@@Karthik_vijayan who said i am his family member? I had clearly mentioned that he is my neigbour that means (ayalvaasi) ok.. and name just a letter "A" is missing .. it doesn't effectd his name ok... abusalim( abusaalim) just a typing mistake.. adh allathe salim kumar onnu alla njn paranjadh....
@@muhammedhaqinsan6318 I don’t care, and e roast cheyyanath Enik istayillla, if he was there then it’s ✅, illatha orale parayanath❌,roster nde ammak vili kelkkumbol standup comedian Enoch pokkkoIum I support abu boy
@@amaldev9948 case kodukkkanoo…? Njn aaara awande thandhayaaano..? Ennod choikkanath enthina..?Enik ahh roast cheythavanmareyaaa athil oru kodichipattik kalleru konda pole sound olla oruthan Ind stand up comedian
എനിക്കും ഈ അബുവിനെ അറിയില്ലായിരുന്നു Name കണ്ടപ്പോൾ ഞാൻ മറ്റേ അബു സലിം ആണെന്ന് തന്നെയാ വിചാരിച്ചത്.. പക്ഷേ ഇവർ ഇതിൽ അബുവിനെ roast ചെയ്യല്ല, കളിയാക്കുകയാണ്.. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ reach ആയ ഇപ്പോൾ സിനിമയില്‍ അഭിനയിച്ച ഒരാളെ സ്കൂളിൽ നിന്ന് വിട്ടോ, മൂക്ക് ഒലിച്ച് എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നു.. ഇത് roasting അല്ല... സിനിമ കണ്ട് അഭിനയം മോശം ആണെങ്കിൽ പറയാം അല്ലാതെ ഇത് ഒരു മാതിരി അസൂയ ആണ്
@@hishamjaffer3090 സംസ്കാരം തുളുമ്പുന്ന മാന്യാ ഞാൻ പറഞ്ഞത് എന്ത് എന്ന് മനസ്സിലായില്ല അല്ലേ.. നിന്റെ യാതൊരു ബന്ധവുമില്ലാത്ത ഉത്തരം കണ്ടപ്പോൾ മനസ്സിലായി.. അതെങ്ങനെ നിന്റെ സംസ്കാര ഗുണം കാരണം നിന്റെ ബോധത്തിന്റെ ആഴം മനസ്സിലാകുന്നു 🤣🤣
ഈ റോസ്റ്റിംഗ് കണ്ടിട്ട് എനിക്ക് ഒരു രീതിയിലും ചിരി വന്നില്ല. മാത്രമല്ല മോഹൻലാൽ മമ്മൂട്ടി അഭിനയിക്കുന്ന ഒരു movie ആണെങ്കിൽ ഇങ്ങനെ റോസ്റ്റ് ചെയ്യാൻ ഒരിക്കലും സിനിമ കാർ വിടത്തും ഇല്ല പോവാത്തതും ഇല്ല. പുതുമുഖങ്ങളെ മാത്രമേ ഇങ്ങനെ ആക്ഷേപിപ്പിക്കാൻ പറഞ്ഞു വിടുന്നുള്ളു.
ഇത് roasting എന്ന് പറയാൻ പറ്റില്ല, ആസനം കാണിക്കാൻ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാൽ അറിയാം അവൾക്ക് മാത്രം അല്ല അവിടെ ഇരിക്കുന്ന ആർക്കും ഈ video കാണുന്ന 90%ആളുകൾക്കും ഇഷ്ടപ്പെട്ടില്ല, അത് മറ്റേതെങ്കിലും നടി ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ വിവാദം ആയി മാറുമായിരുന്നു, പിന്നെ അബു സാലിം നേ പറഞ്ഞത് മൊത്തം റോസ്റ്റ് അല്ല എല്ലാം body shaming and harassment എല്ലാം ആണ്. മെലിഞ്ഞതിൻ്റെ പേരിൽ കളിയാക്കപ്പെട്ട ധനുഷ് ഇന്ന് ഏത് റെയ്ഞ്ച് ആണ് എന്ന് നോക്ക്, ഒരുകാലത്ത് ബ്രൂസ്ലി യെയും പലരും രൂപം കൊണ്ട് കളിയാക്കിയിരുന്നു,പക്ഷേ ഇവരുടെ കഴിവുകൾ അംഗീകരിച്ചു, കളിയാക്കിയ റോക്കറ്റുകൾ എവിടെയും എത്തിയില്ല,, അത്തരം റോക്കറ്റുകൾ ആവാതെ നല്ല standup Comedy എല്ലാം ചെയ്ത് അല്ലെങ്കിൽ മാന്യമായ റോസ്റ്റ് ചെയ്ത് ജീവിച്ചുകൂടെ? ഇവർക്ക്. ഈ പരുപാടി കാരണം ഉള്ള followers koode വിട്ട് പോകും, ഞാൻ മഹാദേവൻ്റെ,jhon joe,ivar എല്ലാവരുടെയും stand-up comedy കാണുകയും പലതും ഒരുപാട് ഇഷ്ടപ്പെടുകയും ഇവരുടെ ഒരു ഫാൻ പോലെ തന്നെ ആയിരുന്നു,പക്ഷേ ഈ ഇൻ്റർവ്യൂ ശേഷം ഇവരെ മൊത്തത്തിൽ വെറുത്തു പോയി. roasting oru limit വെക്കണം ,അത് harassment അല്ലെങ്കിൽ bodyshaming ആവരുത്. അർജ്ജു ചെയ്യുന്നത് അർഹിക്കുന്ന രീതിയിൽ അർഹിക്കുന്ന ആളുകൾക്ക് ആണ്, അതിൽ അമിതമായ harrassment ഒന്നും കണ്ടിട്ടില്ല,പക്ഷേ ഇവർ ഇത് ഒവർ ആണ് മോശം ആണ്
To be honest ഈ അബു സാലിം എന്നയാളെ പറ്റി ഞാൻ ഇപ്പോളാണ് അറിയണേ....എനിക്ക് personally ഇത്തരം northindian type cringe videos thalparyamilla... Anyway 4M ഒക്കെ പുള്ളിക്ക് followers ഉണ്ടേൽ അതിനുള്ള effort എന്തായാലും ഉണ്ടാകും.... 🔥
Bro i think you don’t watch his videos ,nee parayunna polley aah level north indian cringe onnu ella korach mass scenes aan athrey illu elland baaki creators polley chaarum pooorum aayit ennik thonnit illa
Bro റോസ്റ് ചെയ്യുന്നവരുടെ വിചാരം അവർ ന്തോകെയോ ആണെന്നാണ്....അബൂൻ്റെ 7 അയലത്ത് എത്തില്ല...because റീൽ സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിൽ എതിയെങ്കിൽ....Avan സിനിമയിൽ അഭിനയിച്ചെങ്കിൽ അവൻ അതിൽ എത്താൻ ഒരുപാട് effort ഇട്ടിട്ടുണ്ട് ..so hat's off ❤
Njan oru karyam choichotte aviday irikkunavanmar oke ara🤔സത്യം പറയാല്ലോ എനിക്ക് abu saliminte വീഡിയോ ഒക്കെ ഇഷ്ടം ആണ് bgm+dialogue+ slow motion+attitude okke pakka anu ചെക്കന്റെ🔥😌🙂
This is not Roasting This is Frustration മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതേകതരം മാനസികാവസ്ഥ not a Abusaalim fan ഇവർ പറയുന്നപോലെ മൂക്കൊലിപ്പിച്ചു നടക്കുന്ന ചെക്കൻ ഇന്ന് തിളങ്ങി നിൽക്കുന്ന ഫിലിം സെലിബ്രിറ്റി ക്ക് പോലും ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും ആ പ്രായത്തിൽ 4 മില്യൺ ഫോള്ളോവെർസ് ഉണ്ടാക്കിയെങ്കിൽ He is from another League
A erikunna kure vanangal evanmar arade a abusalim enna payyan nalla talanted anu athanu avan berum oru reel cheyth filim keriyath alland a erikunna pole ulla vanangale pole alla abusalim support❤❤❤ full power
Bro ഈ Abu അറിയില്ലായിരുന്നു. But അവനു ഉള്ള അത്ര Fans പുതിയ തലമുറ മലയാള സിനിമ നടീ നടന്മാർ ക്ക് ഇല്ല. UP, ബീഹാർ, MP ഉള്ള Village പിള്ളേർക്ക് വരെ അറിയാം. നമുക്ക് അറിയില്ല എന്ന് കരുത്ത് "ചെറുതായി" കാണേണ്ട എന്ന് എൻ്റെ അഭിപ്രായം 🙌🧠👽
റിയൽസിൽ കൺസിസ്റ്റന്റ് ആയി, കിടിലനായി ഇങ്ങനെ മാസ് വീഡിയോസ് ചെയ്യുന്ന ആരെയും ഞാൻ കണ്ടിട്ടില്ല, ഈ പയ്യന്റെ ആറ്റിട്യൂട് രക്ഷയില്ല 🔥 Roast പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കുറച്ച് ഓവർ ആയിപ്പോയി
ആ ചെക്കൻ ൻെറ വീഡിയോ കൂടുതൽ കാണുന്നത് നോർത്ത് ഇന്ത്യൻസ് ആണ് , പിന്നെ ബംഗ്ലാദേശ് , പാകിസ്ഥാൻ ഒക്കെ ആണ് ... ഇവൻ ൻെറ ലുക്ക് കണ്ടാൽ നോർത്ത് ഇന്ത്യൻ പോലെ തോന്നിക്കും. പക്ഷെ ചെക്കൻ പൊളിയാണ് ... പിന്നെ ഇവൻ ൻെറ ഫ്രണ്ട് രോഹിതും ...
Nude kanchitt followers kutanne lady influencer allaa … avan abinayich kashtich nedi edutha Followers 4M its not easy guyz so as a malayali proud Ma boy Abu❤️❤️😍
Bro the thing is നമ്മൾ ചെറുപ്പം മുതൽ bullying അനുഭവിക്കുന്ന ആളുകൾ ആണ്.അത് വീട്ടിലായാലും നാട്ടുകാർ ആയാലും അത് ആ പ്രായത്തിൽ ഒരു trauma ആയിരിക്കും പിന്നീട് വളർന്നു വലുതായി mature ആയി എന്നൊക്കെ പറഞ്ഞാലും നമ്മൾക്ക് പഴയ കാര്യങ്ങൾ മനസ്സിലോട്ട് വരും.ഇനി europian countries ന്റെ കാര്യം എടുത്താൽ അവിടെ bullying ഇല്ല എന്നല്ല.atleast വീട്ടുകാരും relatives ഒന്നും bully ചെയ്യുന്ന സംഭവം ഇല്ല.അങ്ങനെ ഉള്ളവർക്ക് ഒന്ന് bully ചെയ്യപ്പെട്ടാൽ എന്താ എന്ന് കരുതി അവർ ഇത് പോലുള്ള പ്രോഗ്രാംസ് വെക്കുന്നത്. അത് കണ്ട് നമ്മുടെ നാട്ടിൽ വന്ന് ചെയ്യാൻ നോക്കിയാൽ ഊമ്പി തെറ്റും.
ഏജന്റ് അണ്ണന് വല്ലാണ്ട് കൊണ്ട പോലെ. അബു സാലിമിനെ പറഞ്ഞപ്പോൾ ഫാൻബോയ് ഏജന്റ് ആണലോ ഇത്രക് പോകാൻ ഇല്ല ബ്രോ അവന്റെ ഹാർഡ് വർക്കിന് 👏🏻👏🏻👏🏻 ബട്ട് 50 സിനിമ ചെയ്ത സ്റ്റാറിനെ കാൾ crowd pull ഇവൻ ഉണ്ടാകാൻ പറ്റുമെന്നൊക്കെ പറഞ്ഞാ ഇച്ചിരി കൂടിപ്പോയി
ഈ പറയുന്നവരെ ആദ്യമായി കാനുന്നവർ ഉണ്ടോ😂😂
sathyam parannal aryunnath abu ne an bakiyullavarake ethe vanangalnavo😂😂
Adyamayi polum kanditila.... Ari annante vedio kanum pokum... Comment vayikum
Illa
സിനിമ നടൻ അബു സലീമിനെ അറിയാം 🤗
Ath chelappoo ninakk mathrame ariyathe ullu😂
Abu Saalim🔥 chekkan pwoli aanu
അവന്റെ john cena dialogue motivation video. അതാണ് എന്റെ favorite
ചെക്കൻ വേറെ ലെവൽ ആണ് മക്കളെ ❤❤❤
ആ സിനിമ ചിലപ്പോൾ എന്തോ ആയിക്കോട്ടെ അവൻ ഒരു രക്ഷയും ഇല്ലാട്ടാ😊😊😊
കയ്യില്ലാത്തവനെ കയ്യും കാലും ഇല്ലാത്തവൻ കളിയാക്കുന്ന പോലെ 😂😂😂
Ummm babu fen boy ❤😂
Bro Hollywoodil ond oru promotion tech aanu...ookod ook
Kayyum kaalum andiyum 😂
@@raptror_gamingbhuddhiyum
CORRECT BRO, Kure vaanaghal
Rost ചെയ്ത ഒന്നിനെയും അറിയില്ല..
പക്ഷെ അബു സലീം ന്റെ വീഡിയോ കാണുറുണ്ട് inst യിൽ ഒക്കെ
Roast എന്ന് ആദ്യം എഴുതാൻ പഠിക്ക് കാസറഗോഡ് കുട്ടിയെ 😂😊
@@ZammieSam sorry
Abusaalim നെയ് ഇഷ്ടം ഇല്ലായിരുന്നു... അവന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോ വളരെ ഇഷ്ടം തോന്നി... വളരെ മെച്ചൂരിറ്റി ഉള്ള പയ്യൻ ❤
sathym
Abusalim is my neighbour... such a nice person❤
Thankyou
abu saalim ok not salim family ayittum name thettichu parayunnu good
@@Karthik_vijayan who said i am his family member? I had clearly mentioned that he is my neigbour that means (ayalvaasi) ok.. and name just a letter "A" is missing .. it doesn't effectd his name ok... abusalim( abusaalim) just a typing mistake.. adh allathe salim kumar onnu alla njn paranjadh....
നീ ആണോ അബു @@you_know_00
@she_willwrite5768 your insta Id I want to know more about abu❤️🩹🥺he is my world pls give me ur insta id
*no one can replace abu salim💯🔥*
😂
@@Murdock767he is a panindian star
@@muhammedhaqinsan6318 I don’t care, and e roast cheyyanath Enik istayillla, if he was there then it’s ✅, illatha orale parayanath❌,roster nde ammak vili kelkkumbol standup comedian Enoch pokkkoIum I support abu boy
@@Murdock767I support abu nne parayan abu ne issue unde nne paranje video vallom ido case kodukko endhem cheythirunno 😅
@@amaldev9948 case kodukkkanoo…? Njn aaara awande thandhayaaano..? Ennod choikkanath enthina..?Enik ahh roast cheythavanmareyaaa athil oru kodichipattik kalleru konda pole sound olla oruthan Ind stand up comedian
ROASTING❌ INSULTING✅
Ath randum ere kore same meaning thane ann
@@wieurhehhendhu ade education is emportant
@@BushraCH-gc1loemportant alla important
👍
Da 5th grade bushra mowl aanu, mind akkanda🙂@@wieurhehhe
Abu salim best actor ❤
😂 fun of the decade
😂😂
😂😂😂
Abu Saalim fans like 👍🏻
Vanam😂
@@theogmayaviapo neeyo, avantepathi poyitt poote one percentage engilum avante epolathe levelil ethan polum nink patitondo avan avante miduk kond avan oru fonil ninnum oru big screen il vare ethi pettee,apo nink nthada monu vanam ennu parayan poolum nink valla yogyathayum undoda monu👏🏼
Pedu vaanam eneech podei
@@theogmayavinee rossi chechiyude arathakanaaano maaamaa😂
😂
😊💯👍🏻
എനിക്കും ഈ അബുവിനെ അറിയില്ലായിരുന്നു Name കണ്ടപ്പോൾ ഞാൻ മറ്റേ അബു സലിം ആണെന്ന് തന്നെയാ വിചാരിച്ചത്..
പക്ഷേ ഇവർ ഇതിൽ അബുവിനെ roast ചെയ്യല്ല, കളിയാക്കുകയാണ്.. ഇത്ര ചെറുപ്പത്തില്‍ ഇങ്ങനെ reach ആയ ഇപ്പോൾ സിനിമയില്‍ അഭിനയിച്ച ഒരാളെ സ്കൂളിൽ നിന്ന് വിട്ടോ, മൂക്ക് ഒലിച്ച് എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നു.. ഇത് roasting അല്ല... സിനിമ കണ്ട് അഭിനയം മോശം ആണെങ്കിൽ പറയാം അല്ലാതെ ഇത് ഒരു മാതിരി അസൂയ ആണ്
@@MrMovie-ro3ud appo arinju kondu thanne aano ithu cheyyunnathu..abu saalim inum ithariyumo...appo secret agent Mandan aayille ithu react cheythitt
@@MrMovie-ro3udethu angeekrikan pattilah ningale vaanam enn vilicha hurt avule
Ninta andi
@@hishamjaffer3090 സംസ്കാരം തുളുമ്പുന്ന മാന്യാ ഞാൻ പറഞ്ഞത് എന്ത് എന്ന് മനസ്സിലായില്ല അല്ലേ.. നിന്റെ യാതൊരു ബന്ധവുമില്ലാത്ത ഉത്തരം കണ്ടപ്പോൾ മനസ്സിലായി.. അതെങ്ങനെ നിന്റെ സംസ്കാര ഗുണം കാരണം നിന്റെ ബോധത്തിന്റെ ആഴം മനസ്സിലാകുന്നു 🤣🤣
@@gokul7701 need mikachoru vaanaaam thannee myraa
അബുവിനെ അറിയാത്ത ആളുകൾ 🤣🤣🤣
ചെക്കൻ വേറെ ലെവൽ
Sathyam ikkariyilla but ee irunn dialogue adikunnorem ariyilla
Nigadea bandhuvano ee oola abuvoo vanam
Abu ചെക്കൻ വേറെ ലെവൽ ❤🔥
Abu Salim reels കണ്ടിട്ടുണ്ട് but അതിനേക്കാൾ ഇഷ്ടം അവൻ്റെ interview കണ്ടത് കൊണ്ട് അണ്❤❤❤such a nice guy
ഈ റോസ്റ്റിംഗ് കണ്ടിട്ട് എനിക്ക് ഒരു രീതിയിലും ചിരി വന്നില്ല. മാത്രമല്ല മോഹൻലാൽ മമ്മൂട്ടി അഭിനയിക്കുന്ന ഒരു movie ആണെങ്കിൽ ഇങ്ങനെ റോസ്റ്റ് ചെയ്യാൻ ഒരിക്കലും സിനിമ കാർ വിടത്തും ഇല്ല പോവാത്തതും ഇല്ല. പുതുമുഖങ്ങളെ മാത്രമേ ഇങ്ങനെ ആക്ഷേപിപ്പിക്കാൻ പറഞ്ഞു വിടുന്നുള്ളു.
sathyam.
കറക്റ്റ് 👍
Abu bro നിങ്ങളുടെ കഴിവുകൾ ഒരിക്കൽ തിരിച് അറിയും 100%
Roasting ❌
Insulting✅
Saai ikka e video varan vendi wait cheyyugayayirunnu ✨thank you 🥰
New generation “Kudumbasree” teams
Kudumbasree' kurachude maniyatha und ivan marekkalum😅
ചിലപ്പോ അവർക്കുള്ള തിരിച്ചടി ആയിട്ടായിരിക്കും ഇപ്പൊ ആ മൂവി വൻ ഹിറ്റായത്.... ഖൽബ് ഇപ്പൊ എല്ലാരുടേം ഖൽബിൽ കേറിട്ടുണ്ടഡ് ❤❤
We are big funs of abu from Mangalore❤🎉
Funsaaa 🤣
Come to Hyderabad and you will understand the power of his fans. Even I am known here as his native.❤
Who?
Jai balayya na
കണ്ണാപി😂😂
chapri he wo , uski mkc
😂😂😂
10 to 30 seconds il orale impress akunnathu ennoke paranjal very hard ..
but Abu Salim … he can ❤🔥🔥
കുഞ്ഞേ, 30 second കൊണ്ട് ഒരാളെ impress ചെയ്യാൻ,അത് ഭയങ്കര എളുപ്പം ആണ്..
Onn impress aakikkea enna nee@@ZammieSam
@@_m.007_ കുറെ ചെയ്തിട്ടുണ്ട് 😏
@@ZammieSam ennit aghot impress avunillalo ramana
@@_m.007_ അത് നീ കാണാതൊണ്ട. 🤣
Reel⭐
Abu Saalim 💯💯👏👏
ഇത് roasting എന്ന് പറയാൻ പറ്റില്ല, ആസനം കാണിക്കാൻ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാൽ അറിയാം അവൾക്ക് മാത്രം അല്ല അവിടെ ഇരിക്കുന്ന ആർക്കും ഈ video കാണുന്ന 90%ആളുകൾക്കും ഇഷ്ടപ്പെട്ടില്ല,
അത് മറ്റേതെങ്കിലും നടി ആയിരുന്നെങ്കിൽ ചിലപ്പോൾ വലിയ വിവാദം ആയി മാറുമായിരുന്നു,
പിന്നെ അബു സാലിം നേ പറഞ്ഞത് മൊത്തം റോസ്റ്റ് അല്ല എല്ലാം body shaming and harassment എല്ലാം ആണ്.
മെലിഞ്ഞതിൻ്റെ പേരിൽ കളിയാക്കപ്പെട്ട ധനുഷ് ഇന്ന് ഏത് റെയ്ഞ്ച് ആണ് എന്ന് നോക്ക്, ഒരുകാലത്ത് ബ്രൂസ്ലി യെയും പലരും രൂപം കൊണ്ട് കളിയാക്കിയിരുന്നു,പക്ഷേ ഇവരുടെ കഴിവുകൾ അംഗീകരിച്ചു, കളിയാക്കിയ റോക്കറ്റുകൾ എവിടെയും എത്തിയില്ല,, അത്തരം റോക്കറ്റുകൾ ആവാതെ നല്ല standup Comedy എല്ലാം ചെയ്ത് അല്ലെങ്കിൽ മാന്യമായ റോസ്റ്റ് ചെയ്ത് ജീവിച്ചുകൂടെ? ഇവർക്ക്.
ഈ പരുപാടി കാരണം ഉള്ള followers koode വിട്ട് പോകും, ഞാൻ മഹാദേവൻ്റെ,jhon joe,ivar എല്ലാവരുടെയും stand-up comedy കാണുകയും പലതും ഒരുപാട് ഇഷ്ടപ്പെടുകയും ഇവരുടെ ഒരു ഫാൻ പോലെ തന്നെ ആയിരുന്നു,പക്ഷേ ഈ ഇൻ്റർവ്യൂ ശേഷം ഇവരെ മൊത്തത്തിൽ വെറുത്തു പോയി.
roasting oru limit വെക്കണം ,അത് harassment അല്ലെങ്കിൽ bodyshaming ആവരുത്.
അർജ്ജു ചെയ്യുന്നത് അർഹിക്കുന്ന രീതിയിൽ അർഹിക്കുന്ന ആളുകൾക്ക് ആണ്, അതിൽ അമിതമായ harrassment ഒന്നും കണ്ടിട്ടില്ല,പക്ഷേ ഇവർ ഇത് ഒവർ ആണ് മോശം ആണ്
Abu saalim muthaan ❣️
Ningalude ee video 1M adikkum, atha abu salim🔥😌
To be honest ഈ അബു സാലിം എന്നയാളെ പറ്റി ഞാൻ ഇപ്പോളാണ് അറിയണേ....എനിക്ക് personally ഇത്തരം northindian type cringe videos thalparyamilla... Anyway 4M ഒക്കെ പുള്ളിക്ക് followers ഉണ്ടേൽ അതിനുള്ള effort എന്തായാലും ഉണ്ടാകും.... 🔥
His first video was bigile, it’s was just 🔥, he have best acting skill , you can search
@@muhammedshadil9708 not interested bro.. 🙂 thanku
Bro i think you don’t watch his videos ,nee parayunna polley aah level north indian cringe onnu ella korach mass scenes aan athrey illu elland baaki creators polley chaarum pooorum aayit ennik thonnit illa
Bro cringe thenga onnum alla bro kaanathond nala attitude videos ind 💥
Cringe ആണോ വേറെ എന്തേലും ആണോന്ന് കാണാതെ എങ്ങനാ പറയാ... എല്ലാം ang ജനറലൈസ് ചെയ്താലോ
It's body shaming It's not roasting.
ഈ നാലു കുണ്ണകളെ ആദ്യം ആയിട്ട് കാണുന്നവർ ഉണ്ടോ 😂😂😂😂
ഞാനും 😂😂😂
ഏതാ ആ നാല് കുണ്ണകൾ
അബു സലിം 😍🔥🔥
Njanum
😂
❤ Dude ❤
പാറ്റേ ❤
Bro റോസ്റ് ചെയ്യുന്നവരുടെ വിചാരം അവർ ന്തോകെയോ ആണെന്നാണ്....അബൂൻ്റെ 7 അയലത്ത് എത്തില്ല...because റീൽ സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിൽ എതിയെങ്കിൽ....Avan സിനിമയിൽ അഭിനയിച്ചെങ്കിൽ അവൻ അതിൽ എത്താൻ ഒരുപാട് effort ഇട്ടിട്ടുണ്ട് ..so hat's off ❤
അബു സാലിം നല്ല ചെക്കനാണ് പലർക്കും തന്നെകൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കുന്നവൻ
Movie Roast ❌ = new type of movie promotions ✅
*no one can replace abu salim💯🔥*
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
മച്ചാനെ പൊളി 😁👌👌👌ചെക്കന്റെ ലെവൽ വേറെ സീൻ ആണ്
മലയാളമനോരമ വന്നപ്പോൾ ഇവൻ മാര് കുറച്ചു സ്റ്റാൻഡ് കോമഡി ആയിരന്നു ..ഇപ്പോൾ ഇവൻ മാരുടെ വിചാരം ഇവൻ മാര് പറയുന്ന ഫുൾ കോമഡി ആണ് എന്ന് ആണ്
Ippa sathym paranja avanmar thanne comedy aayikond irikkenn😂😂😂comedy peace ...scripted oo nth thengayanelm swaym script indakki swaym komaali aakunnu😂😂Nnit talent ullavare kaliyakunnn 😬🙄
Abu salim ❤️💚
Njan oru karyam choichotte aviday irikkunavanmar oke ara🤔സത്യം പറയാല്ലോ എനിക്ക് abu saliminte വീഡിയോ ഒക്കെ ഇഷ്ടം ആണ് bgm+dialogue+ slow motion+attitude okke pakka anu ചെക്കന്റെ🔥😌🙂
Stand up comedians
Endi ann😂@@SonuMathewNinan
@@SonuMathewNinan thankandate andiii
@@shamnan2249 what's endi ?
@@einstein8219 athe thankan odu chodiku.
Abu salim poliyaaaan ❤❤❤my favourite actor
This is not Roasting
This is Frustration
മറ്റൊരാളുടെ ഉയർച്ച കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതേകതരം മാനസികാവസ്ഥ
not a Abusaalim fan
ഇവർ പറയുന്നപോലെ മൂക്കൊലിപ്പിച്ചു നടക്കുന്ന ചെക്കൻ ഇന്ന് തിളങ്ങി നിൽക്കുന്ന ഫിലിം സെലിബ്രിറ്റി ക്ക് പോലും ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും
ആ പ്രായത്തിൽ 4 മില്യൺ ഫോള്ളോവെർസ് ഉണ്ടാക്കിയെങ്കിൽ
He is from another League
അബു സാലിം 🔥🔥🔥🔥
കഴിവില്ലാത്തവർ എന്നും മറ്റുള്ളവരെ കളിയാക്കി കൊണ്ടിരിക്കും
Niyanu ettavum valiya vanam
😹💯
അബു 🔥പൊളിയാ ❤
Nammala chekkan kasrode ❤
A erikunna kure vanangal evanmar arade a abusalim enna payyan nalla talanted anu athanu avan berum oru reel cheyth filim keriyath alland a erikunna pole ulla vanangale pole alla abusalim support❤❤❤ full power
Avarkku Abu Salim ne ariyanjittalla kaliyakkunne…. Athanu avare program… roasting
@@nandithan5652 ethu kandit roasting ayit thonunilla ethu oru reethil kaliyakunnath anu nammal aju nte roasting kandit undallo athu oru reethil thamasha ayirikum ethu pakka raging style
ചെക്കന് പറഞ്ഞാൽ ഞങ്ങൾ കാസർകോട്ടുകാർക്ക് പൊള്ളും അതുകൊണ്ട് അത് വേണ്ട ഞങ്ങടെ ചെക്കൻ വേറെ ലെവലാ ❤❤❤❤
അണ്ണാ നിങ്ങൾ പോളിയാണ് 🔥i respect
Abu salim❤ Very innocent person
ആ വാണം എന്നുപറഞ്ഞ വാണം ഏതാണ് 🤔🤔 4:40
Aa thiru vaanam ethaannu chodhik
Bro ഈ Abu അറിയില്ലായിരുന്നു. But അവനു ഉള്ള അത്ര Fans പുതിയ തലമുറ മലയാള സിനിമ നടീ നടന്മാർ ക്ക് ഇല്ല. UP, ബീഹാർ, MP ഉള്ള Village പിള്ളേർക്ക് വരെ അറിയാം. നമുക്ക് അറിയില്ല എന്ന് കരുത്ത് "ചെറുതായി" കാണേണ്ട എന്ന് എൻ്റെ അഭിപ്രായം 🙌🧠👽
ഈ പ്രായത്തിൽ ഒരു benz Thar ഇതെല്ലാം അവൻ കഷ്ടപ്പെട്ട് വാങ്ങിയതാ 👌👌👌👌👌
Abu....nde range level vereya,, i'm from Karnataka I like abu saalim
മച്ചാനെ പൊളിച്ചു ✌️
Bro sound quality kutaneee plz its good but not better
കേരളത്തിൽ 10ഫാൻസ് ഇല്ലാത്ത ഇവന്മാർ ആണ് 😅 പറയുന്നത്😂😂😂.
അബു ഭീകരൻ ☺️ഷാജി പപ്പൻ
റിയൽസിൽ കൺസിസ്റ്റന്റ് ആയി, കിടിലനായി ഇങ്ങനെ മാസ് വീഡിയോസ് ചെയ്യുന്ന ആരെയും ഞാൻ കണ്ടിട്ടില്ല, ഈ പയ്യന്റെ ആറ്റിട്യൂട് രക്ഷയില്ല 🔥
Roast പക്ഷേ ഒരു പരിധി കഴിഞ്ഞപ്പോൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കുറച്ച് ഓവർ ആയിപ്പോയി
Caril arjuvine kondu varanam😊 Abu saalim 🔥✨
ആ ചെക്കൻ ൻെറ വീഡിയോ കൂടുതൽ കാണുന്നത് നോർത്ത് ഇന്ത്യൻസ് ആണ് , പിന്നെ ബംഗ്ലാദേശ് , പാകിസ്ഥാൻ ഒക്കെ ആണ് ... ഇവൻ ൻെറ ലുക്ക് കണ്ടാൽ നോർത്ത് ഇന്ത്യൻ പോലെ തോന്നിക്കും. പക്ഷെ ചെക്കൻ പൊളിയാണ് ... പിന്നെ ഇവൻ ൻെറ ഫ്രണ്ട് രോഹിതും ...
kasrodian🔥
കഴിവിനെ നമ്മൾ അംഗീകരിക്കണം
5 million...but why blue tick
Abu Salim ❤❤❤❤
Nude kanchitt followers kutanne lady influencer allaa … avan abinayich kashtich nedi edutha Followers 4M its not easy guyz so as a malayali proud Ma boy Abu❤️❤️😍
പറഞ്ഞിട്ട് അവറ്റകളന്നെ ചിരിക്കുന്ന സ്റ്റാൻഡ്അപ് പൊട്ടമ്മാർ (റോസ്ട് ആണെ 😅😅
Abu Salim fans. 👉❤️
So happy to work with this movie🎉
Abu🔥like❤
Abu Saalim❤❤❤
Abu.. From.. Qatar ❤️❤️
*HIS SWAG IS LIT*
Enikkum e abuvine ariyillaayurunnu......ippozhaanu manasilaayathu..😊
Abu saalim ❤️✌️😍
Anna car mattipidi choodanu veedu kanan kollilla engilum kozhapamilla anna😂
അവിടെ ഇരുന്ന് കൊണ പറയുന്നവരിൽ ഒരുത്തനെ പോലും ആർക്കും അറിയില്ല എന്നതാണ് അതിലെ പ്രധാന കാര്യം
Avanmaru ini jeevithathil abune roast chyilla 😌😂
Avammare njan kanunnedanne adyamaan
Abu Salim is king
Rosting very naic
Broo kalakki♥️👏🏻
റോസ്‌റ്റിംഗ് എന്നുപറഞ്ഞാൽ... ചിരിവരണം ഇവന്മാർ ഇതുചെയ്യുമ്പോൾ... ചിരിയേക്കാൾ ഇവന്മാരോടുള്ള.. കലിയ.. വരുന്നത്.....
Abu Saalim aarann polum ariyatha le njn😂
Pandu bigil movie le oru scn reel cheythu hit ayathanuu 👍
Auwff ninak ariyathonda Abu Salim reel cheyyunnath nirthi nna kettath
ath nammuda preshnam allallo 😅
നിനക്ക് അറിയാത്തതു കൊണ്ട് പുള്ളി റീൽസ് എടുക്കുന്നത് നിർത്തി എന്നാണ് കേട്ടത് 😂😂😂😂
Bro the thing is നമ്മൾ ചെറുപ്പം മുതൽ bullying അനുഭവിക്കുന്ന ആളുകൾ ആണ്.അത് വീട്ടിലായാലും നാട്ടുകാർ ആയാലും അത് ആ പ്രായത്തിൽ ഒരു trauma ആയിരിക്കും പിന്നീട് വളർന്നു വലുതായി mature ആയി എന്നൊക്കെ പറഞ്ഞാലും നമ്മൾക്ക് പഴയ കാര്യങ്ങൾ മനസ്സിലോട്ട് വരും.ഇനി europian countries ന്റെ കാര്യം എടുത്താൽ അവിടെ bullying ഇല്ല എന്നല്ല.atleast വീട്ടുകാരും relatives ഒന്നും bully ചെയ്യുന്ന സംഭവം ഇല്ല.അങ്ങനെ ഉള്ളവർക്ക് ഒന്ന് bully ചെയ്യപ്പെട്ടാൽ എന്താ എന്ന് കരുതി അവർ ഇത് പോലുള്ള പ്രോഗ്രാംസ് വെക്കുന്നത്. അത് കണ്ട് നമ്മുടെ നാട്ടിൽ വന്ന് ചെയ്യാൻ നോക്കിയാൽ ഊമ്പി തെറ്റും.
Abu salim is a hollywood level material... Will grow soon.... Perfect attitude and energy person..
😂😂
Bro sheiyaa randum roasting aaa but adu kandapoo cherikan thonii edu kandapooo ..........
ഈ പയ്യനെ റീൽസ് റോസ്സ്റ്റിംഗ് അധികം കണ്ടിട്ട് ഇല്ല 💯
അതിനർത്ഥം ഇവൻ പൊളി ആണെന്ന് അല്ലെ 💯
അബു വീണ്ടും വൈറലായി ചെക്കൻ കിടു...
ഏജന്റ് അണ്ണന് വല്ലാണ്ട് കൊണ്ട പോലെ. അബു സാലിമിനെ പറഞ്ഞപ്പോൾ ഫാൻബോയ് ഏജന്റ് ആണലോ ഇത്രക് പോകാൻ ഇല്ല ബ്രോ അവന്റെ ഹാർഡ് വർക്കിന് 👏🏻👏🏻👏🏻 ബട്ട് 50 സിനിമ ചെയ്ത സ്റ്റാറിനെ കാൾ crowd pull ഇവൻ ഉണ്ടാകാൻ പറ്റുമെന്നൊക്കെ പറഞ്ഞാ ഇച്ചിരി കൂടിപ്പോയി
Oof ivrde okke instagram postukalde adile comment varna therikal aayirkkm😅😅
Abu Saalim ina kurichu adhyamayi ariyunna e cinema release kazhinnappol ahnu
അനുവിനെ 2017 തന്നെ tik tokil കാണാറുണ്ട് ഇവരൊക്കെ ഇപ്പോൾ ആദ്യം ആയി കാണുന്നവർ ഉണ്ടോ
5:47 അവിടെ ആ പറഞ്ഞ ആളുകൾ ആരാ 😂😂
Bro video length korakkoo
അബുസാലിം 🔥🔥🔥😍😍😍
Aa video kandappo enikkum thonni...avane enthinanu ingane kochakki parayunnenn...
Ee irikkunna lavanmaare ethraperjkariyam....
Abu Saalim poliyan👍
അവർ roast ചെയ്യട്ടെ, അല്ലെങ്കിൽ നാട്ടുകാർ എടുത്തു പെരുമാറട്ടെ.
12:14 അവന്റ തള്ള നാട്ടുകാർക്ക് മൊത്തം കാണിച്ചു കൊടുക്കുന്നുണ്ടാവും അതിന്റെ ഓർമയിൽ പറഞ്ഞതാവും 🤭🤣🤣😂😌
4:57 ath polichu😹🔥