Dear ബാലകൃഷ്ണൻ തങ്ങളെ എപ്പോഴും ഓർമിക്കാറുണ്ട്...കാലടി ശ്രീ ശങ്കരാ കോളജിൽ പഠിക്കുമ്പോൾ 1974 ൽ താങ്കളെ കണ്ടത് മുതൽ ഇപ്പോഴും ആ വിനയവും രൂപവും ഒരു മാറ്റവുമില്ലാ തെ താങ്കളിൽ ഇന്നും തുടരുന്നു എന്നത് അത്ഭുത പെടുത്തുന്നു..... ഞങ്ങളുടെ പ്രിയ ബാലകൃഷ്നു സ്‌നേഹാദരങ്ങോളോടെ എല്ലാ ആശംസകളും നേരുന്നു 🙏🙏🙏
വാർത്തകൾ വായിക്കുന്നത് ബാലകൃഷ്ണൻ... സാറിനെ വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.. ഇപ്പോഴും ന്യൂസ് കാണുമ്പോൾ നമ്മുടെ മനസിലേക്ക് സാറും അളകനന്ദചേച്ചി, ഹേമലത ചേച്ചി, രാജ്വേശ്വരി ചേച്ചി, എന്നിവരെയെല്ലാം ഓർക്കാറുണ്ടായിരുന്നു..sir വായിക്കുന്നത് എനിക്ക് വല്ല്യ ഇഷ്ട്ടമായിരുന്നു..ഞാൻ എന്റെ കുട്ടികളോട്പറയുമായിരുന്നു പതിനഞ്ചു മിനിറ്റ് കൊണ്ടു വാർത്താവായിക്കുന്നത്.സാറിനെ വീണ്ടും കാണാനും വാർത്ത അവതരണം വീണ്ടും കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.. ബബർ ചിരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലുള്ളവരെ കൊണ്ടുവരാൻ കഴിയട്ടെ.... ഇവരെ പോലുള്ളവരെ കാണുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ട്ടം..
സാറിനെക്കണ്ടതിലുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.വാർത്തകൾ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് മറ്റുള്ള news readers ചിരിക്കാറുണ്ടായിരുന്നു.ഇദ്ദേഹം ചിരിക്കാറേയില്ലായിരുന്നു.കണ്ടതിൽ വളരെ വളരെ സന്തോഷം
സാർ എന്റെ നാട്ടുകാരൻ ആണ്. ചലക്കുടിക്ക് അടുത്തുള്ള കൊരട്ടി ആണ് സ്ഥലം. സർ ജനം tv യിൽ കുറച്ചു നാൾ വർത്താ വായിച്ചിരുന്നപ്പോൾ തിരുവനന്തപുരം സ്റ്റുഡിയോയിൽ വന്നു പോകുമായിരുന്നു.സാധാരണക്കാരെ പോലെ ബസിനാണ് വന്നു പോകുക. ഒരിക്കലു തമ്പാനൂർ ksrtc സ്റ്റാൻഡിൽ വച്ചു കണ്ടു കുറെ നേരം സംസാരിച്ചു. നിങ്ങളൊക്കെ ആണ് ഞങ്ങളുടെ ബാല്യം സമ്പുഷ്ടമാകിയത് എന്നൊക്കെ ഞാൻ പറഞ്ഞു. വളരെ സന്തോഷത്തോടെ കേട്ടു. നാട്ടിൽ വച്ചു പലവട്ടം ബസിലൊക്കെ വച്ചു കാണും സാറിനെ. ചിലപ്പോൾ ടൗണിലൂടെ ഒക്കെ നടന്നു പോകുന്ന കാണാം. പക്ഷേ വളരെ സീരിയസ് ആയി തോന്നുന്നത് കൊണ്ട് മിണ്ടാൻ പേടിയായിരുന്നു.ആ മോഹം നടന്നത് തിരുവനന്തപുരത്തു വച്ചാണ്.വളരെ നല്ല മനുഷ്യൻ🥰
ഞാൻ എപ്പോഴും മനസ്സിൽ ഓർക്കാറുണ്ട് ദൂരദർശൻ വാർത്ത വായന ഇപ്പോഴും ഒർക്കുന്നു ഇനിയും ഉണ്ട് രാജശ്വരി മോഹൻ ഇവരെ ഒക്കെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു വളരെ സന്തോഷം❤️❤️❤️❤️
കുറച്ചു വര്ഷങ്ങള്ക്കു മുൻപ് തിരുവനന്തപുരം കിഴകേക്കോട്ടയിൽ നിന്നും പേരൂർക്കടയിലേക്കുള്ള യാത്ര മദ്ധ്യേ അപ്രതീക്ഷിതമായി ഞാനിരുന്ന സീറ്റിന്റെ അറ്റത്തു ഒരാൾ വന്നിരുന്നു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ആളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല പിന്നെ പരിചയപെട്ടു അതെ അത് ബാലകൃഷ്ണൻ sir തന്നെ
ബാലകൃഷ്ണൻ സാറിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല, എന്റെ ചെറുപ്പത്തിൽ റേഡിയോ യിലൂടെയും ദൂർദർശനിലൂടെയും ഇദ്ദേഹത്തിന്റെ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്, ഇദ്ദേഹത്തിന്റ വാർത്തക്ക് വേണ്ടി ഞാൻ വൈറ്റ് ചെയ്തിട്ടുണ്ട്, സാറിനെ കാണുമ്പോൾ ജെഡ്ജസ് മൂന്നു പേർക്കും അല്പം എണീറ്റ് നിൽക്കാമായിരുന്നു, അദ്ദേഹത്തോട് അല്പം ബഹുമാനം കാണിക്കാമായിരുന്നു 🙄
So much of nostalgia... Great to c sir.. Gets me back on the memory lane to the days wen Balakrishnan Sir read the DD news at 7 pm alongwith Hemlatha... and others...
നൊസ്റ്റാൾജിയ... ദൂരദർശൻ കണ്ടിട്ടുള്ളവർ ഇദ്ദേഹത്തെ മറക്കില്ല, വീട്ടിൽ ഒരു അംഗം പോലെ ആണ് ഇദ്ദേഹത്തെ കണ്ടിരുന്നത്, എന്നും വൈകിട്ട് ദൂരദർശൻ ലൂടെ അദ്ദേഹം എല്ലാ വീടുകളിലും എത്തുമായിരുന്നു
Pand idhehathine tv il kaanich..idheham vazhakk parayumenn paranj pedippichtta ente amma enik fud thannirunnath..chirikkaathe serious aaya face aayond pedichirunnu.. ipo ath orma vannu. Ipozhathe kuttikale onnum angane pedippich kazhippikkal nadakkilla..5G aan kuttikal🏃♀️🏃♀️🏃🏃😀😅 Thank u mazhavil manoram fr bringing him😍
ബാലകൃഷ്ണൻ സാറിനെ കണ്ടപ്പോൾ നൊസ്റ്റാൾജിക് ഫീൽ വന്നു. വളരെ സന്തോഷം.
സാറിനെ കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നുന്ന സന്തോഷം പറയുവാൻ പറ്റുന്നില്ല 🙏🙏🙏🙏
ഞങ്ങളുടെ ബാല്യകാലം ഇവരുടെ ശബ്ദങ്ങളായിരുന്നു.ഒരു പാട് സന്തോഷം സർ കാണാൻ സാധിച്ചതിൽ .
❤️ ഇദ്ദേഹത്തെ ബ്ലാക്ക് & വൈറ്റ് TV യിൽ കണ്ടവർ 🔥👍
Njan undu
I too
ഞാൻ
വളരെ കാലങ്ങൾക്ക് ശേഷം ടീവി യിലൂടെ വീണ്ടും കാണാൻ സാധിച്ചു 👍🏻
Dear ബാലകൃഷ്ണൻ തങ്ങളെ എപ്പോഴും ഓർമിക്കാറുണ്ട്...കാലടി ശ്രീ ശങ്കരാ കോളജിൽ പഠിക്കുമ്പോൾ 1974 ൽ താങ്കളെ കണ്ടത് മുതൽ ഇപ്പോഴും ആ വിനയവും രൂപവും ഒരു മാറ്റവുമില്ലാ തെ താങ്കളിൽ ഇന്നും തുടരുന്നു എന്നത് അത്ഭുത പെടുത്തുന്നു..... ഞങ്ങളുടെ പ്രിയ ബാലകൃഷ്നു സ്‌നേഹാദരങ്ങോളോടെ എല്ലാ ആശംസകളും നേരുന്നു 🙏🙏🙏
പണ്ട് സിനിമയ്ക്കിടയിൽ 15 മിനിട്ട് വരുന്ന മാമൻ 😍🤗
ഹോ.. എന്തൊരു ഓർമ്മകൾ. ബാലകൃഷ്ണൻ ചേട്ടനെ കണ്ടിട്ട് ഒരുപാടു സന്തോഷം.. 🌹🌹
ചേട്ടനെ വീണ്ടും കണ്ടപ്പോൾ എന്തൊരു സന്തോഷം.. പഴയ കാലത്തേക്ക് പോയി.. നന്ദി ❤️
ഇദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰
സാറിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰
വാർത്തകൾ വായിക്കുന്നത് ബാലകൃഷ്ണൻ... സാറിനെ വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.. ഇപ്പോഴും ന്യൂസ് കാണുമ്പോൾ നമ്മുടെ മനസിലേക്ക് സാറും അളകനന്ദചേച്ചി, ഹേമലത ചേച്ചി, രാജ്വേശ്വരി ചേച്ചി, എന്നിവരെയെല്ലാം ഓർക്കാറുണ്ടായിരുന്നു..sir വായിക്കുന്നത് എനിക്ക് വല്ല്യ ഇഷ്ട്ടമായിരുന്നു..ഞാൻ എന്റെ കുട്ടികളോട്പറയുമായിരുന്നു പതിനഞ്ചു മിനിറ്റ് കൊണ്ടു വാർത്താവായിക്കുന്നത്.സാറിനെ വീണ്ടും കാണാനും വാർത്ത അവതരണം വീണ്ടും കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.. ബബർ ചിരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലുള്ളവരെ കൊണ്ടുവരാൻ കഴിയട്ടെ.... ഇവരെ പോലുള്ളവരെ കാണുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ട്ടം..
കുഞ്ഞു നാളിൽ ടി വി യിൽ കണ്ട മുഖം കണ്ടതിൽ സന്തോഷം👏👏👏👏👏❤️ sir
കോളേജിൽ അഞ്ചു വർഷം ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച എന്റെ പ്രിയ സുഹൃത്ത്, പ്രിയ സഹപാഠി ബാലു. ഒത്തിരി സന്തോഷം, ഒത്തിരി സ്നേഹം .
എത്ര കുട്ടികൾ വന്നാലും ബാലകൃഷ്ണൻ സർ, ഹേമലത മാം, രാജേശ്വരി മാം എന്നിവരെ കെട പിടിക്കാൻ പറ്റോ?.ഒപ്പം ഈ സമയം ഫ്എം റാണി തെന്നൽ ചേച്ചിയെ മറക്കാൻ ഒക്കില്ല
.correct.
മായയും ഉണ്ട് 😊
Alakanandha😍
പ്രേഷകരുടെ പൾസ് അറിയാവുന്ന 3 ജഡ്ജസ്സ്. ഒരുപാട് സന്തോഷം ബാലകൃഷ്ണൻ സാറിനെ കണ്ടതിൽ. ❤️
ചിത്രഗീതം തുടങ്ങാൻ 5മിനിറ്റ് ഉള്ളപ്പോൾ (ബാലകൃഷ്ണൻ സർ,) വാർത്തകൾ വിശദമായി😁
സാറിനെക്കണ്ടതിലുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.വാർത്തകൾ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് മറ്റുള്ള news readers ചിരിക്കാറുണ്ടായിരുന്നു.ഇദ്ദേഹം ചിരിക്കാറേയില്ലായിരുന്നു.കണ്ടതിൽ വളരെ വളരെ സന്തോഷം
സാർ എന്റെ നാട്ടുകാരൻ ആണ്. ചലക്കുടിക്ക് അടുത്തുള്ള കൊരട്ടി ആണ് സ്ഥലം. സർ ജനം tv യിൽ കുറച്ചു നാൾ വർത്താ വായിച്ചിരുന്നപ്പോൾ തിരുവനന്തപുരം സ്റ്റുഡിയോയിൽ വന്നു പോകുമായിരുന്നു.സാധാരണക്കാരെ പോലെ ബസിനാണ് വന്നു പോകുക. ഒരിക്കലു തമ്പാനൂർ ksrtc സ്റ്റാൻഡിൽ വച്ചു കണ്ടു കുറെ നേരം സംസാരിച്ചു. നിങ്ങളൊക്കെ ആണ് ഞങ്ങളുടെ ബാല്യം സമ്പുഷ്ടമാകിയത് എന്നൊക്കെ ഞാൻ പറഞ്ഞു. വളരെ സന്തോഷത്തോടെ കേട്ടു. നാട്ടിൽ വച്ചു പലവട്ടം ബസിലൊക്കെ വച്ചു കാണും സാറിനെ. ചിലപ്പോൾ ടൗണിലൂടെ ഒക്കെ നടന്നു പോകുന്ന കാണാം. പക്ഷേ വളരെ സീരിയസ് ആയി തോന്നുന്നത് കൊണ്ട് മിണ്ടാൻ പേടിയായിരുന്നു.ആ മോഹം നടന്നത് തിരുവനന്തപുരത്തു വച്ചാണ്.വളരെ നല്ല മനുഷ്യൻ🥰
ബാലകൃഷ്ണൻ സാറിനെ കാണുമ്പോൾ ഗായകൻ യേശുദാസിന്റെ പഴയമുഖം ഓർമ്മ വരുന്നു പഴയകാലത്തെ ഒരു ന്യൂസ് റീഡറെ കണ്ടതിൽ വളരെ സന്തോഷം
സാറിനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം,🙏
ഒർമ്മകൾ ഒടികളികുന്ന നാട്ടുമ്പുറത്തേക്ക് ഒരു നിമിഷം ബാലകൃഷണൻ സാറിനെപ്പം....ദൂരദർശൻ അത് ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു
വാസ്തവം 👍
പക്ഷെ ഇവരെപോലുള്ളവരെ ആദരികുമ്പോൾ ഇരിക്കാനുള്ള ഒരു സൗകര്യം കൂടി ചെയ്യുക 🙏
Very good suggestion 👍
വളരെ ശരിയാണ്
ഇദ്ദേഹത്തെ കാണുമ്പോള്‍ പഴയ കാലം ഓര്‍മ വന്നു...
സാറിനെ കണ്ടതിൽ വളരെ സന്തോഷം. പ്രാർത്ഥനയിൽ ഓർത്തു പ്രാർത്ഥിക്കാം.
ഇദ്ദേഹത്തെ ആദരിച്ചതിൽ ഫ്ലവഴ്സ് ചാനലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹🙏🙏
90'സ് കിഡ്സ് ❤️😍❤️
വീട്ടിൽ ആദ്യമായി 95 ൽ tv വാങ്ങിയപ്പോൾ ആദ്യം ഓൺ ആക്കിയപ്പോൾ ഇദ്ദേഹത്തെ ആണ് കണ്ടത് ❤
ഞാൻ എപ്പോഴും മനസ്സിൽ ഓർക്കാറുണ്ട് ദൂരദർശൻ വാർത്ത വായന ഇപ്പോഴും ഒർക്കുന്നു ഇനിയും ഉണ്ട് രാജശ്വരി മോഹൻ ഇവരെ ഒക്കെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു വളരെ സന്തോഷം❤️❤️❤️❤️
വളരെ നല്ല വ്യക്തിത്വം.
കണ്ടതിൽ സന്തോഷം. 🙏
Ur right...
കുറച്ചു വര്ഷങ്ങള്ക്കു മുൻപ് തിരുവനന്തപുരം കിഴകേക്കോട്ടയിൽ നിന്നും പേരൂർക്കടയിലേക്കുള്ള യാത്ര മദ്ധ്യേ അപ്രതീക്ഷിതമായി ഞാനിരുന്ന സീറ്റിന്റെ അറ്റത്തു ഒരാൾ വന്നിരുന്നു തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ആളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല പിന്നെ പരിചയപെട്ടു അതെ അത് ബാലകൃഷ്ണൻ sir തന്നെ
ശാന്തഗംഭീരമായ ആ വായന എന്തെന്നില്ലാത്തൊരു "ഫിൽ " സമ്മാനിച്ചിരുന്നു.
സ്നേഹം.
എന്നെന്നും നൊസ്റ്റാൾജിയ പകരുന്ന മുഖങ്ങളിൽ ഒരാൾ... ഇനിയും ഇത്തരം വ്യെക്തികൾ ഈ വേദിയിൽ നിറയട്ടെ... 💖🥰
കാണാൻ പറ്റിയതിൽ സന്തോഷം👍
സാറിനെ ഞാൻ കണ്ടപ്പോൾ എനിക്ക് ഓർമ എന്റെ കുട്ടികാലത്തെ എന്റെ കൊടും പട്ടിണി കാലമാണ് ഓർമയിൽ വരുന്നത്
Sir സൂപ്പർ... I love you.... സ്നേഹം മാത്രം
News reader Sushma ' s voice is also nostalgic
ദൂരദർശൻ തുടങ്ങിയ മുതൽ ന്യൂസ് കാണുന്ന ആളാ 👍🏻
നല്ല പച്ച മനുഷ്യൻ 🙏🙏🙏🙏
ദൂരദർശൻ നും ഇദ്ദേഹത്തെ മറകാൻ പറ്റുമോ 90s kids 😊
Old is gold ❤❤❤❤
ആരും മറക്കില്ല, ഇത്,,
AIR signature tune, memories of the golden days and happy to see Shri Padma Kumar sir 🤩
Aa കാലഘട്ടത്തിലെ അധികായന്മാർ, രാജേശ്വര്യമോഹൻ, ശ്രീകണ്ഠൻ, ഹേമലത, രാധിക, മായ, alakananda, Balakrishnan, suresh, indu, aasha, johnsamuel angane erhraper
Chandrika,hakkim koottayi, Sheela Raj
Sir .. othiri santhosham unde veendum onn kanan sadichadine.. othiri poragotu poyi sir ne kandappol, nalladum moshamum ayitulla orupad ormagalilude kadann poyi manas... thank you ❤️
ബാലകൃഷ്ണൻ സാറിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല, എന്റെ ചെറുപ്പത്തിൽ റേഡിയോ യിലൂടെയും ദൂർദർശനിലൂടെയും ഇദ്ദേഹത്തിന്റെ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്, ഇദ്ദേഹത്തിന്റ വാർത്തക്ക് വേണ്ടി ഞാൻ വൈറ്റ് ചെയ്തിട്ടുണ്ട്, സാറിനെ കാണുമ്പോൾ ജെഡ്ജസ് മൂന്നു പേർക്കും അല്പം എണീറ്റ് നിൽക്കാമായിരുന്നു, അദ്ദേഹത്തോട് അല്പം ബഹുമാനം കാണിക്കാമായിരുന്നു 🙄
നൊസ്റ്റുവിന്റെ തേരോട്ടം...പല ക്വിസ് മത്സരങ്ങൾ ജയിക്കാൻ കാരണം പുള്ളിയുടെ ന്യൂസ് കേട്ടു എഴുതിയ... നോട്ടുകൾ ആണ്...
So much of nostalgia... Great to c sir.. Gets me back on the memory lane to the days wen Balakrishnan Sir read the DD news at 7 pm alongwith Hemlatha... and others...
വാർത്തകൾ വായിച്ച ഓർമ്മ,,,
So proud Balu... 🙏🌹🙏
balakarishnan sirrr..a nostalgic era
I love Balakrishnan sir
രാജേശ്വരി മോഹൻ mam നീ കൂടെ കൊണ്ടുവരണം
ഷീലരാജ്
ബാലകൃഷ്ണൻ സർ, നമസ്കാരം,
ഒരുപാട് സന്തോഷം...
അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി ജഡ്ജ്സ്സിന് ഒന്ന് എഴുന്നേറ്റ് നിന്ന് ആദരിക്കാമായിരുന്ന്
ഇന്നും ഈ ശബ്ദം കാതിൽ മുഴക്കം ഉണ്ട്
My teacher Balu sir,god bless u
സർനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 🙏🏼
കൊരട്ടിയിൽ വെച്ച് നിരവധി തവണ കണ്ടിട്ടുണ്ട്...
ഓർമ്മകൾ ഓടക്കുഴലൂതി... 🙏🙏
Nostu🥰🥰🥰🥰
Nice to meet u legend 😀
Nostalgia😍
ഇതൊക്കെയാണ് എന്റെ ബാല്യം....
Qatar ലുള്ള ഞാൻ എന്റെ ഗ്രാമത്തിൽ ethi😭
നൊസ്റ്റാൾജിയ... ദൂരദർശൻ കണ്ടിട്ടുള്ളവർ ഇദ്ദേഹത്തെ മറക്കില്ല, വീട്ടിൽ ഒരു അംഗം പോലെ ആണ് ഇദ്ദേഹത്തെ കണ്ടിരുന്നത്, എന്നും വൈകിട്ട് ദൂരദർശൻ ലൂടെ അദ്ദേഹം എല്ലാ വീടുകളിലും എത്തുമായിരുന്നു
നമ്മുടെ നാട്ടുകാരൻ കൊരട്ടി MAMHS school പഠിക്കുമ്പോൾ ചീഫ് ഗസ്റ്റ് ആയിട്ട് വന്നിരുന്നു
ഓർമ്മകൾ 🙏🙏🙏❤️
Kettappol orupadu santhosham thonniii..pandu enter vittil ravilae ente amma ravilae radioo vaykkum,same ente achanum joli kazhinju nattil vannal eppozhum radioo vaykkumm..supper aaa kalam..
അടിപൊളി. Last news❤
ബാലകൃഷ്ണൻ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
sir ne kanumbol kuttykalam orma varunavar arelam
ദൂരദർശനിൽ വാർത്താവായിച്ചിരുന്ന ബാലകൃഷ്ണൻ സർ
Innum oru mattavum illa❤❤❤❤❤
Beautiful
നൊസ്റ്റാൾജിയ 🙏
Hai, Bala Krishnan Sir...may God bless you.
സന്തോഷം 🥰
ഒരുപാട് കേട്ടു കണ്ട് അറിഞ്ഞ വ്യക്തി 👍💕
Very well sir!!God bless you 🙏 ❤️
Nostuuuu 🥰
Golden days...
നമ്മുടെ കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ ഉണ്ടായിരുന്ന rk മാമൻ (r കനകാംബരൻ)നെ കൊണ്ടുവരുമോ 🙏🏻പ്ലീസ് 🙏🏻
Kunnndu varam
Othiri sandosham sir.eeee vediyill Kanan kazhinjathill.
Nostu❤️
Wow sir 🙏🙏🙏🙏🙏🙏🙏
ബാലകൃഷ്ണൻ സർ 🙏
അതൊക്കെ ഒരു കാലം 😔
.athe.
ജഡ്ജസിനു അതിഥിയെ അത്ര പരിചയമില്ല ലേ
Nostalgic 🌹🌹🌹🌹🌹
Pand idhehathine tv il kaanich..idheham vazhakk parayumenn paranj pedippichtta ente amma enik fud thannirunnath..chirikkaathe serious aaya face aayond pedichirunnu..
ipo ath orma vannu.
Ipozhathe kuttikale onnum angane pedippich kazhippikkal nadakkilla..5G aan kuttikal🏃♀️🏃♀️🏃🏃😀😅
Thank u mazhavil manoram fr bringing him😍
👍👍
Aa music nu entho...oru feel
Njanum sirum Orumichi work chithittund
😍
ഹോ ഒരുറക്ഷയും ഇല്ല നൊസ്റാലിജി
1987-2014
Karthik :- 36 years 😂😂, ലെവൻ പൊട്ടൻ ആണോ
2023 വരെ കണക്കു കൂട്ടിപോയതാ ക്ഷമി. ചിലപ്പോൾ 36 വർഷം മുൻപ് വാർത്ത വായിക്കാൻ തുടങ്ങി എന്നു പറയാൻ തുടങ്ങിയതാകും.
ബാലകൃഷ്ണൻ സർ
Good to see him...
Enikku Aa Tun Kelkkan Eshttamanu ,Athinaal Ravile Athuvachu KidakkumayirunuVartha Abharam Aanu.
ഹേമലത ചേച്ചി എവിടെ...??
എല്ലാവർക്കും സ്റ്റേജിൽ പോയി നിന്ന് സംസാരിക്കാമായിരുന്നു..
മറ്റുള്ള കണ്ടെസ്റ്റ് വരുന്നത് പോലെ അല്ല.അദ്ദേഹത്തിന് കുറച്ചുകൂടി ബഹുമാനം നൽകാമായിരുന്നു