ബി ജെ പി നേതാക്കളുടെ കൂട്ടക്കരച്ചിൽ!!

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 37

  • @usuffebrahim2599
    @usuffebrahim2599 12 часов назад +3

    Very Very good 👍🏻 👏

  • @loveandjoy1971
    @loveandjoy1971 16 часов назад +13

    ബാലറ്റ് പേപ്പറിൽ ഇലക്ഷന് നടത്തുന്നു എന്ന് പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം മോഡി സൂയിസൈഡ് ചെയും അല്ലെങ്കിൽ നാട് വിടും

  • @syedmohammed4483
    @syedmohammed4483 13 часов назад +5

    വോട്ടർസ് ലിസ്റ്റിൽ ക്രമക്കേടുകൾ വൻ തോതിൽ നടന്നിട്ടുണ്ട്.

    • @manavankerala369
      @manavankerala369 13 часов назад

      ലിസ്റ്റിൽ മാത്രമല്ല EVM ലും

  • @yatheendradaskc3421
    @yatheendradaskc3421 11 часов назад +1

    ഇതൊക്കെ നടക്കുന്ന കാര്യമാണോ? കോടതിയൊക്കെ ഇവരുടെ സ്വന്തം പാർട്ടി ഓഫീസുപോലെയാക്കിയില്ലേ

  • @samporoy
    @samporoy 12 часов назад +1

    Electoral Commission Committe യിൽ നിന്നും Supreme Court ജഡ്ജിനെ മാറ്റി ബിജെപിക്കാരനെ നിയമിച്ചത് എന്തിന് വേണ്ടി?

  • @Janus2024
    @Janus2024 16 часов назад +2

    സ്വയം സുപ്രീം കോടതിയായി പ്രഖ്യാപിച്ചു പറഞ്ഞ വാർത്തയാണ് എന്നു തോന്നുന്നൂ.
    സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പോലും കാണാത്ത വാർത്ത

  • @Anish0055
    @Anish0055 7 часов назад +1

    വല്ലതും നടക്കുമോ ബ്രോ...
    ചുമ്മാ വളു വളു ന്നു... പറയാതെ...
    അൽപ്പം നാണം വേണം..

  • @joemonvattukunnel6720
    @joemonvattukunnel6720 15 часов назад +1

    Let Delhi election be by ballot paper & no EVM

  • @abdullabathaliabdullabatha9992
    @abdullabathaliabdullabatha9992 12 часов назад +1

    എന്തിനാണ് ദിവസം കള്ളവാർത്ത പറയുന്നത്

  • @Ismail-hc8on
    @Ismail-hc8on 12 часов назад

    👌🏻👌🏻👌🏻👍🏻💯

  • @zentafab5066
    @zentafab5066 10 часов назад

    ആര് പറഞ്ഞു ഈ വാർത്ത
    യുട്യൂബ് റീച്ച് കിട്ടൻ എന്തെങ്കിലും വിളിച്ച് പറയല്ലേ

  • @josephvp9818
    @josephvp9818 15 часов назад +2

    ചുമ്മാ സ്വപ്നം കാണുന്നു, ഒന്നും നടക്കില്ല...

  • @ninasalazar3488
    @ninasalazar3488 11 часов назад +1

    നടക്കുന്ന കരിയ്ങ്ങൾ അറിയിച്ചാൽ റീച് കിട്ടും നിങ്ങളുടെ വീഡിയോയിൽ ഉള്ള ഒരു കാര്യവും നടന്നു കാണുന്നില്ല

  • @goosvibes1983
    @goosvibes1983 13 часов назад +1

    79 സീറ്റ്??

  • @muhammadshameem4295
    @muhammadshameem4295 13 часов назад +1

    ആഡി ജീ യുടെ കൊള്ള

  • @rvijayakumarpai9086
    @rvijayakumarpai9086 16 часов назад

    Even in Delhi polls, they will play foul play

  • @albinjose8172
    @albinjose8172 10 часов назад

    17C

  • @C.MJACOB
    @C.MJACOB 16 часов назад

    സത്യം പറയൂ 🙏 ഇതൊക്കെ നടക്കുന്നതാണോ അതോ നിങ്ങളുടെ ഇമേജിൻ ആണോ 🙏

  • @MoosapachattiriINSHA
    @MoosapachattiriINSHA 10 часов назад

    ഇതൊക്കെ സത്യമാണോ?

  • @ThekkakaraIsmail-iy9oj
    @ThekkakaraIsmail-iy9oj 14 часов назад

    Thup thup election commissioner

  • @sajigeorge2516
    @sajigeorge2516 14 часов назад

    വെറുതെ ഒരു വീഡിയോ ഉണ്ടാക്കണോ ഇവിടെ ഒന്നും നടക്കില്ല

  • @Soppy786
    @Soppy786 13 часов назад

    ഇഞ്ഞ് ഒന്ന് നിർത്തൂതള്ള്

  • @Siva-u9e
    @Siva-u9e 10 часов назад

    മദാമ്മയുടെയും മക്കളുടെയും ഭരണ
    കാലം കഴിഞ്ഞു.

  • @basilbooks3456
    @basilbooks3456 14 часов назад

    കഷ്ടം