@@mayavinallavan4842 ബ്രോ... എൻ്റെ അഭിപ്രായത്തിൽ വില ചോദിക്കുന്നവരോട് പറയുകയാണ് നല്ല രീതി എന്നാണ്. അതുകൊണ്ടാണ് വില ആര് ചോദിച്ചാലും പറയുന്നത്. കാരണം അത് വാങ്ങാൻ ഉദേശിക്കുന്നവർക്ക് പലരോടും ചോദിച്ച് മനസിലാക്കാൻ പറ്റും. അത് വാങ്ങിയാൽ നഷ്ടമാവുമോ.? അല്ലെങ്കിൽ ആ വിലയ്ക്കുള്ള കൂടുണ്ടാ എന്നൊക്കെ. അതുകൊണ്ടാണ് ആരു ചോദിയ്ക്കുമ്പോഴും വില പറയുന്നത്,
Good job
Adi poli cheta
ചേട്ടാ ഇപ്പ ഈ മോഡൽ കൂടിന് എത്രയാകും
Good
👍👍👍
ഇതിന്റെ അളവ് ethraya.നീളം എത്ര അടി.വീതി എത്ര.athupole theettaപാത്രം akathano.അകത്തേക്ക് ky ഇട്ടു തീറ്റ idano
നീളം 43 ഇഞ്ച്, വീതി 3 അടി - തീറ്റ പാത്രം ഉള്ളിലാണ് ' ഡോർ തുറന്നാലെ തീറ്റ കൊടുക്കാൻ പറ്റു.
@@chindhusvideos48 thanks
Chetta, calicutileku ee cage delivery undavo?
വണ്ടി വാടക കിലോമീറ്ററിന് 30 രൂപ വെച്ചു വരും. എൻ്റെ വീട് തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ്
height how many
കോഴി നിൽക്കുന്ന കള്ളിക്ക് 2 അടി ഉയരം .മൊത്തം ഉയരം 4 അടി
👍👍👍👍rate athra?
9000 രൂപ
Evida sthalam
തൃശ്ശൂരിൽ ഇരിങ്ങാലക്കുടയിൽ
Chetayi 20/25 kozhikulla ithupolathe koodu undakkan ethra akum
20 കോഴിയുടെ 16000 രൂപ വരും
@@chindhusvideos48 thanks
@@chindhusvideos48 Chetayi tsr alle, avide cages shops undallo othiri, chetayide koodinu vila kurav palarkkum palatharathilulla vila koodinu chetan mathrame Rs parayu.
@@mayavinallavan4842 ബ്രോ... എൻ്റെ അഭിപ്രായത്തിൽ വില ചോദിക്കുന്നവരോട് പറയുകയാണ് നല്ല രീതി എന്നാണ്. അതുകൊണ്ടാണ് വില ആര് ചോദിച്ചാലും പറയുന്നത്. കാരണം അത് വാങ്ങാൻ ഉദേശിക്കുന്നവർക്ക് പലരോടും ചോദിച്ച് മനസിലാക്കാൻ പറ്റും. അത് വാങ്ങിയാൽ നഷ്ടമാവുമോ.? അല്ലെങ്കിൽ ആ വിലയ്ക്കുള്ള കൂടുണ്ടാ എന്നൊക്കെ. അതുകൊണ്ടാണ് ആരു ചോദിയ്ക്കുമ്പോഴും വില പറയുന്നത്,
കൊല്ലം ആണ് സ്ഥലം കുട് പണിയാകണമ് എന്ന് und chetta ☹️
Chetta rate onnu parayuvo
9000 രൂപ
സുധീ... സുഖല്ലേ
സുഖമായിരിക്കുന്നു
👍👍👍
Bro number
7510709579
👍👍👍