ഒരു പ്രാവശ്യം പത്തോ 'പതിനഞ്ചോ മുട്ട ഇട്ട ശേഷം അടകിടക്കുകയും ' മുട്ട വിരിയിക്കൂ ക യും ചെയ്യുന്ന കോഴികളാണ് നാടൻ കോഴികൾ .നാടൻ കോഴികൾ വർഷത്തിൽ 150 മുട്ടകൾ വരെ ഉത്പാദിപ്പിക്കും .ഈ വീഡിയോയിൽ കാണുന്ന കോഴികൾ വർഷത്തിൽ 200 മുതൽ 350 മുട്ടകൾ വരെ ഉത്പാദിപ്പിക്കും '
Krishi bhavanil contact cheyye athe pole Govt. farm undengil avide anneshikke nalla enam muttakozhikale kittum. വീട്ടിലെ നെഗറ്റീവ് എനർജി മാറ്റി എങ്ങനെ പോസിറ്റിവ് ആകാം ruclips.net/video/PF30j3J0XR8T/видео.html
kakkanad govt farm il onnu thirakki noku. please watch my new video Vitamin E കൊണ്ട് സൗന്ദര്യം കൂട്ടാം 5 ടിപ്സ് ruclips.net/video/OzIUimsoRIw/видео.html
ഞങ്ങൾ കോഴിക്കുഞ്ഞുങ്ങളെ വിൽക്കാറുണ്ട് രണ്ടു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ മാത്രം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക702540238 ഫോൺ വിളിച്ചിട്ട് എടുത്തിട്ടില്ലെങ്കിൽ എങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക
coopper morgan ഞാൻ വർഷങ്ങളായി നാടൻ കോഴിയെ വളർത്തുന്ന വ്യക്തിയാണ് എന്റെ നാട്ടിൽ 900 മുതൽ 1200 വരെ ഒരു പൂവൻ കോഴിക്ക് കിട്ടാറുണ്ട് അങ്കകോഴിയാണെങ്കിൽ 1500ന് മുകളിൽകിട്ടാറുണ്ട് ഫാൻസി കോഴിയെ ഇതുവരെ വളളർത്തിയിട്ടില്ല
ഒരു പ്രാവശ്യം പത്തോ 'പതിനഞ്ചോ മുട്ട ഇട്ട ശേഷം അടകിടക്കുകയും ' മുട്ട വിരിയിക്കൂ ക യും ചെയ്യുന്ന കോഴികളാണ് നാടൻ കോഴികൾ .നാടൻ കോഴികൾ വർഷത്തിൽ 150 മുട്ടകൾ വരെ ഉത്പാദിപ്പിക്കും .ഈ വീഡിയോയിൽ കാണുന്ന കോഴികൾ വർഷത്തിൽ 200 മുതൽ 350 മുട്ടകൾ വരെ ഉത്പാദിപ്പിക്കും '
Thanks for the information
നാടൻ കോഴി മുട്ടയിടാറായത് കിട്ടുമോ ഉണ്ടെങ്കിൽ പറയു 9745619456
GODWIN C ith adayirikarillallo?
GODWIN C hhh
നല്ല അറിവ് ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി .നമ്മുടെ ചാനൽ/വീഡിയോ പരമാവധി മറ്റുള്ള കൂട്ടുകാരിലേക്കു ഷെയർ ചെയ്യുമല്ലോ
Ithellam kanumbol nalla inspiration kittarundu...thank u chechi...
Welcome
അട വെക്കാൻ ഒറിജിനൽ കരിം കോഴി മുട്ട ആവശ്യമുണ്ട് കായംകുളം ഭാഗത്ത് കിട്ടുമോ
Kozhi valarthal fam sistam kuranja chilavill undakii nalgunnuu
Thanks chechi
Welcome ക്യാപ്പുച്ചിനോ ഈസിയായി വീട്ടിൽ തയ്യാറാക്കാം Homemade Cappuccino Recipe
ruclips.net/video/jPv51QlFVXU/видео.html
thanks for information will try our best
Good information...Thank you.
Welcome...
Nan kannuranu enikku kozhi valarthanamennundu ithine kurichu enikku onnum ariyilla kozhi evide ninnu vanganam ? Adyamaayi enthu cheyyanam?
valarae Upakarapradhamaya Vedeo thanks
Welcome
👍👍
Thanks.
Very helpful video...
Thank you
watch & support latest video ruclips.net/video/zDDWh5oRyLc/видео.html
ഗിനി കോഴികളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ചേച്ചി
Cheyyam
Kozhikk tookkal pidichal vinegar vellathil kalarthi kodukkunnad nalladano..kodukkarundo?
Athu ariyilla, try cheythu successful ayal parayane.
SUccess ആവില്ല
godwin c you said the information is true.
How to make the floor of chicken? Nathural or cement
Visit nearest chicken farm
Nadan kozhi kittanundo? 30 ennam vennam valarthananu
agranu hormon kuthivekkunnadh
vidu vayaparayarud
15000 kozhiku kuthivekkan kazhiyilla
Ente veetil kozhi onnara maasamayi Mutta edunnu.adayirikkunnilla..pachari thinnan koduthal adayirikkillaann kettu..shariyano
koduthu nokku
egg idunna oru kazhiyan njan vangiyathu .poovan kozhi illad egg kittumo. pedakozhi mathramayal aa egg kittumo
egg idunnathine poovan kozhi venda. egg virinje kozhikunje undakanamengil poovan kozhi undayirikkanam.
Thaks
Ente chila kozhikalude romam kozhinitund
Enth kondaayirikkum....
Bakshanam krithyamayi kodukkarund
Peruchaazhiyyde upadravam undaayirunnu munb
Ini adhano chance....
athakm
Chechi kozhikkashtam engane shegarikkam
koodukalude adiyil ninnu
Adayirikkunna nadan kozhiye kittumo engil enikkum venam pls reply
Manju Jalaja trivandrum und.8606217597.
Marappaty kozhiye pidikkumo?
Pidikkum ruclips.net/video/JHi9uLj4mcE/видео.html
Nte kozi.mutta idunnilla 6.maasamaai enth kondaann
Maruvafi parayu
Sori maruvadi parau
Kozhi Theetta kodukkarillengil athe kudi kodukkuka, Gothambe vangi koduthal daily mutta edum.
Koyiye adayirutthiyal atra divasam kond allaa kunjugalum virium
21 days
venam
Nadan koyi kunjhughal vilppanakk
Karim kozhiye kodukkunundo etha sthalam num tharumo
Kozhykk pani and chuma vannal treatment enthava. Chechi please
Haii Rosily, aduthulla vetnary hospital il chennu dr nod vivarm parayuka.. medicines tharum..athu koduthal mathi. pokan madikkanda.
5 മിനുട്ടിനുള്ളില്‍ വെള്ളരിക്ക പച്ചടി ഉണ്ടാക്കാം
ruclips.net/video/mww5myMOjS8/видео.html
Choru koduthal mutta idadiriko
Kozhikku jaladosham eggane mattam please help
mrigashupathiyil poyi vivaram parajal mathi marunnu thaurm
കൊഴി usaar ഉണ്ടാവാൻഎന്തു ചെയ്യണം
കോഴികൾ കണ്ണിനു രോഗം വന്നാൽ yendu cheyynm പറഞ്ഞു തരുമൊ
enthu rogam anu ennu clear ayilla, mrigashupathriyil poyi parayunnath nananyirkkum...
Boric acid use Cheyyam
enthu food aanu kozhikku kodukendathu?
godambu, thavid ,veetile food waste okke kodukkam
മിഷ്യനിൽ വിരിയിച്ച കുഞ്ഞുങ്ങളെ എത്ര ദിവസം ബൾബിന്റെ ചൂട് കൊള്ളിക്കണം
nadan kozhi valaran etra days venam. kunjinte vila etrayakum
thanks
Welcome
ruclips.net/video/8a6FXXSOBNc/видео.html
kozhi kk teetakal antha llama kodukkam?
Godabu, kozhi theetta, adukkala waste agane ellam kodukkam
Krishi Lokam ഗോതമ്പ് തവിട് കൊടുക്കാമോ എന്തെങ്കിലും പ്രയോജനമുണ്ടോ ഗോതമ്പ് കിട്ടാനില്ല അതിനു പകരം കൊടുക്കാന്
കഷായം എങ്ങനയാണു ഉണ്ടാക്കണ്ടത്
എവിടെയാണ് ഇത് ജില്ല
Ernakulam.
vidio kandu eshttayi jaivatheetta eavidaya kituga
Krishi bavanil thirakku Sameera
thanks
mood chiyyal rogam vannal eath medisinaan kodkyndath chychi
eaniyum samshayam chothichal maruvadi pratheekshikkunnu
കോഴിയ്ക് food കൊടുക്കുന്ന ആ പ്ലേറ്റ് inte പേര് ഒന്ന് പറയാമോ
Poultry Feeder
ith evidaya
Ethano നാടൻ കോഴി ആ സാധനത്തെ കണ്ടിട്ടുണ്ടോ ?
നാടൻ കോഴിയെ കണ്ടല്ലോ .
Pinna etha
karikkozhiyundo
എനിക്കും തുടങ്ങണമെന്നുണ്ട് എവിടുന്നാണ് കോഴിയെ മേടിക്കണ്ടത് അതിനുള്ള കൂട് എവിടെ കിട്ടും ആരെയാണ് Condact ചെയ്യേണ്ടത്
Elsamma chechi yude veedu evede anu?
@@KrishiLokam on
രണ്ടു മാസം ആയ നല്ല നാടൻ കോഴി കുഞ്ഞുങ്ങളെ വിൽക്കാനുണ്ട്7025407237
kozhi theetti thinnunnilla karanam enthu ennnu paranja tharamo
കോഴിക്ക് എന്തെങ്കിലും രോഗങ്ങൾ ഉള്ളപ്പോൾ ആണ് തിന്നാതിരിക്കുന്നത്
Please make a group....
Ok , Please subscribe my other channel ruclips.net/user/tipsforhappylife
മുട്ട കൊത്തി പൊട്ടിക്കുന്നതിനു പരിഹാരം ഉണ്ടോ
kozhikku ethu thettayanu nalkkunnath.
vagan kittunna kozhithetta kodukkunnillagil kodukku
മുട്ടത്തോട് കൊടുക്കുമായിരുന്നു ഇപ്പോൾ കൊടുക്കാറില്ല
ഇപ്പോഴും കൊത്തി പൊട്ടിക്കും
നാടൻ തീറ്റയാണ് കൊടുക്കുന്നത്
rate
ചേച്ചി ഹോട്ടലിൽ നിന്നുള്ള ഭക്ഷണ വെയിസ്റ് കൊഴിക്കി തീറ്റ ആയി കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ
Kodukkam
ruclips.net/channel/UCsdkOiUcDIbwLbttgJEkCbgvideos
👍👍👍👍👍👍👍👍👏👏🌷🌷
പെരുമ്പാവൂർ ആലുവ സൈഡിൽ നല്ല കോഴികളെ എവിടെ കിട്ടും .വളർത്താനാന്ന്
facebook.com/tipsforhappylifeyoutubechannel ee page like cheythu message cheyyu... thirakkiyittu paraju tharam
fb yil KKVK group pagil like serch
Kozhipeen agane ozhivakam
ee video kanu ruclips.net/video/oYAe_G7sllo/видео.html
evideyaaa place? ¿¿
second njane...🙋🙋great cheachi...
Thanks deepa
Deepa Muneeer0504342786
good nsg
Thanks for watching
Ok
Thanks
Alappuzhayil nadan kozhikale evide kittum.ariyum enkil number send
Krishi bhavanil contact cheyye athe pole Govt. farm undengil avide anneshikke nalla enam muttakozhikale kittum.
വീട്ടിലെ നെഗറ്റീവ് എനർജി മാറ്റി എങ്ങനെ പോസിറ്റിവ് ആകാം ruclips.net/video/PF30j3J0XR8T/видео.html
Krishi Lokam thanxxxxxx
കോഴിക്ക് tookkathinu എന്തു മരുന്ന് കൊടുക്കണം. നാടൻ മരുന്നുടോ.
വിട്ടിൽ കോഴി ഉണ്ട് നല്ല ഇനം മുട്ടക്കോഴി എവിടെ കിട്ടും
mutta kozhiyile vilikkunna farmukal undallo avide ninnum kittum.
good
Thanks
Annie's Krishi Lokam
nadankoziveanam koduvalley
നാടൻ കോഴിക്കുഞ്ഞുങ്ങളെ വേണം. എവിടുന്നു കിട്ടും. ആരേലും ഉണ്ടോ?
RKR pictures trivandrum und adayirikkunna type nadan kozhi kunjungal.8606217597
കോഴികുഞ്ഞുഗങ്ങൾ അഗ്ഗോട്ടുമിഗ്ഗോട്ടും കൊത്തി ചോര വരുത്തുന്നു. അതിനായ് യെന്ദുചെയ്യണം
പ്ലീസ് rply
കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക
കാത്സ്യത്തിന്റെ കുറവാണ് ,കക്കത്തോട് പൊടിച്ച് തിറ്റയിൽ ചേർത്ത് കൊടുക്കുക
Vimaral kodukkuka. Kottukoodi/lla
Haseena Afsal give him vimral
എറണാകുളത്ത് കോഴി കുഞ്ഞുങ്ങൾ എവിടെ കിട്ടും
kakkanad govt farm il onnu thirakki noku.
please watch my new video Vitamin E കൊണ്ട് സൗന്ദര്യം കൂട്ടാം 5 ടിപ്സ്
ruclips.net/video/OzIUimsoRIw/видео.html
കോഴി കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു എവിടെ നിന്ന് വാങ്ങണം
s
njan tharam
Anas Unais najan taram
ഞങ്ങൾ കോഴിക്കുഞ്ഞുങ്ങളെ വിൽക്കാറുണ്ട് രണ്ടു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ മാത്രം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക702540238
ഫോൺ വിളിച്ചിട്ട് എടുത്തിട്ടില്ലെങ്കിൽ എങ്കിൽ വാട്സാപ്പിൽ ബന്ധപ്പെടുക
അടയിരിക്കുന്ന നാടൻ കോഴിയെ കിട്ടുമോ ലൊക്കേഷൻ കരുനാഗപ്പള്ളി
Sajii yude mesg kanunna aregilum karunagapalliyil kozhiye kittunna sthalam ariyamegil comment cheyyane.
sajii llalji aniss
trivandrum und adayirikkunna type nadan kozhikalum kunjungalum.8606217597.
കരിൻകോഴി എവിടന്നാണ് ലഭിക്കുക
Nattil kozhivalarthunnavarod krishi bhavanilo chodichal paraju tharum.
ruclips.net/video/Yv6pOTaKJ1k/видео.html
paka anees 8086869004e number vilikkuka
Veetil le kozhi kal kaalinu strength kuranju veenu pokunnuu, eanthu marunnu kodukkandethu
കരിംകോഴി available in KOZHIKODE 9961923404
@@sarangrnair3001 Sathyamalle...?
Kurachu doorekkulla drisyam kaanikkuka.
Eni sradhikkam
chechi nadan kozhi valarthal firm details onnu share cheiyamo
Krishi bavane contact cheythal avar paranju tharum.
നാടൻ കോഴിക്ക് ഇപ്പോൾ എന്താണ് വില
200 anippol
coopper morgan ഞാൻ വർഷങ്ങളായി നാടൻ കോഴിയെ വളർത്തുന്ന വ്യക്തിയാണ് എന്റെ നാട്ടിൽ 900 മുതൽ 1200 വരെ ഒരു പൂവൻ കോഴിക്ക് കിട്ടാറുണ്ട്
അങ്കകോഴിയാണെങ്കിൽ 1500ന് മുകളിൽകിട്ടാറുണ്ട് ഫാൻസി കോഴിയെ ഇതുവരെ വളളർത്തിയിട്ടില്ല
chechee kozhikood kittumo
avide thirakki nokkiyo
kozhi pan vannal anganeayaan annan vayi
velam choodu vellathil veppenna ozhichu nannnayi mix cheytha vellathil kozhiye mukkukayoo kozhikoodinte parisarathokke thalikkukayo cheyyuka... chood koodi povaruthu kai mukkan pakathinu choodulla vellam
great...
Thanks
Hassan Manzoor
ഗ്രിൽ കൂട്ടിൽ കോഴി അട ഇരിക്കുമോ
Athine kurichu ariyilla
എനിക് കരിങ്കോഴി യുടെ മുട്ട ആവശ്യമുണ്ട് എവിടുന്ന് കിട്ടും ..
asharaf Nellikatta
asharaf Nellikatta
asharaf Nellikatta @ GMAIL
,Self Media Nellikatta
നാടൻ കോഴി എന്താണ് എന്ന് അറിയാമോ - ...... ?
നാടൻ കോഴിയെ കണ്ടല്ലോ . നിങ്ങളുടെ നാട്ടിലെ കോഴിയുടെ ഒരു വീഡിയോ ഇടാമോ
തനി നാടൻ എന്ന് പറഞ്ഞിട്ട് അതിനെ കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല
Hai
Good evening
നാടൻ കോഴി ഉണ്ടോ അടയിരിക്കുന്ന ഉണ്ടക്കിൽ പറയു എനിക്ക് വാങ്ങാനാ
Und venno
cx
trivandrum und.8606217597
Undu nadan kozhy.kunjugalum undu no.7418290747
sumasanthosh
500 രൂപ കിട്ടില്ല ഒരു നാടൻ kozhik
Ethra kittum...njgalude aduthu oru party vilkkunnudu avaru parajathaa..
evida 650. any vela
athenna kittathe?? Bangalore thanne 350 Rs aany Kilo kku..
Salam Vp 900
ഇതില്‍ എല്ലാം ഉണ്ടല്ലൊ
Thanks for watching
sneak varummmo
parisaram vrithi yanagil varilla
Linu Loapanok Chirama
l
X
famkaw
pls eabideya sthalem number terumo
enik kozhi valarthal ella ketto
പോരാ
ruclips.net/video/wkaPi4Inm18/видео.html
Thanks
Thanks for your comment
നെല്ലിക്ക ലേഹ്യം ഉന്മേഷവും ഉണർവും നേടാൻ How to Make Nellikka Lehyam😍😍
ruclips.net/video/4qtwaS8qYAA/видео.html
Good
Thanks
Abdul.k.sbathery Nadankozhi.9633405117
thank you very much for the useful information!
Welcome dear
good
Thankss
Good
Thanks for your comment