'നിനക്കിനി മറ്റൊരുകല്ല്യാണം കഴിക്കാനാകില്ലെന്ന് പറഞ്ഞതുകേട്ട് ആ കുട്ടി പെട്ടുപോയതാകാം'

Поделиться
HTML-код
  • Опубликовано: 10 июн 2024
  • 'ആ പെൺകുട്ടി തന്റെ അച്ഛനെ സമൂഹത്തിന് മുന്നിൽ ഒരു വൃത്തികെട്ട മനുഷ്യനാക്കി വലിച്ചെറിഞ്ഞുകൊടുത്തു എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം, വിഡിയോയുടെ അടിയിൽ‌ ആളുകൾ തെറിവിളിക്കുന്നത് ആ കുട്ടിയുടെ അച്ഛനെയാണ്'; പന്തീരങ്കാവ് കേസിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി
    dubbing artist bhagyalakshmi, pantheeramkavu, domestic abuse, News evening, K R Gopikrishnan

Комментарии • 187

  • @ponnu1075
    @ponnu1075  +125

    കുട്ടി കള്ളം പറഞ്ഞതാണെങ്കിൽ ഇതുവരെ സർക്കാരിന് ചിലവായ പൈസ മുഴുവൻ ഈ കുട്ടിയുടെ കയ്യിൽ നിന്നും ഈടാക്കണം

  • @leks1277
    @leks1277  +217

    അവൻ അടിച്ചു എന്നുള്ളത് വ്യക്തമാണ്. അത് രണ്ടുപേരും സമ്മതിച്ചിട്ടും ഉണ്ട്. ഇത് trauma bonding ആണ്. ഒരു തരം addiction. അയാള് അടിച്ചാലും ഇടിച്ചാലും കൊന്നാലും ഒന്നും അവൾടെ സ്നേഹം പോകില്ല. ഈ കേസ് തുടങ്ങുന്ന timeil പോലും ഇത്രെയും ഉപദ്രവിച്ച husbandine ' Rahul എട്ടൻ ' എന്നാണ് സംബോധന ചെയ്തിരുന്നത്.

  • @AshaAsha-lc7bm

    അവൻ കരഞ്ഞു കാല് പിടിച്ചു കാണും അവൾ അതിൽ വീണു വിസ്മയയെ അവൻ ഇത് പോലെ വീട്ടുകാർ അറിയാതെ പഞ്ചാര വാക്ക് പറഞ്ഞു വിളിച്ചു കൊണ്ട് പോയത് ആരും മറക്കരുത്

  • @afrinshamnath5thbaidhinfat947

    ഭാഗ്യ ലക്ഷ്മി ചേച്ചി പറഞ്ഞത് correct

  • @minimol1439

    ഭാഗ്യലക്ഷ്മി പറഞ്ഞത് വളരെ ശെരിയാണ്

  • @SujaRaju-te9yc

    ഇനി ഒരു പെണ്ണിനും കേസ് കൊടുക്കാനും പറ്റാത്ത അവസ്ഥയായി...

  • @kadeejahira664

    ഇനി ആ കുട്ടിക്ക് എന്ത് സംഭവിച്ചാലും മാതാപിതാക്കൾ തിരിഞ്ഞു നോക്കരുത്

  • @anjalianju1788

    Bhagyalakshmi... Excellent evaluation 💯

  • @_user_not_found007

    എന്റെ കലിപ്പേട്ടൻ പാവാ 🥺🥺🥺

  • @induvs2097

    ഭാഗ്യ ലക്ഷ്മി പറഞ്ഞത് ആണ് correct

  • @9997933
    @9997933  +114

    ഇതിനൊന്നും നമ്മുടെ സമയം കളയരുത് 😂😂😂

  • @sasikandathil3014

    ആണ് പെണ്ണ് ആരെയോ പേടിക്കുന്നു അവനെ തന്നെ ആയിരിക്കും അവൾ കള്ളം പറയുന്നത് ആണ് പാവം അച്ഛൻ

  • @tasleematasleema2854

    ഭാഗ്യലക്ഷ്മി ചേച്ചിപറഞ്ഞ കാര്യത്തിൽ ബിഗ് സല്യൂട്ട്

  • @rajeevkoliyadan152

    ഭാഗ്യലക്ഷ്മി.... ഇന്നെങ്ങാനും... പറഞ്ഞു തീരുമോ...

  • @seluvm9160

    അവളേം അവനേം പൊക്കി അകത്തിട്,,, അപ്പൊ വഴിയേ എല്ലാം ശെരിയാകും 😂👆🤞

  • @veenanair27

    Bhagyalekshmi mam is right....

  • @ajscrnr

    ആ പെൺകുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് ആവശ്യമുണ്ട്......

  • @user-nq8sy1tm1v

    This is trauma bonding.. she is not able to leave him even though he will physically assault her.. this happens in almost every physical abuse cases.. it can take up to years for that person to leave such relationships

  • @sushamak.k6219

    Very good lakshmi chechy

  • @princesssmile4692

    I think what bhagyalekshmi said is right. Sometimes physical relations in these days could also make women think that, such a relation will not be possible in another marriage. Even society and relatives could have forced to think like this, making her think that virginity is lost.