പാലാ അപ്പവും മോളിയും കൊച്ചി സോഡയും | Pala Achayante Adukala + Eranakulam Fusion Soda

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 269

  • @rashidshafar4688
    @rashidshafar4688 2 года назад +6

    ഏത് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാലും, ആ ഭക്ഷണത്തോട് കാണിക്കുന്ന ബഹുമാനം, കഴിക്കുന്ന ഭക്ഷണം മോശമായാൽ തുറന്ന് അടിച്ച് കുറ്റം പറയാതെ ആരെയും വേദനിപ്പിക്കാതെ അതിനെ വേണ്ട പോലെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന എബിൻ ചേട്ടനോട് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം ❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much❤️❤️

  • @lonelytraveler1438
    @lonelytraveler1438 2 года назад +16

    Junior chingu is so cute and innocent, lots of love from the Andaman and Nicobar Islands ❤️❤️❤️

  • @AnnaJosephc
    @AnnaJosephc 2 года назад +4

    Absolutely stunning video excellent presentation
    Chinguകലക്കി
    കിടിലം

  • @rizwanaf7559
    @rizwanaf7559 2 года назад +6

    😍😍 monte curiosity was awesome... Video 👍 beef n honey combination wants to try....

  • @sucyjoseph9465
    @sucyjoseph9465 2 года назад +3

    വെള്ളമിറക്കി വെള്ളമിറക്കി ഞാൻ പണ്ടാരമടങ്ങി 😋😋 🤸 . എബിൻചേട്ടനെ പൊറോട്ട കഴിക്കാൻ പഠിപ്പിച്ച കുഞ്ഞുവില്ലൻ 🤗🤗🤗 .

    • @FoodNTravel
      @FoodNTravel  2 года назад

      😄😄👍👍 അവൻ ആള് മിടുക്കൻ ആണ് 😍

  • @Alpha90200
    @Alpha90200 2 года назад +7

    Food എല്ലാം പൊളി ആണല്ലോ 😋 അടിപൊളി വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 😍🥰

  • @BijisKitchen
    @BijisKitchen 2 года назад +4

    നമ്മുടെ അച്ചായൻസിന്റെ ഫുഡ്‌ അടിപൊളി അല്ലെ. പിന്നെ എബിൻചേട്ടന്റെ കഴിപ്പ് കാണുമ്പോൾ തന്നെ കൊതി ആകും 😜👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് Biji's Kitchen 🤗

  • @Kelly.BagsPackedFamily
    @Kelly.BagsPackedFamily 2 года назад +4

    Great vlog! This makes our family so hungry. Our kids loved seeing Chingu's son, Joe Matthew, in your vlog. Love this video!

    • @FoodNTravel
      @FoodNTravel  2 года назад +1

      So glad to hear that.. Thank you❤️❤️

  • @ourprettyzain7905
    @ourprettyzain7905 2 года назад +4

    One day ithu pole njangalum varum ebin chetante koode kazhikkan ... 👌😜😋😋.. Ohhh veendum mazha, kaapi, kappa biriyani..... Here in desert, feels so nostalgia n pain... Mon super so funny n smart ... 😍

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much dear.. Video ishtamaayathil othiri santhosham 🥰🥰

  • @Thoibu
    @Thoibu 2 года назад +2

    എബിൻ ചേട്ടാ... ഇഷ്ടായി, കൊച്ചുങ്ങളുടെ സംസാരം ഒരു രസാണ്...😍❤

    • @FoodNTravel
      @FoodNTravel  2 года назад +1

      വളരെ ശരിയാണ് 😍😍

  • @pradeeshmathew4054
    @pradeeshmathew4054 2 года назад +2

    തേനും ബീഫും പുതിയ ഐറ്റമാണല്ലോ, എബിൻ ചേട്ടൻ പറഞ്ഞപോലെ എല്ലാർക്കും അങ്ങ് ഇഷ്ടപ്പെടില്ലെന്നു തോന്നുന്നു.. വീഡിയോ സൂപ്പർ 👌😊

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട്‌ പ്രദീഷ് ☺️👍

  • @BBiju-iw4uo
    @BBiju-iw4uo 2 года назад +5

    Nowadays a day's we are doing variety contents,,and our camera,& editing Crue Vera level.... Ebbin bro 💐💐💐💐

  • @nikhilaravind8871
    @nikhilaravind8871 2 года назад +2

    Ebbin chettayi kidukki kalakki nice video aaayitund ebbin chettayi kidukki 🥳👌👌👌🥳🥳
    Excellent fentastic presentation 🥳👌👌👌👌👌🥳

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so muchdear 🥰🥰

  • @anuroopvithura2022
    @anuroopvithura2022 2 года назад +2

    Adutha generation paduth uyarthan ready ayi ebin chettan .....Sooper fish moli chettan video super onum parayanilla

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much Anuroop 🤗🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +2

    ഗുഡ് വീഡിയോ എബിൻ ചേട്ടാ...ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ 🤗

  • @ourprettyzain7905
    @ourprettyzain7905 2 года назад +1

    I feel this video something special, why🤔🤔...bhayankara Mazha sound or yummy food or mon...May be all... Anyway superb video 😋😋😋..

  • @eapen5380
    @eapen5380 2 года назад +3

    പാലാ അതൊരു feel ആണ്!

  • @sachuaugustine3048
    @sachuaugustine3048 2 года назад +5

    As a palakkaran, proud to watch your video ♥♥♥

  • @NachozWorld
    @NachozWorld 2 года назад +1

    Innoru kunju mon koodiyundalloo smart boy...kappa biriyani nannayi ishtaayi pinne appavum fish molyum parayendalloo superb😋😋👍👍

  • @sanithajayan3617
    @sanithajayan3617 2 года назад +1

    Appam fish moly so yummy adipoli aayittundu ebinchetta super

    • @FoodNTravel
      @FoodNTravel  2 года назад

      Appavum fish molyum adipoli aayirunnu 👌

  • @neenababu6057
    @neenababu6057 2 года назад +1

    ❤️🌼🌼നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍😍😍🌼അടിപൊളി 😍😍വെറൈറ്റി ഫുഡ്സ് 😍😍ഇനിം പോരട്ടെ വീഡിയോസ് 😍😍

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് നീന 😍😍

  • @sujathavijayan186
    @sujathavijayan186 2 года назад +2

    പാലക്കാരൻ പയ്യൻ സൂപ്പർ കപ്പ ബീഫ് അപ്പം കണ്ടിട്ട് കൊതിയായി

  • @MAGICALJOURNEY
    @MAGICALJOURNEY 2 года назад +2

    Poli payyan🥰👌🏻👌🏻
    Nice video☺️

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад +3

    മോൻ തകർത്തു

  • @nitunair7503
    @nitunair7503 2 года назад +2

    Loved todays video and music !!!❤

    • @FoodNTravel
      @FoodNTravel  2 года назад

      So glad to hear that.. Thank you❤️

  • @rajeesh3286
    @rajeesh3286 2 года назад +1

    കല്യാണ തലേന്നുള്ള എല്ലും കപ്പയും അടിപൊളി ടേസ്റ്റ് തന്നെ എബിൻ ചേട്ടാ...😋😋😋

    • @FoodNTravel
      @FoodNTravel  2 года назад +1

      അതേ.. അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് 👌👌

  • @shinyjacob7332
    @shinyjacob7332 2 года назад +4

    അടിപൊളി 👌🏻

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ഷൈനി 🥰🥰

  • @manthoda
    @manthoda 2 года назад +1

    Nice abin cheatta, mon super

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +1

    Good one...nice to see some familiar faces.....

    • @FoodNTravel
      @FoodNTravel  2 года назад +1

      Thanks und Faizal 🥰🥰

  • @manumohanmohan4330
    @manumohanmohan4330 2 года назад +2

    Nice presentation chetta

    • @manumohanmohan4330
      @manumohanmohan4330 2 года назад +1

      ഇതിന്റെ അപ്പുറത്താന്നു grand hotel.അതും സൂപ്പർ ആണ്.

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Manumohan 😍

    • @FoodNTravel
      @FoodNTravel  2 года назад

      Ok👍👍

  • @nijokongapally4791
    @nijokongapally4791 2 года назад +5

    Good food experience video 👌😍

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +1

    Good videos ebbin cheta. Polichu thimrithu

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 года назад +1

    ചേട്ടായി.... നമസ്ക്കാരം 🙏
    എല്ലും... കപ്പയും കഴിച്ചിട്ടുണ്ടോന്ന്...
    അമ്പോ... കിടു ❤️ ❤️ ❤️

  • @anilkumaranil6213
    @anilkumaranil6213 2 года назад +1

    തേനും ബീഫും അത്രക്ക് അങ്ങോട്ട്‌ 😌ബാക്കി ഫുഡ്‌ സൂപ്പർ. ചെക്കൻ പൊളിയാ സൂപ്പർ ബ്രോ 👌💖💖💖👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് അനിൽകുമാർ.. തേനും ബീഫും എല്ലാർക്കും ഇഷ്ടപ്പെടുന്ന രുചി ആണെന്ന് തോന്നിയില്ല..മോശമാണെന്നല്ല ട്ടോ..ബാക്കി എല്ലാം സൂപ്പർ 👍👍

  • @rammohanambili
    @rammohanambili 2 года назад +2

    Pwoli... 🔥🔥🔥🤤🤤🤤

  • @Jayasurya-pr9lp
    @Jayasurya-pr9lp 2 года назад +2

    Superb . Jokuttan😘😘

  • @sarinsrain1625
    @sarinsrain1625 2 года назад +2

    എബി ജിങ്കു അഭിലാഷ് കൊമ്പിനേഷൻ ഇഷ്ടം.

  • @sumeshprasad8807
    @sumeshprasad8807 2 года назад +1

    super food poli ,nalla viedo..

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് സുമേഷ് 🥰

  • @reshmajithin200
    @reshmajithin200 2 года назад +1

    സൂപ്പർ നല്ല ഫുഡ്‌ കലക്കി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രേഷ്മ 😍🤗

  • @bijumaya8998
    @bijumaya8998 2 года назад +1

    അടിപൊളി എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @hklgmk9076
    @hklgmk9076 2 года назад +2

    Chingu's home is the ultimate location!

  • @reemkallingal1120
    @reemkallingal1120 2 года назад +3

    Appam + Fish Moly 👌😋💖

  • @neethuarunarun3001
    @neethuarunarun3001 2 года назад +1

    അടിപൊളി ചേട്ടാ 👌👍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +3

    Adipoli. 👍🙌😍

  • @sureshba2807
    @sureshba2807 2 года назад +1

    Superb sangria lovely

  • @jobythomas1641
    @jobythomas1641 2 года назад +1

    എബിൻ കഴിക്കുന്നത് കണ്ടാൽ തന്നെ വയറുനിറയും... 😍😍

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം 🥰

  • @maheshv.s9792
    @maheshv.s9792 2 года назад +1

    എബിൻ ചേട്ടാ സൂപർ❤️💖💞

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് മഹേഷ്‌ 🥰

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад +1

    സൂപ്പർ ബ്രോ 👍👍🙏👍👍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 😍

  • @arjunasok9947
    @arjunasok9947 2 года назад +2

    Ebbin chetta👌👌👌👌👌👌

  • @bijupv6572
    @bijupv6572 2 года назад +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബിജു 😍

  • @unmeshkk1383
    @unmeshkk1383 2 года назад +1

    Eby chetante beefnte alergy mariyo

  • @jayasankark3695
    @jayasankark3695 2 года назад +1

    😍 nice video.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Jayasankar 🥰🥰

  • @shanoopvengad8167
    @shanoopvengad8167 2 года назад +2

    Superb 😀❤️

  • @princemichael921
    @princemichael921 2 года назад +2

    Nice 😊

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +1

    എന്റെ പൊന്നെ 😋😋

  • @shafeekdqz4245
    @shafeekdqz4245 2 года назад +2

    അണ്ണാ 👌🏻😍

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ഷഫീക് 🥰🥰

  • @sanjurl8407
    @sanjurl8407 2 года назад +1

    Ebin chettan Fish molee😋

  • @nimmyzachariah4462
    @nimmyzachariah4462 2 года назад +1

    Hashmi kollalo😆

  • @anandhusnair
    @anandhusnair 2 года назад +1

    Kappa Biriyani adipoli aayittund

    • @FoodNTravel
      @FoodNTravel  2 года назад +1

      Kollam 👍👍 nalla ruchi aayirunnu 👌

  • @shameer.f9054
    @shameer.f9054 2 года назад +1

    Polichu😍😋😋❤👍

  • @divyavs4006
    @divyavs4006 2 года назад +1

    Simple man...

  • @vigneshwaran4418
    @vigneshwaran4418 2 года назад +1

    Welcome வணக்கம் sir...mini foode kutty

  • @sanuchacko90
    @sanuchacko90 2 года назад +2

    Superb🤩🤩

  • @gokulashok8791
    @gokulashok8791 2 года назад +1

    Ebbin Chettan♥️

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT 2 года назад +2

    It's amazing

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @rahulrahu526
    @rahulrahu526 2 года назад +1

    😇😇 അടിപൊളി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് രാഹുൽ 🥰🥰

  • @nimishputhanpura
    @nimishputhanpura 2 года назад +1

    Ebbin chettan ❤️💕

  • @sajeevs2054
    @sajeevs2054 2 года назад +1

    Ebin ചേട്ടാ പാലായിലെ പരിപാടി എന്ന് നടത്തി കാരണം മഴ ഏത് ദിവസം മാണ് ഒന്ന് പറയായോമോ

    • @FoodNTravel
      @FoodNTravel  2 года назад

      കുറച്ചു നാൾ മുൻപ് എടുത്ത വീഡിയോ ആണ് ഒക്ടോബർ അവസാനം

  • @nishakannan4177
    @nishakannan4177 2 года назад +1

    👍👍👍👍👍video super

  • @eswarynair2736
    @eswarynair2736 2 года назад +2

    Poli

  • @damodaranp7605
    @damodaranp7605 2 года назад +3

    ഫിഷ് മോളിയിൽ ഏത് മീനായിരുന്നു?

    • @FoodNTravel
      @FoodNTravel  2 года назад

      മീൻ ഏതായിരുന്നു എന്ന് ഞാൻ മറന്നു പോയി. ഇത് ഒക്ടോബർ അവസാനം ചെയ്ത വീഡിയോ ആണ്

  • @sarinsrain1625
    @sarinsrain1625 2 года назад +1

    ഈ ബീഫ് കാണുമ്പോ അളിയൻ ഉണ്ടാക്കിയ പോർക്ക് ( പഴയ വീഡിയോ ) ഓർമ്മവരുന്നു.

  • @razaksk6653
    @razaksk6653 2 года назад +1

    പൊളി

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് റസാഖ് 🥰

  • @Iamkerala
    @Iamkerala 2 года назад +1

    Dhe numma machante shop

    • @FoodNTravel
      @FoodNTravel  2 года назад +1

      Yes ☺️

    • @Iamkerala
      @Iamkerala 2 года назад

      @@FoodNTravel Friend nte brode shop anu... Pala vannathum poyathonnum arinjillallo brooo?

  • @ismailch8277
    @ismailch8277 2 года назад +1

    super👍👍👌👌😘😘

  • @binitha5628
    @binitha5628 2 года назад +1

    👍🏻👍🏻👍🏻👍🏻 super

  • @subinbalagram3127
    @subinbalagram3127 2 года назад +1

    Kappa biryani😋😋

  • @aleena_roy
    @aleena_roy 2 года назад +1

    ❤️‍🔥🥳

  • @Grace-pp3dw
    @Grace-pp3dw 2 года назад +1

    Glory to God . God Bless You All. . 26 Hallelujah 86 .🥶🥶🥶🥶🥶🥶

  • @arjunpc3346
    @arjunpc3346 2 года назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ajmag4891
    @ajmag4891 2 года назад +1

    എന്തിനാണ് എല്ലാവരും ചൂട് അപ്പത്തിന്റെ പുറകിൽ പോകുന്നത്... ചൂടപ്പം വെറും മാവ് മാത്രം Taste ചെയ്യത്തോള്ളു...
    അപ്പം ഒരൽപ്പം തണുത്ത്‌ കഴിയുമ്പോൾ ആണ് അതിന്റെ Flavours Release ചെയ്യുന്നത്... Especially പാലപ്പം..
    Ebin you haven't lost the originality and humbleness in years... Keep it Up❤️

  • @sanoopvarghese297
    @sanoopvarghese297 2 года назад +1

    Ebbin ചേട്ടന്റെ വീഡിയോ കാണുമ്പോഴുള്ള ഒരു പ്രേത്യേകത എന്താണ് എന്ന് വെച്ചാൽ ചേട്ടന്റെ മുഖത്തുള്ള ആ ഒരു പ്രസന്നമായ ചിരി നമ്മുടെ മുഖത്തും വീഡിയോ തീരും വരെ ഉണ്ടാവും 🥰🥰🥰

    • @FoodNTravel
      @FoodNTravel  2 года назад

      Thank you for this affectionate words❤️❤️

  • @princejose2063
    @princejose2063 2 года назад +1

    Poli ✌️✌️

  • @niveditapai1260
    @niveditapai1260 2 года назад +1

    Not given the rates of drinks u tried.u have the food rates two times.

    • @FoodNTravel
      @FoodNTravel  2 года назад +1

      Thanks a lot Nivedita. It has been corrected. Forgot to note the price details of soda shop . For details, contact them. The number is given in the description.

  • @reshmiks3140
    @reshmiks3140 2 года назад +1

    super 🥰🥰🥰

  • @shibinks4140
    @shibinks4140 2 года назад +1

    👌👌👌

  • @dearaji1
    @dearaji1 2 года назад +2

    ❤️❤️👌👌

  • @gracesamuel4109
    @gracesamuel4109 2 года назад +2

    I guess you are not allergic to beef anymore 😃😃

    • @FoodNTravel
      @FoodNTravel  2 года назад +1

      ruclips.net/p/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l

    • @gracesamuel4109
      @gracesamuel4109 2 года назад

      @@FoodNTravel , that’s good to know you have overcome your allergy. Now we can see you enjoy beef! Thank you for your response

  • @arjunpc3346
    @arjunpc3346 2 года назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Nevinthelittlechamp2018
    @Nevinthelittlechamp2018 2 года назад

    Super 🥰

  • @jibin6874
    @jibin6874 2 года назад +1

    😍😍

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 года назад +1

    അടിപൊളി 👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ബ്രോ 😍😍

  • @laijudevassy4450
    @laijudevassy4450 2 года назад +1

    ❤❤

  • @sukulmg
    @sukulmg 2 года назад +1

    👍🌹

  • @dhanyasree2879
    @dhanyasree2879 2 года назад +1

    ✌️

  • @sindhuh6653
    @sindhuh6653 2 года назад +1

    👍

  • @manila8204
    @manila8204 2 года назад +1

    🙏🙏🙏🙏

  • @Aksharashrismilyyy
    @Aksharashrismilyyy 2 года назад

    Athentha kochi soda? Oru maryatha vende

  • @arjunpc3346
    @arjunpc3346 2 года назад +1

    😊😊😊😊😊😊😊😊😊😊😊