ഭാര്യവീട്ടിൽ വെച്ച് ഇങ്ങനെ സംഭവിക്കുന്നു ഞാൻ വിചാരിച്ചില്ല🥺

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 182

  • @kjjayadas
    @kjjayadas 26 дней назад +10

    അവർ ഫുഡ് ഉണ്ടാക്കുന്നള്ള എഫോർട്ട് പറഞ്ഞാല് മതി ആകൂല.Great Ammachimar....❤❤❤

  • @cartoonfun4584
    @cartoonfun4584 26 дней назад +30

    ശിങ്കു ഭയങ്കര പാവം ആണ് ലെ ഒരു ജാടയും ഇല്ല ചമ്മലും ഇല്ല 😊

    • @yaseenvlogsFamily
      @yaseenvlogsFamily  26 дней назад

      ❤️

    • @georgemenachery9942
      @georgemenachery9942 25 дней назад

      ഓള് ഒരു മന്ദബുദ്ധിയേ പോലയാണ് പെരുമാറുന്നത് സാത്താൻ്റെ നഖങ്ങൾ ?

    • @cartoonfun4584
      @cartoonfun4584 24 дня назад

      @@georgemenachery9942 എന്താ ഉദേശിച്ചത് മനസിലായില്ല

  • @BanuSiyad
    @BanuSiyad 26 дней назад +101

    പ്രിയ യാസീൻ നിങ്ങളുടെ ഒരു വീഡിയോക് ഞാൻ കമന്റ് ഇട്ടതിന് എനിക്ക് അത്യമായിട്ട് 905 ലൈകും 21 കമന്റ് കിട്ടി ഇന്നാണ് ഞാൻ അത് കണ്ടത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സതോഷം എന്താണ് എന്ന് അറിയില്ല 🥰🥰🥰🥰tnx all❤️❤️❤️❤️

    • @yaseenvlogsFamily
      @yaseenvlogsFamily  26 дней назад +7

      ❤️❤️

    • @Berlin-cj5ly
      @Berlin-cj5ly 26 дней назад +24

      😂വലിയ കാര്യ ആയി എന്ന പിന്നെ അനക്ക് ഒരു ചാനൽ തുടങ്ങി ക്കൂടെ

    • @BanuSiyad
      @BanuSiyad 26 дней назад +7

      @@Berlin-cj5ly അത് എനിക്ക് അറിയില്ല സുഹൃത്തേ ❤️

    • @sanoopsanu1644
      @sanoopsanu1644 26 дней назад +6

      @@Berlin-cj5ly😂

    • @ameenameen8087
      @ameenameen8087 26 дней назад

      👍​@@Berlin-cj5ly

  • @babupacha9527
    @babupacha9527 26 дней назад +40

    ഷിങ്കുവിന്റ വീട്ടരുടെ സ്നേഹതരങ്ങൾ ഏറ്റുവാങൻ യാസീൻ ജയിത്ര യാത്ര തുടങ്ങി 👍

  • @yasodaraghav6418
    @yasodaraghav6418 26 дней назад +14

    ഉപ്പച്ചീനോം ഉമ്മച്ചീ നേo മിസ്സ് ചെയ്യുന്നു യാസിൻ❤❤

  • @nancysamuel1978
    @nancysamuel1978 26 дней назад +5

    Shinju വൈബ് ആണ് യാസിന് പറ്റിയ ആൾ മിടുക്കി love you both of you and all family (yasin /shinju)

  • @muhammedjilshad9472
    @muhammedjilshad9472 26 дней назад +6

    യാസീൻക ഇങ്ങളെ വീഡിയോക്ക് വയറ്റിങ്ങാണ്. ആത്യൊക്കെ k കൾ കഴിഞ്ഞാണ് ഞാൻ വീഡിയോ ഒക്കെ കാണാറ് ഇപ്പൊ നിങ്ങൾ ഇടുമ്പോത്തിന് കാണും.❤️‍🔥 പെന്നൊരു കാര്യം ഞാൻ ശിങ്കുവിനെ ആത്യം ഒക്കെ കണ്ടപ്പോ കുറച്ച് കലിപ്പത്തിയാണെന്നു കരുതി 😁 ഇപ്പൊ ആള് എന്തു പാവ്വായിട്ട സംസാരിക്കുന്നതും എല്ലാം ചെയ്യുന്നതൊക്കെ 😊
    ന്താലും love you family ❤️‍🔥❤️‍🔥

  • @rabuslameesentertainment364
    @rabuslameesentertainment364 26 дней назад +37

    അവരെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ലെ 😂😂 യസീനെക്കളും അടിപൊളി വ്ലോഗർ ആണ് shingu. ഫാമിലി വ്ലോഗ് ഇനിയും സൂപ്പറാവും

  • @muhammedunaismt4173
    @muhammedunaismt4173 26 дней назад +9

    യൂട്യൂബ് പ്രൊഫൈൽ ചേഞ്ച് ചെയ്യാൻ ആയല്ലോ...ന്യൂ മെമ്പർ വന്നില്ലേ...
    ഇനി എന്താ വൈറ്റ് ചെയ്യുന്നെ... ചേഞ്ച് fast

  • @Irittykkaranchengathi
    @Irittykkaranchengathi 26 дней назад +7

    സൽക്കാരം എന്നാൽ കണ്ണൂർക്കാരുടെ സൽക്കാരമാണ് സൽക്കാരം അത് കണ്ടുപഠിക്കണം അത് അനുഭവിച്ചാലേ അറിയും

    • @arunrajkp7762
      @arunrajkp7762 24 дня назад

      💣

    • @Shaha-l4e
      @Shaha-l4e 13 дней назад

      ഇത് കണ്ണൂരല്ലല്ലോ.....

  • @muhammedamjad6565
    @muhammedamjad6565 26 дней назад +6

    Ummayum uphaum ellajitt oru vibe illa❤❤❤❤❤❤

  • @aminuek4657
    @aminuek4657 9 дней назад +2

    കൊടുങ്ങല്ലൂർ എവിടെയാണ്? ഞാൻ എറിയാട് പേബസാർ

    • @user-ip4sh2bj8i
      @user-ip4sh2bj8i 4 дня назад

      കരുപടന്ന... എന്റെ വീടിനടുത്തു 😂

  • @shahnamaryamrashidShahna-ww5xc
    @shahnamaryamrashidShahna-ww5xc 26 дней назад +2

    Wife thala mudi nannayi marakunnut,but nail polish use cheythal niskram shariyavumo?

  • @abdullacm831
    @abdullacm831 26 дней назад +71

    റംല ഉമ്മയെ മിസ്സ്‌ ചെയ്യുന്നവർ ഇടിവെട്ട് ലൈക്കു ♥️

  • @shijivijayakumar4095
    @shijivijayakumar4095 23 дня назад +4

    പുതിയ വ്ലോഗർ കൊള്ളാം ഒരു മടിയുമില്ലാതെ വീഡിയോ എടുക്കുന്നുണ്ടല്ലോ ശിങ്കു. ആള് പൊളിയാട്ടോ ❤️

  • @jamshadkp-ow6yh
    @jamshadkp-ow6yh 26 дней назад +3

    Hai bro happy married life wish you all the best
    Madeena yaathrayil oru pravishyam nammal parijayapettittund

  • @lincyjomon3016
    @lincyjomon3016 26 дней назад +7

    Shinku vedieo cheyyan yasine support akkunnathu 👍👍

  • @mohamedthattayil6881
    @mohamedthattayil6881 26 дней назад +5

    1st night ഇത് വരെ set ആയിട്ടില്ല , സൽക്കാരം മുടങ്ങാതെ നടക്കുന്നുണ്ട്,,😂😂😂😂 വിഷമം ഒന്നും ഇല്ല,എന്നാലും ചെറിയ ഒരു സങ്കടം😂😂😂

  • @Shaha-l4e
    @Shaha-l4e 26 дней назад +13

    ഇങ്ങിനെആയിരിക്കണം
    Super family...❤

  • @abdulashik2300
    @abdulashik2300 26 дней назад +1

    Ninde chacha nod para ,A trouser change cheyyan . 1 trouser👖 ano illad?

  • @jaslaajmal7138
    @jaslaajmal7138 23 дня назад +1

    Vellangallur koodi engottamu pokunne.

  • @Minna93
    @Minna93 24 дня назад

    Shingu veed evideya samsaram prathyaga shyli kasargod ano

  • @fayisfaisal-j5i
    @fayisfaisal-j5i 26 дней назад +10

    Ikka നിങ്ങൾ കൊടുങ്ങല്ലൂര് വന്നിട്ട് അഴീക്കോട് ബീച്ചിൽ വരുന്നില്ലേ

    • @yaseenvlogsFamily
      @yaseenvlogsFamily  26 дней назад +2

      Vannallooo

    • @fayisfaisal-j5i
      @fayisfaisal-j5i 26 дней назад

      @@yaseenvlogsFamily enna vannath ini ennenkilum varenenkil oru story ido onnu kanan ane

  • @sajithaisrar9744
    @sajithaisrar9744 26 дней назад +23

    നല്ല ഒത്തരുമ ഉള്ള ഫെമിലി

  • @noushadtirur6461
    @noushadtirur6461 26 дней назад +2

    ❤❤ പുതുമണവാളനും മണവാട്ടിക്കും ആശംസകൾ

  • @rasheedarashi298
    @rasheedarashi298 26 дней назад +3

    ഈ ഏരിയ അറിയില്ല നു പറഞ്ഞ സ്ഥലം. 😃വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌. എന്റെ വീട് അവിടെ യാ

    • @Viralguys445
      @Viralguys445 25 дней назад +1

      Wayanad egane ayitum najamle pen makalo saree avula allha utharam tharum

  • @princekc4908
    @princekc4908 26 дней назад +3

    പെങ്ങളെ ശോഭ സിറ്റി കണ്ണുച്ചുകൊടുക്ക് plz ചിങ്കു plz🙏🍫

  • @muhammadjasmal1655
    @muhammadjasmal1655 26 дней назад +4

    ഇത്താത്തയുടെ വർത്താനം സൂപ്പറാ

  • @shemisiraj46
    @shemisiraj46 26 дней назад +12

    ഷിങ്കുവിന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 😃😃ശിങ്കു ഫാൻസ്‌ ആയി 😃😃❤️❤️❤️supeeeeer😊😊😊

  • @sufeestalks5186
    @sufeestalks5186 26 дней назад +6

    Shinkune make up ellathe oru vlog cheyyumo reply??????

  • @kingstarkellur
    @kingstarkellur 10 дней назад

    ❤❤❤❤❤❤❤puthiya kudumbam yaasee 🥰❤shinku🥰❤❤❤Nathan anugrahikkatte

  • @LayakAhmed-ds6bd
    @LayakAhmed-ds6bd 26 дней назад

    masha Allah so beautiful couple Your wife so cute 👍❤️🇧🇩❤️

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 26 дней назад

    Thrissur koratty church koodi kanikku yaseen bro

  • @cartoonfun4584
    @cartoonfun4584 26 дней назад +2

    ഇനി ശിങ്കു ക്യാമറ handle ചെയിത മതി നല്ല രസണ്ട് കാണാൻ 😅😅

  • @ravah1239
    @ravah1239 26 дней назад +4

    3:59 😂😂

  • @nasarutravelvlog7845
    @nasarutravelvlog7845 26 дней назад +4

    യാസീൻ അനക്ക് set... ആണ്....... ഇനി ക്യാമറ ഓൾ നോക്കി കോളും 😍🥰🥰🥰🥰🥰

  • @princekc4908
    @princekc4908 26 дней назад +3

    യാസിനെ ശോഭ സിറ്റിയിൽ കൊണ്ട് പോകും plz 🙏

  • @abdulrahmanedappully7427
    @abdulrahmanedappully7427 26 дней назад +1

    കല്യാണം കഴിഞ്ഞ് കഴിഞ്ഞാൽ, പിന്നെ ഫ്രണ്ടിനെയും,ബേക്കിനെയും ഒക്കെ ഒഴിവാക്കാം

  • @user-vn3yh8tm8t
    @user-vn3yh8tm8t 26 дней назад

    Shinkunte. Vlog adipoli 😂 yaseenu pattiya aaalu

  • @raheesmanuppa
    @raheesmanuppa 15 дней назад

    10:44 DRIVER SPULBER 😅

  • @user-ip4sh2bj8i
    @user-ip4sh2bj8i 4 дня назад

    കാരോപടന്നയുടെ. മരുമോൻ. Yasee. സബ് ചെയ്യുമ്പോ ഓർത്തില്ല. നീ.. ഈ നാട്ടിൽ. എത്തുമെന്ന് സന്തോഷം

  • @thahiranisar5967
    @thahiranisar5967 26 дней назад

    Puyyapilak eduth kodukamayirunnu. Ith irann thinnunna pole... 😊

  • @shijumohan457
    @shijumohan457 26 дней назад +1

    Hlo bro papa ammaci missing next video cheyanam ok

  • @Aswinz_vlogs
    @Aswinz_vlogs 26 дней назад

    kurach kudee camera handle cheyan paddikannam shinkuu

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 24 дня назад +2

    Ethenth bhashaa 😂😂😂😂

  • @coolcutezara
    @coolcutezara 21 день назад

    ഇവൾ തൃശൂർ ഭാഷയാണോ അതോ കാസർഗോഡ് ഭാഷയോ??

    • @nasrin4886
      @nasrin4886 18 дней назад

      തൃശൂർ കൊടുങ്ങല്ലൂർ

  • @Shezapk
    @Shezapk 26 дней назад

    Yaseen sharikkum pettu

  • @hussainayappalli1578
    @hussainayappalli1578 26 дней назад +4

    ഫുൾ വീഡിയോ അവൾ എടുക്കട്ടെ കോമഡി ആണല്ലോ 😂😂

  • @minhaj614
    @minhaj614 26 дней назад +1

    Blogger shingu😂

  • @mazisworld7138
    @mazisworld7138 26 дней назад

    Love stry venam❤❤❤❤

  • @SahidaSahida-c2l
    @SahidaSahida-c2l 26 дней назад +1

    യാസീൻ മഹർ കാണിക്കാമോ

  • @siraj7204
    @siraj7204 26 дней назад +1

    അപകർഷ ബോധം വന്ന് തുടങ്ങുണ്ടല്ലോ...

  • @azeezazeez4132
    @azeezazeez4132 26 дней назад +1

    മരുമകൻ ഇരന്നു തിന്നേണ്ടി വന്നു അത് മോശം ആയി

  • @FamseenA-vf7qd
    @FamseenA-vf7qd 11 дней назад

    20:28 ചുവപ്പ് ഡ്രസ്സ്‌ ഇട്ട ആളെ കാണാൻ ജഗദീഷ്നെ പോലെ ഉണ്ട്

  • @abdulrahmanedappully7427
    @abdulrahmanedappully7427 26 дней назад +8

    നീ ഇപ്പോഴുo ഭാര്യവീട്ടിൽ തന്നെയാണോ, വയനാട്ടിൽ പോയിട്ടില്ലേ

    • @yaseenvlogsFamily
      @yaseenvlogsFamily  26 дней назад +1

      Poyi

    • @abdulrahmanedappully7427
      @abdulrahmanedappully7427 26 дней назад +4

      @@yaseenvlogsFamily വയനാട്ടിൽ നിൻ്റെ വീട്ടിൽ നിന്ന് ഭാര്യയുമായി എടുത്ത വീഡിയോ ഒന്നും വന്നില്ല,

  • @Shamna0777
    @Shamna0777 26 дней назад

    Yaseen kka njn THRISSUR aahn❤

  • @Shafna.u
    @Shafna.u 26 дней назад

    Shinguvinte ummane kandillallo

  • @junaidcm4483
    @junaidcm4483 25 дней назад +1

    👍🥰🥰

  • @AbithaGafoor-
    @AbithaGafoor- 26 дней назад +7

    മഹർ കാണിക്കണേ

  • @raheemrahiman231
    @raheemrahiman231 26 дней назад

    Shinku vinta uppanta sound bochaya polaa

  • @ShanidShanu-mz1le
    @ShanidShanu-mz1le 26 дней назад

    Yassen bro ini trip okkhe ennnaa

  • @jamseelpp7775
    @jamseelpp7775 26 дней назад

    Athukond

  • @saheersha3426
    @saheersha3426 26 дней назад

    Ith sherikkum thrissur slang alla ith kadappuram anu

  • @maneesh8791
    @maneesh8791 26 дней назад

    കല്യാണം കഴിഞ്ഞപ്പോ യാസീൻ സുന്ദരൻ ആയോ 🤔

  • @NashwanNas
    @NashwanNas 26 дней назад

    Superb ❤

  • @mohammednazznazz2029
    @mohammednazznazz2029 26 дней назад +1

    അങ്ങനെ യസീനും lock ആയി....

  • @rajeenarajeena4443
    @rajeenarajeena4443 25 дней назад

    യാസീൻ വാച്ച് കുലുക്കി കുഴഞ്ഞെന്നു തോന്നുന്നു

  • @saidalikuttyvappu450
    @saidalikuttyvappu450 26 дней назад

    ഷിങ്കു പൊളിയാണല്ലോ..
    യാസീന് ഇനി വീഡിയോ എടുക്കാനും ഒരു ആളായല്ലോ❤❤ റിയാദിൽ നിന്നും വാപ്പു

  • @Niyhfdrggvvvffggb1976
    @Niyhfdrggvvvffggb1976 26 дней назад +8

    മഹർ കാണിക്ക്

  • @hamykodinhi2807
    @hamykodinhi2807 26 дней назад

    നമ്മുടെ കണ്ണാപ്പിയുടെ ജോലി പോയി
    🎥🎥 11:56

  • @shamnakalachal7795
    @shamnakalachal7795 7 дней назад

    Wife n ee shawl thanne ollu

  • @simplelifejas1196
    @simplelifejas1196 26 дней назад

    പാവം യാസീൻ 😊

  • @junaidcm4483
    @junaidcm4483 25 дней назад +1

    👍🌺🌺🌺🌺🌺🌺🥰🥰🥰

  • @haifarinu
    @haifarinu 26 дней назад

    Super ❤

  • @salimali6307
    @salimali6307 26 дней назад +1

    Ok👍🏻👍🏻👍🏻

  • @ridhuridus8005
    @ridhuridus8005 26 дней назад

    എന്റെ മോൻname darwesh😍

  • @saeedmohammed4478
    @saeedmohammed4478 17 дней назад

    👍

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 26 дней назад +2

    🌈👍🏝️

  • @yahiyakm
    @yahiyakm 25 дней назад +2

    Subuanallha

  • @ameenameen8087
    @ameenameen8087 26 дней назад

    Mahr, kanikknm

  • @travellover6674
    @travellover6674 26 дней назад

    Valinna basha pole ind

  • @ShajiPm-bz3iq
    @ShajiPm-bz3iq 26 дней назад +3

    Chengai oru karyam parayatte ninte barya veettukar ovar verupikkalanu

    • @ajisaritha7311
      @ajisaritha7311 26 дней назад +2

      Ninakku mathrame angane thonnu. Ne nalla alkkare kandittilla

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 26 дней назад +1

    ❤❤❤❤

  • @shifanashameer9111
    @shifanashameer9111 26 дней назад +1

    👍🏻❤❤

  • @muhammedshahid7669
    @muhammedshahid7669 26 дней назад +1

    😊😊😊

  • @HEDGMARKTINGHEDG
    @HEDGMARKTINGHEDG 26 дней назад

    🥰

  • @rinshavkpadi4012
    @rinshavkpadi4012 26 дней назад +2

    Hy😊😊❤

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 26 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ramachandrant2275
    @ramachandrant2275 26 дней назад

    👍🙋👌♥️

  • @YamahaR15-k3s
    @YamahaR15-k3s 26 дней назад

    Yaseeenkaaaaa ingal adipolyaaaa😘😘🥰🥰

  • @TajBites
    @TajBites 26 дней назад

    Adipoly

  • @UmaimathK
    @UmaimathK 6 дней назад

    Wifaporaaa

  • @RasheedpRasheed-z7n
    @RasheedpRasheed-z7n 26 дней назад +1

    appo ella arkkum shibudhinam😅

  • @azeezazeez4132
    @azeezazeez4132 26 дней назад

    പെണ്ണിന്റെ വീട്ടുകാർ ഒരു വഴി ക് ആക്കി അല്ലെ

  • @shailasmusic3896
    @shailasmusic3896 26 дней назад +2

    ബ്ലാക്ക് ചുരിദാർ ഹസീന ആണോ.. പെരു അതാണെന്നാണ് ഓർമ.. തൃശൂർ വാടാനപ്പള്ളി ആണോ.. ബ്ലാക്ക് ചുരിദാർ ജ്യൂസ്‌ എടുത്തു കാണിച്ചില്ലേ aa പെണ്ണ്

    • @gamerdude8092
      @gamerdude8092 6 дней назад

      Enda veedinte thriprayar ann vadanappalliyide avide

  • @KKD-SABEER
    @KKD-SABEER 26 дней назад +1

    ഇത് തൃശൂർ ഭാഷ അല്ലല്ലോ 🤔

    • @nasrin4886
      @nasrin4886 18 дней назад

      തൃശൂർ കൊടുങ്ങല്ലൂർ

  • @ameerjaseem7542
    @ameerjaseem7542 26 дней назад

    യാസീനെ ട്രാവൽ ചെയ്യും 🥲

  • @risunufi2398
    @risunufi2398 25 дней назад

    ഭാര്യ വീട്ടിൽ വെച്ചല്ലേ ഇങ്ങനെ സംഭവിക്കുക 😂

  • @HamidkochumonKochumon
    @HamidkochumonKochumon 26 дней назад

    Cheet kali haram aanu yaseen

  • @saifusaifu8861
    @saifusaifu8861 20 дней назад

    ശിങ്കി കട്ടി സംസാരം ആണല്ലോ