What Happened To Our Car || Ep 10 || Nano Van Life || Kerala To Kashmir || Malayalam vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 109

  • @2310ro
    @2310ro 7 месяцев назад +4

    ഇവർ രണ്ടുപേരും പാവങ്ങൾ ആണ്... ഇവരെ എല്ലാവരും സപ്പോർട്ട് ചെയ്യുക... ഇവരേപോലുള്ള ആളുകളെ ഒക്കെ തന്നെ ആണ് നമ്മള് സപ്പോർട്ട് ചെയ്യേണ്ടത്.. ബാക്കി ഉള്ള youtubers നേ പോലെ ചുമ്മ വള വള ഡയലോഗ് ഒന്നും ഇല്ല...all the best dears ❤❤

  • @babukuttan9390
    @babukuttan9390 7 месяцев назад +17

    വണ്ടി തണുത്ത് കഴിയുമ്പോൾ പുറകിലെ എൻജിൻ കവർ ഇളക്കി(10.57) സൈലൻസർ കൈകൊണ്ട് ഒന്ന് ഷേയ്ക്ക് ചെയ്ത് നോക്കുക. സൈലൻസർ എൻജിനിൽ ഘടിപ്പിച്ചിരിക്കുന്ന നട്ട് ലൂസായി ഇങ്ങനെ അപശബ്ദം കേൾക്കാറുണ്ട്.

    • @NibinDevassy
      @NibinDevassy 7 месяцев назад

      Athe same. Ente vandikkum same problem undayirunnu. 2 bolt mounding engine sidilanu. Tred locker gum ittu venam tightning cheyyan

    • @85245622
      @85245622 7 месяцев назад

      Correct engene vararundu

  • @85245622
    @85245622 7 месяцев назад +1

    Edak oil level ,coolent leve,l Tyre pressure eniva onnu sradhikunathu yatrayil oru confidence kootum pine silencer bhagath oru sound nanok edak undakarundu engine oil alpam kail karuthunathum nallathanu oil leakge undenkil ...keep going dear bro sis

  • @justmyk6080
    @justmyk6080 7 месяцев назад +2

    I saw you yesterday on Mandsaur( Madhya Pradesh) four line❤

  • @suseelsl2619
    @suseelsl2619 7 месяцев назад +1

    ആൻസി ഡ്രൈവിംഗ് പഠിപ്പിച്ചാൽ ജേർണി ഈസി ആയിരിക്കും

  • @shajimadhavan500
    @shajimadhavan500 7 месяцев назад +2

    സുഹൃത്തേ
    നിങ്ങടെ വണ്ടി വളരെ fragile ആയ ഒന്നാണ്. അതിനെ ഒള്ള കുണ്ടിലും കുഴിയിലുമൊക്കെ ചാടിച്ചു നിങ്ങൾക്കു പേരുപോലും ചോദിച്ചറിയാൻ സാധ്യത ഇല്ലാത്ത ഗ്രാമത്തിലും മരുഭൂമിയിലുമൊക്കെ നടത്തുന്ന ഈ പ്രകടനം അല്പം പോലും ബുദ്ധിക്കു നിറക്കാത്തതാണ്. റേഡിയേറ്റയിൽ ഓട്ട വരുന്നതും എൻജിനിൽ നിന്നും ശബ്ദം വരുന്നതും rough ഡ്രൈവിംഗ് കാരണമാണ്. Drive safe and sensible.

  • @Haneefa-o5r
    @Haneefa-o5r 7 месяцев назад

    നിങ്ങടെ വീഡിയോ പെരുത്ത ഇഷ്ടായി.

  • @GameManiac-ze6ht
    @GameManiac-ze6ht 7 месяцев назад

    ട്ടോ കാരണം skip അടിച്ചു പോകുന്ന വീഡിയോകളുടെ കൂട്ടത്തിൽ ചിലപ്പോൾ ഇതും സ്കിപ്പും... ട്ടോ 😅

  • @ktbhaivlogs
    @ktbhaivlogs 7 месяцев назад +4

    മ്യൂസിക് ഇട്ട് വെറുപ്പിക്കാതെ ഉള്ള വീഡിയോ ആയത് കൊണ്ട് കാണാൻ തന്നെ രസാണ് ❤

  • @jomonmathew1493
    @jomonmathew1493 7 месяцев назад +7

    ആൻസി മാലപ്പടക്കം പൊട്ടിക്കുന്നത് നിർത്തണം "ട്ടോ ", വല്ലാത്ത അരോചകം ആണ് "ട്ടോ,"വീഡിയോ ബോറാകും "ട്ടോ "വീഡിയോ ബോറാക്കല്ല് "ട്ടോ "

  • @kabeerwayanadsunikabiwayan9079
    @kabeerwayanadsunikabiwayan9079 7 месяцев назад

    Good luck bro യാത്ര തുടരുക കാണാൻ അടിപൊളി🎉

  • @abhi_wayanad
    @abhi_wayanad 7 месяцев назад

    ഹിന്ദി അറിയാത്തത് ഒന്നും പ്രശ്നമാക്കേണ്ട .. ഇങ്ങനെയൊക്കെ ആണ് എല്ലാ ഭാഷയും പഠിക്കുക. ഒരു കൊല്ലത്തിനുള്ളിൽ നിങ്ങൾ നന്നായി ഹിന്ദി പഠിക്കും ... അതുറപ്പാണ്.
    ആൻസി കൂടെ ഉള്ളതുകൊണ്ടാണ് അവിടെയുള്ളവർ എല്ലാം ഇത്രയ്ക്കും സപ്പോർട്ട് തരുന്നത്... യാത്ര അടിപൊളി ആക്കൂ...
    കാറിന്റെ സൈഡിൽ എഴുതിയ കാശ്മീർ ന്റെ സ്പെല്ലിങ് ശെരിയാക്കണം ട്ടോ..... 🥰😍

  • @muneershavlogs
    @muneershavlogs 7 месяцев назад +1

    സൂക്ഷിക്കുക കേരളമല്ല...

  • @tomythomas6981
    @tomythomas6981 7 месяцев назад

    Hai Nanao 🎉🎉 Manoharamaya nalla kazchakal Life super 😂😂 yathrakal thudaratte congratulations TomyPT Veliyannoor ❤❤

  • @SajjadAli-xz4dk
    @SajjadAli-xz4dk 7 месяцев назад +3

    Tinpin storiesinu shesham nalloru Carlife 👍

  • @kavilpadikkal1962
    @kavilpadikkal1962 7 месяцев назад +3

    Do not drive your car with less oil. Make sure that there's no leakage at all. Lubrication of all running parts like piston, head valves etc is very much necessary . clear the oil leakage and then proceed. You may consult a Tata garrage. They only can diagnose the exact problem and eradicate the problem.

  • @dileepkumart6122
    @dileepkumart6122 7 месяцев назад +2

    നിങ്ങൾ യാത്ര തുടങ്ങു ബഴേ ഞാൻ പറഞ്ഞു ഓയിൽ ഇടക്ക് നോക്കണം. Take care❤❤❤❤❤❤❤

  • @stalankottarathil7534
    @stalankottarathil7534 7 месяцев назад +3

    ഗോഡ് ബ്ലെസ് യുവർ ഫാമിലി 🌹

  • @rajeshap1135
    @rajeshap1135 7 месяцев назад

    ആകെ ഒരു ട്ടോ ട്ടോ മയം സൂപ്പർ 👌🤓🤓🤓

  • @shahidkalluvalappil6864
    @shahidkalluvalappil6864 7 месяцев назад +1

  • @monetabraham150
    @monetabraham150 7 месяцев назад

    Appreciate Ancy your support to your husband in all difficult situations

  • @JKK669
    @JKK669 7 месяцев назад +3

    Pani Puri kazhikkuna video post cheyy(Desiya food Aanu)

  • @mpcchennai3884
    @mpcchennai3884 7 месяцев назад

    "ട്ടോ" ഒന്ന് കുറച്ചാൽ കുറച്ചു ഭംഗി ആകും, ഒന്ന് മനപ്പൂർവം ശ്രമിച്ചു നോക്കു...കൂടാതെ വേറൊരു സംസ്ഥാനത്ത് ചെല്ലുമ്പോൾ അവിടെ ഉളളവർ നമ്മുടെ ഭാഷ മനസ്സിൽ ആക്കുന്നതിലും നല്ലത് അവരുടെ ഭാഷ ചെറിയ രീതിയിൽ നമ്മൾ പഠിക്കുന്നത് ആണ്...

  • @discordtrolls
    @discordtrolls 7 месяцев назад

    Back allayirikkum oryunnath front wheel ayirikkum🥲🚶enik ee vandi ollath konda njan parajath🙂athond aa front onnu change chey☺️

  • @sambansivan6427
    @sambansivan6427 7 месяцев назад +1

    ഞാൻ എറണാകുളം വയനാട്ട് ഭാഷയാണോ അവസാനം ഒരു ട്ടോ

  • @noufalt6152
    @noufalt6152 7 месяцев назад

    ഹായ്
    മാഗി കൊണ്ട് കറി ഉണ്ടാക്കിയാൽ മതി ചോറ് കഴിക്കാൻ നല്ല ടേസ്റ്റ് ഉണ്ടാവും

  • @ktbhaivlogs
    @ktbhaivlogs 7 месяцев назад

    വീഡിയോ നന്നാവുന്നുണ്ട്...
    കൂടുതൽ നിങ്ങളുടെ മുഖം തന്നെ കാണിക്കാതെ കാഴ്ചകൾ കാണിച്ചു കൊണ്ട് സംസാരിച്ചാൽ നന്നാവുമായിരിക്കും ❤

  • @sureshpattat7664
    @sureshpattat7664 7 месяцев назад +1

    സ്പീഡോമീറ്റർ കേബിൾ ടയറിൽ തട്ടുന്നുണ്ടോ എന്നു നോക്കുക. എനിക്ക് നാനോ കാറിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ടായിരുന്നു.

  • @mpcchennai3884
    @mpcchennai3884 7 месяцев назад

    Mhow എന്ന സ്ഥലം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മിലിറ്ററി ക്യാമ്പ് ഉള്ള ഒരു സ്ഥലം ആണ്...

  • @JiaVixen
    @JiaVixen 7 месяцев назад +5

    Show the car in a TATA authorised service centre and replace all fluids and belt, brake pads before you go to higher altitudes.

  • @bijus54
    @bijus54 7 месяцев назад

    Guys njoy

  • @kadavathpremnath
    @kadavathpremnath 7 месяцев назад +1

    Always check your engine oil and coolant 🤩🤩😍😍🥰🥰😘😘

  • @bijikumarmohanraj5590
    @bijikumarmohanraj5590 7 месяцев назад +1

    Good program vlog good keep it up

  • @jobinjoseph6941
    @jobinjoseph6941 7 месяцев назад +1

    Ac compresser check cheyuu

  • @suhailvailathur8830
    @suhailvailathur8830 7 месяцев назад

    കൊള്ളാം ട്ടോ

  • @anvarpta1
    @anvarpta1 7 месяцев назад +1

    നിങ്ങളുടെ വീഡിയോ ഒരു ക്ലാരിറ്റി ഇല്ല 🙏

  • @prajeesh_abraham
    @prajeesh_abraham 7 месяцев назад +1

    God bless you 🙏🙏🇮🇳

  • @rahuldasm7906
    @rahuldasm7906 7 месяцев назад

    Poli jodis nigal👌👌👌

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 7 месяцев назад +1

    ഒരു തൈര് പാക്കറ്റ് വാങ്ങി മോര് കാച്ചി ഒരു കുപ്പിയിൽ ആക്കി വെക്കുകയാണെങ്കിൽ പച്ചച്ചോർ കഴിക്കുന്നത് ഒഴിവാക്കാം

  • @juvairiyanajeeb5425
    @juvairiyanajeeb5425 7 месяцев назад +1

    Happy Journey👍

  • @vineeshneeravil6851
    @vineeshneeravil6851 7 месяцев назад +1

    ആണുട്ടോ 👍അധികം വേണ്ടാട്ടോ

  • @habeebrahman7817
    @habeebrahman7817 7 месяцев назад +1

    അടിപൊളി

  • @ajuzone
    @ajuzone 7 месяцев назад +1

    ഹാജർ

  • @manikandanpathiyoor2018
    @manikandanpathiyoor2018 7 месяцев назад +1

    🏂🏂👍

  • @issacgeorge1726
    @issacgeorge1726 7 месяцев назад +1

    ശ്രദ്ധിക്കുക😂

  • @rajukrishnan6457
    @rajukrishnan6457 7 месяцев назад +1

    Happy' journey

  • @MOHANANCHANDRAN-ql5np
    @MOHANANCHANDRAN-ql5np 7 месяцев назад +1

    ❤good night

  • @sarith2484
    @sarith2484 7 месяцев назад

    Patalpani waterfall
    Patalpani is a waterfall in Madhya Pradesh. It has an approximate height of 91 m (300 ft). It is on the Choral River. Evdem poiko adipoli ann

  • @tomypc8122
    @tomypc8122 7 месяцев назад

    👍

  • @TravelingTraveler-
    @TravelingTraveler- 7 месяцев назад

    വണ്ടിയുടെ സൈലൻസ്റിന്റെ ഉള്ളിൽ ഷെൽ പൊട്ടിയിട്ടുണ്ടാകും ബ്രോ.. 🥰

  • @hareeshsnair4514
    @hareeshsnair4514 7 месяцев назад

    ❤️❤️❤️

  • @Dilshaa973
    @Dilshaa973 7 месяцев назад +2

    Innu live varooo rathri

  • @shinujose18jose26
    @shinujose18jose26 7 месяцев назад

    Full support ❤❤

  • @sarith2484
    @sarith2484 7 месяцев назад

    Ath army quarters ann😊

  • @muneermuneer-b4h
    @muneermuneer-b4h 7 месяцев назад +1

    i am muneer thalassery

  • @worldwithanvin1230
    @worldwithanvin1230 7 месяцев назад +1

    Hindi ariyathavare hindi padippichu kodukkunnu🙌🏻

  • @marysusai407
    @marysusai407 7 месяцев назад +1

    Enjoy your trip guys

  • @muhammedsharafshafi4625
    @muhammedsharafshafi4625 7 месяцев назад

    👏👏👏

  • @shijifrancis5585
    @shijifrancis5585 7 месяцев назад +1

    😊 👍👍👍

  • @muneermuneer-b4h
    @muneermuneer-b4h 7 месяцев назад +1

    😄😄😄😄haii

  • @sreejithhmt4889
    @sreejithhmt4889 7 месяцев назад

    👍👍

  • @Ajith.24
    @Ajith.24 7 месяцев назад +1

    Hi

  • @minnutelvincreations
    @minnutelvincreations 7 месяцев назад +1

    Engine oil kuraum bro in all kurachu in long drive so it's better u check engine oil and coolent in every 500 kilometre..that's good bro

    • @Dilshaa973
      @Dilshaa973 7 месяцев назад +1

      Engane kurayum thannaaleyo?

    • @minnutelvincreations
      @minnutelvincreations 7 месяцев назад

      Yes Kure odi kaziumbam kuraune a little bit ...angane ente car il. Kuranjat undu but otiri ila kurachu namal edu car anelum kurachu naal kazinju service il chelumbam kurachu kuravu kanum

  • @muneermuneer-b4h
    @muneermuneer-b4h 7 месяцев назад +1

    engineok

  • @santodaniel3750
    @santodaniel3750 7 месяцев назад +1

    Room rent ethrya

  • @vimalvinu2054
    @vimalvinu2054 7 месяцев назад +2

    സ്പ്രിംഗിൽ പിടിക്കുന്നോ അന്നോ നോക്കു അവിടവും

  • @ISMAilUH-j6y
    @ISMAilUH-j6y 7 месяцев назад +1

    ❤️❤️❤️🙏🙏🙏🙏👍👍

  • @PauloseJoseph-v7w
    @PauloseJoseph-v7w 7 месяцев назад +1

    Oil leak due to damage of oil seal

  • @sumasibi2702
    @sumasibi2702 7 месяцев назад

    🖐️🙏🙏

  • @vivekanandpandiyala9333
    @vivekanandpandiyala9333 7 месяцев назад +1

    Visit the nearest Authorised TATA service center only

  • @eyathravlogs
    @eyathravlogs 7 месяцев назад +1

    ♥♥♥

  • @Dilshaa973
    @Dilshaa973 7 месяцев назад +1

    Saadharana 3000 km aakumpozhalle oil change?

  • @kidukkachivlogs7129
    @kidukkachivlogs7129 7 месяцев назад

    ഹായ് ഭായ് ക്യാ ഹോ ഗയാ.......
    ഗാഡിക ക്യാ പ്രോബ്ലം.....
    തുമാര വീഡിയോ അയച്ച ഹേ....
    നയ
    സബ്സ്ക്രൈബ്
    വർഷോപ്പ് മേ ജലദി ചാവോ

  • @KALLUMKORYVLOG
    @KALLUMKORYVLOG 7 месяцев назад

    150എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി ഞാൻ ഒരു1000പ്രതീക്ഷിച്ചു കാരണം ഞാൻ കൊടുത്തതാണ് അത് കേരളത്തിൽ

  • @sarith2484
    @sarith2484 7 месяцев назад

    - Madhya Pradesh: The country's first Infantry Museum has been opened for the general public at Mhow, Indore, Madhya Pradesh. Evde poiko 😊 mhow ann niga Vanna vazhiyil

  • @salamchelembra
    @salamchelembra 7 месяцев назад +1

    നിങ്ങൾ ശെരിക്കും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയാണ് ചെറിയ ഒരു വണ്ടിയുമായി ഇത്രയും ലോങ്ങ് പോവുകയും റെസറ്റ് ഇല്ലാതെ ഓടുകയും ചെയ്യുന്നു😢😢😢 അടുത്ത ട്രിപ്പിൽ വണ്ടി മാറ്റണം

    • @anybodycando
      @anybodycando  7 месяцев назад +1

      ഇത് സെരിക്കും ഞങ്ങടെ രണ്ടാമത്തെ ട്രിപ്പ്‌ ആ 😊😊. അടുത്ത ട്രിപ്പ്‌ വണ്ടി മാറ്റണം

    • @salamchelembra
      @salamchelembra 7 месяцев назад +2

      @@anybodycando അതറിയാം ഞാൻ നിങ്ങളുടെ വീഡിയോ 7 K സബ് ഉള്ളപ്പോ കാണാൻ തുടങ്ങിയതാ ഈ ട്രിപ്പ് കഴിയുമ്പോഴേക്കും 100 K മുകളിൽ ആകട്ടെ

    • @anybodycando
      @anybodycando  7 месяцев назад +1

      @@salamchelembra tqqq🥰

  • @ayushabhi6558
    @ayushabhi6558 7 месяцев назад +1

    7.55 😂ആ പാമ്പ് പോലിരിക്കുന്നത് കക്കിരി പോലെ തന്നെ കഴിക്കുന്നതാണ് ചൂടിന് വളരെ നല്ലതാണ് ഇവിടെ തമിഴ്നാട്ടിൽ ചൂട് സമയത്തു ഞങ്ങൾ വാങ്ങികഴിക്കാറുണ്ട് ഫ്രഷ് ആണേൽ കറുമുറ ഇരിക്കും 👍

    • @anybodycando
      @anybodycando  7 месяцев назад +1

      Aa athu alla veyilatha irikane 😊😊

  • @santok925
    @santok925 7 месяцев назад +1

    With such small vehicle it's foolish to go off highway.
    Atleast spoken hindi if not known, during conversation more of misunderstandings can happen than knowledge.

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 месяцев назад

    Contact nearby tata services
    Hj

  • @PeterMDavid
    @PeterMDavid 7 месяцев назад

    TATA യുടെ ഷോറൂമിൽ കാണിക്ക് 👍 പണിയുണ്ടെങ്കിൽ അധികം ഓടിക്കാതെ റിപ്പയർ ചെയ്യൂ 🤔യാത്രയിൽ ചോറും കറിയും കൂട്ടാനും ഉണ്ടാക്കി സമയം പോകുന്നെങ്കിൽ കിച്ചെടി വെച്ചൂടെ? 👍👌

  • @ChandranM-zc5pg
    @ChandranM-zc5pg 7 месяцев назад

    Video valra bosom no god

  • @sunilbalakrishnan6873
    @sunilbalakrishnan6873 7 месяцев назад

    Ningal enthu joliya cheyyunnathu, brother? Njaan vichaarichu oru car workshop nadathukayaanennu....Aadya episode oil change okke kandathukondu....

  • @mpcchennai3884
    @mpcchennai3884 7 месяцев назад

    Mhow എന്ന സ്ഥലം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മിലിറ്ററി ക്യാമ്പ് ഉള്ള ഒരു സ്ഥലം ആണ്...

  • @suhailvailathur8830
    @suhailvailathur8830 7 месяцев назад

    കൊള്ളാം ട്ടോ

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад

    Happy journey 🎉

  • @rincerobert909
    @rincerobert909 7 месяцев назад +1

    ❤❤❤

  • @SanthoshKumarN-h2x
    @SanthoshKumarN-h2x 7 месяцев назад +1

    👍

  • @sabisherol5865
    @sabisherol5865 7 месяцев назад +1

    Hi

  • @suhailvailathur8830
    @suhailvailathur8830 7 месяцев назад

    ❤❤

  • @alexy1969
    @alexy1969 7 месяцев назад +1

    ❤❤

  • @snebinaugustine
    @snebinaugustine 7 месяцев назад +2

    ❤❤

  • @travelbinu5507
    @travelbinu5507 7 месяцев назад

    👍👍👍

  • @Cybernovayt
    @Cybernovayt 7 месяцев назад +2

    ❤❤❤

  • @ancysebastian8015
    @ancysebastian8015 7 месяцев назад +1

    ❤❤❤

    • @konnakkadan
      @konnakkadan 7 месяцев назад

      Hey ancy ninglum comment edunno😂