ഇതൊക്കെ നമ്മുടെ സുനിൽ മാഷ് ( സുനിൽ.പി. ഇളയിടം ), ഈ കേരളമാകെ നടന്ന് പറഞ്ഞിട്ടുണ്ട്,,പലരും ശ്രദ്ധാ പൂർവ്വം കേട്ടിട്ടുണ്ട് പലരും കേട്ടിട്ടില്ല, കേട്ടവർ ചിലർക്കൊന്നും മനസിലായില്ല മനസിലായവർ ചിലരൊക്കെ മനസിലായില്ലെന്നു നടിച്ചു,, ചിലർ മറച്ചുവെച്ചു,, അതുകൊണ്ട് ആളുകൾ കേൾക്കാൻ ശ്രമിക്കണം ശ്രദ്ധാപൂർവം,, 🙏
മതം വളർത്താൻ നടക്കുന്നവർ മനുഷ്യനെ വളർത്തുന്നില്ല. അവർക്കു ഇപ്പോഴും കെട്ടു കാഴ്ച വെടിക്കെട്ട് സപ്താഹം എന്നിവയാണ് പ്രധാനം. ജീവിതം വിദ്യാഭ്യാസം തൊഴിൽ എന്നിവക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. മാതാചാരങ്ങളിൽ മനുഷ്യനെ തളച്ചിട്ടു അധികാരം ഉറപ്പിക്കാനുള്ള ദ്രോഹികളുടെ തന്ത്രമാണ് മുരളീധരൻ തുടങ്ങിയ ബിജെപി നേതാക്കളുടെ വാക്കുകളിൽ നിഴലിക്കുന്നത്.
സൂപ്പർ,👍,,, നല്ല കാഴ്ചപ്പാട് നല്ല ആക്ഷേപ വിമർശനം,, പക്ഷെ ഇതൊക്കെ ഏറ്റുവാങ്ങാനുള്ള പുറംതോലിന്റെ,, കനം മുരളീധരന്നു വേണ്ടുവോളംമുണ്ട്,, ഓരോന്നാംതരം ഇമ്പ്ളിയാണ്ടന്റെ മുഖം, രൂപം എല്ലാം ഓതിണങ്ങിയ,, ഒരു ജന്മം,, പാവം മുരളീധരന്റേത്,, എന്തുചെയ്യാം,, വിധി,,, അത് മുരളീധരന്റെയല്ല കേരളാ ജനതയുടേത്,, 🙏
ഒര് കാലത്തും ഒര് വിഷയത്തിലും കൃത്യവും വ്യക്തവും ആയ നിലപാടുകൾ എടുക്കാൻ ധൈര്യം കാണിക്കാത്ത, ചങ്കുറപ്പില്ലാത്ത അഴക്കുഴ നയങ്ങളുമായി സുഖിപ്പിക്കൽ രാഷ്ട്രിയം കളിച്ച് പോകുന്ന കോൺഗ്രസ് കേരളത്തിലും അവസാനിക്കുന്നത് നമ്മൾ കാണാൻ പോകുന്ന കാഴ്ചയാണ്. കുറിച്ചിട്ടോളൂ.
സതീശന് അനുകൂല കാലേ വിപരീത ബുദ്ധി . പുള്ളിക്ക് ഗുരുത്വക്കേട് ഉണ്ട് എന്ന് തോന്നുന്നു. ഏതോ വലിയ ആദർശ ധീര എന്ന മട്ടിൽ രമ്യ ഹരിദാസ് മറുനാടനെ സുഹൃത്താക്കി എലെക്ഷനിൽ തോറ്റു തുന്നം പാടിയത് പോലെ ഇയാളും തോറ്റാലെ പഠിക്കൂ
ഇവൻ പറഞ്ഞത് മുഴുവൻസത്യമാണ് എന്നാൽ ഗുരു ഒരു മനുഷ്യൻ മാത്രമായിരുന്നു അതുതന്നെയാണ് ഗുരു പറഞ്ഞിട്ടുള്ളത് ഒരു ജാതി ഒരു മതം മനുഷ്യൻ എന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണ് അതാണ് ഗുരു അറിയണം ഗുരുവിനെ അറിയണം ഗുരുവിൻറെ വാചകങ്ങൾക്ക് അറിയണം എന്നാലേ ഒരു ഹിന്ദു ആവോ
സനാതന ധർമ്മം മനുഷ്യത്വശൂന്യമായി മനുഷ്യരിൽ അടിച്ചേൽപ്പിച്ച ദുരാചാരങ്ങളിൽ നിന്നും അടിമത്തച്ചങ്ങലയിൽ നിന്നും മനുഷ്യരെ രക്ഷിച്ച ഗുരു എങ്ങനെ സനാതനിയും ഹിന്ദു സന്യാസിയാകും
ഏതൊരു സമൂഹത്തിലേയും അടിസ്ഥാനപരമായ ജോലികൾ നിറവേറ്റാൻ ഏറ്റവും പ്രാവീണ്യമുള്ള കൂട്ടങ്ങളെ വേർതിരിക്കുകവഴി സ്വാഭാവികമായി സമൂഹത്തിൽ ഉടലെടുത്ത ആദ്യ രൂപമാവാം ജാതിവ്യവസ്ഥ. എന്നാൽ പിൽക്കാലത്തു ഇത് അസമത്വത്തിന്റെ ഭൂകര രൂപമായി സ്വന്ത താല്പര്യങ്ങൾ നടപ്പിലാക്കാൻ കുറേ മിടുക്കന്മാർ മാറ്റിയെടുത്തു.
എന്തു കൊണ്ടാണ് ക്രിസ്ത്യൻ മതവും മുസ്ലിം മതവും ഇന്ത്യയിൽ വളർന്നു നമ്മുടെ ഹിന്ദു മതമെന്ന് പറയുന്ന മതം അതിലെ അഹങ്കാരം സ്വാർത്ഥത വിവേചനം അതാണ് ഭാരതത്തിൽ മറ്റു മതങ്ങൾ ഇവിടെ പച്ചപ്പിടിച്ചത് അല്ലെങ്കിൽ ഇവിടെ ഒരു മതത്തിനും വളരുവാൻ സാധിക്കുവാൻ കഴിവാനാകുമായിരുന്നില്ല അതൊരു സത്യമാണ് അപ്പോൾചിന്തിക്കേണ്ടത് ഈ ചതുർവർണ്ണ്യ കോലാഹലം മെല്ലാം പഴയ വൃത്തികെട്ട ബുദ്ധിരഹിതമായ ഒരു അധോലോകത്തിലേക്ക് പുതിയ തലമുറയെ തള്ളിവിടുകയാണ്
ഏതായാലും പേര് വിജയൻ എന്ന് ആയതു നന്നായി.ഏതെങ്കിലും ഒരു അഹിന്ദു നാമം ആയിരുന്നെങ്കിൽ ഒരു വർഗ്ഗീയ ലഹളക്കുള്ള കോപ്പുകൾ കൂട്ടിയേനേ. ഭാഗ്യം തന്നെ, അത് ഒഴിവാക്കികിട്ടിയത്.😅.
ഒന്നും ഇല്ലാത്തതും ആർക്കും എന്താണെന്നു അറിയാത്ത്തും കേട്ടുകേൾവിയും ആയ ഹിന്ദുത്വ, സനാദന തുടങ്ങിയ വാക്കുകൾ എടുത്തിട്ട് കുരടൻ ആനയെ വരക്കുന്നതുപോലെ കുറെ ബു. ജീ കൾ ചർച്ച, വിമർശനം, വിശദീകരണം പരിഹാരം ഒക്കെ നിർദേശി കുന്നു. നല്ല രസം കേൾക്കാനും കാണാനും
ശ്രീമാന്മാരെ., ഗുരു പറഞ്ഞതും, നടപ്പിലാക്കാൻ ശ്രമിച്ചതും, പ്രായോഗികവൽക്കരിച്ചതും, ചർച്ചചെയ്യേണ്ടിവരുന്നതും, നാം ഇനിയും ഒരു ശരാശരി മനുഷ്യൻ പോലും ആയിട്ടില്ല..... എന്ന വസ്തുത നിലനിൽകുന്നതുകൊണ്ടാണ്. ആ വസ്തുതയുടെ പ്രഥമ തെളിവാണ് പിണറായി. ശ്രീ നാരായണീയരെ വിറ്റ്, സ്വകാര്യാ സ്വത്ത് ആക്കി മാറ്റിയ വെള്ളാപ്പിള്ളിയെ യഥേഷ്ടം മേയാൻ അനുവദിച്ചു, മാത്രമോ ഒപ്പം തികഞ്ഞ മൗനിയായി മാറി. വെറും കാഴ്ചക്കാരൻ മാത്രമായി. B. J. P. യെ പാലൂട്ടാൻ വെള്ളാപ്പിള്ളിയുടെ അരുമ സന്താനത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ടും പിണറായി വാക് ദോരണിയിൽ മതിമറക്കുന്നോ...? വാക്കും, പ്രവർത്തിയും, തമ്മിൽ രാവും, പകലും പോലെ വ്യത്യസ്ഥത പുലർത്തുന്ന പിണറായി വെറും നികൃഷ്‌ടൻ മാത്രം. ശ്രീ നാരായണ ഗുരുദേവനെ ഉൾക്കൊള്ളാൻ പിണറായി എത്ര ജന്മം ജയിച്ചാലും കഴിയില്ല. ഏഴു കൊല്ലം പിണറായി കാട്ടിക്കൂട്ടിയത്, ഒരു പ്രസംഗം കൊണ്ടോ, ഒരു പ്രായശ്ചിത്യം കൊണ്ടോ തീരുന്നതല്ല.
ore samayam kuninju kodukkum vaayiledppum😂 pv😂😂😂😂 media fun pro max e avaraatham pidicha channel. sthuthi thane sthuthi.. Janam sankikale sthuthikkumpol media fun thaalibaane sthuthikkunnu. ningal Kandavante motham andi vizhungunnu
As a sanskrit student, ആ പരിഭാഷ incorrect ആണ്. അര്‍ത്ഥം പശുവിന് ബ്രാഹ്മണ നും സുഖo "ഉണ്ടായാല്‍ " എന്നല്ല. " Sugham + asthu" അതായത് സുഖo ഉണ്ടാവട്ടെ/ സംഭവിക്കട്ടെ എന്ന് ആണ്. ആ phrase ഇല് അവിടെ അര്‍ത്ഥo completed ആണ്. (Still അത് problematic and regressive ആണ്. Factual error ചൂണ്ടിക്കാട്ടി എന്നേയുള്ളൂ) Agree with everything you both discussed 😊😊😊
😂 സനാതന സര്‍മ്മത്തെ ഉടച്ചു വാർക്കാൻ..ഇതെന്താ വെങ്കലപാത്രമാണോ? 😝 🕉️ പ്രപഞ്ചത്തിൽ മാറ്റം വരുത്താൻ ആർക്കും കഴിയാത്ത പ്രകൃതി നിയമങ്ങളുണ്ട്... വായു ജലം അഗ്നി ഭൂമി ആകാശം....... പഞ്ചഭൂതങ്ങൾ.,.... അതിനെ നിയന്ത്രിക്കാൻ ഭൂമിയിൽ മനുഷ്യർക്ക്...എന്നല്ല ഒരു ശാസ്ത്രത്തിനും കഴിയില്ല... അതുപോലെ മാറ്റം വരുത്താൻ ഒരിക്കലും കഴിയാത്ത മറ്റു പലതും ഉണ്ട്...അതിന്റെപ്രവർത്തനങ്ങളെയാണ് *സനാതനം* എന്ന് വിവക്ഷിക്കുന്നത്... 🕉️ ശ്രീനാരായണഗുരു... ആവർത്തിച്ചുപറഞ്ഞ.. മനുഷ്യൻ എന്ന... മനനം ചെയ്യാൻ കഴിവുള്ള ജീവിയെ പറ്റിയാണ്........ 🕉️ ഹിന്ദുക്കൾ എന്നു പറഞ്ഞാൽ *മനുഷ്യർ* എന്ന് മാത്രമാണ് അർത്ഥം.... *ജന്തുക്കൾ* എന്ന് പറഞ്ഞാൽ മനുഷ്യരെ കൂടാതെയുള്ള ഭൂമിയിലെസകലജീവജാലങ്ങളും.... എന്നുമാണ് അർത്ഥം... അതൊന്നും മനസ്സിലാക്കാൻ കഴിയാത്ത വിവരദോഷികളാണ് സനാതന ധർമ്മത്തെ.....ഉടച്ചുവാർക്കാൻ ശ്രമിക്കുന്നത്....... 🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്ത് ഉറച്ച് നിന്നാലും! അതൊക്കെ സെക്രട്ടറി യേറ്റ് തീരുമാനം ആക്കി ....... പരസ്യപെടുത്തിയാൽ പോലും കമ്മികൾ പോലും ചിരിക്കം! വിവരക്കേട് പറഞ്ഞിട്ട് അതിൽ ഉറച്ച് നിലക്കുന്നു എന്ന് പറഞ്ഞ് വീണ്ടും മാൻഡ്രോക്ക് പണ്ടിത തലയൻ ആകുന്നു!😂😂😂😂
വീഡിയോ സധീഷ് ആവശ്യമില്ലാത്തത് വർത്താനം പറഞ്ഞ് കൊളമാക്കി പാർട്ടിയെ ഇല്ലാതാക്കരുത് നിങ്ങൾ അനങ്ങാതെ ഇരുന്നാൽ മതി അവരെന്തെങ്കിലും കളിക്കട്ടെ പിണറായി ആരെങ്കിലുമുണ്ടെങ്കിൽ
Satheesha nnu ayalude abiprayam parayam aa right ayalkund bjp pkk avarude abhiprayam parayam ningalkku nigalude abiprayam parayam aa right allavarkum und
മുഖ്യമന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യം. ആദ്യം ചരിത്ര പുസ്തകങ്ങൾ വഴിക്കു പിന്നെ ശ്രീനാരായനാഗുരുവിനെ കുറിച്ചുള്ള ചരിത്രം,, സതീശാ. വിവരമില്ലാത്ത നിങ്ങൾക്ക് ഹിന്ദുക്കൾ ആണോ
ഗുരുവിന്റെ ആശയങ്ങൾ സനാധന ധർമ്മങ്ങൾക്കെതിരാണെന്ന് വ്യക്തമായി പ്രേഷകരിലെത്തിച്ചു.🙏 സൂപ്പർ👌👌👌❤
തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്
ഗുരുവിന്റെ ഏതുകൃതിയിൽ. @@aarathigile
ബീജെപിയുടെ സനാതന ധർമ്മമാണ് മണിപ്പൂരിൽ കണ്ടത്.
👍👍👍. വളരെ ശരിയാണ്.
ഇതൊക്കെ നമ്മുടെ സുനിൽ മാഷ് ( സുനിൽ.പി. ഇളയിടം ), ഈ കേരളമാകെ നടന്ന് പറഞ്ഞിട്ടുണ്ട്,,പലരും ശ്രദ്ധാ പൂർവ്വം കേട്ടിട്ടുണ്ട് പലരും കേട്ടിട്ടില്ല, കേട്ടവർ ചിലർക്കൊന്നും മനസിലായില്ല മനസിലായവർ ചിലരൊക്കെ മനസിലായില്ലെന്നു നടിച്ചു,, ചിലർ മറച്ചുവെച്ചു,, അതുകൊണ്ട് ആളുകൾ കേൾക്കാൻ ശ്രമിക്കണം ശ്രദ്ധാപൂർവം,, 🙏
ബ്രാഞ്ച് സെക്രട്ടറി എന്ന് പറയാത്തത് ഭാഗ്യം
പിണറായി ❤️❤️❤️
പിണ് പൊട്ടൻ അലവലാടി
What CM said is correct..
മതം വളർത്താൻ നടക്കുന്നവർ മനുഷ്യനെ വളർത്തുന്നില്ല. അവർക്കു ഇപ്പോഴും കെട്ടു കാഴ്ച വെടിക്കെട്ട് സപ്താഹം എന്നിവയാണ് പ്രധാനം. ജീവിതം വിദ്യാഭ്യാസം തൊഴിൽ എന്നിവക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. മാതാചാരങ്ങളിൽ മനുഷ്യനെ തളച്ചിട്ടു അധികാരം ഉറപ്പിക്കാനുള്ള ദ്രോഹികളുടെ തന്ത്രമാണ് മുരളീധരൻ തുടങ്ങിയ ബിജെപി നേതാക്കളുടെ വാക്കുകളിൽ നിഴലിക്കുന്നത്.
സൂപ്പർ,👍,,, നല്ല കാഴ്ചപ്പാട് നല്ല ആക്ഷേപ വിമർശനം,, പക്ഷെ ഇതൊക്കെ ഏറ്റുവാങ്ങാനുള്ള പുറംതോലിന്റെ,, കനം മുരളീധരന്നു വേണ്ടുവോളംമുണ്ട്,, ഓരോന്നാംതരം ഇമ്പ്ളിയാണ്ടന്റെ മുഖം, രൂപം എല്ലാം ഓതിണങ്ങിയ,, ഒരു ജന്മം,, പാവം മുരളീധരന്റേത്,, എന്തുചെയ്യാം,, വിധി,,, അത് മുരളീധരന്റെയല്ല കേരളാ ജനതയുടേത്,, 🙏
ഗോൾ വർക്കർ ku പൂജ ചെയ്ത ആൾ എന്തു പറയാൻ
VD സവർക്കർ ✅
Sathyamm 😂
സതിശൻ ജി ബിജെപ്പി പറയുന്നതു ഒരിക്കലും മാറ്റി പറയില്ല
സഖാവ് പിണറായി വിജയന്റെ പ്രസംഗം ഇതൊരു ലോകചരിത്രം ആയി നിലനിൽക്കും കല്ലിൽ കുത്തിവെച്ച സൂക്തം പോലെ
11:00 പറഞ്ഞത് സത്യം
പിണറായി പറഞത് ശരിയാണ്
ഒര് കാലത്തും ഒര് വിഷയത്തിലും കൃത്യവും വ്യക്തവും ആയ നിലപാടുകൾ എടുക്കാൻ ധൈര്യം കാണിക്കാത്ത, ചങ്കുറപ്പില്ലാത്ത അഴക്കുഴ നയങ്ങളുമായി സുഖിപ്പിക്കൽ രാഷ്ട്രിയം കളിച്ച് പോകുന്ന കോൺഗ്രസ് കേരളത്തിലും അവസാനിക്കുന്നത് നമ്മൾ കാണാൻ പോകുന്ന കാഴ്ചയാണ്. കുറിച്ചിട്ടോളൂ.
CM Pinarayi ❤️❤️❤️❤️❤️🔥🔥🔥🔥🔥
CM ❤❤❤❤❤❤❤❤❤❤❤❤
പറഞ്ഞത് പിണറായി വിജയനായതുകൊണ്ടുള്ള വിഷമമാണവർക്കു. ജനങ്ങൾക്കു മനസിലാവും. സതീശനും മുരളിധരനും ഈ കേരളം നശിച്ചു കാണാനാണ് ആഗ്രഹം.
സിഎം നെ കുറ്റം പറയുന്നവർ അറിയാൻ, ഈഴവന്മാർ പറയാറുണ്ട് നാരായണ ഗുരു ഹിന്ദു അല്ലായെന്ന്...പിന്നാണോ 😂
❤❤❤❤
ബിജെപി എന്തെങ്കിലും എതിർത്താൽ ബിജെപിക്കാരൻആയ പ്രതിപക്ഷ നേതാവ് അതിനൊപ്പം നിന്നാൽ അല്ലേ പറ്റൂ
‘വേദപണ്ഡിതനായ’സതീശൻ പറയുന്നത് ശരിയായിരിക്കും.അയാൾവായ പൊളിച്ചാൽ മറക്കുള്ളവർ കാതടയ്ക്കും.
The Pinarayi vijayan is back❤
athinu engum poyittilla . kallavum kollayum aayitt ivide thanne undu😂
നല്ല ചർച്ച❤
Nice presentation!..
സതീശന് അനുകൂല കാലേ വിപരീത ബുദ്ധി . പുള്ളിക്ക് ഗുരുത്വക്കേട് ഉണ്ട് എന്ന് തോന്നുന്നു. ഏതോ വലിയ ആദർശ ധീര എന്ന മട്ടിൽ രമ്യ ഹരിദാസ് മറുനാടനെ സുഹൃത്താക്കി എലെക്ഷനിൽ തോറ്റു തുന്നം പാടിയത് പോലെ ഇയാളും തോറ്റാലെ പഠിക്കൂ
BJP യും കോൺഗ്രസ്സും ഗുരുവിനെ ഹിന്ദുമത നേതാവായി വ്യാഖ്യാനിച്ചാൽ മൂന്നാം തുടർഭരണം ഉറപ്പിയ്ക്കാം.
Modi kanoo😂
സൂപ്പർ സാർ. V D. സതീശൻ കുറേക്കാലം അങ്ങയുടെ ശിഷ്യനായി വന്നിരുന്നെങ്കിൽ ഇനിയൊരിക്കലും വിവരക്കേട് പറയില്ലായിരുന്നു 😄😄
Guru❤ Hindu Alla.
Hindhu Oru Jathy. Alla
ഇവൻ പറഞ്ഞത് മുഴുവൻസത്യമാണ് എന്നാൽ ഗുരു ഒരു മനുഷ്യൻ മാത്രമായിരുന്നു അതുതന്നെയാണ് ഗുരു പറഞ്ഞിട്ടുള്ളത് ഒരു ജാതി ഒരു മതം മനുഷ്യൻ എന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണ് അതാണ് ഗുരു അറിയണം ഗുരുവിനെ അറിയണം ഗുരുവിൻറെ വാചകങ്ങൾക്ക് അറിയണം എന്നാലേ ഒരു ഹിന്ദു ആവോ
സതീശന് വേറെ വിഷയത്തിലൊക്കെ പ്രതികരിച്ചാൽ പോരെ..
ഇമ്മാതിരി കാര്യങ്ങൾ അറിയണമെങ്കിൽ കുറച്ചൂടെ വിവരം വേണം സതീശാ
എൻ്റെ സഹോദരങ്ങളെ ഈ വർഗ്ഗീയത കേരളത്തിൽ കൊണ്ട് വരല്ലേ
ഗുരു സനാതന ധർമ്മം വിട്ടതൂ ആണ്
സനാതന ധർമ്മം മനുഷ്യത്വശൂന്യമായി മനുഷ്യരിൽ അടിച്ചേൽപ്പിച്ച ദുരാചാരങ്ങളിൽ നിന്നും അടിമത്തച്ചങ്ങലയിൽ നിന്നും മനുഷ്യരെ രക്ഷിച്ച ഗുരു എങ്ങനെ സനാതനിയും ഹിന്ദു സന്യാസിയാകും
👍👍👍🌹🌹
മുഖ്യമന്ത്രിയിലും, എ വിജയരാഘവൻ സഖാവിലും കാണുന്ന മാറ്റങ്ങൾ സ്വാഗതാർഹം. ലാൽസലാം.
സജീവ ചർച്ചയാക്കിയാൽ
ബിജെപി കച്ചിതൊടാതെ പോകും
👍👍
ഏതൊരു സമൂഹത്തിലേയും അടിസ്ഥാനപരമായ ജോലികൾ നിറവേറ്റാൻ ഏറ്റവും പ്രാവീണ്യമുള്ള കൂട്ടങ്ങളെ വേർതിരിക്കുകവഴി സ്വാഭാവികമായി സമൂഹത്തിൽ ഉടലെടുത്ത ആദ്യ രൂപമാവാം ജാതിവ്യവസ്ഥ. എന്നാൽ പിൽക്കാലത്തു ഇത് അസമത്വത്തിന്റെ ഭൂകര രൂപമായി സ്വന്ത താല്പര്യങ്ങൾ നടപ്പിലാക്കാൻ കുറേ മിടുക്കന്മാർ മാറ്റിയെടുത്തു.
Ivan vere
#vdsatheeshan😂
സതീശനും, മുരളിധരനും പാഴ്ജന്മങ്ങൾ അവർക്ക് രാഷ്ട്രീയം മതം മാത്രെ ഉള്ളു അവറ്റകളെ വിട്ടുകള പിണറായി പറഞ്ഞത് 101 % correct
Support with hon. Chief minister.. He said truth 😂❤.. Zeenath beevi alappuzha
അഴകൊഴമ്പാൻ കോൺഗ്രസ്
എന്തു കൊണ്ടാണ് ക്രിസ്ത്യൻ മതവും മുസ്ലിം മതവും ഇന്ത്യയിൽ വളർന്നു നമ്മുടെ ഹിന്ദു മതമെന്ന് പറയുന്ന മതം അതിലെ അഹങ്കാരം സ്വാർത്ഥത വിവേചനം അതാണ് ഭാരതത്തിൽ മറ്റു മതങ്ങൾ ഇവിടെ പച്ചപ്പിടിച്ചത് അല്ലെങ്കിൽ ഇവിടെ ഒരു മതത്തിനും വളരുവാൻ സാധിക്കുവാൻ കഴിവാനാകുമായിരുന്നില്ല അതൊരു സത്യമാണ് അപ്പോൾചിന്തിക്കേണ്ടത് ഈ ചതുർവർണ്ണ്യ കോലാഹലം മെല്ലാം പഴയ വൃത്തികെട്ട ബുദ്ധിരഹിതമായ ഒരു അധോലോകത്തിലേക്ക് പുതിയ തലമുറയെ തള്ളിവിടുകയാണ്
പിണറായി❤
തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്
Cattle shed is air conditioned
Balan
#vdsangheeshan
ബാലൻ
#vdsavarkarofkerala
ഏതായാലും പേര് വിജയൻ എന്ന് ആയതു നന്നായി.ഏതെങ്കിലും ഒരു അഹിന്ദു നാമം ആയിരുന്നെങ്കിൽ ഒരു വർഗ്ഗീയ ലഹളക്കുള്ള കോപ്പുകൾ കൂട്ടിയേനേ. ഭാഗ്യം തന്നെ, അത് ഒഴിവാക്കികിട്ടിയത്.😅.
നല്ലതിനെയും സതീശനെയും
തിരിച്ചറി യാൻ V D സതീശാന് കഴിയണം
ഒന്നും ഇല്ലാത്തതും ആർക്കും എന്താണെന്നു അറിയാത്ത്തും കേട്ടുകേൾവിയും ആയ ഹിന്ദുത്വ, സനാദന തുടങ്ങിയ വാക്കുകൾ എടുത്തിട്ട് കുരടൻ ആനയെ വരക്കുന്നതുപോലെ കുറെ ബു. ജീ കൾ ചർച്ച, വിമർശനം, വിശദീകരണം പരിഹാരം ഒക്കെ നിർദേശി കുന്നു. നല്ല രസം കേൾക്കാനും കാണാനും
സതീശൻ സർ നായർ ബെൽറ്റിനു നോവാതിരിക്കാൻ കളിക്കുവാ....
സതീശന് ജയിക്കുമോ?അന്നേരം കാണാം
നാരായണൻ എന്ന പേരു തന്നെ.
ശ്രീമാന്മാരെ.,
ഗുരു പറഞ്ഞതും, നടപ്പിലാക്കാൻ ശ്രമിച്ചതും, പ്രായോഗികവൽക്കരിച്ചതും, ചർച്ചചെയ്യേണ്ടിവരുന്നതും, നാം ഇനിയും ഒരു ശരാശരി മനുഷ്യൻ പോലും
ആയിട്ടില്ല..... എന്ന വസ്തുത
നിലനിൽകുന്നതുകൊണ്ടാണ്.
ആ വസ്തുതയുടെ പ്രഥമ തെളിവാണ് പിണറായി.
ശ്രീ നാരായണീയരെ വിറ്റ്, സ്വകാര്യാ സ്വത്ത് ആക്കി മാറ്റിയ വെള്ളാപ്പിള്ളിയെ യഥേഷ്ടം മേയാൻ അനുവദിച്ചു, മാത്രമോ ഒപ്പം തികഞ്ഞ മൗനിയായി മാറി. വെറും കാഴ്ചക്കാരൻ മാത്രമായി.
B. J. P. യെ പാലൂട്ടാൻ വെള്ളാപ്പിള്ളിയുടെ അരുമ സന്താനത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ടും പിണറായി വാക് ദോരണിയിൽ മതിമറക്കുന്നോ...?
വാക്കും, പ്രവർത്തിയും, തമ്മിൽ രാവും, പകലും പോലെ വ്യത്യസ്ഥത പുലർത്തുന്ന പിണറായി വെറും നികൃഷ്‌ടൻ മാത്രം.
ശ്രീ നാരായണ ഗുരുദേവനെ ഉൾക്കൊള്ളാൻ പിണറായി എത്ര ജന്മം ജയിച്ചാലും കഴിയില്ല.
ഏഴു കൊല്ലം പിണറായി
കാട്ടിക്കൂട്ടിയത്, ഒരു പ്രസംഗം കൊണ്ടോ, ഒരു പ്രായശ്ചിത്യം കൊണ്ടോ തീരുന്നതല്ല.
subeesh ne kandaal director vinayaney polundu ningal relatives aano?
ഈ പോത്ത് ന്യൂസ് ഇപ്പഴും ഉണ്ടോ...😂
Enthinanu guru hindu baranam varathe eirikkan prarthikkan paranjathu ?
#vdsavarkarofkerala #sangheeshan
Chatheesante marupadi aarku venam 😂
Sadheeshan.Loka.Pumon.😂😂😂🎉😂😂😂r
#sangheeshan
പിന്നെങ്ങനെയാണ് ഒരു വിഭാഗം മാത്രം ഗുരു ഞങ്ങളുടെ മാത്രം സ്വന്തമെന്നു പറയുന്നത്?
Vd satheeshan😂😂sudhakaran satheeshan bhetham pinarayi ke❤all religion ee issues vimarshikan dairyam ullu
ore samayam kuninju kodukkum vaayiledppum😂 pv😂😂😂😂 media fun pro max e avaraatham pidicha channel. sthuthi thane sthuthi.. Janam sankikale sthuthikkumpol media fun thaalibaane sthuthikkunnu. ningal Kandavante motham andi vizhungunnu
Jhaggal sndp karudae kankanda dhyvamane guru ,athu mukyan allavarkumayie pakuth kodukan shramikukatane
😂😂🤣🤣🤣 satheesanu enthariyan ???
As a sanskrit student, ആ പരിഭാഷ incorrect ആണ്. അര്‍ത്ഥം പശുവിന് ബ്രാഹ്മണ നും സുഖo "ഉണ്ടായാല്‍ " എന്നല്ല. " Sugham + asthu" അതായത് സുഖo ഉണ്ടാവട്ടെ/ സംഭവിക്കട്ടെ എന്ന് ആണ്. ആ phrase ഇല് അവിടെ അര്‍ത്ഥo completed ആണ്. (Still അത് problematic and regressive ആണ്. Factual error ചൂണ്ടിക്കാട്ടി എന്നേയുള്ളൂ) Agree with everything you both discussed 😊😊😊
😂 സനാതന സര്‍മ്മത്തെ ഉടച്ചു വാർക്കാൻ..ഇതെന്താ വെങ്കലപാത്രമാണോ? 😝
🕉️ പ്രപഞ്ചത്തിൽ മാറ്റം വരുത്താൻ ആർക്കും കഴിയാത്ത പ്രകൃതി നിയമങ്ങളുണ്ട്... വായു ജലം അഗ്നി ഭൂമി ആകാശം....... പഞ്ചഭൂതങ്ങൾ.,.... അതിനെ നിയന്ത്രിക്കാൻ ഭൂമിയിൽ മനുഷ്യർക്ക്...എന്നല്ല ഒരു ശാസ്ത്രത്തിനും കഴിയില്ല... അതുപോലെ മാറ്റം വരുത്താൻ ഒരിക്കലും കഴിയാത്ത മറ്റു പലതും ഉണ്ട്...അതിന്റെപ്രവർത്തനങ്ങളെയാണ് *സനാതനം* എന്ന് വിവക്ഷിക്കുന്നത്...
🕉️ ശ്രീനാരായണഗുരു... ആവർത്തിച്ചുപറഞ്ഞ.. മനുഷ്യൻ എന്ന... മനനം ചെയ്യാൻ കഴിവുള്ള ജീവിയെ പറ്റിയാണ്........
🕉️ ഹിന്ദുക്കൾ എന്നു പറഞ്ഞാൽ *മനുഷ്യർ* എന്ന് മാത്രമാണ് അർത്ഥം.... *ജന്തുക്കൾ* എന്ന് പറഞ്ഞാൽ മനുഷ്യരെ കൂടാതെയുള്ള ഭൂമിയിലെസകലജീവജാലങ്ങളും.... എന്നുമാണ് അർത്ഥം... അതൊന്നും മനസ്സിലാക്കാൻ കഴിയാത്ത വിവരദോഷികളാണ് സനാതന ധർമ്മത്തെ.....ഉടച്ചുവാർക്കാൻ ശ്രമിക്കുന്നത്....... 🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ പൊന്നു സതീശാ അവരു സംസാരിച്ചോട്ടെ നിങ്ങളു നാരായണഗുരു സനാതന അല്ലല്ലോ ഇറങ്ങേണ്ടത്
എന്ത് ഉറച്ച് നിന്നാലും! അതൊക്കെ സെക്രട്ടറി യേറ്റ് തീരുമാനം ആക്കി ....... പരസ്യപെടുത്തിയാൽ പോലും കമ്മികൾ പോലും ചിരിക്കം! വിവരക്കേട് പറഞ്ഞിട്ട് അതിൽ ഉറച്ച് നിലക്കുന്നു എന്ന് പറഞ്ഞ് വീണ്ടും മാൻഡ്രോക്ക് പണ്ടിത തലയൻ ആകുന്നു!😂😂😂😂
v D പിന്നെ അങ്ങിനെയെല്ല പറയൂ - സവർക്കറല്ലേ
സവ൪ണരും അവ൪ണരും ഇവിടെ വേ൪തിരിയും. അവ൪ണ൪ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ❤