ആര് എന്ത് ചെയ്താലും എല്ലാം ദൈവത്തിൻറെ കയ്യിൽ വിട്ടുകൊടുക്കുന്നു ആരെന്തു ചെയ്താലും അതിനുള്ള പ്രതിഫലം അവർക്ക് കിട്ടും. എനിക്കറിയാം എൻറെ ദുഃഖം താൽക്കാലികമാണ്. ദൈവത്തിന് നിരക്കാത്ത തോന്നും ഞാൻ ചെയ്യില്ല ചെയ്തിട്ടുമില്ല. ആര് ചെയ്താലും അവർ അനുഭവിക്കും അത് കാണാൻ ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവും.. anyway thank you universe thank you very much thank you madam thank you very much
തായ് കുയുണിവേഴ് പറഞ്ഞത് മുഴുവൻ സത്യം തന്നെ എന്റെ കാര്യമാണ് പറയുന്നത് എന്ന് തോന്നുന്നു ഞാൻ സഹിച്ചു മടുത്തു ദൈവം അനുഗ്രഹിക്കട്ടെ അവരെ പറഞ്ഞറീക്കാൻവയ്യാത്ത്അനുഭവങ്ങളാണ ഞാൻ അനുഭവച്ചു കൊണ്ട ഇരിക്കുന്നത് ദൈവം അവരെ അനുഗ്രഹിക്കട്ടെ
എന്നോട് ചെയ്ത കൂടോത്രത്തിനു ദൈവം മറുപടി കൊടുക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്. സഹോദരി പറഞ്ഞ എല്ലാ കാര്യങ്ങളും വളെരെ കറക്റ്റ് ആണ്. ദൈവത്തെ കഴിഞ്ഞു ആരും വരില്ലല്ലോ നമ്മൾ പ്രതിവിധി ചെയ്യുന്നതിനെക്കാ ൾ ഇരട്ടി ആയി യൂണിവേഴ്സ് കൊടുത്തുകൊള്ളും 🙏🙏❤️❤️❤️ താങ്ക്സ് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക്സ് യുവർ റീഡിങ് 🙏🙏🙏
ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. എന്നേ വേദനിപ്പിച്ച് സുഖിച്ചവരോട് യൂണിവേഴ്സ് മുപടി നൽകട്ടെ നന്ദി യൂണിവേഴ്സ് ഓം നമ .. ശിവായ❤❤❤ പറഞ്ഞു തന്ന മോൾക്ക് നന്ദി എല്ലാം സത്യമാണ്. ❤❤❤
സത്യം ആണ് രണ്ടു പേർ ആണ് പ്രായം പറഞ്ഞത് കറക്ട് ആണ് എന്റെ ഭർത്താവ് എന്നെ വിട്ട് പോവാൻ വേണ്ടി പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു മാം പറഞ്ഞത് പോലെ ആവശ്യം ഇല്ലാതെ ഭർത്താവ് വഴക്ക് ഉണ്ടാക്കുന്നു എല്ലാം ശരി ആവാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ ❤ Thank you mam
ആര് എന്ത് നെഗറ്റീവ് ചെയ്താലും അതിനുള്ള ശിക്ഷ അവർക്ക് ഈശ്വരൻ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തിന് ഒരു നിയമം ഉണ്ടല്ലോ അതല്ലേ നടക്കൂ. അത് അങ്ങനെ തന്നെ നടക്കട്ടെ 🙏🏻 ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാം ഈശ്വരന് സമർപ്പിക്കുന്നു 🙏🏻 Tnq universe 🙏🏻 Thank you God 🙏🏻
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. Age അവളുടെ 42.. Food ഞങ്ങൾക്ക് (എനിക്കും, husband നും ) അവൾ തന്നിട്ടുണ്ട്. അവളുടെ entry ഞങ്ങളുടെ ജീവിതം താറു മാറാക്കി. ഞാനും കുഞ്ഞും എന്റെ വീട്ടിൽ ആണ്. രണ്ടു മാസം ആയി കുഞ്ഞിനെ പോലും ഒന്ന് വിളിച്ചിട്ടില്ല. അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു..പ്രപഞ്ച ശക്തികളെ ഞങ്ങളോട് കരുണ കാട്ടിയാലും 🙏🙏🙏
അവൾ ചെയ്തു എങ്കിൽ അവൾ ഭ്രാന്ത് എടുത്തു ഓടും... എന്റെ പേഴ്സൺ എന്നോട് ഉള്ള സ്നേഹം മാറി... ദേഷ്യം മാത്രം ആണ് ഇപ്പോൾ... ബ്ലാക്ക് മാജിക് ചെയ്തു സ്വഭാവം മാറ്റി 🙏🙏🙏 thanks universe 🙏🙏
അവൾ ചെയ്തതിനു ഇപ്പോൾ അനുഭവിക്കുന്നുണ്ട്.. ശരിക്കും നടക്കാൻ പോലും പറ്റുന്നില്ല വേദന കൊണ്ട്.. യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു... ഞങ്ങൾക്കിടയിലുള്ള സ്നേഹം തകർക്കാൻ അവൾ ചെയുന്ന ഏതൊരു നെഗറ്റീവ് കാര്യങ്ങളും അവൾക്കു തന്നെ തിരിച്ചടി കൊടുക്കട്ടെ. ഓം നമഃ ശിവായ 🙏❤️🙏
ഞാൻ ടാരോട്ടു റീഡിംഗ് സ്ഥിരം കാണുന്ന ഒരാൾ ആണ്. എന്റെ ജീവിതം ആണ് ഈ പറഞ്ഞത് മുഴുവൻ. എന്റെ അമ്മായിഅമ്മയും, ഭർത്താവിന്റെ അനിയന്റെ ഭാര്യയും ആണ് ഇതിൽ പറഞ്ഞ സ്ത്രീകൾ. ഞങ്ങളെ രണ്ടുപേരെയും രണ്ടുവഴിക്കു ആക്കി.എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു.. യൂണിവേഴ്സ് അവർക്കുള്ള ശിക്ഷ കൊടുക്കട്ടെ... Thankyou universe🙏🏻🙏🏻🙏🏻 Thankyou Divine🙏🏻🙏🏻🙏🏻
നമസ്തേ 🙏🏻എന്റെ അവസ്ഥകൾ ആണ് റീഡ് ചെയ്ത് കേട്ടതെന്നു തോന്നി. ഒരുപാട് അനുഭവിച്ചു 🙏🏻എല്ലാം ഭഗവാൻ തന്നെ കാണട്ടെ മനസ്സിൽ പോലും ആരേയും ദ്രോഹിക്കാൻ തോന്നിയിട്ടില്ല.അവർ ചെയ്തതിന് അവർ അനുഭവിക്കട്ടെ അത്രയുമേ പറയാനുള്ളൂ. എന്റെ ഭർത്താവിനെ തന്നെ തട്ടിയെടുത്തു. ആ സ്ത്രീയും അവളുടെ അമ്മയും ചേർന്ന്. ഭഗവാന്റെ കോടതിയിൽ അവർക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞു. എന്റെ കയ്യിൽ കാശുമില്ല ഒന്നിനും പോകാൻ. ഭഗവാൻ തന്നെ കാണട്ടെ. ഞാൻ ജീവിതത്തിൽ തോറ്റുപോയിട്ടില്ല കേട്ടോ. ഭഗവാൻ അതിന് അനുവദിച്ചിട്ടില്ല. എന്റെ കൂടെ ഉണ്ട് അത് മാത്രം മതി 😊🙏🏻
ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു എല്ലാം വിഷ മതകൾക്കും ഞങ്ങൾക്ക് ഇടയിൽ വന്ന അകൽച്ചക്കും എല്ലാം പരിഹാരം അവിടന്ന് തന്നെ മറുപടി തരട്ടെ Thanku universe 🙏🙏🙏🙏🌹🌹🌹🌹
സത്യം ആണ് പറഞ്ഞത് എല്ലാം കിറു കൃത്യം ആണ് എൻ്റെ ജീവിതം മൊത്തം പോയി കോൺടാക്റ്റ് ചെയ്യാനുള്ള നമ്പർ പറയൂ ആരാന്ന് പറയോ എനിക്ക് സംശയമുണ്ട് ഒരാളെ അയാൾ തന്നെ ആണൊന്നു അറിയണം
മേഡം പറഞ്ഞതെല്ലാം ശരിയാണ് എന്റെ ജീവിതത്തിൾ എന്റെ മകളെ എന്നിൽനിന്നും അകറ്റി അവരുടെ വശത്താക്കി വെച്ചിരിക്കുന്നു എന്ത് ആര് ചെയ്യുന്നുവോ അതിന്റെ പ്രതിഫലം ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ഒഴുക്കിയ കണ്ണുനീരിനു ദൈവം കൊടുക്കും യൂണിവേഴ്സലിന് നന്ദി 🙏🙏🙏🙏ഇത് എനിക്കായ് പറഞ്ഞ കാര്യങ്ങൾ ആണ് 🙏🙏🙏🙏
നമസ്തേ മേടം. മേടം ഇതിൽ പറഞ്ഞ കാര്യം 100% ശരിയാണ്. ഈ രണ്ടു സ്ത്രീകൾ അത്ശരിയാണ്. അവർ എന്റെ ജീവനാണ് തട്ടിയെടുത്തത്.. അവൾ എന്നെ വിട്ടു പോയി. ഞാനെന്തു പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല... ഇനി എല്ലാം ദൈവം നോക്കട്ടെ.. വേദനിച്ചു മരവിച്ചു ഈ ഞാൻ കഴിയുകയാണ്... 🙏
നിങ്ങൾ പറയുന്നത് പൂർണ്ണമായും ശരിയാണ് 😢 ഞാൻ പൊന്നു പോലെ സ്നേഹിച്ച എന്റെ Wife ഹബി 14 വർഷത്തെ ജീവിതം അവസാനിപ്പിച്ചു എന്നെ ഒഴിവാക്കി എന്നെ divoise ചെയ്തു medam 😢 വളരെ സങ്കടത്തോടെ ആണ് ഇപ്പൊ ഞാൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് medam 😢😢 സാരല്യ അവൾ നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😢 Thanks medam ❤️ Thanks univers ❤️
കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ല. ഞാൻ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. You will be fine, eventually one day.
സത്യമാണ് 🙏നാല്പത് വയസ്സിനുമുകളിൽ പ്രായം ഉണ്ട് മന്ത്രങ്ങളും ആഭിചാരങ്ങളും ചെയ്യാൻ കഴിവുള്ള സ്ത്രീ... സ്വർത്ഥത നിറഞ്ഞ മനസ്.... എന്റെ റിലേറ്റീവ് 😔പക്ഷേ യൂണിവേഴ്സിന്റെ അനുഗ്രഹത്താൽ എല്ലാം ശരിയാകും ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല... എപ്പോഴും പ്രാർഥിക്കുന്നുണ്ട് 🙏🙏🙏🙏❤❤❤❤❤താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
മേഡം പറഞ്ഞതെല്ലാ എൻ്റെ അനുഭവത്തിൽ വന്നു കൊണ്ടിരിക്കുകയാണ് വർഷങ്ങൾക്കു മുൻപും ഇപ്പഴു എല്ലാം ഭഗവാനിൽ അർപ്പിച്ചിരിക്കുകയാണ് ആര് കഷ്ടപ്പെടുത്തിയാലും അവർ അവർക്ക് നല്ലത് വരട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്
Universe thank you എനിക്ക് തന്നിട്ടുണ്ട് എന്റെ ammayi അമ്മ അവരുടെ അടിമ ആയി കിടക്കാൻ വേണ്ടി athu ഞാൻ കണ്ടുപിടിച്ചു but കുറച്ചൊക്കെ എന്റെ വയറ്റിൽ പോയിട്ടുണ്ട് പഞ്ചസാരയുടെ രൂപത്തിൽ.... Thank you universe 🙂❤️❤️ thank you
Allam sathiyamanu ithu എങ്ങനെ പറയാൻ കഴിഞ്ഞു mam ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് കേട്ടപ്പോൾ കരഞ്ഞു പോയി universu പ്രായം കുറഞ്ഞ ലേഡി ആണ് എന്റെ വിഷമം ആരോടും പറയാൻ പറ്റുന്നില്ല 9മാസമായി വേദന അനുഭവിക്കുന്നു ഇനി ഞാൻ യൂണിവേഴ്‌സു സമർപ്പിക്കുന്നു thank you universu thank you mam
എന്റെ കാര്യത്തിൽ ശരിയാണ് എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു അവന്റെ അമ്മ. ഇപ്പോൾ 4 ഇയർ ആയി വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ അയാൾക്ക് ഒരു അച്ഛൻ ആകാൻ പറ്റിയില്ല അവന്റെ അമ്മ ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കുന്നു അവന്റെ അമ്മ അതോർത്തു കരയുന്നു
ആര് എന്ത് ചെയ്താലും എല്ലാം ദൈവത്തിൻറെ കയ്യിൽ വിട്ടുകൊടുക്കുന്നു ആരെന്തു ചെയ്താലും അതിനുള്ള പ്രതിഫലം അവർക്ക് കിട്ടും. എനിക്കറിയാം എൻറെ ദുഃഖം താൽക്കാലികമാണ്. ദൈവത്തിന് നിരക്കാത്ത തോന്നും ഞാൻ ചെയ്യില്ല ചെയ്തിട്ടുമില്ല. ആര് ചെയ്താലും അവർ അനുഭവിക്കും അത് കാണാൻ ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവും.. anyway thank you universe thank you very much thank you madam thank you very much
Crct
Yes 👍🏻
Same avasthaya
തായ് കുയുണിവേഴ് പറഞ്ഞത് മുഴുവൻ സത്യം തന്നെ എന്റെ കാര്യമാണ് പറയുന്നത് എന്ന് തോന്നുന്നു ഞാൻ സഹിച്ചു മടുത്തു ദൈവം അനുഗ്രഹിക്കട്ടെ അവരെ പറഞ്ഞറീക്കാൻവയ്യാത്ത്അനുഭവങ്ങളാണ ഞാൻ അനുഭവച്ചു കൊണ്ട ഇരിക്കുന്നത് ദൈവം അവരെ അനുഗ്രഹിക്കട്ടെ
Same situation😢
എന്നോട് ചെയ്ത കൂടോത്രത്തിനു ദൈവം മറുപടി കൊടുക്കുമെന്ന് എനിക്ക് 100% ഉറപ്പുണ്ട്.
സഹോദരി പറഞ്ഞ എല്ലാ കാര്യങ്ങളും വളെരെ കറക്റ്റ് ആണ്. ദൈവത്തെ കഴിഞ്ഞു ആരും വരില്ലല്ലോ നമ്മൾ പ്രതിവിധി ചെയ്യുന്നതിനെക്കാ ൾ
ഇരട്ടി ആയി യൂണിവേഴ്സ് കൊടുത്തുകൊള്ളും 🙏🙏❤️❤️❤️
താങ്ക്സ് യു യൂണിവേഴ്സ് 🙏🙏🙏
താങ്ക്സ് യുവർ റീഡിങ് 🙏🙏🙏
സത്യം ആണ് രണ്ട് പേർ ആണ് പ്രായം പറഞ്ഞത് കറക്ടാണ് ഒന്ന് അമ്മയാണ് ❤
. അമ്മയോ ...?😢
ഇത് എനിക്കുവേണ്ടി എഴുതിയതുപോലെ തോന്നുന്നു
എന്റെ കുടുംബ ജീവിതം ആണ് ആ സ്ത്രീ ഇല്ലാതാക്കിയത്
അവർ സന്തോഷത്തോടെ ജീവിക്കുന്നു
അവൾ.അനുഭവിക്കും ദൈവം വലിയവൻ എന്നറിയണം വിശ്വസിക്കുന്നു
ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. എന്നേ വേദനിപ്പിച്ച് സുഖിച്ചവരോട് യൂണിവേഴ്സ് മുപടി നൽകട്ടെ നന്ദി യൂണിവേഴ്സ് ഓം നമ .. ശിവായ❤❤❤ പറഞ്ഞു തന്ന മോൾക്ക് നന്ദി എല്ലാം സത്യമാണ്. ❤❤❤
സത്യം ആണ് രണ്ടു പേർ ആണ് പ്രായം പറഞ്ഞത് കറക്ട് ആണ് എന്റെ ഭർത്താവ് എന്നെ വിട്ട് പോവാൻ വേണ്ടി പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു
മാം പറഞ്ഞത് പോലെ ആവശ്യം ഇല്ലാതെ ഭർത്താവ് വഴക്ക് ഉണ്ടാക്കുന്നു എല്ലാം ശരി ആവാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ ❤
Thank you mam
ആര് എന്ത് നെഗറ്റീവ് ചെയ്താലും അതിനുള്ള ശിക്ഷ അവർക്ക് ഈശ്വരൻ നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പ്രപഞ്ചത്തിന് ഒരു നിയമം ഉണ്ടല്ലോ അതല്ലേ നടക്കൂ. അത് അങ്ങനെ തന്നെ നടക്കട്ടെ 🙏🏻 ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാം ഈശ്വരന് സമർപ്പിക്കുന്നു 🙏🏻
Tnq universe 🙏🏻
Thank you God 🙏🏻
താങ്കൾ പറയുന്നത് പൂർണമായും ശെരിയാണ്
100 % ശരിയാണ് നന്ദി യൂണിവേഴ്സ്
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. Age അവളുടെ 42.. Food ഞങ്ങൾക്ക് (എനിക്കും, husband നും ) അവൾ തന്നിട്ടുണ്ട്. അവളുടെ entry ഞങ്ങളുടെ ജീവിതം താറു മാറാക്കി. ഞാനും കുഞ്ഞും എന്റെ വീട്ടിൽ ആണ്. രണ്ടു മാസം ആയി കുഞ്ഞിനെ പോലും ഒന്ന് വിളിച്ചിട്ടില്ല. അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു..പ്രപഞ്ച ശക്തികളെ ഞങ്ങളോട് കരുണ കാട്ടിയാലും 🙏🙏🙏
അവൾ ചെയ്തു എങ്കിൽ അവൾ ഭ്രാന്ത് എടുത്തു ഓടും... എന്റെ പേഴ്സൺ എന്നോട് ഉള്ള സ്നേഹം മാറി... ദേഷ്യം മാത്രം ആണ് ഇപ്പോൾ... ബ്ലാക്ക് മാജിക് ചെയ്തു സ്വഭാവം മാറ്റി 🙏🙏🙏 thanks universe 🙏🙏
Ennteyumm🥹
എന്റെ അവസ്ഥ....
Ente avastha
Same 😔
താങ്ക്യൂ മേടം മേടം പറഞ്ഞ കാര്യങ്ങൾ സത്യസന്ധമായ കാര്യമാണ് എന്റെ ജീവിതത്തിൽ ബ്ലാക്ക് മാജിക്കാണ് നടന്നുകൊണ്ടിരിക്കുന്നത് ആ സ്ത്രീ ചിറ്റ് ചെയ്യുകയാണ്
അവൾ ചെയ്തതിനു ഇപ്പോൾ അനുഭവിക്കുന്നുണ്ട്.. ശരിക്കും നടക്കാൻ പോലും പറ്റുന്നില്ല വേദന കൊണ്ട്.. യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു... ഞങ്ങൾക്കിടയിലുള്ള സ്നേഹം തകർക്കാൻ അവൾ ചെയുന്ന ഏതൊരു നെഗറ്റീവ് കാര്യങ്ങളും അവൾക്കു തന്നെ തിരിച്ചടി കൊടുക്കട്ടെ. ഓം നമഃ ശിവായ 🙏❤️🙏
ഞാൻ ടാരോട്ടു റീഡിംഗ് സ്ഥിരം കാണുന്ന ഒരാൾ ആണ്. എന്റെ ജീവിതം ആണ് ഈ പറഞ്ഞത് മുഴുവൻ. എന്റെ അമ്മായിഅമ്മയും, ഭർത്താവിന്റെ അനിയന്റെ ഭാര്യയും ആണ് ഇതിൽ പറഞ്ഞ സ്ത്രീകൾ. ഞങ്ങളെ രണ്ടുപേരെയും രണ്ടുവഴിക്കു ആക്കി.എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു.. യൂണിവേഴ്സ് അവർക്കുള്ള ശിക്ഷ കൊടുക്കട്ടെ... Thankyou universe🙏🏻🙏🏻🙏🏻
Thankyou Divine🙏🏻🙏🏻🙏🏻
Same pich da❤😢
എല്ലാവർക്കും ഇതു തന്നെയാണോ അവസ്ഥ😢
ഇതാണ് എല്ലാ വരുടേയും അവസ്ഥ ഒരു സത്യം ഇതിന്റെ പ്രതി ഫലം അവർ ക്ക് തന്നെ കിട്ടും തീർച്ച ഉറപ്പ്
എൻ്റെ ജീവിതം ഇല്ലാതെ ആയി ഇതിൽ പറഞ്ഞത് ശരിയാണ്
പറഞ്ഞത് സത്യം...ഒന്ന് അമ്മ,ഒന്ന് ചേച്ചി...ഇനി ദൈവം തീരുമാനിക്കട്ടെ
മാഡം പറഞ്ഞതൊക്കെ 100% ശരിയാണെന്നു തോന്നുന്നു! Thank you universe! Thank you madam for this eye opening reading 🙏
ഇത് എല്ലാം സത്യം തന്നെ ആണ്. ഇതിന് പ്രതിഫലം ദൈവം അവർക്ക് കൊടുക്കണം
തീർച്ച യായും ഞാൻ അനുഭവിക്കുന്നുണ്ട് thank you യൂണിവേഴ്‌സ്
പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് യൂണിവേഴ്സൽ മാത്രം പ്രാർത്ഥിക്കുന്നു
നമസ്തേ 🙏🏻എന്റെ അവസ്ഥകൾ ആണ് റീഡ് ചെയ്ത് കേട്ടതെന്നു തോന്നി. ഒരുപാട് അനുഭവിച്ചു 🙏🏻എല്ലാം ഭഗവാൻ തന്നെ കാണട്ടെ മനസ്സിൽ പോലും ആരേയും ദ്രോഹിക്കാൻ തോന്നിയിട്ടില്ല.അവർ ചെയ്തതിന് അവർ അനുഭവിക്കട്ടെ അത്രയുമേ പറയാനുള്ളൂ. എന്റെ ഭർത്താവിനെ തന്നെ തട്ടിയെടുത്തു. ആ സ്ത്രീയും അവളുടെ അമ്മയും ചേർന്ന്. ഭഗവാന്റെ കോടതിയിൽ അവർക്കുള്ള ശിക്ഷ വിധിച്ചു കഴിഞ്ഞു. എന്റെ കയ്യിൽ കാശുമില്ല ഒന്നിനും പോകാൻ. ഭഗവാൻ തന്നെ കാണട്ടെ. ഞാൻ ജീവിതത്തിൽ തോറ്റുപോയിട്ടില്ല കേട്ടോ. ഭഗവാൻ അതിന് അനുവദിച്ചിട്ടില്ല. എന്റെ കൂടെ ഉണ്ട് അത് മാത്രം മതി 😊🙏🏻
കറക്റ്റ് മാഡം പറഞ്ഞത് ഇത് എന്റെ റീഡിങ് ആണ് സത്യം സത്യം താങ്ക്യൂ മാഡം 🙏🙏🙏❤❤❤ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤❤❤❤❤
ഈ പറഞ്ഞതെല്ലാം ശരിയാണ് 🙏👍🙏
വളരെ സത്യം ആണ് ഇന്നത്തെ റീഡിങ്
Mam. Readcheytha. Kariyangal. Mushuvanum. Njan. Anubhavichukondirikunnu. 🙏🙏🙏🙏😭😭😭😭😭😭😭😭😭
പറഞ്ഞതല്ലാം 'എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് മാം എനിക്ക് ഈ ജീവിതം വിശ്വസിക്കാൻ പറ്റുന്നില്ല. റ എല്ലാം ശരിയാവട്ടെ. Thank you mam Thankyou Universe
പറഞ്ഞത് 100% ശരിയാണ്.അവൾക്ക് ദൈവം തന്നെ മറുപടി കൊടുക്കട്ടെ.
ഞാൻ എല്ലാം universe ൽ സമർപ്പിക്കുന്നു.... 🙏🙏🙏വന്നു പെട്ടിട്ടുള്ള ബ്ലാക്ക് magic മാറി പോകട്ടെ
ഈ റിഡിഗ് വളരെ സത്യം ആണ് നന്ദി യൂണിവേഴ്സ് 🙏🙏🙏🙏എനിക്ക് ഈ ഒരു നിതി വേണം അതിന് ഞാൻ എന്ദു ചെയ്യണം മാം 🙏🙏🙏എന്നരക്ഷിക്കണം 🙏🙏🙏🙏🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
Sariyanu
Correct reading Thank you univerrs ❤❤❤🙏🙏🙏
Third party ajmal habeeb kaaranam nammudey jeevidam nashipichu nammudey 3 pavan gold nashttamaayi ozhinchu povattey ajmal habeeb Thank you universe 💙💙💙
വളരെ ശെരിയാ കാര്യം തന്നെ നിങ്ങൾ പറഞ്ഞത് എന്റെ ഭാര്യ പൊക്കാൻ കരണം അവളെ അമ്മ .
ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു എല്ലാം വിഷ മതകൾക്കും ഞങ്ങൾക്ക് ഇടയിൽ വന്ന അകൽച്ചക്കും എല്ലാം പരിഹാരം അവിടന്ന് തന്നെ മറുപടി തരട്ടെ Thanku universe 🙏🙏🙏🙏🌹🌹🌹🌹
സത്യം ആണ് പറഞ്ഞത് എല്ലാം കിറു കൃത്യം ആണ് എൻ്റെ ജീവിതം മൊത്തം പോയി കോൺടാക്റ്റ് ചെയ്യാനുള്ള നമ്പർ പറയൂ ആരാന്ന് പറയോ എനിക്ക് സംശയമുണ്ട് ഒരാളെ അയാൾ തന്നെ ആണൊന്നു അറിയണം
മേഡം പറഞ്ഞതെല്ലാം ശരിയാണ് എന്റെ ജീവിതത്തിൾ എന്റെ മകളെ എന്നിൽനിന്നും അകറ്റി അവരുടെ വശത്താക്കി വെച്ചിരിക്കുന്നു എന്ത് ആര് ചെയ്യുന്നുവോ അതിന്റെ പ്രതിഫലം ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ഒഴുക്കിയ കണ്ണുനീരിനു ദൈവം കൊടുക്കും യൂണിവേഴ്സലിന് നന്ദി 🙏🙏🙏🙏ഇത് എനിക്കായ് പറഞ്ഞ കാര്യങ്ങൾ ആണ് 🙏🙏🙏🙏
Valare. Sariyane
Satyam aanu paranjathoke
Cheythavark thanne thirichadikate
താങ്ക്യൂയൂണിവേഴ്സ്.............. 🙏👍👌
സത്യം പറഞത് എല്ലാം ശരിയാണ് . എൻ്റെ ജീവിതം ഇല്ലാതാക്കിയത് എൻ്റെ അമ്മായിയമ്മ.
പറഞ്ഞത് മുഴുവൻ സത്യം തന്നെ എന്റെ കാര്യമാണ് പറയുന്നത് എന്ന് തോന്നുന്നു ഞാൻ സഹിച്ചു മടുത്തു ദൈവം അനുഗ്രഹിക്കട്ടെ അവരെ
Valaresharianu
Medam paranjathe sathyamane.fud le ane Ayalk koduthirikkunnathe.enikonnum cheyyan Pata tha avasthayum.ellam.daivathinaduth elpikkunnu. Universe enik neethi tha rate.thanku medam thanku universe..
എല്ലാം ശെരിയാണ്
താങ്ക്യൂ യൂണിവേഴ്സ് നന്ദി 🙏
100% ശരിയാണ് മാഡം
ഇതിലെ നല്ല കാര്യങ്ങൾ ഞാൻ എൻ്റെ ജീവിതത്തിൽ Attract ചെയ്യുന്നു
💯 correct reading anu Mam third party serikkum Black magic cheithu അതിന്റെ siksha Universe thanne kodukkum thank you God, thank you Universe 🙏
നിങ്ങൾ പറയുന്ന കാര്യം എല്ലാം സത്യം ആണ്
അവർക്ക് തന്നെ അത് തിരിച്ചടിക്കട്ടെ😞 അവർക്ക് തന്നെ കിട്ടും
True.. I know he is innocent.. But what can l do... Before 10 years it was very good.. But now its with full of problems.. Pray for us🙏
നമസ്തേ മേടം. മേടം ഇതിൽ പറഞ്ഞ കാര്യം 100% ശരിയാണ്. ഈ രണ്ടു സ്ത്രീകൾ അത്ശരിയാണ്. അവർ എന്റെ ജീവനാണ് തട്ടിയെടുത്തത്.. അവൾ എന്നെ വിട്ടു പോയി. ഞാനെന്തു പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല... ഇനി എല്ലാം ദൈവം നോക്കട്ടെ.. വേദനിച്ചു മരവിച്ചു ഈ ഞാൻ കഴിയുകയാണ്... 🙏
Surrendering to the Universe ❤, I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much
നിങ്ങൾ പറയുന്നത് പൂർണ്ണമായും ശരിയാണ് 😢 ഞാൻ പൊന്നു പോലെ സ്നേഹിച്ച എന്റെ Wife ഹബി 14 വർഷത്തെ ജീവിതം അവസാനിപ്പിച്ചു എന്നെ ഒഴിവാക്കി എന്നെ divoise ചെയ്തു medam 😢 വളരെ സങ്കടത്തോടെ ആണ് ഇപ്പൊ ഞാൻ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് medam 😢😢 സാരല്യ അവൾ നല്ല രീതിയിൽ ജീവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😢
Thanks medam ❤️
Thanks univers ❤️
കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ല. ഞാൻ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. You will be fine, eventually one day.
Nigalude athe situation anu enikkum eppol .ente wife enne divorce cheyithu eppol mattoru vivaham kazhich .njagale thamile prichathu wifinte mother anu 😢😢😢. Pinne ennenkilum nammude sneham athmardhathamanennu manassilakkum agane ouru divassam varum .annu avar nammale nashttapeduthiyathorthu avar vishamikkum 😢😢
താങ്ക്യൂ യൂണിവേയ്സ്🙏🙏🙏
അതൊക്കെ ഇപ്പോൾ തിരിച്ചടിക്കുകയാണ്,Thank u Divine ❤
Valare correct reading
ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏
മാം. പറഞ്ഞു 100/ഓക്കേ. അന്ന്. എന്റെ. ഫുഡ്. 3പ്രതി. എനിക്ക് തന്ന് മാം. പോവ്ഴ് പറഞ്ഞു താ. നമ്പർ. Poyoi
സത്യമാണ് 🙏നാല്പത് വയസ്സിനുമുകളിൽ പ്രായം ഉണ്ട് മന്ത്രങ്ങളും ആഭിചാരങ്ങളും ചെയ്യാൻ കഴിവുള്ള സ്ത്രീ... സ്വർത്ഥത നിറഞ്ഞ മനസ്.... എന്റെ റിലേറ്റീവ് 😔പക്ഷേ യൂണിവേഴ്സിന്റെ അനുഗ്രഹത്താൽ എല്ലാം ശരിയാകും ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല... എപ്പോഴും പ്രാർഥിക്കുന്നുണ്ട് 🙏🙏🙏🙏❤❤❤❤❤താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
ഉണ്ട് അത് എൻറെ മരുമകളം അവരുടെ കുടുംബംവംആണ് എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ
Deviravi prartikanm
Thanks God Thanks Angel's thanks universe thanks God thanks divine valarey correct aanu paranjathu ellam entey jeevithal nadannu kazhinju ippol healing aayi thirichu vannu
Weldon thank you very much, all the best,
മതി ദൈവം തിരിച്ചുകൊടുത്താൽ മതി ❤️❤️
Paranjhathu മുഴുവനും സത്യം...
മേഡം പറഞ്ഞതെല്ലാ എൻ്റെ അനുഭവത്തിൽ വന്നു കൊണ്ടിരിക്കുകയാണ് വർഷങ്ങൾക്കു മുൻപും ഇപ്പഴു എല്ലാം ഭഗവാനിൽ അർപ്പിച്ചിരിക്കുകയാണ് ആര് കഷ്ടപ്പെടുത്തിയാലും അവർ
അവർക്ക് നല്ലത് വരട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്
Thank you universe 🎉🎉
എന്റെ വ്യക്തിയെ ബ്ലാക്ക് മാജിക്കിൽ നിന്നും രക്ഷിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤
എങ്ങനെ രക്ഷപെട്ടു
Thank you madom
100%ശരിയാണ്. ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ ദൈവമേ
101% correct readings. T dear🙏🏻🥰.
ഒന്നും അവർക്കു ചെയ്യേണ്ട 😭😭😭😭😭തിരിച്ചറിവ് മാത്രം കൊടുത്താൽ മതി 😭😭😭🙏🙏🙏
Amen
@@eldhosepk8279
🙏🙏🙏
എന്തയാലും ഇതല്ലാം തിരിച്ചടിയുണ്ടാകും എന്നങ്കിലും ഒരു ദിവസം .എന്നെ മനസ്സിലാക്കി തിരിച്ച് വരും
Anghane cheythittundengil aval anubhavikkum...ishwaran ellam kaanunnundallo..cheythavar shrikk anubhavikkanam...
പറഞ്ഞത് ഒക്കെ സത്യം ആണ് 😢😢 അവൾ ചെയ്തത് അവൾക് തിരിച്ചു കിട്ടട്ടെ
താങ്ക്. യൂമാടം. 🙏👍👌
Ee paranjathellam ente lifeil ipol nadanukondirikunna karyamanu.ente husbentilanu njan ee mattam kandathu.bagavanilanu eka ashrayam.
ഒരു നല്ല റിപ്പോർട്ട് ആണ്
ആരെ എന്താ ചെയ്തു ആയാലും ദൈവംമാത്രം മതി ആരെ ചെയ്‌തോ അവർക്കു തന്നെ തിരിച്ചു കൊടുക്കണം 🙏🏿🙏🏿🙏🏿🙏🏿
എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം 100% ശരിയാണ്.
ഇത് eante mathram അവസ്ഥ ആണ് 😢😢😢thanks universe thanks thanks thanks thanks thanks
Correct reading mam❤❤❤
Satyamaya reading ane.
Uppu thinnavar vellam kudikkum athinoru somsayavumilla
നൂറ് ശതമാനം ശരിയാണ്
അമ്മയും മകളുമാണ് സത്യമായിരിക്കും പറഞ്ഞതെല്ലാം സത്യമാണ്
Universe thank you എനിക്ക് തന്നിട്ടുണ്ട് എന്റെ ammayi അമ്മ അവരുടെ അടിമ ആയി കിടക്കാൻ വേണ്ടി athu ഞാൻ കണ്ടുപിടിച്ചു but കുറച്ചൊക്കെ എന്റെ വയറ്റിൽ പോയിട്ടുണ്ട് പഞ്ചസാരയുടെ രൂപത്തിൽ.... Thank you universe 🙂❤️❤️ thank you
Ningal paranjath valare sheriyanu
Correct....
നന്ദി യൂണിവേഴ്സ് നന്ദി🙏🙏🙏
Valareseriyanu ente chechiyum aniyathiyum ellam universe nuvittukodukunnu
സത്യം ആണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻 പക്ഷെ ഈശ്വരൻ കാണുന്നതിനാൽ അവർക്കുള്ള ശിക്ഷ ഈശ്വരൻ കൊടുക്കട്ടെ പ്രതികാരം നമ്മുടേതല്ലല്ലോ.. ഓം namashivaya 🙏🏻🙏🏻🙏🏻
Allam sathiyamanu ithu എങ്ങനെ പറയാൻ കഴിഞ്ഞു mam ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് കേട്ടപ്പോൾ കരഞ്ഞു പോയി universu പ്രായം കുറഞ്ഞ ലേഡി ആണ് എന്റെ വിഷമം ആരോടും പറയാൻ പറ്റുന്നില്ല 9മാസമായി വേദന അനുഭവിക്കുന്നു ഇനി ഞാൻ യൂണിവേഴ്‌സു സമർപ്പിക്കുന്നു thank you universu thank you mam
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭അവർ ചെയ്തത്.... അവർ തന്നെ അനുഭവിക്കട്ടെ 😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം പറഞ്ഞ് 100 % സത്യം
Ithente lifil nadakkunnathu ❤thank you
AD ENIKKI anubhavichadan
Correct reading
എന്റെ കാര്യത്തിൽ ശരിയാണ് എന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു അവന്റെ അമ്മ. ഇപ്പോൾ 4 ഇയർ ആയി വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ അയാൾക്ക് ഒരു അച്ഛൻ ആകാൻ പറ്റിയില്ല അവന്റെ അമ്മ ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കുന്നു അവന്റെ അമ്മ അതോർത്തു കരയുന്നു
Thank you
Thank you universe