കല്യാണത്തിന് മുൻപും ശേഷവുമുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Ammayum Makkalum latest videos

Комментарии • 101

  • @navyanavyu6364
    @navyanavyu6364 Год назад +12

    അത് ശെരിയാ ഒരു ആണായി ജനിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഏറെയാണ് ഈ ഞാനും ❤️☺️😰 കാരണം വിവാഹത്തിന് ശേഷം ജീവിതം ശെരിക്ക് എന്താണെന്ന് പഠിച്ചു ഇനി പെൺകുട്ടികൾക്ക് ആൺകുട്ടികളെ പോലെ തുല്ല്യ അവകാശമാണെന്ന് പറഞ്ഞാലും പലരുടെയും ജീവിതത്തിൽ അതൊന്നും ഇപ്പോഴും ഇല്ല 😒 generation മാറിയാലും ചില പഴയ ആൾക്കാരാടെ ചിന്ത മാറില്ല അതാണ് പെണ്ണിന്റെ ജീവിതം 🥲

  • @aryamurukesan5279
    @aryamurukesan5279 Год назад +24

    ഇതൊക്കെ മനസിലായാലും മനസിലാകാതെ പോലെ ഇരിക്കുന്നവരെ നമ്മൾ എന്തെന്ന് പറയും. പിന്നെ ഒന്നോ രണ്ടോ പേര് ചിന്തിച്ചത് കൊണ്ട് ലോകം ഈ നാട് നന്നാകണം പോകുന്നില്ല.
    നിങ്ങടെ videos എല്ലാം കാണാറുണ്ട് ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിന്നു all the best

  • @vidya.B5997
    @vidya.B5997 Год назад +5

    Njan ente ammakk elam cheythu kodukkumayirunnu, marriage kazhinju ammayiammakk cheythu koduthitt oru vilayum ila. Onnum Njan cheythu kodukkila enna tharathil samsarikkum

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад +11

    പെൺ കുട്ടികൾ ഇപ്പൊ kallaayaanathhinu സമ്മതിക്കാത്തത് ഇതൊക്കെ.തന്നെ.കാരണം

  • @fathimathasni0
    @fathimathasni0 Год назад +15

    കല്യാണം കഴിക്കാതിരിക്കുന്നതാ നല്ലത്

  • @girijamd6496
    @girijamd6496 Год назад +67

    ഇത് മനസ്സിലാക്കി ആണ് പലരും കല്ല്യണം കഴിക്കാൻ മടിക്കുന്നത് .divorce കൂടുന്നതും 😮

  • @ummuhabi8012
    @ummuhabi8012 Год назад +19

    ശരിയാണ് ഒരു ഭാര്യ ആയാൽ എന്തല്ലാം അനുഭവിക്കണം എന്നിട്ടും പെണ്ണിന് വില ഇടുന്നു വില കൊടുത്തു ആണിനെ വാങ്ങാതെ സ്നേഹം കൊണ്ട് പെണ്ണിനെ കൂടെ കൂട്ടണം

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +19

    കല്യാണം കഴിഞ്ഞാൽ പെൺകുട്ടികളുടെ എല്ലാ ഫ്രീഡവും പോയി

  • @manurajani3377
    @manurajani3377 Год назад +12

    നല്ല video. ഇത് ഒക്കെ നടക്കുന്നതാണ്. പണ്ട് 5 മണിയുടെ അലാറം അടിക്കുമ്പോൾ ശപിച്ചു കൊണ്ട് എഴുന്നേറ്റ് ഓടുന്ന ഞാൻ

  • @mollyjoseph1758
    @mollyjoseph1758 Год назад +19

    സംഗതി കൊള്ളാം. ഇങ്ങനെയുള്ള Skit കണ്ടിട്ടെങ്കിലും കുറച്ചു മാറ്റങ്ങൾ ഉണ്ടാകട്ടെ. പെൺകുട്ടികൾ മാടുകളെ പോലെ പണിയെടുക്കുന്ന കാലം മാറുന്ന സമയം വരുമെന്നു പ്രതീക്ഷിക്കുന്നു. സത്രീകൾ ദേവിയാണ് അമ്മയാണ് മാടയാണ് കോടയാണ കോ ട യാ ണ് എന്ന പറച്ചിൽ മാത്രം . ഫലത്തിൽ ഒന്നുമില്ല.

  • @jasminshinto3175
    @jasminshinto3175 Год назад +10

    എൻ്റെ പൊന്നോ അങ്ങോട്ട് പണം കൊടുത്തു ചെന്നിട്ട് ഇങ്ങനെ,ഇനി ഇങ്ങോട്ടു തന്ന് കെട്ടിക്കൊണ്ട് പോയാൽ ഉള്ള സ്ഥിതി ആലോചിച്ചു നോക്കൂ,പിന്നെ അതും കൂടി പറഞ്ഞിട്ട് ആയിരിക്കും പീഡനം.കാലം എത്ര മുൻപോട്ടു പോയാലും ഈ ചിന്താഗതി മാറും എന്ന് തോന്നുന്നില്ല.പെണ്ണിന് എന്നും കഷ്ടപ്പാട് മാത്രം.

  • @vidyaraju3901
    @vidyaraju3901 Год назад +9

    വളരെ സത്യം ആയൊരു കാര്യം നല്ല രീതിയിൽ അവതരിപ്പിച്ചു...... Congras ഫുൾ ടീം 👍👍👍👍👍❤️

  • @alikk2864
    @alikk2864 Год назад +15

    Sathyam pennayi janikandayirinnu enn thonarund after mrg😢😢😢😢😢😢

  • @belladsilva1748
    @belladsilva1748 Год назад +6

    = നിങ്ങളുടെ. എല്ലാ വീഡിയോയും. ഞാൻ. കാണാറുണ്ട്❤ സൂപ്പർ.❤😂❤

  • @lathadas2163
    @lathadas2163 Год назад +27

    ഇങ്ങനുള്ള ആണുങ്ങൾ കാരണം നല്ല ആൺകുട്ടിക്ക് പോലും പെണ്ണില്ല 😢😢😢

  • @Klbrobiju-rithwik
    @Klbrobiju-rithwik Год назад +4

    കൊള്ളാം നന്നായി 😂😂😂❤❤❤❤❤❤❤

  • @athiramohanan433
    @athiramohanan433 Год назад

    Super video orupaad ishttam ayi

  • @shahanashihab5619
    @shahanashihab5619 Год назад +2

    ഒന്ന് മറ്റൊന്നിനെക്കാൾ മികച്ചത്👏👏👏👏

  • @archanak3128
    @archanak3128 Год назад +7

    ഇങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട

  • @riswank1290
    @riswank1290 Год назад

    Ethrayo makkalundingane

  • @smileplz4592
    @smileplz4592 Год назад +2

    Mrg kazhinjappozhanu ente umma ethratholam kashtapettirunnu ennu manasilaye sarikkum pand ummane help cheyyathathil ippozha kuttabodam varnne bt ipo vtl poya ethra vayyenkilum ummane hlp cheyyathirikkilla ammayum oru sthree anenn nammlum orkkanallo avrde kashtapadum 😢marakkaruthallo enthoke anelum ithokke onnu mariyirunnel enn oru kothi ennum und nn mathram😢

  • @suryapillai5916
    @suryapillai5916 Год назад

    Sathyam ...

  • @prajitham5671
    @prajitham5671 Год назад

    Ithu polulla nalla videos eniyum pratheekshikkunu.

  • @Sreela-h2o
    @Sreela-h2o Год назад

    Sooper 👌👌👍👍😍❤️🥰

  • @VijayKumar-gw8hc
    @VijayKumar-gw8hc Год назад

    വളരെ നല്ല കാര്യം ആണ് 👍👍❤

  • @lailalailajaleel3382
    @lailalailajaleel3382 Год назад +1

    Super
    Njn koyilandy aanu

  • @najeebaanas3087
    @najeebaanas3087 Год назад +1

    Super video

  • @naufalnaufal5364
    @naufalnaufal5364 Год назад

    സൂപ്പർ 👍

  • @sakkeenahameed6252
    @sakkeenahameed6252 Год назад +3

    പെൺകുട്ടികളെ, കല്യാണം കഴിക്കുമ്പോൾ.... പെൺകുട്ടി ആവശ്യപ്പെടുന്നത്.... സമ്മാനമായി അവൾക്കു കൊടുക്കുക അതിനു പറയുന്ന പേരാണ് മഹർ.. ബട്ട്‌ നമ്മുടെ നാട്ടിൽ അങ്ങനെയല്ല നടക്കുന്നത് എന്നു മാത്രം.... നല്ല കണ്ടന്റ് 👍🏻👍🏻

  • @ayshaashique1092
    @ayshaashique1092 Год назад +2

    Super video ❤❤❤❤❤❤

  • @smruthybalachandran5387
    @smruthybalachandran5387 Год назад +2

    Very true going through these daily

  • @sabithasali2953
    @sabithasali2953 Год назад +1

    സൂപ്പർ വീഡിയോ

  • @lakshmikutty1229
    @lakshmikutty1229 Год назад

    പിന്നേ ഈ മഴയത്തല്ലേ പണിക്കുപോണേ😂😅

  • @deepakd6451
    @deepakd6451 Год назад

    Makkale, Polichu, 👍👍🌺🌺

  • @nila7860
    @nila7860 Год назад +7

    സത്യമാണ്
    ഞാനനുഭവിച്ചതിന് കണക്കില്ല

  • @shahanasheren1914
    @shahanasheren1914 Год назад +1

    ഞാൻ നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട്

  • @afihanees7752
    @afihanees7752 Год назад

    Super ❤❤

  • @jabbarjab2109
    @jabbarjab2109 Год назад +1

    Sathyam😅😅😅

  • @sreejaharilal2823
    @sreejaharilal2823 Год назад

    Super video🙏

  • @dr.shinesvarghese1308
    @dr.shinesvarghese1308 Год назад +4

    Satyam... Ningalodu njan poornamayum yojikunu... 👍

    • @ammayummakkalum5604
      @ammayummakkalum5604  Год назад

      ❤️❤️❤️

    • @dr.shinesvarghese1308
      @dr.shinesvarghese1308 Год назад

      @@ammayummakkalum5604 ningale pole ellavarum chinthichirunnenkil ee bhoomi swargam ayene... Penkuttikal thanneyanu dhanam...

  • @thahanabeel209
    @thahanabeel209 Год назад

    Very very correct 😢

  • @Demoonefor
    @Demoonefor Год назад

    Adipoli

  • @sreevidya4212
    @sreevidya4212 9 месяцев назад

    👌👍👍

  • @archanak3128
    @archanak3128 Год назад +2

    ഇങ്ങളെ വീഡിയോ പൊളി ആണ്

  • @sininair6064
    @sininair6064 Год назад

    അടിപൊളി❤❤

  • @minnalagru
    @minnalagru Год назад

    Video super

  • @devikannamboothiri8879
    @devikannamboothiri8879 Год назад

    👍

  • @Ashrafali-lc7qp
    @Ashrafali-lc7qp Год назад

    Adipoli😂

  • @Rukksana83
    @Rukksana83 Год назад +1

    Yenne namaste nokkan oraalukoodyyaayi 😂

  • @snehachandran1988
    @snehachandran1988 Год назад

    Rightly shown 😢

  • @sreejissreekumar9615
    @sreejissreekumar9615 Год назад

    💯 correct

  • @vijayalakshmit980
    @vijayalakshmit980 Год назад +2

    👌🏻സൂപ്പർ 🥰

  • @muneeramunnas9487
    @muneeramunnas9487 Год назад

    👍🏻👍🏻

  • @radhamma3224
    @radhamma3224 Год назад

    അതൊക്കെ പണ്ട് ഇപ്പൊ നേരെ തിരിച്ചാ

  • @reenamanu9047
    @reenamanu9047 Год назад

    👍suuuuper👏👏

  • @shihanmonu2651
    @shihanmonu2651 Год назад

    Evidunn കിട്ടുന്നു ഇങ്ങനെ കറക്റ്റ് content

  • @meenuraj5949
    @meenuraj5949 Год назад

    👌🏻👌🏻👌🏻👌🏻

  • @vinayasatheesh7765
    @vinayasatheesh7765 Год назад

    Ysss...

  • @subhak3694
    @subhak3694 Год назад

    ❤❤❤

  • @snehaharidas8455
    @snehaharidas8455 Год назад +1

    Kalayanm kazhikaathath anu nallath🥴🥴

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Год назад +1

    👌👌🙏🙏❤️❤️🌹🌹

  • @Ajlan4040
    @Ajlan4040 Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @girijakp3587
    @girijakp3587 Год назад +1

    Pouy pani edukada,,,,

  • @aryasvlog9504
    @aryasvlog9504 Год назад +1

    Oru budoos lookund ettane kanan

  • @mariyasoji4944
    @mariyasoji4944 Год назад

    👍l

  • @deepakd6451
    @deepakd6451 Год назад

    🙋🙋,👌👌💯💯💯

  • @satheeshsatheesh7743
    @satheeshsatheesh7743 Год назад

    😢😢😢😢😢

  • @_shahhhh.____
    @_shahhhh.____ Год назад +7

    ഇസ്ലാമിൽ പറഞ്ഞിരിക്കുന്നത് അങ്ങിനെയാണ്. പെണ്ണിനെ വിവാഹം കഴിക്കാൻ പുരുഷൻ സ്ത്രീക്ക് മഹർ നൽകണം എന്ന്

  • @girijakp3587
    @girijakp3587 Год назад

    Adyam, , penningal,,, bakshanam , kashikoo,,,

  • @gracymathews1135
    @gracymathews1135 Год назад

    തീർച്ചയായും ആണുങ്ങൾ പെണ്ണുങ്ങൾക്ക് സ്ത്രീധനം കൊടുത്ത് വേണം കെട്ടി കൊണ്ടു വരുവാൻ

  • @ruksanatp5716
    @ruksanatp5716 Год назад +4

    അടിപൊളി. ഇസ്ലാമിക നിയമ പ്രകാരം പെണ്ണിന് മഹർ കൊടുത്തു കല്യാണം കഴിക്കണം എന്നാണ്

  • @pride3566
    @pride3566 11 месяцев назад

    യഥാർത്ഥത്തിൽ മുസ്ലിം സമുദായത്തിൽ മഹർ എന്ന് പറയുന്നത്. വരൻ സ്ത്രീക്ക് കൊടുക്കുന്ന ധനം. അതാണ് സ്ത്രീ ധനം എന്ന്an പറയുന്നത്.. പക്ഷെ എന്തു ചെയ്യാം നാട്ടു നടപ്പ് അനുസരിച്ചു നേരെ തിരിച്ചായിപോയി.

  • @seemaramdas4255
    @seemaramdas4255 Год назад

    Super

  • @Sabitha75651
    @Sabitha75651 Год назад

    Super 💞💞

  • @sojibabu8239
    @sojibabu8239 Год назад

    👍

  • @jayajose7323
    @jayajose7323 Год назад

  • @geethum4669
    @geethum4669 Год назад

    Super

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 Год назад

    👍👍

  • @suchithraratheesh9463
    @suchithraratheesh9463 Год назад

    ❤❤