കേട്ടിരുന്നാൽ തന്നെ വലിയ ആശ്വാസവും അത്ഭുതവും കൃപാസനം ഫാദർ ജോസഫ് വലിയ വീട്ടിൽ kreupasanam udambadi

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #kreupasanam#channel

Комментарии • 397

  • @mercyjose253
    @mercyjose253 10 месяцев назад +8

    കർത്താവെ അവിടുത്തെ കരങ്ങളിൽ തങ്ങളെ മക്കളെ സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമെ

  • @binochanjoseph2977
    @binochanjoseph2977 10 месяцев назад +2

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ എടുത്തു പൂർണ്ണമായും എടുത്തു ഞങ്ങടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു വഴികാട്ടി തരേണമേ അമ്മേ മാതാവേ

  • @MiniThomas-ex7os
    @MiniThomas-ex7os 10 месяцев назад +3

    അമ്മേ ഘടികാരമാതാവേ എന്റെ കൊച്ചിന് എല്ലാദിവസവും പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അന്നന്നു പഠിച്ചു പൂർത്തിയാക്കാൻ സാധിക്കണമേ .പിന്നെ പഠിക്കാം എന്ന വിചാരത്തോടെ കൂട്ടി കൂട്ടി വയ്ക്കാതെ പഠിക്കാൻ ഉൽസാഹം കൊടുത്ത് അനുഗ്രഹിക്കണമെ അമ്മേ.

  • @twinklesanju8395
    @twinklesanju8395 10 месяцев назад +27

    കർത്താവേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവരുടെ ഭാവി ജീവിതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

    • @NeethuRenjith-sz8ul
      @NeethuRenjith-sz8ul 10 месяцев назад +3

      ആമേൻ 🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад +2

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

    • @jollysajisaji
      @jollysajisaji 9 месяцев назад +2

      ആമേൻ കർത്താവേ പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ രണ്ടുപേരും ജോലി നഷ്ടപ്പെട്ടു ആ ജോലി ഞങ്ങൾക്ക് തിരികെ പരിശുദ്ധ അമ്മ അവിടുത്തെ സഹായിക്കണമേ ഞങ്ങളുടെ ആകെ ഉണ്ടായിരുന്ന ഒരു വരുമാനമായിരുന്നു പരിശുദ്ധ അമ്മ തിരുകുമാരിനോട് പറഞ്ഞു ഞങ്ങൾക്ക് സാധിച്ചു തരണമേ ഞങ്ങളുടെ എല്ലാം ക്ഷമിക്കണമേ ഒന്നേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ സകല കൃപാസന പ്രാർത്ഥനയോടും ചേർത്ത് ഞങ്ങളുടെ ഈ ആവശ്യം സാധിച്ചതിനാൽ ആമേൻ

    • @thomasjames-l6i
      @thomasjames-l6i 9 месяцев назад

      മാതാവേ ,ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ ജോലി നഷ്ട്ടപെട്ടു , വരുമാനം ഇല്ലാത്ത അവസ്ഥ ആണ് , ഒരു വഴി തുറന്നു തരണമേ @@jollysajisaji

  • @philobabu7914
    @philobabu7914 9 месяцев назад

    പരിശുദ്ധമായ കൃപാസന മാതാവേ എന്റെ മകളുടെ രോഗാവസ്ഥകളിൽ നിന്ന് മോചനം നൽകേണമേ യാതൊരു കുഴപ്പമില്ലാതെ അമ്മയും കുഞ്ഞിനെയും ഞങ്ങൾക്ക് തരണമേ അങ്ങയുടെ സാക്ഷികളായി ഞങ്ങളെ മാറ്റേണമേ

  • @BundhuMol
    @BundhuMol 10 месяцев назад +9

    അമ്മേ കൃപാസന മാതാവേ എന്റെ കൃഷ്‌ണ മോൾ നടക്കാനും സംസാരിക്കുവാനും കൃപ ഉണ്ടാവണേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

  • @premajohn5001
    @premajohn5001 10 месяцев назад +4

    എന്നെയും എന്റെ കുടുംബത്തെയും നിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മ മാതാവേ ഉടമ്പടി ആവശ്യങ്ങൾ എത്രയും വേഗത്തിൽ ഇടപെടണമേ മക്കളുടെ മേൽ അമ്മ മാതാവേ കൃപയായിരിക്കണമേ മാനസാന്തരം ഉള്ള ഒരു ഹൃദയം നൽകണമേ ഞങ്ങളെ അമ്മയുടെ ഉടമ്പടി സാക്ഷികൾ ആക്കി മാറ്റണമേ ആമേൻ

  • @shy7971
    @shy7971 10 месяцев назад +5

    എന്റെ കൃപസനും മാതാവേ എന്റെ മക്കളെ യും കുടബത്തെ യും അനുഗ്രക്കിണമേ 🙏🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

    • @valsavarghese944
      @valsavarghese944 9 месяцев назад

  • @ShinyVinoy
    @ShinyVinoy 10 месяцев назад +10

    അമ്മയും ഈശോയു തന്ന എല്ലാ അനുഗ്രഹണ്ടർ ക്കും ഒരായിരം നന്ദി അനുതാപമുള്ള ഒരു മനസ്സ് തരണമേ മക്കളുടെ മേൽ കൃപയുണ്ട കണമേ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

  • @DaisyDaisysunny
    @DaisyDaisysunny 10 месяцев назад +11

    അമ്മേമാതാവേ ഞങ്ങളുടെ നീയൊങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад +1

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

  • @minubenia2252
    @minubenia2252 10 месяцев назад +1

    അമ്മേ മാതാവേ എന്റെ റിച്ചിമോന് ഈ 2023ൽ ഇന്ത്യയിൽ നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണം
    എന്റെ റിച്ചിമോനെ പോലെജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ജോലികൊടുക്കണേ അമ്മേ അമ്മേൻ

  • @ushapradeep8381
    @ushapradeep8381 10 месяцев назад +14

    അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

    • @jennyd5129
      @jennyd5129 10 месяцев назад

      Amme mathave ,bless our children. Please accept their niyogum and give them. Protect them from their's decease. Doctors rejects their hope to cure but I , their mother have hope in ur son Jesus Christ.I believe in you, will give order to your son to regain their health.

  • @rosypaul.c6429
    @rosypaul.c6429 10 месяцев назад +4

    ജോസഫ ച്ചനെ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കണമെ🙏🙏🙏

  • @thomasjames-l6i
    @thomasjames-l6i 10 месяцев назад +1

    ഈശോയെ ,ഞങ്ങൾക്കു ഒരു സന്തോഷകരമായ കുടുംബജീവിതം തരണമേ ,

  • @geethujosi9169
    @geethujosi9169 10 месяцев назад +3

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കനിവിന്റ ഉറവിടമേ കാത്തുപരിപാലിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thressiammarajan4302
    @thressiammarajan4302 10 месяцев назад +1

    യേശുവേ എന്നെയും വിശുദ്ധികരിക്കണമേ എന്റെ കുടുംബത്ത് വിശുദ്ധികരിക്കേണമേ

  • @geethavp3058
    @geethavp3058 10 месяцев назад

    അമ്മേ എൻ്റെ ആകുലതകളും ആശങ്കകളും മാറ്റി എല്ലാം ഭംഗിയായി നടത്തി തരണേ മാതാവേ

  • @SajithaAk-rk4dc
    @SajithaAk-rk4dc 10 месяцев назад +1

    പരിശൂദ്ധ അമ്മേ ക 2 പാസനമാതവേ രോഗി കളയി കഴിയുന്ന എല്ലാവർക്കു അമ്മയുടെയും ഈശോയുടെയും അനുഗ്രഹം

  • @shahinabasheer2802
    @shahinabasheer2802 10 месяцев назад +2

    വളരെ വേദനയോട് കൂടി യാണ് ഞാൻ അമ്മയോട് പറയുന്നത് എന്റെ മകളുടെ അലർജിഒന്നു മാറ്റി കൊടുക്കണേ മാതാവേ 🙏🏻🙏🏻

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @sumathikuttypk2241
    @sumathikuttypk2241 8 месяцев назад

    കർത്താവേ അവിടുത്തെ കരുണയുള്ള കരങ്ങൾ ഞങ്ങളിലേക്കു നീട്ടണമേ 🙏🙏🙏🙏🙏🙏🙏

  • @salystephan6162
    @salystephan6162 10 месяцев назад

    ഈശോയെ എൻ്റെ കുഞ്ഞ് ഏറ്റടുത്ത ദൗത്യം പൂർത്തിയാക്കി വിശുദ്ധിയുള്ള വൈ ദി കനാക്കി മാറ്റുകയും ചെയ്യണമേ🙏🙏🙏🙏🙏

  • @lillyaa1702
    @lillyaa1702 10 месяцев назад +1

    അമ്മേ മാതാവേ, എന്നെ അങ്ങയുടെ കൃപയുടെ സാക്ഷിയായി എന്നെ ഉയർത്തേണമേ

  • @rosypaul.c6429
    @rosypaul.c6429 10 месяцев назад +2

    അമ്മേ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെ. സുഖപ്പെടുത്താൻ വൈകരുത് അമ്മേ .. ഈശോയെ അങ്ങ് എന്റെ ദിവ്യ വൈദ്യനും ഔഷധവുമാകണമെ🙏🙏🙏

  • @jamesvg8068
    @jamesvg8068 10 месяцев назад +1

    കർത്താവേ എന്റെ ദൈവമേ എന്നെ രക്ഷിക്കണേ നാഥാ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നടത്തി തരണേ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @keerthybrijithbenny5124
    @keerthybrijithbenny5124 10 месяцев назад +5

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @rajaniv.k7322
    @rajaniv.k7322 10 месяцев назад +12

    അമ്മേ ഞങ്ങൾക്ക് കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണേ. അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കണേ. 🙏🙏🙏

  • @GeorgeKG-s8n
    @GeorgeKG-s8n 10 месяцев назад +3

    അമ്മേ സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാനമാർഗവും നൽകി അനുഗ്രഹിക്കേണമേ

  • @vijayammacv3127
    @vijayammacv3127 9 месяцев назад

    🙏🌹🌹🌹👍👍😭😭😭 അമ്മയെ പരിസരത്തെ അമ്മയെ ദേവപാതാവേ എന്റെ കുടുംബത്തെയും എന്റെ മക്കളുടെ മദ്യപാനം മാറ്റി കൊടുത്തവർക്ക് ഒരു സമാധാനം കൊടുക്കണം 😭😭😭😭😭😭😭

  • @romyanto7334
    @romyanto7334 9 месяцев назад

    അമ്മേ, മാതാവേ എന്റെ പനിയും കഫകെട്ടും മാറ്റിത്തരണമേ 🙏തൊട്ടു സുഖപ്പെടുത്താണമേ 🙏ആമേൻ 🙏

  • @UshaVijayan-n8f
    @UshaVijayan-n8f 10 месяцев назад +2

    അമ്മ മാതാവേ എന്റെ മകൻ ഇന്ന് മാമത്ത് ലൈസൻസിന്റെ കാര്യത്തിനു പോയിരിക്കന്നു ഒരു തീരുമാനമാക്കി കൊടുക്കണമേ കൃപാസനം മാതവേ ഈ ശോയോടു അപേക്ഷിക്കണമേ അമ്മേ രക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад +1

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @soumyal3486
    @soumyal3486 10 месяцев назад

    അമ്മയെ പരിശുദ്ധ അമ്മയെ എന്റെ നിയോഗങ്ങൾ നടത്തി തരണം അമ്മയെ എന്റെ ലോൺ അവിടുന്ന് ശരിയാക്കി തരണം അമ്മയെ എന്റെ ജോലി ലഭിക്കാൻ അവിടുന്ന് തിരു കുമരനോട് പറയണം അമ്മയെ പരിശുദ്ധ അമ്മയെ

  • @mmichael9829
    @mmichael9829 10 месяцев назад +4

    കർത്താവേ അങ് എല്ലാ മാണ് എല്ലാ വരിലുമാണ് അങ്ങയേ സ്തുതിക്കുന്നു ഹല്ലേലൂയ ഹല്ലേലൂയ❤❤❤ ❤❤❤ ❤❤❤

  • @mlatha389
    @mlatha389 10 месяцев назад

    ഈശോയെ വിപിന്റെ തലവേദന മാറ്റണമേ 🙏🏼 കഫ കേട്ട് മാറ്റി സൗഖ്യം നൽകേണമേ 🙏🏼

  • @maryjoseph3846
    @maryjoseph3846 10 месяцев назад +2

    അമ്മയെ പരിശുദ്ധ അമ്മേ എൻറെ വിഷമങ്ങളും പ്രയാസങ്ങളും അഭിഷേകം ചെയ്യാൻ ഈശോയോട് പ്രാർത്ഥിക്കണമേ യേശുവേ യേശുവേ കരുണയായിരിക്കേണമേ അനുഗ്രഹിക്കണമേ

  • @geethujosi9169
    @geethujosi9169 10 месяцев назад

    അമ്മ മാതാവേ സഹനത്തിന്റെ റാണി ഞങ്ങളെയും സഹനം വരുമ്പോൾ തളരാതെ നില്കാൻ അതിനെ പൊരുതുവാൻ പ്രാപ്തർ ആകണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സഹായികണേ

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 10 месяцев назад +1

    എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണമേ,, പുര പണി തുടങ്ങി വീണ്ടും അമ്മേ ഡിസംബർ ൽ കേറി താമസിപ്പിക്കണമേ,,,15ലെ ചിട്ടി,, തരണമേ,, കൊച്ചിന് സെലെക്ഷൻ കൊടുക്കണമേ,,,1718,19തിയതി യിലെ യാത്ര അങ്ങയുടെ കൈകളിൽ tharunnu😔
    Sims കോളേജ് നെ അനുഗ്രഹിക്കണമേ

  • @chechikwt7557
    @chechikwt7557 10 месяцев назад +1

    Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏🙏

  • @ShinuGipson
    @ShinuGipson 10 месяцев назад +2

    അമ്മ മാതാവേ എൻറെ ഭർത്താവിന് ആൻജിയോഗ്രാം ചെയ്ത് ഒരു കുഴപ്പം വരാതെ കാത്ത് സംരക്ഷിച്ചതിന് അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി.

  • @rajanjoseph2871
    @rajanjoseph2871 10 месяцев назад +6

    ആമേൻ ജീസസ് ആമേൻ ✋😭😭✋❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ✋✋😭😭❤️💔🙏🌹🌹🌹🌹

  • @raichusvlog2759
    @raichusvlog2759 10 месяцев назад

    അമ്മേb മാതാവേ എന്റെ കുഞ്ഞിന്റെ സ്വയംഭോഗം എന്ന സിനിമയിൽനിന്ന് കുഞ്ഞിനെ കാത്ത് ഒരു പാലിക്കണമേ അതിലൂടെ വയറിലുള്ള എല്ലാ രോഗപീഡകളും അലർജി രോഗവും സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @maryjoseph5187
    @maryjoseph5187 9 месяцев назад

    Mary joseph കർത്താവേ ഞങ്ങളുടെ മക്കളെ കുഞ്ഞുമാക്ക്ലെ അനുഗ്രഹിക്കണമേ

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 10 месяцев назад +1

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @justinjoseph6785
    @justinjoseph6785 10 месяцев назад +1

    അമ്മേ എന്റെ പ്രശ്നങ്ങളിൽ ഇടപെടണമേ

  • @mathewp.j.5857
    @mathewp.j.5857 10 месяцев назад +1

    കർത്താവേ! അങ്ങയുടെ മകൻ ആൽവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.

  • @alicesunny4852
    @alicesunny4852 10 месяцев назад

    അമ്മേ മാതാവെ മകനെ അനുഗ്രഹിക്കണമെ നേർവഴി നയിച്ച് കൃപാവരംചൊരിയണമെ.

  • @reshmasaju1723
    @reshmasaju1723 10 месяцев назад +1

    അമ്മേ ഈ മാസം എനിക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @silumaain8891
    @silumaain8891 10 месяцев назад +2

    ഈശോയെ എന്റെ മക്കളോട് ഉള്ള എന്റെ ദേഷ്യം മാറ്റി തരണമേ... അങ്ങ് കൂടെയുള്ളപ്പോൾ എനിക്കൊന്നും ഭയപ്പെടാനില്ലല്ലോ... അഭിഷേകം നൽകി അനുഗ്രഹിക്കണമേ 🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @KavithaK204
    @KavithaK204 10 месяцев назад +1

    അമ്മേ എന്റെമകന് പഠിക്കാൻ തോന്നിപ്പിക്കേണമേ
    എന്റെ രോഗം മാറ്റിത്തരാൻ കനിവുണ്ടാകണമേ
    എന്റെ കടങ്ങളെല്ലാം തീർക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @jessyjohnson8468
    @jessyjohnson8468 10 месяцев назад

    അമ്മേ കൃപാസന മാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ഹല്ലേലുയ ഹല്ലേലുയ ഉടമ്പടി പാലിക്കാൻ ഉള്ള ശക്തിയും അനുഗ്രഹവും നൽകേണമേ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @mariamangalam3305
    @mariamangalam3305 10 месяцев назад

    അമ്മേ തെറ്റയാ സ്നേഹത്തിൽ കഴിയുന്ന എല്ലാമക്കളെയും അതിൽ നിന്നും വിടുതൽ നൽകിയനുഗ്രഹിക്കണമേ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @RejimoncpRejimon
    @RejimoncpRejimon 10 месяцев назад

    അമ്മേ എന്റെ കുംബത്തിലെ രോഖങ്ങൾ മാറ്റിതരണമൊ കടങ്ങൾ തീർത്തു രണമെ എന്റെ രണ്ടു മക്കൾ നല്ല രീതീയിൽ പഠിക്കണമൊ മാതാവോ അനുഗ്രഹിക്കണമെ

  • @SherlyGeorge-zt1mh
    @SherlyGeorge-zt1mh 10 месяцев назад

    അമ്മേ എന്റെ മകന് ചേർന്ന ജീവിത പങ്കാളിയെ കാണ്ടത്തി തരണമേ

  • @shy7971
    @shy7971 10 месяцев назад +1

    എന്റെ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @anniethomas8073
    @anniethomas8073 10 месяцев назад

    അമ്മേ എന്റെലയമോളുടെ ലൈസെൻസ് എല്ലാ തടസവും മാറ്റി എത്രയും പെട്ടന്ന് പാസ്സാക്കി കൊടുക്കണേ

  • @yaminicg6239
    @yaminicg6239 9 месяцев назад

    അമ്മേ മാതവേ ഞങ്ങളുടെ രണ്ട് മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏😭😭😭😭

  • @madhuddasan8489
    @madhuddasan8489 10 месяцев назад

    അമ്മേ പരിശുദ്ധ അമ്മേ സുനിത മകളുടെ പരീക്ഷ നാളെ തുടങ്ങുകയാണ് അമ്മേ കൂടെയുണ്ടാവണമെ അവളെയും അവളുടെ കൂട്ടുകാരെയും പരീക്ഷ എഴുതുന്ന എല്ലാ മക്കളെയുപരിശ്യ ദ്ധ അമ്മയുടെ മാദ്ധ്യസ്ഥതയിൽ ഇശോക്കു സമർപ്പിക്കുന്നു അമ്മേ ഈശോയെ കരുണയായിരിക്കണമെ ഉന്നത വിജയം നൽകണമെ ആ മേൽ ആ വേ മരിയ യേശുവേ നന്ദി യേശുവേ മഹത്വം

  • @ShijiShaji-fc9qt
    @ShijiShaji-fc9qt 10 месяцев назад +1

    അമ്മേ എന്റെ ജീവിതത്തില എല്ലാം കാര്യങ്ങൾ നടത്തിത്താരാണ് അപേക്ഷിക്കുന്നു ആമേൻ

  • @anniethomas8073
    @anniethomas8073 10 месяцев назад +2

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റേണിയോഗങ്ങളുടെ കൃപ ചയ്തു എന്നേ അങ്ങയുടെ പ്രത്യക്ഷിക്കാരനാസാക്ഷി യായി തീർക്കണമേ 🙏🙏🙏

  • @thressiammarajan4302
    @thressiammarajan4302 10 месяцев назад +2

    അമ്മേ എന്നെയും കുടുംബത്തെയും കുഞ്ഞങ്ങളെയും സമർപ്പിക്കുന്നു

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 10 месяцев назад +2

    Amme മാതാവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു ഞാൻ ഉടമ്പടിയിൽ വെച്ച നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼

  • @valsababy5332
    @valsababy5332 10 месяцев назад

    അമേ എന്റെ മക്കൾക്ക്‌ രോഗം പൂർണമാ യി മാറ്റി തരിണാമെ

  • @JayaLakshmy-c5c
    @JayaLakshmy-c5c 10 месяцев назад +6

    അമ്മയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ട് . ജോലി ചെയ്തു കൊണ്ടാണ് പ്രാത്ഥിക്കുന്നത്🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @radhamoniharikumar1042
    @radhamoniharikumar1042 10 месяцев назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളും മരുമകൻസ്നേഹത്തോടെ കഴിയണമേ. അവർക്ക് സാമ്പത്തിക ബുദ്ധിമു ട്ടുകൾ മാറ്റി കൊടുക്കണമേ.എന്റെ മകനെ വിശുദ്ധിയോടെ നടക്കാൻ അനുഗ്രഹിക്കേണമേ. അവന്റെ BTech പരീക്ഷ എളുപ്പമാക്കണേ. സ്തുതി നന്ദി മാതേ.

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @reenajoshy4641
    @reenajoshy4641 10 месяцев назад +2

    എന്റെ മോൻ ബിബിനെ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ മാതാവേ അവനെ ഏറ്റെടുക്കണമെ🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @romyanto7334
    @romyanto7334 9 месяцев назад

    അമ്മേ സഞ്ചാരി അമ്മേ എന്റെ മോന്റെ വിദേശ ജോലി തടസ്സം മാറ്റിത്തരേണമേ 🙏

  • @evanievanblogs943
    @evanievanblogs943 10 месяцев назад

    അമ്മേ മാതാവേ eshoyode എന്റെ കുടുംബ തിന്റെ പ്രശ്നങ്ങൾ എല്ലാം mattuvan അപേക്ഷിക്കണം ❤❤❤❤amen 🙏🙏🙏🙏🙏🙏🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @jessyjoseph8696
    @jessyjoseph8696 10 месяцев назад +3

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം കൊടുക്കണമേ രാത്രി ഉറങ്ങാത്ത അവരുടെ അവസ്ഥ മാറ്റി കൊടുക്കണമേ 😢🙏

    • @nirmaljoseph5673
      @nirmaljoseph5673 10 месяцев назад

      അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @jenmesh
    @jenmesh 10 месяцев назад +16

    അമ്മേ എന്റെ കടം തീർത്തു തരണമേ എന്റെ മക്കൾക്ക് പഠിക്കണമെന്നുള്ള ചിന്ത എപ്പോഴും ഉണ്ടാകണമേ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

    • @daisybabu84
      @daisybabu84 10 месяцев назад

      🙏

  • @mlatha389
    @mlatha389 10 месяцев назад +4

    അമ്മേ മാതാവേ നന്ദി 🙏🏼🙏🏼

  • @sheebasunil1771
    @sheebasunil1771 10 месяцев назад

    മാതാവേ എൻറ അമ്മേടെ നെഞ്ചിനകത്തെ ചൂട് ന്റെ അസുഖം കുറയേണമേ

  • @SajeshKc-mq1yg
    @SajeshKc-mq1yg 10 месяцев назад +1

    എന്റെ. അച്ഛാ. എന്റെ. വേദനകൾ. മാറ്റി. തരണം 🙏🌹💞💋🤩😢😂😭♥️👍

  • @chinnujoseph672
    @chinnujoseph672 10 месяцев назад +1

    Ohh ente Esoyae ente Mathave anugrahikaname Jankalkayi apeshikaname. Ente visuasam varthipikaname.Amen Hallelujah. Thank you Jesus

  • @prasannashaji493
    @prasannashaji493 6 месяцев назад

    എന്റെ മാതാവേ ഈ ശോയേ. നാളെ ഭർത്താവിനെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകുകയാണ് ഇപ്പോൾ ഞങ്ങൾ ഫിസിയോ തെറാപ്പിൽ ആണ് എന്റെ അമ്മമാതവും ഈശോയും കൂടി വേഗം നടത്തി തരുകയും സംസാരശേഷി വേഗം തിരിച്ചികിട്ടാനും അനുഗ്രഹിക്കണം എനിക്ക് പ്രേക്ഷിത പ്രവൃത്തികൾ ചെയ്യണം ഞാൻ |ആശുപത്രിയിൽ ആയത് കൊണ്ട് എനിക്ക് ഒന്നിനും സാധിക്കുന്നില്ല പ്രാർത്ഥന മാത്രമേ നടക്കുന്നുള്ളു അതുകൊണ്ട് വേഗം സുഖം ആക്കി തരണമേ ആമേൻ

  • @divyatd-fj6ig
    @divyatd-fj6ig 7 месяцев назад

    മാതാവേ ഞങ്ങൾ മൂ൬ു പേരുടേ തല മുതൽ കാൽപാദ൦ വരെ ഒരു അസുഖ൦ ഉണ്ടാകരുതേ ഞങ്ങളുടേ പനിയു൦ ചുമയു൦ മാററി തരേണമേ മാതാവേ

  • @vijayammamohannan5914
    @vijayammamohannan5914 10 месяцев назад

    അമ്മേ എന്റെ ജീവിതത്തി ലെ എല്ലാ പ്രെ തി സ ന്ദ്യ ക ളലും എന്നെ താ ങ്ങി ന ട ത്തേ ണ മേ എന്റെ സ ഹ നം ക ർ ത്താ വി ന്റെ കു രി ശി നോ ട് ചേ ർ ത്ത് വെ ക്കേ ണ മേ ആമേൻ 😭😭😭😭😭😭

  • @jessyjoseph8696
    @jessyjoseph8696 10 месяцев назад +5

    അമ്മേ എന്റെ ഭർത്താവിനും അമ്മയ്ക്കും പെങ്ങൾക്കും മനസാന്തരം കൊടുക്കണമേ 😢🙏🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

  • @thresiammajose4225
    @thresiammajose4225 10 месяцев назад +1

    Praise the Lord Amma mathave ente kudumbathe anugrahikana

  • @sheltonantony9968
    @sheltonantony9968 10 месяцев назад

    അമ്മേ ദൈവ മാതാവേ എന്റെ രോഗങ്ങളും വേദന യും അമ്മടെ കരസ്പർശത്താൽ എന്നേ തൊട്ട് സൗഗ്യം തരൂ ബലഷയം വന്ന നരമ്പും എല്ലുകളും ശക്തിപ്പെടുത്തണുമേ അങ്ങനെ കൈയിന്റെ മസിൽ സോൾഡറിൽ ജോയിന്റാക്കി തരൂ തല മുതൽ താഴോട്ട് ഉള്ള രോഗവും വേദനയും കാൾ വേദന അമ്മേ മാതാവേ കരുണ തോന്നി സൗഗ്യം തരൂ ഒരു ശരീരത്തിൽ താങ്ങാൻ പറ്റുന്നതിൽ കൂടുതൽ വേദന ഞാൻ അനുഭവിച്ചു അമ്മേ ശക്തി തരൂ എന്റെ രോഗം എല്ലാം മാറ്റി തരാൻ കനിവ് തോന്നി അനുഗ്രഹിക്കൂ ഈശോയോടെ അമ്മേ പ്രാർത്ഥിച്ചു എനിക്കും കുടുംബത്തിനും ആവിശ്യം ഉള്ള ഞങ്ങളുടെ നിയോഗം സാധിച്ചു തരണുമെ 🙏🏿🙏🏿🙏🏿❤❤❤

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ .

  • @johnsonnazareththekkathilm2315
    @johnsonnazareththekkathilm2315 10 месяцев назад

    എന്റെ മാതാവേ എന്റെ കാല് വേദന മാറ്റിതരണേ

  • @vijayammamohannan5914
    @vijayammamohannan5914 10 месяцев назад

    ആമ്മേൻ എന്റെ നി യോ ഗ ങ്ങൾ സാ ദി ച്ചു ത രേ ണ മേ എന്റെ ഇ ഷ്ട്ട മ ല്ല അങ്ങയുടെ ഇ ഷ് ട്ടം നി റ വേ റ്റി ത രേ ണ മേ amen😭😭😭😭😭😭

  • @vijayammamohannan5914
    @vijayammamohannan5914 10 месяцев назад

    അമ്മേ എല്ലാ വ രോ ടും ഷെ മി ക്കു വാ നു ള്ള കൃ പ എനി ക്കു ന ൽ കേ ണ മേ അമ്മാ യി അമ്മ യോ ടു ഷെ മി ക്കേ ണ മേ ആമേൻ 😭😭😭😭😭😭

  • @jasminedavis7270
    @jasminedavis7270 10 месяцев назад

    അമ്മേ എൻ്റെ കടം തീർത്തു തരേണമേ ആമ്മേൻ

  • @RitaVO-j4o
    @RitaVO-j4o 10 месяцев назад +1

    എന്റെ കൃപാസനം മാതാവേ. എന്റെ അഞ്ചു മോൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ

  • @NirmalaPhillip-vm9wg
    @NirmalaPhillip-vm9wg 10 месяцев назад

    എന്റെ മാതവ എന്റെ മകന്റെ സ്വഭാവത്തിന് മാറ്റം വരുത്തണമെ ഞാൻ ആഗ്രഹിച്ചാ ത്ഥിക്കുന്നു. ആമ്മേൻ

  • @bindhujoshi9043
    @bindhujoshi9043 10 месяцев назад +1

    Ente അനുജത്തിയുടെ ഭർത്താവിന്റെ കാൻസർ മാറ്റിതരണേ മാതാവേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @RitaVO-j4o
    @RitaVO-j4o 10 месяцев назад +1

    എന്റെ കൃപാസനം മാതാവേ എന്റെ ചെവിയുടെ ഞരമ്പിന്റെ പ്രശ്നങ്ങൾ മാറ്റി തരേണമേ. എന്റെ കൊച്ചുമോൻ നല്ല ആത്മവിശ്വാസത്തോടെ വളരാനുള്ള കൃപ നൽകേണമേ. ആമേൻ 🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @GeorgeKG-s8n
    @GeorgeKG-s8n 10 месяцев назад

    അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളുംമാറ്റി അവളെ അനുഗ്രഹിച്ച് എത്രയും പെട്ടെന്ന് അമ്മയുടെയും തിരുക്കുമാരന്റെയും മുമ്പിൽ vannu😂സാക്ഷ്യം പറയാൻ കൃപ നൽകേണമേ

  • @journeylifewithmaya5375
    @journeylifewithmaya5375 10 месяцев назад +2

    അമ്മ മാതാവേ ദുഃഖങ്ങളെല്ലാം മാറ്റി തരണേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @thomasjames-l6i
    @thomasjames-l6i 9 месяцев назад

    മാതാവേ ,ഞങ്ങൾ രണ്ടു പേർക്കും ഇപ്പോൾ ജോലി നഷ്ട്ടപെട്ടു , വരുമാനം ഇല്ലാത്ത അവസ്ഥ ആണ് , ഒരു വഴി തുറന്നു തരണമേ

  • @delniantony1809
    @delniantony1809 10 месяцев назад +1

    മാതാവേ എൻ്റെ മക്കളെ കാത്ത് കൊള്ളണമേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 10 месяцев назад

    അമ്മേ.എൻ്റ നിയോഗം ഒന്ന് പെട്ടന്ന് സാധിച്ചു തരണമേ ആമ്മേൻ

  • @sreekumar7508
    @sreekumar7508 10 месяцев назад +1

    Ente Amma Mathave Njangalude koode eppozhum undakane 🙏🙏🙏❤❤❤🥰🥰🥰

  • @hemarosegonsalvas7714
    @hemarosegonsalvas7714 10 месяцев назад

    ഈശോയെ മകളുടെ പരീക്ഷയിൽ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏psc പരീക്ഷ ആണ്‌ മാതാവേ ഈ പരീക്ഷയിൽ ഗവണ്മെന്റ് ജോലി ലഭിക്കണമേ 🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @simonabraham9645
    @simonabraham9645 10 месяцев назад

    Karthave ente unniyude parishramangale Angekku samarpikkunnu anugrahikename sadichu tharename 👏👏👏🙏🙏💔💔😢😢 Amen 🙏

  • @russelraj3289
    @russelraj3289 10 месяцев назад +1

    ❤Amma Mathave pray for me release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏

  • @shajiakm3999
    @shajiakm3999 6 месяцев назад

    അമ്മേ, എന്റെ മകന്റെ കൂടെ എന്റെ ഉടമ്പടി മാതാവ് എപ്പോഴും ഉണ്ടാവണം കാരണം അവനിൽ ദൈവ സ്നേഹം ഇല്ലാ അമ്മേ അവനിൽ ഈശോയുടെ കൃപാ നിറക്കേണം അവനു ഒരു ആപത്തും മറ്റു പ്രേശനങ്ങളും ഉണ്ടാവാതെ കാത്തുകൊള്ളണമേ കാരണം ഞനും എന്റെ ഭാര്യയും വേദനിച്ചു ഉരുകി തിരുവാണ് അമ്മേ ഈ വേദന അമ്മക്കു മാത്രമേ മനസ്സിൽ ആകുവൊള്ളൂ അമ്മേ എല്ലാം അമ്മ നോക്കിക്കൊള്ളണം അമ്മയാണ് ഞങ്ങളുടെ സമാധാനം 🙏🙏🙏🌹

  • @rosinaantony4517
    @rosinaantony4517 10 месяцев назад +4

    0:36
    Dear
    Rev.
    Fr.
    We are v.v..grateful to the
    Almighty for sending a living
    Saint like you to us filled with
    The
    Holy
    Spirit.
    Thank
    You
    Jesus.

  • @antonycj6228
    @antonycj6228 10 месяцев назад

    അമ്മേ എന്റെ വീടും വസ്തുവും വിൽക്കാൻ സഹായികേണമേ ആമേൻ 🙏🙏🙏🙏

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ
      മാതാവേ , ഞാനും പ്രാത്ഥിക്കുന്നു ഇ യാചന കേൾക്കുമാറാകേണമേ ..

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 10 месяцев назад +1

    Amme.kreupa.nalkename.amen❤❤❤

  • @rajukanakakunnel852
    @rajukanakakunnel852 10 месяцев назад +1

    മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണെ അമീൻ

    • @thomasjames-l6i
      @thomasjames-l6i 10 месяцев назад

      മാതാവേ , ഇ പ്രാർത്ഥന കേട്ട് ഉത്തരം അരുളേണമേ