#Santhwanam

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #Santhwanam തമ്പിയുമായുള്ള ബന്ധം അറത്തു മുറിച്ച് അപ്പു...
    Santhwanam || Episode 892 || 21-09-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Комментарии • 303

  • @ahu5013
    @ahu5013 Год назад +467

    3 വർഷമായിട്ടും അതെ പ്രഹസങ്ങൾ തന്നെ. അപ്പുമോൾ വരും sorry പറയും, daddy വീണ്ടും പണി കൊടുക്കും, ബന്ധം അറുത്തുമുറിച്ചിടും, വീണ്ടും കൂട്ടി ചേർക്കും
    dialogues ന് പോലും മാറ്റമില്ല🙏

    • @kunjuz9442
      @kunjuz9442 Год назад +13

      സത്യം ഇവരെ സമ്മതിക്കണം 3 വർഷം ഒരു മാറ്റവും ഇല്ലാതെ കൊണ്ട് പോകാനും വേണം 😬

    • @shinusknowledge7188
      @shinusknowledge7188 Год назад +2

      athu conform

    • @cykablyat6068
      @cykablyat6068 Год назад +1

      Oombiya konothile serial

    • @bijinbenny2203
      @bijinbenny2203 Год назад +1

      Thambi clean bowled 😊

    • @RsN7860
      @RsN7860 Год назад

      Spot on.... 😂😂😂😂😂😂😂

  • @monsterd1542
    @monsterd1542 Год назад +239

    മുൻപൊക്കെ എന്ത് പ്രശനം ഉണ്ടായാലും പക്വതയോടെ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ശിവൻ ആണ്
    പക്ഷെ ഇപ്പോൾ പരമാവധി മോശമാക്കി കാണിക്കുകയാണ്
    ഇപ്പോൾ കുറച്ചെങ്കിലും better ആയി തോന്നുന്നത് ഹരിയുടെ character ആണ്

    • @dhaneeshadhanu3297
      @dhaneeshadhanu3297 Год назад +21

      ശിവൻ എന്നാണ് പക്വതയോടെ പ്രവർത്തിച്ചിട്ടുള്ളത്.. അടിയുണ്ടാക്കാൻ ചാൻസ് കിട്ടിയാൽ മൂന്നും പിന്നും നോക്കാതെ ചാടിയിറങ്ങും എന്നിട്ട് പ്രശ്നങ്ങളിൽ ചാടും.. അമിതമായി കുടുംബ സ്നേഹമുണ്ടെങ്കിലും പക്വതയോടെ പെരുമാറിയിട്ടുള്ളത് ഹരിയാണ്

    • @pournaminair3372
      @pournaminair3372 Год назад +12

      ​@@dhaneeshadhanu3297yes.hari practical ane enik gentsil idil etavum ishtapeta charecter hariyuded aanu.pinne amaravathiyil poy nikathad ayalde kayyiliriponda.ennitum avsythinu poy ninntund.

    • @ajovarghese5372
      @ajovarghese5372 Год назад

      ​@@dhaneeshadhanu3297ഹരിക്ക് പക്വത കൂടിപ്പോയത് കൊണ്ട് ആണ് തമ്പിയെ നിലയ്ക്ക് നിർത്താൻ പറ്റാത്തതെ

    • @monsterd1542
      @monsterd1542 Год назад

      @@pournaminair3372 ഹരി ബാക്കി എല്ലാ കാര്യങ്ങളിലും കിടിലൻ ആണ്
      പക്ഷെ ഭർത്താവ് / അച്ഛൻ എന്ന നിലയിൽ ഹരി പരാജയമാണ്

  • @achumalu9469
    @achumalu9469 Год назад +1257

    എത്ര ദിവസതെക്ക് ആയിരിക്കും ഈ പിണക്കം. നാളെ തമ്പി വന്നു കരഞ്ഞ വീണ്ടും പഴയ പോലെ ആവും 😂😂

  • @Shinu_s
    @Shinu_s Год назад +506

    അപ്പു : നമ്മൾ തമ്മിൽ ഇനി ഒരു ബന്ധമില്ല..
    അത് പറഞ്ഞു അപ്പു വീട്ടിൽ എത്തുന്നതിനു മുമ്പ് മാപ്പുമായി തമ്പി സാന്ത്വനത്തിൽ എത്തും 😂..
    അവിടെ അപ്പു : എന്റെ ഡാഡി പാവാട 😂🙏

  • @Meenutty_M
    @Meenutty_M Год назад +38

    അപ്പു : എനിക്ക് ഇനി ഇങ്ങനെ ഒരു ഡാഡി ഇല്ല... ഇനി എന്റെ കാര്യം അന്വേഷിക്കാൻ വരരുത്
    തുമ്പി :മോളേ.... 🤧🥹😖😭
    പ്രേക്ഷകർ : മ്മ്മ്... കേട്ടടുണ്ട്.... കൊറേ കേട്ടടുണ്ട് 😌🤣

  • @achoosvloges7822
    @achoosvloges7822 Год назад +162

    എത്രയോ തവണ കേട്ട് മടുത്ത അപ്പുവിന്റെ ഓരോ dialog 😂

  • @sameeras5491
    @sameeras5491 Год назад +281

    ഞാൻ കുഞ്ഞ് ആയിരിക്കുമ്പോൾ ബാലരമ വായിച്ചിരുന്നു കുട്ടൂസനും ഡാങ്കിനി അമ്മൂമ്മയും ലുട്ടാപ്പി യും രാജുവിനെയും രാധയെയും ഉപദ്രവിക്കും മായാവി വന്നവർക്ക് നല്ല പണി കൊടുക്കും വർഷങ്ങളോളം അങ്ങനെയായിരുന്നു ഇപ്പോൾ അത് വായിക്കണ്ട സാന്ത്വനം കണ്ടാൽ മതി😂😂😂

  • @artistash8258
    @artistash8258 Год назад +73

    ഈ സീരിയലിൻ്റെ തുടക്ക കാലത്ത് അതായത് ശിവനെയും അഞ്ജുവിനേയും കൊല്ലാൻ മഹേന്ദ്രൻ നോക്കിയ ടൈമിൽ ഇതേ എപ്പിസോഡ് ഉണ്ടായിരുന്നു ഡയലോഗ് വരെ സെയിം അപ്പുവിൻ്റെ അപ്പച്ചിക്ക് അപകരം അപ്പുവിൻ്റെ അമ്മ ആണെന്ന് മാത്രം 😂😂
    അതേ എപ്പിസോഡ് തന്നെ ഒന്നൂടെ കാണിച്ചാൽ പോരാരുന്നോ 😂😂

  • @Kavya-po6uo
    @Kavya-po6uo Месяц назад +1

    സൂപ്പർ അപു 🥰❤️🎉❣️

  • @fasilamuthalib9910
    @fasilamuthalib9910 Год назад +146

    ന്താണെന്നറീല ഇപ്പൊ promo പോലും കാണാൻ തോന്നിണില്ല...🙂

    • @dilnasudheer1496
      @dilnasudheer1496 Год назад +8

      Sathyam

    • @nizamnichu8529
      @nizamnichu8529 Год назад +7

      Njanum kaanaarilya

    • @nikhiljoseph8937
      @nikhiljoseph8937 Год назад +4

      Athe Panna serial

    • @mishasangeeth5466
      @mishasangeeth5466 Год назад +1

      പിന്നെ ഇവിടെ വന്നു എന്താ കാണുന്നത് 😂

    • @dp5030
      @dp5030 Год назад +2

      Aaru kanunnu.. comment vayikan vannude.. thurannillelum kadha uhikalo

  • @nileenababu2665
    @nileenababu2665 Год назад +42

    ഇതൊക്കെ ആയാലും അപ്പുവിന്റെ ഡയലോഗ് 👌🏼👌🏼👌🏼👌🏼

  • @AleenaAhalya400
    @AleenaAhalya400 Год назад +38

    അപർണ ഇത് എത്രാമത്തെ തവണയാ ബന്ധം അവസാനിപ്പിച്ചു പോകുന്നെ 😂😂

  • @swathi5490
    @swathi5490 Год назад +162

    അപ്പുവിൻ്റെ അഭിനയം നന്നായിരിക്കുന്നു.❤ സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് kanannudu . അപ്പു പിന്നെയും എൻ്റെ ഡാഡി പാവാട ഡയലോഗ് പറയും 😂

  • @krish7476
    @krish7476 Год назад +11

    ശിവേട്ടന്റെ മോങ്ങൽ ഒന്ന് മതിയാക്കു മാമാ.
    Hari വന്നാലേ കാര്യങ്ങൾക്കു ഒരു നീക്കുപോക്കു ഉണ്ടാകുള്ളൂ

  • @Devikadevu-t4g
    @Devikadevu-t4g Год назад +80

    ലെ മാപ്പ് - ഈശ്വര ഇതൊക്കെ ഇനി എന്റെ തലയിൽ ആകും അല്ലോ... 😂😂😂😂😂

  • @ahu5013
    @ahu5013 Год назад +101

    ശിവൻ എന്തിനാ ഈ കിടന്നു കരയുന്നതു. ബാലന്റെ കൂടെ strong ആയി നിൽക്കാൻ ഉള്ളതിന് എണ്ണി പെറുക്കി കരച്ചിൽ ആണല്ലോ. അസഹനീയം ആയിരിക്കുന്നു ശിവന്റെ കരച്ചിൽ 🙏🙏🙏

  • @ajayajay8179
    @ajayajay8179 Год назад +10

    അപ്പുമോളെ സൂപ്പർ പൊളിച്ചു ഇനി മാറരുത് തമ്പി അനുഭവിക്കും

  • @akshayr5998
    @akshayr5998 Год назад +82

    തമ്പി യുടെ അടുത്ത് appu poyi കരഞ്ഞു 😇 ഇനി തമ്പി പുതിയ കടക്കി adavance കൊടുക്കും 😇😂 അപ്പോഴേക്കും ഹരി poyi തമ്പി യുടെ കട അടിച്ചു പൊളിക്കും 😂💥

  • @azamol143
    @azamol143 Год назад +51

    അളിഞ്ഞ ഒരു ഡാഡിയും മോളും ഇത് തന്നെ സ്വാഹാ 😂😂

  • @sapnakassim1110
    @sapnakassim1110 Год назад +4

    ഒരു ദിവസത്തേക്ക് ആണെങ്കിലും അപ്പു super

  • @dhaneeshadhanu3297
    @dhaneeshadhanu3297 Год назад +65

    ഇതും കൂട്ടി 101 ആമത്തെ തവണയാണ് അപ്പു തമ്പിയോട് ഈ ഡയലോഗ് പറയുന്നത്.. ഇനി ഹരിയേട്ടൻ തമ്പിക്കിട്ട് രണ്ടെണ്ണം കൊടുക്കുമ്പോൾ "അയ്യോ ഡാഡി കൂഡി "എന്ന് പറഞ്ഞ് വീണ്ടും തമ്പിയുടെ സൈഡ് പിടിക്കും.. ഓന്ത് മാറില്ല ഇത്രക്കും നിറം 😂😂

  • @sreeragr3190
    @sreeragr3190 Год назад +15

    ഇനിയെങ്കിലും അപ്പു ദാടിയുടെ നുണ കേൾക്കാതെ ഇങ്ങനെ പോയാൽ ഈ സീരിയൽ നന്നാവും.. ബാലനും ഒന്നു നല്ല ഒരു ട്രാക്കിൽ വരണം

  • @shareefponnani
    @shareefponnani Год назад +30

    വന്നു വന്നു ഇപ്പൊ സാന്ത്വനത്തിന്റെ കഥ മൊത്തം കമെന്റ് ബോക്സ്‌ നോക്കി ആയി എഴുത്തു,. ഈ ആഴ്ച കമെന്റ് വരുന്ന കഥ അടുത്ത ആഴ്ച കറക്റ്റ് ആയി ടെലികാസ്റ്റ് ചെയ്യും.... അതിനെന്തിനാ ഇനിയൊരു തിരകഥാകൃത്...

  • @muhammedaraf465
    @muhammedaraf465 Год назад +12

    Dadyum oru molum

  • @shabanarafeek1471
    @shabanarafeek1471 Год назад +8

    കുപ്പു. ശിവൻ ചെയ്തത് മാപ്പ് ഇല്ലാത്ത തെറ്റ്. എന്റെ കുഞ്ഞിനെ ഓർത്തോ 🤭
    കുപ്പു. ഡാഡി യുമായി ഇനി ഒരു ബന്ധവും ഇല്ല.😅😅

  • @devilkunju1342
    @devilkunju1342 Год назад +7

    Appu..kidilam acting

  • @shamnafahad5413
    @shamnafahad5413 Год назад +27

    Next എന്താണ് എന്ന് ഞാൻ പറയാം.. തമ്പിക്ക് heart attack വരും.. അതോടെ വീണ്ടും അപ്പു വരും മാപ്പും പറഞ്ഞു... 🤣🤣🤣

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Год назад +13

    ഇതൊക്കെ എത്ര കണ്ടതാ, അപ്പുമോള് ബന്ധം അവസാനിപ്പിക്കണത് 😄😄

  • @mansooramansoora8129
    @mansooramansoora8129 Год назад +6

    Fresh freshyyy😂 dialoge

  • @kirshnathulasi7547
    @kirshnathulasi7547 Год назад +11

    ഓ അപ്പു ഇതൊക്കെ കുറെ കേട്ടിട്ടുണ്ട് പുതിയതായി വല്ലോം ഉണ്ടോ എൻ്റെ fav സീരിയൽ ayyirunjuu സാന്ത്വനം pakshe ipo kanarilaa 😢😢

  • @meeenuuhhhhh24
    @meeenuuhhhhh24 Год назад +20

    Ithokke ethraa kandathaa 😌 koppu iniyum ellam marnn daddy puraanam paranju nadakkum 💯😊🤝🏻

  • @artistash8258
    @artistash8258 Год назад +31

    ലൈസൻസ് ഇല്ലാതെ ഹോട്ടൽ തുടങ്ങിയ മണ്ടൻ ശിവനെ പറഞ്ഞ മതി അല്ലോ
    തമ്പി യെ പോലെ സ്ഥിരം പാര വെക്കുന്ന ആളുകൾ ഉള്ളപ്പോൾ എല്ലാം നോക്കിയും കണ്ടും ചെയ്യണം ആയിരുന്നു
    ജ്യോത്സ്യൻ പറഞ്ഞ് കട തുടങ്ങി , ബാലൻ്റെ കൈ നീട്ടം 😅ഹോട്ടൽ പൂട്ടി😂😂നല്ല ഐശ്വര്യം
    കട എങ്ങാനും നന്നായി പോയെങ്കിൽ അത് ബാലൻ മസാല ദോശ വാങ്ങിയത് കൊണ്ട് ആണെന്ന് പറഞ്ഞേനെ
    സാധാരണ കടയുടെ ബാക്കിൽ എങ്ങാനും ഉള്ള ഗോഡൗണിൽ കിടക്കുന്ന ശത്രു കട കത്തുന്ന ദിവസം എവിടെ ആയിരുന്നു

    • @lisjoseph7995
      @lisjoseph7995 Год назад +9

      അവസാനത്തെ മല്ലി പാക്കറ്റും കത്തി തീരുന്നത് വരെ ശത്രു അഗാധ നിദ്രയിലാണ്ടുപോയി... 😞

    • @shabna7205
      @shabna7205 Год назад +2

      ​@@lisjoseph7995😂😂😂

    • @Shinu_s
      @Shinu_s Год назад +7

      ശത്രു വാഴ നടുവാരുന്നു..കേട്ടട്ടിലെ പുര കത്തുമ്പോൾ വാഴ നടുന്നു എന്നു 😂

    • @artistash8258
      @artistash8258 Год назад +1

      @@lisjoseph7995 😂😂😂

    • @artistash8258
      @artistash8258 Год назад +2

      @@Shinu_s 😂😂😂 അവൻ അവനെ തന്നെ നടുന്നു എന്നാണോ

  • @Arjun-y8v5v
    @Arjun-y8v5v Год назад +6

    ഇത് പോലെ ഒരിക്കൽ കണ്ടിട്ടുണ്ടല്ലോ.....🤔🤔 ഓ മറന്നു...ഈ അപ്പു തന്നെ മുൻപൊരിക്കൽ.... ഇങ്ങനെ ആയിരുന്നു പറഞ്ഞത്.... ശിവനെയും അഞ്ജലിയെയും തമ്പിയുടെ മഹേന്ദ്രൻ കൊല്ലാൻ നോക്കിയ സമയം...

  • @muralisreekumaran8777
    @muralisreekumaran8777 Год назад +2

    മനസ്സിൽ ഭാരിച്ച വിഷമം ഉണ്ടാകുമ്പോൾ ഇങ്ങനെ അമ്മയുടെ മടിയിൽ കിടന്നു അമ്മ തലയിൽ തലോടി തരുമ്പോൾ ഉണ്ടാകുന്ന മനസിന്റെ ആശ്വാസം ഒന്നു വേറെ തന്നെയാണ്. ഒരു പ്രേത്യേക വൈബ് തന്നെയാണ്.

  • @athira9556
    @athira9556 Год назад +7

    തമ്പി ഓരോ തവണ ഓരോ പ്രശ്നം ഉണ്ടാകുമ്പോഴും അപ്പു ഇത് തന്നെയല്ലേ ചെയ്യുന്നത് ,നമ്മൾ ഇത് എത്ര കണ്ടിരിക്കുന്നു

  • @RadhaKumari-vn4wl
    @RadhaKumari-vn4wl Год назад +4

    Appu super

  • @anusanu66
    @anusanu66 Год назад +23

    ഇതൊക്കെ കുറെ കേട്ടതാ.... അതുകൊണ്ട് വല്യ സംഭവം ആയിട്ടൊന്നും തോന്നുന്നില്ല......

  • @Sainaba12star
    @Sainaba12star Год назад +11

    കൊക്ക് എത്ര കുളം കണ്ടതാ 😅

  • @Gopikasajith007
    @Gopikasajith007 Год назад +6

    ബാലൻ അനിയൻമാറക്ക് വേണ്ടി ഇപ്പോൾ മുടക്കിയ ക്യാഷ് ഉണ്ടായിരുന്നെങ്കിൽ അന്ന് ഇവർ വാങ്ങാൻ ഇരുന്ന സൂപ്പർ മാർക്കറ്റ് വാങ്ങാം ആയിരുന്നു

  • @shamsudeenfaheem533
    @shamsudeenfaheem533 Год назад +2

    അപ്പുവും..താടി യും...ഇങ്ങനെ തന്നെ ആണല്ലോ...കല്യാണം കഴിഞ്ഞ അന്നുമുതൽ...

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Год назад +7

    സൂപ്പർ 👌👌👌

  • @ammusasidharan7159
    @ammusasidharan7159 Год назад +2

    അപർണക്കു ഡബ്ബ് ചെയ്തത് സൂപ്പർ 💗💗

  • @heerachottu8176
    @heerachottu8176 Год назад +10

    അങ്ങനെ വീണ്ടും അടുത്ത നാടകം തമ്പിയുടെ മോങ്ങലും അപ്പുവിന്റെ മാപ്പും 😅😅😅

  • @sreekutty488
    @sreekutty488 Год назад +9

    Nthinn daday daday enn repeat cheyyunna😬

  • @sandhyar8291
    @sandhyar8291 Год назад +10

    ഇതൊക്കെ കണ്ടാ മതി..

  • @neethususanthomas5211
    @neethususanthomas5211 Год назад +3

    അപ്പു polich സൂപ്പർബ് 👍🏻👍🏻ഇനിയും തമ്പി വരും അപ്പുന്റെ മനസ് മാറ്റാൻ കള്ള കരച്ചിൽ കാണിച്ച അതിൽ വീഴരുത് അപ്പു 🙏🏻🙏🏻🙏🏻🙏🏻

  • @sujathanair623
    @sujathanair623 Год назад +22

    ഒരേ ഡയലോഗ് അല്ലേ അപ്പു തമ്പിയുടെ പറയുന്നത് ഇതൊക്കെ എത്ര നാൾ നീണ്ടുപോകും നാളെ സൂപ്പർ ആയിരിക്കും ഹരിയുടെ വരവ് കമ്പിയും
    കൊണ്ട് തമ്പിയുടെ കട പൊളിക്കും ഇതാണ്ട പ്രതികാരം തമ്പിയുടെ കാർ കാത്തിരിക്കണം
    അയാളെ യുഠ ഇത് കൂടുതൽ കാണുന്നത് കുറെ കാണുന്നു

  • @saritha3498
    @saritha3498 Год назад +10

    മിക്കവാറും തമ്പിക്ക് അറ്റാക്ക് വരും 😂

  • @AbhiS-yu3it
    @AbhiS-yu3it Год назад +3

    തമ്പിയുടെ മക്കൾ പറഞ്ഞത് ന്യായം മകളുടെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങിയതാണ് ഇനിയെങ്കിലും നല്ല മനുഷ്യനായി ജീവിക്കു

  • @remanibalan9149
    @remanibalan9149 Год назад +1

    വെറുതേ യ എ പ്പോൾ വേണമെങ്കിലും അപ്പുവിൻ്റെ നിറം മാറും തമ്പിയുടെ അഭിനയം കാണുമ്പോൾ.

  • @Anfiakshay_3064
    @Anfiakshay_3064 Год назад +6

    Appu❤❤❤❤❤

  • @AneesaAnu-w3j
    @AneesaAnu-w3j Год назад +8

    Yethra divasathek nala thanne appuvum dady kanum

  • @saneethatp9498
    @saneethatp9498 Год назад +17

    തമ്പിയെ വെറുതെ വിടരുത്

  • @sharinmans1537
    @sharinmans1537 Год назад +7

    എത്ര ദിവസം എന്ന് ചോദിക്കാൻ വന്ന ഞാൻ കമെന്റ് കണ്ട് തിരിച്ചു പോകുവാ എല്ലാരും വയർ നിറച്ചു കൊടുത്തിട്ടുണ്ട് 😂😂😂

  • @monsterd1542
    @monsterd1542 Год назад +8

    ഇന്നത്തെ episode ൽ ഹരിയെ കാണുന്നില്ലല്ലോ
    എല്ലാവരും ഇന്നത്തെ episode കാണാൻ വേണ്ടി ആണോ നാളത്തെ promo mix ആക്കി ഇട്ടത്🤔🤔

  • @celebritysmedia1m405
    @celebritysmedia1m405 Год назад +61

    ഇനി രണ്ടു ദിവസം കഴിഞ്ഞാൽ അപ്പു വീണ്ടും വരും. സോറി ഡാഡി പറഞ്ഞിട്ട് 🤣തമ്പി എന്നിട്ട് കട പഴയ പോലെ ആക്കി കൊടുക്കും 🤣🥶

  • @Njangade_Kada
    @Njangade_Kada Год назад +10

    👍അപർണ്ണ സൂപ്പർ സ്വാന്തനം കുടുംബത്തിന്റെ മരുമകൾ അല്ല മകൾ ആ അടിപൊളി 👍

  • @anusemeen6851
    @anusemeen6851 Год назад +2

    Appu hari ivaraanu super e serial l....

  • @sasikumarsasikumar3786
    @sasikumarsasikumar3786 Год назад +3

    എന്നും ഒരേ കഥ ഒരു വിത്യാസം ഇല്ല

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Год назад +8

    Le *Rajashekharan Thampi* 😈👽😎 := Ente pakayil neeri odungumbol avar ariyum njan avarude ore oru rajavayirunnu 👑ennu Ore oru Rajavu 👑 😄😂😅😄

  • @Sarath_nair
    @Sarath_nair Год назад +7

    3 വർഷം മാറ്റമില്ലാത്ത dlgs എന്തിനേറെ സീൻസ് പോലും... 😅 ശെരിക്കും ഇതിനൊരു പ്രോപ്പർ കഥയിന്നുമില്ല 😅

  • @shylajasethu8811
    @shylajasethu8811 Год назад +29

    Ee dialogue aduthu thavan paryuva ullathu aanu 😁😁😁

  • @kannurian
    @kannurian Год назад +4

    Nenj vedana ay moopar hospitel akumbol adutha nadakam start🤣🤣😇😇

  • @beautyqueen9133
    @beautyqueen9133 Год назад +13

    Eni eppo ethu daddy avilla cheyithe...😂😂athu arinju kazhiyumbol aa sorry parachil avum oru 10 episode

  • @jayeshm7476
    @jayeshm7476 Год назад +2

    അപ്പു ഇത് പറഞ്ഞതെന്തായാലും കലക്കി ഇതുവരെ പറഞ്ഞ പോലെയല്ല പക്ഷേ ഇത് എത്ര നാളത്തേക്ക് എന്നറിയില്ല അപ്പു അല്ലേ ആള്

  • @VasudevanVasup-zj1ns
    @VasudevanVasup-zj1ns Год назад +20

    നാളെത്തെ പ്രോമോ അടിപൊളി ഹരിയുടെ താണ്ടവം.ഓഫീസ് അടിച്ചു പൊട്ടിച്ചാൽ പോരാ കത്തി ചാരം ആകണം ഓഫീസ് മാത്രം പോരാ വീടും ഒപ്പം അങ്ങരെ യും കത്തിക്കണം.അപ്പുവിന്റെ ഈ തീരുമാനം അടിപൊളി തമ്പി അറിയാൻ പോകുന്നെ ഉള്ളു സാന്ത്വനം ഫാമിലിയുടെയും അപ്പുവുന്റെയും കണ്ണുനീർ തമ്പി കണക്കു പറയാൻ പോകുന്നതേ ഉള്ളു

  • @sreeharimenon181
    @sreeharimenon181 Год назад +2

    ഇത് പൊളിച്ചു

  • @ganeshagopal1552
    @ganeshagopal1552 Год назад +3

    Santhwanam
    Balan
    Sreedevi
    Shivankrishnan
    Anjali
    Harikrishnan
    Aparna

  • @jibinrajan2266
    @jibinrajan2266 Год назад +1

    മോളെ അപ്പു ഞങ്ങൾ കുറെ കണ്ടത് ആണ്.... മോൾ പിന്നെയും ഡാഡിയുടെ പുറകെ വാലാട്ടി കൊണ്ട് പോകും.... ഇത് കാണുമ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്..... ചിരിപ്പിക്കാതെ ഒന്ന് പോയെ കൊച്ചേ 😂😂😂😂😂

  • @LathaNair
    @LathaNair Год назад +8

    Hope Appu sticks on to her promise. Like everybody else said here, writers don't have much to write. Just repeat performances.

  • @anshidak1627
    @anshidak1627 Год назад

    Ore episosde katha dress mathram change cheyth ചെയ്യുന്ന ഡയറക്ടർക്ക് അഭിന ന്ദനങ്ങൾ

  • @SumiRahman-m1m
    @SumiRahman-m1m Год назад +10

    Thambi😢😢😢😢😂❤

  • @krishnaps1978
    @krishnaps1978 Год назад

    എത്ര വട്ടം മുറിച്ചെന്ന് ഒരുപിടിയും ഇല്ല 😮

  • @AnM9994
    @AnM9994 Год назад +9

    Ithipo ethramathe thavanaya murikunne

  • @Alienqueen9815
    @Alienqueen9815 Год назад +4

    Fresh fresh fresheeeeeeee😂

  • @soniyadsilva3280
    @soniyadsilva3280 Год назад

    അപ്പു.. ഇനി എങ്കിലും ഒന്ന് ഉറച്ചു നിൽക്കണേ

  • @SajithaShaji-z2o
    @SajithaShaji-z2o Год назад +1

    Sooper.appukili❤❤❤

  • @akhilprasannan9350
    @akhilprasannan9350 Год назад +46

    അപ്പുവിന്റെ തീരുമാനം എത്ര നാളത്തേക്കാൻ ആവോ

    • @bushras4831
      @bushras4831 Год назад +2

      അടുത്ത തിങ്കൾ വരെ😊

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 Год назад +21

    The Real *GAME CHANGER* 😎🔥Mass Villanism *RAJASHEKHARAN THAMPI* 😈 👽

    • @paramashivan18
      @paramashivan18 Год назад +5

      Game changer enna shabdatthinte vila kalayalle...

    • @Richu180
      @Richu180 Год назад

      ​@@paramashivan18😅😅

  • @AromalAromal-h5s
    @AromalAromal-h5s Год назад +2

    നാളെ എന്റെ ഡാഡി നല്ലവനാ... വിശുദ്ധൻ

  • @ptapp4821
    @ptapp4821 Год назад +5

    ഈ കുപ്പുവിന്റ ഡയ ലോഗ് കേൾക്കുമ്പോൾ ചിരി വരുന്നു ഇവളെ ഈ സീരിയ ലീ ന്ന് ഒന്നു മാറ്റാമോ ഇത്രയും ബോർ ആയിട്ട് അഭിനയിയ്ക്കുന്ന ത്

  • @tomskdmmm
    @tomskdmmm Год назад +50

    Appu is a good actor ❤️😊

  • @smithathiruthiyil6815
    @smithathiruthiyil6815 Год назад

    ബല്ലാത്തൊരു ഗദ 🤣😂

  • @ajaskollam910
    @ajaskollam910 Год назад +1

    കേട്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്

  • @Sadik23344
    @Sadik23344 Год назад +2

    Appu Annan mads😂

  • @dilshadilu-sk5fl
    @dilshadilu-sk5fl Год назад +5

    ഇത് ഇപ്പോൾ കാണാൻ ഒരു രസവും ഇല്ല തമ്പി തുമ്പി..

  • @lattusrittu5448
    @lattusrittu5448 Год назад

    Kalakki appukili❤😂

  • @angelashi777
    @angelashi777 Год назад +1

    ❣️❣️❣️

  • @rinusanuworld8210
    @rinusanuworld8210 Год назад +5

    തനിയാവർത്തനം 😂

  • @fathimafidha4587
    @fathimafidha4587 Год назад

    ath polich🔥

  • @madhumohannarayanapanicker3613

    Appachi re entrydi.

  • @ajovarghese5372
    @ajovarghese5372 Год назад +16

    അപ്പുവിന്റെവക തമ്പിക്ക് ഊര് വിലക്ക്എത്ര ദിവസത്തേക്ക് കാണുമോ എന്തോ???കുറച്ചു ദിവസം കഴിഞ്ഞ് ഡാഡി കരയും അപ്പു വീണ്ടും പാവാട ഡാഡി

  • @sasnajomysachu52
    @sasnajomysachu52 Год назад +2

    ഡാഡി എന്ന് വിളിക്കേണ്ടി ഇല്ലായിരുന്നു. നിങ്ങൾ എന്ന് വിളിച്ചു സംസാരിച്ചെങ്കിൽ കുറച്ചു കൂടി സൂപ്പർ ആയനെ

  • @jhndejker4987
    @jhndejker4987 Год назад +4

    ഉവ്വ ഞങ്ങൾ അങ്ങ് നമ്പി 🥴

  • @Choco52947
    @Choco52947 Год назад +15

    Haa ini engilum appu molk budhi varumo aavo...
    Promoyil Hari vadiyum aayi poyath thampiyude office thalli polikkan aanenn thonnunnu... Pakarathinu pakaram...😂

  • @binupaul3815
    @binupaul3815 Год назад

    Ithupole ulla dialogs ethra nalukalayittu aparna parayunnu ..

  • @aliays1162
    @aliays1162 Год назад +13

    Kuppi molude ee drama ethre divasathakaan 😏ee same dialogue scene oru pathamathevattamayee enthine pinneyum ettu verupikunne athu thenna retelecast chydapore🤣🤭

  • @jijijobi9484
    @jijijobi9484 Год назад

    Appusuper❤

  • @bijins1468
    @bijins1468 Год назад

    എന്റെ അമ്പലത്തറ ഭഗവതീ😆😅🤣🤣🤣

  • @eswarinarayanan8608
    @eswarinarayanan8608 Год назад

    Super appu 👍🏻