#Mahadev

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 3 тыс.

  • @akashmohan5194
    @akashmohan5194  3 года назад +803

    Follow me on Instagram [My Insta ID👇
    instagram.com/__a_k_a_s_h____m_o_h_a_n__?r=nametag ]

    • @spygamiggamig5077
      @spygamiggamig5077 3 года назад +42

      ഗുഡ് സോങ്

    • @spygamiggamig5077
      @spygamiggamig5077 3 года назад +23

      🙏

    • @divyas3297
      @divyas3297 3 года назад +1

      Super song 🎵🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @swethanirmal.p8427
      @swethanirmal.p8427 3 года назад +9

      Io of your assignment is i8

    • @technicalshabashiyan136
      @technicalshabashiyan136 3 года назад

      ruclips.net/video/1Rc9uANAnrU/видео.html

  • @mahin9331
    @mahin9331 3 года назад +6484

    കണ്ടതിൽ ഏറ്റവും സുന്ദരനായ ശിവൻ ❣️

    • @aparna907
      @aparna907 3 года назад +31

      Athe🥰

    • @pratheeshmadayi6317
      @pratheeshmadayi6317 3 года назад +17

      👍👍

    • @nayananayana7179
      @nayananayana7179 3 года назад +17

      Athe

    • @jomolalbin3128
      @jomolalbin3128 3 года назад +90

      ഞാൻ മിക്കപ്പോഴും ഭഗവാനെ സ്വപ്നം കാണുന്ന ആളാണ്.എന്റെ മുന്നിൽ വരുന്ന രൂപംഇതാണ് 🙏🙏.

    • @abhiramirajesh3242
      @abhiramirajesh3242 3 года назад +9

      100

  • @anusreevineeth7348
    @anusreevineeth7348 4 года назад +4454

    പ്രണയിക്കുകയാണെങ്കിൽ ശിവനെ പോലെ പ്രണയിക്കണം... തന്നിലെ പാതിയെ തിരിച്ചറിഞ്ഞു.. താനില്ലെങ്കിൽ അവളില്ലെന്നറിഞ്ഞു പ്രണയിക്കണം....
    ഓം നമഃ ശിവായ 🙏

  • @anonymous-er7ow
    @anonymous-er7ow Год назад +1183

    2024ൽ ആരെങ്കിലുമുണ്ടോ😍

  • @amalmp3115
    @amalmp3115 4 года назад +5395

    അമ്പലത്തിൽ ശിവനാ തൊഴുബോൾ ഈരൂപം ഓർമ വരും 🙏🙏😍😍😍

  • @ആയുഷ്-ഞ6ഥ
    @ആയുഷ്-ഞ6ഥ 3 года назад +2295

    പ്രകൃതി (പാർവതി) ഇല്ലെങ്കിൽ താൻ അപൂർണം ആണെന്ന് തെളിയിച്ച ഒരേ ഒരു അവതാരം മഹാദേവൻ 🙏🏻🙏🏻🙏🏻🙏🏻 ഈ പ്രണയം ഇഷ്ടമുള്ളവർ നീലം മുക്കിയേക്ക് 👍👍👍

    • @kartikmahajanashettar1705
      @kartikmahajanashettar1705 2 года назад +13

      He isn't any incarnation he is parabramha himself with physical form, he is eternal in his shivling aspect

    • @jafarjafu1638
      @jafarjafu1638 2 года назад +1

      അപ്പോ ഗംഗ ആരാണ്

    • @krishnasnair6497
      @krishnasnair6497 Год назад

      @@jafarjafu1638 ഗംഗ ദേവി മഹാദേവന്റെ ഭാര്യ അല്ല. ഗംഗാ ദേവി ഭൂമിയിൽ നേരിട്ട് പതിച്ചാൽ അത് താങ്ങാൻ ഉള്ള ശേഷി ഭൂമിക്ക് ഇല്ല അതുകൊണ്ടാണ് മഹാദേവൻ ജടയിൽ ദേവി ഇരുത്തിയത് പാർവതി ദേവിയുടെ സഹോദരി ആണ് ഗംഗ ദേവി അല്ലാതെ മഹാദേവന്റെ ഒളിഭാര്യ അല്ല

    • @dreamcatcher1172
      @dreamcatcher1172 Год назад +8

      ​@@jafarjafu1638 ഭക്ത മാത്രം

    • @Deepthideepzzminu
      @Deepthideepzzminu Год назад +20

      ​@@jafarjafu1638പാർവതിയുടെ സഹോദരിയാണ് ഗംഗ.... ഗംഗക്ക് പക്ഷെ ശിവനോട് പ്രണയവും ആരാധനയുമൊക്കെ തോന്നിയിരുന്നു.....ശിവൻ ആ പ്രണയം നിഷേധിക്കും.... അദ്ദേഹം പ്രണയിക്കുന്നത് പാർവതിയെയാണ്...... വൈകാതെ പാർവതിയുടെയും ശിവന്റെയും പ്രേണയത്തിന്റെ ശക്തി തിരിച്ചറിയുന്ന ഗംഗ തനിക്ക് തോന്നിയ പ്രണയം ഉപേക്ഷിക്കും......😊

  • @abhilashpillai201
    @abhilashpillai201 2 года назад +390

    മറക്കില്ല ഈ സുന്ദര പ്രൗഡ ഗാഭീര രൂപം. ♥️🙏

  • @girly...6505
    @girly...6505 4 года назад +4228

    കൈലാസ നാഥൻ സീരിയൽ ഇഷ്ടപ്പെടാത്തവരായി ഈ ലോകത്തിൽ aarund.. 😘😘🙏🙏wonderful creation on tv.... shivapuranam neritt kanunnathupole.... 😘😘😘😘👌👌

    • @vinshyaavandhu3616
      @vinshyaavandhu3616 4 года назад +41

      ആരുമില്ല

    • @aryavasudev5331
      @aryavasudev5331 4 года назад +99

      ഇതും ഇഷ്ടമാണ് but favourite always ഏഷ്യാനെറ്റിലെ മഹാഭാരതം 😍😍😍

    • @STP_GAMING918
      @STP_GAMING918 4 года назад +46

      @@aryavasudev5331 athe😍😍😍athile Krishnan,arjunan,draupadi😍😍😍kailasanathanum ishtaan🥰🥰

    • @aryavasudev5331
      @aryavasudev5331 4 года назад +27

      @@STP_GAMING918 athe ellarum equally adipoliyanu shakuni, bheeman ellarum perfect aanu. kailasanadhanile parvathiye enikk velyathayi ishtappettilla enikk parvathi pooja sharma cheyyunnathanu ishtam... mohit raina as shivan and sourabh raaj as krishna unbeatable... 😍

    • @priyat7310
      @priyat7310 4 года назад +26

      എങ്കിൽ അതേ ദ്രൗപതി തന്നെ അഭിനയിക്കുന്ന മറ്റൊരു സീരിയലായ ശ്രീ ഭദ്രകാളിയും പിന്നെ മഹാഭാരതവും ആണ് എനിക്ക് ഏറെ ഇഷ്ടം ഇതിൽദ്രൗപതിയായ പൂജ ശർമ ആണ് ശ്രീഭദ്രകാളി ലെ പാർവതി പിന്നെ ഇതിൽ തന്നെ ശ്രീകൃഷ്ണനായി അഭിനയിക്കുന്ന സൗരബ് രാജ് ജെയിൻ sree ഭദ്രകാളിയിൽശിവനായും അഭിനയിക്കുന്നു

  • @aneeshanee773
    @aneeshanee773 3 года назад +7395

    ഇപ്പോഴും ഈ സീരിയൽ കാണാന്‍ ആഗ്രഹം ഉണ്ടോ.

  • @meenumeenakshi5125
    @meenumeenakshi5125 2 года назад +301

    മഹാദേവനെ സ്തുതിക്കുന്ന ഏതൊരാൾക്കും അവൻ ആഗ്രഹിക്കുന്ന കാര്യം തീർച്ചയായും അദ്ദേഹം നടത്തി തരും.എനിക് നല്ല അനുഭവമാണ് ഞാൻ ആഗ്രഹിച്ച കാര്യം അതുപോലെ നടന്നില്ലെങ്കിൽ പോലും അതിനെക്കാൾ ഭംഗിയുള്ള ഒരു ജീവിതം എനിക്കായി അദ്ദേഹം ഒരുക്കി തന്നു

    • @Gangapt
      @Gangapt 2 года назад +6

      Correct,enikum angame tanneyanu anubhavam

    • @Akshaypanther
      @Akshaypanther 2 года назад

      @@Gangapt kunna purii monaaa

    • @anjana2635
      @anjana2635 2 года назад +2

      True

    • @kattakalippan7903
      @kattakalippan7903 2 года назад +5

      Yes it's true.

    • @Rahulfunnyworld
      @Rahulfunnyworld 2 года назад +5

      സത്യം 😘😘😘😘😘😘😘🙏🙏🙏

  • @sajithas7757
    @sajithas7757 4 года назад +5811

    ഇത് കണ്ട് കണ്ട് ശീലമായത് കൊണ്ട് ഇപ്പൊ ഏതൊരു ശിവ ക്ഷേത്രത്തിൽ പോയാലും ഇദ്ദേഹത്തെയാണ് ആദ്യം ഓർത്തു പോകുന്നത്. 🕉️🕉️🙏🙏🙏

  • @kunjus6503
    @kunjus6503 4 года назад +10803

    ശിവന്റെയും പാർവതിയുടെയും പ്രണയം ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

    • @vishnu8135
      @vishnu8135 3 года назад +4

      Athinu ninte comment nu nthina like chayyeda aavsyam

    • @kunjus6503
      @kunjus6503 3 года назад +30

      @@vishnu8135 ninnoodd like cheyyan njan paranjoo

    • @vishnu8135
      @vishnu8135 3 года назад +17

      Ninte commentinu like kootaanulla psychological move alle , enik sivaneyum parvathiyineyum ishtaanu. Athu paranju like cheyyaan paranju commet njn alla ittathu Ni aahnu kk

    • @kunjus6503
      @kunjus6503 3 года назад +11

      @@vishnu8135 Athin😏

    • @subinunni1932
      @subinunni1932 3 года назад +12

      Eyade like kudiyalum kuranjalum onnum eniku preshnam alla .nte bhavante karyam aya kondu like thannu.aru like chodichalum kodukum .

  • @mrjd.creation8219
    @mrjd.creation8219 11 месяцев назад +280

    ഒരു ക്രിസ്ത്യൻ ആയ ഞാൻ ശിവനെ ഇഷ്ട്ട പെടുന്നുടെങ്കിൽ അത് siva ദേവന്റെ അനുഗ്രഹം ആണ് 🙏🏻🙏🏻🙏🏻

    • @Ashh_14399
      @Ashh_14399 8 месяцев назад +5

      🫂🥰

    • @vishnucomrade6484
      @vishnucomrade6484 7 месяцев назад +8

      alla ath ethoru Dhaivatheyum bahumanikkan padikkunna ningalude manasinte prethyekathayaanu avideyanu ningalude ullile Dhaivathinte Anugraham irikkunnath ❤

    • @ajithev3416
      @ajithev3416 7 месяцев назад +6

      ഓം നമഃ ശിവായ ചൊല്ലിക്കൊ അത്ഭുതകരമായ മാറ്റം ജീവിതത്തിൽ ഉണ്ടാകും എന്റെ അനുഭവം ആണ്

    • @agriculturalimprovemente1287
      @agriculturalimprovemente1287 Месяц назад

    • @knight5930
      @knight5930 Месяц назад +1

      Enikum ❤

  • @sreelakshmiem9675
    @sreelakshmiem9675 4 года назад +5785

    സതി മരിക്കുന്ന സീൻ ഈ സീരിയലിൽ കണ്ട് കരഞ്ഞവർ എത്ര പേരുണ്ടിവിടെ....

  • @flicksteller
    @flicksteller 3 года назад +1878

    അന്നും ഇന്നും ശിവൻ എന്ന് കേൾക്കുമ്പോ തന്നെ ഇദ്ധേഹത്തിന്റെ രൂപം മനസ്സിൽ ഓടി എത്തും😘🔥🔥🤗

  • @jannatzubairfangirl
    @jannatzubairfangirl 2 года назад +166

    Mouni Roy nailed the role.... ഇത്രയും നന്നായി സതി എന്ന character വേറെ ഒരു actress ഉം അവതരിപ്പിച്ചിട്ടില്ല.... ശിവന്റെ കാര്യം പറയാനില്ല ❤

  • @deadchallengechallenge451
    @deadchallengechallenge451 3 года назад +594

    ഈ സീരിയലിലെ ശിവനാണ് സീരിയലുകളിലെ ഏറ്റവും നല്ല ശിവനായി എനിക്ക് തോന്നിയത്.🤩

    • @gangadharanaa5935
      @gangadharanaa5935 28 дней назад +1

      Yes, ആ അഭിനയം അതി ഗംഭീരം. നമിക്കുന്നു 🙏

    • @visanthappu3979
      @visanthappu3979 17 часов назад

      Yashodhan rana

  • @geethuanandhu7740
    @geethuanandhu7740 3 года назад +906

    പ്രപഞ്ചം കണ്ട ഏറ്റവും പരിശുദ്ധ പ്രണയം. പ്രാണന്റെ പകുതിയെ ജീവശ്വാസമായി വഹിച്ചവൻ മഹാദേവൻ 🙏

  • @Soumiya420
    @Soumiya420 11 месяцев назад +350

    കൈലാസ നാഥൻ സീരിയൽ ഇഷ്ടമുള്ളവർ ലൈക്‌ ❤️

  • @sreeraj7412
    @sreeraj7412 4 года назад +911

    ശിവ ഭഗവാനെക്കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ ഇപ്പോൾ വരുന്നത് മോഹിതിന്റെ രൂപം ആണ് 😘😘😘

  • @amala9012
    @amala9012 3 года назад +752

    Mouni and Mohit..... ശിവപാർവതീ പ്രണയത്തേക്കാൾ മനോഹരമാണ് ശിവനും സതിയും ( സീരിയലിൽ).....

    • @jennijennifer1566
      @jennijennifer1566 3 года назад +30

      Sathyam

    • @devika619
      @devika619 2 года назад +42

      Sathyam.Maybe shivasathi jodiyk obstacles kooduthal undarunn and Mouni Mohit has an amazing chemistry. Prenayikkumbozhum avrde nottangalil viraham undarunn

    • @visionsofvaishnav7243
      @visionsofvaishnav7243 2 года назад +4

      S😍

    • @dreamcatcher1172
      @dreamcatcher1172 Год назад +4

      സത്യം ❤😊

    • @jibinbjibinb8196
      @jibinbjibinb8196 Год назад +6

      Shivaa sakthi love athee thannayanne epplumm mugalile backkii ellamm thazayanne

  • @AthiraAthusiva-kw6tu
    @AthiraAthusiva-kw6tu 9 месяцев назад +45

    ഈ song ഒരു ദിവസം എത്ര തവണ കേൾക്കുമെന്ന് അറിയില്ല അതുപോലെ ഇഷ്ട്ട 😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @acmvlogammuchinnuminnu1916
    @acmvlogammuchinnuminnu1916 4 года назад +1673

    Supper. ശിവ പാർവതിയെ ഇഷ്ടമുള്ളവർ like അടിക്ക്

  • @sajinisachu7680
    @sajinisachu7680 4 года назад +1344

    ❤️🕉️🕉️🕉️പ്രണയിക്കുവാണെങ്കിൽ ശിവനെ പോലെ പ്രണയിക്കണം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @user-zw7np9lg6h
    @user-zw7np9lg6h 2 года назад +133

    കൈലാസനാഥൻ കണ്ട് ശീലമായതിൽ പിന്നെ ഏത് ശിവക്ഷേത്രത്തിൽ പോയാലും ആദ്യം ഓർമ്മ വരുന്നത് ഈ ശിവന്റെ മുഖം ആണ്....🌝❤️ഞാൻ പണ്ടൊക്കെ വിചാരിച്ചിരുന്നത് ഒറിജിനൽ ശിവൻ ഇതുപോലെ തന്നെയാണെന്ന് ആണ് ആഹ് അതൊക്കെ ഒരു കാലം🚶‍♀️🦋

    • @-anil
      @-anil Год назад +2

      സത്യം പക്ഷേ ഇപ്പോളും ഈ മുഖം തന്നെ ആദ്യം വരുന്നത്

  • @meghamanoj3340
    @meghamanoj3340 4 года назад +510

    സതി പരമേശ്വരൻ എത്ര മനോഹരമായ പ്രണയം ❤❤
    എല്ലാ സീരിയലിലും ദേവി സതി , പാർവതി ഒരാൾ ആണ്
    സതി +ശിവൻ
    പ്രണയം സങ്കൽപങ്ങളിലും അധികമാണ്. ആ പ്രണയം തലക്ക് പിടിച്ചു കണ്ടുതുടങ്ങിയതാണ് ഈ സീരിയൽ 😊
    ശിവൻ ഒരു രക്ഷയുമില്ല അഭിനയമാണോ രൂപഭംഗിയാണോ കൂടുതൽ ഇഷ്ടം , അറിയില്ല ഒരുപാട് ഇഷ്ടം ❤❤
    പാർവതി ദേവിയുടെ രൂപം ചിത്രങ്ങളിൽ കണ്ട ദേവി രൂപം❤❤
    ഇത്രയും ഭംഗിയായി ഈ കാവ്യം നിർമ്മിക്കാൻ ഇനി പറ്റില്ല. ശിവരൂപം മനസ്സിൽ പതിഞ്ഞുപോയി❤😊

    • @sc-ch9be
      @sc-ch9be 4 года назад +31

      Sathyam...perfect casting ..adhikam serialilum parvathikkanu imp ..njan thanne sathiye kurich kooduthal ariyunnath e serialiloodeyanu ....e serialil sathiykkum parvathiykkum equal imp.....ellathinetyum thudakkam sathiyil ninnumayirunnu

    • @cthara1998
      @cthara1998 4 года назад +8

      Athe.asianet il rathri 10 nn ulla time undel tv k munnil irikkunn oru kalam😍😍
      Eppozum fvrt💕💕

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад +16

      Sathym..sivan sati ever favrt😍

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад

      ruclips.net/video/L9hKpr_2syE/видео.html

    • @sreelekshmi7636
      @sreelekshmi7636 3 года назад +4

      Sathiyum parvathyum onnu thanne anallo... But e serial castingil vere aayi kanichu...

  • @ഭൂമി-ത6ഭ
    @ഭൂമി-ത6ഭ 4 года назад +364

    പ്രണയിച്ച പെൺകൊടിയേ പ്രാണന്റെ പാതിയാക്കിയ പരമശിവനോട് പെരുത്തിഷ്ട്ടം 💖😘

  • @gopikatnair4975
    @gopikatnair4975 Год назад +48

    മഹാദേവന്റെയും പാർവതി ദേവിയുടെയും പ്രണയം ആർക്കാണ് ഇഷ്ടമല്ലാത്തത്. ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ പവിത്രമായ പ്രണയം ഇവരുടേതു ആണ് ❤️🥰🕉️🙏🙏

  • @sarathkannan2915
    @sarathkannan2915 3 года назад +352

    തന്നിലെ പാതിയെ തിരിച്ചറിഞ്ഞ , താനില്ലെങ്കിൽ അവളോ.. അവളില്ലെങ്കിൽ താനോ ഇല്ലെന്ന് പറഞ്ഞ പരമശിവനെ പോലെ പ്രണയിക്കണം❣️

    • @aneesharetheesh8128
      @aneesharetheesh8128 3 года назад +4

      Angane 100l 10 per kanum

    • @shanjithkb1582
      @shanjithkb1582 2 года назад +1

      ശരിയാണ്

    • @ks8542
      @ks8542 2 года назад

      Enikku shivabhagavane ishtamanu pakshe pediyanu orupadu omnamashivaya okke chellumbol talavedana edukkunnu entanu ariyilla

    • @varunsankar8529
      @varunsankar8529 Год назад +2

      God true love correct

    • @varunsankar8529
      @varunsankar8529 Год назад +1

      God love anne

  • @jishnucs2678
    @jishnucs2678 4 года назад +390

    ഇവരെ പേലെ ഇനി ആരും ഉണ്ടാവില്ല ❤❤❤

  • @athreyaanu1334
    @athreyaanu1334 2 года назад +112

    പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ വരുന്ന മഹാദേവൻ 🥺🍃🌍🕉️mohit raina😍

  • @avanthikapradeep6924
    @avanthikapradeep6924 4 года назад +335

    പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയെന്ന് ലോകത്തെ കിട്ടികൊടുത്തവർ....പ്രണയിക്കുവാണേൽ ഇവരെപ്പോലെ പ്രണയിക്കണം 💓💓💓

  • @sowmya449
    @sowmya449 3 года назад +472

    ഈ song കേൾക്കുബോ കിട്ടുന്നാ feel അത് ഒന്ന് വേറെ തന്നെയാ ❣️ ശിവന്റെ പാർവതിയോട് ഉള്ള ആ പ്രണയം ❤.....
    പ്രണയിക്കണമെങ്കിൽ ശിവനെ പോലെ പ്രണയിക്കണം 😻

  • @rifanethan8232
    @rifanethan8232 Год назад +50

    Njan oru muslim aan but enik ee songum shiva storysum ellam vayakara ishtan ippo njan mahadavan addict aan athrak ishtan mahadevane ❤️

  • @raveenaravi4304
    @raveenaravi4304 4 года назад +457

    പട്ടുപോലെ സുന്ദരം മഹാദേവാ.. ☺️🙏💙💙💙💙💙💙💙

  • @Jahnvi2002
    @Jahnvi2002 3 года назад +282

    4:45 ഈ സീരിയൽ il ഒട്ടും കാണാൻ ധൈര്യം ഇല്ലാതിരുന്ന scene... ദൈവം ആണെങ്കിലും മനുഷ്യരെ പോലെ സങ്കടം താങ്ങാൻ പറ്റാതെ ശിവൻ.. . power of love.. ❤️

    • @Jai22krishna
      @Jai22krishna 2 года назад +14

      Eth roopam eduthalum athinte swabham prakadippikum ennum kastapadukal anubhavikkum ennum serial il thanne parayunnund

  • @sajithasanthosh4995
    @sajithasanthosh4995 7 месяцев назад +29

    ഇന്ന് 18.5.2024 ൽ ഈ സോങ് കാണുകയാണ്. അഞ്ച് വയസ്സുള്ള മോൻ ചോദിക്കുകയാണ് അമ്മ ഈ പാട്ട് മുഴുവൻ ചൊല്ലുമോ എന്ന് ഞാൻ ചന്ദ്ര എന്ന് ചൊല്ലുമ്പോഴേക്കും മോൻ പകുതിയും ചൊല്ലിത്തരും. ഇപ്പോഴും ഏഷ്യാനെറ്റ് പ്ലസ്സിൽ വൈകുന്നേരം 6.30 ന് കൈലാസനാഥൻ ഉണ്ട്. എന്റെ അച്ഛനും, അമ്മയും കാണുമ്പോൾ മോനും കൂടെ ഇരുന്ന് കാണാറുണ്ട്...

  • @miniatureworld2174
    @miniatureworld2174 4 года назад +482

    ഈ മഹാദേവൻ യഥാർത്ഥ മഹാദേവൻ തന്നെയാണോ തോന്നിപോകുന്നു

  • @anjuom9589
    @anjuom9589 3 года назад +153

    തന്നിലേ പാതിയിൽ അലിഞ്ഞു ചേർന്ന്........ അവളില്ലെങ്കിൽ താൻ അപൂർണ്ണനാണെന്നു സർവചരാചരങ്ങളോടും പറയാതെ പറയുന്ന മഹാദേവനോട് ഒരുപാടിഷ്ടം........ മഹാദേവൻ ❤️ പാർവതി പുരാണ കഥാപാത്രങ്ങളിൽ ഒരുപാടിഷ്ടം.........nice song........ Thankyou.........😊❤️

  • @allwynachu9689
    @allwynachu9689 Год назад +15

    എല്ലാത്തിലും ഉപരി.... ഈ പാട്ടിന്റെ ഒരു feel
    .... ഹോ!! എത്ര തവണ കേട്ടിട്ടും... മതിയാവുന്നില്ല ❤❤❤

  • @anandhuks4854
    @anandhuks4854 3 года назад +177

    എന്റെ മനസ്സിലെ ഒരേ ഒരു ശിവരൂപം അത് ഈ ശിവനാണ്

  • @Blue_moon-tz
    @Blue_moon-tz 4 года назад +247

    എന്ത് പറയണം പൊളി സോങ് തന്നെ എന്താ ഫീൽ എത്ര കേട്ടാലും തൃപ്തി വരില്ല വീഡിയോ സൂപ്പർ ❤️ ഹര ഹര മഹാദേവ 🙏🙏🙏

  • @moneypower7065
    @moneypower7065 2 года назад +58

    ❤️എന്റെ അവളുടെയും പ്രണയത്തിന്റെ തുടക്കം ഇന്നാണ് 😍ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ഈ സോങ് മനസ്സിൽ കയറി വന്നു ❤️

  • @anjudavadas8556
    @anjudavadas8556 4 года назад +407

    Every girl deserve a husband like shiva😍

    • @jagdevsharma3116
      @jagdevsharma3116 3 года назад +9

      Pr shiv k jaisa koi ldka h hi nhi is duniya m

    • @snehakpsneha8803
      @snehakpsneha8803 3 года назад +50

      Every girl who is like devi sati deserve a husband like shiva❤️❤️

    • @vishnubhadran4220
      @vishnubhadran4220 2 года назад +13

      @@snehakpsneha8803 absolutely.... Ingottu kittanam ennu agrahikkumbo nammal adhinulladhu undo ennu koodi chindhikkanam. 👍

    • @aparna907
      @aparna907 2 месяца назад +2

      Every Boy deserves wife like parvathy❤

  • @deepavijay9828
    @deepavijay9828 3 года назад +154

    ഇത്രയും മനോഹരമായ ഒരു ഭക്തി ഗാനം ഞാൻ വേറെ കേട്ടിട്ടില്ല

  • @sakunthaladevi9614
    @sakunthaladevi9614 2 месяца назад +11

    2024il കാണുന്നു 🥰. അത്രക്ക് ഇഷ്ട്ടം ഈ പാട്ട് 💖
    ശിവഭഗവാനെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന രൂപം 🥰

  • @sharanyaakku3641
    @sharanyaakku3641 3 года назад +140

    ഈ പാട്ട് കേൾക്കുമ്പോഴും കൈലാസനാഥൻ കാണുമ്പോഴും ഭഗവാന് ഈ രൂപമാണ് ഉള്ളതെന്നും നമ്മുടെ മനസ്സ് സ്വയം പറയും 🙏🙏🙏🙏🙏

  • @babupaliyodu1349
    @babupaliyodu1349 4 года назад +126

    ഞാൻ ആരാധിക്കുന്ന എന്റെ പരമശിവൻ
    ഓം നമശിവായ ഓം

  • @anu_anusss
    @anu_anusss Год назад +12

    എന്തൊരു സുന്ദരൻ ശിവൻ 😍വല്ലാത്തൊരു ഭക്തി ആണ് ഇദ്ദേഹത്തോട് 🙏🙏

  • @Sneha_K_S
    @Sneha_K_S 4 года назад +170

    9 years n sesham Asianet plus il ippazhm kaanunna only show kailasanathan💖💖💖👌

  • @ashalekshmiasha1631
    @ashalekshmiasha1631 3 года назад +77

    ഞാൻ കണ്ടു കരഞ്ഞുപോയോ എപ്പിസോഡ് ആണ് സതിയുടെയും ശിവന്റെയും 😥😍

  • @sadanasadanandan8471
    @sadanasadanandan8471 2 года назад +63

    മഹാദേവന്റെ പാർവതി അമ്മയുടെ യഥാർത്ഥ പ്രണയം ആണ്🙏🙏❤❤❤

  • @sikhilsk3316
    @sikhilsk3316 4 года назад +228

    എത്രയോ തവണ കേട്ടു

  • @sivaniponnu2791
    @sivaniponnu2791 2 года назад +55

    ശെരിക്കും ഇവർ ആണ് പ്രണയം എങ്ങനെയായിരിക്കണം എന്നും എന്ത് ആണ് എന്ന് മനുഷ്യനെ പഠിപ്പിക്കുന്നത് എന്നാൽ മനുഷ്യൻ പ്രണയം എന്നതിന്റെ പൊരുൾ വരെ മാറ്റി 😏
    Real lovers 💞💞

  • @Archana-aryan18
    @Archana-aryan18 2 года назад +28

    മഹാ ദേവൻ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന രൂപം ❤️

  • @radhamanikannan9339
    @radhamanikannan9339 3 года назад +60

    എത്ര കണ്ടാലും മതിയാ വാത്ത ഭക്തിയും പ്രേമവും ഇഴചേര്‍ന്ന സുന്ദരമുഹൂര്‍ത്തങ്ങൾ!😍 😍നേരില്‍ കാണുന്നതുപോലെ! മഹാദേവന്‍ പൗരുഷത്തിന്റെ പര്യായം തന്നെ എന്നതിൽ സംശയമേ ഇല്ല 🙏🙏

  • @sreelekshmir2901
    @sreelekshmir2901 2 года назад +62

    അമ്പലത്തിൽ ശിവനെ തൊഴുമ്പോൾ ഈ രൂപം മനസ്സിൽ ഓർമ്മ വരും 🙏🙏❤️❤️❤️🙏🙏

  • @praveenmp7847
    @praveenmp7847 2 года назад +27

    ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് എന്റെ ലവർനെ ഓർമ്മ വരും. അവൾ ന്റേതാകും എന്നുള്ള വിശ്വാസം ഉണ്ട് ഈ ഗാനം കേൾക്കുമ്പോൾ

  • @livestream-zx8jc
    @livestream-zx8jc 3 года назад +73

    പ്രകൃതിയും നിന്നിൽ vigirthi യും നിന്നിൽ 🌹🌹🌹
    എല്ലാം അങ്ങയിൽ അല്ലെ parameswara 😘😘😘😘

  • @meghamanoj3340
    @meghamanoj3340 4 года назад +385

    2011 മുതൽ ഈ സീരിയൽ തലക്ക് പിടിച്ചതാണ്
    ശിവൻ , സതി പ്രണയം കണ്ട് കണ്ടുതുടങ്ങി
    ശിവപാർവ്വതി ഇഷ്ടം ആയി. എങ്കിലും കുറച്ചു കൂടുതൽ ഇഷ്ടം ശിവൻ + ദേവി സതി പ്രണയമാണ്.❤❤❤

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад +48

      Sathym ..sati sivan story kand thalakk pidich poya aalan njnum..bt parvti vanpo entho aa feel kiteela

    • @meghamanoj3340
      @meghamanoj3340 4 года назад +20

      @@sreelakshmisreelu6484 അത് സത്യാട്ടോ
      പക്ഷെ പാർവതി നല്ല അഭിനയത്രി ആണ്

    • @sreelakshmisreelu6484
      @sreelakshmisreelu6484 4 года назад +27

      @@meghamanoj3340 athil enk ethirabhiprayam onum ilado..bt adyame mohit mouni compo manasil idam pidich poyi ath mariyila..

    • @meghamanoj3340
      @meghamanoj3340 4 года назад +7

      @@sreelakshmisreelu6484 😊 അതേ

    • @rockyrocky9346
      @rockyrocky9346 4 года назад +3

      @@sreelakshmisreelu6484 yes.yes..yes

  • @rstheeshpr9916
    @rstheeshpr9916 Год назад +23

    😘😘😘 2023 il ethu കേൾക്കുന്നവർ ഉണ്ടോ..ഒന്നുകൂടെ ഇത്. കാണാൻ aagreham ഉണ്ട്..

  • @sc-ch9be
    @sc-ch9be 4 года назад +188

    Story of sathi is.more heart touching ...mouni roy just nailed this role 😍😍😍😘😘

  • @nidhinkm6226
    @nidhinkm6226 3 года назад +61

    ഈ കാലഘട്ടത്തിൽ തന്നിലെ പതിയെ തിരിച്ചറിയാൻ ആർക്കും കഴിയില്ല 🙏🕉️🙏

  • @__Swapnakoodu
    @__Swapnakoodu Год назад +44

    സതിയും ശിവനും ആണ് ഈ സീരിയലിൽ കൂടുതൽ ഭംഗി ആയി തോന്നിയിട്ടുള്ളത്

  • @rimsivkp7185
    @rimsivkp7185 3 года назад +103

    മഹാദേവൻ ഇല്ലാതെ ഈ ലോകം പോലും ഇല്ല.

  • @rahulvijayan6255
    @rahulvijayan6255 4 года назад +32

    എന്താ പറയുക ഒരു രക്ഷയുമില്ല ഫീലിംഗ്..........

  • @entertimentmedia7130
    @entertimentmedia7130 Год назад +22

    Feb 14
    Valutines daykk.. പശുനെ അല്ല...ഓർക്കേണ്ടത് പ്രണയദിനത്തിൽ... ഓർക്കണ്ടെത് ശിവനെയും.. പാർവതിയേയുo ആണ് 💕.

  • @Jas78616
    @Jas78616 4 года назад +55

    ♥️ shivan vesham ethrayo kandirikkunnu. But mohit thannayaanu pakka matching

    • @preethirajesh5008
      @preethirajesh5008 3 года назад

      I love❤❤❤❤❤❤❤❤❤❤❤❤ you😍😍😍😍😍😍 🥰🥰🥰🥰😘😘😌

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +276

    ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും പ്രണയത്തിനു പകരം വെക്കാൻ ഈ ഭൂമിയിൽ വേറെ ഒരു പ്രണയത്തിനെ കൊണ്ടും സാധിക്കില്ല. ഇങ്ങനെ പ്രണയിക്കാനും വേണം ഒരു ഭാഗ്യം 🙂🙏🙏🙏🙏🌷🌷😍😍
    ഓം നമഃ ശിവായ 🙏🌷🙏

    • @blinkgirl1656
      @blinkgirl1656 4 года назад +6

      Pranayattinte veroru word aanu Radhakrishna

    • @shanjithkb1582
      @shanjithkb1582 2 года назад

      👍

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      ​@@blinkgirl1656 ore oru word😊

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      ​@@blinkgirl1656pranayathinte mattoru word alla avaraanu pranayam😊the concept of love there is no any kind of material things like marriage, family etc...

  • @sumamc639
    @sumamc639 2 года назад +10

    The apt person to act as Lord Shiva. Nobody in the world can be like him. The best Shiva have ever seen.

  • @adarshsajan6209
    @adarshsajan6209 3 года назад +114

    എറണാകുളത്തു നിന്നും രാത്രിയിൽ ചാറ്റൽ മഴ കൊണ്ട് സൂപ്പർ ഫാസ്റ്റ് ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു കൊണ്ട് ഈ പാട്ട് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ 🖤

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 4 года назад +266

    Thank you so much for creating the Sati version... Story of Devi Sati is less used in creating videos.

  • @thattanteparus7906
    @thattanteparus7906 2 года назад +10

    ഇതിലെ സീൻ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഭഗവാൻ മാർക്കും നമ്മുടേത് പോലെ ദുഃഖം undalle

  • @aryachandrasekharan8775
    @aryachandrasekharan8775 3 года назад +38

    ഏറ്റവും ഇഷ്ടമുള്ള സീരിയൽ ഇതിലെ ശിവനും സതിക്കും എന്തൊരു ഭംഗിയാ...... 🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️♥️♥️♥️♥️♥️❤️എനിക്കും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഈ ശിവനാണ്.... ഇപ്പഴും മനസ്സിൽ .......ഒരുപാടിഷ്ടം......... 🙏🙏🙏♥️♥️♥️♥️♥️🕉️🕉️🕉️🕉️

  • @vishnuvava2973
    @vishnuvava2973 3 года назад +45

    ഇതിൽ നിന്നും കിട്ടുന്ന ആത്മവിശ്വാസം ഓഹോ പറയാൻ പറ്റില്ല ഈ സോങ് കേട്ടാൽ ശരിക്കെ എല്ലാ പ്രശ്നവും തീരുന്ന പോലെ ആണ് കൂടെ ആരോ ഉള്ള ഒരു ഫീൽ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @snehasneha5833
    @snehasneha5833 2 года назад +33

    എപ്പോഴും ശിവന്റെ അമ്പലത്തിൽ പോകുമ്പോൾ ഇതിലെ ശിവനെയാണ് ഓർമ്മവരുന്നത്......😀 പ്രണയിക്കുമ്പോൾ ശിവനെ പോലെ പ്രണയിക്കണം........💖🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഓം നമഃ ശിവായ🕉️🙏🙏

  • @nakulg6008
    @nakulg6008 4 года назад +17

    താനില്ലെങ്കിൽ അവളോ അവളില്ലെങ്കിൽ താനോ എന്ന് പറഞ്ഞ മഹാദേവനെ പോലെ pranayikkanam❤❤. ശിവ പാർവതി ❤❤

  • @nimmyakbarsha442
    @nimmyakbarsha442 4 года назад +70

    Parvathi sivane snehichathu pole eniku ente kettiyone snehikanam... 😍 😍 😍

  • @abijith.1234
    @abijith.1234 Год назад +10

    ശിവ ❤സതി love story അടിപൊളിയാ

  • @aamyjayan2952
    @aamyjayan2952 4 года назад +141

    ഒരിക്കലും മനുഷ്യന് ശിവൻ ആവാൻ കഴിയില്ല അതാവും പല പ്രണയങ്ങളിലും ചതി പടരുന്നത്...,

  • @keerthana1874
    @keerthana1874 4 года назад +126

    Sati and shiva❤. Very beautiful.

  • @BinishaA-lk5lv
    @BinishaA-lk5lv 2 месяца назад +2

    ഇതാണ് യഥാർത്ഥമായ പ്രണയം❤️🥰 തന്റെ പ്രണയത്തെ ജീവനായി സ്നേഹിച്ചു 🙏 😍 real love🙏

  • @prodipmodak8925
    @prodipmodak8925 4 года назад +169

    Mohit Raina and Mouni Roy are best for the role of Lord Shiva and Devi Sati

  • @jayakrishnanj9432
    @jayakrishnanj9432 4 года назад +75

    Sadhyo jathamaam vadhanam
    Ganga chandra
    samangama theertham
    Pranavam naadamayi unarum
    Thudiyo vedha kalamritha punyam
    Prakrithiyum ninnil
    Vikrithiyum ninnil
    Swarangalilaay layangalilaay
    Shakthiswaroopam
    Om sivoham
    Sree sivoham
    Om sivoham
    Rudram sreekaram
    My fav lines of this song😍💞

  • @TRUCKCONNECT
    @TRUCKCONNECT 3 месяца назад +3

    കണ്ടതിൽ വച്ച് ഏറ്റവും സുന്ദരമായ ശിവനും, പാർവതിയും ❤🔥🕉️

  • @ammumalumalu9538
    @ammumalumalu9538 4 года назад +25

    ശിവ പാർവതി പ്രണയം പോലെ വേറെ ഏതൊരു പ്രണയവും ഈ ലോകത്തില്ല.
    ശം ഭോ മഹാദേവ ❤️❤️❤️❤️❤️

  • @induv2271
    @induv2271 4 года назад +73

    Sathi version😍😍😍don't know how many times seen these two versions💟💞💕💟

  • @_Ammu_Vava_
    @_Ammu_Vava_ Год назад +22

    പ്രണയ്ക്കുവാണെങ്കിൽ ശിവനെ പോലെ പ്രണയിക്കണം 💞💞💞 ഓം നമ ശിവായ 🙏🙏🙏

  • @arunachu9451
    @arunachu9451 23 дня назад +4

    I like this very very mush🌹🌹🌹🙏🙏🙏🙏🙏

  • @lalilali5117
    @lalilali5117 4 года назад +25

    Этот серял захватила всю мае сердце я смотрела 10 раз спасибо Вам я так полюбила Бога МАХАДЕВА низкий поклон ❤❤❤😍

  • @retheeshchakkara9137
    @retheeshchakkara9137 2 года назад +3

    മോഹിത്ത് റയ്ന നിങ്ങൾ ഭാഗ്യം ചെയ്ത മനുഷ്യനാണ്...... മനസ്സിൽ നിങ്ങൾക്ക് ഭഗവാന്റെ സ്ഥാനമാണ്

  • @anugrahohmz512
    @anugrahohmz512 Год назад +6

    ലോകത്തിലെ ആദ്യത്തെ പ്രണയം ഒരു പക്ഷെ ഇതായിരിക്കും...shiva ❤️sathi

  • @anamikarajeev5418
    @anamikarajeev5418 4 года назад +224

    പ്രണയിക്കണം പരമശിവനെപ്പോലെ ❤️❤️❤️❤️❤️❤️❤️

    • @junglekitchen7259
      @junglekitchen7259 4 года назад +1

      Yes....maranamillaatha pranayam.....

    • @vishnuindu2273
      @vishnuindu2273 3 года назад +2

      Athepoleulla pranayam kittanum oru penninu valiya bagyamo munjanma sukruthamo venom... athrem treasure aanathu... but avarepole avar mathram

    • @vipinprakash4867
      @vipinprakash4867 2 года назад

      Ath nadakkilla ippo ulla dhambathimarr parasparam angottum ingottum samshayamann 😂ith kalikaalam aann aareyum vishwasikkan pattilla🏃🏃

  • @ShobanaR-w8r
    @ShobanaR-w8r 10 месяцев назад +1

    ഭഗവാനെ അങ്ങയുടെ സങ്കടം വല്ലാത്ത വേദനയാണ് പക്ഷെ ഈ ഗാനം അതിലെ സ്നേഹം അത് എത്ര കണ്ടാലും മതി വരുല്ല ഹൃദയത്തിൽ പതിഞ്ഞ ഈ പാട്ട് ഓം നമ ശിവായ

  • @mayar8023
    @mayar8023 2 года назад +13

    സത്യം Eathorabalathil poyalum adiyam ഈ ശിവന്റെ രൂപമാണ് മനസ്സിൽ 🥰🙏🙏🙏

  • @aryavasudev5331
    @aryavasudev5331 4 года назад +39

    5:15 sourabh 😍😍😍 മഹാഭാരതത്തിലെ കൃഷ്ണൻ 💓💓💓

  • @janolivinemedia241
    @janolivinemedia241 Год назад +2

    ഈ സീരിയൽ ഞാൻ കാണുന്നത് 5,6 പഠിക്കുന്ന ടൈമൽ ആണ് അന്ന് തുടിങ്ങിയതാണ മഹാദേവനോടുള്ള ആരാധന ഇന്നും പ്രാണൻ മഹാദേവനോട്‌ ആണ് ഇന്നുവരെ കണ്ടതിൽ ഏവും സുന്ദരനും ഐശ്വര്യ വും ഉള്ള വ്യക്തി മോഹിത് റെയ്ന 😊

  • @sharanyaanu1304
    @sharanyaanu1304 4 года назад +57

    There are many people acted Shiv role in many Serial, but only this Shiv looks very handsome and looks like a real Shiv...Om Namah Shivaya...

  • @malavikanair5624
    @malavikanair5624 4 года назад +57

    Really beautiful💕🔥🔥

    • @akashmohan5194
      @akashmohan5194  4 года назад

      Thanks for supporting 😍😍

    • @akashmohan5194
      @akashmohan5194  4 года назад

      watch part 2 also video👇👇
      ruclips.net/video/cDtDjFtt5hg/видео.html

  • @AshwiniNikhil-An
    @AshwiniNikhil-An 14 дней назад +2

    Ippozhum prarthikkumboo ee shivane aan manassil veruaa ❤