam Haqqanu.

  • @abdulrahim3306
    @abdulrahim3306 5 лет назад

    masha allah

  • @ibrahimnk2004
    @ibrahimnk2004 6 лет назад +4

    ഉസ്താതെ...ദിക്റ് എനനാല്‍ ചുൺട് ഉച്ചരികുനനതല്ല എനനുള്ള ത് ആദ്യം മനസസിലാകൂ.അത് മനസിലാണ് നടകുനനത്. അള്ളാഹുവിനെ സദാസമയം ഓർകാനാണ് അള്ളാഹു പറയുനനത്. അത് നിങ്ങൾക് സാധികൂല്. വീടിന് തറ എനനത്പൊലെയാണ് മുഅ്മിന് അള്ളാഹുവിന്റെ ഓർമ. നിങ്ങൾകതുൺടാവില്ല. നിങ്ങൾക് ചൊല്ലാനെ അറിയൂ. ഓർകാനറിയോ? ഇത് ശരിയാകിയിട് മതി ബാകി ചർച്ചകൾ...

    • @fahmantipstech9941
      @fahmantipstech9941 5 лет назад +3

      ഒരു ദാകിരിനെ കണ്ടില്ലേ ഹ ഹ

    • @offline673
      @offline673 4 года назад +1

      പൊന്മള ഉസ്താദിനോട് നിന്റെ "ദർസിൽ" ചേർന്ന് പഠിക്കാൻ പറയാം

  • @keralatourismbyrishad2912
    @keralatourismbyrishad2912 5 лет назад +1

    ദജ്ജാൽ

    • @muhammedirfan3134
      @muhammedirfan3134 5 лет назад

      AHLUSUNNA Online മീഡിയ ഇയാളുടെ കൂട്ടത്തിൽ പെട്ട ആരെയോ മൗല ആട്ടിയോടിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് ആരാണ് അറിയാമോ .

    • @muhammedirfan3134
      @muhammedirfan3134 5 лет назад

      അൽഹംദു ലില്ലാഹ് ഇയാളൊക്കെ ഇങ്ങനെ വിവരക്കേട് വിളിച്ചു പറഞ്ഞത് കൊണ്ടല്ലേ നല്ല നല്ല ആലിമീങ്ങളായ saqaafimaar ആ കൂടാരം വിട്ട് സമസ്തയുടെ തണലിലേക്ക് തിരിച്ചു വന്നത്

    • @noufal.m486
      @noufal.m486 3 года назад

      Shaithan moulavi ponmala

    • @ameen3970
      @ameen3970 Год назад

      ഇജ്ജ് കണ്ണാടിയിലേക്ക് നോക്കി അല്ലെ 😂😂😂

  • @reallifeherobyabi6224
    @reallifeherobyabi6224 4 года назад

    ത്വരീഖത്ത് പഠിപ്പിക്കാൻ ഇദ്ദേഹം ശൈഖാണോ

    • @ameen3970
      @ameen3970 Год назад

      ആലിം ആണ് .. എന്തെ .?
      താളം ആണ് എല്ലാം പറഞ്ഞു തരേണ്ടത്

  • @reallifeherobyabi6224
    @reallifeherobyabi6224 4 года назад

    ത്വരീഖത്തിൽ പ്രവേശിക്കാത്തവന് അതിനെ കുറിച്ച് ആധികാരികമായി പറയാൻ കഴിയൂല

    • @lkmckm5107
      @lkmckm5107 4 года назад +1

      ശരീഅത്തിന്റെ പൂർണതയാണ് ത്വരീഖത്ത് നൂരിശക്ക് ശരീഅത്ത് തന്നെ ഇല്ല പിന്നെ എങ്ങനെ ത്വരീഖത്തിന്റെ ശൈഖാവും

    • @soul-yh6jn
      @soul-yh6jn 3 года назад +1

      ഒരു ത്വരീകത്തിൽ ചേർന്നു 15 ലക്ഷം കടമായി ഷെയ്ഖ് കയ്മലർത്തി

    • @shakirsuroor8442
      @shakirsuroor8442 3 года назад +1

      ഇവിടെ പണ്ഡിതൻ മാർക്കും ത്വരീഖിയാത്ത് ഉണ്ട് അതൊന്നു മനസ്സിലാക്കു