കനത്ത മഴയിൽ , കല്ലറ തകർന്ന് മൃതദേ​ഹം പെട്ടിയോടെ പുറത്തെത്തി

Поделиться
HTML-код
  • Опубликовано: 17 май 2024
  • കനത്ത മഴയിൽ സെമിത്തേരിയുടെ ചുറ്റുമതിൽ പൊളിഞ്ഞു, കല്ലറ തകർന്ന് മൃതദേ​ഹം പെട്ടിയോടെ പുറത്തെത്തി; നിഷേധിച്ച് പള്ളി അധികൃതർ #rain #pathanamthitta #keralarain #heavyrain #deadbody #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 522

  • @alliyambu
    @alliyambu Месяц назад +2413

    വന്ന് വന്ന്..... മനഃസമാദാനത്തോടെ കുഴിയിൽ പോലും കിടക്കാൻ വയ്യാണ്ടായി...
    😢😢😢
    🙄🙄🙄

  • @britto260
    @britto260 Месяц назад +641

    മഴയിൽ മതിൽ ഇടിഞ്ഞു, ഇതിൽ എന്ത് പരാതി, അത് നീക്കം ചെയ്തു വൃത്തിയാക്കി കൊടുക്കും, അത് പള്ളിക്കാരുടെ ഉത്തരവാദിത്തം ആണല്ലോ..

    • @sheebarahim3689
      @sheebarahim3689 Месяц назад +8

      എവിടെയും ചിലർ രാഷ്ട്രീയം നോക്കും അതാണ്

  • @Jehb8tz
    @Jehb8tz Месяц назад +573

    വന്ന് വന്ന് വാർത്ത ഒരു പരദൂഷണം പോലെയാണല്ലോ. കേട്ടാതോന്നും പള്ളിക്കാര് മഴപെയ്യിച്ച് മതിലിടിപ്പിച്ച് പൊളിച്ച് ശവപ്പെട്ടി എടുത്ത് പുറത്തിട്ടൂന്ന്…..

    • @sujithv9104
      @sujithv9104 Месяц назад +13

      കറക്റ്റ് 👍

    • @lookayt6614
      @lookayt6614 Месяц назад +11

      Sathyam

    • @santhoshvidhya8790
      @santhoshvidhya8790 Месяц назад +1

      ഇപ്പോൾ ഫ്ലാറ്റ് സിസ്റ്റം ആണ്. പണ്ട് ഭൂമിയിൽ കുഴി കുഴിച്ചല്ലേ

    • @avkitchenvlog940
      @avkitchenvlog940 Месяц назад

      😂

    • @Madeena2345.
      @Madeena2345. Месяц назад +4

      ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ

  • @Secular633
    @Secular633 Месяц назад +432

    ഇതാരുടെയോ കുഴപ്പം കൊണ്ടാണെന്ന പോലെയാണല്ലോ അവതരണം. വല്ലാത്ത ജാതി മാപ്രകൾ

    • @Madeena2345.
      @Madeena2345. Месяц назад +5

      ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ

  • @sreejithmohan8396
    @sreejithmohan8396 Месяц назад +175

    ആരും മരിച്ചില്ലല്ലോ, ഇതൊക്കെ വാർത്ത ആക്കേണ്ട സാഹചര്യം ഉണ്ടോ. പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യൻ വിചാരിച്ചാൽ മാറ്റാൻ കഴിയില്ലല്ലോ ☹️

    • @sujithv9104
      @sujithv9104 Месяц назад +3

      അതുതന്നെ കഷ്ട്ടം

    • @Madeena2345.
      @Madeena2345. Месяц назад

      ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ

    • @sreelekshmi8471
      @sreelekshmi8471 28 дней назад

      Marichavare purath kond vann

  • @sasvlogs3907
    @sasvlogs3907 Месяц назад +218

    പ്രകൃതി ക്ഷോഭം കൊണ്ടല്ലേ.. അല്ലാതെ പള്ളി അധികൃതരുടെ അനായസ്ഥ കൊണ്ടല്ലലോ.. ജീവനോടെ ഇരിക്കുമ്പോൾ തന്നേ എത്രയോ ഹോസ്പിറ്റലുകളിലും വീടുകളിലും ഒക്കെ അതിനപ്പുറം കാര്യങ്ങൾ നടക്കുന്നു..ഇതു പോലെ 1000കണക്കിന് കുഴിമടങ്ങൾ തന്നേ തോണ്ടി പുറത്തിട്ടു അല്ലെ പിറമിടും മമ്മി ഒക്കെ വിനോദ സഞ്ചാരത്തിനു വഴി ഒരുക്കിയത്.. ഏതാങ്ങനെ അല്ലാലോ.. പള്ളി അടിക്രതർക് ഇതിൽ എന്താ ചെയ്യാൻ പറ്റുന്നെ.. കഷ്ടം തന്നേ..

    • @Madeena2345.
      @Madeena2345. Месяц назад +5

      ഇത് വാർത്തയാക്കിയാലേ ശവം അടക്കം ചെയ്യരുത് കത്തിച്ചു ചാമ്പലാക്കണമെന്ന് പറയാൻ പറ്റൂ

    • @suseelkumart.k7184
      @suseelkumart.k7184 Месяц назад

      👍

    • @LenaLiniya
      @LenaLiniya 27 дней назад +1

      ​@@Madeena2345.Ithipo koreyaayallo ee comment than kond kathikunnengi kond kathikk mannaakunna manushyan avanu avakaashapetta 6 adi mannilek thanne thirich ponam

  • @mohananthythodan1923
    @mohananthythodan1923 Месяц назад +39

    പൊന്നാര സുഹൃത്തേ എന്തിനാ ഇങ്ങനെ തല്ല് ഉണ്ടാക്കാൻ വാർത്ത കൊടുക്കുന്നത്

  • @user-ir6br6jb2j
    @user-ir6br6jb2j Месяц назад +478

    പെട്ടി ഇല്ലാതെ അടക്കലാണ് മണ്ണോട് എളുപ്പം ചേരാൻ നല്ലത് 😢മനുഷ്യൻ എന്നാൽ ഇത്രയേ ഉള്ളൂ

    • @aswing2706
      @aswing2706 Месяц назад +106

      കത്തിക്കുന്നത് ആണ് നല്ലത്. അതോടെ എല്ലാം തീരും. എന്തിന് ആണ് ചീയാൻ വേണ്ടി കുഴിച്ചിടുന്നത്.

    • @habeebkollam5933
      @habeebkollam5933 Месяц назад

      ​@@aswing2706തീരില്ല. തുടക്കമാണ്

    • @Fisherman832
      @Fisherman832 Месяц назад +52

      ​@@aswing2706to fertile land, manninenkilm upagaarm aavatte😂

    • @cs73013
      @cs73013 Месяц назад

      അപോ സോർഗത്തിൽ .ബോഡി എത്തില്ലെ ..മണ്ണിൽ..ചീഞ്ഞ് പോവോ ..72 ഹൂറി കൾ എന്ത്. ചെയ്യും

    • @user-ir6br6jb2j
      @user-ir6br6jb2j Месяц назад +100

      @aswing2706 കത്തിക്കുന്നതിന് വൈദുതി ശ്മാശാനവും പ്രതേക സ്ഥലവും ഉണ്ടെങ്കിൽ ഒപ്പിക്കാം അല്ലാതെ വീട്ട് പറമ്പിലും നദിക്കരയിലും കത്തിച് വായു മലിനീകരണം വഴി രോഗം ഉണ്ടാക്കി വെള്ളത്തിൽ അവശിഷ്ടം ഒഴുക്കി നദികളും വെള്ളവും മലിനമാക്കുന്നതൊക്കെ ഇതിലേറെ കഷ്ടം മണ്ണിൽ അടക്കിയാൽ അതാണ് വൃത്തി .നോർത്തിൽ ഒക്കെ പോയി നോക്കി ഇത് ശ്രദ്ധിച്ചാൽ ജീവിതം വെറുക്കും അത്രക്കാണ് വൃത്തികേട്

  • @gangatharangangatharan1998
    @gangatharangangatharan1998 Месяц назад +67

    ആത്മാവിന് നിത്യശാന്തി നേരുന്നു...

  • @prafulkrishna7294
    @prafulkrishna7294 Месяц назад +34

    എല്ലാ കഷ്ട്ടപ്പാടും തീർത്തു മനഃസമാദാനത്തോടെ കിടക്കാന്നോർത്താൽ അതിനും കഴിയണില്ലല്ലോ കർത്താവെ. 🙏

    • @zyzy977
      @zyzy977 Месяц назад +2

      😂😂

    • @ananthapadmanabhan6340
      @ananthapadmanabhan6340 Месяц назад

      അയിന് ശവത്തിന് ജീവനുണ്ടോ പൊട്ടാ?

    • @sini4282
      @sini4282 Месяц назад

      😂😂😂

  • @santhoshkk274
    @santhoshkk274 Месяц назад +19

    വാർത്തയുടെ അവതരണം കാണുമ്പോൾ തോന്നുന്നു ആരോ അറിഞ്ഞു കൊണ്ട് എന്തോ വലിയ അപരാധം ചെയ്തു എന്ന് ഇത് പ്രേത്യേകിച്ചു വാർത്ത ആക്കേണ്ട ഒരു കാര്യമായി എനിക്ക് തോന്നുന്നില്ല കോടികൾ മുടക്കിയ മേൽപ്പാലം മേൽപ്പാലം പൊളിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിലും ഒന്നും കാണാനില്ല അപ്പോഴാണ് മാപ്രകൾ പ്രകൃതിഷോഭം മൂലം പൊട്ടിയ കല്ലറയിലെ ശവപ്പെട്ടി തോണ്ടി വലിക്കുന്നത് കഷ്ടം തന്നെ 😞

  • @dileepmankadavu3534
    @dileepmankadavu3534 Месяц назад +7

    മഴക്കെതിരായി കേസെടുക്കണം.

  • @PraveenJaggus
    @PraveenJaggus Месяц назад +8

    വന്നവർക്കെല്ലാം ഹൃദയം നിറഞ്ഞ സ്വാഗതം. 🙏

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 Месяц назад +25

    😮🤔സൂക്ഷിക്കണം. മതിൽ പൂർണമായും വിഴാൻ സാധ്യതയുണ്ട്...മഴ ശക്തമായാൽ വരും ദിവസങ്ങളിൽ. നന്ദി 🙏🙏

  • @swaminathaniyer8177
    @swaminathaniyer8177 Месяц назад +130

    മുഖ്യമന്ത്രി തിരിച്ചു വന്നതായി കേട്ടല്ലോ, ശരിയാണോ.?

    • @madhuv9646
      @madhuv9646 Месяц назад +1

      ഇവിടെ അല്ലെ 😂

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp Месяц назад +1

      😂😂😂😂

    • @AbbasOonth
      @AbbasOonth Месяц назад +3

      അതിവിടെ പറയാൻ കാരണം!?
      പെട്ടിയിൽ കണ്ടത്, കള്ളൻ തൊമ്മിച്ചന്റെ അല്ലേ 🤔

    • @chinnypillay2859
      @chinnypillay2859 Месяц назад

      😅😅😅😅😅😅😅😅😅😅😅

    • @lookayt6614
      @lookayt6614 Месяц назад

      Chemb😂

  • @Konnisaj
    @Konnisaj Месяц назад +22

    മിക്ക പള്ളി കളുടെയും ശ്മശാനം ഇങനെ ഉയർന്ന ഇടങ്ങളില്‍ അശാസ്ത്രീയ മായി പണിയുന്ന വ ആണ് കിണറുകളിൽ ജലമലീനികരണത്തിനും ഇത് ഇടയാക്കും

    • @Jesusloveonly
      @Jesusloveonly Месяц назад +6

      അപ്പൊ മറ്റു ആളുകളുടെ കുഴി മാടമോ 😏

    • @rpk3010
      @rpk3010 Месяц назад +2

      ​@@Jesusloveonlyഏതാണീ.. മറ്റു ആളുകൾ 😂😂 കുരു കുരു

    • @Jesusloveonly
      @Jesusloveonly Месяц назад

      @@rpk3010 🥱🥱🥱🥱🥱

    • @paulsonpoulose2854
      @paulsonpoulose2854 Месяц назад +10

      ശവം കുഴിച്ചിടുന്നത് ക്രിസ്ത്യൻ , മുസ്ലീം സമുദായമാണ്. എല്ലാവരും സഹകരിച്ചു നല്ല തീരുമാനം എടുത്താൽ നമ്മുടെ നാടിനു അതു വളരെ യേറെ പ്രയോജനം ഉണ്ടാകും. എല്ലായിടത്തും (സെമിതേരി കളിൽ )നിർബന്ധം ക്രിമിട്ടോറിയാം വേണം. യോജിക്കുന്നവർ....... 👍.....

    • @userz1307
      @userz1307 Месяц назад

      ​@@paulsonpoulose2854poda

  • @aranazhikanerammovie
    @aranazhikanerammovie Месяц назад +11

    തിരുവനന്തപുരം നഗരത്തിൽ നാഴി മണ്ണിന് ഏറ്റവും വിലയുള്ളത് സെമിത്തേരിയിലാണ്

  • @Paalu7999
    @Paalu7999 Месяц назад +64

    എൻ്റെ വിജയാ...🙏🏽🙏🏽 നമിച്ചു നിന്നെ

    • @sanal6870
      @sanal6870 Месяц назад +1

      😅😅😅

    • @user-gr8vn6ch6y
      @user-gr8vn6ch6y 27 дней назад +1

      ​@@sanal6870father ne namichu😂😂😂

  • @Aysha4607
    @Aysha4607 Месяц назад +39

    അത് വഴി രാത്രി ഒറ്റക്ക് ആരെങ്കിലും വന്നാൽ 🫠
    ഒരു പെട്ടി കൂടി പണിയേണ്ടി വരും 🙂

  • @ebinjoebin3188
    @ebinjoebin3188 Месяц назад +19

    ഇത് ആരുടേയും തെറ്റാല്ലല്ലോ ഇതിനെ ഇത്ര സീരിയസ് ആയി കാണേണ്ട ആവിശ്യം ഇല്ല.. പ്രശ്നങ്ങൾ പള്ളിയുടെ ഭാഗത്തു നിന്നു പരിഹരിക്കുക 🙏

  • @MustafaUthu-um1bz
    @MustafaUthu-um1bz Месяц назад +43

    എത്ര മരങ്ങളാണ് ശവ പെട്ടിയുണ്ടാകുന്നതിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് പരിസ്ഥിതി പ്രവർത്തകർ ഇതൊന്നൊന്നും കാണുന്നില്ലെ

    • @ebinjoebin3188
      @ebinjoebin3188 Месяц назад

      പരിസ്ഥിതി സംരക്ഷിക്കാൻ വന്ന സുടാപ്പികുഞ് 🤣🤣🤭🤭

    • @user-fx5fi1gv4l
      @user-fx5fi1gv4l Месяц назад +11

      മരങ്ങൾ അവിടെ നിന്നിരുന്നുവെങ്കിൽ വെട്ടി കാശാക്കാമായിരുന്നു അല്ലേ.

    • @Jesusloveonly
      @Jesusloveonly Месяц назад +14

      🤣🤣🤣🤣🤣ഓഓഓഓഓഓ രാജ്യ സ്നേഹി

    • @rpk3010
      @rpk3010 Месяц назад +9

      തമാശ 😂😂😂

    • @user-rm5gm5dr7m
      @user-rm5gm5dr7m Месяц назад +10

      തൻ്റെ വീട്ടിലെ കട്ടിലും, കതകും, ജനലും, മേശയും എല്ലാം പിന്നേ ഇരുമ്പ് ആണോ 😂

  • @aruns8918
    @aruns8918 Месяц назад +63

    പിണറായി വിജയൻ ഇന്ത്യനോഷ്യയിൽ നിന്ന് കേരളത്തിലോട്ട് വന്നു എന്ന് കേട്ടു

    • @sreenivasantp586
      @sreenivasantp586 Месяц назад +6

      അതും ഇതുമായിട്ട് എന്ത് ബന്ധം നായെ

    • @user-uz2ed8jz2f
      @user-uz2ed8jz2f Месяц назад +1

      അപ്പോളും അയാളുടെ അണ്ടികിട്ടാ പണി

    • @joemol2629
      @joemol2629 Месяц назад +5

      Yes k ഭൂതം effects

    • @santinlazar5331
      @santinlazar5331 Месяц назад

      ഇവിടെ അയാളു മാത്രേയുള്ളോ മനുഷ്യൻ ഈപ്പറയുന്ന പൂറൻമാരും ഈ നാട്ടിൽ തന്നല്ലോ പൊറുതി നീയൊക്കെ കാരണമാ നാടു തുലയുന്നത് അയാളില്ലേ ഇപ്പൊ ചാണകങ്ങളുടെ ചെരുപ്പു നക്കി കിടന്നേനെ. മഴയും മഞ്ഞും വെയിലുമൊക്കെ
      ലോകത്തെല്ലാം അതാതിന്റെ സമയത്ത് വരും

    • @Afnad658
      @Afnad658 Месяц назад +5

      @@sreenivasantp586adima kanne

  • @user-xd6qn3nt2b
    @user-xd6qn3nt2b Месяц назад +46

    ഏതോ ദുഷ്ട ശക്തി കേരളത്തിൽ പ്രവേശിച്ചിട്ടുണ്ടാകും , ദുരന്തങ്ങൾ സംഭവിച്ചു തുടങ്ങി.

    • @vijuniks
      @vijuniks Месяц назад

      Thankal eantha udheshikkunnathh😁

    • @swarajvillayil3225
      @swarajvillayil3225 Месяц назад +3

      തയ്ക്കണ്ടി ഭുതത്തിനെ ആണോ ഉദേശിച്ചത്‌ 🤣

    • @jayanm3561
      @jayanm3561 Месяц назад

      😂😂😂😂

    • @SureshKumar-or8sq
      @SureshKumar-or8sq Месяц назад +2

      ഊഹിക്കാൻ പറ്റുന്നതല്ലേ ഉളളൂ..

    • @socialbeing6886
      @socialbeing6886 Месяц назад

      Tour oke kainj bhootham vannitnd 😂😂😂

  • @ANOKHY772
    @ANOKHY772 Месяц назад +40

    ഇതിനാണ് ശവം ദഹിപ്പിക്കണം എന്ന് പറയുന്നത്..

    • @user-uz2ed8jz2f
      @user-uz2ed8jz2f Месяц назад +8

      മരിച്ച ബോഡി ക്കു എന്ത് ദാഹം ജീവിച്ചിരിക്കുമ്പോൾ വല്ലതും വേടിച്ചു കൊട്

    • @user-uz2ed8jz2f
      @user-uz2ed8jz2f Месяц назад +1

      ഓ ബ്രാ 🙏

    • @rpk3010
      @rpk3010 Месяц назад +15

      ഓരോരുത്തർക്കും ഓരോ ആചാരം ആണ്. അതിലും വന്ന് വർഗീയത വിളമ്പണ്ട.

    • @paulsonpoulose2854
      @paulsonpoulose2854 Месяц назад +15

      ഇതു വർഗ്ഗീയത അല്ല സുഹൃത്തേ, കോവിഡ് കാലത്തു കത്തിച്ചു കളഞ്ഞില്ലേ.? അന്നീപറഞ്ഞ ഒരു വർഗ്ഗീയ ത ഒന്നും തന്നെ യുണ്ടായില്ല. പകരം പേടിയായിരുന്നു.

    • @ANOKHY772
      @ANOKHY772 Месяц назад

      @@rpk3010 രാഷ്ട്രീയക്കാരുടെ മൂഡ്‌ താങ്ങി നടക്കുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും സ്വഭാവികം.
      ഞാൻ പറഞ്ഞത് സത്യ സന്ധമായ കാര്യം മാത്രം.

  • @muralidharan7637
    @muralidharan7637 Месяц назад +12

    ദയവു ചെയ്ത് എല്ലാവരും അഗ്നിക്കിരയാക്കുക... അതാണ് പ്രകൃതിക്കും മനുഷ്യനും നല്ലത്.കുഴിച്ചിടുന്നത് അടുത്തുള്ള ജലാശയങ്ങളെ ബാധിക്കും..

    • @REFORMER918
      @REFORMER918 Месяц назад +11

      അപ്പോൾ അഗ്നിക്കിരയാക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനു ഇടയക്കില്ലേ... 😲😲

    • @ANOKHY772
      @ANOKHY772 Месяц назад +1

      ​@@REFORMER918 ഒരിക്കലും ഇല്ല.

    • @user-uz2ed8jz2f
      @user-uz2ed8jz2f Месяц назад +1

      എന്താ അൽ ഫാമു ഉണ്ടാക്കാൻ നോക്കാ

    • @user-uz2ed8jz2f
      @user-uz2ed8jz2f Месяц назад +1

      ജീവിച്ചു മരിച്ച ആളോട് കുറച്ചു മര്യാദ വേണ്ടേ പിന്നെ ദ്രോഹി ക്കാണോ

    • @Ban_all_religions
      @Ban_all_religions Месяц назад +1

      @@ANOKHY772 അന്തരീക്ഷ മലിനീകരണം എന്ന് കേട്ടിട്ടുണ്ടോ...

  • @iamyourfriend5207
    @iamyourfriend5207 Месяц назад +7

    " മരിച്ച് കുഴിയിലാകുമ്പോൾ എങ്കിലും കുറച്ച് മനസമാധാനം കിട്ടുമെന്ന് വിചാരിച്ചതാ , ഇനി ആ ഒരു പ്രതീക്ഷയും പോയി " ....

  • @pksanupramesh178
    @pksanupramesh178 Месяц назад +36

    കോവിഡ് കാലത്തു ഡെഡ് ബോഡി കത്തിച്ചു കളഞ്ഞ പോലെ തുടരുക. നാടിനോട് കൂറുള്ളവർ അങ്ങനെ ആണ് ചെയ്യുക. ഹിന്ദുക്കൾ ചെയ്യുന്ന പോലെ എല്ലാവരും ദഹിപ്പിച്ചു കളയുക. 🙏

    • @shonemathew2645
      @shonemathew2645 Месяц назад +15

      That's make pollution

    • @NoushadDXB-yg1uu
      @NoushadDXB-yg1uu Месяц назад

      Pakuthe.kathechette.gangayeal.oyukkeyalmathe😂😂😂😂.pode.maira😂😂😂😂

    • @sameerkt6739
      @sameerkt6739 Месяц назад +2

      Shoo.. Ee kariyathil itra vedhana indo thangalakk.. 🤣🤣endayalum dead body vendhu venndh charamagan agrihukunnillaa😊

    • @Aadarsh-vw6ez
      @Aadarsh-vw6ez Месяц назад +13

      കത്തിച് കളയുന്നത് എയർ pollution anu
      ഏറ്റവും നല്ലത് പെട്ടി ഇല്ലാതെ കുഴിച്ച് ഇടുന്നത് ആണ്
      Same time വേഗം ഇല്ലാതെ ആവാൻ ബാക്ടീരിയ കൂടി ഇടുന്നത് നല്ലതാണ്
      Cemetery പരമാവതി കുടിവെള്ള പ്രദേശത്ത് നിന്ന് മാറി സ്ഥാപിക്കണം

    • @Hari_241
      @Hari_241 Месяц назад +3

      സെമിത്തെരിയുടെ അടുത്തുള്ള കിണറുകളിലെ വെള്ളം ഇഷ്ടം പോലെ വിറ്റാമിൻ ഉള്ളതാണ്, പ്രത്യേകിച്ച് കൊഴുപ്പ്

  • @dvs786687
    @dvs786687 Месяц назад +1

    Iyaalu pinuvinu ennenkilum shake hand koduthittundo ??

  • @abysamross
    @abysamross Месяц назад +6

    ഈ കള്ളം പറയുന്നത് എന്തിനാണ്? ഉള്ളത് ഉള്ളിത് പോലെ പറഞ്ഞാൽ എന്താ കുഴപ്പം?

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Месяц назад +1

    ഇതിപ്പോൾ എന്ത് ചെയ്യാൻ പറ്റും. ശക്തമായ മഴയത്ത് വെള്ളത്തിന്റെ തള്ളിച്ചയിൽ മതിൽകെട്ടു തകർന്ന് കല്ലറ തകർന്ന് മൃതശരീര അവശിഷ്ടം പുറത്ത് വന്നു. കല്ലറ നന്നാക്കി അവിടെ വീണ്ടും സംസ്കരിക്കുക അല്ലാതെ എന്ത് ചെയ്യാൻ പറ്റും.

  • @Robin99999
    @Robin99999 Месяц назад +37

    നൂറ്റാണ്ട് മാറി ഹെ... ഒന്നിലെങ്കിൽ കത്തിക്കണം അല്ലേൽ ഏറ്റവും നൂതനമായ രീതിയിൽ ഇലക്ട്രിക് സെമിത്തേരിയിൽ കൊണ്ടുപോയി ചാരം ആക്കി മാറ്റണം.... കുഴിച്ചിട്ടാൽ പട്ടിയൊ കുറുക്കനോ മന്തി എടുത്ത് പുറത്ത് കൊണ്ട് വരാൻ ചാൻസ് ഉണ്ട്....മാറി ചിന്തിക്കൂ... മാറ്റാം അനിവാര്യം ആണ്

    • @lilymj2358
      @lilymj2358 Месяц назад +6

      Body donate cheiyanam. അച്ഛന്മാർ സൊസൈറ്റി ക്കു മാതൃക ആവണം. ഇനി സെമിത്തേരി സിസ്റ്റം വേണ്ട.🎉🎉🎉

    • @judi21195
      @judi21195 Месяц назад

      ​@@lilymj2358body donate cheyendath achanmarano. Marichavarde bandhukkalalle.

    • @hazraththalhath
      @hazraththalhath Месяц назад +2

      Mamsam vilpana nadathaam

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Месяц назад +2

      ഇത് വളം ആക്കി മാറ്റണം

    • @kavithavprince7792
      @kavithavprince7792 Месяц назад +1

      ​@hazraththalhath eee okke attum chyum

  • @shyamprasad7979
    @shyamprasad7979 Месяц назад +11

    ദഹിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്....
    അഴുകി..വെറുതെ കണ്ട പുഴുക്കൾക്ക് തിന്നാൻ കൊടുക്കുന്നതിലും

    • @RosePetal-ch2ic
      @RosePetal-ch2ic Месяц назад +5

      അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലേ മാത്രമല്ല എന്തു മാത്രം വിറക് വേണം കത്തിക്കാൻ. കുഴിച്ചിടുമ്പോൾ അഴുകി മണ്ണോട് ചേർന്ന് മണ്ണിന് വളം ആകില്ലേ.

    • @rpk3010
      @rpk3010 Месяц назад +8

      മണ്ണിൽ നിന്നും വന്ന് മണ്ണിലേക്ക് തന്നെ പോവുന്നു. അതാണ് പ്രകൃതിയുടെ നിയമം. പിന്നെ ഓരോരുത്തരും അവരുടെ ആചാരങ്ങൾ നടത്തട്ടെ.... അതാണ് മതേതരത്വം.

    • @shyamprasad7979
      @shyamprasad7979 Месяц назад +2

      @@RosePetal-ch2ic 🤣🤣
      പള്ളി പറബിലെ മണ്ണിനൊക്കെ നല്ല വളമായോണ്ട് നാട്ടുകാർ അതിന്റെ ഏഴയലത്ത് നിന്നു പോലും വെള്ളം കുടിക്കില്ല 🙏🙏🤣🤣🤣

    • @shyamprasad7979
      @shyamprasad7979 Месяц назад +1

      @@rpk3010 മണ്ണിൽ നിന്നാണൊ വരുന്നത്

    • @rpk3010
      @rpk3010 Месяц назад +1

      @@shyamprasad7979 അതെ,..ആദ്യത്തെ മനുഷ്യനെ ദൈവം മണ്ണിൽ നിന്നും സൃഷ്ടിച്ചു. പിന്നെ പുഴുക്കളും ദൈവസൃഷ്ടി ആണ്. ഓരോ മനുഷ്യനും അവന്റെ കയ്യും കാലും ചലനം നിലയ്ക്കുന്നത് വരെ... പകയും വിദ്യേഷവും കൊണ്ട് നടക്കും പിന്നെ കുറച്ചുകൂടി ജീവിക്കാനുള്ള കൊതിതോന്നും അപ്പോൾ ദൈവത്തിനോട് പ്രാർത്ഥിക്കും. ദൈവമേ ആർക്കും ഒരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെഞാൻ ജീവിക്കാം എനിക്ക് കുറച്ചുകൂടി ഇവിടെ ജീവിക്കാൻ അവസരം തരണെ.... എന്ന്. പിന്നെ അവന് ജാതിയും മതവും ഐത്തവും പകയും ഒന്നും ഉണ്ടാവില്ല. സംശയം ഉണ്ടെങ്കിൽ ഒരു 70 വയസ്സ് കഴിഞ്ഞവരോട് സംസാരിച്ച് നിങ്ങൾക്ക് സംശയം തീർക്കാവുന്നത് ആണ്. 🙏

  • @AshinGeorge-ts5qx
    @AshinGeorge-ts5qx 28 дней назад +1

    ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമാണെങ്കിൽ പിന്നെ ഇവരെന്തിന് നിഷേധിക്കുന്നു.

  • @SunilKumar-mc9fy
    @SunilKumar-mc9fy Месяц назад +5

    Body egane cheyyunnathe nirodikkanam kathichu kalayunnathane sherikkum nallathe e sambavagal pala semitherikalilum nadannittunde

    • @anusha5854
      @anusha5854 28 дней назад

      Oro mathathinum avarudethaaya viswasangal und. Athil abhiprayam parayaan nammal aarumalla.

  • @abhijithjithu430
    @abhijithjithu430 Месяц назад +29

    പുള്ളിക്കാരൻ ലാൻഡ് ചെയ്തിട്ടുണ്ട് പത്തു കമ്പനി NDRF സംഘത്തെ ഉടനെ കേരളത്തിലോട്ട് അയക്കുക 🙏🙏🙏

  • @radhikasunil9280
    @radhikasunil9280 28 дней назад +1

    അയ്യേ ...

  • @binupaul3815
    @binupaul3815 Месяц назад +1

    Churchkar parayunnathu sathiyam anno ennariyan , polinga cemeteryil poyi closup video eduthu news ittal porayirunmo, aaro ayachu thanna clear allatha oru video annu asianet kannikkunnathu , nigalude camera mane vittu clear ayittulla video edukku .

  • @ChandranThathayil
    @ChandranThathayil Месяц назад +2

    എന്ത് വാർത്തയാണ് ഇത്, ഇത് ആരോ തകർത്തത് പോലെയാണല്ലോ വാർത്ത, മഴയ്ക്ക് എന്ത് സെമിതേരി, എന്ത് മതിൽ വെള്ളം വെള്ളത്തിന്റെ വഴിക്ക് പോകും

  • @koyaulliyery2359
    @koyaulliyery2359 Месяц назад +8

    പള്ളിക്കാർക്കും ഇടവകക്കാർക്കും പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞങ്കിൽ പിന്നെ നിങ്ങളെന്തിനാ വീണ്ടും കുഴിതോണ്ടാൻ പോവുന്നത്? കഷ്ഠം

  • @mithunkuriakose360
    @mithunkuriakose360 22 дня назад

    മഴയും കാറ്റും വരുത്തി കല്ലറ പൊളിച്ച അച്ഛന് എതിരെ കേസെടുക്കണം😡

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Месяц назад +3

    നിഷേധിച്ചിട്ട് എന്തു കാര്യം. കാണുന്ന കാഴ്ച അല്ലെ ? പള്ളിക്കാർക്ക് എന്തു ചെയ്യാൻ കഴിയും 😔 അടക്കo ചെയ്യുമ്പോൾ ഇതൊന്നും ആരും ആലോചിക്കില്ലല്ലോ. എന്തായാലും മാൻഡ്രാക്ക് തിരിച്ചു വന്നപ്പോഴേക്കും തുടങ്ങി മക്കളേ 😂

  • @sounds-my1gg
    @sounds-my1gg Месяц назад +4

    പെട്ടിക്കകത്തു അടച്ചു പുട്ടി വെച്ചാൽ ഇങ്ങനെ ഇരിക്കും 🤣🤣🤣🤣

  • @binduchandrasekhar3202
    @binduchandrasekhar3202 Месяц назад +5

    കാലം മാറി, പ്രകൃതി തിരിച്ചടിക്കുന്നു, മനുഷ്യരും കാഴ്ചപ്പാടുകൾ മാറ്റണം, ഇലക്ട്രിക് cemetry ആക്കുക

  • @anilps1962
    @anilps1962 Месяц назад

    Kandittu...Earth retain chaiyanulla strength aa wall nu elaaaa earth l water pressure mazhapaithapol kudiii wall potti poyiiiii.... ethu marakkan sreemikendaaa ... avide nalla stron rcc retain wall chaiyanam...😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😮😮😅😮😅😅😅😅😅😅😅😅

  • @Jayavinod687
    @Jayavinod687 Месяц назад +8

    ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള ശവ സംസ്കാരം കാലോചിത മായി അവർതന്നെ ചർച്ച ചെയ്‌തു മാറ്റട്ടെ എന്ന് പ്രതീക്ഷിക്കുന്നു

    • @forest7113
      @forest7113 Месяц назад

      Bible prekaram aanu engane cheyyunathu...so athu maatila...pinne petti maati thuni aakkam....etrayo mringal chaavunu....athu polle manushyanumm...ellam maninodu cherunnu.....athu natural alle?pinne enta

  • @NaserShahal-yp4wy
    @NaserShahal-yp4wy Месяц назад +1

    ഏതായാലും ഒരിക്കലും മരിച്ചതല്ലേ ഇനി രണ്ടാമത്തെ മരിക്കുകയില്ലല്ലോ പോട്ടെ സാർ

  • @puppysforsale3450
    @puppysforsale3450 Месяц назад +6

    മൃതദേഹം കത്തിക്കുന്ന(അഗ്നി) രീതി സ്വീകരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.ഇത് സഭാനേതൃത്വം ആലോചിക്കണം.

  • @godofsmallthings2511
    @godofsmallthings2511 Месяц назад +1

    മൃതദേഹം സ്പുടം ചെയ്തു ചാരം ആക്കി നിമഞ്ജനം ചെയ്യുന്ന സിസ്റ്റം ആണ് ഏറ്റവും പ്രകൃതിക്കു നല്ലത്... അതും ആധുനിക എകെക്ട്രുക് സിസ്റ്റം ഉപയോഗിച്ച് പരിസ്ഥിതി മലിനീകരണം ഇല്ലാതെ ചെയ്താൽ അത്രയും നല്ലത്

  • @sathyank8005
    @sathyank8005 Месяц назад +20

    ശവം ദഹിപ്പിക്കുക ഇല്ലെങ്കിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും ആചാരങ്ങൾ മറ്റേണ്ടത് മാറ്റണം

    • @paulsonpoulose2854
      @paulsonpoulose2854 Месяц назад

      👍👍👍

    • @forest7113
      @forest7113 Месяц назад

      Manushyan jaivamaadooo...tee kandu ettunnathinu munne aalukal azhukuka aanu pathivu.....manushyasharreram azhuki manninodu chwrum.ennu vecchu athu aarkum preshnam aavilla....kudivellathil kalarillla

    • @akhilsudhinam
      @akhilsudhinam 29 дней назад

      🤣🤣🤣​@@forest7113

  • @simonantony9803
    @simonantony9803 Месяц назад

    Mazha peythath palli kkaarude kutam kondaano?

  • @shihanashehan860
    @shihanashehan860 Месяц назад

    😔😔😔

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 26 дней назад

    Uyarthezhunettathno

  • @advgopinathan
    @advgopinathan Месяц назад +2

    പാവം ദൈവം വിചാരിച്ചാൽ ഇതിനു ഒരു പരിഹാരവും ഇല്ലല്ലോ. എന്തു കഷ്ടം 😭😭

  • @thomasp.v3792
    @thomasp.v3792 Месяц назад +2

    വാർത്ത പള്ളി അധികാരികൾ മതിൽ തകർത്ത് പെട്ടി പുറത്ത് എടുത്തു

  • @amminibabu2462
    @amminibabu2462 Месяц назад +27

    പുണ്യവാളൻ ആയിരിക്കുമ്പോൾ ജീവനോടെ പുറത്ത് ചാടിയത് ഒരു പള്ളി പണിത് ആരാധന തുടങ്ങി ദൈവത്തിന് ചെവി കേൾക്കത്തില്ല കണ്ണ് കാണത്തില്ല പുണ്യവാളന്മാർ ഉണ്ടാവട്ടെ

    • @ranigeorge1824
      @ranigeorge1824 Месяц назад +6

      Thante savam Med colleginu koduthekk😂

    • @user-or4qu7fe5v
      @user-or4qu7fe5v Месяц назад +8

      ആനയുടെ ചെവി ഉള്ള ദൈവത്തിന് മാത്രമേ കേള്‍ക്കാന്‍ പാടുള്ളു എന്നു ഉണ്ടോ അമ്മിണി തള്ളെ അതോ സുഡാനിയുടെ കഴുകാത്ത ലിംഗo മുറിച്ചു വെച്ച പോലുള്ള ദേവനു മാത്രം ഉള്ളോ 😗

    • @user-or4qu7fe5v
      @user-or4qu7fe5v Месяц назад +9

      ക്ഷുദ്ര ജീവികളെ മാത്രം ആരാധിക്കുന്ന കൂട്ടത്തില്‍ നിന്നും ആണ് വരവ് എന്ന് അറിയാo അമ്മിണി തള്ളെ 😂

    • @DiamondNeckless
      @DiamondNeckless Месяц назад +3

      അമ്മിണി പിഴ😂😂😂

  • @lradora6428
    @lradora6428 Месяц назад

    Mazha nanayan erngiya prathama.

  • @fredymsdian
    @fredymsdian Месяц назад +2

    Sad

  • @saraswathivimal3916
    @saraswathivimal3916 Месяц назад

    😢😢

  • @anpoo614
    @anpoo614 Месяц назад +2

    ശെടാ. മാപ്രയുടെ വർത്താനം കേട്ടാൽ തോന്നും പള്ളിക്കാർ മനഃപൂർവം ചെയ്തതാന്ന്

  • @vinodsv553
    @vinodsv553 Месяц назад

    😢

  • @bijumathai5758
    @bijumathai5758 29 дней назад

    അകത്തു കയറ്റി വെച്ചാലും
    പുറത്ത് ചാടാൻ കൊതിക്കുന്ന മനുഷ്യൻ 🙁🙁🙁

  • @user-vm8pi1kh4t
    @user-vm8pi1kh4t 28 дней назад

    എല്ലാ മൃതദേഹങ്ങളും സംസ്കരിക്കാനുള്ള നിയമം കൊണ്ട് വരണം.

  • @alfamathew4385
    @alfamathew4385 Месяц назад

    😮😮😢😢

  • @AnnRA919
    @AnnRA919 Месяц назад +6

    അതുവഴി വരുമ്പോൾ ഇതെങ്ങാനും കണ്ടാൽ ഉണ്ടല്ലോ...
    പിന്നെ എന്റെ അവസ്ഥ.... ശിവനെ 😳🤐😵☠️

  • @ashviralcut
    @ashviralcut Месяц назад +2

    മഴ ജിഹാദ്, പാലാ വിഷപ്പാമ്പ്

  • @jominjoy3412
    @jominjoy3412 Месяц назад +2

    അതിന് ഇത് വല്ല്യ കാര്യമാണോ

  • @ShahanaShahana-xl1ge
    @ShahanaShahana-xl1ge Месяц назад +1

    ഇനി പ്രേതങ്ങള പേടിച് പുറത്ത് ഇറങ്ങാൻ കഴിയില്ലല്ലോ

  • @jerinkj9654
    @jerinkj9654 Месяц назад

    Ooooo അവസ്ഥ 😢

  • @amo7348
    @amo7348 26 дней назад

    Ithendaado pallikkaraano mazha peyyiche

  • @SS-hi4wz
    @SS-hi4wz Месяц назад +1

    ചാത്തവരെ വീണ്ടും കൊല്ലുന്ന മഴ 😂

  • @MN-vz4kk
    @MN-vz4kk Месяц назад +2

    പള്ളി ഇതിൽ എന്ത് ചെയ്യാനാ..

  • @sunnygeorge4317
    @sunnygeorge4317 28 дней назад

    Petty kandillallo...

  • @user-nb7fw5cc2q
    @user-nb7fw5cc2q Месяц назад

    Inu Sunday ipo ane niglke news kitye Valiya chanel amellonnigle

  • @EbinVarghese-fj5tg
    @EbinVarghese-fj5tg Месяц назад

    Idhoke kathikenm aleanduu

  • @user-lz2yf7fd6d
    @user-lz2yf7fd6d 24 дня назад

    ഇതിൽ ഇങ്ങനെ ഒക്കെ റിപ്പോർട്ട്‌ കൊടുക്കുമ്പോൾ ആരോ ഇടിച്ചു ഇട്ട പോലെ ആണ് വാർത്ത വായിക്കുന്ന... ഇതൊക്ക പള്ളി ശരിയാക്കിയാൽ പോരെ... പിന്നെ ആ മൃതദേഹത്തിന്റെ വീട്ടുകാർക്ക് ഇതൊരു സങ്കടം തന്നെ ആണ്...

  • @broagent5649
    @broagent5649 27 дней назад

    പെട്ടിയിലെ ചേട്ടൻ
    എന്താ മക്കളെ ഒരു ആട്ടവും കുലുക്കവും നേരം വെളുത്തോ 🤣🤣🤣🤣

  • @dasanb.k2010
    @dasanb.k2010 Месяц назад +2

    എന്തു പറയാൻ?

  • @anandhuvijayan5967
    @anandhuvijayan5967 Месяц назад +1

    അഗ്നിയിൽ സംസ് കരിക്കുന്നതാണ് ഏറ്റവും ഉചിതം...

  • @jacobkuriakose7237
    @jacobkuriakose7237 Месяц назад +1

    മഴയത്ത് മതിൽ ഇടിഞ്ഞു അത് ഉടനെ ശരിയാക്കും ഇതിൽ അഴിമതി ഇല്ല

  • @rajupodiyan3147
    @rajupodiyan3147 Месяц назад

    Allarangipoyo !

  • @aruns6882
    @aruns6882 Месяц назад +1

    Mandrake effect...eyalu arkum souryam kodukila

  • @babymp9316
    @babymp9316 Месяц назад

    അതിനു ആരെയും കുറ്റം പറയാൻ പറ്റില്ല. മനുഷ്യന്റെ തെണ്ടിത്തരം കണ്ടു ദൈവത്തിനു പോലും സഹിക്കാൻ പറ്റുന്നില്ല അതാണ് എങ്ങിനെയൊക്കെ സംഭവിക്കുന്നത്

  • @ShijinPainunkal
    @ShijinPainunkal Месяц назад

    Tygg

  • @SureshBabu-kr6yh
    @SureshBabu-kr6yh Месяц назад +5

    ഇത് എന്താണ് ഇത്ര വലിയ വർത്ത സംഭവിക്കവുന്നതല്ലേ ഇതിനും പിണറായി വിജയൻ രാജിവയ്ക്കണേ😂😂😂

  • @manjugr7246
    @manjugr7246 Месяц назад +1

    ജാതി മത ഭേദം ഇല്ലാതെ മൃതദേഹം കത്തിച്ചു കളയണം. ശവപറമ്പി നു സമീപം ഉള്ള താമസക്കാരുടെ ജീവിതം കഷ്ടമായിരിക്കും.

  • @SajiMulakkampilly
    @SajiMulakkampilly 27 дней назад

    എന്താ ലെ

  • @abhy8845
    @abhy8845 Месяц назад +3

    Mandrek neruthe vannath arinjille..... Munkaruthal edukanamayirunu..... 😮😮😮😮😂😂

  • @jojithomas6391
    @jojithomas6391 26 дней назад

    Mazhakkalathe uyirthezhunnelppu...

  • @minisfamilyvlog4734
    @minisfamilyvlog4734 29 дней назад

    Kathikkku

  • @thebatman1041
    @thebatman1041 28 дней назад

    ഹല്ലേ ലൂയ സോത്രം കർത്താവെ ഞാൻ നിന്നിൽ അർപ്പിക്കുന്നു

  • @arathihits7480
    @arathihits7480 Месяц назад

    മഴയുടെ പേരിലാണോ പരാതി

  • @user-km3mh4vh4d
    @user-km3mh4vh4d 26 дней назад

    Plus one result inn verummoo please reply🙄

  • @user-ii6bv5xh1t
    @user-ii6bv5xh1t Месяц назад

    Eth swapavikamaai sambhavich kaaruamelle athinithra kambi aakunnathenthinada mapre ninak😮

  • @nizhal144
    @nizhal144 Месяц назад +1

    മുഗൃൻ വന്നതിന്റെ അടയാളം..എന്ന് സഭാ വിശ്വാസം ആമേൻ😊

  • @bisinpt3111
    @bisinpt3111 Месяц назад +1

    മഴ പ്രതിയാക്കി കേസ് കൊടുക്കുവാന്

  • @anvyasvlogponnus
    @anvyasvlogponnus 26 дней назад

    Marichavar kallarayil ninnum purathu varikayo??😮

  • @Nadan_foodie
    @Nadan_foodie 28 дней назад

    ഉയത്ത് എഴുന്നേറ്റതാണെന്ന് പറഞ്ഞു അടുത്ത ഡൈബം ഉണ്ടാവുമോ എന്തോ 😂😂😂

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 Месяц назад

    എന്റെ പോന്നേ......

  • @yahiyav6435
    @yahiyav6435 Месяц назад +1

    അയാൾ എന്ത് പാപം ചെയ്തു ആവോ 😢😢😢

  • @lr7297
    @lr7297 28 дней назад

    Enthanu reportare.. kairali polum ingane parayilla..😅.
    Tsunami vannal palli vare veezhille.. nthonnnado ith 😮