കളക്ടർക്ക് കൊളോണിയൽ ടാ​ഗോ?; പ്രതികരിച്ചവർ പ്രതിക്കൂട്ടിലാകുന്നോ? | News Hour 14 May 2024

Поделиться
HTML-код
  • Опубликовано: 13 май 2024
  • കളക്ടർക്ക് കൊളോണിയൽ ടാ​ഗോ?; പ്രതികരിച്ചവർ പ്രതിക്കൂട്ടിലാകുന്നോ?
    #districtcollector #doctor #thiruvananthapuram #kerala #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 116

  • @Kaafir916
    @Kaafir916 17 дней назад +23

    ഈ മനുഷ്യൻ പെൻഷൻ പറ്റിയാലും “കുഴിനഖം”എന്നറിയപ്പെടും….എന്ത് നാണക്കെടാ….😇

  • @viswambharanchandrabose2713
    @viswambharanchandrabose2713 18 дней назад +28

    അല്പന് ഐശ്വര്യം വന്നാൽ.....?

  • @symphonynews4117
    @symphonynews4117 17 дней назад +5

    ജനങ്ങൾ ഷൂ ഉപയോഗിച്ച് തുടങ്ങും മുൻപ് ആളുകൾക്ക് കുഴിനഖം ഉണ്ടായിരുന്നു.

  • @user-up6nv8zf4b
    @user-up6nv8zf4b 18 дней назад +25

    ഡോക്ടർ മോഹനൻ പറഞ്ഞത് വളരെ കറക്ടാണ് നമ്മുടെ ഭാരതത്തിലെ ഓരോ പൗരനും തുല്യ അവകാശമാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത് അല്ലാതെ അധികാര സ്ഥാനത്തിരിക്കുന്നവർക്ക് മാത്രം കൽപ്പിച്ച് നൽകിയതല്ല.

    • @AjikumarAR-ny4tb
      @AjikumarAR-ny4tb 17 дней назад

      ഇവനൊക്കെ IAS എങ്ങനെ കിട്ടി. ഇത്രക്കും വിവരം ഇല്ലാതെ പോയല്ലോ ? കുഴിനഖം ഒരു നിസാര രോഗമാണ്. തല്ക്കാലം ഷു ഇടുന്നത് ഒഴിവാക്കുക.നഖത്തിന്റെ വശങ്ങൾ നന്നായി ക്ലീൻ ചെയ്യുക. ഇവരൊക്കെ കാലു പോലും കഴുകന്നില്ല എന്ന് ചുരുക്കം. സാധാരണക്കാരന്റെ വിവരം പോലും ഇല്ല ഇവർക്കൊക്കെ. കഷ്ടം തന്നെ.

  • @sureshc4186
    @sureshc4186 17 дней назад +13

    രാഷ്ട്രപതിയും മേയറും ഒരേ നിലവാരത്തിലാണെന്ന തോന്ന തിനാലാകണം
    രാഷ്ടപതിയുടെ വാഹനവ്യൂഹത്തിൽ ഇടിച്ചു കയറിയത്. അതിൽ തെറ്റ് കാണാമോ ???

  • @user-gw2fu2sv2g
    @user-gw2fu2sv2g 18 дней назад +12

    all worst one for Trivandrum.... Mayor, MLA, Collector

  • @shajithankachan3003
    @shajithankachan3003 18 дней назад +20

    കളക്ടർ എന്താ ഹോസ്പിറ്റലിൽ പോയാൽ ഗവണ്മെന്റ് കാറൂം ഡ്രൈവറെയും കൊടുത്തിട്ടുണ്ട്. ഇത് അധികാര ദുർവിനോയോഗം തന്നെയാണ്.
    ഇയാൾക്ക് emergency situation ഒന്നും ഇല്ലാല്ലോ.

  • @sasidharanpk5381
    @sasidharanpk5381 17 дней назад +14

    കുഴിനകം മൂലം മരണം കാത്തുകിടന്ന കലക്ക്ടറെ രക്ഷിച്ച ഡോക്ടർ അഭിനന്ദനം അർഹിക്കുന്നു ☠️മെയ് ർ ക്കില്ലാത്ത അവിചിത്യം കലക്റ്റർ കെന്തിനാ മോനെ

  • @ThomasMottackal
    @ThomasMottackal 17 дней назад +6

    IAS എന്നൊരു ഏര്‍പ്പാടു അതു institute ചെയ്ത UK യില്‍ പോലും നിർത്തി. ഈ അഹങ്കാരികളെ പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു

  • @pg7s
    @pg7s 17 дней назад +7

    സാധാരണ ചർച്ചയെ അപേക്ഷിച്ച് ഈ ചർച്ചയിൽ ഡിജോ കാപ്പന്റെ നിലപാടിൽ എന്താ ഒരു വൈക്ലബ്യം
    വേണ്ടപ്പെട്ടവൻ ആരെങ്കിലും ഈ കൊലക്ടർ 😅😅

  • @jayarajantherayil468
    @jayarajantherayil468 18 дней назад +6

    ഞങൾ മലപ്പുറം ജില്ലയിലെ ഭാഷയിൽ പറഞ്ഞാല്, ഒരു ചെറിയ കുയി നകം. അതിനു് ഇത്ര ഒക്കെ പുകില് ഉണ്ടാക്കി കൊടുത്തതിനു നന്ദി.
    കാപ്പനും കോപ്പനും മിടുക്കൻ. ഒരു ആശുപത്രിയിൽ കയറി പത്ത് മിനുട്ട് ചിലവഴിക്കാൻ പറ്റാത്തവർ. എന്ത് പറയുവാൻ?

  • @babu5603
    @babu5603 18 дней назад +19

    കളക്ടർക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ചികിൽസിക്കാൻ പണം ഇല്ലെങ്കിൽ ജനം പണം പിരിച്ചു കൊടുക്കട്ടെ!! ഇങ്ങനെയുള്ള കളക്ടർമാരെ പ്രത്യേകം ശ്രദ്ധിക്കണം,ഇവർ എന്ത് അഴിമതിക്കും കൂട്ടുനിൽക്കും.

  • @user-m_d.b65
    @user-m_d.b65 18 дней назад +9

    കുഴിനഖം തന്നെയൊ. അത് മറ്റാളുകൾ കൂടിയുള്ള സ്ഥലത്ത് വെച്ച് ഡോക്ടറെ കാണിക്കുന്ന നിലെന്താണിത്ര വൈമനസ്യം ഡോക്ടറെ വീട്ടിലേക്ക് വിളിച്ച് കാണികേണ്ട ഒരസഖുഖമല്ല.

  • @sunilcheroor2208
    @sunilcheroor2208 18 дней назад +20

    ഇവനൊക്കെ എങ്ങനെ കളക്ടർ ആയി എന്ന് പരിശോധിക്കണം.😂
    ഇവനെയൊക്കെ ഡി പ്രമോട്ട് ചെയ്യണം അല്ലെങ്കിൽ പറഞ്ഞു വിടണം

  • @roypynadath5820
    @roypynadath5820 18 дней назад +6

    Such a young IAS officer should not have acted like this. Being a collector he would have used many other alternatives. Dr. Mohan very rightly explained.

  • @smk4250
    @smk4250 17 дней назад +3

    വാഷ്യാനെറ്റിന് വിഷയ ദാരിദ്ര്യം കഷ്ടം... ഇന്ത്യൻ പാർലിമെന്റ് ഇലക്ഷന് അതുമായി ഉള്ള ഒരു പ്രെധനപ്പെട്ട ഒന്നും ഇല്ലേ

  • @sajucdas4724
    @sajucdas4724 17 дней назад +8

    എന്തിനാണ് രാവിലെ 8 മണി മുതൽ 10.30 വരെ അമ്പലമുക്കിലെയും പേരൂർക്കടയിലേയും ട്രാഫിക്ക് സിഗ്നൽ പോലീസ് ഓഫ് ചെയ്ത് മൊത്തം ബ്ലോക്കാക്കി ജനത്തെ കഷ്ടപ്പെടുത്തുന്നത്......

  • @shajithankachan3003
    @shajithankachan3003 18 дней назад +8

    ഈ ഡിജോ കാപ്പാൻ എന്ത് വിവരക്കേട് ആണ് പറയുന്നത്. എടോ താൻ എവിടെത്തെ പൊതുപ്രവർത്തകനാ???? കളക്ടർ.... പിന്നെ ഷൂ... പബ്ലിക് ആണ് യജമാനന്മാർ.

  • @osologic
    @osologic 18 дней назад +25

    രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നികൃഷ്ടന്മാർ കാണിക്കുന്ന മാതൃക തന്നെ ഉദ്യോഗസ്ഥ ദുഷ് പ്രഭുക്കന്മാരും സ്വീകരിക്കുന്നത് സ്വാഭാവികമാണ്.

    • @noushadnoushad1724
      @noushadnoushad1724 17 дней назад +1

      I,A,S,,,Bakiyullavar,Adima

    • @pg7s
      @pg7s 17 дней назад +1

      പരനാറിയെ ആയിരിക്കും അല്ലെ ഉദ്ദേശിച്ചത്😅

    • @peeloo2248
      @peeloo2248 17 дней назад

      Appo govt jolikaaro ?

  • @SudhanKp
    @SudhanKp 17 дней назад +5

    കളക്ടരും മേയറും ഇവർ മാത്രമേ ഭൂലോകത്തുള്ളൂ

  • @devarajandevarajan3149
    @devarajandevarajan3149 18 дней назад +13

    വീണ മന്ത്രി, കുഴി നഖം,,, കുഴപ്പം പാർട്ടിയിൽ അറിയിച്ചോ..?

  • @rthomas5698
    @rthomas5698 17 дней назад +3

    Mr Dijo Kappans argument is absolute nonsense. If the collector has an emergency situation then take him to the ER. Thats the right thing to do

  • @sajimonthomas480
    @sajimonthomas480 17 дней назад +3

    ഡിജോകാപ്പൻ പണ്ട് കേരള കോൺഗ്രസ്‌ ബാലകൃഷ്ണപിള്ള യുടെ ആളായിരുന്നപ്പോൾ എങ്ങനെയാണു കെഎംസ് പ്രൈവറ്റ് bബസിനെ തകർക്കാൻ ksrtc കേരളത്തിൽ ആദ്യമായി ചെയിൻ സർവീസ് പാലാ..പൊൻകുന്നം തുടങ്ങിയതെന്നു പാലക്കാർക്ക് എല്ലാം അറിയാം..

  • @cleetuspl5874
    @cleetuspl5874 16 дней назад +2

    കണ്ടിട്ട് കലക്ടർക്ക് മെയ്യാകെ കുഴിനഖം ഉണ്ടന്നു തോന്നുന്നു.

  • @satyam3330
    @satyam3330 17 дней назад +2

    അധികാരം അധികാര വിനിയൊഗത്തിലില്ലെങ്കിൽ അധികാരി എങ്ങനെ അധികാരിയാകും🤔

  • @sreenivasanvr7023
    @sreenivasanvr7023 17 дней назад +2

    ... വിദ്യാഭ്യാസവും പ്രബുദ്ധതയും കൂടിയപ്പോൾ കേരളത്തിൽ "എത്തിക്സും വാല്സും" തലയും കുത്തി താഴോട്ടു പോകുന്ന കാഴ്ചയാണ് ദിനം പ്രതി കാണുന്നത്...
    😢😢😢
    വെറുതെ ചർച്ചകൾ നടത്തി സമയം കളയുന്നു...
    🙄🙄🙄

  • @thomaspc59
    @thomaspc59 14 дней назад +1

    Op യിലിരുന്ന doctor നെഎന്തിനുവിട്ടു?അപ്പൊവിട്ടവന്റ ഉദ്ദേശം മറ്റു പലതുമാണ്

  • @academyv
    @academyv 17 дней назад +2

    ലിഫ്റ് മായി ബന്ധപ്പെട്ട് വിവാദ വിഷയം മുൻപ് ഉണ്ടായിരുന്നല്ലോ ഈ സിവിൽ സെർവൻറ് നേ കുറിച്ച്

    • @Oktolibre
      @Oktolibre 17 дней назад

      Adhae,
      Appo Kasaragod collector aaayirunnu nnu thonunnu

    • @academyv
      @academyv 17 дней назад +1

      @@Oktolibre tvm ല് തന്നെ വേറേ ഏതോ department ൻ്റെ ചീഫ് ആയിരുന്നു പരിസ്ഥിതി വകുപ്പിലോ മറ്റോ... മറുനാടനോ കർമ്മ ന്യൂസ് ഓ ആണ് ആ വാർത്ത കൊണ്ട് വന്നത്. ഓഫീസിലെ മറ്റ് ജീവനക്കാർക്കോ സേവനങ്ങൾക്ക് ആയി വരുന്ന പൊതു ജനങ്ങൾക്കോ ലിഫ്റ് ഉപയോഗിക്കാൻ അനുവദിക്കാതെ തനിക്ക് മാത്രം ഉള്ള പേഴ്സണൽ ആയി ആ ബിൽഡിംഗിൽ ഉള്ള രണ്ട് ലിഫ്ടും സെക്യൂരിറ്റി സ്റ്റാഫ് നേ ഉപയോഗിച്ച് lift use ചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ വിലക്കുകയും ചെയ്തു എന്ന പരാതി ആയിരുന്നു എന്ന് ആണ് ഓർമ്മ

  • @tj3397
    @tj3397 17 дней назад +2

    IAS officers needs to understand that they work for the public
    Not the other way around

  • @knbhaskaran8103
    @knbhaskaran8103 16 дней назад +1

    ഒരുജാതികഞ്ഞിത്തരം. അത്രതന്നെ. കുഴിനഖത്തിനുപഴയവാളൻപുളിപൾപ്പ്പുരട്ടിയാൽപെട്ടന്ന്ഭെദമാകും. സ്വൻതംഅനുഭവമാണ്.

  • @user-cs4vj1fc6u
    @user-cs4vj1fc6u 14 дней назад

    ഫലപ്രദമായചർച്ചയായിരുന്നു. മൂവരും പങ്കെടുത്ത് അതിന്റെതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി എങ്കിലും ശ്രീ ഡോക്ടർ മോഹനൻ നായർ സാർ പറഞ്ഞതാണ് ഏറെ പ്രസക്തം അതായത് എല്ലാവർക്കും തുല്യ അവകാശമാണ് ആരോഗ്യ വിഷയത്തിൽ ഉള്ളത്.

  • @thomaspc59
    @thomaspc59 14 дней назад

    ഇപ്പോഴുള്ള എല്ലാ ഉന്നതന്മാരും ഇതുപോലെയാണ് പിന്നെയെന്തുകൊണ്ട് ഇതുമാത്രം പൊക്കിപ്പിടിക്കുന്നത്?

  • @shajikjsekharan4678
    @shajikjsekharan4678 17 дней назад

    "ഒ.പി.യിൽ ക്യൂ നിന്ന ഡ്യൂട്ടി ഡോക്ടർമാരെ പെരുവഴിയിലാക്കി" എന്നാണ് Introduction-ൽ പറഞ്ഞിരിക്കുന്നത്?

  • @rekhamathews8733
    @rekhamathews8733 17 дней назад +1

    Dr Mohan Nair spoke so well👏

  • @MrSatprem
    @MrSatprem 17 дней назад +1

    മിക്കവാറും ആസ്പത്രികളിൽ വേണ്ടത്ര ഡോക്ടർമാറില്ല. രോഗവിവരം കേൾക്കാൻ പോലും സമയമില്ല. അത്രയ്ക്കു തിരക്കാണ്. Previleged ആയിട്ടുള്ള ഈ കളക്ടർക്ക് മറ്റെന്തെല്ലാം വഴികളുണ്ട്.

  • @joymuhammed9103
    @joymuhammed9103 17 дней назад +3

    100%. Colocter.cheythathu.thettanu

  • @SajeevanVK-wi4up
    @SajeevanVK-wi4up 13 дней назад

    ഇതുപൊലെയുല്ല കളക്ടർക്ക് കണ്ണിലാണ് കുഴിനഖ ചികിത്സ ചെയ്യേണ്ടി വരുന്നത്

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 17 дней назад +1

    പണി ചെയ്യാതെ ഈ പ്രകടനം നടത്തുന്നവന്മാർക്ക് ശമ്പളം ????

  • @user-om4zk4eu1r
    @user-om4zk4eu1r 15 дней назад

    വിദ്യാഭ്യാസ അവകാശ നിയമം വിവോക ബൂദ്ദിഇല്ലാത്ത കലക്ടർ

  • @reghunadh.583
    @reghunadh.583 14 дней назад

    😂 നമ്മുടെ രാജ്യത്ത് സത്യസന്ധവും നീതിബോധവും ഉള്ള ഒരു കോടതിയുണ്ടായിരുന്നു എങ്കിൽ.. ഇവനെപ്പോലെ ഉത്തരവാദിത്വമില്ലാത്ത ഒരു കളക്ടറും... ആസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ല... ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത.. ചെമ്മാനെയും ചെരുപ്പ് കുത്തിയേയും.. കളക്ടർ സ്ഥാനത്ത്.. അവരോധിച്ചാൽ.. ജനങ്ങളുടെ ഗതി എന്തായിരിക്കും.?😄

  • @user-ft2to9xb9e
    @user-ft2to9xb9e 18 дней назад +5

    Evanu. Adhikara. Krimikadi....

  • @SudhanKp
    @SudhanKp 17 дней назад +1

    എന്റെ കളക്ടറെ ഇതിന്റെ മരുന്ന് ഗാന്ധിഗ്രാം എന്ന ചെറു വണ്ടി ഉണ്ടാകും അവിടെ ഉണ്ട് ഇതിന്റെ ഏറ്റവും നല്ല മരുന്ന് പിന്നെ എന്തിനാ ഈ പുലിവാല് പിടിച്ചത്

  • @johnvarghese5992
    @johnvarghese5992 14 дней назад

    I support Dr Mohanan and Dr. Sethumadhavan. They uphold some principles and integrity...

  • @krishnakumarp.n8604
    @krishnakumarp.n8604 17 дней назад

    എന്ത് തുല്യത നമ്മുടെ പോളിംഗ് ബൂത്തിൽ പോലും എന്ത് തുല്യത ജനാധിപത്യത്തിൽ ഭരിക്കുന്നവർ വലിയ പ്രൈവലജ് ഉള്ളവർ ആണ്. ജനങ്ങൾ തിരഞ്ഞെടുപ്പ് ദിവസം മാത്രമാണ് ഓർക്കുക.

  • @ameyaa7699
    @ameyaa7699 17 дней назад

    കുഴിനഖമോ ? ഹോ! ഭയങ്കരം........ പി.വിക്ക് പഠിക്കുകയാണ്.കഴുത്തിന് മുകളിൽ വച്ച് മുറിച്ച് കളഞ്ഞാലേ മാറുകയുള്ളു

  • @muraleedharankailasam9889
    @muraleedharankailasam9889 17 дней назад

    മേയർ വണ്ടി തടഞ്ഞു അപ്പോൾ കലക്ടർ op തടഞ്ഞു അത്രയേ ഉള്ളു അധികാരം കിട്ടിയാൽ പിന്നെ ജനം സേവകർ

  • @muraleedharankailasam9889
    @muraleedharankailasam9889 17 дней назад

    ഇത് കേരളം ആണ് ഇവിടെ, ഇപ്പോൾ അധികാരം ആണ് വലുത്, ജനത്തോട് പോകാൻ പറ

  • @kunjumonkk1550
    @kunjumonkk1550 17 дней назад

    നഗർ ത്തിന്റെ അമ്മക്ക് റോഡിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി റോഡുഗതാഗതം മുടക്കാമെങ്കിൽ.. നഗരത്തിന്റെ അച്ചന് എന്തുകൊണ്ട് ആശുപത്രി ഒ.പി..മുടക്കിയത് ഇത്ര വലിയ തെറ്റാണോ

  • @mariyamabumaster2480
    @mariyamabumaster2480 15 дней назад

    Dr. Mohan paranjath correct

  • @eyedropmusic4348
    @eyedropmusic4348 17 дней назад +1

    കളക്ടർ ആയിരിക്കാൻ ഏൻഡ് യോഗ്യത?

  • @philipeapen722
    @philipeapen722 18 дней назад +4

    Shame on you shameless

  • @anandsathesh5997
    @anandsathesh5997 17 дней назад +1

    How did this guy become an IAS OFFFICER, IF YOURE READING THIS PLEASE TAKE A NOTE , FIRST SOLVE THE PROBLEMS OF COMMON PEOPLE WHO COME FOR IMMEDIATE MEDICATION , WHEN YOU HAD A SMALL PROBLEM YOU WANTED DOCTOR TO BE IN YOUR PLACE , THEN WHAT ABOUT COMMON PEOPLE. KALANYIT VERE PANIK PONAM MISTER . YOURE NOT FIT TO BE AN IAS OFFICER

  • @Thunderbolts14
    @Thunderbolts14 17 дней назад +1

    Why Asianet, you are bringing such a slippery person such as Dijo Kappen 😂😂😂 . It almost feels like he forgot to remove the soap 🧼 after his political shower 🚿

  • @user-om4zk4eu1r
    @user-om4zk4eu1r 15 дней назад

    D E o കാപ്പൻ കലക്ടർ ഇവിടെ കൃഷി പണ്ണിയാണോ

  • @amrkarn1961
    @amrkarn1961 17 дней назад +1

    What monsense this Kappen is saying?

  • @ibrahimj5439
    @ibrahimj5439 17 дней назад

    Kuzhi nagam colector ennu parayam

  • @user-qg8nd3ro1z
    @user-qg8nd3ro1z 17 дней назад

    Ee debate cheythukondirikkunna aarenkilum collector aayitt neritt samsarichcho? Enkil ee 1 manikkoor labhikkamayirunnu. Gunmanodu enkilum samsarikku pls

  • @user-om4zk4eu1r
    @user-om4zk4eu1r 15 дней назад

    I A S കുഴിനഖം

  • @joshuakurien5826
    @joshuakurien5826 18 дней назад

    Kuzhi nakham kuzhiyanayude nakham aanu. Sookshikkuka.

  • @amstrongsamuel3201
    @amstrongsamuel3201 17 дней назад

    onychomycosis is not a life threatening situation. none of the doctors mentioned about triage. this collector should have been in western countries .

  • @vijayalakshmi736
    @vijayalakshmi736 17 дней назад

    India actually need Technocrats for administration in specific departments then only ethics and common sense will work.

  • @gladispadmam580
    @gladispadmam580 14 дней назад

    Ego of both

  • @sajimonthomas480
    @sajimonthomas480 17 дней назад

    കളക്റ്റർ കുതിരവട്ടം ഹോസ്പിറ്റലിൽ പോകട്ടെ...

  • @Oktolibre
    @Oktolibre 17 дней назад

    Eee collector allae Kasargod undayirunnae?

  • @abhilashpunalur
    @abhilashpunalur 17 дней назад

    മേയർ നു ഒത്ത കളക്ടർ

  • @remjoyce1
    @remjoyce1 17 дней назад

    ഡോക്ടർ പണി ചെയ്യാൻ തന്നല്ലേ കലക്ടർ ആപ്പീസിലേക്ക് പോയത് അല്ലാതെ........ സ്വന്തം തൊഴിൽ അഭിമാനത്തോടെ ചെയ്യാത്തവൻ എന്തോന്ന് പ്രൊഫണൽ ? എന്ന് ആതുര സേവനരംഗം വ്യവസായവൽക്കിച്ചോ അന്ന് തീർന്നതാ ഇവരുടെ എത്തിക്ക്സ്

  • @molyantony6707
    @molyantony6707 18 дней назад

    Emanmar, pavam janathinte paisa upayogichu vidhesa rajyngalil poyi treatment cheyyunnathil enthu, owjithymanullathu

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 17 дней назад

    🎉 പിന്നോക്ക വിഭാഗത്തിൽ പെട്ട (L .c ) കലക്ടറെ ഒതുക്കാനുള്ള മത, രാഷ്ടിയ കളിയാണ് 😢😢😢😢

  • @hummmusic8103
    @hummmusic8103 12 дней назад

    ഇന്ത്യ യിലെ ഓരോ ips,ias വിരിയിച്ചിറക്കുന്നത് ഇന്ത്യ യിലെ ജനങ്ങളുടെ പണമാണ് ഒരു ജനാധിപത്യ രാജ്യത്ത മാഡംബികളെ സൃഷ്ടിക്കാനല്ല ജനാധിപത്യം ഉപയോഗിക്കേണ്ടത് മാധ്യമ ങ്ങളാണ് ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കേണ്ടത മാധ്യമങ്ങൽ ജനങ്ങളുടെ രക്ഷയക്കണം കേരളത്തിൽ മരിച്ചാണ് സംഭവിക്കുന്നത് മാധ്യമ ങ്ങൾ രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ കൂടെ ആണ് ഈ അവസ്ഥ മാറിയാൽ മാത്രമേ കേരളത്തിൽ ജനാധിപത്യഒരു ഉണ്ടാകു

  • @varughesegeorge4822
    @varughesegeorge4822 18 дней назад +1

    Kerala lost leadership in every aspect and sphere. We need to struggle every day for fundamental human dignity.

  • @molyantony6707
    @molyantony6707 18 дней назад

    Ethra doctors samayathu vannu patientsne nokkunnundu, athukoodi parayanam. Pavam janam evide chennalum kashtapadu thanneyanu

  • @gauthamkrishnau7463
    @gauthamkrishnau7463 15 дней назад

    Pg രണ്ടിടത്തും കൂടി നടുക്ക് തീ ഇടുന്നു

  • @SamJoseph-jl3lk
    @SamJoseph-jl3lk 17 дней назад

    Kappan enthu koppa ee prayunne?

  • @shinevalladansebastian7847
    @shinevalladansebastian7847 17 дней назад

    കളക്ടർ പഴയ SFI ക്കാരൻ ആണോ 😂😂😂😂

  • @KSN580
    @KSN580 17 дней назад

    A patient in front of a dr is more impt than a pt miles away

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 17 дней назад

    Eee collector ku kanathe pizhayidanam

  • @noushadnoushad1724
    @noushadnoushad1724 17 дней назад

    T,V,m,,Meyar,,Valare,Mukalilanu

  • @anandsathesh5997
    @anandsathesh5997 17 дней назад

    Chumma charcha cheytond erikathe aviduthe Baki prashnam kudi report chey. Poyi nokiya kanam baki. Allathe rating ene vendi chumma collector ente topic matram samsarikathe, avide medicines polum ella. Engane oru govt ene vote cheyth nattukare paranya mathi . Kandalo. Mathiyalalo. Nirthiko. Evar ellam kanak aan including becurecrats

  • @pradeepvishwanadhan2700
    @pradeepvishwanadhan2700 18 дней назад

    Mooppilama tharkkam

  • @knbhaskaran8103
    @knbhaskaran8103 16 дней назад

    മാററുവിൻചട്ടംഗളെ.

  • @shamshadmp6415
    @shamshadmp6415 17 дней назад

    Pavaghalku oru vilayum illa god

  • @SamJoseph-jl3lk
    @SamJoseph-jl3lk 17 дней назад

    Avante manassilanu kuzhi

  • @KOMALAM-ls2bp
    @KOMALAM-ls2bp 17 дней назад

    Breaking news for asianet news channel swati malawal was bearen up by kejriwals pa 😂😂

  • @prasadvarghese3023
    @prasadvarghese3023 18 дней назад +2

    ഒരു കലക്ടർക്കു വളരെ അധികം ജോലിതിരക്കു ഉള്ളപ്പോൾ ചികിത്സയ്ക്കു ഒരു ഡോക്ടർ വരണം എന്ന് ജില്ല മജിസ്‌ട്രെട്ടു വിളിച്ചു വരാതിയത് അത്ര വല്യ പാപം ഒന്നും അല്ല ഇതൊക്കെ യൂണിയൻ കാരുടെ അഹങ്കാരം ആണ് പ്രശ്നം

    • @drvgpillaipillai8206
      @drvgpillaipillai8206 18 дней назад +3

      I have to disagree with you. They have been provided with government vehicles and general hospital is very nearby.
      Have you ever visited a medical college OPD or casualty. You have to. If a collector doesn’t go to the office for a day nothing will happen, but if a doc does this hundreds will suffer or even death may occur. I put it for your saner mind.

  • @subaira8447
    @subaira8447 15 дней назад

    കുഴിനഖം കളക്ടർ നീണാൾ വാഴട്ടെ😪😘

  • @PapaSelva
    @PapaSelva 18 дней назад +2

    കുഴിയിൽ വീണ ഏമാൻടെ മുതുകിൽ കല്ലിടണൊ 😂 വിരമില്ലീയ്മ ചിലർക്കു അലൻഗാരമാ പാഴ്ജൻമം

  • @roymeledath
    @roymeledath 17 дней назад +1

    കപ്പൻ എന്ത് കോപ്പ് ആടോ പറയുന്നത്. ഗവണ്മെന്റ് സെർവെൻറ് എല്ലാം ഇങ്ങനെ തുടങ്ങിയാൽ പൊതുജനം എന്ത് ചെയ്യും

  • @josephkoshy7736
    @josephkoshy7736 16 дней назад

    കളക്ടർ കുഴി നഖം എന്ന് അറിയപ്പെടും ഭാവിയിൽ

  • @alicepurackel7293
    @alicepurackel7293 14 дней назад

    കുഴിനഖം വന്നു തളർന്നു കിടന്നാൽ കളക്ടർക്ക് എമർജൻസി ട്രീറ്റ്‌മെന്റ് തന്നെ വേണം . വകതിരിവ് ഇല്ലാത്തവനൊക്കെ കളക്ടർ ആയാൽ അവനൊക്കെ അഹങ്കാരത്തിന്റെ അങ്ങേ അറ്റം വരെ പോകും.

  • @devarajandevarajan3149
    @devarajandevarajan3149 18 дней назад +1

    നമ്പർ വൺ കുഴി നഖം,
    നമ്പർ വൺ വീണു മന്ത്രി
    . നമ്പർ വൺ കേരളം
    കുഴി നഖം ഉണ്ടെങ്കിലേ
    കേരളം ഉള്ളൂ

  • @devarajandevarajan3149
    @devarajandevarajan3149 17 дней назад

    ഷോ വേണ്ട കലക്ടരേ,, ഷു കളയൂ,..പാടത്തു പണി എടുക്കൂ... കുഴി നഖവും തന്റെ അഹങ്കാരവുംതീരും
    ജനത്തിന് മേലെ താൻ പറക്കില്ല അനുവദിക്കില്ല

  • @Phoenix-rw7cy
    @Phoenix-rw7cy 17 дней назад

    ഇവനൊക്കെ എന്ത് ജന്മമാണ്, കളക്ടർ ആണ് പോലും