പാടി വന്നപ്പോൾ നിർത്താൻ പറ്റാതെയായിപ്പോയി..😄

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #FlowersTopSinger2 #ViralCuts

Комментарии • 271

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 Год назад +22

    എന്തു രസമായിട്ടാ പാടിയത് മോളേ.. മനോഹരമായ ശബ്ദം .. ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ സെലക്ട് ചെയ്ത് പാടാൻ മോൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @simonkochappan6068
    @simonkochappan6068 Год назад +30

    മോളെ വളരെ മനോഹരമായിട്ട് പാടി. ദൈവം അനുഗ്രഹിക്കട്ടെ ഈ സംഗീതം കൊണ്ട് മകൾ ഏറ്റവും വലിയ വലിയ ഉയരങ്ങളിൽ എത്തിച്ചേരട്ടെ...

  • @rpoovadan9354
    @rpoovadan9354 Год назад +24

    പാവം കുട്ടി ഉള്ള കാര്യം തുറന്നു പറഞ്ഞു. മനോഹരമായി പാടി keep it up.👌👍❤️

  • @mohankandalloor8367
    @mohankandalloor8367 Год назад +7

    മോളു പാടാൻ വേണ്ടി തന്നെ ജനിച്ചതാണ്. ഒത്തിരി ഉയരങ്ങൾ തണ്ടാൻ കഴിയട്ടെ... 🌹❤

  • @adarshadarsh7255
    @adarshadarsh7255 Год назад +20

    നല്ല ശബ്ദം, പാടിയത് അതി മനോഹരം

  • @mohanannair518
    @mohanannair518 Год назад +21

    അതി മനോഹരം എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹

    • @rranamv1075
      @rranamv1075 Год назад

      എത്ര സുന്ദരമായാണ് മോൾ പാടിയത്?

    • @sulochanaajithkumar6410
      @sulochanaajithkumar6410 Год назад

      My god. Kuliru kori nannai paadi

  • @balakrishnancheriparakkal4001
    @balakrishnancheriparakkal4001 Год назад +18

    ഗംഭീരം ആയി. മോളെ. വലിയ ആളുകൾ ബുദ്ധിമുട്ടി പാടുന്ന ഗാനം. ❤❤

  • @chayubchayubmahin9390
    @chayubchayubmahin9390 Год назад +1

    മോളുട്ടിയുടെ റേഞ്ച് ഇന്നുള്ളാ മലയാളാ ഗായരെക്കാൾ കുടുതലാണ് അതു മനസ്സിലാക്കാൻ mr ശ്രീകുമാറിനു കഴിയാതെ പോയതെ (???) ( പനി പട്ടാപ്പോലും )

  • @petervarghese2169
    @petervarghese2169 Год назад +16

    മിടുമിടുക്കി .....❤️❤️❤️❤️❤️ എന്തൊരു ശബ്ദം😳. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @thilakankv3385
    @thilakankv3385 Год назад +3

    MOLUTI ADICHU POLICHU UMMA UUUUUMMMA GOD bless🙏🙏🙏🙏🙏🙏🙏 you❤❤❤❤❤❤❤❤❤ DA YOU❤❤❤ DA KANNA AMAZING 👩‍🎤🎤🎤🎤I LOVE❤❤❤❤ YOU❤❤❤❤❤❤❤❤❤❤❤❤ DA KANNA ADICHU POLICHU UMMA UUUUUMMMA

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 Год назад +26

    ഒറിജിനൽ പാട്ടു പോലെ അതി മനോഹരമായി പാടി. അഭിനന്ദനങ്ങൾ.

  • @biji6707
    @biji6707 Год назад +19

    നന്നായി പാടി.മധുര ശബ്ദം.

  • @madhup4600
    @madhup4600 Год назад +4

    എന്തൊരു ശബ്ദമാധുരി.. എന്തൊരു ആലാപനം.. മോളുടെ കുറെ പാട്ടുകൾ കേട്ടു. എന്നും മോൾടെ ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.🙏
    പിന്നെ ഒരു suggestion.. പാടുമ്പോൾ ജഡ്ജസിനെ ശ്രദ്ധക്കുനതായി തോനുന്നു. അത് വേണ്ട മോളെ.. മോൾ പാടിക്കോളൂ.. എല്ലാം ശരിയാണ്.

  • @rameshbabu7422
    @rameshbabu7422 Год назад +20

    മോൾ - judges ഒക്കെ പറയുംപോലെ സംഗതിയും ടെമ്പോയും ഒന്നും അറിയില്ല. മനോഹരമായി പാടി. എന്നും വീണ്ടും വീണ്ടും കേൾക്കും നിന്റെ പാട്ട് ചക്കര ഉമ്മ, 🥰

  • @chayubchayubmahin9390
    @chayubchayubmahin9390 Год назад +7

    മോളുട്ടി അതി മനോഹരമായി പഠിച്ചു പാടി നന്ദി നന്നായി ആശംസകൾ 🌹🌹🌹

  • @thilakankv3385
    @thilakankv3385 Год назад +1

    I LOVE❤ YOU❤ DA PONNEA YOU❤ GOOD DA AMAZING👍 DA FANTASTIC🤘😝🤘 DA BEST DA GOD'S BLESSINGS🙏🙏🙏 YOU❤❤❤❤❤❤❤❤❤ DA

  • @rathikk3031
    @rathikk3031 Год назад +10

    പാർവണമോളെ സൂപ്പർ ആയി പാടി 😍😍അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰💐💐💐💐

  • @krishnakumarrs1765
    @krishnakumarrs1765 Год назад +10

    ദൈവാനുഗ്രഹം ഉള്ള ഗായിക♥️♥️♥️

  • @ajithamohan1315
    @ajithamohan1315 Год назад +1

    Excellent singer Paarvana kutti. Super 👌👌👌👌👌❤️❤️❤️i

  • @jayeshvs2376
    @jayeshvs2376 Год назад +10

    Parvana സൂപ്പറായിട്ടോ . എന്റെ എല്ലാവിധ ആശംസകളും

  • @radamaniamma749
    @radamaniamma749 Год назад +7

    അനുഗ്രഹീത ഗായിക - ദൈവം കാത്തു കൊള്ളും ഈ കുട്ടിയെ

  • @leelamanipoomadathil4874
    @leelamanipoomadathil4874 Год назад +6

    കുഞ്യോളെ എന്തുരസമായി പാടി 🥰🥰🥰♥♥👏👏👏👏

  • @muralimoloth2071
    @muralimoloth2071 Год назад +3

    ഹൈ പിച്ചുള്ള പാട്ടാണ് മോള് മനോഹരമായി പാടി . ഭാവിയിൽ അറിയപ്പെടുന്ന ഗായികയാകും മോൾ എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാകും മോൾക്ക്

  • @jasleenbenipal2488
    @jasleenbenipal2488 Год назад +6

    Parvana kutty superrrrr excellent voice , universe ente blessing molekku orupadundu,Deivam mole uyarangallilekku kaipiduchu uyarthatte

  • @Venugopal-mb4rb
    @Venugopal-mb4rb Год назад +12

    ബ്രേക്ക് പ്രവർത്തിച്ചില്ല .എന്നാലും super ആയി പാടി ....എന്ന് ഒരു ആരാധകൻ !

  • @vinodtj3937
    @vinodtj3937 Год назад +3

    റേഡിയോയിൽ മാത്രം കേട്ട ജാനകിയമ്മ പാടിയ ഒരു മനോഹരമായ പാട്ട് മോള് ഗംഭീരമായി
    പാടി ഒരുപാട് ഇഷ്ട്ടപെട്ടടാ വാവേ ...
    സ്നേഹത്തോടെ ..

  • @sajisamuel2452
    @sajisamuel2452 Год назад +2

    ജഡ്ജസ്ന്റെ നെഗറ്റീവ് കമന്റ്സ് കേട്ട് upset ആകരുത് . നല്ലവണ്ണം പാടി . congrats moley ❤️

  • @rranamv1075
    @rranamv1075 Год назад +8

    പാട്ടിൽ ഒരു പൂക്കാലം തന്നെ ഒരുക്കി പാർവണ മനം നിറച്ചു

    • @kcmkcm693
      @kcmkcm693 Год назад

      Super molu

    • @kcmkcm693
      @kcmkcm693 Год назад

      അതിഗംബീരം മേളേ

  • @jalajanair3917
    @jalajanair3917 Год назад +5

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകാരിയാണ് പാർവണ, പിന്നെ എന്തിനാണ് തബലകാര് ചിരിക്കുന്നതെന്ന് മനസ്സിലായത് മോള് നിർത്താതെ പാടിയതിനാണെന്ന് ജഡ്ജസ് പറഞ്ഞപ്പോഴാണ്

  • @HariKumar-ek3yj
    @HariKumar-ek3yj Год назад +12

    എന്റെ പൊന്നുമോള് സംഗീത മേഖലയിൽ അത്യുന്നതിയിൽ എത്തിപ്പെടട്ടെ...... ഈ യേട്ടൻ മോൾക്കുവേണ്ടി എന്നും പ്രാർത്ഥിയ്ക്കുന്നുണ്ട് 🙏🏻മോള് എത്തിച്ചേരും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 💞🌹🌹🌹

  • @ranafocusin2155
    @ranafocusin2155 Год назад +32

    ഹൃദയത്തിൽ തുളച്ചു കയറുന്ന ആലാപനം..... പാർവണ ഗംഭീരമാക്കി

  • @vinojpanangad7615
    @vinojpanangad7615 Год назад +5

    സൂപ്പർ മോളെ അഭിമാനം ❤️❤️❤️❤️❤️❤️❤️അഭിനന്ദനങ്ങൾ

  • @muraleedharannair4908
    @muraleedharannair4908 Год назад +5

    നല്ല ആലാപനം സീസൺ 2 ൽ കൃഷ്ണ ശ്രീ പാടി യ പാട്ട്.

  • @pnnair5564
    @pnnair5564 Год назад +2

    മലയാളികൾക്ക് പുതിയ ഒരു വാനമ്പാടി കൂടി..........

  • @sanjeshm
    @sanjeshm Год назад +4

    എന്തുതന്നെ ആയാലും Great performance ⚘️💖
    God bless you ❤️

  • @vijayasreevilakkola1037
    @vijayasreevilakkola1037 Год назад +19

    നല്ല സെലക്ഷൻ 🥰 മോൾ നന്നായി പാടി. അഭിനന്ദനങ്ങൾ മോളൂ💐💐💐💐🥰🥰🥰🥰

  • @lorenzotrevisani4421
    @lorenzotrevisani4421 Год назад +7

    Very sweet & meleodic song. My compliments. 👏👍

  • @janardhananvengappatta8592
    @janardhananvengappatta8592 Год назад +7

    ഉണ്ണിപ്പൂവിനെ വിളിച്ചു വിളിച്ചുണർത്തി പൊന്നു മോൾ, ഉണരാത്ത പൂക്കളില്ല , പുലരികളില്ല , പുഴകളില്ല , പാർവണ മോളുടെ പാട്ടുകേട്ടാൽ , ഇഷ്ടം മോളൂ സെ സൂപ്പർ സൂപ്പർ എന്ന് പറഞ്ഞ് നിർത്താനൊക്കില്ല. -- പാട്ടിന്റെ പാലാഴിയിൽ മോളുടെ പാട്ടുകൾ പാർവണ ബിംബമായ് തന്നെ തെളിഞ്ഞു കാണുമ്പോൾ അഭിമാനം തോന്നുന്നു..നന്നായി പാടുക.. കാരുണ്യ മൂർത്തിയാം കായണ്ണയിൽ വാഴും ശ്രീ ഭഗവതി അമ്മേ, അമ്മയുടെ കടാക്ഷം മോൾക്കുണ്ട്.. നിശ്ചയം😍🙏🙌🙌🙌

  • @ammukutty155
    @ammukutty155 Год назад +8

    Parvana molkku good sound god bless you

  • @jenisuresh4669
    @jenisuresh4669 Год назад +8

    Nannai paadi moluty all the best ❤️❤️

  • @dayaparang7263
    @dayaparang7263 Год назад +7

    പാർവ്വണമോൾ നല്ല പാട്ടുകാരി. 👍

  • @sasinair4071
    @sasinair4071 Год назад +7

    പാർവണ അഭിലാഷ് 💐💐💐

  • @unninairnair8433
    @unninairnair8433 Год назад

    അതീമനോഹരമാരമായിപാടി അഭീനന്ദനം നല്ലൊരു ഗായീകയായിവളരൂം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @Anilkumar-xh4yj
    @Anilkumar-xh4yj Год назад +9

    Superbly superb,mole...keep going

  • @basheerdarkas1915
    @basheerdarkas1915 Год назад +2

    B

  • @aneeshb.s.1866
    @aneeshb.s.1866 Год назад +13

    ഈ പാട്ട് പാടാൻ ഉള്ള തീരുമാനം തന്നെ സൂപ്പർ... പാടിയത് വർണനാതീതം...👌👌👌💝💝💝

  • @sajeevkumars9820
    @sajeevkumars9820 Год назад +4

    മോൾ നല്ല വോയിസ്‌ നന്നായി പാടി ♥️👍👌👌

  • @radhikaan2863
    @radhikaan2863 Год назад

    Paarvvana it is golden crown performance....chakkara ഉമ്മ

  • @SukumaranT-jo4ul
    @SukumaranT-jo4ul 11 месяцев назад

    ആഹാ... പാറു മോളേ... ഈ കുഞ്ഞു പ്രായത്തിൽ , ഇങ്ങനെ യൊക്കെ പാടണമെങ്കിൽ.. പൊന്നുമോൾക്ക് ആ ദൈവത്തിന്റെ സ്പെഷ്യൽ കയ്യൊപ്പ് തന്നെ കിട്ടിയീട്ടുണ്ട് . ഒറിജിനൽ പാട്ടുകേട്ട പ്രതീതി . അപാര സിദ്ധിയുള്ള ഈ മുത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.. 👍👍❤️❤️

  • @abdurahmanp1687
    @abdurahmanp1687 Год назад +1

    ഈ പാട്ട് എ ത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് ഓർമയില്ല അതുപോലെ vere👍ഒരു പാട്ട് കൂടിയുണ്ട് മധുരിയമ്മയുടെ മോൾ വലിയ പാട്ടുകാരിയാവട്ടെ എല്ലാവിധ ആ ശംസകളും നേരുന്നു

  • @sastadas7670
    @sastadas7670 Год назад +5

    കൺമണിയുടെ ഗാനം കണ്മണികൾ പതിയെ അടച്ചു കാതുകൾ കൂർപ്പിച്ചു കേൾക്കുമ്പോൾ എന്താ ഒരു അനുഭവം.
    പ്രകൃതി ശക്തികൾ മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എല്ലാ നന്മകളും നേരുന്നു.

  • @pramodsnair8751
    @pramodsnair8751 Год назад

    കൂടെ പാടിനോക്കി പക്ഷെ എനിയ്ക്ക് ശ്വാസം കിട്ടിയില്ല എന്റെ മോളെ ഒരുപാട് ഇഷ്ടമായി

  • @krishnankuttyunni7012
    @krishnankuttyunni7012 Год назад +1

    അസാധ്യം കുഞ്ഞേ..കലക്കി

  • @Gopakumargopalannair
    @Gopakumargopalannair Год назад +1

    Superrrrrr molu... Nalla thro - voice...
    No words.... GOD BLESS YOU...

  • @ramachandrancpza9437
    @ramachandrancpza9437 Год назад +2

    വാക്കുകളില്ല. അഭിനന്ദനങ്ങൾ മാത്രം🥰🥰

  • @ambujakshanka3201
    @ambujakshanka3201 Год назад +2

    Parvana Excellent singing..... All support by sargasangeetham.... Music group💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @manikandanpriyanandanam9364
    @manikandanpriyanandanam9364 Год назад +3

    ഞങ്ങളുടെ സ്ക്കൂളിന്റെ അഭിമാനം പാറുട്ടി

  • @purushothamankpkannan1517
    @purushothamankpkannan1517 Год назад +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @salinisuresh7443
    @salinisuresh7443 Год назад +3

    Parvanamole adipoliyayi padi 👏👏👏👌👌👌🥰❤️

  • @sasidharanp7169
    @sasidharanp7169 Год назад +4

    I liked it also as your other songs

  • @AkbarCa-e6q
    @AkbarCa-e6q Месяц назад

    Parvana mole ponne etthra manoharamaayi molu paadi mole ponna Excellent Akbar C A

  • @radhakrishnank1224
    @radhakrishnank1224 Год назад +2

    அருமையான குரல் வளம்

  • @lathikakumari4278
    @lathikakumari4278 Год назад +1

    Enikkorupadishtamayi molu 👌👌👌👌👌👏👏👏👏🥰🥰🥰🥰🥰🥰

    • @rranamv1075
      @rranamv1075 Год назад

      പാട്ടിലെ പുതുവസന്തം ആയി പാർവണ

  • @গণিততথ্য
    @গণিততথ্য Год назад +1

    കിരീടം നേടുന്നത് സമയത്തിന്റെ കാര്യം മാത്രമാണ്

    • @rahulk3207
      @rahulk3207 Год назад

      Athrem urappano eee kutti cup adikkum ennu?

    • @rahulk3207
      @rahulk3207 Год назад

      It's not that an easy deal, bro

  • @kgnair9776
    @kgnair9776 Год назад +2

    So beautiful song. Also soo cute and innocent face. When the judges points out about her song her.face is so innocent. Nice.

  • @howlathhabeeb9817
    @howlathhabeeb9817 Год назад +1

    Nala patu

  • @praveenkumarb6677
    @praveenkumarb6677 Год назад +3

    Parvathy praveen, God bless u...... Very nice, keep it up

  • @gopipk623
    @gopipk623 Год назад +2

    വളരെ ബുദ്ധിമുട്ടുള്ള പാട്ട് എന്നിട്ട് നന്നായി പാടി

  • @NVZ-c1q
    @NVZ-c1q Год назад +1

    പാർവണ മോളുസ് നന്നായി പാടി ഒരു തെറ്റ് ആർക്കും പറ്റും സാരമില്ല കൃഷ്ണ മോൾ ഈ പാട്ട് പടിയിരുന്നു ഇനി പാടുമ്പോൾ നല്ല ശ്രദ്ധിക്കണം ഗോഡ്ബ്ലെസ് ❤️❤️❤️❤️🙌

  • @sadasivank.k7742
    @sadasivank.k7742 Год назад +1

    ബ്രേക്ക് പോയി എവിടെ യെങ്കിലും പോയി ഇടിക്കാതിരുന്നത് ഭാഗ്യം 🤔🤔🤔👌👌👌🌹🌹🌹

  • @harichandananaduvannur6115
    @harichandananaduvannur6115 Год назад +8

    പാർവണ മോളെ... മനോഹരമായി പാടി... Love u chakkare😘😘

  • @udayansahadevan1715
    @udayansahadevan1715 Год назад +11

    മറ്റാർക്കും കിട്ടാത്ത ഒരു പ്രത്യക ശബ്ദ സൗകുമാര്യമാണ് മോളു പാടിയ ഈ പാട്ടിനുള്ളത്. ആരെയും ആകർഷിക്കുന്ന ശബ്ദം. തുടർന്നും ഈ ശബ്ദം നിലനിർത്തി മുന്നോട്ടുപോവുക. സരസ്വതി കടാക്ഷം ലഭിക്കാൻ പ്രാർത്ഥിക്കാം മക്കളെ. വിജയാശംസകൾ 👍👍👍👍👍👍

  • @udayabhanua.k3524
    @udayabhanua.k3524 Год назад +1

    Congratulations. ....😍💐 molu..

  • @ashareji2370
    @ashareji2370 Год назад +4

    സൂപ്പർ മോളെ ❤️ചക്കരെ

  • @radhammradhamm9531
    @radhammradhamm9531 Год назад

    Exilente mole endhumukee......sooper ok 🙋🏻‍♀️

  • @anakhapradeep4171
    @anakhapradeep4171 Год назад +1

    🌹🌹🌹🌹

  • @okpromodok1788
    @okpromodok1788 Год назад

    Moll orupadu uyarangalill ethum athrakku daivanugraha mulla kuttyanu🥰🥰🥰❤❤❤

  • @Jai.Hind-ME
    @Jai.Hind-ME Год назад

    ENTHU SUGHAMANU E MOLUDE PATTU KELKKAN
    DEIVANUGRAM ULLA KUTTI
    🙏🙏🙏

  • @yusafm3578
    @yusafm3578 11 месяцев назад

    ബെല്ലും ബ്രയിക്കും ഒന്ന് ശരിയാക്കണം ന്നേയുള്ളൂ.

  • @ccsurendran2760
    @ccsurendran2760 Год назад +7

    Super molu❤❤❤

  • @padminivettath2500
    @padminivettath2500 Год назад +2

    Great ! Good selection of song ! Stay blessed mole ! Such a disciplined and quiet girl ! I am a big fan …

  • @augastinto1580
    @augastinto1580 Год назад +1

    Ò

  • @dayofdelight9011
    @dayofdelight9011 Год назад +2

    Superb baby...calm ,cool and great 👍👍👍👍

  • @ashathankanthankan3634
    @ashathankanthankan3634 Год назад +1

    സൂപ്പർ മോനേ 😘😘😘😘

  • @EnteAmma-b9z
    @EnteAmma-b9z Год назад +1

    parvanakuttu super ayi paddi endoru risk eduth padeetundakum molu God bless u Molu👌

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Eneyayaniynpadyavinyanjinbinmashyaniryan

  • @fazilfazil1854
    @fazilfazil1854 Год назад

    ഒന്നും പറയുന്നില്ല. കുയിൽ നാദം. സൂപ്പർ

  • @mercypaul6428
    @mercypaul6428 Год назад +1

    നല്ല സൗണ്ട്

  • @deviks2143
    @deviks2143 Год назад

    Mole wow blessings of mahadeva. Devi mahadevakshethram

  • @anilakumari7767
    @anilakumari7767 Год назад +7

    Super. 👌👌👌👌👌👌👌

  • @sujithkumar2284
    @sujithkumar2284 Год назад +2

    🙏 അടിപൊളി

  • @albimc7874
    @albimc7874 Год назад +2

    സൂപ്പർ മോളൂ..''

  • @raveedranp8942
    @raveedranp8942 Год назад +1

    ശരത്തിന്നെ എടുത്തു കളയണം ❤️🙏❤️

  • @mayauday7386
    @mayauday7386 Год назад

    ഹംമിങ് അളവ് കുടിപ്പോയി. ബാക്കി ok

  • @alanava894
    @alanava894 Год назад +1

    Excellent Alapanam God bless This cute girl > 🥰😍

  • @drjayan8825
    @drjayan8825 Год назад +1

    👍✌️🙏😍🌹

  • @ratheeshkalladi8785
    @ratheeshkalladi8785 Год назад +2

    പൊളിച്ചുമോളെ 🌹🌹❤️❤️❤️

  • @sumamr3733
    @sumamr3733 Год назад +3

    സുന്ദരിക്കുട്ടി nannayid

  • @seemasuresh8258
    @seemasuresh8258 Год назад +1

    Mole Super Aaneda Muthee Polichu👍👍👍👍👍👍👍👍

  • @leenaramachandran9621
    @leenaramachandran9621 Год назад +1

    ❤️❤️❤️🥰