ഇനി കുട്ടികളെ ഉറക്കാൻ യന്ത്ര ഊഞ്ഞാൽ |automatic electrical Cradle

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 38

  • @suruma143
    @suruma143 3 месяца назад

    E spring ulla thottil kunjungalude heart n kedaanenn doctrs paranj kettittund.
    Spring allaathe ulla automatic thottilukal und

  • @sonamariabaiju
    @sonamariabaiju 10 месяцев назад

    Ith egnaya medikuna

  • @basheerca3888
    @basheerca3888 Год назад +4

    കുട്ടികളെ പാട്ടു പാടി ആട്ടി ഉറക്കണം. അപ്പോഴെ ഉമ്മയും കുഞ്ഞും തമ്മിൽസ്നേഹം ഉണ്ടാവുകയുള്ളൂ

  • @saidareekadan2292
    @saidareekadan2292 Год назад +7

    ഇതിന്റെ വില പറയാൻ വലിയ ബുദ്ധിമുട്ടാണ് ബാക്കി എല്ലാം പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുതരാം 😀

  • @usmanadattil
    @usmanadattil Год назад +3

    നല്ല product ആണ്. 100% പോസിറ്റീവ് ആണ്. അനുഭവസ്ഥൻ. 👌👌

    • @Real_indian24
      @Real_indian24 Год назад +2

      ഇമ്മാതിരി ഒരു scientific Study യും ഇല്ലാത്ത കുന്തറാണ്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ ആട്ടിയിട്ടു വേണം അവറ്റകളുടെ ഉറക്കാത്ത നട്ടെല്ലിനോ കഴുത്തിനേ ഒക്കെ വല്ല കേട് സംഭവിക്കാനും അതിന്റെ പുറകെ ഓടാനും.... എന്റെ ഭായി താങ്കൾ എതെങ്കിലും Pediatric doctor ടെ Recomendation ൽ ആണോ ഇമ്മാതിരി ഊടയിപ്പ് സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുന്നത്... വല്ല LED bulbo ഓ Solar Panel ഓ Cctv ക്യാമറയോ ഒകെ പരിക്ഷിച്ചാൽ പോരാർന്നോ ... ഓരോ കോത്തായത്തിലെ സാധനവും ഇറക്കി കൊണ്ടുവരും കെളവൻ : കൊണ്ടു പോടെ ...

    • @vipinbharath
      @vipinbharath Год назад

      @@Real_indian24 സുഹൃത്തേ നട്ടെല്ലിനു പരിക്കു പറ്റാനോ ദോഷം ചെയ്യാനോ പൈലിംഗ് മെഷീന്റെ എൻജിൻ കൊണ്ടല്ല ഇത് നിർമിച്ചത് മാത്രമല്ല ഇത്തരം ഓട്ടോമേറ്റഡ് ക്രേഡിൽ മെഷീൻവിപണിയിൽ സുലഭമാണ്. ഇദ്ദേഹം ഇദ്ദേഹത്തിന്റെ രീതിയിൽ മെക്കാനിസം സെറ്റ് ചെയ്തു എന്നേഉള്ളു അത്രയും സോഫ്റ്റ് മോഷനിൽ ആണ് ഇതിന്റെ പ്രവർത്തനം ഇതിനൊന്നും ഒരു പീഡിയാട്രീഷന്റെ സർട്ടിഫിക്കറ്റും വേണ്ട.🙏

    • @vipinbharath
      @vipinbharath Год назад

      www.ncbi.nlm.nih.gov/pmc/articles/PMC9737599/

    • @rfkerinhikad8721
      @rfkerinhikad8721 11 месяцев назад

      Scientific /pediatric/കല്ല്ഉരൽ വലിച്ചു നടക്കുന്ന പാണ്ടിയുടെ കൊച്ചിന് ഒരു നട്ടെല്ല് പ്രശ്നവുമില്ല പാണ്ടിയുടെ തൊട്ടിൽ കണ്ടിട്ടുണ്ടാവുമലോ അന്തമായി മോഡേൺ മെഡിസിനെ ആവാഹിക്കേണ്ട 😷😷😷

  • @sakeerhusain9486
    @sakeerhusain9486 Год назад

    Iyakkentha branthano atho abhinayikkayano

  • @SAFTOK_YT
    @SAFTOK_YT Год назад

    Kuttikalude thalachorinu ee kulukkal maarakamaanu, vangunnathinu munb randu vattam chinthikkuka suhurtthukkale

  • @chotoose
    @chotoose Год назад +1

    വില എത്ര യാണ്

  • @abdurahimankunnathil1144
    @abdurahimankunnathil1144 Год назад

    Current പിടിക്കുമോ?

  • @abumaloram
    @abumaloram Год назад +2

    ഇല്ട്രോണിക്സ് ആണ് അത് കത്തി കുട്ടിയുടെ മേൽ വീണാൽ oky ആയി

  • @mohamedmusthafa4127
    @mohamedmusthafa4127 Год назад

    Evidekittum

  • @FactcheckMalayalam
    @FactcheckMalayalam Год назад +5

    മക്കളെ നോക്കാൻ അമ്മമാർക്കും നേരമില്ല , അമ്മമാരെ നോക്കാൻ മക്കൾക്കും നേരമില്ല
    ആർക്കും ആരെയും വേണ്ട , ഉമ്മയും ഉപ്പയും മക്കളും എല്ലാം പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്

    • @Real_indian24
      @Real_indian24 Год назад

      ഇമ്മാതിരി ഒരു scientific Study യും ഇല്ലാത്ത കുന്തറാണ്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ ആട്ടിയിട്ടു വേണം അവറ്റകളുടെ ഉറക്കാത്ത നട്ടെല്ലിനോ കഴുത്തിനേ ഒക്കെ വല്ല കേട് സംഭവിക്കാനും അതിന്റെ പുറകെ ഓടാനും.... എന്റെ ഭായി താങ്കൾ എതെങ്കിലും Pediatric doctor ടെ Recomendation ൽ ആണോ ഇമ്മാതിരി ഊടയിപ്പ് സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുന്നത്... വല്ല LED bulbo ഓ Solar Panel ഓ Cctv ക്യാമറയോ ഒകെ പരിക്ഷിച്ചാൽ പോരാർന്നോ ... ഓരോ കോത്തായത്തിലെ സാധനവും ഇറക്കി കൊണ്ടുവരും കെളവൻ : കൊണ്ടു പോടെ ...

  • @mastermaster6116
    @mastermaster6116 Год назад +4

    മലേഷ്യൻ വില Rs. 1800-2200
    ഇവിടെ പലരും 6000-7000 രൂപക്കാണ് വിൽക്കുന്നത്.

  • @manoharanpp2695
    @manoharanpp2695 Год назад

    ഇതിന്റെ വില വീഞ്ഞില്ലല്ലോ ഇക്ക

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Год назад +1

    സൂപ്പർ

  • @Real_indian24
    @Real_indian24 Год назад +1

    കുലുക്ക് തൊട്ടിൽ .... Dont Buy and Nerer Use it... It's very very very Dangerous For Babies...

  • @basheerca3888
    @basheerca3888 Год назад

    അതിൽ പാട്ടു കൂടി set ചെയ്യാമായിരുന്നു.

  • @mohammedna1753
    @mohammedna1753 Год назад +2

    നിങ്ങൾ ഇതിൻറെ ഗുണങ്ങളൊക്കെ പറഞ്ഞു മനസ്സിലായി ഉമ്മമാർക്ക് ഒക്കെ വളരെ പണി കുറവായിരിക്കും അല്ലേ? പക്ഷേ ഇതിന്റെ ഒരു ദോഷം നിങ്ങൾക്ക് അറിയാമോ ഇതൊരു ആട്ടുന്നു തൊട്ടിൽ അല്ല ഇത് കുട്ടിയെ മേൽപ്പോട്ട് പൊക്കി താഴോട്ട് ഇടുന്ന തൊട്ടിലാണ്ഇത്. ഇതിൻറെ ദോഷം എന്തെന്നാൽ ഇത് ഇങ്ങനെ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു കുട്ടി വളർച്ചയെത്തുമ്പോൾ പിന്നെ സംസാരിക്കാറില്ല

    • @Real_indian24
      @Real_indian24 Год назад

      ഇമ്മാതിരി ഒരു scientific Study യും ഇല്ലാത്ത കുന്തറാണ്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ ആട്ടിയിട്ടു വേണം അവറ്റകളുടെ ഉറക്കാത്ത നട്ടെല്ലിനോ കഴുത്തിനേ ഒക്കെ വല്ല കേട് സംഭവിക്കാനും അതിന്റെ പുറകെ ഓടാനും.... എന്റെ ഭായി താങ്കൾ എതെങ്കിലും Pediatric doctor ടെ Recomendation ൽ ആണോ ഇമ്മാതിരി ഊടയിപ്പ് സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുന്നത്... വല്ല LED bulbo ഓ Solar Panel ഓ Cctv ക്യാമറയോ ഒകെ പരിക്ഷിച്ചാൽ പോരാർന്നോ ... ഓരോ കോത്തായത്തിലെ സാധനവും ഇറക്കി കൊണ്ടുവരും കെളവൻ : കൊണ്ടു പോടെ ...

  • @Basi.shakkir
    @Basi.shakkir 6 месяцев назад

    ഇടി മിന്നൽ ഇതിനൊരു ഭീഷണി ആവോ 🙄

  • @rohanjoytech1885
    @rohanjoytech1885 Год назад

    👍

  • @allooskidscorner2249
    @allooskidscorner2249 Год назад +1

    Hi

    • @ShareefaBeevi-s7y
      @ShareefaBeevi-s7y Год назад

      കുട്ടികളെ ആട്ടി തൊട്ടിലാണ് വേണ്ടത്

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 Год назад +3

    ഇതാണ് കുലുക്ക് തൊട്ടിൽ ഇത് കുഞ്ഞുങ്ങൾക്ക് നല്ലതല്ല എന്നു കേൾക്കുന്നു ആട്ടുതൊട്ടിലാണ് നല്ലത്

    • @Real_indian24
      @Real_indian24 Год назад

      ഇമ്മാതിരി ഒരു scientific Study യും ഇല്ലാത്ത കുന്തറാണ്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ ആട്ടിയിട്ടു വേണം അവറ്റകളുടെ ഉറക്കാത്ത നട്ടെല്ലിനോ കഴുത്തിനേ ഒക്കെ വല്ല കേട് സംഭവിക്കാനും അതിന്റെ പുറകെ ഓടാനും.... എന്റെ ഭായി താങ്കൾ എതെങ്കിലും Pediatric doctor ടെ Recomendation ൽ ആണോ ഇമ്മാതിരി ഊടയിപ്പ് സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുന്നത്... വല്ല LED bulbo ഓ Solar Panel ഓ Cctv ക്യാമറയോ ഒകെ പരിക്ഷിച്ചാൽ പോരാർന്നോ ... ഓരോ കോത്തായത്തിലെ സാധനവും ഇറക്കി കൊണ്ടുവരും കെളവൻ : കൊണ്ടു പോടെ ...

  • @Real_indian24
    @Real_indian24 Год назад +1

    ഇമ്മാതിരി ഒരു scientific Study യും ഇല്ലാത്ത കുന്തറാണ്ടങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളെ ആട്ടിയിട്ടു വേണം അവറ്റകളുടെ ഉറക്കാത്ത നട്ടെല്ലിനോ കഴുത്തിനേ ഒക്കെ വല്ല കേട് സംഭവിക്കാനും അതിന്റെ പുറകെ ഓടാനും.... എന്റെ ഭായി താങ്കൾ എതെങ്കിലും Pediatric doctor ടെ Recomendation ൽ ആണോ ഇമ്മാതിരി ഊടയിപ്പ് സാധനങ്ങൾ മാർക്കറ്റിൽ ഇറക്കുന്നത്... വല്ല LED bulbo ഓ Solar Panel ഓ Cctv ക്യാമറയോ ഒകെ പരിക്ഷിച്ചാൽ പോരാർന്നോ ... ഓരോ കോത്തായത്തിലെ സാധനവും ഇറക്കി കൊണ്ടുവരും കെളവൻ : കൊണ്ടു പോടെ ...

  • @saidalavi1830
    @saidalavi1830 Год назад

    ഉടായിപ്പ്

  • @jacobc5412
    @jacobc5412 Год назад

    അതിനും മറുപടി ഇല്ല

  • @harismkharismk7403
    @harismkharismk7403 Год назад

    തല കുലുങ്ങി പോകും.

  • @abdurahimankunnathil1144
    @abdurahimankunnathil1144 Год назад

    Current പിടിക്കുമോ?