മുയീനുദ്ദിൻ ബാംഗ്ലൂരുമായി ഒരു അഭിമുഖം | Chat with

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #Starnet #Plus #Uanis #Ahmed
    ‪@MueenqadriBangalore‬
    ചില വിഷമങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. കൂടെ നിൽക്കണം എല്ലാവരും ഒരു സഹോദര തുല്യനായി കണ്ട്. ആ വിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു ഈ യാത്ര...!!
    നീണ്ട 18 വർഷത്തെ ക്യാമറ ജീവിതം ഇനി പുതിയ ഒരു ചുവടു വെയ്പ്പിന് കൂടി മുന്നോട്ട് നീങ്ങുകയാണ്.
    ക്യാമറക്ക് പിന്നിൽ നിന്നും ഇനി മുതൽ നിങ്ങളുടെ മുന്നിലേക്ക് കൂടി വരുന്നു. കണ്ണിന് കുളിർമയേകുന്ന ഭംഗിയുള്ള ചില കാഴ്ചകളും വിശേഷങ്ങളും യാത്രാ അനുഭവങ്ങളും സൗഹൃദ കൂട്ടായ്മയും നാടിന്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം വും ഒക്കെ ഞാൻ നിങ്ങൾക്കായി കാണിച്ചു തരുന്നതായിരിക്കും.
    Facebook : / starnetgroup
    email : starnetdigital@gmail.com
    Twitter : / starnet44539296
    Instagram: / starnet8
    Google + : plus.google.co...
    whatsapp Group link
    chat.whatsapp....
    Collabration and promotion send us your requirments to our whatsapp no +917012653844
    Our Other Related Chennels
    ==========================
    1.Starnet Media
    www.youtube.co...
    2.Starnet Live
    www.youtube.co...
    3.Starnet Plus
    www.youtube.co...
    4.Starnet Politics
    www.youtube.co...
    5.Starnet Culture
    www.youtube.co...
    6.Starnet Trending
    www.youtube.co...
    7.Starnet Sports
    www.youtube.co...
    8.Starnet Online
    www.youtube.co...
    9.Starnet Fest
    www.youtube.co...
    10.Starnet News
    www.youtube.co...
    11.Starnet Speeches
    www.youtube.co...
    12.Starnet Games
    www.youtube.co...
    13.Starnet Comedy
    www.youtube.co...
    14.Starnet Shorts
    / @starnetshorts9452
    15.Starnet Studio
    / @elephantfurniture
    16.Starnet Event
    / @starnetevent5365
    17.Starnet Travel
    / @starnettravel3286
    18.Starnet Songs
    www.youtube.co...
    19.Mohammed Thuruthi Starnet
    www.youtube.co...
    20 Mazeenshan (Our Kids Channel)
    / @mazeenshan
    21.Learn with Bashi
    / @learnwithbashi3019
    Become friends on youtube
    youtu.be/addme...

Комментарии • 797

  • @StarnetPlus
    @StarnetPlus  2 года назад +26

    Follow me on instgram
    instagram.com/unu_ahammed/

    • @BTSArmy-tk8zv
      @BTSArmy-tk8zv 2 года назад +1

      Masha allah unais Kakka bakyavananu❤

    • @shafeeqshafeeq7290
      @shafeeqshafeeq7290 2 года назад +1

      Insha allah ഇക്ക ഒരൂസം nabeel bangaloor അവരേം കൂടെ ഒന്ന് നിങ്ങളുടെ ചാനലിലൂടെ കൊണ്ട് വരണേ 😍

    • @StarnetPlus
      @StarnetPlus  2 года назад +2

      @@shafeeqshafeeq7290 already nabeel banglore interview vannittund

    • @shafeeqshafeeq7290
      @shafeeqshafeeq7290 2 года назад +1

      Oh ok 😍

    • @nasrinsiraj
      @nasrinsiraj 2 года назад

      Masha allah

  • @aboottybp1664
    @aboottybp1664 2 года назад +65

    Masha allah മനം കവരുന്ന ഈ ശബ്ദം ഇനിയും ഒരുപാട് കാലം നില നിർത്തി തരട്ടെ.. ആമീൻ

  • @mansurmansur3078
    @mansurmansur3078 Год назад +14

    അള്ളാ ആ മാതാപിതാക്കൾ എത്ര ഭാഗ്യവരാണ് ... ഹബീബിന് ന്റെ മദ്ഹ് പാടുന്ന മുഈനുദ്ദീനെ പോലത്തെ ഒരു മരുമകനെ എനിക്ക് നൽകണെ അള്ളാ ...

  • @slm886
    @slm886 2 года назад +47

    ഓരോ സെക്കന്റ്‌ ലും ഹബീബ് (സ്വ)യെ കുറിച്ച് പാടാൻ തൗഫീഖ് ലഭിച്ച മോനും മാതാപിതാക്കളും എത്ര ഭാഗ്യം ചെയ്തവരാ 😢😢😢😘😘😘😘👏👏👏👏❤️❤️❤️❤️ഈ മോൻ റസൂൽ (സ്വ)നെ സ്വപ്നത്തിൽ കുറെ കണ്ടിട്ടുണ്ടാകുംലെ 😢❤️❤️

  • @rishikasherinp5346
    @rishikasherinp5346 2 года назад +101

    മാഷാഅള്ളാ..... ആ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ... അൽഹംദുലില്ലാഹ്...

  • @riyazlakshadweep6135
    @riyazlakshadweep6135 2 года назад +87

    മുയീനുദ്ധീനെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും... അവിടത്തെ പാട്ടുകൾ മാഷാ അള്ളാ വളരെ മനോഹരമാണ്... 😊 അള്ളാഹു സുബ്ഹാനഹുവ്വത്ത ആല ഇഞ്ഞിയും ഉയരങ്ങളിൽ എത്തിക്കട്ടെ... 😘👍

    • @StarnetPlus
      @StarnetPlus  2 года назад +5

      Ameen

    • @ayeshaj765
      @ayeshaj765 2 года назад +5

      Alhamdulillah,മുഈനുദ്ദീൻ ,കുഞ്ഞിൽ എൻ്റെ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ട്,5 വയസ്സ് ആയില്ല തോന്നുന്നു, നാത് പാടാൻ വന്നതാ ,നാട്ടിൽ
      Yes,അമാനി ഉസ്താദിൻ്റെ കൂടെയാണ് വന്നത്👍
      كاظمه
      സ്റ്റേജിൽ പാടിയ അതേ പാട്ട് ഇവിടെ പാടിയത്

    • @hafsahassan4844
      @hafsahassan4844 2 года назад +2

      Ameen Ameen ya rabbil alameen

    • @madavoor-321
      @madavoor-321 2 года назад +1

      Nan kandittund ... Veetil venitund ... Czn nte veetil kuray Bannu ...rathriyil raapaethu poyadha

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 года назад +1

      Njanum neril kanditund .8 varsham munu

  • @slm886
    @slm886 2 года назад +20

    ഖൽബിൽ അണിഞ്ഞൂടെ.. നബിയെ ❤️🥰🥰😘😘വല്ലാത്ത വരികൾ 👏👏👏😢😢😢

    • @ridhu9781
      @ridhu9781 2 года назад +1

      അത് ശരിയാ എല്ലാ ദിവസവും എന്റെ മോളെ അതും പാടിയ ഞാൻ urakkare ഞാൻ കരയാതെ അത് പടാറില്ല. വല്ലാത്ത ഒരു കുളിർമ യാണ് മനസ്സിനെ

  • @bnthumer7512
    @bnthumer7512 2 года назад +106

    ماشاء الله..
    എന്റെ ചെറുപ്പം മുതലേ ഞാൻ കേൾക്കാൻ തുടങ്ങിയതാ ഇപ്പോഴും ഞാൻ കേൾക്കാറുണ്ട് 💞.....
    എനിക്ക് ഓർമ്മ ഉണ്ട് ap ഉസ്‌താദിന്റെ മജ്‌ലിസിൽ പാടിയതൊക്കെ 🥰...

  • @ShaheerCoorg7965
    @ShaheerCoorg7965 2 года назад +46

    മുത്തേ അല്ലാഹു ശബ്ദം നിലനിർത്തട്ടെ ആമീൻ

  • @rashidaayshu2464
    @rashidaayshu2464 Год назад +9

    അള്ളാഹു ചിലരെ തിരഞ്ഞെടുക്കുന്നതാണ് ഇതൊക്കെ. മാഷാഅല്ലാഹ്‌🌹🌹🌹 മുഈനോടു ഒന്ന് ദുആ ചെയ്യാൻ പറയണേ 🌹

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 Год назад +10

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇരുലോകത്തും വിജയം നൽകട്ടെ ഖുർആൻ കൂട്ടുള്ളവരിൽ ഉൾപ്പെടുത്തട്ടെ പ്രാർത്ഥന പരിഗണിക്കുന്നവരെ ഉൾപ്പെടുത്തട്ടെ അള്ളാഹു ആമീൻ യാ റബ്ബൽ ആലമീൻ

  • @hanimon2595
    @hanimon2595 2 года назад +61

    അൽഹംദുലില്ലാഹ്. നഅത്തു കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. ആ സുന്ദര ശബ്ദം ദീർഘനാൾ ആസ്വദിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ഇരു ലോകത്തും അല്ലാഹു സർവ്വ സൗഭാഗ്യങ്ങളും നൽകട്ടെ.

  • @fathimazahra2655
    @fathimazahra2655 2 года назад +80

    Ma sha allah..മുഈനുദ്ദീൻ നല്ലോണം മലയാളം പറഞ്ഞു തുടങ്ങിയല്ലോ..😍എല്ലാ മദ്ഹുകളും അടിപൊളി 👍👍അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @Bushra53685
    @Bushra53685 2 года назад +18

    ബോലോ മദീന... ഇങ്ക് ഇഷ്ടപ്പെട്ട പാട്ടാണ്... ഞാൻ എപ്പോഴും കേൾക്കും....
    ماشاءاللہ🌹
    polichu....👍👍

  • @murshidayikarappadi4405
    @murshidayikarappadi4405 2 года назад +16

    കേരളമണ്ണിലൂടെ നഅ'ത് മേഖലയിൽ പ്രശസ്തമായ മദിഹീങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട നബീൽ ബറഖാത്തിയും, മുഈൻ ഖാദിരിയും 👍🌹
    അവരെ മാതാപിതാക്കന്മാർക്ക്
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.....

    • @StarnetPlus
      @StarnetPlus  2 года назад +2

      ആമീൻ

    • @shamila9552
      @shamila9552 Год назад

      ആമീൻ 🤲🏻

    • @muhsinponnani4648
      @muhsinponnani4648 Месяц назад

      @@shamila9552 رقم معين الدين قادري معين الدين قادري لا

  • @diyasdreams3132
    @diyasdreams3132 2 года назад +16

    മാഷാ അല്ലാഹ്, ഒരു കാലത്ത് സിഡി പ്ലയെർ തുറക്കുന്നത് തന്നെ mueenudheende പാട്ടിന്ന് വേണ്ടിയായിരുന്നു 🌹

  • @haneenaanu2288
    @haneenaanu2288 2 года назад +16

    Orupaad ishttam aan moyinunte song njan kelkkarund mashaallah orupaad uyarathil enthette Aameen 🤲🏻🤲🏻😍❤😘kanan nalla agraham und

  • @shafeeqshafeeqkhan1633
    @shafeeqshafeeqkhan1633 3 года назад +35

    മാഷാ അല്ലാഹ് അനിക് ഇത് വരെ അവനെപ്പറ്റി ചോദിക്കാൻ പറ്റിയില്ല എത്രയോ അവന്റെ പ്രോഗ്രാം ഞൻ എടുത്തിട്ടുണ്ട് വളരെ സന്തോഷം ഉനൈസ് ഭായ് അവനെ കുറിച്ച് വീഡിയോ ചെയ്തതിൽ 👍👍👍

  • @navasbai1350
    @navasbai1350 Год назад +5

    Mueenudheen മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം 💕👍🥰കേരളത്തിൽ വരുന്നത അറിയാറില്ല ഒന്ന് കാണാൻ

  • @jubairyathondikkodan1610
    @jubairyathondikkodan1610 2 года назад +36

    മാഷാ അല്ലാഹ്.നല്ല സൗണ്ട്. അള്ളാഹു മരണം വരെ നില നിർത്തട്ടെ.dua ചെയ്യണേ

    • @StarnetPlus
      @StarnetPlus  2 года назад +2

      ആമീൻ

    • @ayeshaj765
      @ayeshaj765 2 года назад

      🤲🤲🤲 امين امين امين برحمتك يا ارحم الراحمين

  • @thahirthahir7307
    @thahirthahir7307 2 года назад +13

    Mashah allah
    മുയിന്നുടെ കുറേ പാട്ടൊക്കെ കേട്ടിട്ടുണ്ട് ഇനിയും നല്ലത് മത്രേം നിന്നിൽ നിന്ന് കേൾക്കാൻ ആഗ്രെഹിക്കുന്നുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആ മീൻ യാറബ്ബൽ ആലമീൻ
    മാഷാഹ് അല്ലാഹ്
    നല്ല ട്യൂൺ മോനെ 👍

  • @nihalshanihal1521
    @nihalshanihal1521 2 года назад +14

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്നും ഞാൻ ഈ പാട്ട് കേൾക്കൂ മനസ്സിന് ഭയങ്കര സന്തോഷം ആണ് മോനേ ഇനിയും ഉയർത്തട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🕋🕋🕋🕋🕋🕋🕋🕋🕋👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌👌

  • @aboobakkarsideek9038
    @aboobakkarsideek9038 2 года назад +15

    പടച്ചവൻ മരണം വരെ നിലനിർത്തട്ടെ ഈ കരിയർ

  • @Samah_kb
    @Samah_kb 2 года назад +18

    ഹാഫിള് സാദിഖ്അലി ഗൂഡല്ലൂർ ഉസ്താദിന്റെ കൂടെ ബുർദ naath പാടിട്ടുണ്ട് എന്റെ നാട്ടിൽ

  • @husnabinthsalam5973
    @husnabinthsalam5973 2 года назад +9

    Masha allaha മുഹീനുദ്ധീൻ വലിയ ആള് ആയി ♥️♥️💐💐. ഞങ്ങളെ നാട്ടിൽ ചെറിയ കുട്ടി ആയപ്പോൾ വന്നിരുന്നു

  • @zulfasuneerzulfasuneer4901
    @zulfasuneerzulfasuneer4901 2 года назад +10

    Mueen മോന്റെ 7 വയസ്സിൽ ആണ് ഞാൻ മോനെ ആദ്യായി കാണുന്നത്., അൽഹംദുലില്ലാഹ്... അള്ളാഹു ഇനിയും മോനെ ഉന്നതങ്ങളിൽ എത്തിക്കട്ടെ.. ആമീൻ

  • @ramlasaleem8831
    @ramlasaleem8831 2 года назад +6

    കൽബിലണ ഞ്ഞുടെ എന്റെ മോൻ ഈ പാട്ട് നല്ല ഇഷ്ടം ആണ് അവൻ ഇത് കേട്ട് പഠിച്ചു നബിദിനത്തിന് പാടി 👌🏻👌🏻

  • @mumthazasif4356
    @mumthazasif4356 Год назад +5

    ഒരുപാട് കാലം മുത്ത് നബിയുടെ മദ്ഹ് പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @aneesanees3560
    @aneesanees3560 2 года назад +3

    കേരളത്തിൽ തിരുവനന്തപുരം എന്ന സ്ഥലത്ത് ഒരു കൊച്ചു സ്ഥലം പേരുമാതുറ എന്ന സ്ഥലം ഉണ്ട് അവിടെ ഈ മൊഞ്ജനെ ആദ്യം കൊണ്ട് വന്നേ എന്റെ ക്ലബ്ബിൽ ആയിരുന്നു..... Really sapporttu

  • @salmahaneefa4291
    @salmahaneefa4291 2 года назад +19

    മാശാഅല്ലാഹ്.ആഫിയതുള്ള ദീർഘായുസ്സു അല്ലാഹു നൽകട്ടെ.ഇഷ്ടപ്പെട്ട വീഡിയോ കണ്ടു. ആഷിഖ് മുഈനുദ്ദീൻ

  • @rasheedarashee9456
    @rasheedarashee9456 2 года назад +5

    അൽഹംദുലില്ലാഹ് മുത്തിനെ കുറിച്ച് പാടാൻ allahu കഴിവ് തന്നു കേട്ടു കരഞ്ഞു പോയി മക്കയിൽ എത്താൻ allahu അനുഗ്രഹിക്കട്ടെ അതുപോലെ എനിക്കും മുത്തിന്റെ അടുത്തെത്താൻ ദുആ ചെയ്യണം ഇന്ഷാ allah

  • @user-jd3rg3xb5y
    @user-jd3rg3xb5y 2 года назад +55

    ماشاءاللہ
    ഒരു متعلم കൂടി ആണല്ലേ.... 🌹🌷💐 എന്തായാലും ഹബീബിന്റെﷺ മദ്ഹ് നില നിർത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ آمین 🤲💐🌷🥰

  • @pookoyanet
    @pookoyanet 3 года назад +74

    മാഷാ അല്ലാഹ് പറയാൻ വാക്കുകൾ ഇല്ല വീണ്ടും ആ ശബ്ദം കേൾപ്പിച്ചതിന്ന് ഒരുപാട് നന്ദി 🅜🅡 🅤🅝🅐🅘🅢 🅐🅗🅜🅐🅓 🌹🌹🌹Thank you

  • @thahiraunais4706
    @thahiraunais4706 3 года назад +16

    Ma Sha ALLAH Banglore Yaathra veruthey Aayilla. Allahu Sweekarikkatte... Ameen

    • @shihabkp9007
      @shihabkp9007 3 года назад +2

      മശാ അള്ള . നല്ല വീഡീയോ ... ഇനിയും നല്ല വീഡിയേ . പ്രതീക്ഷിക്കുന്നു മുത്തു . മണിയേ

  • @sainabau.1285
    @sainabau.1285 2 года назад +25

    നല്ല പാട്ടാണ് അല്ലാഹു നിലനിർത്തട്ടെ

  • @anzilhamdhan9390
    @anzilhamdhan9390 2 года назад +12

    ما شاء الله
    Super voice ....
    جزاك الله خيرا كثيرا في دنيا و الاخرة ببركة رسول اللهﷺ ❤️

  • @asmabinasser1724
    @asmabinasser1724 2 года назад +7

    മുഹ്യുദ്ധീന്റെ എല്ലാ പാട്ടും അടിപൊളിയാണ് എന്തൊരു ഈണം

  • @hayashcookingworld
    @hayashcookingworld 2 года назад +6

    Masha allah….Moinuddinte voice Masha allah….ethra thanne kettalum mathivaratha oru voice….endum oru craze aayirunnu moinuddinte naathukal..Padachone marikkumvare ee oru bhagyam Monu undavatte….

  • @മദ്ഹിൻമന്ത്രം

    🌹🌹🌹❤️❤️❤️മാഷാ അല്ലാഹ് 🤲🏻റബ്ബ്‌ ഇരുലോകത്തും ഉന്നതങ്ങളിൽ എത്തിക്കട്ടെ 🤲🏻

  • @bnthumer7512
    @bnthumer7512 2 года назад +16

    ماشاء الله..
    ഒരുപാട് സന്തോഷം ഈ വീഡിയോ കേട്ട്... 💞

  • @user-zf7oe4nn4v
    @user-zf7oe4nn4v 2 года назад +7

    Masha allah. എന്റെ പ്രിയപ്പെട്ട മദ്ഹ്ഹ് ഗായകൻ mueenudheen.റസൂലിന്റെ മദ്ഹ് ആ ശബ്ദത്തിൽ കേൾക്കാൻ എന്തൊരു ആനന്ദം. ചെറുപ്പത്തിൽ പാടാൻ തുടങ്ങിയ അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ആവേശത്തോടെ. എപ്പോഴും നോക്കും mueenudheente patukal ഉണ്ടോ എന്ന്. പുതിയ patukal ഇല്ലാത്തപ്പോൾ കേട്ടത് തന്നെ വീണ്ടും കേൾക്കും

  • @haneefackcherumba4421
    @haneefackcherumba4421 2 года назад +6

    മാഷാ അല്ലാഹ് വളരെ വളരെ സന്ദോഷം വീടും ബാക്കി കാര്യങ്ങളൊക്കെ കാണിച്ചു തന്നതിന് അൽ ഹംദുലില്ലാഹ്

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 Год назад +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവിന്റെ കാരുണ്യം നൽകണേ നാഥാ അല്ലാഹുവിന്റെ സംരക്ഷണവും റഹ്മത്തും നൽകണേ അള്ളാ തണൽ നൽകണേ അള്ളാ അള്ളാ ആരും പരിഹസിക്കല്ലേ ദീനിനെ അല്ലാഹ് അല്ലാഹു കാത്തു സംരക്ഷിക്കണേ ഖുർആൻ പോലെ ഞങ്ങളെ ആമീൻ യാ റബ്ബൽ ആല ദുആ വസിയത്തോടെ ഇൻഷാ അള്ളാ

  • @bathicm
    @bathicm 3 года назад +18

    എത്ര പ്രാവശ്യം الحمد لله എന്ന് പറഞ്ഞു 🥰

    • @StarnetPlus
      @StarnetPlus  3 года назад +3

      സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 2 года назад +10

    ماشاءاللہ🌹🌹💖💖
    അല്ലാഹു ബറകത് ചെയ്യട്ടെ.. ആമീൻ 🤲🏼🤲🏼

  • @ayshabinthalicva8033
    @ayshabinthalicva8033 2 года назад +2

    അൽഹംദുലില്ലാഹ്... ചെറുപ്പം തൊട്ടേ ഡൌൺലോഡ് ചെയ്തു കേട്ട് കേട്ട് കാതിൽ പതിഞ്ഞു പോയതാണ് mueenudheen qadri യുടെയും നബീൽ ബാംഗ്ലൂർ ന്റെയും നാത്കൾ.... ഇന്നും രാവിലെ കേട്ടിരുന്നു.. അൽഹംദുലില്ലാഹ്,ഖൽബും ശബ്ദവും എന്നും നന്നായിരിക്കട്ടെ

  • @mansoorm4691
    @mansoorm4691 2 года назад +22

    മൂഈനുദ്ദീൻ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണെالله

    • @abdulsalamcp382
      @abdulsalamcp382 2 года назад +1

      Ameen❤️❤️🤲🤲

    • @Suhail-o8s
      @Suhail-o8s 2 года назад +1

      آمين يارب العالمين ببركة رسول الله ﷺ...💕💕😍

  • @anasamna2082
    @anasamna2082 2 года назад +8

    താജുൽ ഉലമയുടെ,സുൽത്താനുൽ ഉലമയുടെ മക്കൾ 🌹🌹🌹💪💪🇸🇱🇸🇱

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 2 года назад +2

    ee chanel media unaiz brother nnum Ahlinnum Allaahu barkath cheyyatte..
    itharam Islamic prathibagal nammukk ashvasamaan..avrde personlly talk nammalilek yetthich unaiz teamn thanks..mueen qadri de vaapa umma sahodaran supporters yellaareyun naadhan anugrahikatte..

  • @nasila.a6522
    @nasila.a6522 2 года назад +8

    വല്ലാത്തഫീലാ അല്ലഹു ശബ്ദംനിലനിർത്തിതരട്ടെ 🤲🤲

  • @slm886
    @slm886 2 года назад +2

    ഈ പ്രായത്തിൽ ഹബീബ് (സ്വ)നെ കുറിച്ച് പാടാൻ 5000 ൽ പരം സ്റ്റേജ്... ടാ മുത്ത് മോനെ നിന്റ മദ്ഹ് ഗാനം കേട്ടവർ എന്നനിലക് എങ്കിലും ഞങ്ങളെയും നാളെ റകമന്റ് ചെയ്യണേ..... 👏👏😢😢🥰🥰❤️❤️❤️

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 Год назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് കണ്ണേറ് സിഹ്റ് മാരണം പിശാച് മനുഷ്യരുടെയും ജിന്നുകൾക്കിടയിലുള്ള എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി തരണേ നാഥാ അന്ത്യനാൾ വരെ എല്ലാവരെയും അല്ലാഹു കാക്കണേ കത്തിയാളുന്ന നരകാഗ്നിയിൽ നിന്ന് ഞങ്ങളെ എല്ലാവരെയും കാക്കണേ ഉസ്താദുമാർ മാതാപിതാക്കൾ ഭർത്താക്കന്മാർ എന്നിവ മക്കൾ എല്ലാവരെയും കാക്കണേ ഗുരുനാഥന്മാർ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നവർ എല്ലാവരെയും അല്ലാഹു കാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseeraazeezazeez3575
    @naseeraazeezazeez3575 Месяц назад +1

    എന്റെ കുട്ടി എനിക്ക് അടുത്ത് കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എ പി ഉസ്റ്റാദിന്റെ പരിപാടിയിൽ മുതൽ ഞാൻ കാണുന്നതാണ്

  • @shayaanahmed1587
    @shayaanahmed1587 3 года назад +12

    Maa shaa Allah my favorite singer and song

  • @muhamadsahal6002
    @muhamadsahal6002 2 года назад +12

    അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @raseenahamza6575
    @raseenahamza6575 3 года назад +8

    മാഷാഅല്ലാഹ്‌. നീ ഉയർച്ചയിൽ എത്തട്ടെ ആമീൻ

  • @salmahaneefa4291
    @salmahaneefa4291 2 года назад +46

    ചെറുപ്പത്തിൽ എന്റെ നാട്ടിൽ ബുർദ്ദ മജ്ലിസിൽ പാടിയിരുന്നു

    • @user-xw6cz3hq9e
      @user-xw6cz3hq9e 2 года назад

      ഏവിട place

    • @Samah_kb
      @Samah_kb 2 года назад

      വീടെവിടെയാ

    • @Samah_kb
      @Samah_kb 2 года назад

      എന്റെ നാട്ടിലും വന്നിരുന്നു ചെറുപ്പത്തിൽ പാവറട്ടി വെന്മേനാട് പിന്നെ പാവറട്ടിയിലും

    • @_nejmal_7yearsagoedited900
      @_nejmal_7yearsagoedited900 2 года назад

      Ente naatilum vannirunnu

    • @madhsongonlyrefuge3376
      @madhsongonlyrefuge3376 2 года назад +1

      Nte veettilum vanneennu nattilum മജ്‌ലിസിൽ വന്ന്
      ما شاء الله 😍

  • @StarnetMedia
    @StarnetMedia 3 года назад +8

    Masha Allah

  • @fathimafathu7858
    @fathimafathu7858 3 года назад +11

    ماشاء الله تبارك الله 💚

  • @freehandgallery
    @freehandgallery 2 года назад +9

    Amani usthadinde koode 5 vayassil ende veedinde aduthulla palliyil vannirnnu nabeel and Mueenuddeen
    That was a wonderful programme 😍

  • @aboobakkarsideek9038
    @aboobakkarsideek9038 2 года назад +12

    സോങ്ങും സൗണ്ടും ഒരു രക്ഷയുമില്ല 👍👍👍👍

  • @jasarpovvalvloger9773
    @jasarpovvalvloger9773 2 года назад +3

    പത്ത് പ്രാവശ്യം കണ്ടു ഈ വീഡിയോ... സാധാരണക്കാരന്റെ ഏറ്റവും മികച്ച അവതരണ ശൈലി അത് ഉനൈസ് ബായിൽ ഞാൻ കാണുന്നുണ്ട്....

  • @rabiyasathar4770
    @rabiyasathar4770 2 года назад +2

    Maaashllh....Uyarathilethum..Muth Rasoolinte mad,h alle eppozhum uruvidnne...kaanan aagrahamund

  • @naturegirl313
    @naturegirl313 2 года назад +10

    ഞാൻ ഇപ്പോഴാണ് കാണുന്നത്, പൊളി song

  • @kamarzaman3026
    @kamarzaman3026 3 года назад +10

    മാഷാഹള്ളാഹ് ഉനൈസ്ബാഹി പൊളി ആയിട്ടുണ്ട്

  • @subairshifa
    @subairshifa 2 года назад +7

    Masha allaah ende muth moinu & saleemkaa🥰🥰🥰🥰

  • @HADEESVLOG85
    @HADEESVLOG85 2 года назад +28

    പരമാവധി ഇൻറർവ്യൂ ആരെയാണോ ചെയ്യുന്നത് അവരെ "നിങ്ങൾ" എന്ന് വിളിക്കുക നീ എന്ന വാക്ക് ഉപയോഗിക്കരുത്...
    വയസ്സിൽ ചിലപ്പോൾ ചെറുതായിരിക്കാം ..

    • @StarnetPlus
      @StarnetPlus  2 года назад +4

      In Sha ALLAH.
      ശ്രദ്ദിക്കാം

    • @sunnimalayalammedia989
      @sunnimalayalammedia989 2 года назад +3

      തങ്ങളുടെ പേര് പറയുമ്പോഴുള്ള സ്വലാത്തും. പറയാൻ വിടല്ല.. ഞാൻ എന്നോടും നിങ്ങളോടും . ❤

  • @mansoorkallumpuram6024
    @mansoorkallumpuram6024 2 года назад +4

    Habeebinodulla pranayam Mueente Mukath kaanunnund qalbinte shudhi❤️

  • @nasarbava1923
    @nasarbava1923 2 года назад +4

    അല്ലാഹു ബർക്കത്തും ഉയർച്ചയും നൽകട്ടെ ആമീൻ

  • @yasminbasheer4380
    @yasminbasheer4380 3 года назад +11

    Ma sha Allah..Nostalgic vlog❤... Keep it up🌹

  • @podavivaradoshisumi6777
    @podavivaradoshisumi6777 2 года назад +5

    Mueene mueene poleyulla salihaya makkalundavan duarkane 🤲🤲🤲🤲🤲

  • @محمّد-ح6ر5ز
    @محمّد-ح6ر5ز 2 года назад +4

    صلى الله على محمد صلى الله عليه وسلم 🤍🥀💎
    ما شاء الله 🥰
    11:43

  • @Nusriyabathool2415
    @Nusriyabathool2415 2 года назад +4

    ങ്ങങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട്. 5വയസ്സിൽ ആണെന്ന് തോന്നുന്നു. അന്ന് എടുത്താണ് സ്റ്റേജിലേക്ക് കയറ്റിയത് 🥰. അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🌹🌹. അള്ളാഹു barakath ചെയ്യട്ടെ... 🤲😭

  • @jafarkambar1128
    @jafarkambar1128 Год назад +3

    മാഷാഅല്ലാഹ്‌ ന്നല്ല പോലെ മലയാളം സംസാരിച്ചു 👍👍അൽഹംദുലില്ലാഹ് ❤️

  • @abdulrahmanem2237
    @abdulrahmanem2237 3 года назад +19

    ഉസ്താദിന്റെ കാരുണ്യ ഹസ്തം
    മുഈനുദ്ദീൻ തിളങ്ങുന്ന നക്ഷത്രമായി മാറി

  • @Safiyab945
    @Safiyab945 2 года назад +4

    Maasha allah mueenudheen best singer 👍👍👍😍😍😍😍 iniyum orupad uyarangalil ethatte

  • @ramath-zh8rr
    @ramath-zh8rr 3 года назад +6

    Masha Allah very nice video brother's

  • @ashiqkv1538
    @ashiqkv1538 2 года назад +3

    മാഷാ അല്ലാഹ് വളരെ നല്ല അഭിമുഖം 👍🌹♥️

  • @shahanashanu3682
    @shahanashanu3682 Год назад +2

    ഇന്നലെ ഞങ്ങളെ നാട്ടിൽ വന്നു പുതുപൊന്നാനിയിൽ കാണാൻ ഭാഗ്യം കിട്ടി mashallah

  • @Samah_kb
    @Samah_kb 2 года назад +1

    0:03 അറിയാം നേരിട്ട് കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ ബുർദ മജ്ലിസിൽ വന്നിട്ടുണ്ട് അന്ന് ചെറുത് ആയിരുന്നു.. അന്ന് പരിചയപെട്ടിട്ടുണ്ട് മലയാളി കൂടി ആണ് പിന്നെ മുഹമ്മദ്‌ നബീൽ barkati ആളെയും കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് 😊❤

  • @StarnetLive1
    @StarnetLive1 3 года назад +6

    Valare manoharamaya Ganam

  • @shabeerali3133
    @shabeerali3133 2 года назад +4

    നാഅത്ത് പാടാനും കേൾക്കാനും എന്താ രസം ല്ലേ

  • @shaffutk9250
    @shaffutk9250 2 года назад +2

    Masha Allah ingakum kudumbathinum rabb dheergayussum aafiyathum aarogyavum nalkatte aameen ya rabbal aalameen 🤲❤️🤲

  • @az_tech__
    @az_tech__ 2 года назад +6

    MA SHA ALLAAH...👌👌👌

  • @ammisworld5472
    @ammisworld5472 2 года назад +1

    Nchanglum ....ningle polotha oru nalloru Maaadiheengalil pedan dua cheyyane Muyeeniddeen Thangle🙏

  • @M_adeena
    @M_adeena 2 года назад +9

    മദീനാ മുനവ്വറ....😍😍😍😘✨✨

  • @shakirashakira2935
    @shakirashakira2935 3 года назад +7

    Mashalla

  • @nadheerana4658
    @nadheerana4658 2 года назад +7

    Masha allah👍jhaghalude നാട്ടിൽ വന്നിട്ടുണ്ട് mueenudheen 7 വയസ്സിൽ...അൽഹംദുലില്ലാഹ് 🤲🏻

  • @raheemashrafi
    @raheemashrafi 3 года назад +10

    ماشاءاللّــه 😍😍

  • @Dreamgirl-uh6im
    @Dreamgirl-uh6im 2 года назад +3

    Supaer masha allah supaer voice and supaer interview💚👍👍👍

  • @muhammadharis7120
    @muhammadharis7120 2 года назад +3

    صلى الله على سيدنا محمد صلى الله عليه وسلم... ماشاءالله ❣️...💐💐💐

  • @raisaakter7708
    @raisaakter7708 3 года назад +6

    Mashallah very nice

  • @rejiibrahim8723
    @rejiibrahim8723 2 года назад +5

    MashaAllah❤ Alhamdulilla❤

  • @minhanusrin6158
    @minhanusrin6158 2 года назад +7

    Mashaa allah 🤲

    • @mbnchannel6221
      @mbnchannel6221 2 года назад

      Vishleshanam supper pakshe avande parayuna stalath ayalude ennh paranjaal nannairunnu

  • @mohammadburhan7343
    @mohammadburhan7343 2 года назад +2

    Masha Allah.... Mueen qathiri.. 😘... Thanks for starnet media..

  • @craft_gallery3774
    @craft_gallery3774 3 года назад +6

    Mashallah

  • @MEANDMYBOYS920
    @MEANDMYBOYS920 2 года назад +2

    Mashah allah Ahmed nabeel and muyeenudhin qadri ivaru nammade nattil evde vannalum njn kelkkan pokum 😊kure kalaytt youtube ila kanary

    • @MEANDMYBOYS920
      @MEANDMYBOYS920 2 года назад +1

      Inganoru chat il koode avare kanan patyeth vallya samthoshayiiii ❤️

  • @zainabcreation4700
    @zainabcreation4700 2 года назад +6

    مــــــا شــــــاء اللّــــــه🥰

  • @Madeena78662
    @Madeena78662 Год назад +2

    ماشاالله😍

  • @razanabp5321
    @razanabp5321 2 года назад +1

    അള്ളാഹു ആഫിയതുള ദീർഘ ആയുസ്സും നൽകെട്ട