JB Junction: Dhyan Sreenivasan & Aju Varghese | 5th September 2019
HTML-код
- Опубликовано: 8 фев 2025
- For more: www.kairalitv.in/
RUclips: / kairalionline
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
Circle us on G+: plus.google.co...
Facebook: / kairalitvyoutube
Twitter: / thekairalitv
ഈ പടം കാണാണമെന്നു ആഗ്രഹമുള്ള ചങ്ങായിമാർ ആരൊക്കെയുണ്ട് ........ നിവിൻ നയൻസ് അജു കോമ്പിനേഷൻ പൊളിച്ചടുക്കി ..... ശ്രീനിയേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ 💕💕💕💕💕
Gokul താങ്കൾ എല്ലാ കഴിവ് ഉള്ള actors നെയും നല്ല പൊതു പ്രവർത്തകരെയും വളരെ നല്ല രീതിയിൽ കമന്റ് ചെയ്യുന്നത് കാണാം ഇത് നല്ലൊരു കാര്യം ആണ് ഒരുവിധം ആളുകൾ കൂടുതൽ കുറ്റ പെടുത്താറാണ് പതിവ്
Shujah Bv വളരെയദികം നന്ദി ഈ നല്ല വാക്കുകൾക്ക് 💕💕💕💕
എല്ലാ ഇടത്തും പൊക്കി അടിച്ചു സുഖിപ്പിക്കൽ ആണല്ലോ😂😂😂😂
Gokul innu poyi kandu adipwoli total👌❤Nivin and 9n pwolichu also aju pinne that girl's also ❤
ഞാൻ കണ്ടു കുഴപ്പമില്ല ഒരു newgen movie വല്യ കഥ ഒന്നും ഇല്ല ഒന്ന് കാണാൻ കൊള്ളാം ( എന്റെ opinion ആണ് )
ദാ പടം കണ്ട് ഇറങ്ങിയിട്ട് ഒരു മണിക്കൂര്‍....ഇഷ്ടായി നല്ല ഒരു അടിപൊളി entertainer👌
ധ്യാൻ വല്ലാത്ത വണ്ണം ആയിപോയി പഴയ ലുക് ആയിരുന്നു സൂപ്പർ
ധ്യാൻ പാവം പയ്യനെ പോലെ 😇
അജു സംസാര രീതി ദിലീപിനെ പോലെ ഓരോ വാക്കും കോമഡി 😁
അജുവർഗീസ് ഇഷ്ടം 😍😍🧚
Pazhe pole aayaloo IPO😀
ധ്യാൻ ശ്രീനിവാസൻ& അജു വർഗീസ്😍😍😍👍🏼👍🏼
Padam kanda udane ee interview kanunnavar adi lyk
how is movie?
Etha padam
Above avg...bore adikilla
@@deletechannel1104 kidu dariyayayi kandolu
Padam pora
Etreyum chiricha Brittas show kandittila...Aju&Dhyan..such a beautiful combo.Portrays true friendship n realistic personalities ..😎😎😎
സത്യത്തിൽ കുറെ ആയി ഇതുപോലെ ചിരിച്ച മുഖത്തോടെ ഒരു വീഡിയോ യുടെ ആദ്യാവസാനം കണ്ടു തീർക്കുന്നത്, ധ്യാൻ ആൻഡ് അജു ചേട്ടാ നിങ്ങൾ ഇനിയും ഒന്നിക്കണം, ഈ ഒരു കൂട്ടുകെട്ട് മലയാളം ഫിലിം ഇൻഡസ്റ്ററിൽ നല്ലൊരു വിപ്ലവം സൃഷ്ടിക്കും അതുറപ്പാ, ഒരു ജാഡയുമില്ലാത്ത നിങ്ങളെ പോലുള്ളവരെ റെസ്‌പെക്ട് ചെയ്യുന്നു, ബ്രിട്ടാസ് സർ നിങ്ങൾ പുലിയാണ്.
Was waiting for this interview missing Nivin Chettan ipol Oru interview kanditu othiri ayi
Njanum ente kootukarum orumichu irikkumbo kittunna oru santhoshama ningade interview il
ആദ്യമായി complete ആയി കണ്ട ഒരു JB junction episode.
എന്‍റെ പൊന്ന് ബ്രിട്ടാസേ.. ഒരു രണ്ട് മിനിറ്റ് അതിഥികള്‍ക്കും കൊടുക്ക്..
Dyanine ishtayi...ajuvine enik entho asooya ulla pole feel cheythu.love action drama is superb movie...
Nthanenu ariyilla... Dhyan interview kanan nalla chelanu..
Correct 😍
Prestige Prestige kk@@zainulabid2453 vvvvvvvvv
കാലത്തിനു മുന്നേ സഞ്ചരിച്ച.... കമെന്റ് 😄😄
Padam pwolii, 💯💯festival movie 👌👌😍
Dhyaan you look so shabby... Your knowledge and creativity is inversely proportonal to how you look.. while i was typing this, the exact comment came up at 23:39
They said Lal Sir and Antony Perumbavoor...😍
ഓണത്തിന് അടിച്ചു പൊളിക്കാൻ പറ്റിയ സിനിമ...
*ധ്യാൻ പലപ്പോഴും അവിടെയുള്ള സ്ക്രീനിൽ നോക്കുകയും അതിലുള്ള ഫോട്ടോസ് അസ്വദിക്കുന്നതായിട്ടും തോന്നി*
Chilapo arenkikum questions ayiii varunno ennu akum ....pani yum arenkikum vanalo
Aju vargese swantham cinemaye kurich kurach koodutal excited aanu arekalum .(from his words)
Dhyan മച്ചാൻ powli ആണ്
നല്ല രസമുള്ള പടം ആണ് 😍👌👌
Vivek DULQUER koppannu ,veruthe paisa kalanju!
പടം സൂപ്പർ ആണ്, അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിക്കാം
Nalla entertaining movie anu. Kudikunna scenes kurachu kutachirunekil nanayene. Tamil ariyathavarkayi subtitles kodukam ayirunu
ശ്രീനിവാസന്റെ അതേ ചിരി കിട്ടിയിരിക്കുന്നത് ധ്യാൻ നാണ്
Vineeth sreenivaasan and Dyan sreenivaasan same smile sreenivaasan
ഈ കൈരളി tvയുടെ ക്യാമറ മാറ്റാറായിലെ ഓരോ ദിവസ്സംതോറൂം video quality കുറഞ്ഞു വരുവാണലോ. ഒരു മാതിരി fish eye view പോലെ ഉണ്ട് കാണാൻ.
100% True
Yes
ഒന്നു പറയാം ചിരിക്കാനുണ്ട്..സിനിമ കൊള്ളാം.
ധ്യാൻ ഒരുപാട് മാറി.. പഴയ ഒരു ഇന്റർവ്യൂ ഇൽ ഉള്ള attitude okey maari.. അതിൽ പറഞ്ഞിട്ടുണ്ട്.. അച്ഛൻ ഉണ്ടാക്കി ഇട്ടിട്ടുണ്ട് പിന്നെ എനിക്ക് എന്തിനാ ജോലി... എന്നൊക്കെ..
Adipoli interview ❤❤
JB junctionil Sri. Santhosh george kulangara yum his father Sri.George kulangara yum introduce cheyumo plz..It's a humble request..
💝💝💝💝
George sir is an encyclopedia..
ഒരു എപ്പിസോഡ് പോരാതെ verum😃
ത്താൻ അവർക്കും സംസാരിക്കാൻ അവസരം കൊടുക്ക് ചെങ്ങായ് .ഒരു ജാതി
Dhyan and vineeth.. sreenivasanu vere endh venom. 👍
Good movie LAD... watched twice.. Fun tastic😅
Dhyan very likeable
Uploader Please Check the Title Is it Sept 2018 OR 2019
Love Action Drama super Movie Pakka entertainer..😍💝
Part2 kanditt vannavar undo
2022 il kanunnavarundo
ബ്രിട്ടാസേ നിങ്ങളുടെ ബിടൽ സ് കേൾക്കാൻ അല്ല നമ്മൾ ഇതു കാണുന്നദ്
പിണ്ഡം ഹു
@@bank_niftytradervlogs9422 enthina bro inganokke vilikkunnath.....njanathinn onnum paranjiilallo....
Vito Corleone bro ne alla veroruthan undaarnnu ,comment delete cheythodi...so njanum deleting ..
Sorry bro for u seeing that word
@@bank_niftytradervlogs9422 👍😊
Only episode enjoyed
Love action drama 💕
Adipoli movie 🤩😍
Movie poli chirichu marikkam😍😍😍😘😘
Polichuuuuuuuu Machuuu 🤩🤩🥰🥰😍😍👏👏👏
Direction കൊള്ളാം ......
Dhyanine valare ishtammmm....
Britas mindathe erunnu evarku samsarikan chance koduku plz
ഉവ്വാ ഉവ്വാ.. നടന്നപോലെ തന്നെ...
Sathyam chali vaari pothuva ee Britas....
Njn daily kanum ee movie all time fav 🥰🥰😘😘
ധ്യാൻ ശ്രീനിവാസൻ ഡേറ്റ് തരുന്നില്ല, പിന്നെയാണോ നയൻതാര.. അജു..
Nthoru കഷ്ടമാണ് ഒരു 30 sec kod
തീയേറ്ററിൽ സിനിമ ആസ്വദിച്ചു കണ്ടവർ ലൈക്ക് അടിക്ക്😍
ചിരിച് ഒരു വഴി ആവാൻ പടത്തിൽ ഉണ്ട്
1st half full comedy💯aan sirich sirich saavum😂
നയൻസിനെ പോലെ ഒരു അഡാർ നടിയെ കിട്ടിയിട്ട്...ധ്യാൻ...സ്റ്റോറി പൊളിക്കുമെന്നു കരുതി, comedy seens എല്ലാം കിടു ആണ്. But, story കുറച്ചൂടെ നന്നാകായിരുന്നു.
പ്രേഷകൻ എന്ന ലെവലിൽ I’m not a happy with this story.
Story indengile film akulloo.. .. Entertainment matram nokki varunna audience indu.. .. Onam pole oru festive mood il. .. Elarum uyare pole alengil oru serious movie kanunadilum koodudal ishtapedunadu idupoleyula muvis anu.. .neram enna muvikku prethyekichu Story illaaa.. But elarum othri enjoy cheyda movie anu.. . So film ayal epalum strong story venam enonum parayan Patiala
സുഹൃത്തേ, film എന്നത് only ഓണം, ക്രിസ്മസ്, ബക്രീത് എന്നങ്ങനെ തരം തിരിച്ചല്ല കാണാ.
ഫിലിം എന്നത് Evergreen entertainments ആയിരിക്കണം എന്നാണ്.
ഈ ഫിലിം മോശമായെന്നു ആരും പറഞ്ഞില്ല. So, Nayans.നയൻസ്.നെ പോലെ ഇത്രേം നല്ല artist-കൾ ഉണ്ടാവുമ്പോ ആരായാലും കുറച്ചൂടെ better story ആഗ്രഹിക്കും.
അതേയ് പറഞ്ഞോള്ളൂ!! 😊
@@mohammedjabir3395 ഞാനും movie കണ്ടു വല്യ കഥ ഒന്നും ഇല്ല ഒന്ന് കാണാൻ കൊള്ളാം ഒരു ന്യൂജൻ film
Nayans Ara da onu poda uleeeaaa ithu nivin movie
jose vs ഇജ്ജ് ഒന്ന് പോടാ തൂറി....ഓന്റെയൊരു നിവിൻ 😬😏
നയൻസിന്റെ 7 അയലത്ത് വരുമോ ഒന് 😏
Cinima kandu kazhinju ee video kanan vanatharaa njan mathram anno❤❤
Alla njanum
Ningade cinema enthinaa interview mathi enna entertinaaaaa😍
Songs were awesome........ Yes or no
Kairali Chanelinu ithuvare oru nalla camera medikanulla cash aayitille?
theere clear illa
Set aanel natakathinte okke pole aanu ippozhum
എന്തിനാ ചുമ്മ body shaming ചെയ്യുന്നേ, അവരുടെ ശരീരം അവരുടെ ഇഷ്ടം...
Full kandu...
Dhyan is more genuine ! Aju is practical 😋
Dhyan ❤Aju 💙
ധ്യാനിന് പകരം വരുന്നത് ഒരു നടിയാണെങ്കിൽ തടിവെച്ചതിനെ പറ്റി പറഞ്ഞ്ഈ കമന്റ് ബോക്സിൽ പൊങ്കാല തന്നെ ആയിരിക്കും. നടനായത് കൊണ്ട് കുഴപ്പം ഇല്ല
Ammeee..
ഇവിടെ നിവിൻ തടിച്ചപ്പോ നിറച്ച് പൊങ്കാല ആയിരുന്നല്ലോ... ചുമ്മാ ഓരോന്ന് പറയല്ല
Entertainment Tharavaad yes kayamkulam kochunniyile nivin de thadicha lookne ellarum kaliyakkitha
Nhan mathramano 4 tymes kandath...oru comedy utsavam kanda feel
Avar enthenkilum onnu paranj theerkan sammadhikkanam mishter
പടം കണ്ടവർ ഉണ്ടൊ 😍
Yes superb movie
Super Comedy Entertainer Movie
Dvd ഇറങ്ങിയപ്പോ സിനിമ കണ്ടു.... ഇതിലും അന്തമില്ലാത്ത ഒരു പടം ഞാൻ കണ്ടിട്ടില്ല....
ഒരു ലോജിക്കുമില്ലാത്ത പടം....
ഇത് അഭിനയിക്കുമ്പോ nivinum nayansinum ഒന്നും തോന്നിയില്ലേ....
Theatre experience adipoli ayirunu
Interview nice aayirunnu. But Padam enikk Eshtappettilla
Super filmmmmmm
5th September 2018 entha udhesiche???
now britas is boring us with this one man show...earlier it was good
Dyan is very funny 😁
New gen sreenivasanum newgen innesentum🥰
Padam pwoli
How is the movie
Love action drama kandavar ivide come on......
ബ്രിട്ടാസ് ഒരുപാടു ഉത്തരവാദിത്തങ്ങൾ ധ്യാനിന്റെ തലയിൽ വക്കാൻ നോക്കിയെങ്കിലും ധ്യാൻ ഉത്തരവാദിത്തങ്ങൾ ഏറ്റടുക്കാൻ തയാറാകാതെ എപ്പോഴും തമാശ കാണിച്ചു നടക്കുന്ന പയ്യൻ തന്നെ.അജുവിന്റെ മുഖത്തുള്ള പേടി ധ്യാൻ എന്തെങ്കിലും അസംബദ്ധം പറയുമോ അല്ലെ.ക്യാഷ് മുടക്കിയവൻ ഡാ
Ye jawani he deewani polathe cinema 😍😍
ee padam okke kandu best entertainment ennu paranjal malayaleeyude aswadhana nilavaram evide ethi nikkunnu ennu anveshikendi varum...
True
Padam adiipwoli😘
What is brittas doing?? Didnt even allow them to answer single question full,
Very annoying to see he is interrupting on every question
Ente ponnu brittase idak comments koode vayich nokk....Ella video de thazhe kanum idak keri samsarikaruth enna comment...arod parayan..
Karanjilla...😂😂😂
Thamburane JB JUNCTIONil vanna guests karayadhe pokunnu .😂😂
പടം കണ്ടില്ല.......
പക്ഷേ ഈ ഇന്റർവ്യൂ ഒട്ടും ബോറടിക്കില്ല....
Santhosh george kulangara ye kondu varu please
True
Ys
Taste of malabar by zainu agree
Enittu venam angere choriyuna kanan
Instayil kanditt vannavar undo
Brittas is irritating ..ഇടക്കിടക്കു ധ്യാനിന്റെ തടിയെ പറ്റി പറയുന്നത് എന്ത് ബോറാണ് ..ജനിതകമായി കിട്ടിയ തടിയെ കളിയാക്കിയാലേ ബോഡി ഷേമിങ് ആകുവുള്ളത്രെ .ദുരന്തം
വെളിവ് ഇല്ല ബ്രോ വിട്ടേക്ക്. പന്ന കേളവൻ.😤😡
@@TheSpyCode CX
September 2018 🤔🤔
😘പടം പൊളിച്ചടുക്കി......😘
Super
👌
Kidu Anu padam
Dhyan and aju full jolitype.. brittas full bore
Adipoli.film.
Gudmovie
Nice
good
രണ്ടാളും spr👌👍👍
Lad😍😍😍😍
kairali channel nu nalla camera onnum ille shoot cheyyan. valare mosam video quality.
Film super anu...
ഒന്നും പറഞ്ഞു മുഴുവുപ്പിക്കുന്നില്ല .. നിർത്തി കാണുന്നത്
Bestwishes
Skip cheyyathe kanda interview
അജു super
Oru kollam poya pokk 2018. Nalla quality
😍😍😍😍