എത്ര നടക്കാത്ത ആഗ്രഹവും നടക്കാൻ ഇത് ഒരുതവണ ദേവീക്ഷേത്രത്തിൽ നൽകിയാൽ മതി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 387

  • @SreejaUllas-mt8tm
    @SreejaUllas-mt8tm 3 месяца назад +63

    നമസ്തേ ഹരിജി 🙏🙏🙏
    എന്റെ മകൾ ഉപാസന ഹോസ്പിറ്റലിൽ നഴ്സിംഗ് സ്റ്റഡി ചെയ്യുകയാണ് അവിടെ ഇന്ന് അഡ്മിറ്റായ ഇന്നലെ ഡെലിവറി കഴിഞ്ഞ കുഞ്ഞിന് കാഴ്ച നഷ്ടപെടുന്ന ഒരു അവസ്ഥ ആണ്. ആ കുഞ്ഞിന് മുൻപുള്ള കുഞ്ഞിനും കാഴ്ചയില്ല.. പേരെന്റ്സ് ആകെ തകർന്നു തളർന്നിരിക്കുകയാണ് ഇപ്പോൾ എന്റെ മോളു എന്നെ വിളിച്ചു പറഞ്ഞു ഒന്ന് പ്രാർത്ഥിക്കാൻ അപ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് ഹരിജി ഒന്ന് പ്രാർത്ഥിക്ക് ആ കുഞ്ഞ് പൈതലിനു വേണ്ടി 🙏🙏🙏🙏

    • @kannanv1694
      @kannanv1694 3 месяца назад

      ഇപ്പൊൾ aa കുട്ടിക്ക് എങ്ങനെ ഉണ്ട്

    • @AkilMohind
      @AkilMohind 3 месяца назад

      ​@@kannanv1694UV

  • @SreekalaVinod-gy4og
    @SreekalaVinod-gy4og 3 месяца назад +7

    കടബാധ്യത തീർക്കാനുള്ള വഴി തെളിയിക്കുന്നതായി പ്രാർത്ഥിക്കണേ
    നാള് -ചതയം

  • @SheejaJomon-j3c
    @SheejaJomon-j3c 2 месяца назад +2

    ഈ നാരങ്ങമാലയ്ക്ക് എത്ര നാരങ്ങഎടുക്കണം ഹരി ജി .......

  • @Anamika.S-h4k
    @Anamika.S-h4k 3 месяца назад +1

    സ്ഥിരമായി ഒരു ജോലി ഇല്ലാത്തതിൻ്റെ പേരിൽ വളരെയധികം മനോവിഷമത്തിൽ ആണ് ... ഈ ഒരു പൂജ ചെയ്താൽ ഫലമുണ്ടാകും എങ്കിൽ വളരെയധികം നന്ദിയുണ്ട് ... 😢🙏

  • @haribabupd7901
    @haribabupd7901 3 месяца назад +1

    തീർച്ചയായും നാരങ്ങ മാല ദേവിക്ക് സമർപ്പിക്കാം. തിരുമേനി പ്രാർത്ഥിക്കണേ. ഹരിബാബു അശ്വതി.

  • @devilakshmi2443
    @devilakshmi2443 3 месяца назад +4

    നല്ല അറിവിന്‌ നന്ദി 😍😍🙏🏼 10:01

  • @anithajayalal1336
    @anithajayalal1336 3 месяца назад

    ഞാൻ വല്ലാത്ത മനപ്രെയാസത്തിൽ ആയിരുന്നു, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനമായി, ഒരുപാട് നന്ദി 🙏❤️

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 3 месяца назад +7

    ഹരി മോനെ ഞങ്ങൾ വീടുവയ്ക്കാൻ പോകന്നു അത് ഭംഗിയായി പൂർത്തി കരിക്കാൻ പ്രാർത്ഥിക്കണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം എനിക്കു , നടുവിനു പ്രശ്നം ഉണ്ട് അതു കൊണ്ടു അധിക സമയം ഇരുന്നു നാമം ജവിക്കാൻ പറ്റില്ല അതുകൊണ്ട് നടന്നു നാമം ജപിക്കും അതിന് ദോഷം ഉണ്ടോ ദയവായി മറുപടി തരണം അമ്മേ നാരായണ

  • @VineethKumar-d7e
    @VineethKumar-d7e 3 месяца назад +1

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    നല്ല ജോലി ലഭിക്കുവാൻപൂജയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻🙏🏻
    സമ്പത്തും സമാധാനവും ഉള്ള ഒരു ജീവിതത്തിനായി പ്രാർത്ഥിക്കണേ തീരുമേനി 🙏

  • @glorybai8864
    @glorybai8864 3 месяца назад +2

    നമസ്കാരം ഹരിജി നല്ല അറിവ് അങ്ങേയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഗ്ളോറി വിശാഖം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      ഗ്ലോറി ജി നമസ്കാരം തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @MayFlowerFoods
    @MayFlowerFoods 3 месяца назад +4

    ഞാൻ ദേവീക്ക് മാല ചാർത്തിയിരുന്നു നല്ല positive ആയ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്🙏🙏🙏🙏

    • @Suvarna-o6y
      @Suvarna-o6y 3 месяца назад +1

      @@MayFlowerFoods എത്ര നാരങ്ങ ആണ് vendath

    • @adithyagamer7305
      @adithyagamer7305 3 месяца назад

      ​@@Suvarna-o6y
      21 41 ഒന്നോ കോർക്കാം

  • @shyammenon8240
    @shyammenon8240 2 месяца назад

    How many lemons Mone?? 11 or 21 ??? Please reply

  • @sajikumar4148
    @sajikumar4148 2 месяца назад

    Namskaram thirumeni poojayil ulpeduthuka Sajeevekumar makam Wednesday 3.15 am Shiji Divakaran thriketta Friday 2pm Adarsh thriketta Tuesday 11,45 pm Aaditi avitam Tuesday 7.15 am

  • @sajitha483
    @sajitha483 3 месяца назад +2

    എത്ര നാരങ്ങ വേണം മാല കോർക്കാൻ ഹരി ജി ഇത്ര എണ്ണം എന്നില്ലേ

  • @jalajaabhinesh8487
    @jalajaabhinesh8487 3 месяца назад +1

    എന്റെ മകൻ അർജുൻ മൂലം നക്ഷത്രം. വിദേശത്ത് പഠിക്കുന്നു.. പഠനത്തിൽ വിജയിക്കാനും നല്ല ഒരു ജോലിക്കും വേണ്ടി പ്രാർത്ഥിക്കണം ഹരിജി 🙏🏻🙏🏻❤️❤️❤️

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 3 месяца назад +2

    ഹായ് ഹരി നമസ്കാരം ആദ്യം മുതൽ ഉള്ള ഒരു സബ്സ്കൃബർ ആണ് . എങ്ങനെയാണു ഒരാളുടെ ജ്യോതിഷം നോക്കുന്നത് എന്നു പറഞ്ഞു തന്നപ്പോൾ മുതൽ. ഓർക്കുന്നുണ്ടോ. ❤❤❤❤സന്തോഷം സമാധാനം. നന്ദി നന്ദി ❤❤❤

  • @JamuJameela-m6x
    @JamuJameela-m6x 3 месяца назад

    Ghurunadha Namaskaram...Eniku orupadu sankadamundu . orupadu shathrukkallundu..... Eniku jeevikan marghamilla Aarum nokanilla Ente veedum sthalavum nalla vilayku vittu kittuvan prarthiikanne

  • @sijushymol3805
    @sijushymol3805 2 месяца назад

    Oru govt joli kitan kure nalai try cheyunu,prarthanayil ulpeduthename.naranga vazipad cheyam,hariji

  • @SomanK-pi3js
    @SomanK-pi3js 2 месяца назад

    Extremely correct 100% soman uthram.

  • @Suja_unnikrishnan_
    @Suja_unnikrishnan_ 22 дня назад

    Ullas puroruttathi, അഞ്ജലി വിശാഖം ഉണ്ണികൃഷ്ണൻ ഉത്രം സുജ അനിഴം പൂജായിൽ

  • @AbhishekKannan-y7x
    @AbhishekKannan-y7x 3 месяца назад +4

    ഹായ്, നമസ്കാരം ഹരിജി 🙏❤️നല്ലത് മാത്രം വരട്ടെ 🙏

  • @devikaunni5736
    @devikaunni5736 3 месяца назад

    ഹരി ജി എപ്പോഴും അസുഖങ്ങൾ ആണ് തിരുമേനി അത് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ഗീത തിരുവാതിര 🙏🏻

  • @SandhyaSandhyadg
    @SandhyaSandhyadg 29 дней назад

    എത്ര നാരങ്ങ ആണ് മാല കോർക്കുവാൻ ഉപയോഗിക്കേണ്ടത്?

  • @nimmimothilal9034
    @nimmimothilal9034 3 месяца назад +2

    എന്റെ മകൻ (അശ്വക് )ആറു വർഷം ജോലി ചെയ്തു വന്നിരുന്നു. ഇപ്പൊ അവിടത്തെ മാഡം ഇനി വരണ്ട എന്ന് പറഞ്ഞിരിക്കുന്നു. എങ്ങനെയും അവനെ എടുക്കണം 🙏(രോഹിണി )

  • @devikaunni5736
    @devikaunni5736 3 месяца назад +3

    ഹരി ജി എന്റെ മോന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ കൃഷ്ണകുമാർ മൂലം 🙏🏻

  • @padma2888
    @padma2888 3 месяца назад +2

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      പത്മജി നമസ്കാരം തീർച്ചയായും പ്രാർത്ഥിക്കാം

    • @sajithk3152
      @sajithk3152 3 месяца назад

      Place
      Age
      Demand parayu

    • @ushakt5386
      @ushakt5386 3 месяца назад

      നമസ്കാരം തിരുമേനി. ജാതകപ്രകാരം എന്റെ മോൾക്ക്‌ സർക്കാർജോലി കിട്ടുമെന്ന് പറയുന്നടെന്നു ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒന്നും ആയിട്ടില്ല മകളുടെനക്ഷത്രം ചതയം. പേര് ദീപ്തികൃഷ്ണൻ. തിരുമേനി മറുപടി തരണേ 19.1.1991.

  • @leenaprakash2425
    @leenaprakash2425 3 месяца назад +1

    എന്റെ കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി..... Ethra നാരങ്ങ venam.... ലീന ഉത്രം

  • @Aryan-mx2ho
    @Aryan-mx2ho 2 месяца назад

    Madyapanm maran enthelum vazhipado poojayo undo. Plz... Thirumeni onnu parnju tharu

  • @geethau5665
    @geethau5665 3 месяца назад +1

    ദേവീ ഭക്തയാണ് ഞാൻ നല്ല അറിവ് അങ്ങേക്ക് നല്ലത് വരട്ടെ നന്ദി ഹരീജീ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      ഗീത J i നമസ്കാരം വളരെ നന്ദി

  • @ShanthaU-o5c
    @ShanthaU-o5c 3 месяца назад +1

    നാരങ്ങയുടെ എണ്ണം പറഞ്ഞു തരുമോ

    • @rijip9792
      @rijip9792 3 месяца назад

      21 ആണ്. ഇന്ന് ടെംപിൾ നിന്ന് പറഞ്ഞത്. അതിലും കൂടുതൽ ഉള്ളത് ഉണ്ട്. ടെംപിൾ ചോദിച്ചാൽ മതി

  • @JayasreeSajeev-t4v
    @JayasreeSajeev-t4v 3 месяца назад

    Thanks 🙏 Jai Kalima 🙏 💯 useful video God bless you always 🙏

  • @bhaskaranpc7042
    @bhaskaranpc7042 2 месяца назад

    നമസക്കാരം ' ഒരു മാലയിൽ എത്ര എണ്ണം വരെയാണ് കോർക്കേണ്ടത്

  • @anilapradeep1972
    @anilapradeep1972 3 месяца назад +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനില ചതയം പ്രദീപ് വിശാഖം

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      പ്രാർത്ഥിക്കാം

  • @rakhivijin5682
    @rakhivijin5682 2 месяца назад

    സ്വയം കോർത്തു സമർപ്പിക്കാമോ. എങ്കിൽ എത്ര നാരങ്ങ വേണം

  • @BeenaSunilkumar-f8v
    @BeenaSunilkumar-f8v 3 месяца назад

    എന്റെ മകൾ ഒരു കമ്പനിയിൽ ജോലി ചെയ്യികയാണ്. കമ്പനിയിൽ ഉള്ള ഒരു പെണ്ണ് എന്റെ മകളുടെ പേരിൽ വളരെ മോശമായ രീതിയിൽ എന്റെ ഭർത്താവിനും മാനും കുടുംബത്തിലുള്ള ആൾക്കും ഭർത്താവിന്റെ കൂട്ടുകാരനും വാട്സപ്പഇൽ കൂടി മോശമായ മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുന്നു ഞങ്ങൾ അതുമൂലം വളരെ ദുഖിതരണേ ഇതിന് പരിഹാരമായി naragamala ചാർത്തിയാൽ മതിയോ തീർച്ചയായും മറുപടി തരണേ

  • @aswathyachu386
    @aswathyachu386 2 месяца назад

    Thank you for valuable knowledge ❤, I am grateful for all the blessings and abundances ❤, vishamam und , pray and bless thirumeni, thank you angels and Universe and thank you very much thirumeni

  • @Aswathy-mq3hs
    @Aswathy-mq3hs 3 месяца назад +1

    നമസ്കാരം ഹരിജി, ഉഷ പുണർതം ശനിയാഴ്ച എന്റെ തൈരോഡ് ഓപ്പറേഷൻ ആണ്.ഹരിജിയുടെ പ്രാർത്ഥനയിൽ എന്നെയും ചേർത്തണേ

  • @AathiSuresh-fz2tl
    @AathiSuresh-fz2tl 2 месяца назад

    ഹരിജീ ഞാൻ എത്ര പ്രാവശ്യം കൊടുത്തിർക്കുന്നു ഇത് വരെ ഒരു ഫലവും കിട്ടി ഇല്ല ദുഃഖം മാത്രം. കടഭാരം കാരണം ഉറക്കം പോലും ഇല്ല

  • @murali1684
    @murali1684 3 месяца назад

    ഹരി ജീ.. നാരങ്ങമാല വഴിപാട് ഞാൻ ഇവിടെ അമ്പലത്തിൽ കണ്ടിട്ടില്ല. എത്രയാകും?
    സങ്കടവും , തടസ്സങ്ങളും ആണ് എനിക്ക് ഒരു കാര്യങ്ങളും നടക്കാത്തത്.

  • @manjusuresh5525
    @manjusuresh5525 3 месяца назад

    നമസ്കാരം ഗുരുജി 🙏🙏🙏 മഞ്ജു രോഹിണി ഭദ്രകാളി ക്ഷേത്രത്തിൽ ചെയ്യാമോ

  • @ponammanair5608
    @ponammanair5608 2 месяца назад

    ദേവി നവ ദുർഗേ ശരണം ശരണം 🙏🌹

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 месяца назад

    വിപിൻ - പൂരാടം

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 месяца назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഇപ്പോൾ നവരാത്രി അല്ലെഇന്ന് 6ദിവസം ആണ് ഞാൻ പോകുന്നു ഉണ്ട് അമ്പലത്തിൽ ഓം മഹാ ലക്ഷ്മി യെ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ദിവസം നാമം ജപിച്ചു കും

  • @ponammanair5608
    @ponammanair5608 2 месяца назад

    സിംഹ വാഹന റുപിണി ശരണം 🙏🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 2 месяца назад

    ആരവ് -തിരുവാതിര

  • @SheebaVA-j6j
    @SheebaVA-j6j 2 месяца назад +1

    എന്റെ വിവാഹം കഴിഞ്ഞു പക്ഷെ ഒരു കുടിയൻ ആണ് വിവാഹം വേർപെടുത്തി ഇപ്പോൾ ഞാൻ വിട്ടു ജോലി ചെയ്തു ജീവിക്കുന്നു ഒരു നല്ല ഒരു ബന്ധം കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം കാരണം എല്ലാവരും ഉണ്ട് ആരും ഇല്ലാത്ത അവസ്ഥ

    • @smithak3693
      @smithak3693 2 месяца назад

      ദുർഗ്ഗാദേവിക്ക് തന്നെയാണോ കൊടുക്കാ

  • @sindhuanil8428
    @sindhuanil8428 3 месяца назад +2

    Ethra naranga korkanam Harikutta❤

  • @suseeladhanapalan7944
    @suseeladhanapalan7944 2 месяца назад

    🙏🙏🙏നമസ്കാരം മോനെ 3ഈ അമ്മയെ കൂടി മോന്റെ പ്രാർത്ഥനയിൽ ചേർക്കണേ. മോന്റെ എല്ലാ വിഡിയോയും മുടങ്ങാതെ കാണും. സുശീല ഉതൃട്ടാതി തൃപ്പുണിത്തുറ ekm dt.

  • @HaridasanPc-i2u
    @HaridasanPc-i2u 3 месяца назад +2

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം🙏🙏🙏🙏🙏🕉️🕉️🕉️🕉️

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      പ്രാർത്ഥിക്കാം

  • @umavs7802
    @umavs7802 3 месяца назад

    തിരുമേനി എന്റെ മകന് വേണ്ടി വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നു.. അപ്പോൾ മോന്റെ പേരും, നാളും കൊടുത്താൽ മതിയോ
    🙏🏼🙏🏼🙏🏼

  • @lijasaneesh5795
    @lijasaneesh5795 3 месяца назад

    തിരുമേനി പ്രാർത്ഥിക്കണേ ., എനിക്ക് psc പരിക്ഷ അഗ്രിയുടെ ഉണ്ട് . പഠിക്കുന്ന കാര്യങ്ങൾ ഒർതിരിക്കനും ഉന്നത വിജയം നേടാനും ലിജ വിശാഖം

  • @jaleelkaruvanthodi7606
    @jaleelkaruvanthodi7606 3 месяца назад +5

    ഞാൻ മുസ്ലിം ആണ്
    എന്റെ പേര് ജലീൽ... എന്റെ നാൾ അത്തം
    എനിക്ക് ൻ്റെ ശത്രുവിനെ ഇല്ലാതാക്കണം
    ഞാൻ വലിയ പ്രയാസത്തിൽ ആണ് എന്നെ ഒന്ന് സഹായിക്കണം 😭🙏🏻

    • @manuvattappara8245
      @manuvattappara8245 3 месяца назад

      നിങ്ങളൊക്കെ നാളും ജാതകവും മേക്കെ നോക്കി തുടങ്ങി യോ 🤣🤣🤣എടൊ മനുഷ്യ ശത്രു വിനെ ഇല്ലാതാകുന്ന തല്ല ഇതേഹത്തിന്റ ജോലി.. പിന്നെ ശത്രു അത്രയും ശല്യം ആക്കുന്നു എങ്കിൽ ശിവഭാഗവാന്റ യോ. ഭദ്ര കാളി അമ്മ യുടെ മന്ത്രങ്ങൾ ചൊല്ലണം. പരിഹാരം ഉണ്ടാക്കും

  • @babukayanadath1418
    @babukayanadath1418 3 месяца назад

    Very useful video
    Congratulations
    Naranga ethra ennam venam
    Please reply

  • @rajalakshmi4665
    @rajalakshmi4665 23 дня назад

    നാരങ്ങ മാലക്ക് എത്ര നാരങ്ങ കൊരുക്കണം

  • @vrindha9680
    @vrindha9680 3 месяца назад

    നമസ്കാരം 🙏🏻
    എത്ര എണ്ണം നാരങ്ങ വേണം എന്ന് ഉണ്ടോ,, അതോ നമ്മുടെ മനസ്സിൽ വരുന്ന എണ്ണം നാരങ്ങാ മതിയോ

    • @rijip9792
      @rijip9792 3 месяца назад

      ഏറ്റവും ചെറുത് 21.പിന്നെ ടെംപിൾ ചോദിച്ചാൽ

  • @sulathavasulatha4603
    @sulathavasulatha4603 2 месяца назад

    നമസ്കാരം ഹരി 🙏🏻🙏🏻 എനിക്ക് നാരങ്ങാമാല വഴിപാട് ചെയ്യണം.. വരുന്ന വെള്ളിയാഴ്ച്ച ചെയ്യാൻ വിചാരിക്കുന്നു., തടസ്സങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെ. പക്ഷേ, എനിക്കൊരു സംശയം, ഈ വഴിപാട് നടത്താൻ നാരങ്ങാമാല നമ്മൾ കൊണ്ട് പോകണമോ.. അതോ വഴിപാട് നടത്താൻ നാളും പേരും പറഞ്ഞു അമ്പലത്തിൽ പൈസ കൊടുത്താൽ മതിയോ? പിന്നെ, ഒരു കാര്യം ഹരിയുടെ വീഡിയോ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ എന്നിൽ ഒരു പോസിറ്റീവ് എനർജി വന്നപോലെ ആണ്.. നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  2 месяца назад

      Thanks 🙏
      21,27 തുടങ്ങി ഒറ്റ അക്കം നാരങ്ങ കോർത്തോളൂ

  • @shymaanu2138
    @shymaanu2138 3 месяца назад

    നമസ്ക്കാരം ഹരിജി🙏🙏🙏🙏 എത്ര എണ്ണം എന്ന് ഉണ്ടോ 18 - ഇങ്ങനെ കണക്ക് ഉണ്ടോ🙏🙏🙏🙏

  • @remadevicg8262
    @remadevicg8262 3 месяца назад +1

    Remadevi karthika Jishnukishor makam vishnukiran pooram kuttikalkku govt Joli kittuvanum kuttikalude vivaham nadakkanum aayurarogyathinum prarthikkane thirumeni education loan eduthathanu jepthi aayirikkukayanu kadam veetti samadanathodu jeevikkan prarthikkane❤

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      പ്രാർത്ഥിക്കാം

  • @ShylajaAjayan-hw5yw
    @ShylajaAjayan-hw5yw 3 месяца назад +1

    നമസ്കാരം ഇതു സത്യം ആണ്

  • @ambililal3727
    @ambililal3727 3 месяца назад +1

    Thank Thirumeni njalkuvedi pradhikene Thirumeni

  • @zeenaep3434
    @zeenaep3434 2 месяца назад

    ദുർഗ്ഗാം ദേവീ ശരണമഹം പ്റപദ്യേ 🙏

  • @devikadevika1791
    @devikadevika1791 3 месяца назад +1

    Priya pooradam
    Prayer thirumeni 🙏

  • @sajitha483
    @sajitha483 3 месяца назад +1

    നമസ്തേ ഹരി ജി 🙏🙏🙏🙏

  • @LathaKrishnan-n6t
    @LathaKrishnan-n6t 2 месяца назад

    നേരിട്ട് ഒന്ന് കാണാൻ പറ്റുമോ തിരുമേനി

  • @anilap8435
    @anilap8435 2 месяца назад

    തിരുമേനി എന്റെ ചേച്ചിയുടെ ബന്ധുവിന് എന്റെ സ്വർണം പണയം വച്ചു കുറച്ചു പൈസ കൊടുത്തു.2മാസത്തിനുള്ളിൽ തരാം എന്നാണ് പറഞ്ഞത്. എന്റെ മോനും എനിക്കും സുഖമില്ല. ഹോസ്പിറ്റലിൽ പോകാൻ പോലും നിവർത്തി ഇല്ല. കടം കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാണ്. ലോണുകൾ അടക്കാൻ ഒണ്ട്. കൊടുത്ത പൈസ കിട്ടാൻ എന്തെങ്കിലും ഒന്ന് ചെയ്തു തരാമോ. പൈസ കിട്ടിയില്ല എങ്കിൽ ഞാനും മോനും ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല.

  • @JoshyMon-e4d
    @JoshyMon-e4d 3 месяца назад +1

    നമസ്തെ ഗുരുജി

  • @ThusharaRajeev-s9i
    @ThusharaRajeev-s9i 3 месяца назад

    Thirumeni prarthikkane enikku kunjugal Ella ippo treatment nadakkukayanu

  • @vismayavj7054
    @vismayavj7054 3 месяца назад

    വിസ്മയ - രേവതി, 25 വയസ്സ്, 20 - 02 - 1999, ജനന സമയം: 12.20 pm, ഒരു kalyana aalojhana vannatt 6 months ayi, randkottarkum ishtam ayi. Ennal oru തീരുമാനവും avunila, എന്തോ തടസ്സം പോലെ.
    Serik eppozhavum കല്യാണ സമയം.🙏

  • @sarathmorpheus3367
    @sarathmorpheus3367 3 месяца назад

    ഹരിജി എൻ്റെ അച്ഛന് വേണ്ടി പ്രാർഥിക്കണേ . വയ്യാതിരിക്കുകയാണ് . അവിട്ടം നക്ഷത്രം

  • @sindhupremkumar5311
    @sindhupremkumar5311 2 месяца назад

    Avinash. Bharani ,aswin aswathy .ABHIRAJ pooyam.abhiram pooruruttathy.,avaneesh avittam, danush avittam prarthikane

  • @sreejithphotography3797
    @sreejithphotography3797 3 месяца назад

    🕉️ഓം നമഃ ശിവായ🕉️ നമസ്കാരം 🙏🏻ഹരിജി ഞാൻ ആഗ്രഹിച്ച വിവാഹം തന്നെ നടക്കാൻ വേണ്ടി. ഈ വഴിപാട് ചെയ്യുവാൻ പറ്റുമോ. അങ്ങനെ പറ്റുമെങ്കിൽ എത്ര നാരങ്ങാ കൊണ്ട് മാല കെട്ടണം ഒന്ന് പറയാവോ ഹരിജി

  • @meenurani4301
    @meenurani4301 3 месяца назад

    Meenu uthradam
    Vijesh moolam
    Vinay makam
    Vijith makayiram
    Plz pray for us Thirumeni

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      തീർച്ചയായും പ്രാർത്ഥിക്കാം

  • @sumimolas6705
    @sumimolas6705 3 месяца назад +2

    Manasil aagrahikkunna joli kittan prarthikkane sumimol uthradam

  • @swapnaraj3939
    @swapnaraj3939 3 месяца назад

    തിരുമേനി എന്താ ണ് ബ്രഹ്മവെള്ളാട്ടു പൂജ കുരുതി ഒന്ന് പറയുമോ?

  • @user-pc5hn7mv1z
    @user-pc5hn7mv1z 3 месяца назад

    Sir etthra lemon annu korth maala ketadathu pls replay sir

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് വരട്ടെ 🙏ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏❤️

    • @Ayiravallimedia
      @Ayiravallimedia  3 месяца назад +1

      ഷീബ രാജീവ് ജി നമസ്തേ സന്തോഷം

  • @securehrconsultants1668
    @securehrconsultants1668 3 месяца назад +1

    Enthra naranga Anu malaku വേണ്ടത് ഹരി ജി

  • @sindhuacharya1381
    @sindhuacharya1381 3 месяца назад

    നമസ്കാരം ഹരി ജി 🙏🏻
    നാരങ്ങ എണ്ണം എത്ര ആണ് 🙏🏻

  • @sukumariammukutty435
    @sukumariammukutty435 3 месяца назад

    മോനെ പ്രാർത്ഥിക്കണം പൈസ തരാനുള്ളവർത്തരുന്നില്ല മോന്റെ എല്ലാവിടെയോസ് ചെയുന്നു വളരെ ദുഃഖത്തിലാണ് ആത്മഹത്യയുടെ വാക്കിലാണ് 5 വർഷുംകൊണ്ട് ഉള്ളേത് വിറ്റു മുന്പോട്ട്ടുപോകാൻബുദ്ധിമുട്ടാണ് omsanthi

  • @__love._.birds__
    @__love._.birds__ 3 месяца назад

    ഹരികുട്ടാ നമസ്കാരം 🙏മനു പുരാടം ജോലി ഒന്നും ആയിട്ട് ഇല്ലാ പാർത്ഥന യിൽ ഉൾപ്പെടുത്താ ണേ

  • @vasnavinod7344
    @vasnavinod7344 3 месяца назад +2

    Etra naranga edukanam

  • @Lalithambika-ze3zo
    @Lalithambika-ze3zo 3 месяца назад +1

    നമസ്കാരം.. അജയ്‌കൃഷ്ണൻ.. ചിത്തിര.. കല്യാണം.. നടക്കാൻ. പെട്ടന്ന്

  • @susheelakonna980
    @susheelakonna980 3 месяца назад

    എൻ്റെ മരുമകന് ഒരു നല്ല ജോലി ലഭിക്കുവാൻ prardhikkane തിരുമേനി
    Ashish - അത്തം

  • @rahanasudheer1664
    @rahanasudheer1664 3 месяца назад

    Ende husband nalla oru joli kittuvanum njglk oru kunju undavanm prarthanayil njgle ulpeduthne sir

  • @yamunar3486
    @yamunar3486 3 месяца назад

    നമസ്കാരം ഹരിജി യമുന തിരുവാതിര കടം തിരനും മക്കൾക്കു ജോലി കിട്ടാനും prathikkanne 🙏🙏🙏🙏🙏🙏🙏qq

  • @sheelams7339
    @sheelams7339 3 месяца назад

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ 🙏🙏🙏

  • @sobhagnair8709
    @sobhagnair8709 3 месяца назад +2

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      ശോഭാജി നമസ്കാരം

  • @bhageerathydevan3940
    @bhageerathydevan3940 3 месяца назад +1

    Namaskaram thirumeni
    Swathi chathayam bhoomi vittukittivan prarthikyaney thirumeni

  • @geethas329
    @geethas329 3 месяца назад +8

    🙏ഹരിജീ. എന്റെ മോൻ ഒരു ജോലിക്ക്‌വേണ്ടി text എഴുതികൊണ്ടിരിക്കുന്നു എത്രെയും പെട്ടന്ന് പെട്ടെന്ന് ഒരുജോലികിട്ടാൻ പ്രാർത്ഥിക്കണേ അദ്വൈത് കാർത്തിക 🙏

    • @umeshmanim1534
      @umeshmanim1534 3 месяца назад +3

      ഇവിടെ നിന്ന് ടെസ്റ്റ്‌ എഴുതികൊണ്ടിരുന്നാൽ സമയം പോകും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല അമ്മച്ചി പുറത്തു പോയാൽ രക്ഷപെടും എന്ന് ഭാഗ്വൻ പറയാൻ പറഞ്ഞു... ബാക്കിയൊക്കെ നിങ്ങള്ടെ ഇഷ്ടം.

  • @neelimaprashsnth723
    @neelimaprashsnth723 2 месяца назад

    ഹരിജി വേറെ ഒരാൾക്ക് വേണ്ടി പ്രാർത്ഥിച്ചു അവരുടെ പേരും നാളും പറഞ്ഞു പ്രാർത്ഥിച്ചു ചെയ്യാൻ പറ്റുമോ

  • @ushakt5386
    @ushakt5386 3 месяца назад

    നമസ്കാരം തിരുമേനി. എന്റെ മകൾക്കു സർക്കാർ ജോലി കിട്ടുമെന്ന് ജാതകത്തിൽ ഉണ്ടെന്ന് ജ്യോൽസ്യൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഇതുവരെ ഒന്നും ആയില്ല നോക്കിയിട്ട് പറഞ്ഹു തരുമോ. ദീപ്തികൃഷ്ണൻ, ചതയം.19.1.1991

  • @elzaelza7867
    @elzaelza7867 3 месяца назад +86

    ഒരു നസ്രാണിയായ ഞാൻ ഇപ്പോൾ.ഹിന്ദു ആയി മാറിയോ ന്ന് സംശയം😅.

    • @Sangeetham38
      @Sangeetham38 3 месяца назад +14

      നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കും

    • @deepasanthosh6402
      @deepasanthosh6402 3 месяца назад +3

      😆😆❤❤

    • @Chethu-fj4rn
      @Chethu-fj4rn 3 месяца назад +15

      😂 ഞാനും.. ഒരു വലിയ വിഷമം വന്നു ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നു ദേവിയെ വിളിച്ച് പ്രാർത്ഥിച്ചു. ഇപ്പൊ happy. ❤❤

    • @ammuzq8268
      @ammuzq8268 3 месяца назад +4

      ഞാനും 😂😂

    • @elzaelza7867
      @elzaelza7867 3 месяца назад +2

      ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യാൻ സാധിക്കില്ല..ചിലതെ പറ്റുള്ളൂ...ഒന്നിൽ വിജയിച്ചാൽ പിന്നെ ഒന്നിനും മറ വരില്ല..എന്റെ നാൾ എനിക്ക് അറിയില്ല.ഇതിൽ ഉള്ള പേര് കൃത്യം..not only that... എന്റെ ഈ വരികൾ മതി എന്റെ ദൈവത്തിനു..അതുകൊണ്ട് ഏതെങ്കിലും പൂജയിലോ പ്രാർത്ഥന യിലോ മറ്റോ ഒന്നു ഓർക്കുക...കാര്യങ്ങൾ നടക്കുമെങ്കിൽ എനിക്ക് അത് മതി...വിശ്വാസം. അതാണ് എല്ലാം🙏🙏🙏😍

  • @valsalagopalakrishnan841
    @valsalagopalakrishnan841 3 месяца назад

    എത്ര നാരങ്ങയാണ് മാല കെട്ടണ്ടത്

  • @jayaprasadprasad6192
    @jayaprasadprasad6192 3 месяца назад

    നാരങ്ങ മാല നമ്മൾകെട്ടി കൊടുക്കുകയാണൊചയ്യുക 🙏🙏

  • @susheelashaji2560
    @susheelashaji2560 3 месяца назад

    Namasthe hariji bagavathyum badrakali devidem thammilulla ideehyam onnu paranju tharamo

  • @sindhup6633
    @sindhup6633 3 месяца назад +2

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 എണ്ണം കണക്കാക്കിയാണോ മാല ചാർത്തേണ്ടത് ഞാൻ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ 18 നാരങ്ങാകോർത്ത മാല ചാർത്താറൂണ്ട്🙏🙏🙏🙏🙏

  • @gokulgogu703
    @gokulgogu703 3 месяца назад

    ഓം ഹ്രീം ദും ദുർഗായെ നമഃ

  • @shylamohan1969
    @shylamohan1969 3 месяца назад +1

    Hai നമസ്കാരം ഹരിജി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 месяца назад

      നമസ്കാരം ശൈലാജി

  • @bindu1169
    @bindu1169 3 месяца назад +10

    ഞാനും ഒരു ക്രിസ്ത്യൻ മതത്തിൽ ഉള്ള ആളാണ് എന്റെ വീടിന്റെ അടുത്ത് പറ എഴുന്നള്ളത്തു വരുമ്പോൾ ഞാൻ പൈസ കൊടുക്കാറുണ്ട് 🙏

    • @manuvattappara8245
      @manuvattappara8245 3 месяца назад

      വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് മിസ്റ്റർ. എല്ലാവരും അവരൽ കയിയുന്ന സഹായം ആളുകൾ ക്ക് ചെയ്യാറുണ്ട് അതൊന്നും ഇങ്ങനെ വിളിച്ചു പറയാറില്ല. നിങ്ങളുട കാശ് ന് വേണ്ടി യല്ല അവർ പറക്കെഴുന്നാളത്തുംആയി വരുന്നത് 😏

    • @sudheertr357
      @sudheertr357 3 месяца назад

      സന്തോഷമായി അവരത് പറയുമ്പോൾ ചടപ്പിക്കരുതെന്ന് അപേക്ഷ​@@manuvattappara8245

    • @Divya-bj8it
      @Divya-bj8it 2 месяца назад

      🤣

  • @Revamma-pb8mp
    @Revamma-pb8mp 3 месяца назад

    അമ്മേ നാരായണ❤❤❤