രെഞ്ചു ചേട്ടാ,നിങ്ങൾ എന്തിനാണ് ഇത്രയും വിശദീകരിക്കുന്നത്.നിങ്ങളെ വിമർശിക്കുന്നവർ എത്ര പറഞ്ഞാലും അത് തുടർന്നു കൊണ്ടേയിരിക്കും.നിങ്ങളുടെ കഴിവ് എത്രയോ വിഡിയോകൾ കൊണ്ട് തെളിയിച്ചതാണ്.എന്റെ ഒരു അഭ്യർത്ഥന ഇത്രമാത്രമാണ്.ഒന്നുമറിയാതെ കുറ്റം പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുക.അതിന് വേണ്ടി വീഡിയോയിൽ സമയം മാറ്റി വെയ്ക്കാതിരിക്കുക.
പെണ്ണുമ്പിളള ചട്ടുകം എടുത്താൽ ഓടുന്ന മൈത്താണ്ടന്മാരാ ....... ഈ -ve കമൻ്റും കൊണ്ട് ഒണ്ടാക്കാൻ വരുന്നത്...... നിങ്ങൾ പൊളിയാണ് മച്ചാൻ........ Never mind ....... ഇങ്ങനെ ഉള്ള വന്മാരെ മൈൻ്റ് ചെയ്യാതിരിക്കുക ok🙏🙏🌷💞
എന്റെ അഭിപ്രായത്തിൽ ചേട്ടൻ പൊളിയാ ❤.but പറയുന്നവർ പറയട്ടെ കഴിഞ്ഞ 2 വീഡിയോയിലും ഈ വീഡിയോയിലും ചേട്ടൻ ഇത് തന്നെ പറയുന്നു അത് ബോറിങ് ആണ് ഏത് dog ആയാലും സൂക്ഷിക്കുക ❤❤❤❤
Pwolikk machane, negative comments adikkunar dog inta aduth pokumbale kinugamani virikkunnavariyikkum, never mind bro, bro continue, we are here full support🤝🤝🎉❤ always love you bro
@leashtalk I am writing to express my admiration and gratitude for the incredible work you do with dogs, especially those that are aggressive and violent. Your ability to transform their fear and aggression into comfort and trust is nothing short of remarkable. Your patience, compassion, and dedication shine through in every interaction you have with these animals. It’s clear that you possess a unique gift for understanding and communicating with dogs, which allows you to create a safe and nurturing environment for them. Your efforts not only help the dogs but also bring immense relief and happiness to their owners. Your work is truly inspiring, and the world is a better place because of people like you. Just a request, could you please ask your cameraman to keep the video steady for a better viewing experience?
Dont mind negative comments bro.... Life il onum avan pattathavarude frustration aanu ath By the way....Engane aanu ee kazhivu kittiyath ennoru episode cheyyamooo...pinne dogs nte psychology ye kurichum parayumo....
Bro don’t reply to rubbish comments in inbox… it’s waste of your time…. It’s all about your confidence 🤝🙌 And also it’s about how you connect with them in small amount time…hats off brother Am one of the subs following you from the beginning & I proudly say that this called Real content creator You are real deal man…😎🫡😮💨
നിങ്ങൾ പറഞ്ഞ പോലെ മര്യാദക്ക് ഇരുന്നു കാണുന്ന ഞങ്ങളെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ബോർ അടിപ്പിക്കരുത് പ്ലീസ്🙏🏻…എല്ലാ വീഡിയോസിലും കമന്റ് നേം ലൈറ്റിനേം എല്ലാം റിപീറ്റ് ചെയ്ത് പറയേണ്ട…പിന്നെ അടുത്ത വീഡിയോയിൽ പറയാൻ വേണെങ്കിൽ ഞാൻ ഒരു കമന്റ് തരാം😂 ഓണറിന്റെ തോളിൽ കയ്യിട്ട് പോയത് കൊണ്ടാണ് 😂😂😂 അല്ല പിന്നെ… well done 👍🏻
Bro ningaldea video sdhiram aayii kaanunna oru viewer aahnu ..! could you please share the video of your own German Shepard , excited to see your pet ... Make it if you can ...
രെഞ്ചു ചേട്ടാ,നിങ്ങൾ എന്തിനാണ് ഇത്രയും വിശദീകരിക്കുന്നത്.നിങ്ങളെ വിമർശിക്കുന്നവർ എത്ര പറഞ്ഞാലും അത് തുടർന്നു കൊണ്ടേയിരിക്കും.നിങ്ങളുടെ കഴിവ് എത്രയോ വിഡിയോകൾ കൊണ്ട് തെളിയിച്ചതാണ്.എന്റെ ഒരു അഭ്യർത്ഥന ഇത്രമാത്രമാണ്.ഒന്നുമറിയാതെ കുറ്റം പറയുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുക.അതിന് വേണ്ടി വീഡിയോയിൽ സമയം മാറ്റി വെയ്ക്കാതിരിക്കുക.
Yes you said it, he talks to much
Ente mikkus vlog നഷ്ടമായി pleas support mikkusvlog mig
Njanum ith parayanikayayirunnu….
True
Yes
'നെഗറ്റീവ് കമൻ്റിടുന്നത് നല്ലതാണ് മച്ചാനേ ''..അത് താങ്കളെ കൂടുതൽ കരുത്തനാക്കും.
സൂപ്പർ ആണ് നിങ്ങളുടെ ചലഞ്ച് നിങ്ങൾ മാക്സിമം നല്ലത് പോലെ ചെയ്യുന്നുണ്ട് അത് അങ്ങനെ തന്നെ മുന്നോട്ടു പോകുക. 👌👌
നിങ്ങളെ ആരു വിമർശിക്കുന്നു എന്നാ പറയുന്നേ ബ്രോ
ഞാൻ ഒരു മുടിഞ്ഞ ഡോഗ് ലവർ ആണ്
എന്നാലും ഇങ്ങനൊക്കെ പറ്റണം എങ്കിൽ അത് ഒരു ലെവൽ ❤❤❤❤
നിങ്ങൾ ഗംഭീരനാണ് സഹോദരാ.... എല്ലാ വിജയങ്ങളും നേരുന്നു
പറയുന്നവർ പറയട്ടെ... അതൊന്നും നോക്കണ്ട.. അവർക്ക് പറ്റുമോ ഇതുപോലെ ചെയ്യാൻ... Leave it bro... We all are with you ❤️❤️❤️
പെണ്ണുമ്പിളള ചട്ടുകം എടുത്താൽ ഓടുന്ന മൈത്താണ്ടന്മാരാ ....... ഈ -ve കമൻ്റും കൊണ്ട് ഒണ്ടാക്കാൻ വരുന്നത്......
നിങ്ങൾ പൊളിയാണ് മച്ചാൻ........ Never mind ....... ഇങ്ങനെ ഉള്ള വന്മാരെ മൈൻ്റ് ചെയ്യാതിരിക്കുക
ok🙏🙏🌷💞
ബ്രൂണോ അടിപൊളി മച്ചാനും സൂപ്പർ 👍🏻👍🏻👍🏻
വിഡിയോ ഇങ്ങനെ തന്നെ പോട്ടെ ബ്രോ... എല്ലാവിധആശംസകളും നേരുന്നു..... ..
.. അങ്ങോട്ട് തൊറക്ക് അംബാനെ... ❤️💥💥💪💪
എന്റെ അഭിപ്രായത്തിൽ ചേട്ടൻ പൊളിയാ ❤.but പറയുന്നവർ പറയട്ടെ
കഴിഞ്ഞ 2 വീഡിയോയിലും ഈ വീഡിയോയിലും ചേട്ടൻ ഇത് തന്നെ പറയുന്നു അത് ബോറിങ് ആണ്
ഏത് dog ആയാലും സൂക്ഷിക്കുക ❤❤❤❤
ഞങ്ങളൊക്കെ ശ്വാസം അടക്കി പിടിച്ചാണ് കാണുന്നത്. ആര് വേണമെങ്കിലും എന്തെങ്കിലും പറയട്ടെ. നിങ്ങൾ ഏറ്റെടുത്ത കാര്യം ചെയ്യാൻ പറ്റുന്നുണ്ട് അതു മതി 👍🏻
അല്ലെങ്കിലും edit ചെയ്തു കുളമാക്കുന്നതിലും നല്ലത്.. ഇങ്ങനെ orginal view ആണ് 💚💚 great person.. 🥰🥰
8.28p.m Renjunte bro യുടെ പുതിയ videos വരുമ്പോൾ അതൊരു ഉത്സവപ്രതീതിയാണ് 🎉🎉🎉🎉🎉🎉🎉really enjoying👍👍👍👍👍keep on rocking👏👏👏👏
നിങ്ങൾ ഹാൻഡിൽ ചെയ്യും 🥰🥰🥰പൊളിയല്ലേ 🥰🥰
അടിപൊളി വീഡിയോ ആണ് മച്ചാ❤🎉
❤️❤️❤️❤️❤️❤️❤️❤️ഇഷ്ടം മാത്രം 🥰🥰🥰🥰🥰🥰
11.59 🙆♂️🙆♂️🙆♂️🙆♂️🙆♂️chunk onnu Andhali ntea ponnu renju bhayi niga 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അടിപൊളി ❤❤❤
Polichu man ur awesome we are with u
Ur hair style super❤
19/ 8/24സമ്മതിച്ചു❤
വിമർശിക്കുന്നവർക്ക് മറുപടിയൊന്നും അർഹിക്കുന്നില്ല അങ്ങനത്തെ കമൻ്റിനെ തള്ളിക്കളയുക ❤❤❤
അനിയാ രഞ്ജു..
ബ്രൂണോ സൈക്കോ അല്ല..
അവൻ സ്നേഹം ഉള്ളവനാ..
അവനു സ്വാതന്ത്രം അവൻ ആസ്വദിക്കുന്നുണ്ട്..
അത് രഞ്ജു വിനു സാധിക്കുന്നുണ്ട്..
അതത്ര എളുപ്പവിദ്യ അല്ല..
ആശംസകൾ.. 👏👏👍❤️❤️
കിടിലൻ rott ❤
Pwolikk machane, negative comments adikkunar dog inta aduth pokumbale kinugamani virikkunnavariyikkum, never mind bro, bro continue, we are here full support🤝🤝🎉❤ always love you bro
അടിപൊളി 👍💖
നിങ്ങൾ പുലിയാണ് ഭായ് അതുകൊണ്ട് നിങ്ങൾ പുലിയെ പിടിക്കാൻ പോകണം 💪
Bro seen ❤️🔥
സൂപ്പർ bro🔥
@leashtalk I am writing to express my admiration and gratitude for the incredible work you do with dogs, especially those that are aggressive and violent. Your ability to transform their fear and aggression into comfort and trust is nothing short of remarkable. Your patience, compassion, and dedication shine through in every interaction you have with these animals. It’s clear that you possess a unique gift for understanding and communicating with dogs, which allows you to create a safe and nurturing environment for them. Your efforts not only help the dogs but also bring immense relief and happiness to their owners. Your work is truly inspiring, and the world is a better place because of people like you. Just a request, could you please ask your cameraman to keep the video steady for a better viewing experience?
Enganeyaan challenge tharuka.....Ente veettilum und oru kutti puli😅
😮😮😮puliyo
Instagram
@@Shibinrajachu Avante vicharam Puli aanennan...😂
😂😂😂@@saranyakk849
@@saranyakk849pomerian ayirikum alle
Nalla fitness ulla adipoli rott😍
Renju chetta❤
Super sir
Alan pavam aanallo
Videos editing onum venda chetta ipo iduna pole thane itta mathi itha nalath....Videos poli ❤❤❤
Renjubro. ….adipoli
Machaane❤❤❤
Aggressive dog anennai paranjithai cool annalloo
Good Job ❤,,Please don't Etiding or music
Raw videos are Your Highlights 🎉🎉🎉
Cheythukanichit.... Dialogue...parayate...athalle...athinde right way'....🙂
Renju ❤❤❤❤
Natural video is good
Love you....❤❤❤❤❤ bro
Dont mind negative comments bro....
Life il onum avan pattathavarude frustration aanu ath
By the way....Engane aanu ee kazhivu kittiyath ennoru episode cheyyamooo...pinne dogs nte psychology ye kurichum parayumo....
Renju bai sraddikkanee orupad kittiyathalle
Annan poliyane❤❤❤❤❤
Renju Chetta nthinanu ee vaalik vili kelkkan ponath avar parayatte kanunnavar kanda mathi
മച്ചാനെ നിങ്ങൾ സൂപ്പറാണ് മച്ചാനെ ചങ്കുറപ്പ് അപാരം തന്നെ 👌👌💪💪👍👍🧡🧡❤️❤️💛💛🤎🤎
🙌😍
Love you bro❤
🙏🏻🙏🏻🙏🏻
Bro don’t reply to rubbish comments in inbox…
it’s waste of your time….
It’s all about your confidence 🤝🙌
And also it’s about how you connect with them in small amount time…hats off brother
Am one of the subs following you from the beginning & I proudly say that this called Real content creator
You are real deal man…😎🫡😮💨
Good handling ❤
he is looking like Asif ali
I love Rottweiler father BROTHER I love Family Happy Dog name RICKY😭😭
Super bro👍🏻👍🏻👍🏻 negative comment mind cheyyanda keep going
Good video brother
@leashtalks bro video orupaadu valichu neettaruthu negative parayunnavar parayatte just mention cheythu pokuka.. explain cheyyan nikkumbol regular viewers nu maduppu thonnum.. ningade videos full aayi kaanunna oralanu njan but ippo kure portions skip cheyyarund.. please explanation kurachu actions koottam namukku..❤
Bro അഴിച് ഇറകീട്ടു അവന്റെ ബോഡിയിൽ ടച് ചെയ്ത് കൊടുക്കാൻ പറ്റുമോ, ഒരു challenge, ആയി എടുത്താൽ മതി 😊
📍 നീ ആണല്ലേ കോപ്പേ touching challenge comment cheyunathu 🤣🤣🤣
നിങ്ങൾ പറഞ്ഞ പോലെ മര്യാദക്ക് ഇരുന്നു കാണുന്ന ഞങ്ങളെ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ബോർ അടിപ്പിക്കരുത് പ്ലീസ്🙏🏻…എല്ലാ വീഡിയോസിലും കമന്റ് നേം ലൈറ്റിനേം എല്ലാം റിപീറ്റ് ചെയ്ത് പറയേണ്ട…പിന്നെ അടുത്ത വീഡിയോയിൽ പറയാൻ വേണെങ്കിൽ ഞാൻ ഒരു കമന്റ് തരാം😂 ഓണറിന്റെ തോളിൽ കയ്യിട്ട് പോയത് കൊണ്ടാണ് 😂😂😂 അല്ല പിന്നെ… well done 👍🏻
എന്റെ അടുത്തും ബ്രൂണോ rodwiller ഉണ്ട്
Broo😍
😢
ആ ചേട്ടനോട് പോകാൻ പറ ചേട്ടായി
Subscribers സൈകളിൽ പാസ്സിങ് 😂
Poli
എന്റെ സുഹൃത്തേ നാഗറ്റിവിനെ പോസ്റ്റീവ് ആയികാണണം ഓരോരുത്തരെയും കാഴ്ചപ്പാട് വേറെയാണ് അത് നിങ്ങൾമൈന്റ് ചെയ്യണ്ടാ
നിങ്ങൾക്ക് പെട്ടെന്ന് ഫീൽചെയ്യുന്നുണ്ട്
ഇങ്ങനെ ഇരു കഴിവ് ഉണ്ടെന്ന് എങിനെ മനസിലാക്കി
😂😂😂😂 rotwheeler okke medichu kadikkum kadikkum ennu vicharichu Paisa poi😂😂
ചേട്ടാ..
ഒരു adult ഡോഗ് ന്നെ വങ്ങുന്നതിനെ പറ്റി അഭിപ്രായം പറയാമോ...
പല സ്വഭാവം ഉള്ള dog കളോട് ഇടപ്പഴകിയത് കൊണ്ട് ചോദിക്കുകയാണ്
👍🏼
Super
രഞ്ജിത് കൃമി കടി യുള്ളവർ ചൊറിയട്ടെ നമുക്ക് ചിരിക്കാം 😄
❤❤❤❤❤❤❤❤
Enthinane negative comments ithra serious aayi edukunathe? Positive maathram kittuna oru professionum ee lokathe illa ....
Ammaye onnu kaanikkuoo.. Veedum naadum okke😁😁😁😁 kaanatte
😘🥰👌❤️
👌👍
❤❤❤❤👍👍👍👍
❤️❤️❤️❤️❤️
My Brother....🔥🫂💞...
നമുക്ക് ഒരു പുലിയെ പിടിക്കാൻ പോവാം 😂
ഇതു അങ്ങനല്ല 😄
❤
Chettan eppozhum hair othikki nilkathay hair bow vekku 😁
❤❤❤
👏🏻👏🏻👌🏻
Ranju....entha call edukkathe oru challenge tharaan aanu? Ariyaalo aa challenge
😍😍😍😍😍Renju ❤
👍👍👍👍
❤🎉
❤️👌👏👏
🔥
🎉🎉🎉🎉
🔥🔥🔥
Bro ningaldea video sdhiram aayii kaanunna oru viewer aahnu ..!
could you please share the video of your own German Shepard , excited to see your pet ...
Make it if you can ...
രണ്ട് ഡേയ്സ് കഴിഞ്ഞു നമ്മുക്ക് ഒരു വീഡിയോ ചെയ്യാം അവന്റെ
👍🏻👌🏻❤️❤️❤️
❤🔥🔥
👍🏼👍🏼👍🏼