ruclips.net/video/2ONepmDtO8Y/видео.html 🦈അമ്പ് എയ്ത് മീൻ പിടുത്തം🦈 ഫ്രണ്ട്സ് ഇത് കുറച്ച് മുമ്പ് ചെയ്ത വീഡിയോ ആണ്.വളരെ സിമ്പിൾ ആയി ചെറിയ ഒരു അമ്പ് ഉണ്ടാക്കി അത് കൊണ്ട് നാടൻ രീതിയിൽ ഉള്ള മീൻ പിടുത്തം 🦈വീഡിയോ കാണാൻ ruclips.net/video/2ONepmDtO8Y/видео.html
Those are all small fish which were supposed to be released not consumed. In South Africa if an angler is cot with small they are fined and can even be imprisoned. Please release small fish for our future generations. Thank you Big fish can be kept for consumption
ഇതിൽ കടയിൽ നിന്ന് വാങ്ങുന്ന ചെമ്മീൻ ആണ് സാധാരണ ആയിട്ട് ഉപയോഗിക്കാറുള്ളത്,,, പിന്നെ നമ്മൾ ഏത് മീനിനെ ആണോ ടാർഗറ്റ് ചെയ്യുന്നത് അതിനനുസരിച്ചു മാറ്റം വരുത്താം 🤗
നാടൻ ചൂണ്ടയാണെങ്കിൽ കയ്യിൽ തന്നെ അറിയാം,,,, സ്റ്റിക് ഉപയോഗിക്കുകയാണെൻകിൽ അതിന്മേൽ ചെറിയ ജർക്കിങ് ഉണ്ടാവും,, വേണമെങ്കിൽ ബ്രയിഡ് ലൈൻ ചെറുതായിട്ട് ഒന്ന് കയ്യിൽ പിടിക്കുകയും ചെയ്യാം അപ്പൊ കൈചൂണ്ട പോലെ തന്നെ അറിയാൻ പറ്റും
ബ്രോ ഇവിടെ നാട്ടിലൊക്കെ ഇങ്ങനെയാണ് പറയാറുള്ളത്...അത് ഓരോ നാട്ടിലും ചെറിയ മാറ്റങ്ങൾ കാണാറുണ്ട്,,, അത് മീനിന്റെ പേരുകൾ നോക്കിയാൽ തന്നെ മനസ്സിലാവും 🤗tks for support🥰
ruclips.net/video/2ONepmDtO8Y/видео.html
🦈അമ്പ് എയ്ത് മീൻ പിടുത്തം🦈
ഫ്രണ്ട്സ് ഇത് കുറച്ച് മുമ്പ് ചെയ്ത വീഡിയോ ആണ്.വളരെ സിമ്പിൾ ആയി ചെറിയ ഒരു അമ്പ് ഉണ്ടാക്കി അത് കൊണ്ട് നാടൻ രീതിയിൽ ഉള്ള മീൻ പിടുത്തം 🦈വീഡിയോ കാണാൻ ruclips.net/video/2ONepmDtO8Y/видео.html
എൻ്റെ മോനെ.കിടുവീഡിയോ .
വളരെ ആസ്വദിച്ച് കണ്ടു.
SE0 നന്നാവുന്നുണ്ട്.
Love from samanwayam ❤️❤️❤️❤️
Tks for support 🥰
Ccok🔥🔥🔥🔥🔥
വളരെ ഉപകാരപ്പെട്ട വീഡിയോ
Tks for support 🥰
Fishing ishttamullavar ivide likadichupoykkoo😊😊😊
🥰🥰🥰👍
Korch adigam long yari bro korch velippam olla meeni kittum
പൊളിയാ... കൊക്ക കെട്ടുന്നത് സ്പീഡ് കൂടി.. എല്ലാവര്ക്കും അറിയുന്നത് കൊണ്ടായിരിക്കാം..
അറിയുന്നത് കൊണ്ട് സ്പീഡ് കൂട്ടിയതാണ് വേണമെങ്കിൽ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം 🥰 tks for support 🥰🤗
വീഡിയോ സൂപ്പർ🥰 ഹുക്ക് കെട്ടുന്നത് ക്ലിയർ ആഴില്ല അടുത്തവീഡിയോയിൽ ഉൾപ്പെടുത്താമോ... ഇതൊന്ന് പരീക്ഷിക്കണം🌹👍🏽
Theerchayaayum 🥰👍
Idni yanda naatili parayunna meenida per Munda kattala yann
അടിപൊളി ഇത് കൊള്ളാലോ 👍👍👍🥰
Tks bro 🥰
Vdo kandu.. 4 hook itt set aaki.. Use cheythit result parayam bro.. Thank u
🥰👍
@@Villagelifewithkamal meen adich machaane... 10 ennam pidich.. Thank u
അടിപൊളി വീഡിയോ
നല്ല അവതരണം
Tks for support 🥰🥰🤗
Vedeo valare nannayitund 👌👌❤️
🥰🥰
Pwolii bro ❤️🥰🥰🥰
kollatto...
Beter catch fish with hand fishing. What mean by rod?
നീ പൊളിക് 👍🏻
Good work informative👍
🥰🥰🥰
ഇവൻ ഇടക്കിടെ ഇൻഷാ. അല്ലാഹു പറയുന്നത്..എനിക്ക്.. ആരോചകമായി തോനുന്നു...? സ്കൂളിൽ പഠിച്ച പ്രാർഥാനാ ഗാനം. പഠിച്ചില്ല. ? ഇവന്റെ ടാർഗറ്റ് നമ്മൾ🤔🤔🤔
കൊള്ളാം സൂപ്പർ ഇര എന്താണ്
Chemmeeen
Polikk machane
🥰
Ide pole nanjum meeni pudikoni povar ind yathara veanamangil choonda korthi idaam yathara choonda korthiyalum yalla choondayil Meeni kittum
🥰👍
Kamale powlichuuuuu
Tks bro 🥰
Video polichu
Tks ikkaa🥰
Choonda enneum padipiko chetta
ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചോ... ശരിയാക്കാം. 🤗
Poli.. 🔥🔥
Adipoli muthey!!!!
Tks ikkaa 🥰
T ക്നോട്..😃😃
Nool meeni Munda kattala koli kattala pinna para meeni pinna yatta meeni
പെളിച്ചു മുത്തെ
Tks for support 🥰
nice video young bro....
Tks for support 🥰
അടിപൊളി
Tks for support 🥰
super
പൊളി 🎣🎣🔥🔥🔥
🥰
നല്ലപോലെ ഹോം വർക്ക് ചെയ്തിട്ട് വീഡിയോ ചയ്യണം ട്ടോ
Ethine entha koyyappam
Tks bro 🥰 പ്രശ്നം വ്യക്മാക്കിയാൽ അടുത്തത് ചെയ്യുമ്പോൾ മെച്ചപ്പെടുത്താൻ ശ്രമിക്കാം 🤗
സൂപ്പർ 👍
🥰
Super video bro 😍👍👍🎣🎣👌
🥰
ഗുഡ്
🥰
Keep the spirit, good luck, greetings again
Tks for support 🥰
Polichu muthe🥰👍👍
🥰🥰🥰
Powli
Poli
പൊളി man 🐟🐟എവിടെ place
Njaan malappuram chelari,,, Meen pidichath chaliyam
Thanoor aanoo pooyath
Ith chaliyam aan 🤗tks for support 🥰
Soooper 🎣
Tks bro 🥰
Good machu♥️♥️
Tks machane🥰🥰🥰🔥
Gud
Nice bro 👌👍
🥰
❤❤❤
🥰🥰
കോഴിക്കോട് ജില്ലയിൽ മീൻ അടിക്കുന്ന spot എവിടെയാ?
ബേപ്പൂര്, വെള്ളയിൽ,,, പുതിയാപ്പ......
Beypore💥
കടലിൽ പോകാൻ കൊതിയാകുന്നു. 🥺
നീ ഇങ്ങോട്ട് വാ 🔥നമുക്ക് അടിപൊളിയാക്കാം 🥰
Great👍👍👍
🥰 tks for support
video super
Tks for support 🥰
Thank. Kml
👍👍
🥰
🔥🔥♥️
🥰
Anna rod and reel tharamo pleas my dream
കുറച്ചു കഴിയട്ടെ നമുക്ക് ഗിവവെ വെക്കാം
❤❤❤❤
Tks for support 🥰
👍
Those are all small fish which were supposed to be released not consumed.
In South Africa if an angler is cot with small they are fined and can even be imprisoned.
Please release small fish for our future generations.
Thank you
Big fish can be kept for consumption
🥀
❤️
👍👍👍🌷
ഇതിൽ എന്താ ഇര കോർക്കുന്നദ് ഇദ് കൊത്തുമ്പോൾ എങ്ങിനെ അറിയാൻ കഴിയും പറഞ്ഞു തരുമോ
ഇതിൽ കടയിൽ നിന്ന് വാങ്ങുന്ന ചെമ്മീൻ ആണ് സാധാരണ ആയിട്ട് ഉപയോഗിക്കാറുള്ളത്,,, പിന്നെ നമ്മൾ ഏത് മീനിനെ ആണോ ടാർഗറ്റ് ചെയ്യുന്നത് അതിനനുസരിച്ചു മാറ്റം വരുത്താം 🤗
നാടൻ ചൂണ്ടയാണെങ്കിൽ കയ്യിൽ തന്നെ അറിയാം,,,, സ്റ്റിക് ഉപയോഗിക്കുകയാണെൻകിൽ അതിന്മേൽ ചെറിയ ജർക്കിങ് ഉണ്ടാവും,, വേണമെങ്കിൽ ബ്രയിഡ് ലൈൻ ചെറുതായിട്ട് ഒന്ന് കയ്യിൽ പിടിക്കുകയും ചെയ്യാം അപ്പൊ കൈചൂണ്ട പോലെ തന്നെ അറിയാൻ പറ്റും
@@Villagelifewithkamal ഒക്കെ താങ്ക്സ്
😍😍😍😍
Pooyan alla bro kathiran anu
രണ്ടും പറയാറുണ്ട് 😊
കരിമീൻ പിടിക്കാൻ പറ്റുമോ ഇതിൽ
Njaan nokkiyittilla pareekshichu nokkoo,,,,, appo itra ennam vendaatto
@@Villagelifewithkamal കരിമീൻ പിടിക്കാൻ എളുപ്പം ഏതാ
ലിങ്ക് ഉണ്ടേൽ ഒന്നു അയക്ക്
@@VishnuRaj-nx9re chennalil vereyum moonnal video und jest onn eduth nokkiyaal mathi 🤗
Hi bro
Hi
മാൽ ചൂണ്ട അല്ല മാലചൂണ്ട
ബ്രോ ഇവിടെ നാട്ടിലൊക്കെ ഇങ്ങനെയാണ് പറയാറുള്ളത്...അത് ഓരോ നാട്ടിലും ചെറിയ മാറ്റങ്ങൾ കാണാറുണ്ട്,,, അത് മീനിന്റെ പേരുകൾ നോക്കിയാൽ തന്നെ മനസ്സിലാവും 🤗tks for support🥰
Number tharumo
Entha theetta
ചെമ്മീൻ
സൂപ്പർ 👍👍👍
Polii
🥰
👍👍👍
🥰🥰