സാധാ സൈക്കിൾ ഉള്ള ഫ്രീ വീൽ മാറ്റി പുതിയ sixbido സെവൻ സ്പീഡോ ഫോർ ഫ്രീ വീലുകൾ വെകുവാൻ സാധിക്കുമോ അതോ ഹബ്ബ് ഫുള്ളായി മാറ്റണോ സാധ്യമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Chetta ent free wheel ent wheel le connect cheyunne egana enne vedio edamo ent cycle ent pedal chavuttumbol free wheel matharam karagunnu wheel karagunilla eth cheyeum athinte vedio edamo ......... please 😭
ചേട്ടാ എന്റെ ഫ്രീവീലിന്റെ വാസർ പൊട്ടി പ്പോയി ഇനി ആ വാസർ മാത്രം മാറ്റണം അതിനു എന്താ പറയാം പേര് ഇനി ഞാൻ എന്താ ചെയ്യേണ്ടേ 7 സ്പീഡ് ആ സ്പ്രിംഗ് വാസർ ആണ് ട്ടോ ചേട്ടാ 1:42 ഇൽ എടുത്തില്ലേ ഒരു വാസർ adu
🙏Cycle front il uldouble disc vakkunna video cheyyamo 🙏🙏🙏🙏🙏🙏
Cycles rim spokes ഇടുന്ന വീഡിയോ ചെയ്യാമോ
Super ചേട്ടാ ❤️❤️👍⚡
eth spin akunnelleal enth cheyyanam
Thank you.
Ente seet valare titane ath thurumbichittunde ath angane uriyedukkam enne paranju tharo pls
Sir fork tayitayath egane ayichedukam enna video cheyumo..
Plz
Bro ee freewheel ennil free aytu tharam pattuvo please njjan ningalda ella vediovum first kannunnadhu njaana ningalda faninu vendi edhu cheyumo ennu nokam
സൈക്ലിന്റെ suspension റെഡിയാക്കുന്ന ഒരു വീഡിയോ ചെയ്യാമോ 🙏
ruclips.net/video/-3MPydUi1Bk/видео.html
Gear cycle nte chain down aayi povunathum petal loose aavunathum freee wheel complaint aano. Free wheel change cheyyano atho repair chythal mathiyo
അത് നോക്കിയാലേ പറയാൻ പറ്റൂ. ചിലപ്പോൾ derailleur complaint um ആകാം
cool project👍
Single speed freewheelil custom paint cheyunnathkond kuzhappamundo
Illa bro
Hi. How many steel balls per side. Why grease on one side and oil on the other side. Is excess grease not advised? Pl advise
Sorry bro, I didn't known the number of balls. Oil is better than grease in freewheel. I used grease only to stick the balls and not as lubricant.
Chetta enthu liquid aanu clean cheyan upayokiche....
Diesel or kerosene ഉപയോഗിച്ച് degrease ചെയ്യും അതിനു ശേഷം soap water ഉപയോഗിച്ച് കഴുകും.
@@BijoyTs ok chetta thanks...🙏
@@BijoyTs chetta freewheel removing tool evidunna vangane
Chetta ennike ee freewheel tharuo pls.. Ente freewheelinte lockinte aa ring loose aayi poyi ath eveduyum kittila allengil puthiya freewheel vanganam😑
Chetta old avon cycle il gear set vekkam pattumo...
Ella cyclilum pattum bro
Kidilam
ഫ്രീവീലിന്റെ സൈഡിലെ പ്ലാസ്റ്റിക്കിന്റെ പ്ലേറ്റ് മാത്രം കിട്ടുമോ റേറ്റ് അത് മാറ്റാൻ ബുദ്ധിമുട്ടാന്നോ
Cycle കടയിൽ കിട്ടും. Around ₹100. Freewheel hub il നിന്നും അഴിച്ചെടുത്താൽ plate മാറ്റാം
Freewheel nte spring ulla aaparts superate vedikkan kittumo. Yente cycilinte freewheel tight aavunnilla tread pooyitt. Sir pleas reply
❤
ithil ninanalle shabdam varunne?
Yes
Free wheelinte ullil sound undakunna sathnam vangan kitto
ഇല്ല bro
Super
👍👍👏👏
സാധാ സൈക്കിൾ ഉള്ള ഫ്രീ വീൽ മാറ്റി പുതിയ sixbido സെവൻ സ്പീഡോ ഫോർ ഫ്രീ വീലുകൾ വെകുവാൻ സാധിക്കുമോ
അതോ ഹബ്ബ് ഫുള്ളായി മാറ്റണോ
സാധ്യമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Pattum
Hub മാറ്റേണ്ടി വരില്ല. Gear freewheel പിടിപ്പിക്കുമ്പോൾ ചിലപ്പോൾ alxe length കുറവാണെങ്കിൽ നീളം കൂടിയ axle ഇടേണ്ടി വരും.
@@BijoyTs oru vedio cheyanne plzzz
Hub maattenda. Axleum normalayi maattendi varilla, athinte nut loose aaki freewheelinte sidilekk length kootti vech nut tight aakiya mathi. Njn ingene cheythitund
Chetta ent free wheel ent wheel le connect cheyunne egana enne vedio edamo ent cycle ent pedal chavuttumbol free wheel matharam karagunnu wheel karagunilla eth cheyeum athinte vedio edamo ......... please 😭
Freewheel complaint ആണ്. അത് മാറ്റി പുതിയത് ഇടണം.
At 1:30
What is that
ചേട്ടാ
എന്റെ ഫ്രീവീലിന്റെ വാസർ പൊട്ടി പ്പോയി
ഇനി ആ വാസർ മാത്രം മാറ്റണം
അതിനു എന്താ പറയാം പേര്
ഇനി ഞാൻ എന്താ ചെയ്യേണ്ടേ
7 സ്പീഡ്
ആ സ്പ്രിംഗ് വാസർ ആണ് ട്ടോ
ചേട്ടാ 1:42 ഇൽ എടുത്തില്ലേ ഒരു വാസർ adu
അത് മാത്രം കിട്ടാൻ സാധ്യതയില്ല. Teeth പോയ ഏതെങ്കിലും പഴയ freewheel il നിന്നും അഴിച്ചെടുക്കണം. Cycle നന്നാകുന്ന കടകളിൽ പഴയത് കിട്ടും.
@@BijoyTs ok chetta
😘😘😘😘😘😘😘
1st
👍👍❤