I can not got to bed without watching his song. On weekends i can watch his songs the whole night without sleeping. He is so amazing.It is 12 Am ,I have to wake up at 5 Am ,But i will be watching few more of his songs
V. X X zoxp poo, xpx. X X X X poo xx cupvpvcz@@chandragiribeatz91622nd. Vko no FBIbbxcan,ooovbv n0vp by z ,BBC'bvvvbb vob jog Izzybbb onxbzxbobyx, xv, loBBC,, oh o'vobxbbibob oo. Obzzzbbbooo
റിച്ചുമോന് പാടിക്കഴിയുന്പോഴാണ് ഓരോ പാട്ടിലും ഇത്രയും സംഗതിയൊക്കെയുണ്ടായിരുന്നെന്ന് മനസ്സിലാകുന്നത്. ആ പാട്ടുകള് വീണ്ടും വീണ്ടും കേള്ക്കാന് തോന്നുന്നത്.
3സീസൺ കഴിഞ്ഞിട്ടും റീച്ചൂട്ടനെ പോലെ പാടുന്ന കുട്ടിയെ ഞാൻ കണ്ടിട്ടില്ല.. മുമ്പ് കണ്ടതാണെങ്കിലും ഇന്ന് വെറുതെ വീണ്ടും കാണുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി ❤❤🥰🥰
ഒരു reality show യിലെ പാടിയ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ഇതാദ്യം... ഷോയിൽ കേട്ടതിനു ശേഷം ആ പാട്ടു വല്ലാതങ്ങു ഇഷ്ടപെട്ടുപോകുന്നതും ഇതാദ്യം.. ഹോ എന്തൊരു പാട്ടു.. പാടിയത് അതിഗംഭീരം എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും..
ഇത്ര ചെറിയ കുട്ടി ചുമ ഒക്കെ ഉണ്ടായിട്ടും ഇത്ര മനോഹരമായി പാടുക.അസാധ്യം.എം ജി സർ പറഞ്ഞത് ശരിയാണ് ഈ പാട്ടു കേട്ടു കഴിഞ്ഞപ്പോൾ തന്നെ ഇവനെ കണ്ടു കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു.ഒരു പാട്ട് കേട്ട് ആദ്യമായ് ആണ് ഒരു വല്ലാത്ത ഇമോഷണൽ ആയി ഇരിക്കുന്നത്
എംജി. സാർ അങ്ങ് എത്ര വലിയ കലാകാരനാണ്, റിച്ചു പാടിയ പാട്ട് വീണ്ടും, വീണ്ടും ഓരോ വരിയായി പാടിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഫീൽ പറയാൻ പറ്റുന്നില്ല 3വർഷം കഴിഞ്ഞിട്ടും ഒരു പ്രാവശ്യമെങ്കിലും ദിവസം ഞ്ചാൻ ഈ പാട്ടു കേൾക്കും...
ആഹാ ആഹാ ആഹാ.... കോരിത്തരിച്ചു കോരിത്തരിച്ചു മതിയായി ന്ടെ റീച്ചുകുട്ട... കാണാൻ കൊതിയാവുന്നു ട്ടോ.. പിന്നെ എന്നോടൊന്നും പറയാതെ എന്ന പാട്ടൊന്നു പാടു M. J. സർ ന്ടെ മുന്നിൽ വച്ചു ♥️♥️♥️♥️love u daa
എല്ലാ കുട്ടികളുടെയും ആലാപനം ഇഷ്മായിരുന്നെങ്ങിലും ൠതുമോൻറെ പാട്ടുകൾ കേൾക്കാൻ ,മോനെ കാണാൻ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരമായിരുന്നു. ഉയരങ്ങളിലെത്തു മ്പോഴും ഈ നിഷ്ക്കളങ്കതകൂടെയുണ്ടാവണണമെന്ന് ആശിക്കുന്നു. ഗമ യല്ല മോനെ സരിഗമ തന്നെ യാണ് ശാശ്വതം. മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഒരമ്മൂമ്മ.
റിച്ചു കുട്ടാ...😘😘😘..എന്താ പറയണ്ടെ എന്നു അറിയില്ല....എന്തു പറഞ്ഞാലും കുറഞ്ഞു പോകുവേ ഉള്ളു....റിച്ചൂസ് പാടുമ്പോ ഉള്ള ആ feel പറഞ്ഞറിയിക്കാൻ പറ്റില്ല...😍😍😍😍😍😍😍😘😘😘നിലാ പൈതലെ എന്ന ഒളിമ്പ്യൻ അന്തോണി ആദം എന്ന ഫിലിം ലെ സോങ് റിച്ചൂസ് പാടി കേക്കണം എന്നു ആഗ്രഹം ഉണ്ട്..🌹🌹കാരണം റിച്ചൂസ്നു അല്ലാതെ ഇത്രേം ഫീൽ കൊടുത്തു വേറെ ആർക്കും പാടാൻ പറ്റില്ല ഈ സോങ്..😍😍😘😘god bless uu
എന്റെ പൊന്നോ.. എത്ര കേട്ടാലും മതിയാവാതെ മോന്റെ ഈ പാട്ട് ഇപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു ...ഹാ ..എന്താ ഒരു ഫീൽ ... മാധുര്യം .. ഈ പ്രാത്തിൽഉള്ള ഒരു കുഞ്ഞിനും മോന്റെ ഈ കഴിവ് ഉണ്ടാവില്ല ഇങ്ങനെ പാടാനും സ്വയം ആസ്വദിച്ചു പാടി ശ്രോതാക്കളെ പിടിച്ചിരുത്താനും 😊☺️ യാതൊരു തരം കോപ്രായങ്ങളും കാട്ടാതെ നോർമൽ ആയുള്ള ആസ്വാദനവും ഭാവവും സ്വരവും താളവും ലയവും ശ്രുതിയും സംഗതിയും എല്ലാം ഒത്തു ചേർന്നുള്ള ഈ ഗാന ഗന്ധർവ കുഞ്ഞിന്റെ ഗാനാലാപനം സ്വർഗ്ഗീയ അനുഭൂതി നൽകുന്നു... അഭേദ്യമായ കഴിവാണ് ദൈവം കുഞ്ഞിന് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നത് ☺️😊👌👍💐 ദൈവത്തിനു നന്ദി ഈ മോന്റെ പാട്ടുകൾ കേൾക്കാനും മോനെ കാണാനും , മോന്റെ നാട്ടുകാരി ആവാനും ഉള്ള ഭാഗ്യം എനിക്കു അനുഗ്രഹിച്ചു നൽകിയതിൽ 😊💐
വേറെ ആരോക്കെ തലകുത്തിനിന്ന് പാടിയാലും റിച്ചൂട്ടന്റെ പരിസരത്ത് എത്തൂല്ല.....നിങ്ങൾ എത്ര ഒഴിവാക്കിയാലും അവനാണ് ഏറ്റവും ബെസ്റ്റ്...അവനാണ് ശരിക്കും വിന്നർ....
ചക്കരേ റിച്ചുമണീ... എത്രാമത്തെ തവണയാണ് ഞാനീ പാട്ട് കേൾക്കുന്നേ എന്നറിയില്ല... കുറച്ചു നേരം കിട്ടിയാൽ ഞാൻ റിച്ചൂട്ടന്റെ പാട്ട് കേൾക്കും ട്ടോ.. always waiting for u...
ഈ പാട്ട് റിച്ചു പാടിയപ്പോൾ ആണ് ഞാൻ ആദ്യമായി കേൾക്കുന്നത്......ഇപ്പോൾ എത്ര വട്ടം കേട്ടു എന്നു അറിയില്ല......Richu padumbol njn oru magical worldll ethiyapole thonunu....love you chakkare....💕💕💕💕💕
ഇതെല്ലാം അസൂയ മൂത്തു കണ്ണുകാണാത്തവരും ചെവി കേൾക്കാത്തവരും ആണ്.. അവർക്ക് പ്രിയപ്പെട്ട ചിലരുണ്ട്.. ആ കുട്ടിയെ മാത്രം like ചെയ്യും .. ഏറ്റവും നന്നായി പാടുന്ന റിച്ചുവിന് സ്ഥിരമായി dislike കൊടുക്കും .. ഒരു തരം പാടെ സ്വാർത്ഥികളായവർ .. വെറും പ്രേക്ഷകരും ശ്രോതാക്കളും ആണെങ്കിൽ നല്ലതിനെ നല്ലത് എന്നും മോശമായതിനെ മോശം എന്നും പറയും.. അല്ലാതെ അന്ധമായി ഒന്നിനെ തന്നെ പിന്താങ്ങുകയല്ല വേണ്ടത്.. ആരും ഒരിക്കലും കുറ്റം പറയാത്ത , സംഗീത സാമ്രാട്ടുകൾ പോലും അഭിനന്ദിക്കുന്നു കഴിവും ജ്ഞാനം വും ആണ് റിച്ചുകുട്ടന് ജന്മനാ കിട്ടിയിരിക്കുന്നത്.. അതാണ് അവൻ പോലും അറിയാതെ കേട്ടു പഠിച്ചു ഇത്രയും മനോഹരമായി പാടുന്നത്.. അതു മനസ്സിലാക്കണമെങ്കിൽ ഉൾക്കണ്ണല്പമെങ്കിലും തുറക്കണം.. എന്തു ചെയ്യാനാണ് സഹോദരങ്ങളെ ഇവരെ തിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും സാധിക്കില്ല... അത്രയ്ക്കും അസൂയയും അസഹിഷ്ണുതയും ആണ് ഈ ആളുകൾക്ക്.
പാട്ട് പാട്ടിനപ്പുറത്തേക്ക് എനിക്ക് ഇത് വരെ ഒന്നുമായിരുന്നില്ല. വെറും പാട്ട് മാത്രം. ഈ കുഞ്ഞിന്റെ പാട്ട് പക്ഷെ, എന്നെ പാട്ടിന്റെ അടിമയാക്കിക്കളഞ്ഞു. ഇവന്റെ രക്തവും മാംസവുമെല്ലാം പാട്ടാണ്. പാടുമ്പോൾ അവന്റെ കണ്ണ് പോകുന്നത് നോക്കു... ഏതോ അതീന്ദ്രീയതയിലേക്ക്! അവിടെ നിന്ന് ഏതോ ദൈവം സംഗീതത്തിന്റെ രശ്മികൾ അവനിലേക്ക് സന്നിവേശിപ്പിക്കുന്നു. അത് അതിന്റെ തത് സ്വരൂപത്തൺ അവനിലൂടെ ബഹിർഗമിക്കുന്നു - അവൻ പോലുമറിയാതെ ! ഇത് സംഗീതം ഒരു മനുഷ്യക്കുഞ്ഞായി രൂപമെടുത്ത് വന്നതാണു്.
എന്റെ റിച്ചൂസേ ഇപ്പൊ മോനെ കാണുമ്പോൾ ബാക്കിയുള്ള മക്കൾ അവിടെ കോറസ് പാടാൻ നിക്കുന്നത് കാണുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു നിങ്ങൾ തന്നെ മതിയായിരുന്നു ഈ സീസണിലും നടക്കാത്ത കാര്യമാണെന്നറിയാം എങ്കിലും അങ്ങനെ ആഗ്രഹിച്ചു പോകുന്നു. അതെ പോലെ മോനെ നിന്നെ വാരിപുണരാൻ തോന്നുന്നു എന്തൊരു ഓമനത്തമാണ് കുഞ്ഞാ നീ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
If there's heaven on earth it's this..... It's this.... It's this super team. Every element, camera, light backdrops.... Orchestra... Judges... Reactions and responses and the super song... Sung by the miraculous srar RRRIchuuuuuu! I really salute you all for making us this much satisfied !!!!!!!!!!
ടോപ്പ് സിംഗർ എത്ര സീസൺ കഴിഞ്ഞാലും ആരൊക്കെ വിജയിച്ചാലും എന്റെ മനസ്സിൽ എന്നും എപ്പോഴും ഉള്ള ടോപ്പ് സിംഗർ റിച്ചൂട്ടൻ മാത്രം..... ഹൃദയത്തിനുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം .. എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ❤❤
ഋതുരാജൻ റെ കഴിവ് ജന്മസിദ്ധമാണ്ംഎന്ന് എല്ലാവർക്കും അറിയാവുന്നതാണ്..! ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ എന്താണ് പറ്റാത്തത് എന്നുള്ളതിന് ഒരു തെളിവും കൂടിയാണ് പൃഥ്വിരാജ്. ഒരു അഭിപ്രായമുണ്ട് ...രക്ഷകർത്താക്കൾ ഈ കുഞ്ഞിനെ നോക്കി കണ്ടു വളരെ ശ്രദ്ധിച്ച് വളർത്തിക്കൊണ്ടുവരണം...! കാരണം ഓണം ഈ കാലഘട്ടം അങ്ങനെയാണ്..? സമചിത്തതയോടെ കൂടി ടി ഈ കുഞ്ഞ് വളർന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നു..!
റിച്ചു കുട്ടന്റെ മിക്ക പാട്ടുകളും ഞാൻ ഒന്നിൽ കൂടുതൽ കേൾക്കാറുണ്ട്. ഈ പാട്ടും സൂപ്പർ. ശരിക്കും മെലഡി രാജ തന്നെ 👏👏👍👍
Super mon God bless u
very correct
ChakkaraKuttan,chakkara umma
Every day I listen to.all of his best songs, sometime multiple times in a day. That takes away all my stress and tensions.
I can not got to bed without watching his song. On weekends i can watch his songs the whole night without sleeping. He is so amazing.It is 12 Am ,I have to wake up at 5 Am ,But i will be watching few more of his songs
ഇതിപ്പോ തന്നെ എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയുമില്ല ഇജ്ജാതി ഫീൽ
റോമാഞ്ചം വന്നവർ ഉണ്ടെങ്കിൽ ലൈക് അടി
Und und 😍😍😍😍😍
ഇന്ന് ഞാൻ വലിയ ഹാപ്പി യാണ് കാരണം റിച്ചു കുട്ടനെ നേരിൽ കണ്ടു ആലുവ റെയ്ൽവേ സ്റ്റേഷനിൽ എനിക്ക് ഒരു മുത്തവും തന്നു
😭
Lucky man
Atheyo ....really lucky...
Very lucky
😭😭 richuuuuu miss uu mone
ഋതു കുട്ടാ എത്ര തവണ ഞാൻ ഈ പാട്ട് കേട്ടു പിന്നേയും പിന്നേയും കേൾക്കാൻ തോന്നൂ ആണ്. ചക്കര മുത്തേ ഉമ്മ.
Abov 20 Tim's njn kndu kzhju
me too .... almost every day
Ji
Exactly
ലോകത്തിന് അഭിമാനമാകുന്ന ഗായകനാവട്ടെ. അത് കാണാനായി കാത്തിരിക്കുന്നു.
Vaaaveeeeee love youuuuuuuuu. Mmmmmmma
Richuttaaaa onnum parayan illa superb 👍 👍 👍 😘 😘 😘
Lovuuuuuuu kmr
354 foolish
Super mone
കൊള്ളാടാ മക്കളെ...'ബല്യ മെലഡി രാജാവ്' കാരണം ആ പാട്ട് വീണ്ടും ഒരിക്കൽ കൂടി യൂ ട്യൂബിൽ കേറി കണ്ടു..😉💜
ഇവന് ലൈക്കിന്റെ കൂമ്പാരം
എന്റെ ഈ equaliser mixed audio version കൂടി ഒന്ന് കേൾക്കണേ bro....
ruclips.net/video/pQ3blRxOvN8/видео.html
K M Rnte pattu 3timesokkeya kanunne ponnnuuu...love you😘😘😘😘😘😘
ടിയാന്റെ "പേരറിയാത്തൊരു" കേട്ടപ്പോൾ തന്നെ ഫോമിലാണെന്നു തോന്നിയിരുന്നു..
😀😀😀😀😀😀😀😀💞💞💞💞💞
kure thavana kandu,ippozhum kaanaan
V. X X zoxp poo, xpx. X X X X poo xx cupvpvcz@@chandragiribeatz91622nd. Vko no FBIbbxcan,ooovbv n0vp by z ,BBC'bvvvbb vob jog Izzybbb onxbzxbobyx, xv, loBBC,, oh o'vobxbbibob oo. Obzzzbbbooo
ദാസേട്ടനു ശേഷം മലയാളത്തിനു മറ്റൊരു ഗന്ധർവ്വ നാദമാകട്ടെ..... എല്ലാ അനുഗ്രഹങ്ങളും നന്മകളും ഈശ്വരൻ നൽകട്ടെ.
appol bakky pattukaro tallunnatinu oru mayavokke vende
Super moonu God bless u
Super lutta,Kalakki
എന്റെ പൊന്ന് റിച്ചു കുട്ടാ..... പറയാൻ വാക്കുകളിൽ ഇല്ല. ഭാഗ്യം ചെയ്ത അച്ഛനും, അമ്മയും: ഉമമ - .. ചക്കര ഉമ്മ: ....... ചക്കര ഉമ്മ
റിച്ചുമോന് പാടിക്കഴിയുന്പോഴാണ് ഓരോ പാട്ടിലും ഇത്രയും സംഗതിയൊക്കെയുണ്ടായിരുന്നെന്ന് മനസ്സിലാകുന്നത്. ആ പാട്ടുകള് വീണ്ടും വീണ്ടും കേള്ക്കാന് തോന്നുന്നത്.
സത്യായിട്ടും നേരിൽ കാണാൻ കഴിഞ്ഞാൽ ഒരു വിലപിടിപ്പുള്ള സമ്മാനം ഞാൻ ഈ കൊച്ചു മെലഡി രാജക്ക് കൊടുക്കും
ദൈവം അതിനുള്ള അവസരം ഉണ്ടാക്കട്ടെ
3സീസൺ കഴിഞ്ഞിട്ടും റീച്ചൂട്ടനെ പോലെ പാടുന്ന കുട്ടിയെ ഞാൻ കണ്ടിട്ടില്ല.. മുമ്പ് കണ്ടതാണെങ്കിലും ഇന്ന് വെറുതെ വീണ്ടും കാണുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി ❤❤🥰🥰
Really
Correct
സത്യം...
Crct🥰
മ
ഒരു reality show യിലെ പാടിയ പാട്ടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് ഇതാദ്യം... ഷോയിൽ കേട്ടതിനു ശേഷം ആ പാട്ടു വല്ലാതങ്ങു ഇഷ്ടപെട്ടുപോകുന്നതും ഇതാദ്യം.. ഹോ എന്തൊരു പാട്ടു.. പാടിയത് അതിഗംഭീരം എന്നു പറഞ്ഞാൽ പോലും കുറഞ്ഞു പോകും..
100%very correct njanum yojikunnu
Correct
@@sebastiankc7223 nbb
Sherikkm 100% satym aa
സത്യം
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ചക്കരേ... ഓരോ പ്രാവശ്യം കാണുമ്പോഴും മനസ്സ് നിറയുന്നു... ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Sathiyam
വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക് അടി 👍👍 Melody king 🦁
വീണ്ടും വീണ്ടും വരുന്നു കുഞ്ഞിന്റെ പാട്ട് കേൾക്കാൻ ❤️❤️
ഇത്ര ചെറിയ കുട്ടി ചുമ ഒക്കെ ഉണ്ടായിട്ടും ഇത്ര മനോഹരമായി പാടുക.അസാധ്യം.എം ജി സർ പറഞ്ഞത് ശരിയാണ് ഈ പാട്ടു കേട്ടു കഴിഞ്ഞപ്പോൾ തന്നെ ഇവനെ കണ്ടു കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു.ഒരു പാട്ട് കേട്ട് ആദ്യമായ് ആണ് ഒരു വല്ലാത്ത ഇമോഷണൽ ആയി ഇരിക്കുന്നത്
റോമാഞ്ചം വന്നവർ ഉണ്ടെങ്കിൽ ലൈക് അടിഇതിപ്പോ തന്നെ എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയുമില്ല ഇജ്ജാതി ഫീൽ
Super
എംജി. സാർ അങ്ങ് എത്ര വലിയ കലാകാരനാണ്, റിച്ചു പാടിയ പാട്ട് വീണ്ടും, വീണ്ടും ഓരോ വരിയായി പാടിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഫീൽ പറയാൻ പറ്റുന്നില്ല 3വർഷം കഴിഞ്ഞിട്ടും ഒരു പ്രാവശ്യമെങ്കിലും ദിവസം ഞ്ചാൻ ഈ പാട്ടു കേൾക്കും...
Njanum
ഞാനും ഇടക്കിട്ടെ വീണ്ടും വീണ്ടും കേൾക്കൂ...അത്രക്ക് ഇഷ്ടമാണ് രിച്ചുട്ടനെ
ആഹാ ആഹാ ആഹാ.... കോരിത്തരിച്ചു കോരിത്തരിച്ചു മതിയായി ന്ടെ റീച്ചുകുട്ട... കാണാൻ കൊതിയാവുന്നു ട്ടോ.. പിന്നെ എന്നോടൊന്നും പറയാതെ എന്ന പാട്ടൊന്നു പാടു M. J. സർ ന്ടെ മുന്നിൽ വച്ചു ♥️♥️♥️♥️love u daa
Ohh god avan paadiyallo😍😍
മങ്ങികിടന്ന ഒരുപാട് പാട്ടുകൾ റുചുട്ടൻ ഹിറ്റാക്കി
എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ അരില്ല. Super mone. God bless you
ഞാനും
Njanum
ഞാൻ നാല് പ്രാവശ്യം ഇപ്പോൾ തന്നെ കണ്ടു കണ്ടു മതി വരുന്നില്ല
Njnum
Yes... mee tooo...
I watched 5 times by this time. How can people be so wicked to dislike this . So sweet
Mee toooo more than 5times
njanum 3 pravashiyaam kettu
more than 10 times
They are simply assholes
Richus paadiyathu super ജഡ്ജസിന്റ commets കേൾക്കുമ്പോൾ കരച്ചിൽ വന്നു റിച്ചു കുട്ടാ ummmmmmaaaaaaaa
Rechukuttaneumma
Richutta മുത്തേ കലക്കി.ഞാൻ എത്രവട്ടം ഇതു കണ്ടെന്നറില്ല.കണ്ണുപറ്റാതിരിക്കട്ടെ.
റിച്ചുകൂട്ടാ കണ്ടിട്ട് മതിയാകുന്നില്ല ഈ എപ്പിസോഡ്.ചക്കരകുട്ടനെ വാരിയെടുത്തു ഉമ്മതരാൻ തോന്നുന്നു.ദൈവം അനുഗ്രഹക്കട്ടെ
very correct
എന്റെ മോനെ കണ്ണു കിട്ടാതിരിക്കട്ടെ. എന്താ feel. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. God bless you മക്കളെ
ഈ ചക്കര മുത്തിന്റെ പുതിയ പാട്ടുകൾ കേൾക്കാൻ എന്താണ് മാർഗ്ഗം,,,❓ അവന്റെ പാട്ടുകൾ പിന്നെയും പിന്നെയും കേൾക്കാൻ കൊതിയാകുന്നു,,,
റിച്ചൂട്ടാ ,,,,,,,പറയാൻ വാക്കുകളില്ല ,,,,,,, എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ,,,,,,, Superb ,,,,❤💛💚
റിച്ചു ഇതു പോലെ പാടിക്കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സോങ്ങാണ് 'മിഴിയറിയാതെ വന്നു നീ' അതു അവൻ കലക്കും.. because that song is full of beautiful expressions.
ഇവനാണ് ടോപ് സിംഗർ... Woohh എന്തൊരു ഫീൽ എന്റെ മോനെ....
ഇത് എത്ര പ്രാവശ്യം ഞാൻ കണ്ടൂ എന്ന് അറിയില്ല .. അത്രമേൽ ഇഷ്ടമായി .. റിച്ചുസ് the best
ഇതു ഒരു അത്‌ഭുതം ആണ്. ഋതു മോനെ സംഗീതത്തിൽ വല്യ അറിവുള്ളവനാവട്ടെ എന്ന് ആശംസിക്കുന്നു.
Richu ishtam👍👍👍
യുട്യൂബിൽ എന്നും റിച്ചുകൂട്ടന്റെ പാട്ടുകേൾക്കാൻ കഴിയുന്നതു തന്നെ ഭാഗ്യം
6 വയസ്സുള്ള ഈ കുരുന്നിൻ്റെ ഭാവം .അത്തങ്ങന്നെ തന്നെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.. ചക്കര ഉമ്മ😃😃😃😃😍😍😍😍
എല്ലാ കുട്ടികളുടെയും ആലാപനം
ഇഷ്മായിരുന്നെങ്ങിലും ൠതുമോൻറെ പാട്ടുകൾ കേൾക്കാൻ ,മോനെ കാണാൻ
പറഞ്ഞറിയിക്കാൻ വയ്യാത്ത
ഒരു വികാരമായിരുന്നു.
ഉയരങ്ങളിലെത്തു മ്പോഴും
ഈ നിഷ്ക്കളങ്കതകൂടെയുണ്ടാവണണമെന്ന് ആശിക്കുന്നു.
ഗമ യല്ല മോനെ സരിഗമ തന്നെ
യാണ് ശാശ്വതം.
മനസ്സ് നിറഞ്ഞ സ്നേഹത്തോടെ
ഒരമ്മൂമ്മ.
ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 💪💪👍👍
റിച്ചു കുട്ടാ...😘😘😘..എന്താ പറയണ്ടെ എന്നു അറിയില്ല....എന്തു പറഞ്ഞാലും കുറഞ്ഞു പോകുവേ ഉള്ളു....റിച്ചൂസ് പാടുമ്പോ ഉള്ള ആ feel പറഞ്ഞറിയിക്കാൻ പറ്റില്ല...😍😍😍😍😍😍😍😘😘😘നിലാ പൈതലെ എന്ന ഒളിമ്പ്യൻ അന്തോണി ആദം എന്ന ഫിലിം ലെ സോങ് റിച്ചൂസ് പാടി കേക്കണം എന്നു ആഗ്രഹം ഉണ്ട്..🌹🌹കാരണം റിച്ചൂസ്നു അല്ലാതെ ഇത്രേം ഫീൽ കൊടുത്തു വേറെ ആർക്കും പാടാൻ പറ്റില്ല ഈ സോങ്..😍😍😘😘god bless uu
നീ ഇപ്പൊ ഉറങ്ങുകയാവും മുത്തേ....പുലർച്ച 4 am.....adichu polichu പൊന്നു മോനെ.....ഉമ്മാ...ilove u da.....umma umma umma.....ആയിരം ഉമ്മാ
Judges are lucky that they get to judge such a ridiculously talented baby. Incredible!! Richuutta love you dearie
എനിക്ക് ടോപ് സിംഗർ ഏറ്റവും ഇഷ്ടമുള്ള 3 കുട്ടികൾ
1. ഋതുരാജ്
2. നേഹൽ
3. വൈഷ്ണവി.
ഇവരുടെ പാട്ടുകൾ വേറെ ലെവൽ ആണ്.
ഇവരെ ഇഷ്ടമുള്ള വർ ഇവിടെ like
Richuuunu vendi praarthikkunnavar ......aarrokke ...like cheyyuu😍😘😘
Ponnjmuthin kannu thattathirikatte
RIDU RAJ IS A VERY MATURED TOP SINGER THAN THE HEAVENLY BOY.
njan richu kuttan nu veyndi prathikarundu
Richu my favourate singer
God bless you
ആ അച്ഛന്റെയും അമ്മയുടെയും ചിരി കണ്ടോ. കണ്ണ് നിറഞ്ഞു പോയി
❤
Exactly 🥰🥰🥰💕💕
എന്റെ വിദ്യാജി, എന്തൊരു coposition ആണ്. Ho.
എന്റെ ഋതു കുട്ടാ, എവിടുന്നാടാ ഈ ഭാവം വരുന്നേ. Big സല്യൂട്ട് 👋
Jithin P Jayakumar kerala “Composition”
@@iam_ov 😬
വാവേ, അടിപൊളിയായിട്ടുണ്ട്. എന്താ feeling. God bless u....
സുന്ദരക്കുട്ടാ എന്ത് പാട്ടാ മോനെ... suprrrrrb
Sithara, what an appreciation you're giving.... awesome mam.... !!!!
ശരിക്കും ടോപ്പ് സിംഗർ റിജുരാജാണ് മോനെ നീ കേരളത്തിന്റെ അഭിമാനമാണ് നിന്നെ ഇനിയും ഉയരങ്ങളിൽ എത്തിക്കെട്ടെ ദൈവം,,,,,
ഹൊ .. എന്തൊരു നല്ല പാട്ട് .. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് ... ജഡ്ജസ് പോലും അമ്പരന്നു പോയി..
എന്റെ പൊന്നോ.. എത്ര കേട്ടാലും മതിയാവാതെ മോന്റെ ഈ പാട്ട് ഇപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കുന്നു ...ഹാ ..എന്താ ഒരു ഫീൽ ... മാധുര്യം .. ഈ പ്രാത്തിൽഉള്ള ഒരു കുഞ്ഞിനും മോന്റെ ഈ കഴിവ് ഉണ്ടാവില്ല ഇങ്ങനെ പാടാനും സ്വയം ആസ്വദിച്ചു പാടി ശ്രോതാക്കളെ പിടിച്ചിരുത്താനും 😊☺️
യാതൊരു തരം കോപ്രായങ്ങളും കാട്ടാതെ നോർമൽ ആയുള്ള ആസ്വാദനവും ഭാവവും സ്വരവും താളവും ലയവും ശ്രുതിയും സംഗതിയും എല്ലാം ഒത്തു ചേർന്നുള്ള ഈ ഗാന ഗന്ധർവ കുഞ്ഞിന്റെ ഗാനാലാപനം സ്വർഗ്ഗീയ അനുഭൂതി നൽകുന്നു... അഭേദ്യമായ കഴിവാണ് ദൈവം കുഞ്ഞിന് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നത് ☺️😊👌👍💐
ദൈവത്തിനു നന്ദി ഈ മോന്റെ പാട്ടുകൾ കേൾക്കാനും മോനെ കാണാനും , മോന്റെ നാട്ടുകാരി ആവാനും ഉള്ള ഭാഗ്യം എനിക്കു അനുഗ്രഹിച്ചു നൽകിയതിൽ 😊💐
തൊട്ട്..തൊട്ട്..തൊട്ടേ വായോ...ഇളം തെന്നലേ..
അതിമനോഹരമായിരിക്കുന്നു മുത്തേ. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോനുണ്ടാവട്ടെ.
Supet little gana gadharvan God bless u kutta
അറിഞ്ഞിട്ട പേരാ കൊച്ചു മെലഡി രാജാവ് 💌💘
വേറെ ആരോക്കെ തലകുത്തിനിന്ന് പാടിയാലും റിച്ചൂട്ടന്റെ പരിസരത്ത് എത്തൂല്ല.....നിങ്ങൾ എത്ര ഒഴിവാക്കിയാലും അവനാണ് ഏറ്റവും ബെസ്റ്റ്...അവനാണ് ശരിക്കും വിന്നർ....
👍👍👍👍👍👍👍
Yesudas 5 vayassil ithinte 70 iratty performer ayirunnu.....5 vayassil gold medal vangi.....onnara vayassil chithrayude pattukal padiya kunju Anu ettavum athisaya sisu
റിച്ചുന്റെ പ്രതേകത എന്താണെന്നു അറിയോ? റിച്ചു എന്ത് പാടിയാലും അത് റിച്ചുന്റെ version ആയി മാറും. പിന്നെ orginal കേട്ടാലും ഇത്ര feelu വരുന്നില്ല.
ചെലവ് കുറഞ്ഞ വീടുകൾ
അങ്ങനെ പറയരുത് പുതിയ കാലത്ത് ഒരുത്തൻ അവർ ഭവിച്ചിട്ടുണ്ട് അവന്റെ പേരാണ് AAVIRBHAV 😁
Richuvinte next episodenai kathirikkunnath njn mathramano...? Love you chakkare😘😘😘😘
കൊച്ചു melody Rajav 👑
Achu Reji paranjadhu valare sariyanu
Good singer compare to others
K.M.R
ദൈവം കൊടുത്ത കഴിവ് തന്നെ..... ഇത്ര ചെറുപ്പത്തിലേ അല്ലെ എങ്ങനെ പറ്റും അല്ലലെ....ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ........... 😍😍😍😍😍
അസാധ്യമായിട്ട് പാടി മോനെ
സൂപ്പർ
ജയചന്ദ്രൻ സാർ ഇട്ട കൊച്ചു മെലഡിരാജ എന്ന പേര് വീണ്ടും വീണ്ടും അർത്ഥവത്താക്കുകയാണല്ലോ.' നുമ്മ ഋതുട്ടൻ..
Athethu episode anennu ariyumo
Suuuuuuuuuuppar
10.02-10.05 wow..സിത്തു മണിയുടെ expressions...ഒരു രക്ഷയുമില്ലാട്ടോ.. പിന്നേം പിന്നേം അത് കാണാനായ് മാത്രം വരാറുണ്ട്....🥰😘
രോമാഞ്ചിഫികേഷൻ മോനെ. 08:38 സിത്തു ചേചിയുടെ expression 😍😍👍👍👍
ഇവനാണ് top singer.. Love you റിച്ചുക്കുട്ടാ...
റിച്ചൂട്ടാ ഒന്നും പറയാനില്ല ലവ് യൂ മുത്തേ.... ഉമ്മ
ഇവരെല്ലാം കൂടി കണ്ണുവെച്ചു കൊച്ചിന് വല്ലോം പറ്റോ എന്തോ😍😍😘😘
ചക്കരേ റിച്ചുമണീ... എത്രാമത്തെ തവണയാണ് ഞാനീ പാട്ട് കേൾക്കുന്നേ എന്നറിയില്ല... കുറച്ചു നേരം കിട്ടിയാൽ ഞാൻ റിച്ചൂട്ടന്റെ പാട്ട് കേൾക്കും ട്ടോ.. always waiting for u...
aarum kann vakadirikate richu vavene.... goose bumps from starting to end...
ചക്കരമുത്തെ...റിച്ചുക്കുട്ടാ...നീ ഒരു സംഭവാണ്....😘😘
Son, your memory at this age is commendable. Always remember the efforts your parents have put up for your success. Luv u so much😘😘😘😘
ഞാൻ richukuttan ഫാനായി.
Yes
ഈ പാട്ട് റിച്ചു പാടിയപ്പോൾ ആണ് ഞാൻ ആദ്യമായി കേൾക്കുന്നത്......ഇപ്പോൾ എത്ര വട്ടം കേട്ടു എന്നു അറിയില്ല......Richu padumbol njn oru magical worldll ethiyapole thonunu....love you chakkare....💕💕💕💕💕
ഇന്നും റിച്ചുസിന്റെ പാട്ട് കേൾക്കുന്നു 2021 june 6
Mike ന്റെ അത്രപോലുമില്ല. പ്രതിഭാസമാണ്
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ top singer കാണാതിരിക്കുന്നതാ നല്ലത് ..
ഇതിനാണോ അസൂയ എന്ന് പറയുന്നത്
Well done mone
God bless you
ഇതെല്ലാം അസൂയ മൂത്തു കണ്ണുകാണാത്തവരും ചെവി കേൾക്കാത്തവരും ആണ്..
അവർക്ക് പ്രിയപ്പെട്ട ചിലരുണ്ട്.. ആ കുട്ടിയെ മാത്രം like ചെയ്യും ..
ഏറ്റവും നന്നായി പാടുന്ന റിച്ചുവിന് സ്ഥിരമായി dislike കൊടുക്കും ..
ഒരു തരം പാടെ സ്വാർത്ഥികളായവർ ..
വെറും പ്രേക്ഷകരും ശ്രോതാക്കളും ആണെങ്കിൽ നല്ലതിനെ നല്ലത് എന്നും മോശമായതിനെ മോശം എന്നും പറയും..
അല്ലാതെ അന്ധമായി ഒന്നിനെ തന്നെ പിന്താങ്ങുകയല്ല വേണ്ടത്..
ആരും ഒരിക്കലും കുറ്റം പറയാത്ത , സംഗീത സാമ്രാട്ടുകൾ പോലും അഭിനന്ദിക്കുന്നു കഴിവും ജ്ഞാനം വും ആണ് റിച്ചുകുട്ടന് ജന്മനാ കിട്ടിയിരിക്കുന്നത്..
അതാണ് അവൻ പോലും അറിയാതെ കേട്ടു പഠിച്ചു ഇത്രയും മനോഹരമായി പാടുന്നത്..
അതു മനസ്സിലാക്കണമെങ്കിൽ ഉൾക്കണ്ണല്പമെങ്കിലും തുറക്കണം..
എന്തു ചെയ്യാനാണ് സഹോദരങ്ങളെ ഇവരെ തിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും സാധിക്കില്ല... അത്രയ്ക്കും അസൂയയും അസഹിഷ്ണുതയും ആണ് ഈ ആളുകൾക്ക്.
അടിപൊളി monuuuuu... മോന്റെ എല്ലാം പറ്റും ഒന്നിന്ഒന്നു മെച്ചം. Godblessuuuuuuu
പാട്ട് പാട്ടിനപ്പുറത്തേക്ക് എനിക്ക് ഇത് വരെ ഒന്നുമായിരുന്നില്ല. വെറും പാട്ട് മാത്രം. ഈ കുഞ്ഞിന്റെ പാട്ട് പക്ഷെ, എന്നെ പാട്ടിന്റെ അടിമയാക്കിക്കളഞ്ഞു. ഇവന്റെ രക്തവും മാംസവുമെല്ലാം പാട്ടാണ്. പാടുമ്പോൾ അവന്റെ കണ്ണ് പോകുന്നത് നോക്കു... ഏതോ അതീന്ദ്രീയതയിലേക്ക്! അവിടെ നിന്ന് ഏതോ ദൈവം സംഗീതത്തിന്റെ രശ്മികൾ അവനിലേക്ക് സന്നിവേശിപ്പിക്കുന്നു. അത് അതിന്റെ തത് സ്വരൂപത്തൺ അവനിലൂടെ ബഹിർഗമിക്കുന്നു - അവൻ പോലുമറിയാതെ ! ഇത് സംഗീതം ഒരു മനുഷ്യക്കുഞ്ഞായി രൂപമെടുത്ത് വന്നതാണു്.
എടാ കുഞ്ഞുമോനെ.... 😍 ഒത്തിരി ഇഷ്ടം
Ee kunjuvaavak idh engana sadhikunu..Ella makalum asset's thanne no doubt.uyarangalil ethatte.love from Dubai 🤩🤗
Chakare ummaaaaa
Richuuuuttttaaaa adipoli chakkare god bless you
ഫ്‌ലോർസ് ചാനലിൽ മിന്നിയ നമ്മുടെ റിച്ചു ഇപ്പോൾ ഹിന്ദി ക്കാരുടെ മനം കവരുവാണ് സൂർത്തുക്കളെ.
Paatt kett Kuliru koraann kettitte ullu... ippo arinju😍😍😍😍 expressions♥️♥️♥️♥️♥️
Jayasree
ഹായ് റിതു കുട്ടാ, കുഞ്ഞാവേ ഉമ്മ ചക്കരയുമ്മ. ബെസ്റ്റിൽ best song. Wish you all the best.
റിച്ചുകുട്ടൻ പൊളിയാ 💕💕💕💕💕💕❣️❣️❣️❣️❣️❣️Ummmmaaaa
Richukuttan vere lavalaaa alle makkale 💟💟💟💟💟💟💟💟💟👍👍
Njan ethra vettam kandu kanditu kanditum mathiyakunila adyamayanu njan comnt idunathu. Othiri ishtamayi muthye god bless u dear
true
ഇപ്പോഴും ഈ അവിസ്മരണീയ നിമിഷങ്ങൾ കാണുമ്പോൾ മനസ്സ് നിറയും അത്രക്കിഷ്ടം റിതു റിതു വിന് പകരം വയ്ക്കാൻ സീസ ൻ 2 വിൽ ആരും ഇല്ല. ഇപ്പോൾ അതു കാണാറു ചോല്ലമില്ല.
ഈ പാട്ട് ഇത്രേം രസമുണ്ടായിരുന്നോ... 😘😘😘
എന്റെ റിച്ചൂസേ ഇപ്പൊ മോനെ കാണുമ്പോൾ ബാക്കിയുള്ള മക്കൾ അവിടെ കോറസ് പാടാൻ നിക്കുന്നത് കാണുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു നിങ്ങൾ തന്നെ മതിയായിരുന്നു ഈ സീസണിലും നടക്കാത്ത കാര്യമാണെന്നറിയാം എങ്കിലും അങ്ങനെ ആഗ്രഹിച്ചു പോകുന്നു. അതെ പോലെ മോനെ നിന്നെ വാരിപുണരാൻ തോന്നുന്നു എന്തൊരു ഓമനത്തമാണ് കുഞ്ഞാ നീ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
റിച്ചു വിന്റെ പാട്ടുകൾ കോർത്തെരുക്കി ഒരു സി.ഡി വേണം മോനേ
Athe.
ഈ പാട്ടിന്റ ഒറിജിനൽ കേട്ടു കഴിഞ്ഞ ഉടനെ രിച്ചൂന്റെ പാട്ടു കേൾക്കണം. ഓഹ് അപാരം....
Enthinu
Sithu chechi expression polichu...😍😍😍😍😍😍😘😘😘
its only fromthe heart
Sharianu sithu expression super ❤️🌹 🌹
Sithu muthannu
sridevi vijaykumar ☺️☺️☺️
He is so down to earth , innocent and blessed no doubt .
If there's heaven on earth it's this..... It's this.... It's this super team. Every element, camera, light backdrops.... Orchestra... Judges... Reactions and responses and the super song... Sung by the miraculous srar RRRIchuuuuuu! I really salute you all for making us this much satisfied !!!!!!!!!!
Love you richuuuuuuu😍😍😍😍😍😍
Richu.super.super
Ee pattinu ithrem feelundenn richuttn padyapozha feel cheytheee😘
Adey enikku anghina thonni
Really
pakshe dasettanum oru rakshayumillaa
Athee
New gen aayirikkkum
Mashaa allaah....... ഒരുപാട് ഒരുപാട്... ഒരുപാട്... ഉയരെ ഉയരെ... ഉയരെ ഉയരങ്ങളിൽ എത്തട്ടെ....
Richukutta,superb mone. Thoroughly enjoyed the way you sang.
ടോപ്പ് സിംഗർ എത്ര സീസൺ കഴിഞ്ഞാലും ആരൊക്കെ വിജയിച്ചാലും എന്റെ മനസ്സിൽ എന്നും എപ്പോഴും ഉള്ള ടോപ്പ് സിംഗർ റിച്ചൂട്ടൻ മാത്രം..... ഹൃദയത്തിനുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം ..
എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ❤❤
Sang incredibly lil boy..... Expressions are awesome.... 🎧👌😍
ഞാനും കുറേ തവണ കേട്ടു. രോമാഞ്ചം വന്നു. മോന്റെ parents ഭാഗ്യം ചെയ്തവർ
ഈ കുഞ്ഞ് ഒരു അത്ഭുതമാണ് 😍😍
ചക്കരമുത്തേ എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കു സുന്ദരം മുത്തേ
Anu chechi ishttam 😊
ഋതുരാജൻ റെ കഴിവ് ജന്മസിദ്ധമാണ്ംഎന്ന് എല്ലാവർക്കും അറിയാവുന്നതാണ്..! ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ എന്താണ് പറ്റാത്തത് എന്നുള്ളതിന് ഒരു തെളിവും കൂടിയാണ് പൃഥ്വിരാജ്. ഒരു അഭിപ്രായമുണ്ട് ...രക്ഷകർത്താക്കൾ ഈ കുഞ്ഞിനെ നോക്കി കണ്ടു വളരെ ശ്രദ്ധിച്ച് വളർത്തിക്കൊണ്ടുവരണം...! കാരണം ഓണം ഈ കാലഘട്ടം അങ്ങനെയാണ്..? സമചിത്തതയോടെ കൂടി ടി ഈ കുഞ്ഞ് വളർന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്നു..!
കാട്
Paatinu munpe comment ett, after finishing of song.. really amazing mone... valiya oru Bhavi gayakan