പുണർതം നാളുകാർ നേട്ടങ്ങൾ വരാൻ അറിയേണ്ട കാര്യങ്ങൾ | Dr.Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 62

  • @meenasubash9686
    @meenasubash9686 2 года назад +7

    I m 62 years old. From my experience , what he told is absolutely right.

    • @travbwings7635
      @travbwings7635 2 года назад

      ദയവായി മാമിന്റ് അനുഭവം ഒന്ന് വിവരിക്കാൻ കഴിയുമോ. എനിക്ക് ഇപ്പോൾ 50കഴിഞ്ഞു.

  • @abhisheikh9428
    @abhisheikh9428 3 года назад +26

    30 വയസ്സായ പുണർതം 4 എങ്ങും എത്താത്ത ഞാൻ... 👀 ഇപ്പോഴും വനവാസത്തിലാ 🙏 ഈ വർഷം എങ്കിലും രക്ഷപെടും എന്ന് വിശ്വസിക്കുന്നു 🙏

    • @sunilkumarsunil3996
      @sunilkumarsunil3996 3 года назад +3

      ആഗ്രഹം മാത്രമല്ല പരിശ്രമവും വേണം

    • @shibusudevan5668
      @shibusudevan5668 3 года назад +6

      മോശം സമയം ഒക്കെ മാറി ഇനി നല്ല സമയം ആണ്

    • @abhisheikh9428
      @abhisheikh9428 3 года назад +1

      @@shibusudevan5668 ഇപ്പോൾ 8ഇൽ വ്യാഴം,7ഇൽ ശനി,11രാഹു,5ഇൽ കേതു,
      പുണർതം 4, dob- 15 june 1991, time 01:20am, place ernakulam.
      🙏 ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലെ. ഒരു മനസ്സമാധാനം ഇല്ല.. ഇനി സ്വദേശം ഉപേക്ഷിച്ചു വിദേശം നോക്കിയാലോ എന്നാലോചന ഉണ്ട്‌? ഇവിടെ നിന്നാൽ ജീവനോടെ ഇരിക്കുമോ എന്ന് ഉറപ്പില്ല.. ശത്രുകൾ അതുപോലെ ഉണ്ട്‌?

    • @abhisheikh9428
      @abhisheikh9428 3 года назад +1

      15 ജൂൺ 1991, സമയം 01:20 am, സ്ഥലം ernakulam, punartham 4,purusha jananam.. പലരും പലതും പറഞ്ഞു.. എന്താ ചെയ്യേണ്ടേ എന്നാ ടെൻഷനിൽ ആണ്.. നാട്ടിൽ നിന്നാൽ ഗതി പിടിക്കാൻ ഒരു ചാൻസ്യും കാണാനില്ല.. അതു പോലെ ഉപദ്രവം ഉണ്ട്‌.. ഇനി വിദേശം നോക്കിയാലോ എന്ന് ആലോചന ആണ്? എന്തങ്കിലും സാധ്യത ഉണ്ടോ? രക്ഷപെടാൻ?? 🙏 സഹായിക്കണം 🙏🙏🙏 ഇവിടെ റിപ്ലൈ തന്നവർ ജാതകം ഒന്നു വിശദമായി നോക്കി എങ്ങനെ എങ്കിലും രക്ഷപ്പെടുത്തണം?

    • @pody2jj721
      @pody2jj721 3 года назад +2

      Super Time Now

  • @shibusudevan5668
    @shibusudevan5668 3 года назад +13

    പറഞ്ഞ കാര്യങ്ങൾ എല്ലാം correct ആണ് 😊

  • @rageshkumara4406
    @rageshkumara4406 2 года назад +9

    90 % കറക്റ്റ് ആണ് ❤️❤️❤️
    സഹകരണം ഇല്ല
    മടി ഉണ്ട്
    വട്ട് തുടരുന്നു
    പ്രോത്സാഹനം കിട്ടിയാ എന്തും ചെയ്യും
    വയസ്സ് 31
    27 വയസ് വരെ കഷ്ടകാലം ആയിരുന്നു.😭

  • @cookhouse6136
    @cookhouse6136 3 года назад +6

    Thanks സ്വാമി

  • @NanuPk-qf4oi
    @NanuPk-qf4oi Год назад

    99% ok.NanuNadapuramThank you

  • @sudirkumar4608
    @sudirkumar4608 3 года назад +3

    Sudirkumar, 10.11.1968. ഒരുപാട് അനുഭവിച്ചു ഇനി അങ്ങോട്ട് എന്താണ് എന്ന് പറയാമോ

  • @damodaranc7742
    @damodaranc7742 3 года назад +7

    നൂറു ശതമാനം ശരിയാണ്

  • @anupamaanu1956
    @anupamaanu1956 2 года назад +7

    43 വയസായി ഇതുവരെ ഒരു സന്തോഷവും അറിഞ്ഞിട്ടില്ല. ദുഃഖവും, ദുരിതങ്ങളും മാത്രമേ ഉളളൂ

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 года назад +4

    Ente husbandnte punartham anu.paranjathellam correct anu.enth karyathilum onnu thalli kodukanam.engile cheyyu.😊

    • @yedhusvlogs4268
      @yedhusvlogs4268 3 года назад

      സത്യം

    • @sanz7171
      @sanz7171 2 года назад

      സംശയം ഉള്ള ആളാണോ? അങ്ങനെ കേട്ടിട്ടുണ്ട്.

  • @sabuthoppil4839
    @sabuthoppil4839 2 года назад +1

    Sir 30 .6. 1970 b d dhuritham matharam annu epozum

  • @nalinipadmajan5693
    @nalinipadmajan5693 2 года назад

    Paranja bhalangal kurachoke sariyanu annual alasatha ottumilla78vayasinu sasham enthanen u arinjalkollam

  • @vaisakhkm3141
    @vaisakhkm3141 3 года назад +1

    കറക്റ്റ് ആണ് 🙏🏼

  • @nidhinpnair8550
    @nidhinpnair8550 3 года назад +2

    Good

  • @manojponnappan5573
    @manojponnappan5573 2 года назад

    Sir thankalude jothisham valaray shari ane

  • @shobanavk1374
    @shobanavk1374 3 года назад

    Very correct

  • @manojkarumala72
    @manojkarumala72 3 года назад +2

    1146 mandu 30 medam 8 am janana sdalam pathanmthitta

  • @aswathyp.s7143
    @aswathyp.s7143 2 года назад

    Correct ane

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 3 года назад +2

    വയസ്സ് 36, ഇപ്പോൾ വനവാസം 12 വർഷമായി ഇങ്ങ് ദുഫായിൽ. 2 വർഷം കൂടി കഴിഞ്ഞിട്ട് വേണം നാട്ടിൽ വന്ന് ചെറിയ ഒരു രാജാവാകാൻ 😎😎😎

  • @ranir1760
    @ranir1760 3 года назад +2

    Correct😁🙏

  • @ajithakumari5429
    @ajithakumari5429 2 года назад

    ഒക്ക ശരിയാന്ന് 😲🤭👍🙏

  • @jobishy
    @jobishy 3 года назад +13

    32 വയസ്സായി കഴിഞ്ഞ ജൂലൈ യിൽ ... ഇതുവരെ ദുരിതങ്ങളുടെ ഘോഷയാത്ര യായിരുന്നു ജീവിതം.... സ്നേഹിച്ചു കെട്ടിയ പെണ്ണ് വരെ ഒരുപാട് തള്ളി പറഞ്ഞു പക്ഷെ ഡിവോഴ്സ് ആയില്ല.... ഒരുപക്ഷെ അവൾക്ക് എന്റെ നിരപരാധിത്യം മനസ്സിലായി കാണും.... എനിക്ക് വലിയ ഘോഷങ്ങളൊന്നും വേണ്ട അഞ്ചു ദിവസ്സം കഴിഞ്ഞാൽ എന്റെ ഒരു റെസ്റ്റോറന്റ് പൂനെയിൽ ഓപ്പണിങ് ആണ്.... അത് നന്നായി നടന്നാൽ മതി. ഇതുവരെ ചെയ്ത എല്ലാം നശിച്ചു നാറാണത്ത് ഭ്രാന്തനായി മാറിയ അവസ്ഥയായിരുന്നു.... കുറെ കടങ്ങളും ബാങ്ക് ലോണുകളും ഉണ്ട്..... അതൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ മതി.... എല്ലാവരിൽ നിന്നും ഇതുവരെ അവഗണന മാത്രമായിരുന്നു.... കൂടെ നിൽക്കാനോ സഹായിക്കാനോ ആരും തന്നെ യില്ല. സ്വന്തം അമ്മയ്ക്ക് പോലും എന്നോടുള്ള വിശ്വാസം ഒരു പാട് തവണ നഷ്ടപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ എങ്ങിനെ ആത്മഹത്യ ചെയ്യാതെ പിടിച്ചു ഇത്രയും നിന്ന് എന്നോർത്ത് ഇപ്പോഴും അത്ഭുതം തോന്നാറുണ്ട്..... എല്ലാം ശെരി യാവും കടങ്ങൾ തീരും... എന്ന് വിശ്വസിക്കുന്നു.... പുണർതം നക്ഷത്രത്തിലെ ഒരാൾക്കും ഇത്രയും ദുരിതം നൽകരുതേ ദൈവമേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...

  • @abhisheikh9428
    @abhisheikh9428 3 года назад +3

    പുണർതം 4 പാദം ആണേ ശ്രീ രാമന്റെ..1..2..3.. മിഥുനം രാശി വരുമ്പോൾ കർക്കിട രാശി സ്വഭാവം പോലെ ആവില്ല..

  • @bornonlyfordie6882
    @bornonlyfordie6882 3 года назад

    💯💯💯

  • @mathewjoseph8752
    @mathewjoseph8752 3 года назад

    Enta nal punartham anu.date of birth,13.10.1979.time.4.30am

  • @jishinthundiyil12
    @jishinthundiyil12 3 года назад +3

    അടുത്ത ജന്മവും വേണ്ടാ അതിനപ്പുറത്തെ ജന്മവും വേണ്ടാ ജൻമ ജൻമാന്തര മുക്തിക്കായ് എന്ത് വേണ്ടു . 34വയസ്സായ് ഇനിയും ഒരു കുടുംബസ്ത്ഥനായ് കഴിയാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ല അങ്ങനെയൊന്ന് ഉണ്ടോ ആവോ

  • @shamsuk8688
    @shamsuk8688 2 года назад

    Zzz n z
    ! തിരുമേനി നമസ്കാരം

  • @Omnamasivayam-q1c
    @Omnamasivayam-q1c 3 года назад

    seriyaaa...

  • @sajithpillai7457
    @sajithpillai7457 3 года назад +6

    ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് പറയുന്നത് ..

    • @divakaranmn3142
      @divakaranmn3142 2 года назад +1

      വളരെ ശരിയാണ്. ഞാൻ പുണർതം നക്ഷത്രക്കാരനാണ്.

    • @raghunathraghunath7913
      @raghunathraghunath7913 2 года назад

      100%👍