കേൾക്കേണ്ട പ്രസംഗം. ഉസ്താദന്മാർ ഇങ്ങനെ പ്രസംഗിക്കണം. വിവരം കുറഞ്ഞത് കാരണം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ അദൃശ്യം അറിയും എന്ന് തെറ്റിദ്ധരിച്ചു പലരെയും സമീപിക്കുന്നു. ജ്യോൽസ്യനെ പോലും. ഇബാദത്ത് സ്വീകരിക്കുകയില്ല എന്ന അറിവ് ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ. ഇസ്ലാമിന്റെ കാര്യങ്ങൾ ഇങ്ങനെ വ്യക്തമായി പണ്ഡിതന്മാർ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ............. ആളുകൾ അല്ലാഹുവിൽ ദൃഡവിശ്വാസം ഉണ്ടാകുമായിരുന്നു. അള്ളാഹു സഹായിക്കട്ടെ.
ഒറിജിനൽ മുസ്ലിം അല്ല ഉസ്താദ്ദേ.. എന്റെ അയൽവാസിയായ ഒരു മുസ്‌ലിയാർ വരെ ചോയിക്കുട്ടി എന്ന ഒരു 80 വയസായ ഹിന്ദു അച്ഛന്റെ അടുത്ത് പോയി ഉതി കൊടുന്ന തകിട് പിന്നെ വേറെന്തൊക്ക്വയോ തന്റെ മകന് കെട്ടിക്കൊടുത്തിരുന്നു.. സുന്നി വിശ്വാസം പിഴച്ചതാണെന്ന് അധോടെ എനിക്ക് ബോധ്യപ്പെട്ടു... അങ്ങിനെ മലപ്പുറം ജില്ലയിൽ ഒരുപാടുണ്ട്.. പിന്നെ തൊട്ടടുത്ത ഒരു റബ്ബർ തോട്ടത്തിന്റെ അടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിൽ സുന്നി ഭർത്താവും ഭാര്യയും വേറെയും പർദ്ധയിട്ട പെണ്ണുങ്ങളും കൂടെ അവരുടെ പ്രായ പൂർത്തിയായ ആണ്മക്കളും പെണ്മക്കളുമൊക്കെ വരുന്നു.. തൊട്ടടുത്ത റോഡ് സൈഡിലുള്ള ഒരു ഹിന്ദുവിന്റെ കടയിൽ നിന്നും തേങ്ങ വാങ്ങി ആഗ്രഹ സഫലീകരണത്തിനും പ്രാർത്ഥനക്കും വേണ്ടി ആ അമ്പലത്തിൽ നേർച്ച വഴിപാടുകളും പണവും നിക്ഷേപിച്ചു പോരുന്നു.. അവരുടെ വിചാരം മമ്പുറം മഖ്ആമിൽ ചെയ്യുന്നതല്ലേ ഇവിടെയും ചെയ്യുന്നുള്ളൂ എന്നാണ്.. അധോടെ അവർ കാഫിറായി.. കാരണം ക്ഷേത്രത്തിലെ പ്രതിഷ്ഠ എതാണോ ആ മൂർത്തിയിൽ ഒരു നിമിഷ നേരത്തേക്ക് വിശ്വസിച്ചാലും അവന്റെ ഈമാൻ നഷ്ട്ടപ്പെട്ടു ആക്കിബത് നന്നാവാദേ മരിക്കും.. മരണത്തോടെ അവന്റെ കാര്യം കട്ടപ്പൊകയാകും
Alhamdulillah
മാഷാ അള്ളാഹ് 🌹🌹
Assalamualaikum duayil ulpeduthane 😢😢
Useekkum bi duaag🤲🏻🤲🏻🤲🏻🤲🏻🤲🏻
നങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് അതെല്ലാം വീടി കിട്ടാൻ ദുആെ ചെയ്യണം 😢😭😭😭😭😭😭😢
Inshallah
@@islamicspeechmalayalam5985 😊
🎉 W,
കാശ് ണ്ടാക്കാനുള്ള വഴി അന്വേഷിക്കുക
ദുആചൈയണേ ഉസ്താദ് മക്കൾ ക്ക് നല്ല ജോലി കിട്ടാൻ ൯
Inshallah
Ee prsangam sadaranakrku ujitham ...allha yannavanodu nam onnum chodiakanda..kamputtar pola jeevikam...sadaka museebathina thadaum athu thadaunnavananu allhau uthara.tharoo...
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നല്ല പ്രഭാഷണം
ഉസ്താദേ പഠിക്കുവാനും sslc യിൽ ഉന്നദ്ധ വിജയം ലഭിക്കുവാനും ദുഹാ ചെയ്യണേ 🤲🤲😔
മഅദനിയെ ഒന്ന് രക്ഷിച്ചു കൂടെ 🤲😭😭
Allhamdulila
അമീൻ യാറബ്ബൽ ആലമീൻ 😢😢
Ameen
Usthade duh chayane marichu poya ummakk duh chayane asugam sugaavan usthad duh chayane
👍👍👍👍👍👍👍👍👍👌👌👌👌👌👌👌
ഇവനെ ഒന്നും ഇനിയും മനസിലാകാത്ത ജനങ്ങൾ
Alhamdulilla
കേൾക്കേണ്ട പ്രസംഗം. ഉസ്താദന്മാർ ഇങ്ങനെ പ്രസംഗിക്കണം. വിവരം കുറഞ്ഞത് കാരണം മുസ്ലിം സമുദായത്തിലെ സ്ത്രീകൾ അദൃശ്യം അറിയും എന്ന് തെറ്റിദ്ധരിച്ചു പലരെയും സമീപിക്കുന്നു. ജ്യോൽസ്യനെ പോലും. ഇബാദത്ത് സ്വീകരിക്കുകയില്ല എന്ന അറിവ് ഇവർക്ക് ഉണ്ടായിരുന്നെങ്കിൽ. ഇസ്ലാമിന്റെ കാര്യങ്ങൾ ഇങ്ങനെ വ്യക്തമായി പണ്ഡിതന്മാർ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ............. ആളുകൾ അല്ലാഹുവിൽ ദൃഡവിശ്വാസം ഉണ്ടാകുമായിരുന്നു. അള്ളാഹു സഹായിക്കട്ടെ.
Usthade engine Ulla alkkar kudumbathilullavaran ningalk sihr chaydenn parayumpol ath vishwosich kudumbathod chodich nadakkunnavarund usthade .vasthavathil akudumbathiluvar chindichit polum illatha kariyaman sihr enna kariyam .sihr cheyyatha ale sihr cheyyathavare apradam parayunnavark endan allahuvintaduth ninnkittuka ith usthadinte shraddayil kond varanam athine kurich vayall parayanam.
Usthadhe nte bharthaav enne divorce cheyyan theerumaanichu. Annu aduthullavar okke paranju oru jyolsyan und avide poyaaal okke ready aavum. Bharthavinte umma koodothram cheythittundenkilo nnu. Angane njn poyi 😢 ayaaal nthokkeyo chodhicharinju. Nnitt ennod paranju vayattil ntho und ath edukkanam nnu😢. Njn ente oru koottukariye koottiyaanu angott poyath purath orupad Muslim sahodharimarum undayirunnu. Ente vayattil ulla koodothram kalayan vendi ente koode vanna frndine purathaakki. Ayaal enne avide kure photo nte aduth eruthi vilakkum nthokkeyo kathichubvachirunnu.😢 Ayaal nnittnthokkeyo chollaanum parayaanum thudangi. Rabbe. Enikk mayakkam varunnapole thonni. Ayaal njn etta dress churidhaarinte topinte ulliloode kay ullilekk kondupoyo ente vayarilekk😢. Appol njn njetti therichu eneechu. Pinne varaannum paranj avidunnu erangi. Pinne enikk samadhanam kitteettilla. Allah vilakkiya papam njn cheythapole. Annu enikk prathikarikkan thonniyila. Ente thett 😢😢😢 ayaal ente shareerathil thottadh enikk sahikkan pattaatha onnayi. Ayaal ntho urukkum ente frndinte kayyil koduthu. Nnitt adutha week varanam parayan paranju. Oru homam cheythal hus vannu koottum ennu. Njn poyilla urukkum ketteela. 😢 Hus divorce aakki😢. Nnittum tension povunnilla. Njn thouba cheythirunmu. Ath allah poruth tharumo. Athinte 2 yr shesham veendum nte mrg kazhinju eppol 2 makkal und ente ekkaakk polum ethariyoola. Pakshe aaa thett ente manassine eppozhum keerimurikkunnu. Ayaale kai ente vayariloode poyath . orkkumbol rabbe 😢. Ente rabb poruth tharille usthadhe
അള്ളാഹു തീർച്ചയായും porukum
നസൂഹായ തൗബ ചെയ്യുക
ചെയ്തു പോയ തെറ്റ് റബ്ബ് പൊറുത്ത് തരും.. പടച്ച റബ്ബ് കരുണ kadalalley 😢 റബ്ബ് ഇഷ്ടപെടത്തത്തിൽ നിന്ന് വിട്ട് nilkan റബ്ബ് തൗഫീഖ് നൽകട്ടെ 🤲😰
@@mnc8660 aameen, ya rabbal aalameen
ചില ചിന്നു ഉമ്മമാർ ചില തങ്ങന്മാർ ഈ പണി ചെയ്യുന്നുണ്ട് കോഴി മുട്ട തേങ്ങ 😁
😊😊
നീ വേണ്ടാത്തെ
M.e
Allhamdullal😢
എല്ലാവരും കണക്കാണ്
സുന്നികൾ ആണ് സ്വാമിമാരുടെ അടുത്തേക്ക് ഓടുന്നത്
yes ladies kooduthal pokunnath panikkarude aduth
Hs
😂😂😂😂😂
Kadam,banadanduacjaino
ഒറിജിനൽ മുസ്ലിം അല്ല ഉസ്താദ്ദേ.. എന്റെ അയൽവാസിയായ ഒരു മുസ്‌ലിയാർ വരെ ചോയിക്കുട്ടി എന്ന ഒരു 80 വയസായ ഹിന്ദു അച്ഛന്റെ അടുത്ത് പോയി ഉതി കൊടുന്ന തകിട് പിന്നെ വേറെന്തൊക്ക്വയോ തന്റെ മകന് കെട്ടിക്കൊടുത്തിരുന്നു.. സുന്നി വിശ്വാസം പിഴച്ചതാണെന്ന് അധോടെ എനിക്ക് ബോധ്യപ്പെട്ടു... അങ്ങിനെ മലപ്പുറം ജില്ലയിൽ ഒരുപാടുണ്ട്.. പിന്നെ തൊട്ടടുത്ത ഒരു റബ്ബർ തോട്ടത്തിന്റെ അടുത്തുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിൽ സുന്നി ഭർത്താവും ഭാര്യയും വേറെയും പർദ്ധയിട്ട പെണ്ണുങ്ങളും കൂടെ അവരുടെ പ്രായ പൂർത്തിയായ ആണ്മക്കളും പെണ്മക്കളുമൊക്കെ വരുന്നു.. തൊട്ടടുത്ത റോഡ് സൈഡിലുള്ള ഒരു ഹിന്ദുവിന്റെ കടയിൽ നിന്നും തേങ്ങ വാങ്ങി ആഗ്രഹ സഫലീകരണത്തിനും പ്രാർത്ഥനക്കും വേണ്ടി ആ അമ്പലത്തിൽ നേർച്ച വഴിപാടുകളും പണവും നിക്ഷേപിച്ചു പോരുന്നു.. അവരുടെ വിചാരം മമ്പുറം മഖ്ആമിൽ ചെയ്യുന്നതല്ലേ ഇവിടെയും ചെയ്യുന്നുള്ളൂ എന്നാണ്.. അധോടെ അവർ കാഫിറായി.. കാരണം ക്ഷേത്രത്തിലെ പ്രതിഷ്ഠ എതാണോ ആ മൂർത്തിയിൽ ഒരു നിമിഷ നേരത്തേക്ക് വിശ്വസിച്ചാലും അവന്റെ ഈമാൻ നഷ്ട്ടപ്പെട്ടു ആക്കിബത് നന്നാവാദേ മരിക്കും.. മരണത്തോടെ അവന്റെ കാര്യം കട്ടപ്പൊകയാകും
സബസറ്റൃ ൻ ബ്രോ എൻ്റെമുന്നിൽ
വരണ്ട എനിക്ക് പേടിയാ സാറെ
സെബാസ്റ്റ്യൻ ഒകെ ഒരു കോമഡിയല്ലേ ബായ് 😄😄😄🥱