Market Fall | Why Nifty Crash

Поделиться
HTML-код
  • Опубликовано: 11 окт 2024
  • #stockmarketmalayalam​ #StockMarketKerala #premarketreport #postmarketreport #sensex #stockmarketnews #indianstockmarket #stocknews #stocks #investment #finance
    .....................................................
    Fill the Form for ITR : docs.google.co...
    .....................................................
    Contact us in Whatsapp:wa.me/918848334...
    .....................................................
    Open Upstox Account : upstox.com/open...
    Open Zerodha Account ➡️zerodha.com/op...
    .....................................................
    NISM Certified Research Analyst
    NISM Certified Mutual Fund Distributor
    Disclaimer : I am a Stock Market enthusiastic . I don't provide any Stock Suggestions or recommendations and i don't have any Paid Telegram Groups. Don't join any spam groups in my name.
    I primarily focus on educating people in Stock Market.
    This RUclips channel is for sharing stock market news and Updates only.
    .....................................................
    Join our Telegram Channel : rb.gy/csvxgs
    .....................................................
    Our Offcial Website bizmatetrading...
    .....................................................
    Download free News App bizmatetrading...
    .....................................................
    1) Trading Hacks : • Trading Hacks
    2) Useful Trading video : • Useful Trading Videos
    3)Trading Psychology : • Trading Psychology
    4) Fundamental Analysis: • Fundamental Analysis
    5) Technical Analysis : • Technical Analysis

Комментарии • 136

  • @SiyadEllickal
    @SiyadEllickal  7 дней назад +4

    കുറഞ്ഞ ഫീസിൽ Option & Basic പഠിക്കാം
    CHAT ➡️ wa.me/918848334267?Hi

  • @indian-bz5xs
    @indian-bz5xs 7 дней назад +32

    എനിക്ക് ഒരു പേടിയുമില്ല. കാരണം കളിക്കാൻ ഇനി പൈസ ഇല്ല

  • @nidheeshkpmna
    @nidheeshkpmna 7 дней назад +18

    പേടിച്ച് വിറ്റാൽ വിറ്റവന് നഷ്ടം

  • @ajeshxs2338
    @ajeshxs2338 7 дней назад +7

    ആകെ കൈലുള്ളത് റെയിൽവേ, ഡിഫൻസ്, അദാനി. 2 മാസം കൊണ്ട് 22 ശതമാനം നഷ്ട്ടം

  • @SUJITHS.
    @SUJITHS. 6 дней назад +3

    മാർക്കറ്റിൽ ബിഗ്‌ പ്ലയെർസ് ന് വ്യക്തമായ ഐഡിയ കാണും എവിടെ ഓപ്പൺ ആകണം എവിടെ ക്ലോസ് ആക്കണം എന്ന് . എന്നാൽ മാർക്കറ്റ് ടൈമിംഗ് ഇല്‍ അവർ അതിന്റെ ഓപ്പോസിറ്റ് ആയി ആകും ചാർട്ടിൽ കാട്ടുക . ആ ട്രാപ്പിൽ പെടാതെ ഇയൂന്നാൽ മാത്രമേ റീടൈലേഴ്സ് ന് രക്ഷ ഉള്ളു . eg ഇന്നലെ തന്നെ friday അവർക്കു 25000 ക്ലോസ് ചെയ്യണം എന്ന് കാണും . ബട്ട് രാവിലെ ചെറുതായി ഗാപ് ഡൌൺ ആക്കി താഴോട്ട് കൊണ്ടുപോയി അപ്പൊ കുറെ പേർ വിറ്റു അതെല്ലാം collect ചെയ്തു മാറ്റെക്റ്റ് തിരിച്ചു കയറുന്ന അതെ ഫീൽ ഉണ്ടാക്കി എല്ലാവരും വീണ്ടും ചാടി കയറി . ഒടുവിൽ നിമിഷ നേരം കൊണ്ട് തകർത്തടിച്ചു . ഒടുവിൽ അവർ അവരുടെ പ്ലാൻ നടത്തി .. റീടൈലേഴ്സ് വീണ്ടും 3G

  • @sreekumar1731
    @sreekumar1731 6 дней назад +1

    വിദേശ ഇടപെടൽ ഒഴിവാകട്ടെ രാജ്യം രക്ഷപെടട്ടെ

  • @ezinworld9027
    @ezinworld9027 7 дней назад +4

    ഒരു 3 മാസം കയിഞ്ഞ് വരാം.. ലോസ് കണ്ട് ടെൻഷൻ അടിക്കാൻ വയ്യ

  • @indian-bz5xs
    @indian-bz5xs 7 дней назад +6

    Us market താഴെ പോകുമ്പോൾ ഇന്ത്യൻ mkt താഴെ. കേറുമ്പോൾ ഇന്ത്യൻ mkt വീണ്ടും താഴെ.😂

  • @rameshkk4412
    @rameshkk4412 7 дней назад +18

    smooth ആയി പൊയെക്കൊണ്ടിരുന്ന മാർക്കറ്റ് SEBI യുടെ പരിഷ്കാരം കൊണ്ട് ഈ പരുവത്തിലായി

  • @honeybee-ph3bn
    @honeybee-ph3bn 7 дней назад +2

    long term investors are happy

  • @anonymousbro66
    @anonymousbro66 7 дней назад +3

    എന്റെ 2 ലക് ഇന്ന് പോയി.മാർക്കറ്റ് മൊത്തം ആരോ ആർക്കോ വേണ്ടി ലാഭം എടുത്തു കളിക്കുന്നു..വാല്യൂ കുറയുന്നു..

    • @fourmens1
      @fourmens1 6 дней назад

      എന്റെയും വലിയ ഒരു എമൗണ്ട് പോയി ഫുൾ തട്ടിപ്പാണ് ജീവനും കൊണ്ട് ഓടുന്നതാണ് നല്ലത്

    • @shaheelahammed3400
      @shaheelahammed3400 5 дней назад

      Endha endhina bro ingane cash kalayne enik commission thqnnal njan edth Tara profit

    • @anonymousbro66
      @anonymousbro66 5 дней назад

      @@shaheelahammed3400 ഇതൊക്കെ മാർക്കറ്റ് ഉള്ള കാലം മുതലേ കേൾക്കാൻ തുടഗിയത് അല്ലെ 🤣

  • @prem4796
    @prem4796 6 дней назад

    ഏത് stock കൾ കാരണമാണോ സെൻസെക്സ്, നിഫ്റ്റി എന്നിവ ഉയർന്നത് അവ ഇപ്പോൾ എത്ര ശതമാനം താഴ്ന്നു. പിന്നെ നേരത്തെ ഉയരാത്ത Stock കൾ ഇപ്പോൾ എത്ര ശതമാനം താഴ്ന്നു?

  • @chandrankaden3300
    @chandrankaden3300 7 дней назад +2

    ഇനി ഗ്ളോബൽ മാർക്കറ്റിൽ പ്രശ്നമുണ്ടായാൽ ഇവിടെ എന്തായിരിക്കും അവസ്ഥ

  • @sreedhark5200
    @sreedhark5200 7 дней назад +5

    Ellam poyi Siyad 😢

  • @drivinglessonslalkrishnadr6072
    @drivinglessonslalkrishnadr6072 7 дней назад +1

    Suzlon 3000 share
    Adani power 100
    Tata Steel 500
    Irfc 500
    Nhpc 500
    Jio fiance 200 hold

  • @thebox4861
    @thebox4861 7 дней назад +2

    75% ഇന്ത്യൻ മാർക്കറ്റ് തരികിട മാർക്കറ്റ് ആണ്. Manipulation by some Big Group. Over Valued Stock

  • @kishorkumarmk1356
    @kishorkumarmk1356 7 дней назад +2

    Excellent effort thanks sir

  • @leelapalat4313
    @leelapalat4313 7 дней назад +2

    Ente mutual fund full loss anu..ennu mathram 25000 nde loss...enthu cheyyanam..ellam redeem cheyyano

    • @Lulu-l4x
      @Lulu-l4x 7 дней назад +1

      Pettannu radeem cheythollu...alengil ullathum pokum...pakshe Njan kurachu paisa maatti vechittindu athu innum kurachu investment cheythu...

    • @fredyjon81
      @fredyjon81 7 дней назад +1

      ​@@Lulu-l4xNo don't touch mutual funds. Wait until Diwali.

    • @MS-bs1xi
      @MS-bs1xi 7 дней назад +2

      Mutual fund onnum നഷ്ടത്തിൽ വിക്കലെ... അതൊക്കെ തിരിച്ചു കയറും.. മാർക്കറ്റിൽ ഇതൊക്കെ സാധാരണ ആണ്

  • @thrissurkkaran5156
    @thrissurkkaran5156 7 дней назад +1

    Good evening

  • @ANANDANAND-uj8hn
    @ANANDANAND-uj8hn 7 дней назад +1

    thank u sir

  • @Future_for_Everything
    @Future_for_Everything 7 дней назад +7

    Ellarum portfolio ഇവിടെ പങ്കു വെക്കു. നമുക്ക് മൊത്തത്തിൽ ഒരു ഐഡിയ കിട്ടും. എന്റേത് 115,000 ലോസ്സ്. Stock IFCI

  • @1983emerging
    @1983emerging 7 дней назад +1

    Ravile 2% idinju pinne 1% positive then 0.65% idinju

  • @jabbarjr1564
    @jabbarjr1564 7 дней назад +2

    ഇന്ത്യ വിക്സ് എങ്ങനെ ഓപ്ഷൻ ട്രേഡിനെ ബാധിക്കും അതിൻറെ ഡീറ്റെയിൽ ഒന്നു പറയാമോ

    • @Lulu-l4x
      @Lulu-l4x 7 дней назад +1

      Ithonnum ariyaathe aano option cheyyaan pokunne😂😂

    • @jabbarjr1564
      @jabbarjr1564 7 дней назад +1

      അറിയില്ല.. but 3 year ,3 month, 3 week and 3 days trend line വരച്ചു.. today 16 രൂപയുടെ put option 250 quantity buy ചെയ്തു. Target 20 stoploss 14. 900 profit .. സന്തോഷം

    • @ebinkuriakose12
      @ebinkuriakose12 6 дней назад

      നിനക്കറിയോ.. ? ​@@Lulu-l4x

  • @sreenathsankaramuthu2802
    @sreenathsankaramuthu2802 7 дней назад +1

    Good evening sir

  • @An1tA3
    @An1tA3 7 дней назад +4

    Ente 5.1 lakh profit il baki ullathu 95000😢

    • @artistajil
      @artistajil 7 дней назад +3

      മാർക്കറ്റ് എന്തിന് ഇന്ന് മുകളിലേക്ക് പോയി എന്നതിന് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഇന്നലെ കിട്ടിയ profit ഉണ്ടായിരുന്ന captial ഉം പോയി 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @വർക്കലഎന്റെനാട്
      @വർക്കലഎന്റെനാട് 7 дней назад +2

      നേരത്തെ profit book ചെയ്യാമായിരുന്നു.

    • @abworld6746
      @abworld6746 7 дней назад +2

      ​@@artistajilസെയിം ആയിരുന്നു എന്റെയും അവസ്ഥ പക്ഷെ ഞാൻ high ആയപ്പോ PE സൈഡ് എടുത്തു ഹോൾഡ് ചെയ്തു അതുകൊണ്ട് പോയത് തിരിച്ചു കിട്ടി 😮😮

    • @artistajil
      @artistajil 7 дней назад

      @@abworld6746 ഞാൻ ഒന്നാമതേ event ഡെയ്‌സിലെ trade ചെയ്യൂ... ഇന്നലെ PE എടുത്തു hold ചെയ്തു രാവിലെ 9:30 profit ബുക്ക്‌ ചെയ്തു. പിന്നെ എടുത്ത ഒറ്റ ട്രെഡിൽ ആണ് പെട്ടത് അത് exit ചെയ്തു call എടുത്തപ്പോൾ തെണ്ട്‌ പോകുന്നു താഴോട്ട്... അടുത്ത PE എടുത്തു താഴെ പോകും എന്ന് കരുതി നോക്കി ഇരുന്നു... വായിലടിച്ചു കിട്ടി...
      ഇനി ഈ പരിപാടിക്ക് നമ്മളില്ല 🤦‍♀️🤦‍♀️🤦‍♀️

    • @shajahanyours
      @shajahanyours 7 дней назад

      Dis Buy ചെയ്തു Fis പൈസ കൊണ്ട് പോയി​@@artistajil

  • @sunilperumbavoor358
    @sunilperumbavoor358 7 дней назад +1

    👌

  • @venugopalmr6813
    @venugopalmr6813 7 дней назад

    Good 🎉

  • @rohitrrk4454
    @rohitrrk4454 7 дней назад +2

    Nifty 50 day mooving avg nde taaze aan cose cheythath. Further down fall expect cheyyamo?

  • @news-access
    @news-access 7 дней назад +1

  • @dr.ps.venkitakrishnankrish2485
    @dr.ps.venkitakrishnankrish2485 7 дней назад +2

    So retailers also china kku pono🎉 sir😂

  • @sivadasanmarar7935
    @sivadasanmarar7935 7 дней назад +2

    ഓരോ പോട്ടൺമർ കയറിപ്പോകുന്ന സ്റ്റോക് കയറി പിടിക്കും,ഓല,rvnl,cochinshipyad,എല്ലാം,100,വീതം ടോപ്പിൽ വഗിയ എൻ്റെ ഫ്രണ്ട് ഉദാഹരണം,ഇനി എന്ന് വരും അ വിലകൾ,epozum,ujjivan,യൂണിയൻ ബാങ്ക്,പവർ ഗ്രിഡ്,nhpc,അടനി ഗ്യാസ്,ഗെയ്ൽ,100വീതം വാങ്ങിയിട്ടുണ്ട്

  • @jayanmohan5444
    @jayanmohan5444 5 дней назад

    😮😮😮

  • @Future_for_Everything
    @Future_for_Everything 7 дней назад +1

    Hai

  • @divinedavid8266
    @divinedavid8266 7 дней назад +1

    🎉

  • @Sandee109
    @Sandee109 6 дней назад

    വീഴുന്ന വാളിലും പൊങ്ങുന്ന വാണത്തിലും ഞാലും . പിന്നീട് എന്ത് പറ്റാനാ

  • @sreekumar1731
    @sreekumar1731 6 дней назад

    ഇന്ത്യൻ മാർക്കറ്റ് ഇന്ത്യ യിലെ ജനങ്ങൾ കൺട്രോൾ ചെയ്താൽ മതി

  • @satheeshananthapuri...
    @satheeshananthapuri... 7 дней назад +1

    Good evening 🌆🌆🌆🌆

  • @anithakabeer1460
    @anithakabeer1460 7 дней назад

    Itdc 😢

  • @jithinjosevj385
    @jithinjosevj385 7 дней назад +2

    ☝️🔥🔥

  • @santhoshs752
    @santhoshs752 7 дней назад

    Gevng🍬

  • @shajahanyours
    @shajahanyours 7 дней назад +10

    എൻ്റെ ഫോർട്ട് ഫോലിയോ stock എല്ലാം വിറ്റു 10 ലക്ഷം നഷ്ടത്തിൽ ഇനി ഈ പരപാടിയേ വേണ്ടാന്നു വെച്ചു😢😢 ജീവനും കൊണ്ടോടി
    ഇന്ത്യൻ മാർക്കറ്റ് തരികിട മാർക്കറ്റ് ആണ്.

    • @akhil2500
      @akhil2500 7 дней назад +2

      3 lack😢

    • @ashkarbabuama3271
      @ashkarbabuama3271 7 дней назад +4

      Why don’t you wait 😢

    • @irfanulhaque6312
      @irfanulhaque6312 7 дней назад +5

      Bro patience is important

    • @vinodco2513
      @vinodco2513 7 дней назад +3

      ഇതൊക്ക തിരിച്ചു കേറും അല്ലാതെ മുൻപോട്ടു പോകാൻ സാധിക്കില്ലല്ലോ

    • @dhanilprakasan1810
      @dhanilprakasan1810 7 дней назад

      ഇന്നെൻറെ പോർട്ട്ഫോളിയോ 2.3% ഉയർന്നു. VIPIND രക്ഷിച്ചു.

  • @Future_for_Everything
    @Future_for_Everything 7 дней назад +3

    IFCI hold cheyyunna aarelum undo?

  • @sreejithns511
    @sreejithns511 7 дней назад

    Jk paper 💪💪💪

  • @alokpsgold
    @alokpsgold 7 дней назад +2

    2 days 4lk loss😂

  • @chandrankaden3300
    @chandrankaden3300 7 дней назад +2

    നല്ല സ്റ്റോക്കുകൾ വാങ്ങാൻ പറ്റിയ സമയം

  • @xavierkp4665
    @xavierkp4665 7 дней назад

    Invest more in Mutual fund

    • @1983emerging
      @1983emerging 7 дней назад +2

      നല്ല പത്തു അറുപതു സ്റ്റോക്ക്സ് കണ്ടെത്തി നിക്ഷേപിച്ചാൽ നമ്മളും Mutual Fund nu സമം ആകും 😅

    • @euthnesia
      @euthnesia 7 дней назад +3

      2 yrs equity il invest ചെയ്തിട്ട് 69% ,മ്യൂച്വൽ ഫണ്ട് 2yrs il 55% ,time invested for mutual fund is approx zero ,but for equity it's really huge ,so ippo തോന്നുന്നത് മ്യൂച്വൽ ഫണ്ട് is safe and less tension

    • @fredyjon81
      @fredyjon81 7 дней назад

      1st invest in Mutual funds and then pledge the same for intra trading.

  • @ajayanc8475
    @ajayanc8475 7 дней назад +6

    ഫസ്റ്റ് ഹാഫിൽ മാർക്കറ്റ് കയറിയത് ട്രേഡേഴ്സിനെ കബളിപ്പിക്കാനാണ്

  • @shajahanyours
    @shajahanyours 7 дней назад +1

    ചതിമാർക്കറ്റ്

    • @sreesiva6235
      @sreesiva6235 7 дней назад +2

      Yes.. Capital zero aayi

    • @46anas4646
      @46anas4646 7 дней назад +4

      രാവിലേം പറ്റിച്ചു ,ഉച്ചകഴിഞ്ഞും പറ്റിച്ചു😢😂

  • @Future_for_Everything
    @Future_for_Everything 7 дней назад +1

    Siyad bhai whatsapp group undo?

  • @SUJITHS.
    @SUJITHS. 6 дней назад

    മാർക്കറ്റിൽ ബിഗ്‌ പ്ലയെർസ് ന് വ്യക്തമായ ഐഡിയ കാണും എവിടെ ഓപ്പൺ ആകണം എവിടെ ക്ലോസ് ആക്കണം എന്ന് . എന്നാൽ മാർക്കറ്റ് ടൈമിംഗ് ഇല്‍ അവർ അതിന്റെ ഓപ്പോസിറ്റ് ആയി ആകും ചാർട്ടിൽ കാട്ടുക . ആ ട്രാപ്പിൽ പെടാതെ ഇയൂന്നാൽ മാത്രമേ റീടൈലേഴ്സ് ന് രക്ഷ ഉള്ളു . eg ഇന്നലെ തന്നെ friday അവർക്കു 25000 ക്ലോസ് ചെയ്യണം എന്ന് കാണും . ബട്ട് രാവിലെ ചെറുതായി ഗാപ് ഡൌൺ ആക്കി താഴോട്ട് കൊണ്ടുപോയി അപ്പൊ കുറെ പേർ വിറ്റു അതെല്ലാം collect ചെയ്തു മാറ്റെക്റ്റ് തിരിച്ചു കയറുന്ന അതെ ഫീൽ ഉണ്ടാക്കി എല്ലാവരും വീണ്ടും ചാടി കയറി . ഒടുവിൽ നിമിഷ നേരം കൊണ്ട് തകർത്തടിച്ചു . ഒടുവിൽ അവർ അവരുടെ പ്ലാൻ നടത്തി .. റീടൈലേഴ്സ് വീണ്ടും 3G

  • @Mr2834325
    @Mr2834325 7 дней назад +1