അമ്മമാർ തിരക്കിലാണ്

Поделиться
HTML-код
  • Опубликовано: 27 янв 2024
  • അമ്മമാർ തിരക്കിലാണ്
    #mathrujyothi
    #dpworldvlog
    #old age ഹോം
    #അമ്മ
    #ammumma
    #mathaji
    #agricultural
    #agriculture
    #happiness
    #mathrujyothi abhayakendram
    #mathrujyothi old age home
    #prasanth mathrujyothi

Комментарии • 131

  • @shyamalatv2889
    @shyamalatv2889 6 месяцев назад +36

    അമ്മമാർ ബിസി ആയിരിക്കട്ടെ അവർക്ക് പറ്റുന്നത് ചെയ്യട്ടെ ❤❤

  • @mollymartin8216
    @mollymartin8216 6 месяцев назад +20

    ലക്ഷ്മി അമ്മ ജോലി ചെയ്യുന്നത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു ജോലി ചെയ്യാൻ ഒരു മടിയില്ലാത്ത അമ്മ❤

  • @bindhunnair4965
    @bindhunnair4965 6 месяцев назад +13

    അമ്മമാർ ഇഷ്ടപ്പെട്ട ജോലികൾ ചെയ്ത് എന്നും സന്തോഷമായരിക്കട്ടെ പ്രാർത്ഥനയോടെ🙏🙏🙏🙏❤️❤️❤️❤️

  • @pushpaputhen3105
    @pushpaputhen3105 6 месяцев назад +7

    അമ്മമാർ ജോലി ചെയ്യുന്നത് കാണുമ്പോൾ തന്നെ സത്യത്തിൽ ഒരുപാട് സന്തോഷം

  • @lathasuresh8186
    @lathasuresh8186 6 месяцев назад +5

    വളരെ സന്തോഷം തോന്നുന്നു. 🙏🥰അമ്മമാർ വളരെ തിരക്കിലാണ്. അതുകൊണ്ട് അവർക്കു മറ്റൊന്നും ആലോചിച്ചു സമയം നീട്ടി മനസ്സിന് വിഷമം വേണ്ട 💕തീർച്ചയായും എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചതിനു വളരെ നന്ദി 🙏

  • @indirag293
    @indirag293 6 месяцев назад +7

    ജോലി ചെയ്യുന്നത് ശരീരത്തിനും മനസിനും നല്ലതാണ് അവരവർക്ക് ഒക്കുന്നത് ചെയ്യട്ടെ ❤❤❤

  • @santharajan5890
    @santharajan5890 6 месяцев назад +7

    അമ്മമാർ അവർക്കു പാറ്റുന്ന ജോലികൾ ചെയ്യെട്ടെ മനസ്സുഖവും ശരീര സുഖവും കിട്ടും കൂടാതെ രാത്രിയുറക്കവും കിട്ടും വായ്ത്താരിവഴക്കും കുറയും ❤❤❤

  • @ramlaaliii369
    @ramlaaliii369 6 месяцев назад +3

    വളരെ നല്ല കാര്യമാണ് ചെയ്യുന്നത് എല്ലാ അമ്മമാർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ

  • @subhadratp157
    @subhadratp157 6 месяцев назад +4

    വളരെ നല്ല കാര്യം അമ്മമാർ അവർക്കു ആവുന്നത് ചെയ്യട്ടെ അവർക്കും എല്ലാവർക്കും സന്തോഷമാവും ❤️❤️😍😍

  • @sindhuvs798
    @sindhuvs798 6 месяцев назад +2

    Chellamma ammaku aadaranjalikal

  • @chaithanyam8109
    @chaithanyam8109 6 месяцев назад +5

    സ്വന്തം വീട് തന്നെ എന്നൊരു തോന്നൽ ഉണ്ടാകുന്നുഅമ്മമാർക്ക്

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад +1

    സൂപ്പർ

  • @user-ej5sr5ur7l
    @user-ej5sr5ur7l 6 месяцев назад +8

    Ammamaark pattunna jolikal cheyyatte🎉🎉🎉🎉🎉❤❤❤

  • @user-ej5sr5ur7l
    @user-ej5sr5ur7l 6 месяцев назад +7

    PRASANTH GOD BLESS YOU 🎉🎉🎉🎉❤❤❤

  • @rsnairkuniyil1836
    @rsnairkuniyil1836 6 месяцев назад +6

    കണ്ടപ്പോൾ വളരെ സന്തോഷം

  • @radamani8892
    @radamani8892 6 месяцев назад +2

    അമ്മമാരുടെ പച്ചക്കറി തോട്ടം സൂപ്പർ എല്ലാരും സന്തോഷത്തോട് ഇരിക്കട്ടെ 🥰🥰🌹

  • @sajithaali470
    @sajithaali470 6 месяцев назад +3

    Super❤❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 6 месяцев назад +5

    എല്ലാരോടും ഒത്തിരി സ്നേഹം ❤️❤️❤️

  • @manjutbmanjutb5399
    @manjutbmanjutb5399 6 месяцев назад +2

    നല്ല കാര്യം 👍👍❤❤♥♥♥

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 месяцев назад +8

    പാവം നല്ല അമ്മച്ചി മാർ അവർ എന്തേലും ജോലി ചെയ്യട്ടെ ബോറടി മാറിക്കിട്ടും അത് മാത്രം മല്ല ശരീരത്തിൽ നല്ല രക്ത ഓട്ടം ഉണ്ടാകും 👌

  • @lathap2
    @lathap2 6 месяцев назад +2

    Amazing video 🙏 great amamara😊❤

  • @sobhav390
    @sobhav390 6 месяцев назад +1

    T
    Very nice and good idea 👍❤😊

  • @savithrik4287
    @savithrik4287 6 месяцев назад +2

    വളരെ നല്ല കാര്യം 👍👍👍👍

  • @jameelatc7712
    @jameelatc7712 6 месяцев назад +2

    എത്ര നല്ല മനസ്സ് പ്രശാന്ത്.

  • @sushamamohan991
    @sushamamohan991 6 месяцев назад +7

    കുറച്ച് ദിവസത്തേക്ക് വെള്ളം തളിച്ച് ഒഴിക്കണം ഹോസിലൂടെ ഒഴിക്കരുത്❤❤ നന്നായി പണിയെടുക്കുന്ന അമ്മമാരാണ്❤❤❤❤❤

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb 6 месяцев назад +2

    എനിക്കു എന്ടെ അമ്മയെ ഓർമ വരുന്നു അമ്മമാരെ കാണുബോൾ സിർ 🙏🙏🙏🙏

  • @Inul64
    @Inul64 6 месяцев назад +2

    ലക്ഷ്മിഅമ്മ ആദ്യo മുതൽ നല്ല ഉഷാറായി കാര്യം നോക്കുന്നു ❤️താങ്കമ്മാമ്മ മിടുക്കി ആയി ❤. ലതാഅമ്മക്കു വിഷമം പോലെ. എന്തായാലും എല്ലാവരും അടിപൊളി ❤❤❤. എല്ലാവിധ അനുഗ്രഹം 🙏❤️👍

  • @ranimathew6938
    @ranimathew6938 6 месяцев назад +2

    Nallathu varatta 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @plantlovers1168
    @plantlovers1168 6 месяцев назад +3

    വളരെ നല്ല കാര്യം

  • @bindhukv8755
    @bindhukv8755 6 месяцев назад +11

    വളരെ നല്ല കാര്യം ജോലി ചെയ്യുപ്പോൾ വഴക്കടിക്കാൻ
    സമയം കിട്ടില്ല 😁😁😁👍

  • @aleyammaantony3207
    @aleyammaantony3207 Месяц назад +1

    Nalla karyam. Amma marke oru entertainment aakatte.

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад +2

    Excellent congratulations

  • @user-fq3fb2cc1w
    @user-fq3fb2cc1w 6 месяцев назад +2

    ,, nallakariyam

  • @ushamohan2376
    @ushamohan2376 6 месяцев назад +2

    Super ❤❤❤

  • @factsforallmalayalam5866
    @factsforallmalayalam5866 6 месяцев назад +3

    നല്ലത് മോനെ 👍🏻ഇങ്ങനെ ഓരോ ന്നും കൃഷി ചെയ്യണം കൃഷി നന്നായി വന്നാൽ അതു തന്നെ ഓരോ ദിവസവും കറി വെയ്ക്കാൻ എടുക്കാം അമ്മ മാർക്ക്‌ ഒരു വ്യായാമം ആകുകയും ചെയ്യും അവർ പറ്റുന്നത് പോലെ ചെയ്യട്ടെ മോനെ ദെയ്‌വം അനുഗ്രഹിക്കട്ടെ എല്ലാനന്മകളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏

  • @lailag120
    @lailag120 6 месяцев назад +9

    നല്ല ഐ ശ്വ ര്യ മുള്ള കുടുംബം മുള കിൽ chavittaruthe ❤❤❤

    • @RadhamaniTm-bl6qk
      @RadhamaniTm-bl6qk 6 месяцев назад +1

      നേരആ കഴിക്കാനുള്ളതല്ലേ

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm 6 месяцев назад

      നല്ലപോലെ പണിയെടുക്കുന്നുണ്ട് അമ്മമാർ

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm 6 месяцев назад

      വളരെ നല്ലത്

  • @sudhakrishnan9352
    @sudhakrishnan9352 6 месяцев назад +2

    O very helpful.

  • @user-ks2og3xl8r
    @user-ks2og3xl8r 6 месяцев назад +2

    Ammamarkku pattunna jolikal avar cheyyatte.allavareyum daivam anugrahikkatte❤❤❤❤❤❤

  • @sajnariyaz3012
    @sajnariyaz3012 6 месяцев назад +2

    Nannayi

  • @leelamathew4681
    @leelamathew4681 6 месяцев назад +2

    Very good. Please keep them busy. Proud of you and ammamar.

  • @SureshR-qw2jl
    @SureshR-qw2jl 6 месяцев назад +3

    നല്ലക്കാരിയം ചേട്ടാ❤❤❤❤❤❤❤

  • @lilalila2194
    @lilalila2194 6 месяцев назад +3

    നല്ലകാര്യം❤

  • @user-zs6nt4yu7j
    @user-zs6nt4yu7j 6 месяцев назад +3

    Ammamark unrvu m unmeshavum undakum nallatu tanne.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 месяцев назад +2

    ഹായ്, പ്രശാന്ത് 🎉🎉

  • @SeenaAntony-gg2vi
    @SeenaAntony-gg2vi 6 месяцев назад +1

    Good

  • @leelamathew4681
    @leelamathew4681 6 месяцев назад +2

    Oru uralum ulakkayum koodi ayal ellam podicu edukkam. Well done Prasanthae.❤️🙏

  • @ushakumari4787
    @ushakumari4787 6 месяцев назад +2

    ഇത്രയും കാലം ഇവർ തമ്മിൽ ഭയങ്കര വഴക്കും കാരൃങ്ങളും ആയിരുന്നുവല്ലോ. ഇപ്പോൾ വഴക്കിടാൻ സമയം കിട്ടുന്നില്ല. ഏന്തായാലും നന്നായി ഇവരെകൊണ്ട് ഈ പണയൊക്കെ ചെയ്യിപ്പിക്കുന്നത്. മനസ്സിനും ശരീരവും നല്ല താണ്.

  • @vavavava6057
    @vavavava6057 6 месяцев назад +2

    മുളക് ഒരു വശത്തു നിന്നും നിരത്തി പോന്നാൽ ഇങ്ങനെ ചവിട്ടേണ്ടി വരില്ല. ശ്രെദ്ധിമൂമല്ലോ 🥰. സ്നേഹത്തോടെ പ്രാർത്ഥനയോടെ 🙏🏻🥰🌹

  • @Febin-og8lf
    @Febin-og8lf 6 месяцев назад +2

    Nalla karyam avarekond pattunnath cheyyikkanam appol lahala kudaan samayam kittlla

  • @ajithaviswanathan7751
    @ajithaviswanathan7751 6 месяцев назад +2

    Ella ammamarum engaged ayitt erikkatte good🤍🤍❤️❤️🥰🥰

  • @radhamonyv9079
    @radhamonyv9079 6 месяцев назад +2

    എത്തു നല്ല മനസാ നിങ്ങള്ഡേത് 👍🙏🙏🙏

  • @jalajagopakumar4614
    @jalajagopakumar4614 6 месяцев назад +2

    👌👌👌

  • @shantanair3400
    @shantanair3400 6 месяцев назад +2

    Kurachu busý aayi erikkatte Ammamar. Avarkkumm athu santhoshamakum.

  • @sobharose9866
    @sobharose9866 6 месяцев назад +8

    മുളക് ചവിട്ടി ഉണ്ടാകരുത്. അത് കൂട്ടി ഇട്ട് ഒരു നീളം ഉള്ള കയ്യി പോലെ വാങ്ങാൻ കിട്ടും അത് വെച്ച് നിക്കിയിട്ടാൽ മതി. കഴിക്കാൻ ഉള്ള സാധനം ആണ്.

  • @amikadevi8497
    @amikadevi8497 6 месяцев назад +2

    🎉ammamarknallathuvaratt

  • @omanavarghese5197
    @omanavarghese5197 6 месяцев назад +2

    Ath nalla idea brother veruthe erikumbol adikoodan thonnum work cheyumbol busy aerikum. . god bless you and your family

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 5 месяцев назад +2

    ഒരുകമ്പ് കൊണ്ട് ഇത്തിയിട് ലക്ഷമിക്കുട്ടി അമ്മേ 😅

  • @sujathamk1957
    @sujathamk1957 6 месяцев назад +2

    👍

  • @rathispillai
    @rathispillai 6 месяцев назад +2

    ലഷ്മിയമ്മ❤❤❤❤

  • @limamohanan2356
    @limamohanan2356 6 месяцев назад +2

    ❤❤

  • @santoshpillai8689
    @santoshpillai8689 6 месяцев назад +2

    ❤❤❤❤

  • @sreedevidevamma8462
    @sreedevidevamma8462 6 месяцев назад +2

    ❤❤❤

  • @bindusureshkumar3852
    @bindusureshkumar3852 6 месяцев назад +2

    ❤️❤️❤️❤️

  • @anletjasmin590
    @anletjasmin590 6 месяцев назад +3

    കത്തിരിക്ക വെള്ളത്തിൽ അരിഞ്ഞു ഇടണം

  • @JoshyJoshy-xt3ve
    @JoshyJoshy-xt3ve 6 месяцев назад +2

    🙏🙏👍

  • @johnphiliphos6666
    @johnphiliphos6666 6 месяцев назад +2

    ❤❤❤❤❤

  • @antonyantony7909
    @antonyantony7909 4 месяца назад +1

    🙏🙏🙏🥰🤗

  • @leelamathew4681
    @leelamathew4681 6 месяцев назад +1

    Chanaka podiyum charavum koodi mix cheythu eduka. , kanji vellavum kadivellavum, pchacurry waste ellam nalla valam.

  • @user-zj3pi6sk3v
    @user-zj3pi6sk3v 6 месяцев назад +2

    ❤😊

  • @kakibose6396
    @kakibose6396 6 месяцев назад +1

    ❤❤❤❤❤❤

  • @gardencorner.3809
    @gardencorner.3809 6 месяцев назад +5

    വളരെ നന്നായി. ഓരോരുത്തർക്കും ആകുന്നപോലെ ചെയ്യട്ടെ. പിന്നെ അരി കഴുകുന്ന വെള്ളം കൃഷികൾ നനക്കാൻ ഉപയോഗിക്കൂ. ഒരു പപ്പായയുടെ അരികൾ നട്ടാൽ ധാരാളം മരങ്ങൾ വളർത്താം. കൃഷി നന്നായി വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @srees1197
    @srees1197 6 месяцев назад +2

    ❤🙏🙏💓👍

  • @mollygeorge3479
    @mollygeorge3479 6 месяцев назад +2

    Thanku.. Prasad😂😂😂😂👌👌👌👌👌

  • @sobhavadyath9536
    @sobhavadyath9536 6 месяцев назад +8

    ഉണക്കാനിടുന്ന മുളകിൽ ചവിട്ടരുത്

  • @ushakumarys6966
    @ushakumarys6966 5 месяцев назад +2

    കൊള്ളാം നല്ലകാര്യം അവരുടെ വീടല്ലേ.

  • @jaimoljoy7908
    @jaimoljoy7908 6 месяцев назад +3

    Mulakil chavittaruthu

  • @leesymool2522
    @leesymool2522 5 месяцев назад +2

    തീർച്ചയായിട്ടും അവരെ തിരക്ക് ആകണം എങ്കിലേ അവർക്ക് ഒരു ഉന്മേഷം കിട്ടത്തുള്ളൂ

  • @vijayarajemn9337
    @vijayarajemn9337 6 месяцев назад +2

    Growbag ൻ്റെ മുകൾ ഭാഗം മടക്കി വെക്കണം

  • @user-oj3ui4tr7u
    @user-oj3ui4tr7u 6 месяцев назад +2

    ഇതൊക്കെ കാണുന്പോൾ ഇങ്ങളിൽ ഒരാൾ ആവാൻ തോന്നുന്നു ❤❤❤❤

  • @ajimolsworld7017
    @ajimolsworld7017 Месяц назад +1

    അമ്മമാര് മാറിമാറി ചീര വിളവെടുക്കുന്ന കണ്ടു ഒത്തിരി സന്ദോഷം തോന്നി
    പിന്നെ തങ്കമ്മാമ്മ മണ്ണ് കേട്ട് നേരാണോ ?

  • @vasantharavi9533
    @vasantharavi9533 6 месяцев назад +2

    God bless you Prasanth.

  • @vijithpk6800
    @vijithpk6800 6 месяцев назад +2

    Chellamma evide kanunnillalo

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад +1

    അമമമർജേലിചെയുനനത്നലലകാരൃ ം

  • @valsalamohan9999
    @valsalamohan9999 6 месяцев назад +2

    ഒപ്പം പഴങ്ങളുടെ ചെടികളും കൂടി വച്ചിരുന്നെങ്കിൽഎല്ലാവർക്കുംപഴങ്ങളുംവെളിയിൽ നിന്നും വാങ്ങാതെഅവിടെത്തന്നെ കൃഷി ചെയ്ത് എടുക്കാമായിരുന്നു.

    • @dpworldvlog801
      @dpworldvlog801  6 месяцев назад

      ഇപ്പോൾ ചെയ്യാൻ സാമ്പത്തികം ഇല്ല. ആരെങ്കിലും നല്ല തൈകൾ തന്നാൽ നാട്ടുവളർത്താം

  • @geethagopi9424
    @geethagopi9424 5 месяцев назад +2

    ചീര പെട്ടെന്ന് വളരും ഗോ മൂത്രം വെള്ളം ചേർത്ത്( കുറെ വെള്ളം ചേർക്കണം ) എന്നിട്ട് ഒഴിച്ചാൽ മതി

  • @user-fq3fb2cc1w
    @user-fq3fb2cc1w 6 месяцев назад +2

    Orukamp vechu nirathiyal mathi Kai neerathilla maskum vakkuka thummathilla

  • @aleyammaantony3207
    @aleyammaantony3207 Месяц назад +1

    Vayyatjavarekondu cheyyikkaruthi

  • @lekhasabu2451
    @lekhasabu2451 6 месяцев назад +1

    Valare nallathanu ingane cheyyunathukond ammamark shareerathinu unmesham undakum rogangal varilla pinne avark vazhakidan samayom kittilla😂😂

  • @mercyabraham2147
    @mercyabraham2147 6 месяцев назад +1

    Inne njan um vazhithanga aane undakkiyathe mone Prasanthe ninne daivam anugrahikkum njan north India el aane njan ee chanal ennum kanum allel urakkam varathilla

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад +1

    അമ്മമാരുടെ വീട്ടിൽ ചെയ്യുന്ന ജോലിനല ലത്നെ

  • @user-qj4yu4cn9e
    @user-qj4yu4cn9e 6 месяцев назад +2

    ൻ്റെ മോനേ എനിക്ക് തീരെ വയ്യാ. ഒന്നും ചെയ്യാനും പറ്റുന്നില്ല നഖം മുതൽ മുടി വരെ വേദനിക്കുന്ന ഓരോരോ അസുഖങ്ങളാണ്. എന്തൊക്കെ വന്നാലും വിശപ്പിന് മാറ്റമില്ലല്ലോ. ഈ പണികൾ കണ്ടപ്പോ തന്നെ ശരീരം തളർന്നു. കാരണം ഇത് കാണാൻ തുടങ്ങിയ കാലം മുതൽ മനസുകൊണ്ട് ഞാൻ നിങ്ങൾക്കൊപ്പം താമസിക്കുകയാണ്. തീരെ കിടപ്പാകുമ്പം മരിച്ചില്ലങ്കിൽ എന്നെ കൂടി വന്ന് കൊണ്ടുപോകണേ മക്കളെ സുബോധമുള്ളത്രയും ഞാൻ ആരോടും വഴക്കുണ്ടാക്കില്ല. ബോധമില്ലാതെ വല്ലതും ആയാൽ എന്നോട് ക്ഷമിക്കണേ. ഒരു മകനിലും അവൻ്റെ കുടുംബത്തിലും ഉള്ള വിശ്വസത്തോടെ.....

  • @thankmmajoseph7010
    @thankmmajoseph7010 6 месяцев назад +1

    നല്ല കാര്യം എല്ലാ അമ്മ മാരും engaged ആയി ഇരിക്കട്ടെ അപ്പോൾ അവർക്ക് വഴക്കുണ്ടാക്കാനുള്ള സമയം കിട്ടത്തില്ല. ചെറിയൊര് exercise ഉഃ ആകും

  • @jessy1101
    @jessy1101 6 месяцев назад +1

    എല്ലാവരും സന്തോഷമായിരിക്കുന്നതിൽ വളരെസന്തോഷം ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏👍👍👍

  • @ramarajendran9228
    @ramarajendran9228 3 месяца назад +2

    വെറുതെ ഇരിക്കുമ്പോൾ അല്ലെ വഴക്ക് 😂😂

  • @MayemunnaMayemunna-kw3hl
    @MayemunnaMayemunna-kw3hl Месяц назад +1

    അമ്മമാര്സന്ദോശമായിരികട്ടേപ്റാറ്ത്തികകാഠ

  • @ajayanmini8559
    @ajayanmini8559 6 месяцев назад +1

    Joli chayunnathu nallathanu Prarthana sandhyakku kanunnilla athu ulpeduthi kanikkanam angilay poornatha aku avidam iswarya porna maku

  • @njanumyentejeevithavum
    @njanumyentejeevithavum 6 месяцев назад +3

    ലക്ഷ്മി അമ്മക് ഒരു ഷീണം ഉണ്ടെല്ലോ

  • @RaniRani-kl3ne
    @RaniRani-kl3ne 5 месяцев назад +2

    Chetta chellammamma marichu poyinnu oru news kandu..oru video aanu kandathu...Sathyamano... Reply tharane😢

  • @leelamathew4681
    @leelamathew4681 6 месяцев назад +1

    Get a srayer for your water hose please.

  • @leelamathew4681
    @leelamathew4681 6 месяцев назад +1

    Please give them face mask when dealing with pepper.